Yes cheyyam...Petrov, King's Indian ellam listil und...udane cheyyam✌️
@SureshKumar-td5od2 жыл бұрын
good , thanks
@sreenath93252 жыл бұрын
Morphy games include cheyannam👍
@sreejithpr68187 ай бұрын
ലോകത്തിലെ ഏറ്റവും മികച്ച കളി Bobby Fischer -ന്റെ ഒറ്റ കുതിര കൊണ്ട് തീർത്ത കളി. നന്ദി നമസ്കാരം 🕉️ 🕉️ 🕉️ നന്ദി നമസ്കാരം 🕉️🕉️🕉️
@jobinjohn73082 жыл бұрын
Tigeren nte kali iduo
@VINAYAKFROMMULTIVERSE2 жыл бұрын
4:41🤣🤣 എന്റെ പൊന്നോ ചേട്ടൻ ചിരിപ്പിച് കൊന്നു 😹😹
@prajithponmala82022 жыл бұрын
അവതരണം നന്നായിരുന്നു 👍
@ChessMasterClass2 жыл бұрын
Thank You so much 🥰
@maheshkanathil89212 жыл бұрын
Super 👍👍
@vipinr20346 ай бұрын
പ്രതിരോധത്തിന്റെ ഇരുമ്പ് കോട്ട തീർത്ത് പ്രതിയോഗിയെ വിഷമിപ്പിക്കുന്ന Iron Tigrain നെ തകർത്തു The Great Bobby Fischer യെ ആണ് എനിക്കിഷ്ടം 🎶🎼🎶🎶🎼🎼
@sadarulanam81852 жыл бұрын
new subscriber
@User-h8e4l2 жыл бұрын
ബാക്കി മൂവ്സ് കൂടെ പറഞ്ഞാൽ നന്നായിരിക്കുമെന്ന് തോന്നുന്നു.കമന്റ്സിന് റിപ്ലൈ ചെയ്യാൻ കൂടി ശ്രദ്‌ധിക്കുമെന്ന് കരുതുന്നു. സമയക്കുറവായിരിക്കും. എന്നാലും. എന്തെങ്കിലും ഡൌട്ട്സ് ചോദിക്കാൻ ഞങ്ങൾക്കൊരു പ്രചോദനം വേണ്ടേ 😊. Anyway congrats dear.... 👌👌👌😍😍😍
@Vivek-th9jd2 жыл бұрын
Great
@mathewjohn29732 жыл бұрын
Super game
@vaishnav99592 жыл бұрын
Nice..👍
@AlexThomas-zi6gu2 жыл бұрын
എന്നാലും ചെസ്സ് കളിക്കിടെ നടക്കാൻ പോയത് ആദ്യമായിട്ട കേൾക്കുന്നത്
@4cxaladdin4662 жыл бұрын
Carlsen vs Gary Kasparov match utubil nokkya mathi
@shilroseshibu39212 жыл бұрын
റെഡ്ഢി openingനെ കുറിച്ച് എനിക്കി കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട് അതിന്റെ ഒരു വിഡിയോ ഇടോ
@altning36222 жыл бұрын
First view.
@ChessMasterClass2 жыл бұрын
🥰❤️
@jayasankarbhanu56982 жыл бұрын
Black എന്തേ ക്യുൻ ഉപയോഗിക്കുന്നില്ല ക്യുൻ സാക്രിഫൈസ് ബ്ലണ്ടർ അല്ലെ
@cricinfo14762 жыл бұрын
New sub ആണ്, daily വീഡിയോ ചയ്യാമോ 😌
@hideredride41722 жыл бұрын
👍👍👍
@fayidkp72552 жыл бұрын
Screen kollillaa
@kcvinu2 жыл бұрын
പോളിനോസ്കിയെ റഷീദ് തോല്പിച്ച ആ ഒരേ ഒരു മത്സരത്തിന്റെ വീഡിയോ ഇടുമോ ?
@sajujoseph56512 жыл бұрын
ക്വീൻ സാക്രിഫൈസ് ചെയ്തത് കൊണ്ട് മാത്രം ആണോ ഇങ്ങനെ കളിക്കാൻ കഴിഞ്ഞത്? ക്വീൻ സാക്രിഫൈസ് ചെയ്യാതെ തന്നെ ഇതിലും നന്നായി കളിക്കാൻ കഴിയുമായിരുന്നില്ലേ? അക്കാര്യം വിശദീകരിച്ചില്ല