ഈശോയെ കുടുംബത്തിൽ ഉള്ള എല്ലാവരും ദൈവ വചനം വായിക്കാനും പ്രാർത്ഥിക്കാനും അങ്ങ് ഞങ്ങളെ സഹായിക്കാണമേ ആമേൻ
@LiniMichael-sc5mn9 күн бұрын
Amen
@ReethaPeter-v1x15 күн бұрын
ഈശോയെ എന്റെ അലസമായ ജീവിതം മാറ്റിത്തരണെ ഈശോയുടെ വചനം പഠിക്കാൻ എന്നെ അനുഗ്രഹിക്കണേ🙏🙏🙏
@LiniMichael-sc5mn9 күн бұрын
Ennayum
@LiniMichael-sc5mn9 күн бұрын
Amen
@albisaji895916 күн бұрын
ഈശോയെ വചനം വായിക്കാൻ എനിക്കു അനുഗ്രഹം തരണെ കർത്താവെ വചനം വായിക്കുമ്പോൾ എനിക്കു മനസിലാക്കാൻ കഴിവ് തരണെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@LiniMichael-sc5mn9 күн бұрын
Amen
@sindhusunny320815 күн бұрын
ഇരുത്തല മൂർച്ച യുള്ള val ആണ് ദൈവത്തിന്റെ വചനം.. ആമേൻ
@LiniMichael-sc5mn9 күн бұрын
Amen
@jijibijujijibiju29667 күн бұрын
എന്നെ കേൾക്കാൻ തയാറായി ല്ല അച്ചാ എന്റെ സുഹൃത്ത്.. ഇത് കേട്ടപ്പോൾ ഈശോ എല്ലാം മുമ്പ് തന്നെ അറിഞ്ഞിരുന്നു.. 🙏🙏
@jijibijujijibiju29667 күн бұрын
ലൈഫ് ഇൽ നടന്ന കാര്യം.. ഒരുപാട് പോയ്ന്റ്സ് മുമ്പേ തന്നെ അച്ചൻ പറയുന്നു.... 🙏🙏🙏ബ്ലോക്ക് പോലും.. എന്റെ സുഹൃത്തിനു രാവിലെ msg.... 🙏🙏
@ekelsy676516 күн бұрын
ഈശോയെ വചനം വായിക്കുമ്പോൾ ആത്മാവ് നിറയുവാൻ ഹൃദയത്തിൽ സ്വീകരിക്കുവാനും കൃപ നൽകണമേ
@KJJohn-e6z16 күн бұрын
Amen
@sinitomy712213 күн бұрын
Amen
@LiniMichael-sc5mn9 күн бұрын
Amen
@ancyjames71015 күн бұрын
വചനം വായിയ്ക്കാനും സ്വീകരിക്കാനുമുള്ള കൃപ നല്കി അനുഗ്രഹിക്കണമെ... ആമ്മേൻ❤
@lillyvincent-w3y15 күн бұрын
ഈശോയെ ജീവനുള്ള തിരു വചനം ഉറങ്ങാതെയും ഭക്തിയോടുo വിശ്വാസത്തോടും പ്രിതി ക്ഷയോടെയും ശ്രദ്ധയോടും മടിക്കുടാതെയും മനസ്സിൽ ഉറപ്പിച്ച് മറന്നു പോകാതെ ഗ്രഹിച്ച് വായിക്കാനും വേണ്ടുന്ന കൃപ തരണമെയെന്ന് ഞാൻ ദൈവത്തോട് ഉച്ച സ്വരത്തിൽ നിലവിളിക്കുo. അവിടു ന്ന് കേൾക്കാൻ ഉച്ചസ്വരത്തിൽ അപേക്ഷി ക്കുംസങ്കി.77 - 1
@LiniMichael-sc5mn9 күн бұрын
Amen
@JaisJoseph-kp5dt15 күн бұрын
ഈശോയേ ഞങ്ങളുടെ കുടുംബ ങ്ങളിലെ പ്രശ്നങ്ങൾ ദുംഖങളും സാമ്പത്തിക പ്രതിസന്ധി കൾ രോഗങ്ങൾ എല്ലാം മാറ്റി ഞങ്ങളെഅനുഗ്രഹികണമേ 🤲🤲🤲😭😭🙏🙏
@LiniMichael-sc5mn9 күн бұрын
Amen
@SulochanaStalin14 күн бұрын
മനുഷ്യന് അസാധ്യം എന്നാൽ ദൈവത്തിന് സകലവും സാധ്യം. ആമേൻ
@LiniMichael-sc5mn9 күн бұрын
Amen
@BindhupBindhup16 күн бұрын
ഈശ്വയെ വചനം ഒരുപാട് തീഷ്ണത യിൽ വായിക്കാൻ കൃപ തരണേ ❤
@LiniMichael-sc5mn9 күн бұрын
Amen
@basilbiju85859 күн бұрын
മകന്റെ ദെഷ്യം മാറ്റി നല്ല മകനായി വളർത്തനം ദൈവമേ
@RosilyVarghese-lg5qb16 күн бұрын
യേശുവേ. വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹം നൽകണമേ ആമേൻ.
@LiniMichael-sc5mn9 күн бұрын
Amen
@ansammac.c119815 күн бұрын
ഈശോയെ വചനം വായിക്കുവാനുള്ള താല്പര്യം എന്നിൽ ജനിപ്പിക്കണേ🙏🙏
@LiniMichael-sc5mn9 күн бұрын
Amen
@maryjoseph86117 күн бұрын
യേശുവേ✝️💗 പ്രഭാതത്തിൽ തന്നെ... അവിടുത്തെ വചനം, വായിക്കാനും, കേൾക്കാനും, ഹൃദിസ്ഥമാക്കാനും, വചനത്തിലൂടെ..യേശുവേ അവിടുത്തെ കണ്ടെത്താനും, കൃപ നൽകണമേ....🙏🙏🙏ഇതുവരെ വന്ന വീഴ്ച കണക്ക് മാപ്പ് അപേക്ഷിക്കുന്നു 😥🙏
@RATHEESH-BRO2 күн бұрын
Praise the Lord Hallelujah Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah Thank you Jesus Christ.... Sothram... Aradhana .... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@valsalalouis186210 күн бұрын
ഈശോയെ എന്റെ ബെലമില്ലാത്ത കളിലെ ബന്ധനം വിശുദ്ധ രക്തം കൊണ്ട് മാറ്റണമേ ആമേൻ
@LiniMichael-sc5mn9 күн бұрын
Amen
@remyaraj225715 күн бұрын
ഈശോയെ ഓരോ നിമിഷവും അവിടുത്തെ വചനത്തിന്റ ശക്തിയാൽ മുന്നോട്ട് പോകുന്നു 🙏നന്ദി ഈശോയെ 🙏ഈശോയെ അവിടുത്തെ തിരുഹൃദയത്തോട് ചേർന്ന് ജീവിക്കാൻ കൃപ ചെയ്യണമേ 🙏ആമേൻ 🙏
@lovelylovely58813 күн бұрын
k❤❤❤❤❤❤
@LiniMichael-sc5mn9 күн бұрын
Amen
@MollyZachariah5 күн бұрын
God, bless, you, for, the, wonderfull, message, ahen
@nishavarghese217310 күн бұрын
പിതാവായ ദൈവമേ പുത്രനായ യേശുവേ, എന്റെ മകളുടെ വാശിയും ദേഷ്യവും എല്ലാം മാറ്റി തരണേ 🙏
@rajirajansbotanicalgarden509315 күн бұрын
കർത്താവെ എന്റെ നിയോഗങ്ങൾ സ്വികരിച്ചു് എനിക്ക് അത് സാധിച്ചു തരണമേ ഈശോയെ കരുണ കാണിക്കണമേ 🙏
@LiniMichael-sc5mn9 күн бұрын
Amen
@Mahimajibi16 күн бұрын
Jesus i trust in you🙏നല്ല ഈശോയെ എനിക്ക് നിൻറെ ജീവനുള്ള വചനം എപ്പോഴും വായിക്കാനും പഠിക്കാനും അത് മറ്റുള്ളവരോട് പറയുവാനും പരിശുദ്ധാത്മാവേ എന്നെ സഹായിക്കണേ. Appa please increase our faith🙏love you Jesus 12 ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ് hebrews4:12 For the word of God is living and active, sharper than any two-edged sword, piercing to the division of soul and of spirit, of joints and of marrow, and discerning the thoughts and intentions of the heart🙏
@LiniMichael-sc5mn9 күн бұрын
Amen
@mereen66014 күн бұрын
Acha praise the Lord 🙏🏻🙏🏻
@ponnachank514916 күн бұрын
എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ അവർക്ക് നല്ല ഭാവി കർത്താവ് ഒരുക്കികൊടുക്കണേ, appa🙏🏻🙏🏻🙏🏻
@LiniMichael-sc5mn9 күн бұрын
Amen
@SulochanaStalin14 күн бұрын
മക്കൾ യഹോവ നൽകുന്ന അവകാശവും ഉദരഫലം അവൻ തരുന്ന പ്രതിഫലവും തന്നെ. Amen
@sujabenny508910 күн бұрын
ഈശോയേ അവിടുത്തെ വചനം ശരിയായി മനസ്സിലാക്കാനും ഉൾക്കൊള്ളാനും ഉള്ള കൃപയാൽ അടിയനെ നിറയ്ക്കണേ ,❤
@janjimin45110 күн бұрын
Holy there is no one likes you Amen.
@drrajeevkabad6 күн бұрын
❤❤❤❤❤❤❤❤Lord have MERCY ON Ava s education and help her pass all the exams and get her degree from this college ❤❤❤❤❤❤❤❤❤❤
@sujabenny508910 күн бұрын
മുള്ളിനിടയിൽ വീണ വചനം: അത് ശരിയായി മനസ്സിലാക്കാൻ കഴിഞ്ഞു ❤,,
@SulochanaStalin14 күн бұрын
മക്കൾ യഹോവ നൽകുന്ന അവകാശവും ഉദരഫലം അവൻ തരുന്ന പ്രതിഫലവും തന്നെ ആമേൻ
അച്ഛാ.. ഡെന്നിസിന് ബിടെക് ഒരുവിഷയം പലതവണ എഴുതിയിട്ടും കിട്ടിയില്ല. ആ ഒരു വിഷയംകുടിയെ കിട്ടൻ ഉള്ളു. നവംബർ 23 ആ എക്സാം ആണ് നല്ലവിജയം കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏
@ShajisoumyaShajisoumya14 күн бұрын
ആമേൻ 🙏ഞാൻ വിശ്വസിക്കുന്നു 🙏
@shantysheejo125310 күн бұрын
അച്ഛാ എങ്ങിനെ വേണേലും പെട്ടെന്ന് ഒരു പ്രാർത്ഥന ചൊല്ലാൻ ഈശോ അനുഗ്രഹിച്ചിട്ടുണ്ട്. എന്നാൽ സമയത്തിനും സന്ദർഭത്തിനും അനുസരിച്ചു ഒരുവചനം ആ സമയം വരില്ല അച്ഛാ. പിന്നീട് ഓർമ വരും. അപ്പോൾ വളരെ സങ്കടം തോന്നും.. വചനം ഓർക്കാനും അതുപയോഗിച്ച് പ്രാർത്ഥിക്കുവാൻ കൃപ തരണേ പരിശുദ്ധത്മാവേ 🙏
@rincyjohn965416 күн бұрын
Trust in God 🔥 Deuteronomy 7: 9 Remember that the Lord your God is the only God and that he is faithful. He Will keep his covenant and show his constant love to a 1000 generations of those who Love him and obey his commands, 🎉🎉 Lord, increase my faith and help me trust you more each day 🎊🎊 Give me wisdom and guidance for the day ahead 🙌🙌 God, Thank u for your love and presence in my life 🙏🙏 കർത്താവിൽ പൂർണ ഹൃദയത്തോടെ വിശ്വാസമർപ്പിക്കുക. സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയും അരുത്. നിന്റെ എല്ലാ പ്രവർത്തികളും ദൈവ വിചാരത്തോടെ ആയിരിക്കട്ടെ. അവിടുന്ന് നിനക്ക് വഴി തെളിയിച്ചുതരും 💕💕 ഓ എന്റെ ഈശോ യേ ഞാൻ നിന്നിൽ പൂർണമായും ആശ്രയിക്കുന്നു ❤️❤️❤️❤️ സുഭാഷിതങ്ങൾ 3: 5-6
@binianson64416 күн бұрын
Thank you
@LiniMichael-sc5mn9 күн бұрын
Amen
@LiniMichael-sc5mn9 күн бұрын
Jesus I trust in you Nothing is impossible by you please help me Lord God almighty Amen
@Daisy_tomy16 күн бұрын
എൻ്റെ ഈശോയേ വചനം പഠിക്കാനുള്ള കൃപ തരേണമെ
@theresinamulloor80016 күн бұрын
Praise the Lord ❤
@wingsofhigh13 күн бұрын
ഈശോയെ എവിടെയുള്ള എല്ലാവരുടെയും പ്രാർത്ഥനനിയോഗങ്ങളും, എന്റെ കുടുംബത്തെ പോലെ കഷ്ടതകൾ അനുഭവിക്കുന്ന എല്ലാം കുടുംബങ്ങളെയും, വിശുദ്ധിയിൽ നിന്ന് വിട്ടുപോയവരെയും അനുഗ്രഹിക്കണേ
@sosammajacob299113 күн бұрын
Thank You Jesus fior everything. Amen🙏❤👍
@appuappuzz460812 күн бұрын
ദൈവമേ എന്റെ മക്കളുടെ ജീവിതം മാറ്റിതരണമേ രോഗപീഢകൾ പഠന തടസ്സം ഫോൺ അഡിഷൻ എല്ലാം മാറി ദൈവത്തിൽ ജീവിയ്ക്കാനുഗ്രഹിക്കണം ആമേൻ
@UTHRADAM-STAR-WORLD14 күн бұрын
Amen Amen Amen Hallelujah hallelujah hallelujah praise the lord
@sojidinesh711310 күн бұрын
ഈ കാലഘട്ടത്തിന് അനുയോജ്യമായ വളരെ അർത്ഥവത്തായ ഒരു talk.🙏🙏🙏
@lincyshiju537614 күн бұрын
God bless , praise the Lord AmenAmen.
@AnnammaAntony-t9r10 күн бұрын
Amen Halleluya Halleluya Halleluya 🕯️🙏🏻✨🌹❤️
@preethasoman496912 күн бұрын
❤❤❤ Amen Amen hallelujah sthothram
@maryjohn133615 күн бұрын
ആമേൻ സ്തോത്രം യേശുവേ നന്ദി 🙏 സ്തുതിക്കുന്നു സ്തോത്രം 🙏
@jinukurian824915 күн бұрын
എന്റ മകന് ഒരു ജോലി ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണം യേശുവേ നന്ദി. യേശുവേ സ്തോത്ര o
@LiniMichael-sc5mn9 күн бұрын
Amen
@shibijoy120714 күн бұрын
Thankyou Jesus🎉🎉
@valsammavarghese54114 күн бұрын
വചനം ജടം ധരിച്ച ഈശോയെ വചന മഹാസാമുദ്രത്തിലെ മഹാനിധികൾ സംബാധിക്കുവാൻ കൃപ അധികമായി തരണമേ 🙏🔥