വിശുദ്ധ യൂദാശ്ലീഹായേ എൻ്റെ മക്കളുടെ മദ്യപാനത്തിൽ നിന്നും മോചിതരാകാൻ അനുഗ്രഹിക്കേണമേ എൻ്റെ വീടുപണി പൂർത്തികരിക്കാനും ഞങ്ങളുടെ കടങ്ങൾ തീരുവാനും അതുഗ്രഹിക്കേണമആമ്മൻ🙏🙏🙏🙏🙏🙏🙏🙏🙏
@philomina998 сағат бұрын
വി.യുദാശ്ലീഹായെ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരും പരസ്പരസ്നേഹവും സമാധാനവും നൽകി അനുഗ്രഹിക്കണമേ🙏🙏🙏
@preethavnair12367 сағат бұрын
Amen❤❤❤❤❤
@eleyammajose23327 сағат бұрын
Aammen🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤
@preethypa20155 сағат бұрын
എന്റെ വിശുദ്ധ യുദ്ധസ്ലീഹയെ എന്റെ കുടിയൻ ആയ ഭർത്താവിനെ അങ്ങയിൽ സമർപ്പിക്കുന്നു കുടി കഴിഞ്ഞു എന്നും വഴക്ക് ആണ് സമാധാനം ഇല്ല എനിക്ക് കുടി നിർത്തി തരണമേ എന്റെ നിയോഗം നടത്തി തരണമേ. വിസ തടസം നീക്കി തരണമേ. കടങ്ങൾ തീർത്തു തരണമേ
@SHIJIJOB8 сағат бұрын
എൻ്റെ യൂദാശ്ലീഹായേ എൻ്റെ നിയോഗ പ്രാർത്ഥന കേട്ട് ഉത്തരമരുളേണമേ ആമീൻ
@bincygrace3648 сағат бұрын
വിശുദ്ധ യൂദാ ശ്ലീഹാ ഞങ്ങളുടെ മാനസികവും സാമ്പത്തികവും ആയ എല്ലാ പ്രശ്നങ്ങളിലും നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏
@SreekalaSreekala-y2p3 сағат бұрын
🙏എന്റെ ഇശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ എനിക്ക് രണ്ടു വർഷത്തെ വിസ കിട്ടുവാൻ അനുഗഹികണമേ 🙏🙏🙏
@LeenaManoj-dc6ko8 сағат бұрын
വിശുദ്ധ യൂദാശ്ലീഹായെ എന്റെ കുടുംബജീവിതം അനുഗ്രഹിക്കണേ ഞങ്ങളെല്ലാവരും സന്തോഷത്തോടെ ജീവിപ്പാൻ സഹായിക്കണേ
@neethajames9217 сағат бұрын
Amen🙏🏽
@JohnsonVaried6 сағат бұрын
My god
@beenathomas3595Сағат бұрын
Amen 🙏 🙏 🙏
@ancydavy30708 сағат бұрын
വിശുദ്ധ യൂദശ്ലീഹയെ എൻ്റെ 3 ന്ന് നിയോഗങ്ങളും സാധിച്ച് തന്ന് എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മവി'ൻ്റെ ശക്തി ഞങ്ങളിൽ നിറക്കണമേ അമേൻ🙏🙏🙏🙏🙏🙏
@gracypoulose36227 сағат бұрын
എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏
@rosaaj31926 сағат бұрын
വി. യൂദാശ്ലിഹായേ ജോലി അന്വേഷിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗഹിക്കണമേ
@reenaboban14794 сағат бұрын
ആമേൻ 🙏🙏🙏🙏
@leebababy59033 сағат бұрын
ദൈവമേ കൈവിടല്ലേ
@thankammapeter74573 сағат бұрын
Please hear my prayers
@beenathomas3595Сағат бұрын
Amen 🙏 🙏 🙏
@susammajose75689 сағат бұрын
വിശുദ്ധ യൂദാശ്ലീഹായെ ഞങ്ങളുടെ ഭവനത്തിൽ എല്ലാം നന്മകൾക്കും വേണ്ടി അപേക്ഷിക്കുന്നു 🙏🙏🙏🙏
@jessylona88824 сағат бұрын
Amen
@beenathomas3595Сағат бұрын
Amen 🙏 🙏 🙏
@lukehobbs86768 сағат бұрын
യൂദതദേയൂസെ എന്റെ കുടുംബത്തെ കടബാധ്യത മാറ്റി തരേണമേ യൂദതദേയൂസെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ യൂദതദേയൂസെ ആമേൻ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി യേശുവെ ❤
@alnamariyajames81943 сағат бұрын
വിശുദ്ധ യൂദാശ്ലീഹാ ഞാൻ എഴുതിയ എൻ്റെ നഴ്സിംഗ് എക്സാം റിസൾട്ട് വരുമ്പോൾ പാസ്സ് മാർക്ക് കിട്ടി പാസ്സ് ആക്കി ഈശോയെ അനുഗ്രഹിക്കണമേ രക്ഷിക്കണമേ സഹായിക്കണമേ ആമേൻ 🙏🙏
@sreelakshmysudarsan89668 сағат бұрын
🙏 വിശുദ്ധ യൂദാശ്ളീഹയുടെ മധ്യസ്ഥതയിൽ എന്റെ മക്കളെ അനുഗ്രഹിയ്ക്കണെ🙏🙏🙏
@Jesusis588 сағат бұрын
Jesus ne patanatil sahayikename amen
@preethavnair12367 сағат бұрын
എൻെറ മകന്. അനു८ഗഹിക്കണമേ❤❤❤❤❤😢😢😢😢😂😂😂😂
@JohnsonVaried6 сағат бұрын
MY GOD
@ChittangaraJoycp5 сағат бұрын
❤❤❤❤❤
@remyalinu54597 сағат бұрын
വിശുദ്ധ യുദ്ധസ്‌ലീഹയുടെ മധ്യസ്ഥയിൽ എന്റെ മകളെ കാത്തുകൊള്ളേണമേ പരീക്ഷയിൽ എല്ലാം കൂടയുണ്ടായിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@salyjoseph21215 сағат бұрын
ഈശോയെ എന്റെ മോൾ ഇന്റർവ്യൂ കഴ്ഞ്ഞിരിക്കുന്ന ജോലി തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
@christurajanj93749 сағат бұрын
വിശുദ്ധ യൂദാശ്ലീഹായെ എന്റെ മൂന്ന് നിയോഗങ്ങളെയും സാധ്യമാക്കി തരണെ
@preethavnair12367 сағат бұрын
ആമേൻ❤❤❤❤❤🎉🎉🎉😂😂😂😂
@gracypoulose36227 сағат бұрын
Makkalkku nalla joly nalki anugrahikkename 🙏🙏
@aneetaullas20056 сағат бұрын
Amen
@annammamichael24925 сағат бұрын
🙏🙏🙏🙏🙏🌹🌹🌹🌹
@kunjumolsibi45074 сағат бұрын
ആമേൻ 🙏🙏🙏
@aliceeapen38188 сағат бұрын
യൂദാശ്ലീഹായെ എന്റെ കുഞ്ഞുങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തരുന്നതിനു പ്രാർത്ഥിച്ചു വാങ്ങിച്ചു തരണമേ
വിശുദ്ധ യൂദാസ്‌ശ്ളീഹായെ എന്റെ പ്രാർത്ഥനകളും യാചനകളും അവിടുന്ന് സ്വീകരിക്കേണമേ 🙏.അവിടുന്ന് എന്നെ അനുഗ്രഹിക്കണേ
@beenathomas3595Сағат бұрын
Amen 🙏 🙏 🙏
@user-paul58 сағат бұрын
വിശുദ്ധ യുദ്സ്ലീഹയെ ഞങ്ങളുടടെ മക്കൾ നന്നായി പഠിക്കേണമേ 🙏🙏🙏🙏🙏 അനുഗ്രഹിച്ചു വിടെണമേ
@soumyakurian62679 сағат бұрын
മക്കളെ വിശുദ്ധിയും വളരാനുള്ള കൃപ കൊടുക്കണേ പഠനമേഖലകൾ എല്ലാം അനുഗ്രഹിക്കണേ
@georgejose86009 сағат бұрын
Amen
@Sharonvlogs28 сағат бұрын
ആമേൻ 🙏
@SumaJames-k6p8 сағат бұрын
Amen
@sojianto8 сағат бұрын
Amen
@preethavnair12367 сағат бұрын
ആമേൻ❤❤❤❤❤❤
@shijokurian12383 сағат бұрын
വിശുദ്ധ യുദ്ധസ്ലീവായെ എന്റെയും എല്ലാവരുടെയും എല്ലാ നിയോഗങ്ങൾ എത്രയും പെട്ടന്ന് ഞങ്ങൾക്ക് സാധിച്ചുതരേണമേ പുണ്യാള അനുഗ്രഹിക്കണമേ അത്ഭുതം പ്രവർത്തിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏
@vipinmathew21118 сағат бұрын
എന്റെ ഈശോയെ എന്റെ എല്ലാ നിയോഗങ്ങളെയും യുദാശ്ലീഹായുടെ മാദ്ധ്യസ്ഥത്തിൽ സമർപ്പിച്ചു പ്രർത്ഥിക്കുന്നു കനിഞ്ഞ് അനുഗ്രഹിച്ച് സാധിച്ചു തരണമേ നാഥ ആമ്മേൻ.🙏🙏🙏🙏🙏
@maryjaya19549 сағат бұрын
ഞങ്ങളുടെ കടങ്ങൾ മാറാനും പണയം ഇരിക്കുന്ന ഗോൾഡ് എടുക്കാനും അമ്മേ മാതാവേ അനുഗ്രഹിക്കണമേ
@jisnaRibi-nr5ew8 сағат бұрын
Amen
@ambilymohan15937 сағат бұрын
Amen 🙏
@shinyjohn95786 сағат бұрын
Amen
@induk36085 сағат бұрын
ആമേൻ 🙏🏼🙏🏼
@beenathomas3595Сағат бұрын
Amen 🙏 🙏 🙏
@GigiRoy-p9d4 сағат бұрын
വിശുദ്ധ യൂദാ സ്ലീഹയെ അങ്ങേ മാധ്യസ്ഥതയാൽ എന്റെ കാണാതെ പോയ ആഭരങ്ങൾ കിട്ടണമേ ✝️🙏🙏🙏🙏ആമേൻ ❤🌹
@minisijimon99707 сағат бұрын
യൂദാശ്ലീഹായെ എന്റെ പപ്പയുടെ മദ്യപാനം മാറ്റി തരണമേ 🙏🙏🙏🙏
@beenasree64989 сағат бұрын
വിശുദ്ധ യൂദാശ്ളീഹായേ ഞങ്ങള്‍ളുടെ നിയോഗങ്ങളെ സാധിച്ചു തരേണമേ...🙏🙏🙏🙏
@PushpaJohn-jr8kb6 сағат бұрын
വിശുദ്ധ യൂദാശ്ലീഹായെ എൻ്റെ രണ്ട് മക്കളുടെയും വിവാഹം നടക്കാൻ മാദ്ധ്യസ്ഥം വഹിക്കണമേ
@elcil.14844 сағат бұрын
ആമ്മേൻ 🙏🙏
@JayalakshmiPC-e3n8 сағат бұрын
എന്റെ എല്ലാ നിയേഗങ്ങ ൾ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു കാത്തു രക്ഷിക്കേണമേ ആമേൻ
@valsammaantony92189 сағат бұрын
എന്റെ യൂദാശ്ലീഹായെ എന്റെ മൂന്നു നിയോഗങ്ങളും അങ്ങ് ഏറ്റെടുത്ത് എനിക്കത് സാധിച്ചു തരണമേ
@georgejose86009 сағат бұрын
Amen
@neenajomon35045 сағат бұрын
വിശുദ്ധ യൂദശ്ലീഹയെ എന്റെ മോൻ വേഗം സുഖമാകാൻ മാധ്യസ്ഥം വഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@reenasaijy12928 сағат бұрын
വിശുദ്ധ യൂദാസ്ലിഹയെ എന്റെ ജീവിതത്തിൽ എന്നെ അലട്ടുന്ന പ്രശ്നങ്ങൾ എല്ലാം നീങ്ങിപോകാൻ എനിക്കുവേണ്ടി അപേക്ഷിക്കണമേ. 🙏🙏🙏
@sijiroy28308 сағат бұрын
ആമേൻ 🙏🏻🙏🏻🙏🏻
@preethavnair12367 сағат бұрын
ആമേൻ🎉🎉🎉🎉🎉
@vijithaviswanathan94344 сағат бұрын
Please pray for my missing passport 🙏🙏🙏
@prakasiama30309 сағат бұрын
വിശുദ്ധ യൂദാശ്ലീഹായെ ഞങ്ങളെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു. ഞങ്ങൾക്കു വേണ്ടി ദൈവത്താട് അപേക്ഷിക്കേണമേ ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു നൽകേണമേ ആമേൻ
@georgejose86009 сағат бұрын
Amen
@omanaalexander72308 сағат бұрын
Amen❤❤
@bincyjoy-vn5vx8 сағат бұрын
🙏
@minisaji20525 сағат бұрын
അശരണരുടെ സഹായമായ വിശുദ്ധ യൂദായെ നിസ്സഹായ അവസ്ഥയിൽ ഞങ്ങളെ സഹായിക്കണമേ 🙏🏻
@jincysebastian19439 сағат бұрын
വിശുദ്ധ യൂദാ ശ്ലീഹായേ എന്റെ മൂന്നു നിയേഗങളും സാധിച്ചു തരേണമേ എന്ന് പ്രാർത്ഥിക്കുന്നു യാചിക്കുന്നു
@georgejose86009 сағат бұрын
Amen
@shajuthomas90898 сағат бұрын
Amen 🙏ente Youda Sleehaye ente prayer kelkaname🙏🙏
@koshythomas76398 сағат бұрын
Amen 🙏
@leelajoy32738 сағат бұрын
എന്റെ നിയോഗങ്ങളെ സാധിച്ചു തരേണമേ ആമേൻ 🙏
@Ancytm7 сағат бұрын
വി.യൂദാ ശ്ലീഹായെ ഒരു ജോലിക്കായി ആഗ്രഹിക്കുന്ന എല്ലാവർക്കും ഒരു ജോലി നൽകി അനുഗ്രഹിക്കണമേ
@ashishtomy33116 сағат бұрын
Amen
@sicilykuriakose25435 сағат бұрын
Amen 🙏🙏🙏
@shinykjohn20195 сағат бұрын
🙏🏻🙏🏻🙏🏻
@molycherian5 сағат бұрын
Amen 🙏
@jomola14184 сағат бұрын
Amen
@sunijijo59553 сағат бұрын
എന്റെ ഈശോയെ എന്റെ കടബാധ്യത മാറുവാൻ ഒരു വഴി തുറന്നു തരേണമേ 🙏🙏🙏
@minialex26669 сағат бұрын
വി.യൂദാശ്ലീഹായേ, പഠിക്കുന്ന എല്ലാ മക്കളും നന്നായി പഠിക്കുവാനും പരിശുദ്ധാത്മാവിനാൽ നിറയുവാനും ഈശോയോട് ചേർന്നു നിൽക്കുവാനും പരീക്ഷയിൽ നല്ല മാർക്കോടെ പാസാകുവാനും, മാദ്ധ്യസ്ഥം അപേക്ഷിക്കേണമെ 🙏🏻🙏🏻🙏🏻
@georgejose86009 сағат бұрын
Amen
@jeminicmathew8 сағат бұрын
ആമീൻ 🙏🙏യേശുവേ എന്റെ കുടുംബത്തെയും കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏എല്ലാ അവസ്ഥകളും മാറ്റം തരണമേ 🙏ജീവിത പങ്കാളി വിടുതൽനായി പ്രാർത്ഥിക്കണം 🙏🙏മോൻ 10ത് എക്സാം എളുപ്പം ആകണമേ 🙏🙏
@beenathomas3595Сағат бұрын
Amen 🙏 🙏 🙏
@minimini36068 сағат бұрын
🙏🏽🙏🏽🙏🏽മദ്യം പാനി യായ എന്റെ ചേച്ചിയുടെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏽🙏🏽🙏🏽🙏🏽അയാൾക്കു ഒരു ദൈവിക വിടുതൽ കൊടുകേണമേ
@vimalthengadayil4747Сағат бұрын
വിശുദ്ധ യുദ്ധശ്ലിഹായുടെ മാധ്യസ്ഥതയിൽ എന്റെ ഭാര്യക്ക് എന്നോടും എന്റെ വീട്ടിൽ ഉള്ള വരോടും ഉള്ള ദേഷ്യം എല്ലാം മാറ്റി അവളെ എന്റെ ജീവിത ത്തിൽ തിരിച്ചു കൊണ്ട് തരണേ എന്റെ വിശുദ്ധ യുദ്ധശ്ലിഹായെ 🙏🏻🙏🏻🙏🏻🙏🏻
@sinisunil75418 сағат бұрын
വിശുദ്ധ യൂദായെ... ഞങ്ങൾ തുടങ്ങാൻ പോകുന്ന ബിസ്സിനസ്സിനെ അനുഗ്രഹിക്കണമേ... ഒരു വലിയ വിജയം നൽകി അനുഗ്രഹിക്കണമേ 🙏
@sinisunil75418 сағат бұрын
വിശുദ്ധ യൂദായെ... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏
@ShiniK-o6r4 сағат бұрын
എന്റെ വിശുദ്ധ യൂദാശ്ലീഹായെ എന്റെ മകൾ അനന്യയോട് ശ്വാസംമുട്ടൽ പൂർണമായി മാറ്റി കൊടുക്കേണമേ എന്റെ അപ്പച്ചാ എന്റെ ഈ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏 ആമേൻ
@sebastin4999 сағат бұрын
വി.യൂദാശ്ലീഹായെ ജീവിത പങ്കാളിയെ അനുഗ്രഹിക്കണമെ.
@beenathomas3595Сағат бұрын
Amen 🙏 🙏 🙏
@eleyammajose23327 сағат бұрын
വിശുദ്ധ യൂദാശ്ലീഹായെ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ 🎉🎉🎉🎉🎉🎉
@VineethaVincentVincent5 сағат бұрын
വിശുദ്ധ യൂദാശ്ലീഹായെ എന്റെ ഭർത്താവ് സജിത്തിന് നല്ലൊരു ജോലിയും ശമ്പളവും നൽകി അനുഗ്രഹിക്കണമേ ആമേൻ വിശുദ്ധ യൂദാശ്ലീഹായെ എന്റെ ജോലി സ്ഥിരപ്പെടുത്തി തരണമേ ആമേൻ വിശുദ്ധ യൂദാശ്ലീഹായെ എനിക്ക് ഒരു വീടു വാങ്ങാൻ അനുഗ്രഹിക്കണമേ ആമേൻ
@minijoseph65908 сағат бұрын
ഈശോയേ വി.യൂദാശ്ലീഹയുടെ മാധ്യസ്ഥശക്തിയാൽ ഞങ്ങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും തരണേ മത്സര ബുദ്ധി ഇല്ലാതാക്കണേ
@JohnsonVaried6 сағат бұрын
My god
@sally-xe7uz10 сағат бұрын
വിശുദ്ധ യൂദാ ഗ്ലീഹായെ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് സാധിചുതരണമെ🙏🙏
@rosammathomas80049 сағат бұрын
ആമേൻ🙏❤️🙏
@georgejose86009 сағат бұрын
Amen
@SumaJames-k6p8 сағат бұрын
Amen
@Gdhd-u3h5 сағат бұрын
വിശുദ്ധ യൂദാശ്ലീഹാ അങ്ങയുടെ മധ്യസ്ഥിതി എന്റെ മകളെ പ്രാർത്ഥിക്കുന്നു എന്റെ ജോലി സംബന്ധമായ പ്രശ്നങ്ങൾ സമർപ്പിക്കുന്നു🙏🙏🙏
@reebavinny62948 сағат бұрын
ദൈവമേ.. അവിടുത്തെ വചനം ഞങ്ങൾക്ക് അനുഗ്രഹാമാകട്ടെ🙏🏻 ഞങ്ങൾ അങ്ങിൽ ആശ്രയിക്കുന്നു..🙏🏻 വിശുദ്ധ: യൂദാശ്ലീഹായെ ഞങ്ങളുടെ നിയോഗങ്ങളെസമർപ്പിച്ച് പ്രാർത്ഥിക്കുന്നു..
@sijiroy28308 сағат бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@lissythomas78248 сағат бұрын
എന്റെ യേശുവേ എന്റെ മോന്റെ ജോലികയറ്റതടസം മാറ്റി ജോലിക്കയറ്റം നല്കണമേ അപേക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു യാചിക്കുനി
@lissythomas78248 сағат бұрын
എന്റെ യേശുവേ എന്റെ പഴയ വീട് സ്ഥലം വിൽക്കാനുള്ള തടസ്സം മാറ്റി വിറ്റ് കടം വീട്ടാൻ സാധിക്കണമേ അപേക്ഷിക്കുന്നു യാചിക്കുന്നു പ്രാർത്ഥിക്കുന്നു
@minik68889 сағат бұрын
വിശുദ്ധ യൂദാശ്ലീഹയേ .. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റണമേ.. ആരോഗ്യം സമാധാനം നൽകണമേ.''🙏🙏😭
@Movi4404 сағат бұрын
എന്റ യൂദാ ശ്ലീഹായെ10 ലും.12 ലും പഠിക്കുന്ന എന്റെ മക്കൾക്ക് നന്നായി പഠിക്കാനും എല്ലാ വിഷയങ്ങൾക്കുo നല്ല മാർക്ക് ലഭിക്കാനും ഉന്നത വിജയം ലഭിക്കാനും അനുഗ്രഹിക്കണമേ അൽഭുതം പ്രവർത്തിക്കണമേ. സാമ്പത്തിക ബുദ്ധി മുട്ടും കട ബാദ്ധ്യതയും എടുത്ത് മാറ്റണമേ സാസത്തിക മായിഉയർത്തണമേ സഹോദരന് മാനസാന്തരം നൽകണമേ. അമ്മയുടെ നിയോഗവും സമർപ്പിക്കുന്നു.ഈശോയെ ഞങ്ങളോട് കരുണ കാണിക്കണമേ.ആ മേൻ🙏.🙏
@hepsyregithomas75238 сағат бұрын
വിശുദ്ധ യൂദാ സ്ലീഹായെ ഞങളുടെ നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ചു ഞങ്ങൾക്ക് അത് സാധിച്ചു തരേണമേ. ആമേൻ 🙏🙏🙏
@RobinPA-i7z9 сағат бұрын
യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ ആമേൻ ആമേൻ കടം വീട്ടാൻ ഉള്ള വഴി കാണിച്ചു തരണമേ ആമേൻ 🙏🙏🙏
@Aienbobby18s4776 сағат бұрын
വിശുദ്ധ യുദ്ധസ്‌ലീഹയെ എനിക്ക് exam inu pass ആവാനുള്ള സ്കോർ തന്ന് എന്നെ അനുഗ്രഹിക്കേണമേ തടസങ്ങൾ എല്ലാം മാറ്റി തരണമേ 🙏🙏🙏🙏
@koshychacko76439 сағат бұрын
വിശുദ്ധ യൂദാശ്ലീഹായേ ഞങ്ങളുടേതായ കടബാധ്യതകൾ മാറ്റി ഞങ്ങള്ക്ക് സമാധാനം തരുവാൻ പ്രാർത്ഥിയ്കേണമേ.🙏
@lukehobbs86768 сағат бұрын
യൂദതദേയൂസെ എന്റെ മക്കൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ യൂദതദേയൂസെ എന്റെ മക്കളെ അനുഗ്രഹിക്കണമേ യൂദതദേയൂസെ ആമേൻ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ❤
@SujaGl-ew3od6 сағат бұрын
കർത്താവേ എന്റെ എല്ലാ നിയോഗങ്ങളെയും തിരുമുമ്പിൽ സമർപ്പിക്കുന്നു🙏🙏🙏
@preethavnair12367 сағат бұрын
വിശുദ്ധ യൂദാശ്ലഹായേ എൻെറ ഭർത്തവിൻെറയു० മകൻെറയു० മദൃപാനവു० ദുശിലവു० ദേഷൃവു० മാറ്റി അവര് അനു८ഗഹിക്കണമേ❤❤❤❤❤❤❤
@minialex26669 сағат бұрын
വി.യൂദാശ്ലീഹായേ, എഴുതി വെച്ച എൻ്റെ എല്ലാ നിയോഗങ്ങളും സാധിച്ചു കിട്ടുവാൻ ഈശോയോട് മാദ്ധ്യസ്ഥം അപേക്ഷിക്കേണമെ 🙏🏻 🙏🏻 🙏🏻
@georgejose86009 сағат бұрын
Amen
@SoansBindu3 сағат бұрын
വിശുദ്ധ യൂദാ സ്ലീഹായെ പാപി ആയ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏ഇന്നാണ് എന്റെ മോന്റെ കേസ് അതിൽ നിന്നു അവനു എത്രയും പെട്ടന്നു തന്നെ വിടുതൽ കിട്ടണമേ 🙏🙏🙏ആരും ആശ്രയം ഇല്ലാത്ത ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏ഏജന്റ് പറ്റിച്ചു കൊണ്ടുപോയ പൈസ ഇത്രയും പെട്ടന്നു ഞങ്ങൾക്ക് തിരിച്ചു കിട്ടണമേ 🙏🙏🙏അത് എങ്ങനെ ആണ് ഉണ്ടാക്കി കൊടുത്തത് എന്ന് പുണ്യ ളാ അങ്ങ് അറിയുന്നുവല്ലോ ഞങ്ങളോട് കരുണ തോന്നണമേ 🙏🙏🙏🙏മോന്റെ ദേഷ്യം വാശി എല്ലാം മാറ്റി തരണമേ 🙏🙏🙏ആമേൻ 🙏🙏ആമേൻ 🙏🙏ആമേൻ 🙏🙏🙏🙏🙏❤️
@rincythomas13028 сағат бұрын
വി.യൂദാശ്ലീഹായെ എന്റെ ജോയ്സിന് നാന്നായി പഠിക്കാനുള്ള കൃപ നൽകണമേ ആയുസ്സു ആരോഗ്യവു നൽകണമേ അവന്റെ വയറിന്റെ അസുഖം സൗഖ്യംനൽകി അനുഗ്രഹിക്കണമേ ഈശോയ്ക്ക് ഇഷ്ടമകനായി വളരാൻ കൃപ നൽകണമേ😭😭😭🙏🙏🙏
@dasansasi81428 сағат бұрын
വിശുദ്ധ യൂദാശ്ലീഹായെ ഞങ്ങളുടെ കഷ്ടങ്ങളൊക്കെ മാറ്റി തരണമേ 🙏🙏
@elsyskaria56046 сағат бұрын
വിശുദ്ധ യൂദാശ്ളീഹായെ എന്റെ മകന് ഒരു ഗവൺമെന്റ് തലത്തിലുള്ള ജോലി കൊടുത്തു അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു കർത്താവേ🙏🙏
@LathaMani-td8cv8 сағат бұрын
വിശുദ്ധ യൂദാ ശ്ലീഹായെ എനിക്ക് കണക്ക് പഠിക്കാനുള്ള കഴിവും ബുദ്ധിയും തരണമേ എൻ്റെ മനസ്സിന് സമാധാനം നല്കി അനുഗ്രഹിക്കണമേ
@ShylaBiju-r8x8 сағат бұрын
വി യൂദാസ്ലീഹയെ ഞങ്ങളുടെ മൂത്ത മകൾക്ക് മനസാന്തരം നൽകി അനുഗ്രഹിക്കണേ 🙏🙏
@bincygrace3648 сағат бұрын
വിശുദ്ധ യൂദാ ശ്ലീഹാ ഹെജിലിന് നീറ്റ് പരീക്ഷയിൽ നല്ല മാർക്ക് നേടി വിജയിക്കാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏
@seenajames77419 сағат бұрын
വിശുദ്ധ യൂദായെ എന്റെ നിയോഗം സാധിച്ചു തരണമേ @amen
@sunijijo59553 сағат бұрын
എന്റെ ഈശോയെ എനിക്കൊരു ജോലി തന്നു അനുഗ്രഹിക്കണമേ 🙏🙏🙏
@reenageorge43696 сағат бұрын
വിശുദ്ധ യൂദ ശ്ലീഹയെ എന്റെ മകന് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമെ ആമ്മേൻ🙏🙏🙏
@JamesAj-ew2wv8 сағат бұрын
യൂദാശ്ലീഹായുടെ മാധ്യസ്ഥം വഴിയായി എല്ലാ നിയോഗങ്ങളും എന്റെ ഈശോയെ സാധിച്ചു തരണമേ🙏 പ്രത്യേകമായിഎന്റെ പത്താം ക്ലാസ്സിൽ പഠിക്കുന്ന മകന് ഇപ്പോൾ മഞ്ഞപിത്തം പിടിച്ചു സ്കൂളിൽ പോകാൻ കഴിയാതെയിരിക്കുവാ എന്റെ ഈശോയെ അവനെ കാണണേ...വേഗം സുഖമാക്കണേ ഈശോ വിശുദ്ധ യൂദാശ്ലീഹായെ അങ്ങയുടെ മാധ്യസ്ഥംവഴി ഉന്നത വിജയം നേടാൻ എന്റെ മകൻ ഏബലിനുവേണ്ടി ഈശോയോട് മാധ്യസ്ഥൻ നേടി എനിക്കത് മേടിച്ചു തരണമേ
@minimol80906 сағат бұрын
വിശുദ്ധ യൂദാസ്‌ളീഹായെ, ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു കിട്ടാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ആമേൻ 🙏🙏🙏🙏🙏🙏🙏
@mercywilson30029 сағат бұрын
വിശുദ്ധ യൂദാശ്ലീഹായെ............. കാണാതെപോയ സ്വർണാഭരണം കണ്ടെത്തി തരണമേ പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ❤
@bindusajipendanath13798 сағат бұрын
വിശുദ്ധ യൂദാശ്ലീഹായെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ ആമേൻ🙏🙏🙏🙏❤️❤️❤️❤️❤️
@paulivarghese20902 сағат бұрын
എന്റെ മക്കൾക്കു നല്ല മക്കളെ നൽകി അനുഗ്രഹിക്കയാണമേ, എന്റെ ചേട്ടന്റെ ആത്മാവിനെ സ്വർഗത്തിൽ കൊണ്ട് പോകണമേ. എന്റെ പഠനം പൂതിയാക്കാൻ ഉള്ള അനുഗ്രഹം നല്കണമേ
@Jeasus-is-my-strength9 сағат бұрын
വിശുദ്ധ യൂദാശ്ലീഹായെ എന്റെ മൂന്നിയോഗങ്ങൾ സാധിച്ചു കിട്ടുന്നതിന് അങ്ങ് മാധ്യസ്ഥം വഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@philipphilip69649 сағат бұрын
വിശുദ്ധ യുദ്ധസ്‌ലീഹയെ എന്റെയും എല്ലാവരുടെയും 3 നിയോഗങ്ങൾ സാധിച്ചു കിട്ടുവാൻ ഈശോയോട് പ്രാർത്ഥിക്കണമേ
@StellaBabu-xe4ms4 сағат бұрын
വിശുദ്ധ യുദാ സ്ലിഹയെ എന്റെ നിയോഗങ്ങളെ എനിക്ക് സാധിച്ചു കിട്ടുവാൻ മധ്യസ്തോം പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏
@rincyraju10188 сағат бұрын
വിശുദ്ധ യുദ്ധസ്‌ലീഹയെ രോഗങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏ഞങളുടെ പതനത്തെ ആഗ്രഹിക്കുന്നവർക്ക് മുൻപിൽ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️
@SreejaSreeja-lr5ly8 сағат бұрын
വിശുദ്ധ യൂദാസ്ലിയാ എന്റെ കുടുംബജീവിതത്തിൽ സമാധാനം തരണേ. എന്റെ ജീവിതപങ്കാളിയുടെ മദ്യപാനം മാറ്റി തരണേ. എനിക്ക് ഒരു നല്ല ജോലി തരണേ
@subhadraprasannan825 сағат бұрын
കർത്താവെ എന്റെ മകന്റെ വിവാഹം നടക്കാൻ അനുഗ്രഹിക്കേണമേ അച്ഛാ എന്റെ മകന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏🙏
@Kunhimole9 сағат бұрын
വിശുദ്ധ യൂദാശ്ലീഹായേയുടെ മാധ്യസ്ഥതയിൽ എന്റെ നിയോഗം സാധിച്ചു തരണമേ🙏🙏
@anilamathew72378 сағат бұрын
വിശുദ്ധ യൂദാശ്ലിഹായെ എന്റെ മൂന്ന് നിയോഗങ്ങളും സാധിച്ചുതരണമേ 🙏🙏
@ciciliammavarghese82234 сағат бұрын
എൻ്റെ ഈശോയെ നിന്നെ ഞാൻ സ്നേഹിക്കുന്നു. നിന്നിൽ ആശ്രയിക്കുന്നു.വി. യൂദാശ്ലീഹായെ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങേ മാധ്യസ്ഥതയിൽ സമർപ്പിക്കുന്നു. യേശുവേ എല്ലാം നിൻ്റെ മഹത്വത്തിനായി സമർപ്പിക്കുന്നു.
@MariamVarghese1239 сағат бұрын
വിശുദ്ധ യൂദാശ്ലീഹായെ എന്റെ മൂന്നു നിയോഗങ്ങൾ സാധിച്ചു തരണമേ 🙏
@jollygeorge78149 сағат бұрын
വിശുദ്ധ യൂദാസ്‌ലിഹായേ എന്റെ കുടുംബത്തെ അങ്ങ് കാത്തുകൊള്ളണമേ. ✝️✝️✝️🙏🙏🙏🌹🌹🌹
@sindhubiju73829 сағат бұрын
എന്റെ യും കുടുംബത്തെ
@ozhukayil15 сағат бұрын
എന്റെ ഈശോയെ എന്റെ ജോലിക്കായുള്ള വിസ തടസം മാറ്റി എന്നെ അനുഗ്രഹിക്കേണമേ. വിശുദ്ധ യൂദാസ് സ്ലീഹായുടെ മധ്യസ്ഥതയിൽ അങ്ങയെ സന്നിധിയിൽ സമർപ്പിക്കുന്നു. യാതൊരുവിധ ഉപേക്ഷയും കൂടാതെ എനിക്ക് അത് സാധിച്ചുതന്ന എന്നെ അനുഗ്രഹിക്കണമേ ആമേൻ
@ushasaji30178 сағат бұрын
എന്റെ ഈശോയെ പരീക്ഷക്ക് ഒരുങ്ങുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
@ashishtomy33116 сағат бұрын
Amen
@mithamathai46468 сағат бұрын
ഈശോയെ 4th year ലെ bsc nursing ന്റെ കഴിഞ്ഞുപോയ ഞങ്ങളുടെ exam നു എല്ലാവരേം pass ആക്കി തന്നു അനുഗ്രഹിക്കണേ
@JessySamuel-q6o5 сағат бұрын
വിശുദ്ധ യൂദാ സ്ലീഹായെ ഞങ്ങളുടെ വീട് വിൽക്കുവാൻ വേണ്ടിയുള്ള നിയോഗത്തെ അവിടുത്തെ മധ്യസ്ഥതയിൽ സമർപ്പിക്കുന്നു. യേശുവേ ഞങ്ങളുടെ നിയോഗത്തെ അവിടുന്ന് സ്വീകരിച്ചു ഞങ്ങൾക്ക് സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ നാഥാ. ആമേൻ
@bijubiju30669 сағат бұрын
ഈശോയെ. വിശുദ്ധ യുദാശ്ളിഹായെ എന്റെ ഒറ്റപെട്ട ജീവിതം മാറ്റി എനിക് എന്റെ കുടുംബം കുടുംബത്തെ തിരിച്ചു തന്നു അനുഗ്രഹിക്കേണമേ.. അപേക്ഷ ഉപേക്ഷിക്കരുതേ 🙏🙏🙏
@Baby-o6z7 сағат бұрын
വി.യുദാശ്ലീഹായെ എനിക്ക് എന്റെ കാൽ സൗഖ്യം നൽക്കണമേ🙏🏻🙏🏻🙏🏻🙏🏻
@babuvj7924 сағат бұрын
വിശുദ്ധ യൂദാശ്ലിഹായെ എന്റെ നിയോഗംങ്ങൾ സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ🙏🙏🙏
@LovecyBaby8 сағат бұрын
എൻ്റെ വിശുദ്ധ യുദാ സ്ലീഹയെ മകൻ്റെ വിഖാഹം നടക്കണമെ
@JohnsonVaried6 сағат бұрын
My god
@sSs-pf2hk8 сағат бұрын
വിശുദ്ധ യൂദാ ശ്ശീഹായെ എന്റെ മകൻ അശ്വിൻ സുബാഷ് പ്ലസ് ടു മാർച്ചിൽ തന്നെ പഠിക്കുന്ന സ്കൂളിൽ തന്നെ പരീക്ഷ എഴുതി നല്ല മാർക്ക് വാങ്ങി ജയിക്കാൻ അനുഗ്രഹിക്കണമേ🙏🕯️ ടുട്ടുവും അമ്പാടിയും SSLC യും ജയിക്കണമേ മൂന്നുപേരെയും കാത്തു രക്ഷിക്കണമേ അനുഗ്രഹിക്കണമേ പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏
@sarathomas94245 сағат бұрын
വിശുദ്ധ യൂദാശ്ലീഹാ അങ്ങയുടെ മധ്യസ്ഥതയിൽ എല്ലാ niyogangale അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും എല്ലാ ബന്ധനങ്ങൾ എല്ലാം നീക്കി എനിക്ക് കർത്താവേ എനിക്ക് അത് സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ ആമേൻ 🙏
@beenaka92547 сағат бұрын
വി.യൂദാശ്ലീഹായെ അങ്ങയുടെ അൽഭുത മാദ്ധ്യസ്ഥതയാൽ ഞങ്ങളുടെ മക്കൾക്ക് വിദേശത്തേക്ക് പോകുന്നതിനുള്ള തടസ്സങ്ങൾ എടുത്തു മാറ്റി തരണമെന്ന് ഈശോയോട് പ്രാർത്ഥിക്കണമേ,,ആമ്മേൻ❤️❤️❤️❤️❤️
@minijoy6578 сағат бұрын
വി. യൂദാസ് ശീഹായേ ഈ വർഷം S.S.L.C പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും നീ അനുഗ്രഹിക്കണേ ഉനത വിജയം നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@rosysebastian10988 сағат бұрын
എന്റെ മോനും പരീക്ഷ എഴുതുന്നു, മോനെയും അനുഗ്രഹിക്കണേ 🙏🏽
@sindhusanthosh956Сағат бұрын
വിശുദ്ധ യൂദാസ്‌ളീഹയെ എന്റെ മൂന്ന് നിയോഗവും സമർപ്പിക്കുന്നു സാധിച്ചു തരണേ 🙏അനുഗ്രഹിക്കണെ 🙏ആമേൻ 🙏ആമേൻ 🙏ആമേൻ 🙏