ബന്ധനങ്ങളെല്ലാം അഴിഞ്ഞു നീ ഇന്ന് രക്ഷപെടാൻ പോകുന്നു ഈ വചനത്തിലൂടെ!Fr. Mathew Vayalanannil CST

  Рет қаралды 116,475

Sanoop Kanjamala

Sanoop Kanjamala

Күн бұрын

Пікірлер: 885
@daisammamathew3981
@daisammamathew3981 11 ай бұрын
ഞങ്ങളുടെ ഭവനത്തിൽ ദൈവത്തിന്റെ അനുഗ്രഹങ്ങൾ ചൊരിയണമേ
@sivadasang5816
@sivadasang5816 Жыл бұрын
இயேசுவின் கிருபை எல்லோருக்கும் கிடைக்கட்டும். கர்த்தராகிய இயேசு கிறிஸ்து எல்லோரையும் ஆசீர்வதிப்பாராக. இயேசுவை துதியுங்கள். துயரங்களை போக்குங்கள். அல்லேலூயா ஆமென்.
@anusanu5049
@anusanu5049 Жыл бұрын
മാത്യു അച്ഛൻറെ പ്രസംഗം കേൾക്കാൻ തുടങ്ങിയത് മുതൽ ഞാൻ പ്രാർത്ഥിക്കുന്ന എല്ലാ കാര്യങ്ങളും ദൈവം എനിക്ക് സാധിച്ചു തരുന്നുണ്ട് ദൈവമേ അച്ഛന് എല്ലാവിധ നന്മകൾ നൽകി അനുഗ്രഹിക്കണമേ
@sindhusunil421
@sindhusunil421 Жыл бұрын
Amen🙏
@ssvlog513
@ssvlog513 Жыл бұрын
ആമേൻ
@anetrosesunny4064
@anetrosesunny4064 Жыл бұрын
കുടുംബം സമാധാനത്തിലേക്ക് കടന്നുവന്നു അച്ഛൻ പറയുന്ന ബൈബിൾ നോക്കി വായിച്ചപ്പോൾ വലിയ സമാധാനം കിട്ടി അച്ഛനെ വചനം പ്രസംഗിക്കുവാൻ കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏33 ദിവസം വിമല പാതയിൽ പങ്കെടുത്തു വലിയ അനുഭവം ഉണ്ടായി jesus i love you I praise you thank you jesis🙏🙏🙏🙏
@technicaltips5916
@technicaltips5916 Жыл бұрын
Z22
@aleyammayohannan2392
@aleyammayohannan2392 3 ай бұрын
Amen 🙏
@varghesekottekarotte4225
@varghesekottekarotte4225 11 ай бұрын
എന്റെ ആബ്ബാ പിതാവേ, ഞങ്ങളുടെ ആ വസ്തു വിറ്റ്, അത് ഞങ്ങളുടെ നിയോഗം ആയി സ്വീകരിച്ചു, ആ വസ്തു ഞങ്ങൾക്ക് വിറ്റ്, സാധിച്ചു തരണമേ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️ നന്ദിയുണ്ട് യേശുവേ...
@anjalysaji7579
@anjalysaji7579 Жыл бұрын
Karthave..... Nale enne nanam keduthan sathrukkal kathirikkunnu 🙏🏻🙏🏻🙏🏻
@manjan1978
@manjan1978 Жыл бұрын
എന്റെ ദൈവമേ എന്റെ ഉള്ളത്തിന്റെ ഞരക്കം കേൾക്കേണ്ണമേ
@lethasreenivasan8360
@lethasreenivasan8360 Жыл бұрын
Eeshoye nee enna sathyathe njan ettedukkunnu ente kudumbathinte kadabadhyathakalkku viduthalekan ente prardhanayilude njan karanamakeneme Amen!
@MiniTomy-w3m
@MiniTomy-w3m Жыл бұрын
അച്ചാഞങ്ങൾ താമസിക്കുന്നവീട് വിക്കാൻ അഗ്രഹിക്കുന്നു കടം വീട്ടാൻ വേണ്ടിയാണ് അച്ചാപ്രത്യേകംപ്രാർത്ഥിക്കണമേ .ആമേൻ . ആമേൻ
@jessysebastian5819
@jessysebastian5819 Жыл бұрын
I listened many talk of Rev fr Mathew Vaylamannil. Fr .l suffering throat itching for more than 13 years,it makes sever cough mainly in church at times of Holy Mass n evening prayers.l feel so bad. തെണ്ടി പെട്ടുമാറ് ശബ്ദത്തിൽ ചുമക്കുമ്പേൾ എന്തെങ്കിലും കൊണ്ട് മാന്തിയാലോ എന്ന് ഡോക്ടർ പറഞ്ഞത് കുഴപ്പം ഇല്ല എന്ന് അച്ഛൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കുണമേ
@SandhuSachin
@SandhuSachin Жыл бұрын
Yeshuve anugrahikane ❤amen
@surabhigeorge4973
@surabhigeorge4973 Жыл бұрын
എന്റെ ഓരോ ദിവസവും കടന്ന് പോകുന്നത് അച്ഛന്റ്റെ പ്രസംഗത്തിൽ കൂടി ആണ് എന്നെ കൂടുതൽ ദൈവത്തോട് അടുപ്പിച്ചത് അച്ഛന്റ്റെ ഓരോ വാക്കും ആണ് ഈശോയെ ഒരായിരം നന്ദി
@elizabethkankedath6559
@elizabethkankedath6559 Жыл бұрын
Hallelujah 🙏🙏🙏🤩👍🌸
@tomychankalladayil9728
@tomychankalladayil9728 Жыл бұрын
അമേൻ 🙏🙏🙏
@sumarethnamr7217
@sumarethnamr7217 Жыл бұрын
Amen🙏
@sobhasreekumar2914
@sobhasreekumar2914 Жыл бұрын
Amen
@MiniTomy-w3m
@MiniTomy-w3m Жыл бұрын
അച്ചന്റെ വജനപ്രഘോഷണം എന്നും ഞാൻ കേൾക്കുംഎത്ര ദുഖത്തിലാണെങ്കിലും മനസിന് നല്ല സമാദാനം കിട്ടും. ദൈവമേ രക്ഷിക്കണമേ ആമ്മേൻ
@lephginp475
@lephginp475 Жыл бұрын
ആമേൻ ആമേൻ ആമേൻ
@indudinesh2524
@indudinesh2524 Жыл бұрын
മാനസികമായും സാമ്പത്തികമായും ശാരീരികമായും ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഈ കഷ്ട്ടതകളിൽ നിന്ന് ഇപ്പോൾ തന്നെ വിടുവിക്കേണമേ ഇശോയെ.. എനിക്കും കുഞ്ഞുങ്ങില്ലാത്തവർക്കും കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കാനായി ഇശോയോട് പ്രാർത്ഥിക്കണമേ. ആമേൻ
@aleshadoll7105
@aleshadoll7105 Жыл бұрын
kzbin.info/www/bejne/omq5fZRue7mimas
@Estera235
@Estera235 Жыл бұрын
The Lord remembered rahel, he listened to her and enabled her to conceive
@sophyviju
@sophyviju Жыл бұрын
Jesus I love You ❤️
@deepamintu9859
@deepamintu9859 Жыл бұрын
സാമ്പത്തികമായി ഞങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധിയിൽ നിന്ന് ഞങ്ങൾക്ക് വിടുതൽ നൽകേണമേഇശോയെ 🙏
@sajeenababu8989
@sajeenababu8989 Жыл бұрын
അവസ്ഥകളെല്ലാം മാറ്റേനെ കർത്താവ് എന്റെ കുടുംബത്തെ അനുഗ്രഹിക്കുമാറാകട്ടെ
@sathidevi2382
@sathidevi2382 Жыл бұрын
എന്റെ കർത്താവെ എന്റെ മക്കളെ കാ ത്തു ര ക്ഷി ക്ക്യ ണ മെ
@rekhamallinathan2767
@rekhamallinathan2767 Жыл бұрын
കർത്താവെ എല്ലാ മദ്യപാനികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരെ മനസാന്താ രപ്പെടുത്തേണമേ 🙏🙏🙏🙏🙏🙏
@smithavinod7227
@smithavinod7227 Жыл бұрын
Amen
@mollyjose6454
@mollyjose6454 Жыл бұрын
8 വർഷമായി മക്കളില്ല. ട്രീറ്റ്മെന്റ് ചെയ്തിട്ട് കുഴപ്പമില്ല. പ്രാർത്ഥിക്കണം. മദ്യപാനം മാറാൻ കുടി
@kunjamma4546
@kunjamma4546 Жыл бұрын
Praying.
@silvidavis1633
@silvidavis1633 3 ай бұрын
Amen
@rugminisivan9938
@rugminisivan9938 Жыл бұрын
ഇസ്രായേൽ ജനത്തെ രക്ഷിച്ച ദൈവമേ ഞങ്ങളെയും രക്ഷിക്കേണമേ
@rugminisivan9938
@rugminisivan9938 Жыл бұрын
അച്ചോ എന്റെ മനസ്സിൽ എന്ത് വിഷമം ഉണ്ടെങ്കിലും ആ വിഷമത്തിൽ ചൊല്ലിയായിരിക്കും അച്ഛന്റെ ഓരോ വചനങ്ങളും ഓരോ ദിവസവും ദൈവമേ ഞാൻ അത് മനസ്സിലേക്ക് എടുത്ത് ഞാൻ പ്രാർത്ഥിക്കുന്നു ദൈവമേ ഒരു വിടുതലായി ഞാൻ പ്രാർത്ഥിക്കുന്നു എന്റെ മക്കൾക്ക് നല്ലൊരു ഭാവി വരുവാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു
@selvampushpadas8416
@selvampushpadas8416 Жыл бұрын
അച്ഛന്റെ ഓരോ വചനപ്രേഹോഷണം കേൾക്കുമ്പോൾ മരണത്തിന്റെ വക്കിൽ നിൽക്കുന്ന ഞങ്ങൾക്ക് ഏത് പ്രേതിസന്ധിയിലും മുന്നോട്ടു പോകാൻ സാധിക്കുന്നു 🙏🙏ആമേൻ
@aleshadoll7105
@aleshadoll7105 Жыл бұрын
kzbin.info/www/bejne/omq5fZRue7mimas
@aleenathomas8585
@aleenathomas8585 Жыл бұрын
Amen
@aleenathomas8585
@aleenathomas8585 Жыл бұрын
Amen
@tt-fp1gl
@tt-fp1gl Жыл бұрын
Recite isaiah 45 2,3
@saleenaantony996
@saleenaantony996 Жыл бұрын
അച്ചന്റെ ഇതു പോലുള്ള ഏറ്റവും സിംപിൾ ആയ ഉപമകളാണ് എന്നെ കൂടുതൽ മനസ്സിലാക്കാനും വചനം കേൾക്കാനും പ്രേരിപ്പിക്കുന്നത്
@devutty997
@devutty997 Жыл бұрын
Ente esowye innu vareyum angayudey vachanathil njn vishwasichuu prarthichathinokeyum ...angu marupady thannitudd.... Ipoo ente manasiley eattavum valya dukham angu ariunnud.... Karthavey kaividathey koodey itikkaney
@sujajoseph4923
@sujajoseph4923 Жыл бұрын
ദൈവമേ എന്റെ ഭവനത്തെ സമർപ്പിക്കുന്നു. മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏അമ്മേ അവർക്ക് കാവലും,കോട്ടയും ആയിരിക്കേണമേ 🙏🙏🙏
@ramanibaby1543
@ramanibaby1543 Жыл бұрын
എന്റെ ദൈവമേ ente മക്കളുടെ മേല്‍ കൃപ syirikendme😢
@sherlyjacob8342
@sherlyjacob8342 Жыл бұрын
ദൈവമേ എന്റെ മകന്റെ മനസാന്തരത്തിനായി പ്രാർത്ഥിക്കുന്നു
@monimohan7024
@monimohan7024 Жыл бұрын
Yeshoyeeeee bless my manjumol family..... anjumolfamily aswathyfamily banjo ponnu babtim anugrahikanameeeee❤❤❤❤❤❤❤❤
@sobhasreekumar2914
@sobhasreekumar2914 Жыл бұрын
Yeeshoye kadabadhyadhakal theerkkanulla krupa tharenamae.ente situationil aayirikkunna ella makkalydeyum mel karunayayirikkenamae.ennae help cheytha,cheythukondirikkunna ellavareyum ,kudumbangaleyum anugrahikkenamae .love u jesus.
@sharonshaji289
@sharonshaji289 Жыл бұрын
കർത്താവേ എന്റ കുടുംബത്ത അങ്ങേ കരങ്ങളിൽ എല് പി ക്കുന്നു🙏🙏🙏
@SajiGeorge-vn1pi
@SajiGeorge-vn1pi Жыл бұрын
ഈശോയെ ഞങളുടെ കുടുംബത്തെ സഹായിക്കാൻ വരണേ അനുഗ്രഹിക്കണമേ
@sheebasundar5715
@sheebasundar5715 Жыл бұрын
ദൈവമേ എന്റെ ഭവനത്തെ ദൈവകരങ്ങളിൽ സമർപ്പിക്കുന്നു 💐✝️
@elsymohan5929
@elsymohan5929 Жыл бұрын
അടഞ്ഞ ബുദ്ധി ഓർമ്മ പുനരുദ്ധരിക്കണേ അപ്പാ
@Linsonmathews
@Linsonmathews Жыл бұрын
അച്ഛന്റെ വചന പ്രഘോഷണമാണ് നമ്മുടെ ഈ ദിവസം സമ്പൂർണമാക്കുന്നത്... ആമേൻ ✝️✝️✝️
@rosammababy4172
@rosammababy4172 Жыл бұрын
RFCs ex,
@ashwins10.c99
@ashwins10.c99 Жыл бұрын
കർത്താവേ എന്റെ സാമ്പത്തിക തടസ്സം മാറ്റി തരണമേ❤️🙏🙏🙏
@saranyapala3287
@saranyapala3287 Жыл бұрын
Achante speech ente life il orupadu anugrahangalkku karanamayittundu.praise the Lord. Amen
@subashchandran781
@subashchandran781 Жыл бұрын
Kart have nanni
@anjalysaji7579
@anjalysaji7579 Жыл бұрын
Achante dhyanathiloode anugraham njangalkku nalkiya Karthave. Achante Dhyanathiloode njangalude kudumbathe anugrahikkane Karthave 🙏🏻
@lincylincypj3996
@lincylincypj3996 Жыл бұрын
ഈശോയെ അഞ്ച് സെന്റ് സ്ഥലം വാങ്ങാനും അതിലൊരു വീട് വെക്കാനും ഞങ്ങളെ അനുഗ്രഹിക്കേണമേ ❤❤❤🥰🥰🥰
@shylajose2022
@shylajose2022 Жыл бұрын
അച്ചനിലൂടെ കേൾക്കുന്ന വചനങ്ങൾ എന്റെ മക്കളുടെ മേൽ അനുഗ്രഹങ്ങ. ൾ ആക്കി മറ്റണമെ ഈശോയ് അങ്ങ യു ടെ തിരുഹൃദയത്തിലേക്ക് ച്ചേർത്ത് പിടിക്കണമ് |
@minimolfrancis9025
@minimolfrancis9025 Жыл бұрын
ഈശോയെ ഞങ്ങളുടെ മക്കൾ ആദ്മിയതയിൽ വളരുവാനും ജീവിതത്തിൽ ഉടനീളം അങ്ങനെ തന്നെ ആയിരിക്കുവാനും കൃപ നൽകണേ ദൈവഭയം അവരുടെ ഉള്ളിൽ നിറയ്ക്കണേ 🙏🏻
@bhubaneswarip8060
@bhubaneswarip8060 Жыл бұрын
കർത്താവെ എന്റെ വീടും കുടുംബവും അങ്ങയെ ഏൽപ്പിക്കുന്നു. അനുഗ്രഹിക്കണമേ 🙏🙏🙏🙏🌹🌹🌹♥️♥️♥️
@SindhuSuresh-b2j
@SindhuSuresh-b2j Жыл бұрын
Ann.amen
@lintajoy1112
@lintajoy1112 Жыл бұрын
ഈശോയെ ഈവചനശുശ്രൂഷയിൽ പങ്കെടുക്കാൻ സാധിച്ചതിന് നന്ദി 🙏🏼❤️🙏🏼
@lillyjoshy4366
@lillyjoshy4366 Жыл бұрын
🙏🙏🙏🙏അമേൻ.
@Swapnasudhakaran
@Swapnasudhakaran Жыл бұрын
ഈശ്വയെ നീ എന്ന സത്യത്തിൽ ഞാൻ വിശ്വസിക്കുന്നു, ഓരോ വചനവും കാണുമ്പോ. മനസ്സ് പിടയുന്ന നിമിഷത്തിൽ നിന്നും രക്ഷപെടും എന്നൊരു തോന്നൽ ആണ് ജീവിക്കാൻ പ്രേരിപ്പിക്കുന്നത് 🙏🙏😰
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ഈശോയെ .... സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു .... 🙏 മഹത്വപ്പെടുത്തുന്നു .... 🙏 നന്ദി പറയുന്നു ... 🙏 അച്ഛാ ... മക്കളില്ലാത്ത എനിക്കും അനേകായിരങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കേണമേ .... 🙏
@prettyphilip897
@prettyphilip897 Жыл бұрын
ഈശോയെ എന്നോട് പ്രാർത്ഥന സഹായം ചോദിച്ചിട്ടുള്ള എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l Жыл бұрын
Eesoye kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey🙏 eesoye kunjumakkale daivaviswasamullavaraakkanamey eesoye kunjumakkale visudharaakkanamey🙏 eesoye makkalde padikkanulla alasatha mattitharumo🙏🙏🙏 eesoye🙏🙏🙏
@rejithomas5393
@rejithomas5393 Жыл бұрын
മനസികമായും ശരീരികമായും സാമ്പത്തികമായും ഞാൻ അനുഭവിക്കുന്ന വേദനകളും നിന്നെ എന്നെ രക്ഷിക്കേണമേ യേശുവേ
@anusanu5049
@anusanu5049 Жыл бұрын
യൂട്യൂബിൽ അച്ഛൻറെ പ്രസംഗം കേട്ട് പ്രാർത്ഥിച്ചതിന്റെ ഭാഗമായി ഞാൻ പഠിപ്പിച്ച പത്താം ക്ലാസ് IGCSE EXAM. എഴുതിയ വിദ്യാർത്ഥികൾ 83 ശതമാനം മാർക്കോട് കൂടി പാസായി ദൈവമേ നന്ദി🙏🙏🙏🙏🙏🙏🙏
@rajirn6928
@rajirn6928 Жыл бұрын
എന്റെ മകളുടെ മാനസിക അസ്വസ്ഥതകൾ സൗഖ്യപ്പെടുത്തണമേ...നന്നായി പഠിക്കാനുള്ള ക്യ പ നൽകണമേ ..എന്റെ അനുജന്റെ വിവാഹം നടക്കാനുള്ള അനുഗ്രഹം നൽകണമേ.....ഞാൻ നിലവിളിക്കുന്നു ഈശോയെ.... പ്രശ്നപരിഹാരത്തിനുള്ള സാഹചര്യം ഒരുക്കണേ ... യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം ...🙏
@shrisakthitimbersandhardwa2596
@shrisakthitimbersandhardwa2596 Жыл бұрын
Achan njagalude kudumbathinu vendi prarthikkename, njagalude Ella kadabadhyathayum Matti samathanam labhikkuvan prarthikkename amen
@thomaskjohn3520
@thomaskjohn3520 Жыл бұрын
യേശുവേ വചനം കേൾക്കുന്ന ദൈവത്തെ ആശ്രയിക്കുന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ എല്ലാ പ്രശ്നങ്ങളും പ്രതിസന്ധികളും ഏറ്റെടുക്കണമേ 🙏ആമേൻ ഹല്ലേലുയ.
@jogyabhilash7425
@jogyabhilash7425 Жыл бұрын
പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെ അനുഗ്രഹിക്കണമേ
@annagraceaaron6739
@annagraceaaron6739 Жыл бұрын
എന്റെ മോനെ എകസ്ാം അന്നേ അവന് veddi preyer🙏 (aron, anna)
@subramanianck5327
@subramanianck5327 Жыл бұрын
അച്ചന്റെ വചനംപറയുന്നത് കേൾക്കാൻ നല്ല സന്തോഷം ഉണ്ട് വളരെ ദൈവാനുഗ്രഹം അനുഭവപ്പെടുന്നുണ്ട് അച്ഛനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു യേശുവേ നന്ദി നന്ദി
@saleenaantony996
@saleenaantony996 Жыл бұрын
ഈശോയ അച്ചന്റെ വചനം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമെ
@Betty-ve5po
@Betty-ve5po Жыл бұрын
AMEN 🙏
@aleshadoll7105
@aleshadoll7105 Жыл бұрын
kzbin.info/www/bejne/omq5fZRue7mimas
@antonyn.o1580
@antonyn.o1580 Жыл бұрын
വിമലപാദയിൽ എന്നും ഉണ്ടായിരുന്നെങ്കിൽ എന്തൊരനന്ദം അച്ഛനുവേണ്ടി നമുക്കെല്ലാവർക്കും എന്നും പ്രാർത്ഥിക്കണം
@radhasugumaran4992
@radhasugumaran4992 Жыл бұрын
അതെ ഇന്ന് അച്ചന്റെ ദൈവ വചനം അനുഗ്രഹമായി വിടുതൽ ആയി - ബന്ധനങ്ങളിൽ നിന്ന് വിടുതൽ ആയും അനു ഹ്രമായും ദൈവം. അനുഗ്രഹിക്കും എന്ന് വിശ്വസിക്കുന്നു അച്ചന്റെ ദൈവ വചനം പ്രാർത്ഥനക്കും ഒരായിരം നന്നി പറയുന്നു - ദൈവത്തോട് എപ്പഴും ഹൃദയം നുറുങ്ങി പ്രാർത്ഥനയും നന്നിപറച്ചലും എപ്പഴും പറയുന്നുണ്ട് ദൈവം അല്ലാതെ ആരും രക്ഷകനായി തുണക്കുന്നില്ല ഒരു കാര്യത്തിലും പബ്ലിക്ക് നോക്കുക്കുത്തികൾ പു ച്ചി ക്കുന്നപരിഹാസികളാണ് ദൈവത്തോട് ഉള്ള പ്രാർത്ഥന കൊണ്ട് മാത്രമേ എന്തും പരിഹരിച്ച് തരുന്ന രക്ഷകൻ - അച്ചാ ദൈവം കൂടെ ഉണ്ട് കൈവിടാതെ ആയുസ് ആരോഗ്യം തരുന്ന ദൈവത്തെ ഹൃദയത്തോട് ചേർത്ത് പിടിച്ച് പ്രാർത്ഥിക്കുന്നു പ്രതി സസിയിൽ കടബാധിതയിൽ - രക്ഷകനായി ദൈവം മാ ത്രം ഉള്ളു രഷകനായി തുണക്കാൻ - അനുഗ്രഹിക്കും എന്ന വിശ്വസിത്തിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്.. രോഗസൗഖ്യം തരാനും ദൈവം തന്നെ വേണo അനുഗ്രഹിച്ച് രക്ഷ്യക്കാൻ രഷ്യക്കാൻ അനുഗ്രഹിച്ചതിന് ഒരു കോടി നന്നി പറയുന്നു - എന്റെ പ്രാർത്ഥന ആണ് എന്റെ ശക്തിയും ബലം വും
@sindhusunil421
@sindhusunil421 Жыл бұрын
Hallelujah
@ashwins10.c99
@ashwins10.c99 Жыл бұрын
എന്റെ കർത്താവേ എന്റെ ജീവിതത്തിൽ ഇടപെടണമേ🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l Жыл бұрын
Eesoye angu cheythu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve 🙏🙏🙏eesoye🙏🙏🙏🙏
@MariaTeresa-b7n
@MariaTeresa-b7n Жыл бұрын
ദൈവമേ, എല്ലാ ദിവസവും അങ്ങയുടെ സംരക്ഷണം ലഭിക്കാൻ വേണ്ടി നിയോഗം വച്ചു പ്രാർത്ഥിക്കാൻ സാധിക്കണേ 🙏🙏🙏
@Nokia-zl1xb
@Nokia-zl1xb Жыл бұрын
Please pray for my family protisshon
@trinithomas327
@trinithomas327 Жыл бұрын
ഈശോയേ ഞങ്ങളുടെ ഭവനത്തേ സമർപ്പിക്കുന്നു അമ്മേ ഞങ്ങളുടെ മക്കളേ അനുഗ്രഹിക്കണമേ അവരുടെ ചുറ്റും കാവലും കോട്ടയും ആയിരിക്കണമേ
@joh106
@joh106 Жыл бұрын
കർത്താവെ, അങ്ങയുടെ ദാസനായ മാത്യു അച്ഛനെ ഓർത്തു നന്ദി തമ്പുരാനെ 🙏🙏🙏
@lovelyjohns6372
@lovelyjohns6372 Жыл бұрын
🙏🙏🙏🙏
@minisusan9074
@minisusan9074 Жыл бұрын
എൻ്റെ യേശുവേ,എൻ്റെ മകനെ രക്ഷിക്കണേ.അവൻ്റെ ഭാവി അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു
@helenmc726
@helenmc726 Жыл бұрын
Brother 😢
@sindhusunny3208
@sindhusunny3208 Жыл бұрын
ദൈവമേ എന്നും പ്രാർത്ഥിക്കാനുള്ള അഭിഷേകം നൽകി അനുഗ്രഹിക്കേണമേ.. ആമേൻ
@mutthappanjohnkruz7955
@mutthappanjohnkruz7955 Жыл бұрын
Eshoye atte chettane nalla varumanam kittane ,atte molude tharanokke mattyetharane.amen
@minidaniel8665
@minidaniel8665 Жыл бұрын
എന്റെ ദൈവമെ എന്റെ കുഞ്ഞുങ്ങളുടെ കാര്യത്തിൽ അങ്ങു ഇടപെടണമേ
@sindhuks9964
@sindhuks9964 Жыл бұрын
Enta eeseyo njan valikkunna enta kadam ethryum pettannu neekki tharanama Amen ❤️🙏🎉 halluyua
@rheyarajeev7467
@rheyarajeev7467 Жыл бұрын
യേശുവേ എപ്പോഴും ഞങ്ങൾക്ക് കൂട്ട് ആയിരിക്കേണമെ..യേശുവേ നന്ദി യേശുവേ സതുതി യേശു വേ സ്തോതൃം യേശു വേ ആരാധന യേശുവേ മഹത്വം ...ഹലേലുയ ഹലേലുയ 🙏🙏
@rjgamer5638
@rjgamer5638 Жыл бұрын
അച്ഛൻ പറയുന്ന ഓരോ വചനങ്ങളും എന്റെ ജീവിതത്തിൽ അതുപോലെ തന്നെ നടക്കുന്നുണ്ട്. അച്ഛാ ഞങ്ങൾ ഒരു വാടക വീട്ടിൽ ആണ് താമസം. അതിനെ അടുത്താണ് എന്റെ അമ്മയും താമസിക്കുന്നത് ഇപ്പോളും എന്നോട് വഴക്ക് ആണ്. എപ്പോളും ശാപംവാക്കുകൾ ആണ് എന്നെ പറയുന്നത് വായിൽ തോന്നുന്നതെ എന്തും വിളിച്ചു പറയാൻ ഒരു മടിയും ഇല്ല. ഞാൻ അവരുടെ പൈസ കട്ടെ എടുത്തു എന്നെ വരെ കള്ളം പറഞ്ഞു നടക്കുകയാണ്. ഒരു ദിവസവും സമാദാനം തരില്ല അച്ഛാ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ
@sugunammamohandas6414
@sugunammamohandas6414 Жыл бұрын
കർത്താവായ യേശുവേ അവിടുത്തെ കരങ്ങളിൽ മോനെ സമർപ്പിക്കുന്നു മോന്റെ മാനസിക ബുദ്ധിമുട്ടു മാറ്റി സമാദാനവും സന്തോഷവും കൊടുത്തു അനുഗ്രഹിക്കണം ആമേൻ 🙏🙏
@MariaTeresa-b7n
@MariaTeresa-b7n Жыл бұрын
ദൈവത്തിന്റെ പ്രവർത്തികൾ ദൈവവചനത്തിലൂടെ നിർവഹിക്കപ്പെടുന്നു 🙏🙏🙏🙏
@manubabu9573
@manubabu9573 Жыл бұрын
കർത്താവെ ഞങളുടെ എല്ലാവരുടെയും പ്രാർത്ഥന നിയോഗങ്ങളെ ഈ വചനത്തിലൂടെ അനുഗ്രഹിക്കണമേ ഈശോയെ 🙏ആമേൻ 🙏🙏
@aleshadoll7105
@aleshadoll7105 Жыл бұрын
kzbin.info/www/bejne/omq5fZRue7mimas
@AryaPs-yn8cp
@AryaPs-yn8cp Жыл бұрын
പരിശുദ്ധാത്മാവേ ഞാൻ എന്ന വ്യക്തിയിലൂടെ എന്റെ കുടുംബം രക്ഷപെടണേ, അനുഗ്രഹപ്പെട്ട പ്രാർത്ഥന ഞങ്ങളുടെ കുടുംബത്തിൻ മേൽ ഉണ്ടാകണമേ ആമേൻ
@rajiramakrishnan7054
@rajiramakrishnan7054 Жыл бұрын
അച്ചാ എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ മകൾ അൽഗ ക്കു നല്ലൊരു ജോലികിട്ടാൻ പ്രാർത്ഥിക്കണേ... ബാംഗ്ലൂർ ആണ് mba കഴിഞ്ഞു ജോലി കിട്ടാനും സമാധാനവും സന്തോഷവും കിട്ടാൻ പ്രാർത്ഥിക്കണേ അച്ചാ 🙏🙏🙏🙏🙏🙏🙏🙏യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം ❤❤❤❤❤❤❤❤
@Stamp_world
@Stamp_world Жыл бұрын
Amen🙏 enikuvendi prathikanai
@RRR-no6ty
@RRR-no6ty Жыл бұрын
എന്നെയും എന്റെ കുടുംബത്തെയും എല്ലാ തകർച്ചയിൽ നിന്നും രക്ഷിക്കണേ 🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l Жыл бұрын
Eesoye manasinte awasthathakal vedhanakal veettilthe aswasthathakal eduthumattitharumo🙏 eesoye🙏🙏🙏
@smithavv456-ud7jh
@smithavv456-ud7jh Жыл бұрын
കർത്താവായ യേശുവേ അനുഗ്രഹിക്കേണമേ 🙏❤
@jessyjoy-oz4fn
@jessyjoy-oz4fn Жыл бұрын
അച്ഛൻ പറയുന്ന ഓരോ വചനയൂവും എന്റെ മനസിന് സന്തോഷം തരുന്നു 🙏🙏🙏❤
@sindhuvvsindhu8666
@sindhuvvsindhu8666 Жыл бұрын
🙏😪😪✝️ആമേൻ ആമേൻ ആമേൻ
@lifeisbeautiful490
@lifeisbeautiful490 Жыл бұрын
എൻ്റെ മക്കളെ അനുഗ്രഹിക്കണമേ കടം മുഴുവൻ മാറുവാൻ കൃപ തരണേ വീടും സ്ഥലവും വാങ്ങാൻ അനുഗ്രഹിക്കണമേ കർത്താവേ
@vilsavarghese7631
@vilsavarghese7631 11 ай бұрын
എന്റെ നിയോഗങ്ങൾ അവിടന്ന് സ്വീകരിക്കേണമേ ദൈവമേ അനുഗ്രഹിക്കണേ എന്റെ പാപങ്ങൾ എന്റെ കുറവുകൾ എല്ലാം നീക്കണമേ
@S_joseph88
@S_joseph88 Жыл бұрын
യേശുവേ എന്റെ ജീവിതത്തിന്റെ എല്ലാ ബന്ധനങ്ങളും മാറ്റി രക്ഷ നൽകി അനുഗ്രഹിക്കേണമേ.. ജീവിതത്തിന്റെ എല്ലാ ശൂന്യതകളും മാറ്റണമേ.. രക്ഷയുടെ വാതിൽ ഞങ്ങൾക്കായി തുറന്ന് അനുഗ്രഹിക്കേണമേ.. ദുഷ്ടാരുപിയുടെ അക്രമണങ്ങളിൽ നിന്നും കാത്തുകൊള്ളണമേ.. ആമേൻ 🙏
@bhagyalakshmimenon592
@bhagyalakshmimenon592 Жыл бұрын
Praise the lord
@prettyphilip897
@prettyphilip897 Жыл бұрын
ഈശോയെ എന്റെ എല്ലാ രോഗങ്ങളും മാറ്റിത്തരേണമേ 🙏🙏🙏
@lakshmi34535
@lakshmi34535 11 ай бұрын
കർത്താവേ സാനു മോളെ രക്ഷിക്കണമേ! കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ ! കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ ! പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത കർത്താവേ ഇവരെ സഹായിക്കണമേ!
@ashwins10.c99
@ashwins10.c99 Жыл бұрын
എന്റെ കർത്താവേ എന്റെ ഭർത്താവിന് വിസ നല്കി അനുഗ്രഹിക്കണമേ യേശുവേ നന്ദി🙏🙏🙏
@abnagipson8466
@abnagipson8466 Жыл бұрын
🙏എന്റെ ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏എന്റെ മകൾക്കു ആത്മവിശ്വാസം പകർന്നു കൊടുക്കേണമേ 🙏ആമേൻ
@nishabaiju3117
@nishabaiju3117 Жыл бұрын
എല്ലാ സഹനങ്ങൾക്കും നന്മകൾക്കും നന്ദി യേശുവേ എല്ലാ കുടുംബങ്ങളെയും എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ എല്ലാമക്കളെയും കുടുംബങ്ങളുടെ തണലായി മറ്റേണമേ ആമേൻ
@MiniTomy-w3m
@MiniTomy-w3m Жыл бұрын
ബഹുമാനപ്പെട്ട മാത്യു അച്ച)ഞങ്ങൾ കടബാദ്ധ്യദ കൊണ്ട് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ത്ഥയാണ് അച്ചൻപ്രത്ഥേകം പ്രാർത്ഥിക്കണമേ.. ആമ്മേൻ
@leogeorgejaison1654
@leogeorgejaison1654 Жыл бұрын
ദൈവമേ എൻറെ മകനെ സമർപ്പിക്കുന്നു തലവേദന കൊണ്ട് വിഷമിക്കുന്ന അവളെ അനുഗ്രഹിക്കണമേ പരീക്ഷ നല്ലപോലെ എഴുതുവാൻ ഉള്ള കൃപ നൽകണമേ രോഗശാന്തി നൽകി അനുഗ്രഹിക്കണമേ
@lizybiju182
@lizybiju182 Жыл бұрын
Amen 🙏 Amen 16 -9-2023 നന്ദി അപ്പാ തീർച്ച ഒരാളെ കൊണ്ടു വരും വിശ്വസിക്കുന്നു🙏👍💐💖🔥🌟🔥💖💐👍🙏🙏🙏🙏🔥🔥
@anusanu5049
@anusanu5049 Жыл бұрын
പോളണ്ടിലേക്കുള്ള വസ്ഫ് date കിട്ടുന്നതിനായി കാത്തിരിക്കുന്ന എൻറെ ഭർത്താവിന് എത്രയും വേഗം ഇന്നും നാളെയുമായി ഡേറ്റ് കിട്ടാൻ അനുഗ്രഹിക്കണമേ ഈശോയെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@salammavarghese3619
@salammavarghese3619 Жыл бұрын
Amen hallelujah praise the lord
@minibinoy-b5x
@minibinoy-b5x Жыл бұрын
ഈശോയെ എന്റെ മകളെ അനുഗ്രഹിക്കണേ അവൾക്കു ദൈവത്തിലുള്ള വിശ്വാസത്തെ വർധിപ്പിക്കണമേ അവൾക്കു ഒരുജോലിനൽകി അനുഗ്രഹിക്കേണമേ അവളെഴുതാൻ തയ്യാറെടുക്കുന്ന p s c പരീക്ഷയിൽ വിജയംനൽകണമേ അവൾക്കു സ്ഥിരമായ ഒരു ജോലി നൽകിഅനുഗ്രഹിക്കണമേ ആമേൻ
@ashavarghese6143
@ashavarghese6143 Жыл бұрын
ഈശോയെ എന്റെ മകളുടെ ആകുലതകൾ samarpikkunnu
@philominajose3488
@philominajose3488 Жыл бұрын
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞു ജീവിക്കുന്നതിനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും, പ്രാർത്ഥനാ ചൈതന്യത്തിലും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ....
@Saikrishna77_s
@Saikrishna77_s Жыл бұрын
കർത്താവെ നാളെ മനുവിന് പോകാനുള്ള പൈസ റെഡിയാക്കി തരണേ 🙏🙏സന്ധ്യ 3ദിവസം പറഞ്ഞു വാങ്ങിയ പൈസ ഇതുവരെ തന്നില്ല.... എങ്ങനെയെങ്കിലും പൈസ വാങ്ങി തരണേ ഈശോയെ 🙏🙏🙏
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ 🌹✝️🙏
@rajanisathyan5140
@rajanisathyan5140 Жыл бұрын
ആമേൻ 🙏🙏🙏
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 12 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 15 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,5 МЛН