ഒരത്ഭുതവും, അതിലൂടെ വലിയൊരു സാക്ഷ്യവും നിനക്ക് ലഭിച്ചിരിക്കും!FR.MATHEW VAYALAMANNIL CST

  Рет қаралды 141,898

Sanoop Kanjamala

Sanoop Kanjamala

Күн бұрын

subscribe to this channel / @frmathewvayalamannil
Anugraha Retreat Centre,
Vaduvanchal, Wayanad
Keralal, 673681

Пікірлер: 869
@sicilyalex7144
@sicilyalex7144 Жыл бұрын
ആരേയും കുറ്റം പറയാതെ ദൈവത്തെ മാത്രം ഉയർത്തി കാണിക്കുന്ന അച്ചനെ ഉയരത്തിൽ നിന്നുള്ള സ്വർഗീയ അനുഗ്രഹം നൽകി സർവശക്തനായ ദൈവം ബലപ്പെടുത്തട്ടെ
@aneythomas3801
@aneythomas3801 Жыл бұрын
Ella makkalumjesusne sthuthikkatte
@virginmary5159
@virginmary5159 11 ай бұрын
Amen
@lellajose7429
@lellajose7429 10 ай бұрын
Amen 🙏
@maggyluiz9178
@maggyluiz9178 10 ай бұрын
Amen
@jayapaul8979
@jayapaul8979 9 ай бұрын
Amen
@deepasanil8292
@deepasanil8292 Жыл бұрын
എന്റെ ഇശോയെ ഞങ്ങൾ പോകുന്നിടത്തെല്ലാം അങ്ങ് കൂടെ ആയിരിക്കണമേ.... ഞങ്ങളുടെ ആവശ്യങ്ങളിൽ കൂടെ ആയിരിക്കണമേ.... ആമേൻ ഹാലേലൂയ.... 🙏🙏🙏
@maryjose8487
@maryjose8487 Жыл бұрын
Jesus please bless me and my family 🙏
@BeenaJoseph-rg9rs
@BeenaJoseph-rg9rs 10 ай бұрын
@Falcon_Gaming843
@Falcon_Gaming843 Жыл бұрын
എൻ്റ ദൈവം എന്നെ നിന്നെയും അനുഗ്രഹിക്കട്ടെ ആമേൻ
@rejeenashajan1097
@rejeenashajan1097 Жыл бұрын
ദൈവമേ, ഞങ്ങളെ എല്ലാവരെയും രക്ഷിക്കണമേ. ഞങ്ങളോട് കരുണ തോന്നണേ
@gijijacob5817
@gijijacob5817 Жыл бұрын
കർത്താവെ എന്റെ പ്രാർത്ഥനകേട്ട് ങ്ങങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏ആമേൻ
@Shilpaa277
@Shilpaa277 Жыл бұрын
അച്ഛന്റെ വചനം കേൾക്കാൻ തുടങ്ങിയ അന്നു മുതൽ എന്റെ ജീവിതത്തിൽ ആത്മീയ അത്ഭുതങ്ങൾ സംഭവിച്ചു തുടങ്ങി 🙏ഇതാണ് എന്റെ ആദ്യത്തെ സാക്ഷ്യം 🙏
@beenajoseph3552
@beenajoseph3552 Жыл бұрын
Yeshuve ഈ ശക്തമായ വചനം കേള്‍ക്കാന്‍ ഭാഗ്യം തന്നത് ദൈവത്തിന്റെ അനുഗ്രഹം
@deepashajivarkey1555
@deepashajivarkey1555 Жыл бұрын
ആരോഗ്യത്തോടെ ജോലി ചെയ്യാൻ എന്നെ അനുഗ്രഹിച്ച് എന്റെ സാമ്പത്തിക മേഖലയെ അപ്രമാദിത്യമായ പാറമേൽ 5:08 ഉയർത്തണമേ
@minibinoy-b5x
@minibinoy-b5x 11 ай бұрын
ഞാൻ വിശ്വസിക്കുന്നു കർത്താവെ യേശുവേ നന്ദി സ്തുതി
@MariaTeresa-b7n
@MariaTeresa-b7n Жыл бұрын
Daivame, ഞാനിപ്പോൾ നിൽക്കുന്നത് ജീവനുള്ള ദൈവത്തിന്റെ മുമ്പിലാണ്, ente പ്രാർത്ഥന കേൾക്കേണമേ, അനുഗ്രഹിക്കേണമേ 🙏
@ambilybiju3758
@ambilybiju3758 9 ай бұрын
യേശുവേ വചനം അനുസരിച്ചു ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🙏
@jameskonnoth4380
@jameskonnoth4380 Жыл бұрын
യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങളുടെ കുടുംബത്തിലെ എല്ലാ മക്കളെയും സമർപ്പിക്കുന്നു❤❤❤
@BeenaJoseph-rg9rs
@BeenaJoseph-rg9rs 10 ай бұрын
amen
@maggyluiz9178
@maggyluiz9178 10 ай бұрын
Amen
@bijijoseph4765
@bijijoseph4765 Жыл бұрын
ഈശോയെ, ഞങ്ങളെ രക്ഷിക്കേണമേ. Amen🙏🏻🙏🏻🙏🏻
@manojct7071
@manojct7071 Жыл бұрын
ദൈവമേ അച്ചനെ കൂടുതൽ, കൂടുതൽ ശക്തിപ്പെടുത്തണേ...
@S_joseph88
@S_joseph88 Жыл бұрын
കർത്താവേ ജീവിതത്തിലെ തകർച്ചയിൽ നിന്ന് വിടുതൽ തന്ന് അനുഗ്രഹിക്കേണമേ. എല്ലാ ശത്രുക്കളുടെ അക്രമണങ്ങളിൽ നിന്നും കാത്തുകൊള്ളണമേ. അങ്ങയുടെ അത്ഭുതങ്ങൾ എന്റെ ജീവിതത്തിൽ പ്രവർത്തിക്കണമേ.. ആമേൻ 🙏
@VijayalakshmiLakshmi-h2r
@VijayalakshmiLakshmi-h2r 9 ай бұрын
ലഹരിയിൽനിന്നും മോചിപ്പിക്കണമേ
@VijayalakshmiLakshmi-h2r
@VijayalakshmiLakshmi-h2r 9 ай бұрын
അവനു ജോലി തന്നതിൽ നന്ദി യേശുവേ സ്തോത്രം ആരാധന മഹത്വം
@VijayalakshmiLakshmi-h2r
@VijayalakshmiLakshmi-h2r 9 ай бұрын
അവൻ ന്റെ മനസ് ശെരി യായി al തരയിൽ സാക്ഷ്യം പറയാൻ അവസരം tarename
@jacobpc4951
@jacobpc4951 9 ай бұрын
Apppa.ammmma.bless.me
@gracybabu5651
@gracybabu5651 Жыл бұрын
കർത്താവേ എന്റെ കുടുംബത്തിന്റെ മേൽ അവിടത്തെ കരുണയുണ്ടാകേണമേ! ആമേൻ
@sujajoseph4923
@sujajoseph4923 Жыл бұрын
കർത്താവേ ഒരനുഗ്രഹം ലഭിക്ക്കത്തക്കവിധം ഞാനെന്നെതന്നെ സമർപ്പിക്കുന്നു
@sujajoseph4923
@sujajoseph4923 Жыл бұрын
ആമേൻ
@anukuriakose9414
@anukuriakose9414 Жыл бұрын
ഈശോയെ എൻ്റെ കടഭാരത്തിൽ നിന്ന് വിടുതൽ തരണേ 🙏🙏
@shylabalan9184
@shylabalan9184 6 ай бұрын
എന്റെ കർത്താവെ എന്റെ ഒരു കൂട്ടുകാരി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരുന്നു കർത്താവെ ഇനി ഇങ്ങോട്ടൊളില്ലെന്നു ഡോക്ടർമാർ പറഞ്ഞു ഞാൻ എന്നും ഇവിടെ പ്രാര്ത്ഥിക്കുമായിരുന്നു 🙏🙏കർത്താവെ സ്തുതി ഇപ്പോൾ എല്ലാം പൂർണമായി മാറി ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ വന്നു ദൈവമേ എത്ര സ്തുതിച്ചാലും മതിവരില്ല 🙏🙏🙏🙏🙏
@binithomas8839
@binithomas8839 Жыл бұрын
നല്ല ഒരു ജോലി എത്രയും വേഗത്തിൽ ലഭിക്കാൻ കർത്താവെ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏
@sojip.thomas7624
@sojip.thomas7624 Жыл бұрын
എൻെറ ഇന്നത്തെ ആവശ്യങ്ങൾ നിറവേറ്റാൻ യേശുവേ അനുഗ്രഹിക്കണേ.🙏 നിയോഗങ്ങളെ, ആവശ്യങ്ങളെ അങ്ങ് ഏറ്റെടുത്തു അനുഗ്രഹിക്കണേ. അച്ചാ പ്രാർത്ഥിക്കണേ. Praise the Lord 🙏
@annammasojan9615
@annammasojan9615 Жыл бұрын
Esoye ente kudumpathe anugrahikane
@ancyjoseph529
@ancyjoseph529 Жыл бұрын
കർത്താവേ എന്റെ മകന്റെ വിവാഹതടസം മാറ്റിത്തരണമേ യേശുവേ നന്ദി🙏🙏🙏
@thomaskjohn3520
@thomaskjohn3520 Жыл бұрын
യേശുവേ നിന്റെ സാന്നിധ്യം ഞങ്ങളോരോരുത്തരുടെയും കൂടെ എപ്പോഴും നില നിൽക്കണമേ ഞങ്ങളുടെ ജീവിതങ്ങൾ സന്തോഷവും സമാധാനവും നിറഞ്ഞ തായിരിക്കണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ആമേൻ
@RajanN-ml6rw
@RajanN-ml6rw Жыл бұрын
ആമേൻ
@aneybabu753
@aneybabu753 Жыл бұрын
എന്റെ ഈശോയെ എനിക്ക് നീതി നടത്തി തരണമേ എന്റെ ശത്രുകളെ പരാജയപ്പെടുത്താണമേ എന്റെ ഭൂമി എനിക്ക് വിടുവിച്ചു തരണമേ എന്റെ ഈശോയെ എനിക്കെതിരെ വിധി പ്രസ്ഥാവിക്കുന്ന എല്ലാ നാവുകളെയും നീ handikaname ആമേൻ
@XavierCelin-kv6qv
@XavierCelin-kv6qv Жыл бұрын
വിമല പാതയിൽ പ്രാർത്ഥന അച്ഛന്റെ മെസേജ് കുടുബത്തിനു അനുഗ്രകമായിരുന്നു താങ്ക്സ് ഗോഡ്
@trinithomas327
@trinithomas327 Жыл бұрын
ഈശോയേ ഞങ്ങളുടെ ചുറ്റും പോരാടുന്ന ശത്രുക്കളെ നീക്കണമെ
@jipsonjames6362
@jipsonjames6362 Жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏🙏🙏 😭😭😭😭
@elsymohan5929
@elsymohan5929 Жыл бұрын
Amen❤
@elsymohan5929
@elsymohan5929 Жыл бұрын
Eessooyyyeee
@elsymohan5929
@elsymohan5929 Жыл бұрын
Hallelujah Halleluyah
@elsymohan5929
@elsymohan5929 Жыл бұрын
Esuveee❤ Halleluyah
@lizysabu5840
@lizysabu5840 9 ай бұрын
കർത്താവേ എൻ്റെ മകളെ സമർപ്പിക്കുന്നു പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കാനും ദൈവ കൃപയിൽ ജീവിക്കാനും സഹായിക്കണേ
@rajanantony9333
@rajanantony9333 Жыл бұрын
എൻ്റ കർത്താവേ എൻ്റ കുടുംബം, മക്കളെ അങ്ങ് യുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു.വിദ്യാഭ്യാസം ,ആരോഗ്യം ,ക്രിസ്ത്യൻ ജീവിതം നൽകി അനുഗ്രഹിക്കണമേ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണെ ഈശോയെ എന്റെ കോപം, ടെൻസൺ ഏറ്റെടുത്തു വിടുതൽ തന്നു കാത്തു കൊളളണമേ ഞങ്ങൾക്ക് ആരുമില്ല മാതാവേ
@Blessanbaiju
@Blessanbaiju 4 ай бұрын
എന്റൈ ഇശോ അപ്പ ഒരു ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ എംബിബിസ് അഡ്മിഷൻ നൽകി അനുഗ്രഹിക്കണം 🙏🙏🙏🙏🕯️🕯️എന്നൈ ഇശോയുടേ സാക്ഷിയായി ഉയർത്തണം 🙏എന്നൈ കൈവിടല്ലേ പരിശുദ്ധ അമ്മയുടെ സന്നിധിയിൽ പ്രാത്ഥിക്കുന്നു 🙏
@leelaaugustine2511
@leelaaugustine2511 8 ай бұрын
എന്റെ ഈശോയെ എന്റെ പ്രാത്ഥന കേൾക്കണമേ എന്നെ അനുഗ്രഹികണമേ 🙏🙏🙏🙏🙏🌹എന്റെ വീടിന്റ പണി എല്ലാം പുറത്തിയാക്കി തരണമേ 🌹♥️🌹🙏
@trinithomas327
@trinithomas327 Жыл бұрын
ഈശോയേ എന്റെ നിയോഗങ്ങളുടെമേൽ കരുണ തോന്നേണമേ
@raichelsamuel3135
@raichelsamuel3135 Жыл бұрын
ദൈവമേ നന്ദി നൽകിയ നന്മകൾക്കു ഒരായിരം നന്ദി ദൈവമെ 🙏🙏🙏 എന്റെ ബ്രദറിന്റെ കല്യാണം നടത്തി അനുഗ്രഹിക്കേണമേ.
@VijySaji
@VijySaji 11 ай бұрын
യേശുവേ എക്സാം എഴുതുന്ന എന്റെ മകളെ അങ്ങയുടെ തിരുകരങ്ങളിൽ ഏല്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jenywilson1398
@jenywilson1398 11 ай бұрын
യേശുവെ ആയുസും ആരോഗ്യം തരണമെ🙏🙏🙏🙏🙏
@nancypaul7352
@nancypaul7352 Жыл бұрын
ഈശോയേ എൻ്റെ മകൾക്ക് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണെ.
@sumolchacko5593
@sumolchacko5593 Жыл бұрын
എന്റെ ഈശോയെ ഞങ്ങളോട് കരുണ തോണേണമേ
@jyothishine1307
@jyothishine1307 Жыл бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരും ദൈവവിശ്വാസത്തിലും വിശുദ്ധിയിലും ജീവിക്കാൻ സഹായിക്കണമേ നങ്ങൾക്ക് സ്വന്തമായിട്ട് വസ്തുവും വീട് നൽകി അനുഗ്രഹിക്കണമേ മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമേ കടബാധ്യത മാറ്റി തരണമേ. എനിക്ക് എന്റെ ഭർത്താവിന് ഒരു ഗവൺമെന്റ് ജോലി തരണമേ മകളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമേ
@scariakp9336
@scariakp9336 Жыл бұрын
യേശുവേ നന്ദി ഹല്ലേലുയ അച്ചന്റെ പ്രസംഗം കേൾക്കുമ്പോൾ സമാധാനവും പ്രത്യശയും ദൈവസ്നേഹവും അനുഭവിക്കുന്നു ദൈവത്തിനു സ്തുതി
@rubyjohnmathew9296
@rubyjohnmathew9296 9 ай бұрын
എന്റെ കാലിന്റെ വളവു മാറ്റി നന്നായി നാത്തുവാനു അച്ഛാ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ❤
@jessybennybenny8203
@jessybennybenny8203 10 ай бұрын
എന്റെ മാതാവേ എന്റെ മക്കളെ പരീക്ഷയിൽ വിജയിപ്പിക്കണമെ
@varghesekottekarotte4225
@varghesekottekarotte4225 10 ай бұрын
എന്റെ ആബ്ബാ പിതാവേ, എന്റെ വസ്തു വിൽപ്പന എന്റെ നിയോഗം ആയി സ്വീകരിച്ച്, ആ നിയോഗം സാധിച്ചു തരേണമേ... ആമ്മേൻ ❤ ആമ്മേൻ ❤ ആമ്മേൻ ❤... നന്ദിയോടെ യേശുവേ ❤️❤️🌹🌹❤️❤️❤️
@vijeshkp4100
@vijeshkp4100 Жыл бұрын
എന്റെ കർത്താവെ ഞങ്ങളെ കാത്തുകൊള്ളണമേ ❤️ആമേൻ ആമേൻ
@Mobin_7
@Mobin_7 10 ай бұрын
യേശുവേ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും അനുഗ്രഹിക്കണേ
@liyolechu
@liyolechu 4 ай бұрын
ഈശോയെ ജോലി ഇല്ലാതെ വിഷമിച്ച് പ്രാർഥിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർഥിക്കുന്നു🙏🏻🙏🏻🙏🏻
@sheelathomas4979
@sheelathomas4979 Жыл бұрын
ഈശോയെ നയിക്കണമേ 🙏🏻🙏🏻രക്ഷിക്കണമേ 🙏🏻🙏🏻
@alisthomas3128
@alisthomas3128 Жыл бұрын
ഈ ചെള്ളി വെള്ളം പോലെയുള്ള മനസ്സ് നിര് വെള്ളം പോലെ mattaname yeseuve ആമേൻ
@josephchakko4348
@josephchakko4348 Жыл бұрын
ഈശ്വയെ ജോലിചെയ്യുവാനും ജോലിലെഭിക്കുവാനും ജോലിചെയ്യുവാനുള്ള ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കേണമേ, ആശ്ശിർവതിക്കേണമേ. ആമ്മേൻ
@shylajose2022
@shylajose2022 Жыл бұрын
ഈശോയെ എന്റെ കുടുബത്തിന് മേൽ കരുണ ആയിരിക്കണം
@mariammajoseph5636
@mariammajoseph5636 Жыл бұрын
എന്റെ നിയമങ്ങളെ സാധിച്ചു യേശുവേ യേശുവേ യേശുവേ തരണമേ
@rajuvarughese3811
@rajuvarughese3811 Жыл бұрын
യേശുവേ എൻെറ അനുഭവം അച്ചനഇൽക്കഊടഇ സംമ്സാരച്ചു വിടുതലിനായി പ്രാർത്ഥിക്കുന്നൂ കർത്താവേ
@sonivarghese140
@sonivarghese140 Жыл бұрын
Hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🏻🙏🏻🙏🏻🙏🏻
@valsammajoseph1512
@valsammajoseph1512 Жыл бұрын
ഈശ്യേ യെ naghളുടേ ഭാവനത്തിനുവേഡ്ടിയും പ്രാത്ഥിക്കണെ 🙏🙏
@saratc5644
@saratc5644 4 минут бұрын
നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽ നിന്നും പിടിച്ചുയർത്തുന്ന സർവ്വശക്തനായ ദൈവമേ , സ്തോത്രം❤❤❤❤❤❤
@josephpappachan9129
@josephpappachan9129 Жыл бұрын
സിവിൽ സെർവിസിന് പഠിക്കുന്ന പ്രതിഷ് എന്ന മകനും കൂടെ പഠിക്കുന്ന എല്ലാ മക്കളും നാന്നായി പഠിച്ച് എട്രൻസ് പാസ്സാകനും നന്നായി പഠിച്ച് ഉന്നത വിജയം നേടാനും സത്യവും നിതിയും മുറുകെ പിടിച്ച് സേവനം അനുഷ്ഠിക്കാനും അങ്ങനെ നന്മയുടെ വാക്താക്കളായി തിരുവാനും പ്രാർത്ഥന യാചിക്കുന്നു🙏
@minibbiju7925
@minibbiju7925 Жыл бұрын
തകർക്കല്ലേ നാഥാ കൈ വെടിയല്ലേ ഈശോയേ അനുഗ്രഹിക്കണേ
@philominajose3488
@philominajose3488 Жыл бұрын
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും അതുവഴി ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ... മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപ നൽകണമേ അനുഗ്രഹിക്കണമേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ.....
@mathewnm1272
@mathewnm1272 Жыл бұрын
കർത്താവേ എൻെറ മകന് നല്ല ഒരു വിവാഹം നടന്നു കിട്ടാൻ കൃപതരണേ അതിനുള്ള സാഹചര്യവും സാബത്തികം തുറന്നു തരണേ കടങ്ങൾ വീടി കിട്ടുന്നതിനും അനുഗ്രഹിക്കണേ
@SumaSoman-x6z
@SumaSoman-x6z 9 ай бұрын
ദൈവതുല്യനായ അച്ചോ.. ഞാൻ പതിനെട്ടു വർഷം ആയി വാടക വീട്ടിൽ ആണ്.. താമസം ഒരു കുട്ടിയാണ് ഈ പ്രയറിന്റെ ലിങ്ക് ഒരു കുട്ടിയാണ്... ഞാൻ കേട്ടു പ്രാർത്ഥന എന്റെ സങ്കടം പിതാവിന്റെ പക്കൽ ഞാൻ ഏല്പിച്ചു കൊടുത്തു.. യേശുവേ നന്ദി യേശുവേ ആരാധന... 🙏🏿🙏🏿🙏🏿
@nikhilgeorge5414
@nikhilgeorge5414 Жыл бұрын
ഇശോയെ എനിക്ക് നൽകുന്ന അനുഗ്രഹങ്ങൾക് നന്ദി പറയുന്നു.... ഹല്ലേലുയ.... ആരാധന...
@beenasr7482
@beenasr7482 Жыл бұрын
ഒരു പ്രഭാതം കൂടെ തന്ന ദൈവത്തിനു നന്ദി കോടി നന്ദി കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻 യേശുവേ സ്തോത്രം
@leelajose2804
@leelajose2804 Жыл бұрын
Amen
@ValsammaThekkel
@ValsammaThekkel Жыл бұрын
Amen
@herrickwillington5508
@herrickwillington5508 Жыл бұрын
Amen 🙏
@febingeorge7848
@febingeorge7848 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@febingeorge7848
@febingeorge7848 Жыл бұрын
😊
@santhip5748
@santhip5748 Жыл бұрын
യേശുവേ എന്റെ മോനെ തൊടണം അപ്പാ 🙏
@aswathikp1675
@aswathikp1675 Жыл бұрын
ദൈവമേ അങ്ങയുടെ കൃപയാൽ എന്റെ കുടുംബത്തെ നിറകേണമേ
@Mobin_7
@Mobin_7 10 ай бұрын
യേശുവേ കാണാതായ മക്കളെ കണ്ടു കിട്ട ണേ
@sophijob1258
@sophijob1258 Жыл бұрын
Hallelujah Hallelujah yessuave Hallelujah yessuave Hallelujah yessuave Hallelujah yessuave
@rithutheresasebastian3922
@rithutheresasebastian3922 Жыл бұрын
ഈശോയെ ഞങ്ങളുടെ സ്ഥലത്തിന്റെ പട്ടയം തന്നു അനുഗ്രഹിക്കണേ 🙏🙏🙏വിടുതൽ തന്നു അനുഗ്രഹിക്കണേ 🙏🙏
@josephpappachan9129
@josephpappachan9129 Жыл бұрын
ഈശോയെ P. V ജോസഫിൻ്റെ ഷുഗറിൻ്റെയും, കോളസ്റ്റോളിൻ്റെയും, പ്രഷറിൻ്റെയും രോഗം പൂർണമായും മാറ്റിതരണമേ
@LaisammaShalom
@LaisammaShalom 10 ай бұрын
❤❤❤കർത്താവെ ഒരാനുഗ്രഹം ഒരു സൗഖ്യം തന്നാനുഗ്രഹിക്കെണ്ണമേ 👏നഴ്സിംഗ് ജോലി മേഖല അനുഗ്രഹിക്കേണമേ 👏🙏🙏🙏
@MoncyVarghese-p8u
@MoncyVarghese-p8u 10 ай бұрын
യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🏻🙏🏻
@scariakp9336
@scariakp9336 Жыл бұрын
ഏശുവേ എനിക്ക് എതിരായി ആരോപിക്കുന്ന കാര്യം ദൈവസന്നിധിയിൽ സമർപ്പിക്കുന്നു
@samuelk6555
@samuelk6555 Жыл бұрын
ഞങ്ങളുടെ ദൈവമായ കർത്താവ് ഞങ്ങളുടെ എല്ലാ തകർച്ചയിൽ നിന്നും രൊഗസൗഖൃം കടഭരത്തിൽ നിന്ന് ഞങ്ങൾക്ക് വിടുതൽ തന്നു കാത്തു കൊളളണമേ എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി ✝️✝️✝️🙏🙏🙏
@annamageorge5662
@annamageorge5662 4 ай бұрын
പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അടിയന്റെ മരുമകന്റെ പൈശാചിക സ്വഭാവങ്ങളായ അഹങ്കാരം അഹംഭാവം ഈഗോ ശത്രുത വൈരാഗ്യം ഇവകൾ വേരോട് പിഴുതെറിഞ്ഞു ആ സ്ഥാനത്തു വിനയവും താഴ്മയും നിറക്കണമേ. അടിയൻ കണ്ണുനീരോടും ഹൃദയവേദനയോടും യാചിക്കുന്നു. തള്ളിക്കളയരുതേ. ഉപേക്ഷിക്കരുതേ. ആമേൻ.
@thankammasoman6631
@thankammasoman6631 19 күн бұрын
യേശുവേ അങ്ങ് ഓരോനിമിഷവും ചെയ്തു തരുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നാഥാ സ്തുതി.
@rejinirappel171
@rejinirappel171 Жыл бұрын
കണ്ണുനീരോടെയാണ് ഞാൻ വചനം കേട്ടത് ഇത് എന്റെ ജീവിതാനുഭവമാണ് നിന്റെ സ്നേഹമാണ് എന്നെ വീണ്ടെടുത്തത്❤❤❤❤❤❤❤❤❤
@sumacn
@sumacn Жыл бұрын
കർത്താവേ എൻ്റെ മകൻ്റെ മടിയും അലസതയും mattitharane
@jolykuttyvarghese2630
@jolykuttyvarghese2630 Жыл бұрын
കർത്താവേ സുഖപ്പെടുത്തണമേ
@mayababu1563
@mayababu1563 7 ай бұрын
ദൈവവചനം അച്ഛന്റെ നാവിൽ നിന്ന് കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ അനുഗ്രഹം കിട്ടുന്നു ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ദൈവത്തിനു മഹത്വം നന്ദി ആരാധന❤❤❤❤
@JincyJhonson-m1l
@JincyJhonson-m1l 10 ай бұрын
Yesuve🙏🙏 kshamikkanulla anugraham tharaney🙏🙏🙏 eesoye🙏🙏🙏🙏 manasinte aswasthathakal deshyam eduthumattitharumo🙏🙏🙏🙏 eesoye🙏🙏🙏🙏 veettilthe aswasthathakal Eduthumattitharumo🙏🙏🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l Жыл бұрын
Eesoye kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey🙏 eesoye kunjumakkale daivaviswasamullavaraakkanamey🙏 eesoye kunjumakkale visudharaakkaney🙏🙏🙏
@rekhamallinathan2767
@rekhamallinathan2767 Жыл бұрын
കർത്താവെ എല്ലാ തിന്മകളെയയും അകറ്റെണമേ 🙏🙏🙏🙏🙏
@MaryHaizilJames
@MaryHaizilJames 7 ай бұрын
യേശുവേ ഞങ്ങളെ അങ്ങയുടെ പുതിയ സൃഷ്ടികൾ ആക്കി മാറ്റൂ
@ashavarghese6143
@ashavarghese6143 Жыл бұрын
ഈശോയെ എന്റെ മകളുടെ നിയോങ്ങൽ നിവർത്തിച്ചു തരണേ
@divyaaneeshaneesh1888
@divyaaneeshaneesh1888 Жыл бұрын
Karthave job thannanugrahikaname Amen
@shijivarghese8475
@shijivarghese8475 Жыл бұрын
ഇശോയെ മോന് തടസങ്ങൾ കൂടാതെ നല്ല ഒരു ജീവിത പങ്കാളിയെമോൻ ലീവ് കഴിഞ്ഞു പോകുന്നതിനു മുൻപായിട്ട് വേഗം തന്നെ കാണിച്ചു തരുവാൻ നല്ല ഒരു കുടുംബ ജീവിതം നൽകി അനുഗ്രഹികേണമേ 🙏
@radhasugumaran4992
@radhasugumaran4992 8 ай бұрын
അച്ഛാ ദൈവത്തെ അറിഞ്ഞു തന്നെ പ്രാർ ത്ഥിച്ചു ജീവിക്കുന്നു പ്രാർത്ഥന ആണ് അച്ഛാ എന്റെ മനോബലം മനോധയ്ര്യം ഗുഡ് ദയ വം പ്രാർത്ഥനയിൽകൂടെ തരുന്നുണ്ട് അച്ഛാ അച്ഛന്റെ ദ യവ വചനം പ്രാർത്ഥനക്കു ഒരു ആയിരം നന്ദി പറയുന്നു ദൈവം ത്തോട് എപ്പോഴും നന്ദിപറഞ്ഞു പ്രാർത്ഥിക്കുന്നുണ്ട് കൈവിടില്യ എന്നെ ദൈവം കൂടെ ഉണ്ട് ഏത് ദുഖത്തിലും കണ്ണീരു തുടക്കാൻ ദൈവകരം കൂടെ ഉണ്ട്
@ramaniissac1977
@ramaniissac1977 Жыл бұрын
ഈശോയെ അവിടുന്ന് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു
@lakshmi34535
@lakshmi34535 Жыл бұрын
പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത കർത്താവേ ഇവരെ സഹായിക്കണമേ!
@marythampi872
@marythampi872 Жыл бұрын
ദൈവമെ...കർത്താവേ...ശത്രു ഉയർത്തുന്ന ഏത് മതിലിനെയും ഏത് പ്രവർത്തിയെയും തകർക്കാൻ അവിടെത്തേയ്ക്ക് കഴിയും ...ആമ്മേൻ
@gracyvincent2513
@gracyvincent2513 Жыл бұрын
🙏🙏🙏🙏🙏🙏🙏
@cicilyraphael3227
@cicilyraphael3227 Жыл бұрын
എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ചാ
@lellajose7429
@lellajose7429 10 ай бұрын
Amen 🙏🙏🙏
@MariaTeresa-b7n
@MariaTeresa-b7n Жыл бұрын
കർത്താവിനെ കണ്ടെത്താൻ കഴിയുന്ന ഇപ്പോൾ തന്നെ അവിടുത്തെ അന്വേഷിക്കുവിൻ, അവിടുന്ന് അരികെയുള്ളപ്പോൾ അവിടുത്തെ വിളിക്കുവിൻ 🌹🙏🌹
@lakshmi34535
@lakshmi34535 Жыл бұрын
കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ !
@r-p-g3222
@r-p-g3222 8 ай бұрын
മക്കളേ കാക്കണേ ജോലി പരീക്ഷ ജോലി കടം രോഗം ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു
@JincyJhonson-m1l
@JincyJhonson-m1l Жыл бұрын
Eesoye kunjumakkale ella aapathil ninnum dhushttaaroopikalil🙏 ninnum Kakkaney🙏🙏🙏🙏
@cleetusmicheal8602
@cleetusmicheal8602 Жыл бұрын
ദൈവമെ അങ്ങ് ഞങ്ങൾക്കു വാക്ധാനം നൽകിയല്ലോ നിന്നിൽ വിശ്വാസിക്കുന്നവന്റെ കുടുംബം രക്ഷപ്രാപിക്കുമെന്നു ഞങ്ങൾ പൂർണമായി അങ്ങിൽ വിശ്വാസിക്കുന്നു ഞങ്ങളെ രക്ഷിക്കണമേ ആമേൻ
@lintajoy1112
@lintajoy1112 Жыл бұрын
എന്റെ കർത്താവേ ഞങ്ങളുടെ മകളുടെ പഠനമേഖലയിലെ എല്ലാ പ്രതിസന്ധി കളെയും ഈശോ അങ്ങയെ ഏൽപ്പിക്കുന്നു 😭 കുഞ്ഞിനെ സഹായിക്കണമെ സ
@umamaheshkumar1505
@umamaheshkumar1505 Жыл бұрын
🙏ജീവനുള്ള ദൈവമേ എന്റെ ജോലിയിൽ വന്നിരിക്കുന്ന വിഷമം മാറ്റി തരണമേ. അവിടുന്ന് എന്റെ വിസ. ലൈസൻസ്. ലേബർകാർഡ്. ഇവ പുതുക്കി തരണേ. അവിടുത്തെകരങ്ങൾ പ്രവർത്തിക്കണേ നാദാ. 🙏
@SajiGeorge-vn1pi
@SajiGeorge-vn1pi Жыл бұрын
ഇശോയെ ഞങ്ങളെ purnnamay sammarppikkunnu .എല്ലാം . നിയോഗവും sathichuthanne.അനുഗ്രഹിക്കണമേ
@susammajoshua9839
@susammajoshua9839 9 ай бұрын
യേശു വെ ഈ വചനത്തിന് മുൻപിൽ എന്റെ ദൈവം എന്നെ കുടുംബമായി അനുഗ്രഹിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ആമേൻ ഹല്ലേലുയ 🙏🙏
@jijis3235
@jijis3235 Жыл бұрын
യേശുവേ എന്റെ എന്റെ മോൾക്കും നഴ്സിംഗ് കൂടെ പഠിക്കുന്ന എല്ലാ മക്കളും നന്നായിട്ടേ പഠിക്കാൻ അനുഗ്രഹിക്കേണമേ, l
@ashabhavanlissa9295
@ashabhavanlissa9295 Жыл бұрын
ആഭിചാരം ചെയ്ത് മറ്റുള്ളവരെ തകർക്കുന്ന വർഗീസ് എന്ന മകനെ അനുഗ്രഹിക്കട്ടെ
@amminigeorge3847
@amminigeorge3847 Жыл бұрын
ഈശോയെ മകന് ഒരു കുഞ്ഞിനെ കൊടുത്താനുഗ്രഹിക്കേണമേ 🙏➕👩‍👩‍👧‍👧
Star Magic | Flowers | Ep# 658
44:21
Flowers Comedy
Рет қаралды 700 М.
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 269 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 13 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 269 МЛН