ഈശോയേ ജോലി ഇല്ലാത്ത മക്കൾക്കായും വിവാഹ പ്രായമായ മക്കൾക്കായും പ്രാർത്ഥിക്കണമേ നല്ല ജോലി ലഭിക്കാനും ജ്ഞാനമുളള ജീവിത പങ്കാളിയെ കിട്ടാനായും പ്രത്യേകം പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏🙏
@flowerjose735210 күн бұрын
കർത്താവേ കരുണതോന്നി അനുഗ്രഹിക്കണമേ 🙏
@MarylijiJohn10 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻യേശുവേ മക്കൾക്ക് നല്ല സ്വഭാവം നൽകേണമേ മുതിർന്നവരെയും അധ്യാപകരെയും ബഹുമാനിക്കുവാനും അനുസരിക്കുവാനും കഴിയേണമേ അവരുടെ കൂടെ ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@AnnammaCherian-xs8ps10 күн бұрын
Ameen
@MeeraDsouza-m3l10 күн бұрын
Amen
@jesusmeryjoseph10 күн бұрын
🙏🌹🌹🌹🌹🌹🌹🌹🌹
@sreejashyjan855910 күн бұрын
ഈശോയെ ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ തടസം അനുഭവിക്കുന്ന എല്ലാ കുടുംബങ്ങളുടെ മേലും കരുണയായിരിക്കണമേ.....🙏🙏
@JoseJames-yo6oi10 күн бұрын
Ameen 🙏🙏🙏
@elsykoshy838810 күн бұрын
🙏🙏🙏
@Mathavumeshoyumnamalum10 күн бұрын
ആമേൻ 🙏
@ManchuChandy10 күн бұрын
ഈശോയെ, മനസമാധാനമുള്ള ഒരു ജോലി നൽകി അനുഗ്രഹിക്കണേ. വരുമാനത്തെ അനുഗ്രഹിക്കണേ. ഭർത്താവിന് വിശ്വാസം വർധിപ്പിക്കണേ 🙏🙏🙏
@anniegeorge380310 күн бұрын
Praying 🙏
@jipsonjames636210 күн бұрын
എന്റെ ഈശോയെ സന്തോഷവും സമാധാനവു൦ നിറഞ്ഞ കുടുംബജീവിതം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@mercytomy985510 күн бұрын
Amen🙏
@Mathavumeshoyumnamalum10 күн бұрын
ആമേൻ 🙏
@sheejajames16110 күн бұрын
Amen🙏🙏🙏
@jobymolthomas636610 күн бұрын
Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏
@oursimplelifestyle205710 күн бұрын
ആമേൻ
@alphonsaalphualphu644610 күн бұрын
ഈശോയെ ഭവനം ഇല്ലാത്ത എല്ലാ മക്കൾക്കും ഭവനം നൽകി അനുഗ്രഹിക്കേണമേ 🙏🙏
@mahima1069 күн бұрын
എനിക് വേണ്ടി ഒന്ന് പ്രാർത്ഥികനെ ഞാൻ 5 th sem result നോക്കി ഇരിക്കും എല്ലാത്തിനും ഒന്ന് ജയിച്ച് kannan അത്രക് കഷ്ട്ട പെട്ട് പഠിച്ചു എൻ്റെ ammakum അച്ഛനും വേണ്ടി എനിക് അതെങ്കിലും അവരോട് പറയണം@lifeisbeautiful1714
@SunnySunny-yz6tp10 күн бұрын
ഈശോയെ എല്ലാ മക്കളും അങ്ങേക്ക് ഇഷ്ടമുള്ള മക്കളായി വളരുവാൻ അനുഗ്രഹിക്കണമേ
@jessyprince843310 күн бұрын
ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ ഇന്ന് പരിക്ഷ എഴുതുന്ന എല്ലാ മകൾക്കും ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ
@reetarita248110 күн бұрын
Amen 🙏🙏
@AlphonsaBaiju-i1g10 күн бұрын
Amen
@SunilaJoyson10 күн бұрын
Amen
@georgejose860010 күн бұрын
Amen
@LeelaP-je8dl10 күн бұрын
ആമേൻ ✝️🙏
@Bumblebee-zj1qp10 күн бұрын
ഈശോയെ പരീക്ഷ എഴുതുവാൻ തയ്യാറെടുക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു.പഠിക്കുവാനുള്ള മനസ്സും, പഠിച്ചതെല്ലാം ഓർമ്മയിലിരിക്കുവാനുള്ള കൃപ കൊടുക്കണമേ. എല്ലാ മക്കളെയും നന്മയിലും വിശുദ്ധിയിലും നിറക്കണമേ. അങ്ങയുടെ കരങ്ങൾ പിടിച്ച് എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. പരിശുദ്ധാത്മാവിനാൽ നിറക്കണമേ 🙏🙏🙏
@abhinavraj584210 күн бұрын
Amen ❤
@shinyjohn957810 күн бұрын
Please pray for Alen also for his studies and exams
@minijoy65710 күн бұрын
ആമേൻ 🙏🙏
@ancypeterancy595810 күн бұрын
amen🙏🏻
@Rrrrrrr18810 күн бұрын
🙏🙏
@sheejababu511010 күн бұрын
എന്റീശോയേ എല്ലാവർക്കും സന്തോഷവും സമാധാനവും സമൃധി യും നൽകി അനുഗ്രഹിക്കേണമേ
@lalyjigimon286210 күн бұрын
എന്റെ ഈശോയെ എന്റെ ഉള്ളിലുള്ള എല്ലാ അഹങ്കാരവും മാറ്റി എന്നെ ഓരോ ദിവസവും എളിമപ്പെടുത്താണമേ
ഈശോയെ എല്ലാവർക്കും നല്ലത് വരണമേ. എല്ലാവരുടെയും ആഗ്രഹങ്ങൾ സാധിച്ചു നൽകണമേ. എല്ലാവർക്കും എല്ലാരേയും സഹായിക്കാനും സ്നേഹിക്കാനും ഇള അനുഗ്രഹം നൽകണമേ. ആമേൻ
@Mathavumeshoyumnamalum10 күн бұрын
ആമേൻ 🙏
@georgejose860010 күн бұрын
Amen
@joyjohn411010 күн бұрын
Amen
@sheelathomas497910 күн бұрын
ഈശോയെ എന്റെ ഹൃദയത്തിൽ സമാധാനം തരണമേ 🙏🏻
@nishadipu299710 күн бұрын
ഈശോയേ exam n ഒരുങ്ങി കൊണ്ടിരിക്കുന്ന, എഴുതികൊണ്ടിരിക്കുന്ന ഓരോ മക്കളെയും അനുഗ്രഹിക്കണമേ , അങ്ങേ ജ്ഞാനത്താൽ അവരെ നിറക്കണമേ, തേജു കുട്ടൻ്റെ കൂടെ ഉണ്ടായിരിക്കണമേ .
@minijoy65710 күн бұрын
ഈശോയേ daily blessing കാണുന്ന എല്ലാ മക്കളെയും നീ അനുഗ്രഹിക്കണേ അവരുടെ നിയോഗങ്ങളെ സാധിച്ചു കൊണ്ടുത്ത് അവരെ നീ അനുഗ്രഹിക്കണേ 🙏🙏🙏
Oh Jesus, please bless my family for our intentions.Mercy on us Jesus.Amen
@beenathomas35959 күн бұрын
Amen 🙏 🙏 🙏
@satheeshkumar819910 күн бұрын
കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ കർത്താവേ
@mariammachacko255810 күн бұрын
Amen🙏🏻
@lissyrajan301210 күн бұрын
ആമീൻ 🙏🙏
@bincyaju933510 күн бұрын
Amen
@presthinajose51899 күн бұрын
aamen
@ticyjames29559 күн бұрын
Amen
@vasinblog10 күн бұрын
യേശുവേ പരീക്ഷ എഴുതുവാൻ പോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@devivithuraj904410 күн бұрын
🙏കർത്താവേ അനുഗ്രഹിക്കേണമേ 🙏
@sinibabu707310 күн бұрын
ആമ്ന് ഈശൊ 🙏🙏🙏🙏
@beenathomas35959 күн бұрын
Amen 🙏 🙏 🙏
@JollySebastian-yx5ol10 күн бұрын
നസ്രായനായ എന്റെ ഇശോയെ ഞാൻ സമർപ്പിച്ചനിയോഗങ്ങൾ എനിക്ക് സാധിച്ചു തരണമേ ആമേൻ 🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🌹🌹🌹🌹🌹🌹
@annammajohn767710 күн бұрын
🙏🏼നസ്രായനായ യേശുവേ എന്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും, തടസങ്ങളെയും പൂർണമായി എടുത്തു മാറ്റി എന്നെ അനുഗ്രഹിക്കേണമേ 🙏🏼
@ajithas664110 күн бұрын
Sarathumon nalloru jeevith pankaliye kitteneme enta karathave thadesdanglal mattithreneme enta karathave
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭
@RoseMaria-o7i10 күн бұрын
ഈശോയെ എന്റെ കുഞ്ഞിനെ ഓർത്തു സങ്കടപ്പെടുന്നു എനിക്ക് സമാധാവും കൃപയും തരണമേ ആമേൻ 🙏🙏🙏
@jesusmeryjoseph10 күн бұрын
🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏
@georgejose860010 күн бұрын
Amen
@Bindhu-r4t10 күн бұрын
എന്റെ ഈശോയെ എന്റെ പ്രാർത്ഥനകൾ എന്റെ നിയോഗങ്ങൾ എല്ലാം സ്വീകരിച്ചു അതിന്മേൽ ഉള്ള എല്ലാം തടസങ്ങളും മാറ്റി എന്നെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻😭😭😭
@VijayanPS-s9i10 күн бұрын
🙏🙏🙏
@vijukrishna647510 күн бұрын
ആമേൻ 🙏🙏🙏
@jesusmeryjoseph10 күн бұрын
🙏🙏🙏🙏🙏🌹🌹🌹
@NishaNisha-gv6mn10 күн бұрын
അമ്മേ മാതാവേ പലവിധ രോഗത്താൽ കഴിയുന്നവരെയും കുടുംബത്തിൽ സമാധാനം ഇല്ലാത്തവരെയും. പഠിക്കുന്ന മക്കളെയും ജോലിക്കായ് കാത്തിരിക്കുന്നവരെയും അങ്ങ് കാത്തുപരിപാലിക്കണമേ 🙏🙏🙏🙏
@mettykuncheria10 күн бұрын
യേശുവേ രോഗസൗഖ്യം നൽകി അനുഗ്രഹിക്കണേ
@Mathavumeshoyumnamalum10 күн бұрын
ആമേൻ 🙏
@bincyaju933510 күн бұрын
Amen
@sunuelizabeth129610 күн бұрын
Amen
@SumaJames-k6p9 күн бұрын
Amen
@sindusabastian287610 күн бұрын
എന്റെ ഈശോയെ എന്റെ മോൾക്ക് വിദേശത്ത് പോകാൻ വിസ തടസ്സങ്ങളും ബന്ധനങ്ങളും എടുത്തുമാറ്റി അനുഗ്രഹിക്കണമേ ആമേൻ
@joyjohn411010 күн бұрын
Amen
@JISHAAJISH-i9r5 күн бұрын
എന്റെ ദൈവമേ എന്റെ ശത്രുക്കളുടെ കയ്യിൽ നിന്നും എന്നെ രക്ഷിക്കണേമേ amen amen amen
@shynijoseph22510 күн бұрын
യേശു അപ്പാ... അടിയങ്ങളെ അങ്ങയുടെ സന്നിധിയിൽ പൂർണമായും സമർപ്പിക്കുന്നു..ഞങ്ങളുടെ ജീവിതത്തിലെ എല്ലാ മേഖലയിലും പുതിയ ചൈതന്യം അങ്ങ് നിറയ്ക്കേണമേ ആമേൻ... എല്ലാ തടസങ്ങളും മാറ്റി ഞങ്ങൾ ക്ക് സാമ്പത്തിക മേഖലയിൽ ഉയർച്ചയും, കടബാധ്യത യിൽ നിന്നും മോചനവും തന്ന് ഈ നാളുകളിൽ അങ്ങ് അനുഗ്രഹിക്കേണമേ..ആമേൻ...Daily Blessing ൾ പങ്കെടുക്കുന്ന എല്ലാ വരെയും അങ്ങ് അനുഗ്രഹിക്കേണമേ....ആമേൻ...
@thresiammachacko64610 күн бұрын
എന്റെ ഈശോയെ അങ്ങ് തന്ന മക്കളെ അങ്ങയുടെ തിരു രക്തത്താൽ എന്നും എപ്പോഴും പൊതിഞ്ഞു സംരക്ഷിക്കേണമേ 🙏🏻🙏🏻 ഈശോയെ നന്ദി, ഈശോയെ സ്തുതി 🙏🏻
@diyabiju937710 күн бұрын
യേശുവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണമേ. റിസൾട്ടിനായി കാത്തിരിക്കുന്ന മക്കൾക്ക് മികച്ച വിജയം കൊടുത്ത് സഹായിക്കേണമേ
@lilajose583510 күн бұрын
Amen Karthave 🙏🙏
@DaisySebastian-e2j10 күн бұрын
🙏🙏🙏🙏
@jessykuttiachan511710 күн бұрын
🙏🙏🙏
@annammageorge218810 күн бұрын
Amen
@dintashinto29410 күн бұрын
🙏🙏🙏
@manjugeorge28769 күн бұрын
ഈശോ യെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ അതു പോലെ വെള്ളം ഇല്ല ഇതു രണ്ടും തന്നു അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
എൻ്റെ ഈശോയെ ജോലിക്കായ പരിശ്രമിക്കുന്ന എല്ലാവരെയും പ്രത്യേകിച്ച് മോൻ്റെ പരിശ്രമത്തെയും സമർപ്പിച്ചു പ്രാത്ഥിക്കുന്നു
@satheeshkumar819910 күн бұрын
യേശുവേ ഞാൻ നാളെ ആശുപത്രിയിൽ ഒരു സർജറി യ്ക്ക് പോകുന്നു കൂടെ ഉണ്ടായികകണമെ എല്ലാവരും പ്രാർത്ഥിക്കണം മെന്ന് അപേക്ഷിക്കുന്നു ആമേൻ
@anilmathew-uy5qr10 күн бұрын
Amen Praise the Lord Amen 🙏🙏🙏
@shinyantony325310 күн бұрын
🙏🙏🙏🙏
@leemolsunil296910 күн бұрын
Amen 🙏🙏
@moncyjohn888510 күн бұрын
എൻ്റെ ഭർത്താവിൻ്റെ കരളിലെ അസുഖം പെട്ടെന്ന് സുഖപ്പെടുത്തണമേ..കരുണ തോന്നി അനുഗ്രഹിക്കണേ.🙏🙏🙏🙏🙏
@jefy911210 күн бұрын
ധൈര്യമായി പോകു. ഈശോയും മാതാവും കൂടെയുണ്ട്.
@jose114910 күн бұрын
കർത്താവായ ഈ യേ ഞങ്ങളുടെ കുടുംബം ത്തെ സമർപ്പിക്കുന്നു വരുമാന മാർഗ്ഗത്തെ തടസ്സം നീക്കണമേ ജീവിത പങ്കാളിയുടെ മദ്യാപാനം ശീലം പൂർണ്ണമായി വിടുതൽ നൽകണമേ പൈശാചിക ബന്ധനത്തിൽ നിന്ന് മോചനം കിട്ടണമേകും ടംബത്തിലേക്ക് തിന്മ ശക്തിയുടെ പ്രവൃത്തനം നടക്കരുതേ ഈശയേ ഞങ്ങളെ കാക്കണമേ ഈശേ്േസ്തുതി ഈ ശയേ ആരാധന😢👏👏👏
@georgejose860010 күн бұрын
Amen
@reginaregi44888 күн бұрын
Peace
@RajanP-ro3mr10 күн бұрын
കർത്താവായ എന്റെ യേശുവേ കൃപാസന മാതാവേ എന്റെ മാനസിക ശരീരിക അസുഖങ്ങൾ മാറ്റിത്തരേണമേ ആമീൻ 🙏🙏🙏❤
@JohnsonVaried10 күн бұрын
My god
@georgejose860010 күн бұрын
Amen
@beenarobert876810 күн бұрын
നന്ദി ദൈവമേ നന്ദി ഈശോയേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vanajakalathil333010 күн бұрын
കർത്താവായ എന്റെ യേശുവേ എന്റെ എല്ലാ സാമ്പത്തിക പ്രതിസന്ധികളും എല്ലാ കടബാധ്യതകളും പരിപൂർണമായും വീട്ടി സമാധാനം ഉള്ള ജീവിതം നൽകണേ 😭😭😭😭🙏എന്റെ ശരീരത്തിലെ എല്ലാ രോഗദുരിതങ്ങളും പരിപൂർണമായും ഭേദപ്പെടുത്തി ആയുരാരോഗ്യ സൗഖ്യം നൽകണേ 😭😭😭😭🙏🙏എനിക്ക് സ്വന്തമായി ഒരു വീടും സ്ഥലവും നേടാൻ കഴിയണേ 😭😭😭🙏🙏നസ്രായനായ എന്റെ യേശുവേ അങ്ങയിൽ സമർപ്പിച്ചിരിക്കുന്ന എന്റെ മൂന്ന് നിയോഗങ്ങളും അങ്ങിപ്പോൾ സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന സകല ബന്ധനങ്ങളും സകല തടസ്സങ്ങളും പരിപൂർണമായും എടുത്തു മാറ്റി എനിക്കതു സാധിച്ചു തന്ന് എന്നെയും എന്റെ കുടുംബത്തെയും അങ്ങ് ഇന്ന് അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യ 😭😭😭😭🙏🙏🙏🙏🙏
നസ്രായനായ എന്റെ ഈശോയേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മകൾക്കുo നല്ല ജോലി കൊടുത്ത അനുഗ്രഹിക്കണമേ🙏🙏🙏
@molycherian10 күн бұрын
Amen 🙏
@SumaJames-k6p9 күн бұрын
Amen
@UshaUsha-sk2yv10 күн бұрын
എന്റെ ഇശോയെ എനിക്ക് വാടക കൊടുക്കാൻ ബുദ്ധിമുട്ടുന്നു എന്നെ സഹായിക്കേണമേ
@satheeshkumar819910 күн бұрын
കർത്താവേ മക്കളെ കാത്ത് പരിപാലിക്കണമെ ആമേൻ കർത്താവേ അവരുടെ വിദ്യാഭ്യാസം ആരോഗ്യം ആയൂസ് നീട്ടി കൊടുക്കുണമെ ആമേൻ കർത്താവേ
@jacobc98810 күн бұрын
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ആമേൻ 🙏🙏🙏
@subintharayiltharayil51210 күн бұрын
യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു.ഈ ദിവസം ഞങ്ങളെ ഞങ്ങളുടെ മക്കളെ കുടുംബത്തെ വിശുദ്ധിയിൽ ജീവിക്കുവാൻ ഉള്ള കൃപ ഞങ്ങൾക്ക് നൽകി ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ ശക്തിപ്പെടുത്തണം മുമ്പോട്ടു പോകുവാൻ സഹായിക്കണം പ്രാർഥനകൾക്ക് ഉത്തരം നൽകണമേ വെളിപ്പെടുത്തലുകൾ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന ആരാധന
യേശുവേ നിൻെറ മുമ്പിൽ കരയുന്ന എന്നെ മനുഷ്യന്റെ മുൻപിൽ കരയാൻ അനുവാദിയ്കലെ ആമേൻ കർത്താവേ
@divyasumesh812610 күн бұрын
ഈശോയെ എന്റെ ഉദരത്തിൽ ഉള്ള കുഞ്ഞിന് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ, എന്റെ ചുമ മാറാൻ അനുഗ്രഹിക്കേണമേ, എന്റെ അമ്മയുടെ അസുഖം പൂർണമായി മാറാൻ അനുഗ്രഹിക്കേണമേ
@MarylijiJohn10 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻യേശുവേ എന്റെ മക്കൾക്ക് പഠിക്കുവാനുള്ള തടസങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കുടുംബത്തിൽ സമാധാനം നൽകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭
@JoseJames-yo6oi10 күн бұрын
Ameen 💅💅💅
@jenovabinujeno813610 күн бұрын
Amen
@sunu971010 күн бұрын
Amen
@linetjames339510 күн бұрын
Amen
@reenashiju696310 күн бұрын
Amen
@SeenaShyju-n7i10 күн бұрын
അപ്പ ഇന്ന് ഈ ഒരു ദിവസം തിരുവചനം കേൾക്കുവാൻ അങ്ങ് തന്ന സമയത്തിനായി നന്ദി ഞങ്ങളുടെ കുഞ്ഞുങ്ങളെ കുടുംബങ്ങളെ ഇതിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു വിശ്വസിച്ചു പ്രാർത്ഥിക്കുമ്പോൾ അത്ഭുതം പ്രവർത്തിക്കുന്ന എന്റെ ഈശോയെ ഞങ്ങൾ എല്ലാ മക്കളെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു അച്ഛനെ അനുഗ്രഹിക്കണമേ അങ്ങ് കൊടുത്ത കൃപകളെ ഓർത്തു നന്ദി അപ്പ ഇന്ന് ഞങ്ങൾ ചെയുന്ന എല്ലാ കാര്യങ്ങളിലും അങ്ങ് കൂടെ ഇരിക്കണമേ 🙏🙏
@ancyjose646010 күн бұрын
🙏🙏🙏
@RoseMaria-o7i10 күн бұрын
🙏🙏🙏
@jesusmeryjoseph10 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
@alphonsaalphualphu644610 күн бұрын
ഈശോ നാഥാ 3 yrs ആയി നടക്കുന്ന എന്റെ കേസ് അങ്ങ് അവിടുന്ന് ഇടപെട്ടു തീർത്തു തരണമേ 🙏🙏 എന്റെ മോനെ അങ്ങയുടെ തിരുരക്തൽ കഴുകേണമേ 🙏🙏🙏
@marykuttysimon113510 күн бұрын
ഈശോയെ മക്കളില്ലാത്ത എല്ലാവർക്കും പൂർണവളർച്ചയെത്തിയ മക്കളെ കൊടുക്കേണമേ
@SusammaPaulose-b8m10 күн бұрын
Amen 🙏🙏
@bejoypulimoottil10 күн бұрын
Karthave Amen🙏🙏🙏🙏🙏🙏
@joyesjoykutty274210 күн бұрын
എന്റെ ഈശോയേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും പരിശുദ്ധത്മാവിനാൽ നിറച്ചു ഓർമ്മ ശക്തിയോടെ പലവിജാരം കൂടാതെ പരീക്ഷ എഴുതുവാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏
@molycherian10 күн бұрын
Amen 🙏
@JancyShibu-s7u10 күн бұрын
ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും ഓർത്ത് പ്രാർത്ഥിക്കാം 🙏🙏
@vimaladev900710 күн бұрын
എന്റെ യേശുവേ എന്റെ മകൻ ഇപ്പോൾ അപേക്ഷിച്ച ജോലി അവനു ലഭിക്കാൻ അങ്ങ് കൃപ ചെയ്യേണമേ 🙏🙏🙏🙏
@rosevlogs630110 күн бұрын
എൻ്റെ ഈശോയെ എല്ലാരോഗത്തിൽ നിന്നും ആപത്തുകളിൽ നിന്നും ഞങ്ങളെയും മക്കളെയും ലോകം മുഴുവനേയും കാത്തുകൊള്ളണമെ🙏 ഞങ്ങളുടെ ടെൻഷൻ മറ്റേണമെ കനിവുതോന്നഞ്ഞമ🙏🙏🙏🙏
@georgejose860010 күн бұрын
Amen
@SheebaJomon-ov2pw10 күн бұрын
എന്റെ മാതാപിതാക്കൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ എന്റെ മക്കളെ അനുഗ്രഹിക്കണമേ പഠിക്കാൻ കൃപയും ബുദ്ധിയും ഓർമ ശക്തിയും നൽകി അനുഗ്രഹിക്കണേ
@JomonThomasThomas10 күн бұрын
Amen
@SeenuSeenus-b5o10 күн бұрын
😢😢pavam entammaye kaipidikename
@sansanthosh442610 күн бұрын
യേശുവേ SSLC exam എഴുതുവാൻ ഒരുങ്ങുന്ന എല്ലാ മക്കളേയും നല്ലതുപോലെ പഠിക്കുവാൻ അനുഗ്രഹിക്കേണമേ ഉന്നത വിജയം നൽകി അനുഗ്ര ഹിക്കണമേ
@benny-cw7ms10 күн бұрын
എൻ്റെ യേശു നാഥാ ഓരോ യുവതി യുവാക്കളെയും സമർപ്പിക്കുന്നു ജീവിത വിശുദ്ധിയിൽ വളരാൻ അവരെ സഹായിക്കണമേ വിവാഹം നടക്കാതെ മാനസികമായി തകർന്ന് നിൽക്കുന്ന ഓരോ മക്കൾക്കും അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ നാളുകളായി പ്രാർത്ഥിച്ചിട്ടും പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടാതെ വിഷമിക്കുന്ന ഓരോ വ്യക്തികളെയും അങ്ങ് തൊടണ മേ ഈ നിയോഗത്തിൽ ആരൊക്കെ വന്ന് പ്രാർത്ഥിക്കുന്നുവോ അവരെയും സമർപ്പിക്കുന്നു പരിശുദ്ധാത്മാവേ സഹായക സഹായിക്കണമേ ആമ്മേൻ🙏🙏🙏🙏🙏
@ginisaju368910 күн бұрын
ഈശോയേ ഇന്ന് +2 practical exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരെ അനുഗ്രഹിക്കേണമെ ഈശോയേ അവിടെത്തെ കരുണയിൽ ഞങ്ങളെ സംരക്ഷിച്ചു കൊളളണമേ 🙏🙏🙏🙏🙏🙏🙏🙏
@soothram141910 күн бұрын
എന്റെ ദൈവമേ 🙏 കുടുംബങ്ങളിൽ നിന്നും മദ്യം മയക്കുമരുന്ന് പുകവലി മുറുക്ക് വ്യഭിചാരം ഫോൺ ദുരുപയോഗം മറ്റു ദുശ്ശീലങ്ങൾ ഇവയുടെ ദുരാത്മാവിന്റെ ബന്ധനത്തിൽനിന്നും വിടുവിച്ചു ദൈവസ്നേഹലഹരിയാൽ നിറച്ച് അനുഗ്രഹിക്കണമേ 🙏 കുഞ്ഞുങ്ങൾ ആയിരിക്കുന്ന മേഖലകളിൽ അവർ ഒരു നല്ല അനുഗ്രഹം ആയിരിക്കുവാൻ കൃപചെയ്യേണമേ നല്ല ചിന്തകളും നല്ല വാക്കുകളും നല്ല പ്രവർത്തിയും നല്ല മനോഭാവവും നൽകി അനുഗ്രഹിച്ചു കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ 🙏 ഹല്ലേലൂയ 💞 നന്ദി അപ്പാ 🙏 ആമേൻ 🙏 ഹല്ലേലൂയ 💞
@sujajoseph492310 күн бұрын
ആമേൻ
@Sinibiju-y2x10 күн бұрын
ആ മേൻ
@rosammabenny998510 күн бұрын
Prayers🙏🙏🙏
@Somypradeep10 күн бұрын
ആമേൻ
@mollythakachan574510 күн бұрын
ആമേൻ ആമേൻ
@Annakuttyofficial1239 күн бұрын
Nasrayanaya ente yeshuve ente ella niyogaprarthana vishayangalum avdun ethrayum vegam sabhalamakkitharename dheivame. Amen
@lijogeorge581510 күн бұрын
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും കാത്തോളണമേ മക്കളെ അനുഗ്രഹിക്കണമേ മാതാപിതാക്കളെ കാത്തോളണമേ, എനിക്ക് നല്ലൊരു ജോലി തന്ന് അനുഗ്രഹിക്കണമേ, നമുക്ക് നല്ലൊരു ഭവനം തന്ന് അനുഗ്രഹിക്കണമേ, ഈശോയെ എനിക്കും സ്മിതക്കും അയർലണ്ടിലെ ഡ്രൈവിംഗ് ലൈസൻസ് തന്നു അനുഗ്രഹിക്കണമേ നമ്മുടെ കുടുംബത്തെയും നമ്മുടെ വാഹനത്തിന്റെയും അവിടുന്ന് കാത്തോളണമേ ഈശോയെ അനുഗ്രഹിക്കണമേ കൂടെയിരിക്കണമേ ആമീൻ 🙏🙏🙏
@SusanVarghese-hk4nv10 күн бұрын
യേശുവേ, കാനഡയിൽ PR നുവേണ്ടി പ്രാർത്ഥിച്ചു കഴിയുന്ന Beyoola & family യെ അവിടുന്ന് സഹായിക്കേണമേ. ആമേൻ 🙏🙏🙏
@SusanVarghese-hk4nv10 күн бұрын
യേശുവേ ജോഷി യെ യും കുടുംബത്തെയും തരുന്നു. കർത്താവെ അവന്റെ treatment എല്ലാം ഫലമുള്ളതാക്കി ആരോഗ്യം കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@SusanVarghese-hk4nv10 күн бұрын
യേശുവേ ചിന്നുമോൾക്ക് ഒരു നല്ല വിവാഹവും ഒരു നല്ല ജോലിയും സാധിച്ചു കൊടുത്തു അനുഗ്രഹിക്കേണമേ. ആമേൻ. 🙏🙏🙏
@AmbilyBabu-w9u10 күн бұрын
കർത്താവെ എന്റെ നിയോഗങൾ സാധിച്ചു തരണമേ 🙏എന്റെ വേദനകൾ മാറ്റി തരണമേ 🙏🙏
മരുമകന്റെ ബിസിനസ്സ് നടത്തുന്നതിനുള്ള സാമ്പത്തിക തടസ്സങ്ങൾ മാറുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു ഈശോയെ സാധിച്ചു തരേണമെ ആമ്മേൻ അമ്മേൽ🙏🙏🙏🙏🙏🙏🙏
@srevyavictus867310 күн бұрын
എന്റെ ഈശോയെ എന്റെ എല്ലാ നല്ല നിയോഗങ്ങളെയും സ്വീകരിച്ച് ഞങ്ങൾക്കിത് സാധിച്ചു തരണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@annammageorge218810 күн бұрын
Amen🙏
@jessythomas-y9u10 күн бұрын
കർത്താവെ അടിയനെ കൈവിടരുതേ. 👍👍
@AmithaKalathiparambilsabu9 күн бұрын
ഈശോയെ എനിക് എക്സാം സീറ്റ് തന്നതിന് നന്ദി എനിക് ah exam pass ആകാൻ സഹായിക്കണേ കൂടാതെ 2025 il തന്നെ ജർമനിയിൽ പോകാൻ എനിക് സാധിക്കന്നെ ആമേൻ 🙏🙏🙏🙏🙏
@manojmathew833410 күн бұрын
ഈശോയെ ഇന്ന് നടക്കുന്ന എന്റെ ലൈസൻസ് test പാസ്സായി ലൈസൻസ് കിട്ടുവാൻ എന്നെ ഇന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@sujatha.saseendran.424310 күн бұрын
എൻറ മകളെ പഠിയ്ക്കാൻ അനുഗ്രഹി യ്ക്കേണമേ പരീക്ഷയ്ക്കു ജയിയ്ക്കാൻ നേഴ്സിങ് പരീക്ഷയ്ക്കു ജയിയ്ക്കാൻ അനുഗ്രഹി യ്ക്കേണമേ ആമേൻ സഹോദരൻ മദ്യപാനം മാറ്റി തരേണമേ ആമേൻ കടബാധ്യത മാറ്റി തരേണമേ ആമേൻ. പൈശാചിക ബാധ മാറ്റി തരേണമേ ആമേൻ എൻറ കണ്ണുകൾ സൗഖൃം ഉണ്ടാകേണമേ 🙏🙏
നെസ്ഴ്സിംഗ് പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു
@racheljohn632110 күн бұрын
കർത്താവേ .ഞങ്ങളുടെ മക്കളുടെ ജീവിതം അനുഗ്രഹിക്കപ്പെടുവാൻ സഹായിക്കേണമേ.
@prakasiama303010 күн бұрын
നസ്രായനായ ഈശോയെ ഞങ്ങൾ സമർപ്പിട്ടുള്ള നിയോഗങ്ങളെ എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും നീക്കി ഞങ്ങൾക്ക് സാധ്യമാക്കിത്തരേണമേ. ആമേൻ ആമേൻ ആമേൻ
@sheelajose241710 күн бұрын
Please pray for my son to get a good score in IELTS exam.
@jesusmeryjoseph10 күн бұрын
🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@binilk.varghese195410 күн бұрын
ഈശോയേ ഞങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥന കേട്ടു ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏
@sindhurobin721910 күн бұрын
നസ്രായനായ ദൈവമോ എന്നോയും എന്റെ കുടുബത്തയും സമ്യതമായി അനുഗ്രഹിക്കണമോ.................. എല്ലാ അപകടത്തിൽ നിന്നും പൊട്ടന്നുള്ള മരണത്തിൽ നിന്നും എല്ലാവരോയും സരക്ഷിക്കണമേ🙏🙏🙏🙏🙏🙏
@georgejose860010 күн бұрын
Amen
@bincychacko620310 күн бұрын
പിതാവേ പരിഷക്ക് നല്ല മാർക്ക് വാഗി ജയ്ക്കാൻ എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@SusammaChacko-kw8gg10 күн бұрын
❤ദൈവമേ എന്റെ കടുംബ ത്തി ൽനനിമദ്യംലഹരിവസ്തുക്കൾവൃബിചാരംവഴക്ക്അലോഹൃംശത്രുക്കൾആഭീചാരംഭിന്നതീഎന്നീഅധന്ധകാരശക്തികളെനീക്കിത്തരണമേഎടുത്തമാറ്റണമേആമ്മേൻനന്ദി.....❤🤍💖♥️💗💙🩷💕💚💔❤️🩹💛🙏🙏🕯️🔥✈️
@mercyvarghese50010 күн бұрын
Amen
@SOUMYAMV198410 күн бұрын
മാത്യു അച്ചന്റെ വചനം എന്നും എന്റെ കാൽ ചുവടുകൾക്ക് കല മാന്റെ പാദത്തിന്റെ വേഗത നൽകും ദൈവീക പാദമായി മുന്നേറും അതിന് സർവ്വ ശക്തനായ കർത്താവ് നമ്മളെ രണ്ട് പേരെയും സഹായിക്കും ആമേൻ 🙏✝️🥰❤️🔥🏃♀️🦌💪🥇ശുഭ പ്രതീക്ഷയോടെ പ്രാർത്ഥനയോടെ നന്മയോടെ സമാധാനത്തോടെ നമുക്ക് ഓരോരുത്തർക്കും നല്ലൊരു പ്രഭാതത്തിൽ മാത്യു അച്ചന്റെ വേഗത്തിൽ അനുഗ്രഹം തരുന്ന തിരു വചനത്തിനായി കാത്തിരിക്കാം ആമേൻ 🙏✝️🥰💚⭐💚🦄🦌🏃♀️💐🥇
എന്റെ കർത്താവെ ഇന്ന് റോയ്ച്ചായൻ വരുവനെ ആപത്തു അനർത്ഥ ങ്ങളിൽ നിന്നും കാത്തു കൊള്ളണമേ ആമ്മേൻ 🙏🙏🙏🙏
@AnnammaJohn-u8t10 күн бұрын
Thankyou God, കര്‍ത്താവേ സമാധാനം nalkane, കര്‍ത്താവേ കരുണ thonnaname Amen 🙏
@jubyjinish155510 күн бұрын
ഈശോയെ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണ ആയിരിക്കേണമേ 🙏🙏
@ElizabethPs-mn3ov10 күн бұрын
ഈശോയെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻നാളത്തെ practical examinte മേൽ കരുണ ആയിരിക്കണമേ 🙏🏻🙏🏻🙏🏻
@SobhithaV-he1rl10 күн бұрын
യേശുവേ എന്റെ കടഭാരം ഇന്നുപകൽ മാറ്റിതന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻 ജപ്തിയിലിരിക്കുന്ന എന്റെ ഭവനം എത്രയും വേഗം വീണ്ടെടുക്കാനുള്ള സാമ്പത്തികത്തിന്റ വഴിഇന്നുപകൽ തുറന്നുതരേണമേ 🙏🏻🙏🏻🙏🏻 എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@Sayana63810 күн бұрын
Amen
@nebujohnson480910 күн бұрын
ആമേൻ ഈശോ അവിടെത്തെ എന്റെ ഹൃദയത്തിൽ ഉറപ്പിക്കാൻ പരിശുതത്മാവ് എന്നിൽ നിറയണമേ ആമേൻ 🙏🏻🙏🏻💞💞
@satheeshkumar819910 күн бұрын
കർത്താവേ 2025 ഞങ്ങളുടെ ജീവിതത്തിൽ സമാധാനം തരണമെന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു ഞങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും ശരീരം സുഖം തരണമെന്ന് പ്രാർത്ഥിച്ചു കൊള്ളണമെ ആമേൻ കർത്താവേ
@jobymolthomas636610 күн бұрын
Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sajugeorge-o3l10 күн бұрын
Ente eesoye ente prarthanakal kelkename, ente niyogangal sadichu tharename, njankalil kaniyename, yesuve nanni
@marypv598310 күн бұрын
എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ രണ്ടു മക്കൾക്ക് സന്താന ഭാഗ്യം കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ മക്കളേയും അവരുടെ ജീവിതപങ്കാളിയേയും അവരുടെ മക്കളെയും അവരുടെ ഭാവി തലമുറയേയും എന്നുമെന്നും വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ഞാൻ നന്ദി പറയുന്നു ആമ്മേൻ
@molycherian10 күн бұрын
Amen 🙏
@jessythomas-y9u10 күн бұрын
കർത്താവെ വിനുച്ചായനെ അനുഗ്രഹിക്കേണമേ. നല്ല ജോലി ജീവിതം കൊടുകേണമേ 🙏🙏
@babyraju237810 күн бұрын
ആമേൻ 🙏🙏🙏 യേശുവേ ഞങ്ങൾ സമർപ്പിച്ച നിയോഗങ്ങൾ എല്ലാം അങ്ങ് സ്വീകരിച്ചു അതിന്മേൽ ഉള്ള എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും പൂർണ്ണമായി എടുത്തുമാറ്റി ഞങ്ങൾക്കത് സാധിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏
@elsystephen342610 күн бұрын
Jesus please heal all my sickness and protect my family from evil spirits. Amen
@marymp909410 күн бұрын
*കർത്താവേ കടുംബ സമാധാനം നൽകി എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ* *ആമ്മേൻ*🙏
@annammageorge218810 күн бұрын
Amen
@Thomas-l2g7f10 күн бұрын
എന്റെ കർത്താവും എന്റെ രക്ഷിതാവും ആയ എന്റെ യേശുവേ സഹലവിധ പൈശാചിക ബന്ധനങ്ങളെയും ഉപദ്രവങ്ങളെയും പൂർണമായി എടുത്തുമാറ്റി എല്ലാ ഭവനത്തെയും അനുഗ്രഹിക്കേണമേ, e🌹ഭവനത്തെയും പോർണമായി മോചിപ്പിക്കണമേ, അനുഗ്രഹിക്കേണമേ
@roselythomas208210 күн бұрын
യേശു അപ്പാ ഇതുവരെ എനിക്കു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അപ്പാ ഇനിയും ഈ പാപിയായ എന്നോട് കരുണ തോന്നണമേ കൈവിടല്ലേ അപ്പാ അങ്ങല്ലാതെ മറ്റൊരു ആശ്രയം ഇല്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏
@anjanak59409 күн бұрын
നാഥാ ഒരു കോടി നന്ദി..എനിക്ക് sem examinu distinction kitti.നീ ആണ് എനിക്ക് അതു നൽകിയത്..എൻ്റെ നിയോഗം സാധിച്ചു നൽകയ നിനക്ക് നന്ദി നാഥാ..ഇനിയും മുന്നോട്ട് കൂടെ ഉണ്ടാകേണമേ.അനുഗ്രഹിക്കണമേ..നാഥാ നന്ദി നന്ദി നന്ദി. ❤
@elmsfootbal359610 күн бұрын
എന്റെ ഈശോയെ എന്റെ മകനെ അനുഗ്രെഹിക്കണമേ 🙏🙏🙏🙏
@sunijijo595510 күн бұрын
എന്റെ ഈശോയെഎന്റെ കടബാധ്യത മാറുവാൻ എനിക്ക് വഴിയൊരുക്കി തരണമെന്ന് 🙏🙏🙏
@shinyjohn957810 күн бұрын
Please pray for our financial crisis
@selvi565110 күн бұрын
ഈശോയെ എൻ്റെ മക്കൾ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുന്ന മക്കളായി ജീവിക്കുവാൻ അനുഗ്രഹിക്കണമേ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാൻ അനുഗ്രഹിക്കണമേ ഈശോയെ