എന്റെ ഈശോയെ എന്റെ മകൻ പരിശുദ്ധത്മാവിൽ നിറയുവാൻ കരുണ കാണിക്കണമേ 🙏🙏🙏 കൈവിടല്ലേ നാഥാ.......... 🙏🙏🙏🙏🙏
@JessySaju-s5o7 сағат бұрын
യേശുവേ എൻ്റെ മക്കളെ തെറ്റായ ബന്ധങ്ങളിൽ അകപ്പെടുത്തരുതേ... അവരുടെ പഠനം, ജോലി, വിവാഹം തക്ക സമയത്ത് നടത്തി തരണമെ...
@amariya460110 сағат бұрын
എന്റെ മകളെ സമർപ്പിക്കുന്നു.. അവളെ സുഖപ്പെടുത്തണമേ.. എന്നിൽ നിന്നും അവൾക്കു ലഭിച്ച എല്ലാ മുറിവുകളും സുഖപ്പെടുത്തണമേ..എന്റെ വിശ്വാസ കുറവ് ഞാൻ മാ പ്പാപേക്ഷിക്കുന്നു
@Kunhimole15 сағат бұрын
ഈശോയേ മക്കൾ അനുഗ്രഹവും അഭിമാനവുമാകണമേ🙏🙏🙏🙏
@lillyjoy81963 сағат бұрын
എന്റെ കർത്താവേ എന്റെ മക്കളുടെ ഭാവിയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ആമീൻ 🙏🙏🙏✝️
@SheelaVargheese-y2y3 сағат бұрын
എന്റെ തലവേദന മാറ്റി തരണീശയുടെ അപേക്ഷിക്കുന്നു എനിക്ക് ഭയങ്കര ജലദോഷമാണ് എപ്പോഴും ജലദോഷമാണ് ഈശോയെ എന്റെ അനുഗ്രഹിക്കണേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
@sanyvineesh962413 сағат бұрын
എന്റെ ദൈവമേ ഞങ്ങടെ മക്കളിൽ ദൈവത്തിന്റെ ഇടപടൽ ഉണ്ടാകണമെ🙏🙏🙏🙏🙏
@MarkoseVkКүн бұрын
ദൈവത്തിൽ വിശ്വാസമില്ലാത്ത ഒരു കാലം. ആരേയും വിശ്വസിക്കൻ പറ്റാത്ത ജീവിതം കുത്തഴിഞ്ഞു കിടക്കുന്നു ദൈവമേ അങ്ങു മാത്രം ആശ്രയം. കാത്തു കാള്ളണേ അപ്പ ,
@philominaeuby4229Күн бұрын
Ammmmeee matheave bless my daughter who is loosing her hair so much 😭
@gracyjose134814 сағат бұрын
Ammananniamen
@cecilynirmala124512 сағат бұрын
എന്റെ ഈശോയെ മക്കൾക്കു ഞങ്ങൾ അറിഞ്ഞോ, അറിയാതെയോ വരുത്തി വെച്ച എല്ലാ മുറിവുകളെയും തൊട്ട് സുഖപ്പെടുത്തണേ... ഞങ്ങളോട് പൂർണമായി ക്ഷമിക്കാൻ അവർക്ക് കൃപ നൽകണേ 🙏🏻🙏🏻
@MarkoseVkКүн бұрын
സത്യമായ വചനങ്ങൾ തമ്പുരാനേ ഒരു മക്കളും നശിച്ചു പോകാതെ ഉള്ളം കരത്തിൽ താങ്ങി കൊള്ളണമേ
@mariammaoommen34794 сағат бұрын
ഈശോയെ പ്രാത്ഥന കേൾക്കണമേ 🙏🙏🙏.
@sinijoseph76474 сағат бұрын
ഈശോയെ,, എന്റെ മക്കളെ പ്രാർ ഥ നയുടെ ശക്തി മനസിലാക്കി കൊടുക്കണേ 🙏🙏
@SheelaVargheese-y2y3 сағат бұрын
ഷിജു മോനെ കാത്തുരക്ഷിക്കട്ടെ ഈശോയെ എല്ലാ അനുഗ്രഹങ്ങളും കർത്താവേ നടത്തണം അപേക്ഷിക്കുന്നു🙏🏻🙏🏻🙏🏻🙏🏻
@SeenaShyju-n7i13 сағат бұрын
അപ്പ എന്റെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു അവരുടെ എക്സാം നടക്കാൻ പോകുന്നു അവിടെ നിന്ന് അനുഗ്രഹിക്കണമേഅപ്പ സഹായിക്കണമേ എന്റെ രോഗപിടകളെ എടുത്തുമാറ്റാണമേ കരുണ തോന്നാണമേ
@RJo-bn4tb5 сағат бұрын
ഈശോയെ എന്റെ മക്കളെ അങ്ങക്ക് സമർപ്പിക്കുന്നു🙏🙏
@sandrasara520111 сағат бұрын
എന്റെഈശോയെ മകൾക്കു പഠിക്കാനുള്ള മടി മാറ്റി കൊടുക്കണമേ. അവൾ പ്രാർത്ഥനയിൽ സ്ഥിരത കൊടുക്കണമേ. അവളെ നല്ല വഴിക്കു നടത്തണം
@sindhusunny320811 сағат бұрын
പ്രാർത്ഥിക്കാനുള്ള അഭിഷേകം നൽകി അനുഗ്രഹിച്ചതോർത്തു ഒരായിരം നന്ദി ആമേൻ
@whatsappstatus2.0496 сағат бұрын
Ente ദൈവമേ സ്നേഹക്കു വിജയം നൽകി അനുഗ്രഹിക്കേണമേ
@vineetharamu24379 сағат бұрын
അമ്മേ എന്റെ മക്കളെ ജയിപ്പിക്ണമേ
@Beenajomon__5 сағат бұрын
എന്റെ മക്കളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@SOUMYAMV198411 сағат бұрын
എന്റെ അമ്മയുടെ പ്രാർത്ഥന മാത്യു അച്ചനിലൂടെ ഫലം കണ്ടൂ മറക്കില്ല നന്ദി പറഞ്ഞാൽ തീരില്ല എന്റെ കുടുംബത്തിലെ അംഗം ആയി 🥰🙏✝️എത്രയും പെട്ടന്ന് ബാക്കി ഉള്ള കാര്യം കൂടി ഈശോ പെട്ടന്ന് സാധിച്ചു തരൂ ആമേൻ 🙏✝️🥰എന്റെ അമ്മയുടെ അടുത്ത് മാത്യു അച്ചനെ കൊണ്ട് പോകണം അമ്മ വിളിച്ചെങ്കിൽ അതിനകത്തു വിടുതൽ ഉണ്ടാകണേ ആമേൻ 🙏✝️🥰
Achan paranjathu valare correct annu. Dialogue avalude oru prarthana. Very true. Good message. Amen praise the lord Hallelujah Hallelujah Hallelujah Thank you Jesus 🙏🙏🙏🌹🌹🌹🙏🙏🙏
@tessybinoy94167 сағат бұрын
Ente ഈശോയേ വീടുപണി വേഗത്തില്‍ നടന്ന് കിട്ടാൻ അവിടുന്ന് anugrahikkane
@SumaShanavas10 сағат бұрын
Ente മകൻ്റെ ലഹരിയുടെ ഉപയോഗം മൂലം ഞാൻ വളരെ ദുക്കത്തിലാണ് നിൻ്റെ മകൻ്റെ മനസാന്തരത്തിന് വേണ്ടി പ്രാർത്ഥിക്കണം
ഈശോയെ നാഥാ എന്റെ മോന്റെയും, മോളുടെയും, മരുമക്കളുടെയും ബിപി, ഷുഗർ, thyroid, ജോലിയിൽ ഉള്ള പ്രഷർ, ടെൻഷൻ ഒക്കെ മാറ്റി തരണേ... അവർക്ക് സമാധാനം, സന്തോഷം നൽകി അനുഗ്രഹിക്കണെ 🙏🏻
@alphonsashaji50411 сағат бұрын
അമ്മ മാതാവേ അലീന മോളെ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ കൈയിൽ 🙏🏻
@rajeshcrasta44259 сағат бұрын
Praise the lord 🙏
@Betty-ve5po11 сағат бұрын
Eshoye Ajin Shweta, Shibin, Akansha and Adams ne Ange parishudhanmavinal nirakename Daiveeka njanam nalki anugrehikename manasantharam nalki anugrehikename 🙏
Mathave ente mootha makanu avanu yojicha jeevitha pankaliye kodukkaname.
@sheelashibu1314Күн бұрын
Esho ellaa makale vishuthikondu nirakanamea
@lalamma27618 сағат бұрын
Eashoe elbine anughrahikkename
@jinolsiju15 сағат бұрын
🙏🙏🙏🙏🙏
@shefimariyabinoj939712 сағат бұрын
Shenil binoj ente makananu manasantharam nalkaname
@ReenaJoy-ef3hp7 сағат бұрын
Eesso....reakshikanamea
@XxneonxX_212 сағат бұрын
അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. പിതാവു പുത്രൻ പരിശുദ്ധാൽ മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ കള യായ് വിതച്ചത് കപട അപ്പോസ്തലൻ പൗലോസ് ആണ്