DAILY BLESSING 2024 AUGUST 02/FR.MATHEW VAYALAMANNIL CST

  Рет қаралды 488,958

Sanoop Kanjamala

Sanoop Kanjamala

Күн бұрын

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 9 900
@rosammathomas8004
@rosammathomas8004 Ай бұрын
എന്റെ യേശുവേ ഈ നിയോഗ പ്രാർത്ഥനയിൽ സമർപ്പിക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ അങ്ങ് സാധിച്ചു കൊടുുക്കണമേ 🙏🙏🙏എന്റെ എല്ലാ വേദനകളും അങ്ങു മാറ്റി തന്ന് എന്നെയും എന്റെ തലമുറയെയും അങ്ങ് അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏❤️🙏❤️🙏
@eliasav6569
@eliasav6569 Ай бұрын
Ammeen
@kavithababu9679
@kavithababu9679 Ай бұрын
Amen
@josephdasan1457
@josephdasan1457 Ай бұрын
🙏🙏🙏
@johnykp9356
@johnykp9356 Ай бұрын
Amen Amen Amen
@sherlyfrancis5057
@sherlyfrancis5057 Ай бұрын
ഈശോയേ അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആമേൻ ആ കുടുംബത്തിൽ സമാധാനവും പരസ്പര വിശ്വാസവും ഭക്തിയും സ്നേഹവും നിറയ്ക്കേണമേ ആമേൻ വിദ്വോഷവും പകയും വെച്ച് പുലർത്തുന്നവരെ നേരായ മാർഗ്ഗത്തിലൂടെ നടത്തേണമേ ആമേൻ
@georgejose8600
@georgejose8600 Ай бұрын
Amen
@joselal8675
@joselal8675 Ай бұрын
വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന മക്കളെ സമർപ്പിക്കുന്നു ഉചിതമായ ജീവിതപങ്കാളികളെ തിരഞ്ഞെടുക്കാൻ സാധിക്കണമേ 🙏🏼🙏🏼🙏🏼
@user-lm9fl1zr5t
@user-lm9fl1zr5t Ай бұрын
Amen🙏🙏🙏
@JessyJude
@JessyJude Ай бұрын
Karthave, makkale samarpichu prarthikkunnu.., anugrahikkane 🙏🔥🙏🔥
@rajia4542
@rajia4542 Ай бұрын
Amen.
@soothram1419
@soothram1419 Ай бұрын
ആമേൻ 🙏ദൈവഭമുള്ള സ്നേഹവും സമാധാനവും സന്തോഷവും നിറഞ്ഞ കുഞ്ഞുങ്ങളെ ജീവിതപങ്കാളികളെ നൽകി മക്കളെഅനുഗ്രഹിക്കണമേ ആമേൻ 🙏
@tolsybaiju1919
@tolsybaiju1919 Ай бұрын
യേശുവേ എൻ്റെ ചേട്ടൻ്റെ കാലിലെ വെരിക്കേസിൻ്റെ ബുദ്ധിമുട്ടും വേദനയും മാറ്റി തരേണമേ. മക്കൾക്ക് പഠിക്കാനുള്ളമടി മാറ്റി തരേണമേ അവർക്ക് പരിശുദ്ധാരൂപിയുടെ ദാനങ്ങളും ഫലങ്ങളും നൽകേണമേ. അനുഗ്രഹിക്കേണമേ
@JoseJacob-df9yd
@JoseJacob-df9yd Ай бұрын
യേശുവേ അങ്ങയുടെ കരങ്ങൾ നീട്ടി ഞങ്ങളെ എല്ലാവരെയും kathukollaname ആമേൻ🙏🙏🙏🙏🙏
@rijageorge7066
@rijageorge7066 Ай бұрын
🙏🙏
@jancyy395
@jancyy395 Ай бұрын
എന്റെ ഈശോയെ ഡെയിലി ബ്ലെസ്സിഗ് പ്രാത്ഥനയിൽ പങ്ക് എടുക്കുന്ന എല്ലാം മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@wilsonvarkey56
@wilsonvarkey56 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@josephdasan1457
@josephdasan1457 Ай бұрын
🙏🙏🙏
@lusibiju6965
@lusibiju6965 Ай бұрын
എൻ്റെ ഈശോയെ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന ദമ്പതിമാരെ സന്താനഭാഗ്യമുള്ളവരാക്കാൻ കരുണ കാണിക്കണമേ
@rosammathomas8004
@rosammathomas8004 Ай бұрын
ആമേൻ👏👏👏
@lisajosekutty94
@lisajosekutty94 Ай бұрын
@@rosammathomas8004amen
@elsammageorge4297
@elsammageorge4297 Ай бұрын
കുടുബാംഗങ്ങൾക്ക് എല്ലാവർക്കും പനിയും ശാരീരിക അസ്വസ്ഥതകളുമാണ് ഈ ശോയെ സൗഖ്യം തന്ന് അനുഗ്രഹിക്കണമേ ചൂരൽമലയിൽ ശാരീരികം മാനസികവുമായി വേദന അനുഭവിക്കുന്ന എല്ലാവരേയും ആശ്വസിപ്പിക്കണേ ഈശോയെ
@princysumesh529
@princysumesh529 Ай бұрын
യേശു വേ നിന്റെ ജനത്തിന്റെ മേൽ കരുണ ചൊരിയണമേ വയനാടിനെ നീ രക്ഷിക്കണമ
@josek.t8027
@josek.t8027 Ай бұрын
ആമേൻ
@ivinjohnsaji7717
@ivinjohnsaji7717 Ай бұрын
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ... വിശുദ്ധീകരിക്കണമേ
@jamesjoseph2599
@jamesjoseph2599 Ай бұрын
Amen 🙏🏻
@user-xy6uw4yx4h
@user-xy6uw4yx4h Ай бұрын
Ente Eeassoye ente Daivame..rakshikkane, anugrahikkane, Karuna thonnane...
@nicysebastian6805
@nicysebastian6805 Ай бұрын
എന്റെ യേശുവേ ഇന്നത്തെ ഡെയ്ലി ബ്ലസിംഗിൽ പ്രാർത്ഥിയ്ക്കു ഹ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണേ വിദേശത്ത് ജോലിയക്കു വേണ്ടി ശ്രമിയ്ക്കുന്ന എല്ലാ മക്കളെയുo സമർപ്പിയ്ക്കുന്നു തടസം മാറ്റി കരുണയാകണേ ദയ തോന്നണേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@nethaniaraichelrobin5974
@nethaniaraichelrobin5974 Ай бұрын
Amen🙏🙏🙏🙏
@soothram1419
@soothram1419 Ай бұрын
ആമേൻ 🙏
@sobhanasam3386
@sobhanasam3386 Ай бұрын
ഈശോയേ കരുണ തോന്നണമേ. എന്റെ പ്രയാസങ്ങൾ മാറാൻ അവിടുന്ന് വഴി കാട്ടി തരണമേ🙏
@josek.t8027
@josek.t8027 Ай бұрын
ആമേൻ
@flowerjose7352
@flowerjose7352 Ай бұрын
കർത്താവേ, എല്ലാവരുടെ മേലും കരുണയായിരിക്കണമേ.എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണമേ 🙏പഠിക്കുന്ന മക്കളെ സമർപ്പിക്കുന്നു. ജ്ഞാനവും ബുദ്ധിയും നൽകി ദൈവഭയവും ദൈവസ്നേഹവുമുള്ള മക്കളായി വളരാനും, പഠനം വിജയകരമായി പൂർത്തീകരിക്കാനും എല്ലാ മക്കളേയും അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു. ആമേൻ 🙏ഹല്ലേലൂയാ 🙏✝️
@minijoshy6860
@minijoshy6860 Ай бұрын
Ente kudumpathe anugtehikkane mathave🙏🙏🙏🙏🙏
@Sarakutty-Carolsong
@Sarakutty-Carolsong Ай бұрын
കർത്താവായ ദൈവമേ വീണ്ടും ഒരു സുപ്രഭാതം നൽകിയതിന അങ്ങയോട് ഞാൻ നന്ദി പറയുന്നു ഡെയിലി ബ്ലസിങ്ങിൽ പങ്കെടുക്കുന്ന എല്ലാ മക്കളെ അവിടുത്തെ പരിശുദ്ധാത്മാവ് കൊണ്ടുനടക്കണമേ സർവ്വശക്തനായ ദൈവമേ ഞങ്ങളെ ഭയചികതരും ആകുല ചിത്രമാക്കി കൊണ്ടിരിക്കുന്ന ഉരുൾപൊട്ടലിൽ നിന്ന് ജല പ്രളയത്തിൽ നിന്നും കാറ്റിൽ നിന്നും ഇടിവെട്ടിൽ നിന്നും രക്ഷിക്കണമേ കാറ്റിനെ ഒറ്റവാക്കിൽ ശാന്തമാക്കിയ കർത്താവേ പ്രകൃതി ശക്തികളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ മരിച്ചുപോയ എല്ലാ മനുഷ്യരുടെയും ആത്മാവിന് നിത്യശാന്തി കൊടുത്ത അവരെ അങ്ങയുടെ സന്നിധിയിലേക്ക് നയിക്കണമേ🙏🙏🙏🙏🙏🙏
@shibithamban9096
@shibithamban9096 Ай бұрын
Amen🙏🙏🙏
@rosemolsebastian9641
@rosemolsebastian9641 Ай бұрын
യേശുവേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി
@sherlyfrancis5057
@sherlyfrancis5057 Ай бұрын
ആമേൻ 🙏
@sosammasabu9243
@sosammasabu9243 Ай бұрын
Amen 🙏🙏🙏
@dantyphilip788
@dantyphilip788 Ай бұрын
Amen 🙏
@S_joseph88
@S_joseph88 Ай бұрын
യേശുവേ ഞങ്ങളുടെ ജോലിമേഖല, ഡ്യൂട്ടി, മേലധികാരികൾ, സഹപ്രവർത്തകർ എല്ലാവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഏറ്റെടുക്കണമേ തമ്പുരാനേ. കഷ്ടപാടുകളിൽ നിന്നും ദുരിതങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. ആമേൻ 🙏🏽🙏🏽
@thomasantony4977
@thomasantony4977 Ай бұрын
കർത്താവേ, ഞങ്ങളുടെ സ്വർഗ്ഗീയ പിതാവേ, ചെയ്തു പോയ പാപങ്ങളിൽ നിന്നു ഞങ്ങൾക്ക് മോചനം നൽകി ഞങ്ങളെ അങ്ങയുടെ ശക്തമായ കരങ്ങൾക്ക് കീഴിൽ ചേർത്ത് നിർത്തേണമേ.... ആമേൻ 💕 ആമേൻ 💕 ആമേൻ 💕🙏💕
@jamesjoseph2599
@jamesjoseph2599 Ай бұрын
Amen 🙏🏻
@soothram1419
@soothram1419 Ай бұрын
ആമേൻ 🙏 ഹല്ലേലൂയ്യ 💞
@omanathomas918
@omanathomas918 Ай бұрын
Amen. Praise the Lord.
@soothram1419
@soothram1419 Ай бұрын
@@thomasantony4977 ആമേൻ 🙏 അപ്പാ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏
@georgejose8600
@georgejose8600 Ай бұрын
Amen
@BIBITHASANTHOSH
@BIBITHASANTHOSH Ай бұрын
എന്റെ ജീവിത പകളിയെ കാത്തുകൊള്ളണമേ. ആരോഗ്യവും ആയുസും കൊടുത്തു കാത്തുകൊള്ളണമേ
@soothram1419
@soothram1419 Ай бұрын
ആമേൻ 🙏
@georgejose8600
@georgejose8600 Ай бұрын
Amen
@shejanimolp2394
@shejanimolp2394 Ай бұрын
ഈശോയേ വൈകല്യത്തിന്റെ പേരിൽ മാറ്റി നിർത്തപ്പെടുന്ന മക്കളെ അങ്ങയുടെ തീരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ
@sheejathomas900
@sheejathomas900 Ай бұрын
Amen
@geethabenny3645
@geethabenny3645 Ай бұрын
ശിഷ്യന്‍മാര്‍ യേശുവിനോടു ചോദിച്ചു: റബ്ബീ, ഇവന്‍ അന്‌ധനായി ജനിച്ചത്‌ ആരുടെ പാപം നിമിത്തമാണ്‌, ഇവന്റെയോ ഇവന്റെ മാതാപിതാക്കന്‍മാരുടെയോ? യേശു മറുപടി പറഞ്ഞു: ഇവന്റെയോ ഇവന്റെ മാതാപിതാക്കന്‍മാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്‌. യോഹന്നാന്‍ 9 : 2-3 ഈശോപ്പ ഈ തിരുവചന വാഗ്‌ദാനം പോലെ ദൈവത്തിന്റെ പ്രവൃത്തിയുടെ മഹത്വത്തിലേക്കു നയിക്കേണമേ
@AthulyaSabu-uj5sr
@AthulyaSabu-uj5sr Ай бұрын
എന്റെ ഈശോയേ എന്റെ വീട്ടിലെ കട ബാധ്യത പൂർണമായും മാറ്റി തരണമേ ✝️🥹🙏🕯️
@SoniaSaji-x6e
@SoniaSaji-x6e Ай бұрын
യേശുവേ വയനാട്ടിൽ ദുഃഖം അനുഭവിക്കുന്നവരുടെ മേൽ കരുണ തോന്നണമേ. മരിച്ചുപോയവരുടെ ആത്മാക്കൾക്ക് നിത്യശാന്തി കൊടുക്കണമേ. എൻറെ യേശുവേ എൻറെ കുടുംബം യേശുവിനെ അറിഞ്ഞു ജീവിക്കുന്നതിന് കൃപ തരണമേ. ആമേൻ❤❤❤❤❤❤❤🎉🎉
@joanjose1676
@joanjose1676 Ай бұрын
I pray God to Bless our family
@flowerjose7352
@flowerjose7352 Ай бұрын
കർത്താവേ കരുണയായിരിക്കണമേ 🙏
@sijijoby3275
@sijijoby3275 Ай бұрын
🙏🙏🙏
@aleyammathomas4580
@aleyammathomas4580 Ай бұрын
യേശവേ ഞങ്ങളുടെ എല്ലാ കുഞ്ഞുങ്ങളയും അനുഗ്രഹിക്കണേ
@ranijoseph404
@ranijoseph404 Ай бұрын
കർത്താവ് വിവഹഠതടസഠനോരിടുന്നൂഎല്ലാമക്കൾക്കുവോണ്ടീപ്രർഥിക്കണമെആമ്മോൻ
@lillym1711
@lillym1711 Ай бұрын
കർത്താവെ കരുണ തോന്നണെ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു കാത്തു കൊള്ളേണേമെ🙏🙏🙏🙏🙏🙏🙏🙏
@leenavarghese4444
@leenavarghese4444 Ай бұрын
ആമേൻ
@linijaimon4386
@linijaimon4386 Ай бұрын
🙏🙏
@dona7639
@dona7639 Ай бұрын
യേശുവേ വയനാട്ടിലും മറ്റു സ്ഥലങ്ങളിലും മഴക്കെടുത്തിയിൽ ദുരിതം അനുഭവിക്കുന്നവരെ അങ്ങയുടെ വലതു കൈ നീട്ടി രക്ഷിക്കണമേ ആമ്മേൻ 🙏🙏🙏
@geethabenny3645
@geethabenny3645 Ай бұрын
അവിടുന്നു ഭൂമിയില്‍ കാറ്റു വീശി; വെള്ളം ഇറങ്ങി. അഗാധങ്ങളിലെ ഉറവകള്‍ നിലച്ചു; ആകാശത്തിന്റെ ജാലകങ്ങള്‍ അടഞ്ഞു; മഴ നിലയ്‌ക്കുകയും ചെയ്‌തു. ഉല്‍പത്തി 8 : 2 ഈശോപ്പാ അനുയോജ്യമായ വിധം പ്രശാന്തമായ കാലാവസ്ഥയിലൂടെ രക്ഷാകരപ്രവർത്തനങ്ങൾക്ക് വഴിതുറക്കേണമേ എല്ലായിടവും
@albin564
@albin564 Ай бұрын
കർത്താവെ വയനാട്ടിൽ ദുഃഖം അനുഭവിക്കുന്നവർക്കു വേണ്ടി പ്രാത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ ആമേൻ amen amen amen ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@tressaantony400
@tressaantony400 Ай бұрын
ഈശോയെ പ്രക്യതി ക്ഷോപങ്ങളിൽ നിന്നും എല്ലാവരേയും കാത്തു കൊള്ളണമേ അനുഗ്രഹിക്കണമേ
@georgejose8600
@georgejose8600 Ай бұрын
Amen
@AbhayaGeorge-c3d
@AbhayaGeorge-c3d Ай бұрын
ഈശോയേ ഞാൻ എഴുതിയ ജർമ്മൻ പരീക്ഷയിൽ ഉന്നതവിജയം നൽകണമേ🙏🙏
@vincentsanthibhavan4903
@vincentsanthibhavan4903 Ай бұрын
യേശുവേ! പ്രകൃതി ദുരന്തത്തിൽ നഷ്ടപ്പെട്ട. മക്കളെയും വേണ്ടപ്പെട്ടവരേയും ഓർത്തു ദുഃഖിക്കുന്ന എല്ലാവരേയും കാത്തു കൊള്ളുകയും എല്ലാം സഹിപ്പാനുള്ള ശക്തി നൽകുകയും രക്ഷാപ്രവർത്തകരെ കാത്തു കൊള്ളുകയും നല്ല കാലാവസ്ഥ നൽകുകയും ചെയ്യണെ❤❤❤❤❤🙏🏻🙏🏻🙏🏻
@shinyraju1712
@shinyraju1712 Ай бұрын
ഈശോയെ മക്കൾക്കു നല്ല ആയുസ്സും ആരോഗ്യവും ദൈവകൃപയും പരിശുദാൽമാനിറവും ലഭിക്കണേ
@ambilycs4538
@ambilycs4538 Ай бұрын
എന്റെ കർത്താവേ എന്റെ കുടുംബത്തിൽ സന്തോഷവും സമാദാനവും തരേണമേ. എന്റെ ഭർത്താവിനും മകൾക്കും അമ്മയ്ക്കും ആയുസും ആരോഗ്യവും കൊടുക്കേണമേ എന്റെ മകൾക്ക് പരീക്ഷയുടെ മാർക്ക്‌ കിട്ടുമ്പോൾ എല്ലാ വിഷയത്തിനും ജയിപ്പിക്കേണമേ പ്രതേകിച്ചു maths ഉം സയൻസ് ഉം ഈ രണ്ടു വിഷയത്തിനും കഴിഞ്ഞ തവണ തോറ്റു പോയിരുന്നു ഇത്തവണ കഷ്ടിച്ചു മാർക്ക്‌ വാങ്ങിയാണേലും ജയിപ്പിക്കേണമേ നല്ല കുട്ടുകെട്ടിൽ പെടുത്തേണമേ എന്റെ മുടങ്ങി കിടക്കുന്ന വീടുപണി എത്രയും പെട്ടെന്ന് തുടങ്ങാനുള്ള കൃപ തന്ന് അനുഗ്രഹിക്കേണമേ അതിനുള്ള പണം കർത്താവേ അങ്ങ് തന്നെ കണ്ടെത്തി തരേണമേ എന്റെ സഹോദരന്റെ ജോലി സ്ഥലത്തെ എല്ലാ ബുദ്ധിമുട്ടും മാറ്റി കൊടുക്കേണമേ എന്റെ അമ്മയുടെ ചേച്ചിയുടെ എല്ലാ അസുഖവും മാറ്റി കൊടുക്കേണമേ എനിക്ക് ഒരു വരുമാന മാർഗം കാണിച്ചു തരേണമേ
@roselythomas2082
@roselythomas2082 Ай бұрын
യേശു അപ്പാ കൈ വിടല്ലേ അങ്ങേ മക്കളോട് കരുണ തോന്നണമേ പാപികളായ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏
@jamesjoseph2599
@jamesjoseph2599 Ай бұрын
Amen 🙏🏻
@tessyfrancis6879
@tessyfrancis6879 Ай бұрын
Amen
@SusammaCherian-dp8ii
@SusammaCherian-dp8ii Ай бұрын
🎉
@SusammaCherian-dp8ii
@SusammaCherian-dp8ii Ай бұрын
ആമ്മേൻ. ആമ്മേൻ .ആമ്മേൻ.
@SanthaAntony-bv5jk
@SanthaAntony-bv5jk Ай бұрын
😂😊l🎉😅​@@jamesjoseph2599
@user-yu4hg5ft6i
@user-yu4hg5ft6i Ай бұрын
ഈശോയെ വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവരോട് കരുണയായിരിക്കണമേ, അനുഗ്രഹിക്കേണമേ amen🙏🙏❤️
@judybiju4807
@judybiju4807 Ай бұрын
ഈശോയെ എല്ലാം യുവതി യുവാക്കലും മേൽ കരുണയയായിരിക്കേണമേ ദൈവ വിശ്വത്തിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ
@Merinfrancis_
@Merinfrancis_ Ай бұрын
ഈശോയെ എല്ലാവരെയും കാത്തുകൊള്ളണമേ ആമേൻ 💓🙏🏻
@valsammaantony9218
@valsammaantony9218 Ай бұрын
എന്റെ ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയിൽ സംബന്ധിക്കുന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ. വയനാട്ടിൽ ദുരിതമനുഭവിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു അവരെ രക്ഷിക്കണമേ
@SavathriSasidharan-gw6vh
@SavathriSasidharan-gw6vh Ай бұрын
എന്റെ ഭാവത്തെ കർത്താവിൽ സമർപ്പിക്കുന്നു യേശുവേ നന്ദി യേശുവേ ശാസ്ത്രം
@leenavarghese4444
@leenavarghese4444 Ай бұрын
ആമേൻ
@josek.t8027
@josek.t8027 Ай бұрын
ആമേൻ
@sajithashaju5879
@sajithashaju5879 Ай бұрын
Amen
@emiliaj6990
@emiliaj6990 Ай бұрын
Lord protect Joby n family from all problems.Save them from everything.
@JCCreationsVideos
@JCCreationsVideos Ай бұрын
യേശുവേ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളിൽ കരുണ തോന്നി ഇടപെടണമേ. രോഗ സൗഖ്യം നൽകണമേ. ജോലി തടസ്സം മാറി നല്ല ജോലി നൽകണമേ.
@Alexbyju1980
@Alexbyju1980 Ай бұрын
കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഞങ്ങളെ അനുഗ്രഹിക്കണമേ സഹായിക്കണമേ... ഞങ്ങളോട് ദയവു ചെയ്തു ഞങ്ങളെ സഹായിക്കണമേ🙏🙏🙏
@nethaniaraichelrobin5974
@nethaniaraichelrobin5974 Ай бұрын
Amen
@jayajohan3000
@jayajohan3000 Ай бұрын
എന്റെ യേശുവേ എന്റെ വിസ പെട്ടെന്ന് അടിച്ചു കിട്ടാൻ കൃപ ചെയ്യണേ. എന്റെ ജോലിയിൽ അവുടുന്നു അനുഗ്രഹിക്കണേ. റിസൾട്ട്‌ കാത്തു ഇരിക്കുന്ന മക്കളെ അനുഗ്രഹിക്കണേ. എന്റെ സഹോദരിമാരെ അവുടുന്നു അനുഗ്രഹിക്കണേ
@shinyjohnson9799
@shinyjohnson9799 Ай бұрын
എന്റെ ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥന കുടുന്ന മക്കളെ കാത്തു കൊള്ളണമേ. വയനാട്ടിലെ മക്കളെ കാത്തു കൊള്ളണമേ. പ്രകൃതി ദുരിതത്തിൽ നിന്ന് അങ്ങയുടെ മക്കളെ കാത്തു കൊള്ളണമേ.🙏
@bijijojen6759
@bijijojen6759 Ай бұрын
AMEN 🙏
@sherlyjohn1977
@sherlyjohn1977 Ай бұрын
Amenamenamen🙏🙏🙏🪔🪔🪔 ✝️✝️✝️🕯🕯🕯
@josephdasan1457
@josephdasan1457 Ай бұрын
🙏🙏🙏
@user-sb7ci9bk2f
@user-sb7ci9bk2f Ай бұрын
🙏🏻🙏🏻🙏🏻
@antonyrocha1071
@antonyrocha1071 Ай бұрын
😊😊
@judeantony4754
@judeantony4754 Ай бұрын
കാരുണ്യവാനായ ദൈവമേ പ്രകൃതിക്ഷോഭത്തിൽ കഷ്ടപ്പെടുന്ന എല്ലാ മക്കൾക്കും സംരക്ഷണം ആയിരിക്കണമേ. 🙏🙏🙏
@manjulams4870
@manjulams4870 7 күн бұрын
എന്റെ ഈശോയെ ദൈവാനുഗ്രഹം എല്ലാവർക്കും ഉണ്ടാകേണമേ. എന്റെ മകന്റെ രോഗം ഇനി ഒരിക്കലും വരാത്ത വിധം സുഖപ്പെടുത്തേണമേ. എന്റെ ഭർത്താവിനും മകൾക്കും ആരോഗ്യവും ആയുസ്സും കൊടുക്കേണമേ 🙏
@dinumolgineesh4094
@dinumolgineesh4094 Ай бұрын
എന്റെ ഈശോയെ എല്ലാവിധ രോഗങ്ങളിൽ നിന്നും പകച്ചവ്യാധികളിൽ നിന്നും പ്രകൃതി ദുരന്തങ്ങളിൽ നിന്നും എന്റെ കുടുബത്തെയും ലോകത്തുള്ള എല്ലാവരേയും കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏
@georgejose8600
@georgejose8600 Ай бұрын
Amen
@sunrisewithsonia222
@sunrisewithsonia222 Ай бұрын
യേശുവേ വയനാട്ടിലെ എല്ലാ കുഞ്ഞുമക്കളെയും, ഉറ്റവരെ നഷ്ടപ്പെട്ടവരെയും, എല്ലാ വ്യക്തികളെയും സമർപ്പിക്കുന്നു.🙏🙏🙏
@jobinsiju870
@jobinsiju870 Ай бұрын
എന്റെ യേശുവേ എന്റെ തടസ്സങ്ങൾ മാറ്റി തരണമേ പഠിക്കുന്ന എല്ലാ കുഞ്ഞുമക്കളെയും അനുഗ്രഹിക്കണമേ
@susythumbon4667
@susythumbon4667 Ай бұрын
യേശുവേ ഞാൻ denkupani ആയിരിക്കയാണ്. എനിക്ക് സൗഖ്യം തന്നു സഹായികേണമേ. ആമേൻ. 🙏🙏🙏
@anniegeorge3803
@anniegeorge3803 Ай бұрын
Amen praying for all children who are studying.
@georgejose8600
@georgejose8600 Ай бұрын
Amen
@beenathomas3595
@beenathomas3595 Ай бұрын
Amen 🙏 🙏 🙏
@elsycharly
@elsycharly Ай бұрын
യേശുവേ വയനാട്ടിൽ വേദന അനുഭവിക്കുന്ന മക്കളെ സമർപ്പിക്കുന്നു കരുണയായിരിക്കണമേ നന്ദി നന്ദി നന്ദി 🙏🙏🙏
@wilsonvarkey56
@wilsonvarkey56 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lincymathew-fo4ex
@lincymathew-fo4ex Ай бұрын
യേശുവേ ദുരിതം അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു നാഥാ അനുഗ്രഹിക്കേണമേ
@kbfcshorts1801
@kbfcshorts1801 Ай бұрын
ഈശോയ വയനാട്ടിൽ രക്ഷാപ്രവർത്തനം നടത്തുന്ന എല്ലാമക്കളേയുഠ കാത്ത് പരിപാലിക്കണെ🙏
@user-pm6kt3xx9g
@user-pm6kt3xx9g Ай бұрын
യേശുവേ ഞങ്ങളോട് കരുണ തോന്നി ഞങ്ങളുടെ പാപങ്ങളും കുറവുകളും ക്ഷമിക്കണേ 🙏🙏🙏 ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണ ഉണ്ടാകണേ 🙏🙏🙏🙏
@user-ko7zg8pv5f
@user-ko7zg8pv5f Ай бұрын
ഈശോയേ പഠിക്കാൻ പറ്റാതെ വിഷമിക്കുന്ന മക്കളെ അങ്ങേ പരിശുദ്ധാത്മാവിനാൽ നിറച്ച് അവരുടെ ബുദ്ധിയെ പ്രകാശിപ്പിക്കേണമേ ആമേൻ
@binsjoseph3242
@binsjoseph3242 Ай бұрын
എന്റെ ഈശോയെ വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവരുടെമേലും ഉറ്റവർ നഷ്ട്ടപ്പെട്ടുപോയ മക്കളുടെമേലും കരുണയായിരിക്കേണമേ. ആമേൻ ❤❤❤
@Keerthicarlose
@Keerthicarlose Ай бұрын
ഈശോയെ മാതാവേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@user-pi9tr5gs1l
@user-pi9tr5gs1l Ай бұрын
യേശുവേ സ്വസ്ത്രം യേശുവേ നന്ദി acho🙏🏼8വർഷമായി ഇടതു കയ്യും കാലും തളർന്നുപോയി എന്നും കണ്ണീരോടെ പ്രാർത്ഥിക്കും കുഞ്ഞമ്മ ടീച്ചർ ഒരുനിമിഷം മതി കർത്താവിനു രക്ഷിക്കാൻ തൊട്ടു സുഖപ്പെടാൻ അച്ചോ 🙏🏼🙏🏼🙏🏼🙏🏼എല്ലാ രോഗി കൾക്കും സാവക്യം കൊടുക്കണേ അച്ഛനെ കർത്താവിന്റെ കരങ്ങ ൾ സ്പർശിക്കട്ടെ 🙏🏼🙏🏼🙏🏼👍🏻
@subintharayiltharayil512
@subintharayiltharayil512 Ай бұрын
യേശുവേ പിതാവേ പരിശുദ്ധാത്മാവേ ആരാധന നന്ദി സ്തുതി മഹത്വം ആരാധന
@annuvincent1670
@annuvincent1670 Ай бұрын
യേശുവേ നന്ദി 🙏🏻യേശുവേ ആരാധന 🙏🏻യേശുവേ സ്തോത്രം 🙏🏻യേശുവേ മഹത്വം 🙏🏻
@soothram1419
@soothram1419 Ай бұрын
ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏 ആമേൻ 🙏
@lissykp8004
@lissykp8004 Ай бұрын
യേശുവെ നന്ദി അങ്ങ് നൽകുന്ന അനുഗ്രഹങ്ങൾക്ക് നന്ദി. അങ്ങയുടെ വചനം കേൾക്കാൻ സാധിക്കുന്നതിന് നന്ദി ദൈവമെ ഹല്ലേലൂയ
@Jessy43270
@Jessy43270 Ай бұрын
മക്കളെ ഓർത്തുവേതനിക്കുന്ന മാതാപിതാക്കളെ സമർപ്പിക്കുന്നു🙏🙏🙏🙏
@sujathomas9762
@sujathomas9762 Ай бұрын
Amen
@babithamathew1515
@babithamathew1515 Ай бұрын
യേശുവേ എന്റെ നീയോഗം സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻ആമേൻ
@rosevlogs6301
@rosevlogs6301 Ай бұрын
എൻ്റെ ഈശോയെ മക്കളിൽ നിന്നും ടെൻഷനും, അലസതയും എടുത്ത് മാറ്റണമെ❤ ഈശോയോട് ചേർത്ത് നിർത്തണമെ🙏🙏🙏🙏🙏❤️
@sheelageorge9534
@sheelageorge9534 Ай бұрын
എന്റെ യേശു അപ്പാ വയനാട്ടിൽ പ്രയാസം അരഭവിക്കുന്നവരുടെ മേൽ കരുണ തോന്നേണമേ. മരിച്ചപോയ ആത്മാക്കൾക്ക് നിത്യ ശാന്തി ഉണ്ടാകണമേ.🙏🏾🙏🏾🙏🏾🙏🏾
@marysuseelajohnson5653
@marysuseelajohnson5653 Ай бұрын
Ente esoye shibuvinte kudumbathe onnipikanae🙏🏻🙏🏻🙏🏻🙏🏻🙏🏻
@prasanna946
@prasanna946 Ай бұрын
ഈശോയെ ദുഃഖo അനുഭവിക്കുന്ന എല്ലാം മക്കളെളയും കാത്തുകൊള്ളണമേ ആമേൻ ഹല്ലേലുയ്യ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@minikunji9033
@minikunji9033 Ай бұрын
എന്റെ കർത്താവേ നിന്റെ ജനത്തെ അപകടത്തിൽ നിന്നും ആപത്തുകളിൽ നിന്നും കാത്തോളണേ എന്റെ ഈശോയേ
@sr.deepthi657
@sr.deepthi657 Ай бұрын
അമ്മേ മാതാവേ ശക്‌തമായ മഴയിൽനിന്നും കൊടുംകാറ്റിൽനിന്നും എല്ലാവിധ ദുർമരണത്തിനിന്നും പ്രകൃതി ദുരന്തങ്ങളിൽനിന്നും ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും നാടിനെയും കാത്തുകൊള്ളണമേ. ഈശോയുടെ കരങ്ങളിൽ ഞങ്ങളെ കൊടുക്കണമേ.
@DSPEREIRA-qj7fv
@DSPEREIRA-qj7fv Ай бұрын
ഈശോയെ ചെയ്യ്തു തന്ന എല്ലാ ഉപകാരങ്ങൾക്കും നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി🙏🏼🙏🏼🙏🏼❤️❤️❤️
@minuraju1673
@minuraju1673 Ай бұрын
സ്തോത്രം 🙏
@shubinedwin3954
@shubinedwin3954 Ай бұрын
എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എന്റെ കടങ്ങൾ തീർത്തു തരേണമെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ
@MThomas-hy4so
@MThomas-hy4so Ай бұрын
Karthave kaniyaname Amen 🙏 Ente mole juliya Thomas nte ella asughanghalum thottu sughappeduthane Amen 🙏
@user-is4so4od9r
@user-is4so4od9r Ай бұрын
ആമേൻ
@tessyjoseph4681
@tessyjoseph4681 Ай бұрын
Amen🙏🏽🙏🏽
@sindhyajoby9538
@sindhyajoby9538 Ай бұрын
Njaggale kadaggal marane
@marypaul8567
@marypaul8567 7 күн бұрын
ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളും അങ്ങ് സ്വീകരിച് അതു സാധിച്ചു തരണമേ
@shabithasebastian3057
@shabithasebastian3057 Ай бұрын
യേശുവേ ഇനി ഒരു പ്രകൃതിക്ഷോഭം ഉണ്ടാവാതെ ലോകത്തുള്ള എല്ലാവരേയും കാത്തു കൊള്ളണമേ ആമേൻ
@keerthanak3076
@keerthanak3076 Ай бұрын
ഈശോയേ പാപങ്ങളിൽ നിന്നും രക്ഷിക്കണേ🙏🙏✝️🙏❤️❤️
@premyjos
@premyjos Ай бұрын
കർത്താവെ ശത്രുക്കളിൽ നിന്നും എല്ലാ തിന്മകളിൽ നിന്നും , ഞങ്ങളെ , കാത്തുകൊള്ളേണമേ , പാപ സാഹചര്യങ്ങളിൽ പെടാതെ കാക്കേണമേ aamen🙏🙏🌹
@HarshikthDeva
@HarshikthDeva Ай бұрын
വയനാടിനെ കാത്തുകൊള്ളണം കർത്താവേ എല്ലാം സഹിക്കാൻ അവർക്ക് ശക്തി നൽകണമേ
@lijithomas
@lijithomas Ай бұрын
എന്റെ ദൈവമേ എന്റെ സാമ്പത്തികബുദ്ധിമുട്ടുകളെ എടുത്തുമാറ്റാൻ കരുണ ഉണ്ടാകണേ കടബാധ്യത പൂർണമായും എടുത്തു മാറ്റണെ കർത്താവേ അനുഗ്രഹിക്കണേ
@user-rw8ur1eq4m
@user-rw8ur1eq4m Ай бұрын
എന്നെയും എന്നെപോലെയുള്ളവരെയും കടത്തിൽ നിന്നും മോചനം തരണമേ 🙏🙏🙏
@Umayamma-po5yi
@Umayamma-po5yi Ай бұрын
...//​@@user-rw8ur1eq4m
@Umayamma-po5yi
@Umayamma-po5yi Ай бұрын
@josmyjojo8905
@josmyjojo8905 Ай бұрын
eeshoppa 🙏🙏
@ajithmr3971
@ajithmr3971 Ай бұрын
യേശു അപ്പാ ഇന്ന് ഇവിടെ പ്രാർത്ഥനയോടെ നിയോഗങ്ങൾ ആവശ്യങ്ങൾ സമർപ്പിച്ച് ഇവിടെ പ്രാർത്ഥനയിൽ ആയിരിക്കുന്ന എല്ലാ മക്കളെയും എന്നെയും മുഴുവനായും തായ്ത്തി അങ്ങേകരങ്ങളിൽ സമർപ്പിക്കുന്നു അപ്പാ ഈ നാളുകളിൽ ഏറ്റവും എളിമപ്പെട്ട് പ്രാർത്ഥനയോടെ ജീവിക്കുന്നു അപ്പാ ഞങ്ങൾ ഞങ്ങളെ ചേർത്ത് കൊള്ളണമേ അപ്പാ വഴി നടത്തണമേ അപ്പാ അങ്ങ് അല്ലാതെ ആരും ഇല്ല അപ്പാ രക്ഷിപ്പാൻ അനുഗ്രഹിക്കണമേ പൊന്നുതമ്പുരാനേ എൻ്റെ അപ്പൻ കൂടെ നിന്ന് വഴി നടത്തമേ അപ്പാ നന്ദി നന്ദി നന്ദി ആമേൻ
@LucyPaul-un5wp
@LucyPaul-un5wp Ай бұрын
തലവേദനയും മറ്റു രോഗങ്ങളുമായി ബുദ്ധിമുട്ടുന്നവരെ അനുഗ്രഹിക്കണമേ 🙏
@clarammajoseph3886
@clarammajoseph3886 Ай бұрын
ഈശോയെ എൻ്റെ അതിശക്തമായ തലവേദനയും തലകറക്കവും സുഖപ്പെടുത്തണമെ ഈ Message വായിക്കുന്നവർ എനിക്കു വേണ്ടി പ്രാർത്ഥിക്കണമെ🙏🙏🙏🙏
@jancyraphy9881
@jancyraphy9881 Ай бұрын
Pray cheyunnu
@user-ro2sr8ei8e
@user-ro2sr8ei8e 7 күн бұрын
ഈശോയെ എന്റെ ഉത്തരത്തിൽ കഴിയുന്ന കുഞ്ഞിനെ വളർച്ചയും ആരോഗ്യവും സുഖപ്രസവം നൽകി അനുഗ്രഹിക്കണമേ. എന്നിൽ നിന്ന് ബിപിയുടെ അംശത്തെ എടുത്തു കളയണമേ. ഗർഭാവസ്ഥയിൽ ഇരിക്കുന്ന എല്ലാ സ്ത്രീകൾക്കും ആരോഗ്യത്തോടുള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹികേണ്ണമേ. കുഞ്ഞുങ്ങൾഇല്ലാതെ വിഷമിക്കുന്ന ദമ്പതികൾക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ അനുഗ്രഹികേണ്ണമേ.
@lissygeorge2645
@lissygeorge2645 Ай бұрын
എൻ്റെ ഈശോയെ ഇന്നത്തെ Blessing ലൂടെ ജോലിക്കു വേണ്ടി കാത്തിരിക്കുന്ന മക്കൾക്ക് ഒരു നല്ല വാർത്ത അനുഗ്രഹം കേൾക്കാൻ ഇടവരുത്തണമെ.🙏🙏
@Abyyy777
@Abyyy777 Ай бұрын
പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്‌ടപ്പെടാ മക്കളെ അനുഗ്രഹിക്കേണമേ ആമേൻ
@soothram1419
@soothram1419 Ай бұрын
ആമേൻ 🙏
@shxron_80
@shxron_80 Ай бұрын
വിവാഹ പ്രായമായ എല്ലാ മക്കളെയും അങ്ങേ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു. എല്ലാ മക്കൾക്കും അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്തി കൊടുക്കണേ ഈശോയെ
@ponnammasunny1625
@ponnammasunny1625 Ай бұрын
യേ ശു വേറി ജോ തോമസിനോടു കരുണയുണ്ടാകണമെ അവ നിൽ ബന്ധിച്ചിരിക്കുന്ന ഏല്ലാ ബന്ധനങ്ങളും അവ നിൽ നിന്നു വിട്ടു മാറണമെ🙏🙏🙏
@riyajoiceriyajoice5711
@riyajoiceriyajoice5711 Ай бұрын
വയനാട്ടിൽ ദുരിതമനുഭവിക്കുന്ന എല്ലാ മക്കളെയും അവിടുന്ന് അനുഗ്രഹിക്കണമേ എല്ലാ രക്ഷാപ്രവർത്തകരെയും അവിടുന്ന് അനുഗ്രഹിക്കണമേ മരിച്ചുപോയ എല്ലാം മക്കൾക്കും ശാന്തി നൽകണമേ 🙏🙏🙏🙏
@user-ly9lw8tc8w
@user-ly9lw8tc8w Ай бұрын
എന്റെ കർത്താവെ എന്റേദൈവമേ ഞങ്ങളെ എല്ലാവരെയും അങ്ങയുടെ കൃ പായാൽ നിറക്കണമേ 🙏🏻
@user-zj7xp5rc3e
@user-zj7xp5rc3e Ай бұрын
കർത്താവേ എന്റെ മക്കളെ രക്ഷിക്കണേ ആമേൻ
@maryjoseph3846
@maryjoseph3846 Ай бұрын
എൻറെ ഈശോയെ എല്ലാ രോഗങ്ങളിൽനിന്നും പകർച്ചവ്യാധികളിൽ നിന്നും പ്രകൃതിദുരന്തങ്ങളിൽ നിന്ന് ലോകം മുഴുവനെയും എൻറെ കുടുംബത്തിലെയും എല്ലാവരെയും കാത്തുകൊള്ളേണമേ ആമേൻ
@alphonsanm3204
@alphonsanm3204 Ай бұрын
ഈശോയെ ഞങ്ങളുടെ ഭവനത്തിലെ എല്ലാവിധ സാത്താൻ്റെ ശക്തിയെയും തകർക്കണമെ
@gracykurian6924
@gracykurian6924 Ай бұрын
യേശുവേ വിവാഹതടസ്സം നേരിടുന്ന എല്ലാമക്കളേയും എന്റെ മോളോടൊപ്പം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ദൈവഭയമുള്ള ജീവിത പങ്കാളിയേ നല്കി. അനുഗ്രഹിക്കണമേ യേശുവേ സ്തുതി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aryajames8817
@aryajames8817 Ай бұрын
ഈശോയെ പ്രളയത്തിൽ അകപ്പെട്ടവരെ കാത്തു പരിപാലിക്കണമേ🙏
@AleenaVilson-m2i
@AleenaVilson-m2i Ай бұрын
ഈശോയെ വിവിധ പരീക്ഷകൾ എഴുതി റിസൾട്ടിനായി കാത്തിരിക്കുന്നവരെയും പരീക്ഷക്കായി തയ്യാറെടുക്കുന്നവരെയും അനുഗ്രഹിക്കേണമേ... എല്ലാവർക്കും നല്ല മറക്കോടു കൂടി ഉന്നതവിജയം കരസ്തമാക്കാൻ സാധിക്കണമേ അനുഗ്രഹിക്കേണമേ ആമേൻ ❤️
@glenrebello6224
@glenrebello6224 Ай бұрын
ഈശോയെ എന്റെ മോനെ അങ്ങേ തിരുകരങ്ങളിൽ സമർപ്പിക്കുന്നു. തിരുസന്നിധ്യം എപ്പോഴും കൂടെ ഉണ്ടായിരിക്കണമേ. അവന്റെ ഇല്ല ബന്ധനങ്ങളിൽ നിന്നും അവനെ വിടുവിക്കണമേ. തിരുരക്തത്താൽ ഉച്ചി മുതൽ ഉള്ളംകാല് വരെ പൊതിയണമേ. തിരുഹിതം അവനിൽ നിറവേറണമേ
@jincyshaji9124
@jincyshaji9124 Ай бұрын
ആമ്മേൻ നന്ദി നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി
@TreesaLawrence
@TreesaLawrence Ай бұрын
Praise the Lord' ❤❤
@miniraju6893
@miniraju6893 7 күн бұрын
പിതാവേ ഈ ദിവസം മുഴുവനും ഞങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു യേശുവേ എന്റെ ഭർത്താവിനും മകൾക്കും ദൈവാനുഗ്രഹമുള്ള ജോലി ദൈവസഹായത്താൽ ലഭിക്കുന്നതിന് കരുണയായിരിക്കേണമേ
@namithas2806
@namithas2806 Ай бұрын
ഈശോയെ അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകി വിശദീകരിച്ച് എൻറെ പപ്പയുടെ ദേഷ്യം മാറ്റി തരണമേ എന്നോടുള്ള ദേഷ്യം മാറ്റി തരണമേ ഈശോയെ🙏🙏
@maryjasmin1891
@maryjasmin1891 Ай бұрын
എൻ്റെ ഈശോയെ വയനാട്ടിലെ ഉരുൾപൊട്ടലിൽ അകപ്പെട്ടു പോയ എല്ലാ മക്കളെയും ഞാൻ സമർപ്പിക്കുന്നു.അതു പോലെ തന്നെ മരിച്ചു പോയ എല്ലാവർക്കും നിത്യ വിശ്രന്തി നല്കണമേ. എൻ്റെ ഈശോയെ എല്ലാം നഷ്ടപ്പെട്ടവർക്ക് അങ്ങു താങ്ങും തണലും ആയിരിക്കേണമേ.... ആമേൻ...❤🙏🌹🌷👏❤️
@alicebenny4675
@alicebenny4675 Ай бұрын
യേശുവേ എന്റെ മക്കളുടെ മേൽ കരുണതോന്നണമേ
@mariadominic1720
@mariadominic1720 Ай бұрын
ഈശോയേ നന്ദി ഈശോയേ arathana ഈശോയേ sosthram ഈശോയേ മഹത്വം amen
@vilanciajoseph197
@vilanciajoseph197 Ай бұрын
ഈശോയേഇന്ന്,യാത്രചെയ്യുന്നവർക്ക്നല്ലകാലാവസ്ഥകൊടൂത്ത്അനുഗ്രഹിക്കണമേഅപകടങ്ങളിൽനിന്നുംരക്ഷിക്കണമേആമേൻ
@mollypunnoor9312
@mollypunnoor9312 Ай бұрын
Halleluja Halleluja Halleluja 🙏🙏🙏🙏🙏🙏
@meartledcruz9900
@meartledcruz9900 Ай бұрын
Amen🙏🙏
@deepasreekumar3912
@deepasreekumar3912 Ай бұрын
കർത്താവേ വയനാട്ടിൽ ഉറ്റവരെ നഷ്ടപ്പെട്ടവരെ അങ്ങയുടെ കര ങ്ങളിൽ സമർപ്പിക്കുന്നു അവരുടെ മനസ്സിനെ ബലപ്പെടുത്തി സമാധാനം നൽകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏
@user-zj7xp5rc3e
@user-zj7xp5rc3e Ай бұрын
കർത്താവേ എന്റെ നിയോഗങൾസാധിച് അനുഗ്രഹികകണേ ആമേൻ
@abrahamtonybaby7841
@abrahamtonybaby7841 Ай бұрын
സ്നേഹപിതാവായ ഈശോയെ വിദേശത്ത് ജോലിക്ക് പോകാൻ വേണ്ടിയുള്ള വിസ തടസ്സം മാറ്റി തരണമേ ദൈവമേ
@rajibinu956
@rajibinu956 Ай бұрын
നസ്രായനായ ദൈവമേ ഞങ്ങളുടെ കടബാധ്യതകൾ മുഴുവനും മാറ്റി സന്തോഷവും സമാധാനവും ദൈവ കൃപയും നിറഞ്ഞ കുടുംബ ജീവിതം നൽകി അനുഗ്രഹിക്കേണമേ ആമേൻ
@sofietomy1779
@sofietomy1779 Ай бұрын
എന്റെ യേശുയപ്പാ എന്റെ എല്ലാ നിയോഗങ്ങൾ അവിടന്ന് ഏറ്റെടുത്തു. എന്റെ അപ്പ എന്നെ എപ്പോഴും ചേർത്തി നിർത്തിയല്ലോ നന്ദി 🙏🙏🙏നന്ദി 🙏🙏🙏🙏appa
@Sheejasheeja1979
@Sheejasheeja1979 Ай бұрын
ഈശോയെ ആരുമില്ലാതെ ഒറ്റപെട്ടു ജീവിക്കുന്ന എനിക്ക് തുണ ആയിരിക്കേണമേ, കരുണ ആയിരിക്കേണമേ
@user-lf8wo6tv4h
@user-lf8wo6tv4h Ай бұрын
യേശുവേ അനു ഗ്രഹിക്കണമേ എൻ്റെ മോനെ നിൻ്റെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു
Modus males sekolah
00:14
fitrop
Рет қаралды 11 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 68 МЛН