ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്. ലൂക്ക 1:49🙏🙏🙏🙏🙏🙏🙏
@itsmekunjus-f4c4 ай бұрын
അമ്മേ മാതാവേ ഉടമ്പടി ഉഴപ്പി പോകാതെ അമ്മേ കൃത Jതയോടെ പ്രാർത്ഥിക്കുവാനും എന്നെ കൊണ്ട് കഴിയുന്ന വിധം മറ്റുള്ളവരെ സഹായിക്കുവാനും അമ്മ എന്നെ അനുഗ്രഹിക്കണമേ. മതാവേ ജീവിതഭാരത്താലും കടഭാരത്താലും മനസ്സിലെ ഭാരം കൊണ്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ല. അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റി അമ്മ മാതാവേ കേസിൽ നിന്നും മോചിപ്പിക്കും പാസ്പോർട്ട് തിരികെ തരികയും ചെയ്യണമേ. അമ്മേ എന്നെയും കുടുംബത്തെയും എല്ലാ ആപത്തിൽ നിന്നും രക്ഷിണമേ
@binoybinu10484 ай бұрын
God is good my love amen amen amen God God matha my love amen amen amen God matha and God bless you amen amen amen❤❤❤❤❤
പലിശയ്ക്ക് പലരോട് വാങ്ങിയ പണമെല്ലാം തിരിച്ചു കൊടുക്കുവാൻ ഒരു വഴി കാണിച്ചു തരണേ മാതാവേ ഇനി പലിശക്കാരോട് പണം വാങ്ങിക്കാൻ ഇടവരുത്തരുതേ മാതാവേ ഞങ്ങളുടെ വരുമാത മാർഗം വർദ്ധിപ്പിച്ചു തരണേ മാതാവേ തിരുക മാരനോട് കട ബാധ്യതയിൽ നിന്നും വിടുതൽ തരാൻ മാധ്യസ്‌ഥം അപേക്ഷിക്കണമേ ആവേ മരിയ
@ALANSOJANALBYMOLSOJAN4 ай бұрын
മാതാവേ എന്റെ ഉടമ്പടി വളരെ കൃത്യതയോടെ ചെയ്യുവാനും ഉടമ്പടിയിൽ ഉഴപ്പുവരുത്താതെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധിയെ ഘട്ടങ്ങളെല്ലാം ഈശോയ്ക്ക് മാതാവിനും സമർപ്പിച്ച മുന്നേറുവാനും എന്നെ അനുഗ്രഹിക്കേണമേ അനുഗ്രഹിക്കേണമേ
അമ്മേ ജസ്റ്റിന് മാനസാന്തരം ഒരുക്കണമേ മദ്യപാനത്തിൽ നിന്നും പൂർണ്ണ വിടുതൽ നൽകണമേ
@brigittapushpadasan3744 ай бұрын
അമ്മ മാതാവേ 3 കോഡി രൂപയുടെ കടം എനികും ഉണ്ടാമ്മ. ഞാൻ ദുബായി വിസ ഇല്ലാതെ പെട്ടു കിടക്കുന്നു അമ്മ കടം തീരണമെങ്കിൽ എനിക് വിസ വേണം ജോലി വേണം അമ്മ എന്നെയും അമ്മയുടെ പ്രതീക്ഷികരണത്തിന്റെ വലിയ സാക്ഷി ആക്കണമേ അമ്മ. ❤🙏🙏🙏
@geema19813 ай бұрын
Amen🙏🙏🙏
@Heena19754 ай бұрын
അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് കട ബാധ്യത മാറ്റി തരണേ 😢😢😢
@manjupradeep10364 ай бұрын
എൻ്റെ അമ്മേ മാതാവേ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ കടബാധ്യതകളിൽ നിന്നും രക്ഷിക്കണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ ആമേൻ🙏🙏🙏😢😢
@shobanas45834 ай бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യട്ടെ കൃപചെരിയണേആമേൻ
അമ്മേ മാതാവേ കടമെല്ലാം തീർന്നു ഞങ്ങളെ ഒരിടത്തു ഒരുമിച്ചു ജീവിക്കാൻ അനുഗ്രെഹിക്കണമേ അമ്മേ എപ്പോഴും കാവലായി കൂടെ ഉണ്ടാകണമേ 🙏🙏
@moncylopez77584 ай бұрын
പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ ഈ മകള്‍ക്ക് നല്ല ജോലി കൊടുത്ത എല്ലാ കാര്യങ്ങളും അമ്മ ഏറ്റെടുത്ത് നടത്തി കൊടുത്തു എപ്പോഴും അമ്മ കൂടെ ഉണ്ടാകണമെ കാത്തു കൊള്ളണമെ അമ്മ മാതാവെ എന്റെ ഈശൊയെ
അമ്മയെ കൃപാസനം അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം അമ്മ സാധിച്ചു തരണമേ എന്നെ നിത്യതയോളം അമ്മ എത്തിക്കണമേ ദേശത്തെയും നാടിനെയും സകല തിന്മകളിൽ നിന്നും അമ്മ രക്ഷിക്കണമേ എല്ലാം കുടുംബങ്ങളെയും അമ്മ സമ്മർത്തമായി അനുഗ്രഹിക്കണമേ എന്റെ കുടുംബത്തെയും അമ്മ സമ്മർദ്ദമായി അനുഗ്രഹിക്കണമേ ഉടമ്പടി പ്രകാരം കാണാൻ പോയ എല്ലാം രോഗികളെയും അവരുടെ രോഗങ്ങളെയും വേദനകളെല്ലാം അമ്മ തൊട്ടു സുഖപ്പെടുത്തണമേ എന്നോട് പ്രാർത്ഥിക്കണം എന്ന് പറഞ്ഞ വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും അമ്മ സമ്മർദ്ദമായി അനുഗ്രഹിക്കണമേ അമ്മയുടെ തിരുക്കുമാരനെ ജനങ്ങൾക്ക് കൈമാറുവാൻ എന്നെ അമ്മ അനുഗ്രഹിക്കണമേ എന്നെ അമ്മയുടെ പ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ അമ്മ അനുഗ്രഹിക്കണമേ ആമേൻ 🙏
അമ്മയുടെ പ്രത്യക്ഷിക്കരണത്തിൻ്റെ സ്ഥിരം സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും യേശുനാമത്തിൽ ഉയർത്തണമേ ❤
@LeenaRavi-s3x27 күн бұрын
എൻ്റെ മാതാവേ...എൻ്റെ മോന് നാളെ നടത്തുന്ന ഓപറേഷൻ അമ്മ ന്നടത്തണമേ...അവനു സൗഖ്യം നൽകി..ഒരു ദിവസം എങ്കിലും അവനു എന്നോട് ഒപ്പം നമ്മുടെ വീട്ടിൽ നിൽക്കാൻ അവനു തോന്നിക്കണേ..
@shubashuba91714 ай бұрын
മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏🙏
@UshaMonappan-no5lh4 ай бұрын
എന്റെ അമ്മേ... ദൈവമാതാവേ... എന്റെ യാചന കേൾക്കേണമേ 🙏🙏🙏
Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@rohinirajesh33694 ай бұрын
എന്റെഅമ്മേ എന്നെ കൈവിടല്ലേ. എനിക്ക് ഒരു 20000 രൂപ തന്നു സഹായിക്കണമെ. ആരും ഇല്ല എനിക്ക് സഹായിപ്പാ ൻ. അമ്മേ എന്റെ ജീവിതത്തിൽ ഒരു അത്ഭുതം സംഭവിപ്പിക്കണമെ. കുടുംബ ജീവിതത്തിൽ ഇപ്പോൾ ഉള്ള എല്ലാ പ്രശ്നങ്ങളും പൂർണമായും മാറ്റിത്തരണമേ🙏🙏🙏🙏🙏🙏🙏🙏🙏
@remadevi69073 ай бұрын
Anne rekshikkanam amme
@jomongeorge88206 күн бұрын
മാതവേ ബിസിനസ്സ് തടസ്സം മാറ്റി ബിസിനസ്സുകൾവിജയിപിച്ചു തരേണമേ ആമേൻ
@JeemonJoseph-m8l4 ай бұрын
അമ്മേ മാതാവേ അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏
മാതാവേ ഞാനും കട ഭാരത്തിൽ ആണ് മാതാവേ എന്നെയും രക്ഷിക്കണേ അതോടപ്പോം എ അവസ്ഥയിൽ ഉള്ള എല്ലാവരെയും സഹായിക്കണേ😢😢😢😢❤❤❤❤
@lintoncl89894 ай бұрын
അമ്മേ കൃപാസനം അമ്മേ മാതാവേ JOSEPH അച്ഛനെയും CLINTON അച്ഛനെയും കൃപസനത്തിലെ എല്ലാ അച്ഛന്മാരെയും സിസ്റ്റർസിനെയും എല്ലാ സശ്രുഷകരെ അമ്മേ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏
@RATHEESHR-vr1lg4 ай бұрын
അമ്മേ ഇവിടെ നിയോഗങ്ങൾ സമർപ്പിച്ചിരിക്കുന്ന എല്ലാപേരെയും അനുഗ്രഹിക്കേണമേ കൂടെ ഉണ്ടായിരിക്കണം
@SpiderMan-c6wАй бұрын
കൃപാസനമാതാവേ കിട്ടാനുള്ള 2lakhem രൂപ പെട്ടെന്നെത്തന്നെ കിട്ടേനെ ആമേൻ ആമേൻ ആമേൻ
@rosysebastian10984 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തെ സമർപ്പിക്കുന്നു, അനുഗ്രഹിക്കണെ 🙏🏽
കൃപാസന സഞ്ചാരി മാതാവേ ഞങ്ങളുടെ കുടുംബത്തിനും ഒരു കോടിയിൽ അധികം കടം കിടക്കുകയാണ് ഈശോയെ മാതാവേ എല്ലാം ഞങ്ങളുടെ കുടുംബത്തിന് തീർപ്പ് ഞങ്ങളെ കടബാധ്യതയിൽ നിന്നും രക്ഷിക്കണം അമ്മേ വീട് വരെ ഇന്ന് ബാങ്ക് ലോണിലാണ് മാതാവേ ഞങ്ങൾക്ക് ആ വീടിനെ തിരികെ വാങ്ങി തന്നു മേ പലരും ഞങ്ങളുടെ കയ്യിൽ നിന്നും കാശ് തരാതെ ഞങ്ങളെ കഷ്ടപ്പെടുത്തുന്നു കൃപാസന മാതാവേ കേസുകളിലായി കിടക്കുന്ന കഴിയുന്നതും വേഗം ഞങ്ങൾക്ക് വിധിയായി ആ കാശ് തിരിച്ചു തന്നു ഞങ്ങളുടെ കുടുംബത്തെയും കാത്തുകൊള്ളേണമേ കൃപാസന മാതാവേ ഞങ്ങൾക്ക് കഴിയുന്നതും വേഗം ഒരു മാസത്തിനകത്ത് വെച്ച് ഞങ്ങളുടെ എല്ലാ കടബാധ്യതകളെയും മാറ്റി തരേണമേ തരണമേ സഞ്ചാരിമാതാവേ ഞങ്ങളുടെ കുടുംബത്തിനെ അങ്ങ് സമർപ്പിക്കുന്നു കൊച്ചുമക്കളെ അനുഗ്രഹിക്കണമേ വിദേശത്തായിരിക്കും മകന്റെ ജോലി ചെയ്തുകൊടുത്ത കാശ് കിട്ടാതെ മകന്റെയും ജോലിചെയ്ത കാശ് തിരികെ തന്ന് ഞങ്ങളുടെ കടബാധ്യതകളെ മാറ്റിത്തരുവാനുള്ള കൃപ നൽകണമേ തരണമേ സഞ്ചാരി മാതാവേ ഞങ്ങളെപ്പോലെ കഷ്ടപ്പെടുന്ന എല്ലാ കുടുംബത്തിനെയും അങ്ങയുടെ തിരുമുമ്പിൽ സമർപ്പിക്കുന്ന പരിശുദ്ധാത്മാവിനെ തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏❤️🔥✝️
@priyaelizabethcherian51774 ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@rejikuriakose76364 ай бұрын
അമ്മേ മാതാവേ അങ്ങ് അയർലൻ്റ് എംബസിയിൽ ചെന്ന് മകൻ്റെ വർക്ക് വിസ അപ്രവെൽ ആക്കി തരണമേ സാക്ഷ്യം പറഞ്ഞോളാം മാതാവേ😭😭😭😭😭🙏🙏🙏🙏♥️♥️♥️🌹🌹🌹🌹
@Snehhhhhaaa4 ай бұрын
മാതാവേ എൻ്റെ കടബാധ്യത മാറാൻ മാതാവേ അനുഗ്രഹം നൽകണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@anugrahageorge80454 ай бұрын
അമ്മേ മാതാവേ, അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈശോ ഞങ്ങൾക്ക് ദാനമായി തന്ന കുഞ്ഞിന്റെ Growth and developments Norma ആയിരിക്കണമേ.
@Chinnusatheesan4 ай бұрын
അമ്മ മാതാവേ സെപ്റ്റംബർ 8 ലോൺ അടച്ചു ക്ലോസ് ചെയ്യാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏ഡേറ്റ് സമർപ്പിക്കുന്നു 🙏🙏🙏🙏
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നീ മോഹങ്ങളെല്ലാം സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും ലില്ലി ചേച്ചിയുടെ വീട് ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
@lijibaiju63424 ай бұрын
കൃപാസന മാതേ, എൻ്റെ മകനെയും, ഭർത്താവിനെയും അമ്മയുടെ കൈകളിൽ കാത്ത് സംരക്ഷിക്കണമെ അമ്മേ
@kurianxavier53524 ай бұрын
അമ്മേ മാതാവേ നന്ദി 🙏 യേശുവേ നന്ദി 🙏 കടങ്ങൾ മൂലം കഷ്ടപ്പെടുന്നവരെ സഹായിക്കേണമേ
@dennymichael49784 ай бұрын
🙏🙏🙏
@eethaantony5344 ай бұрын
Amen
@JaimolSaji-n5p4 ай бұрын
Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚🌹🌹🌹🌹🌹🌹 ente amme ente makkale kaividalle amme 🙏🙏🙏🙏🌹🌹🌹🌹🌹🌹
@vineetharobert70534 ай бұрын
അമ്മേ മാതാവേ 10/9/24 ന് 125000 രൂപ കോടതിയിൽ അടച്ചില്ലെങ്കിൽ ആകെയുളള 3 സെന്റ് ഓടിട്ട വീട്ടിൽ നിന്ന് 3 മക്കളെ കൊണ്ട് ഞങ്ങളിറങ്ങേണ്ടിവരും മാതാവേ സഹായിക്കണേ ആരുമില്ല സഹായിക്കാൻ കൈവിടല്ലേ🙏🏻🙏🏻🙏🏻🙏🏻
@Kreupavaram4 ай бұрын
സമയത്തിന് മേൽ അധികാരമുള്ള അമ്മ കൈവിടില്ല ധൈര്യമായി മുട്ടിപ്പായി പ്രാർത്ഥിക്കാം 🙏🙏🙏🙏
@sonareji8444 ай бұрын
അമ്മ ഒരിക്കലും കൈവിട്ടില്ല
@LinuNaveen4 ай бұрын
Prayers🙏🏻🙏🏻🙏🏻🙏🏻
@UshaGeorge-rv1ye4 ай бұрын
അമ്മേ എനിക്കും 12.ലക്ഷം രൂപ കടം ഉണ്ട് ഞാൻ ഉടമ്പടി ഒരു തവണ പുതുക്കി അമ്മേ എനിക്ക് സഹായിക്കാൻ ആരുമില്ലേ ഞങ്ങള്ക്ക് കുറച്ചു സ്ഥലം വിൽക്കാൻ ഉണ്ട് എത്രയും വേഗം നടത്തി തരണം ആമ്മേൻ എന്നെ അമ്മയുടെ സാക്ഷി ആക്കി ഉയർത്താൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@alphonsamj34764 ай бұрын
നമ്മുടെ അമ്മ സഞ്ചാരി അമ്മയാണ് അമ്മ വരും 🙏
@SajithaArya-w9n4 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കടബാധ്യതയും ജപ്തിനടപടിയും ബാങ്ക് വായ്പകളും എല്ലാം ഒഴിവാക്കി തരേണമേ ഞങ്ങളെപ്പോലെ പ്രതിസന്ധിയിൽ കഴിയുന്ന വരേയും കൃപാസനമാതാവ് അനുഗ്രഹിക്കണമേ ആമേൻ ആമേൻ ഹല്ലേലുയാ ഹല്ലേലുയാ സ്തോത്രം
@georgevarkey47702 ай бұрын
🙏🙏🙏
@ValsaThomas-l3q4 ай бұрын
അമ്മേ പരിശുദ്ധ അമ്മേ, ലോൺ കുടിശിക അടക്കാൻ സഹായിക്കണമേ 🙏🏻🙏🏻🙏🏻😒
@dennymichael49784 ай бұрын
ഞാനും ഇതേ അവസ്ഥയിലാണ്. പരിശുദ്ധ അമ്മയും തിരുകുമാരനും സഹായിക്കും 🙏🙏🙏
@ReneeshaBiju3 ай бұрын
യേശുവേ അമ്മയുടെ പ്രതൃക്ഷി കരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും കുടുംബത്തെയും യേശു നാമത്തിൽ ഉയർത്തണമെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@magijames97274 ай бұрын
Amme Esoye Makkale Katthurekshikkanam Allaroghamsughappedutthanam karunathonnanam Amme Sve Maria
@sreekalajayaraj75014 ай бұрын
അമ്മേ ഈ സാക്ഷിയും എന്റെ മകന്റെ പുറം രാജ്യത്തിലേക്കു പോകുവാനും അവന്റെ കടങ്ങൾ തീർക്കുവാനും അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿🙏🏿
എന്റെ അമ്മേ ദൈവ. അതാവേ എന്റെ മോളുടെ അഡ്മിഷൻ റെഡി ആക്കി തരണേ 15 ആം തീയതിക്ക് മുൻപേ പൈസയുടെ കാര്യത്തിൽ തീരുമാനം ആക്കി തരണേ എന്റെ അമ്മേ ദൈവ മാതാവേ
@girijamk13763 ай бұрын
അമ്മേ മാതാവേ എന്റെ വീടും സ്ഥലവുംവിറ്റ് കടം വീട്ടാൻ സഹായിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@evelincelin97914 ай бұрын
❤❤❤❤❤❤❤ എൻ്റെ ഈശോ അമ്മ യൗസേപ്പ് അപ്പച്ചാ🌼🕊️❤️💎😍✝️👑🌼💗❤️IT WILL HAPPEN IN JESUS ഈശോ APPAS NAME AMEN...TOTUS TUUS...AVE MARIA.... എൻ്റെ ഞങ്ങടെ കൃപാസനം അമ്മേ മാതാവേ ഞങ്ങളുടെ ആശ്രയമേ അമേനി😊😊😊😘 നന്ദി ✝️😍😍💗😊😘🕊️
@abhinandhasfamily4 ай бұрын
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@GEORGEKUTTYPUTHIYATHU19 күн бұрын
അമ്മേ കൃപസനം അമ്മേ ഞങ്ങളുടെ കട കെണി തീർത്തു തരണേ
@shanisaju24214 ай бұрын
അമ്മേ മാതാവേ നാളത്തെ ട്രൈവിംഗ് ടെസ്റ്റിന് അമ്മയും, യേശു അപ്പനും എൽദോയുടെ കൂടെ ഉണ്ടാകണമേ q
@ninithavc-2054Ай бұрын
മാതാവേ എന്റെ അനിയെന്റെ മദ്യപാനം പൂർണമായും മാറ്റിത്തരേണമേ
@User-an3mnx74 ай бұрын
യേശുവേ... 10 ലക്ഷം രൂപ തന്നു സഹായിക്കണേ കടം മാറ്റിതരണേ 🙏🙏🙏
@laisaluckose32434 ай бұрын
അമ്മേ ഈശോയെ എൻ്റെ ജിവിതത്തിൽ ഉണ്ടാകുന്ന എല്ലാ തടസ്സം മാറ്റി തരണേ ഇവിടെയും നാട്ടിലും ഒരു വീട് ഉണ്ടാകുവാൻ എന്നെ സഹായിക്കണമേ എല്ലാം അമ്മയുടെയും ഈശോയുടെ ഹിതം പോലെ നടത്തി തരണേ
@shajimmajoseph87674 ай бұрын
അമ്മേ മാതാവേ എനിക്ക് നടന്നു പോയി കുർബാന കാണാൻ വഴി ഒരുകണമേ
@arunjoypallithara85413 ай бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏
@anugrahageorge80454 ай бұрын
അമ്മേ മാതാവേ, അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈശോ ഞങ്ങൾക്ക് ദാനമായി തന്ന കുഞ്ഞിന്റെ Growth and developments Normal ആയിരിക്കണമേ.. 76- ദിവസം രണ്ട് side ലേക്കും കമലാനും തല ഉയർത്താനും തല ഉറപ്പിക്കാനും സാധിക്കണമേ. കുഞ്ഞിന്റെ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് മാറ്റിത്തരണമേ.
@poulose5eldho4 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു കിട്ടുവാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തന്നു അനുഗ്രഹിക്കേണമേ മാതാവേ 🙏🙏🙏
@SindhiuАй бұрын
Sindhu🙏❤️🙏❤️🙏❤️🙏❤️🙏❤️
@rachelthomas27124 ай бұрын
Ente karthave ente panayam adukuvan markam therane ente sherinmone shebinmone kathukolane✝️✝️✝️✝️✝️amen
@AliceAnukannan4 ай бұрын
❤️അമ്മേ....പരിശുദ്ധ അമ്മ മാതാവേ.❤️... എന്റെയുംഎന്റെസഹോദന്റെയും കടങ്ങൾ തീർത്തു തരേണമേ എന്റെ മക്കൾക്ക് ജോലിയില്ല അവരുടെ യോഗ്യതക്കനുസരിച്ചുഅവർക്ക് ജീവിതം മാർഗ്ഗം കാണിച്ചു കൊടുക്കേണമേ എന്റെ കുഞ്ഞു മക്കളെ അനുഗ്രഹിക്കേണമേ.. ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻
@liyaprince23884 ай бұрын
ലൂക്ക1:50 അവിടുത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടുന്ന് കരുണ വർഷിക്കും എന്നെ അമ്മയുടെ പ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ അമ്മ അനുഗ്രഹിക്കണമേ ആമേൻ 🙏
@anishkumar-rf4lyАй бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത എല്ലാം മാറ്റി തരണമേ. 60 ലക്ഷം രൂപയുടെ ബാധ്യത മാറ്റിത്തരണമേ.വസ്തു ലോണിൽ ആണ് മാതാവേ. വീട് ചിട്ടി പിടിക്കാൻ ബോണ്ട് വച്ചിരിക്കുവാണ് മാതാവേ. അമ്മ മാതാവ് മാധ്യസ്ഥം അപേക്ഷിക്കണമേ
@wilsonsamson54174 ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിനും തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി 🙏🙏🙏 ഞങ്ങളെയും അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണമെയ് 🙏🙏🙏❤️❤️❤️
അമ്മ മാതാവേ എന്റെ മരുമകൾ ജെസ്മിക്ക് യുകെയി അവളുടെ പഠിച്ചജോലി കൊടുത്താനുഗ്രെഹികേണമേ ഇശോയെ കരുണയായിരിക്കണമേ 😭😭😭🙏
@JeemonJoseph-m8l4 ай бұрын
അമ്മേ മാതാവേ എന്റെ മകനെയും ഭർത്താവിനെയും സമർപ്പിക്കുന്നു അവർക്കി വീട് വാടകയ്ക്ക് കൊടുത്തു കടം വീട്ടൻ ഉള്ള മനസ് കൊടുത്തു അനുഗ്രഹികണമേ സ്നേഹിക്കാൻ ഉള്ള മനസ് മായി എന്നെ വിളിക്കുവാൻ അനുഗ്രഹിക്കണേ 2024 സെപ്റ്റംബർ 8 തിയതി ക്ക് ഉള്ളിൽ നല്ല തീരുമാനം എടുക്കാൻ എന്റെ ഭർത്താവിനെ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏 അമ്മയുടെ തിരുകുമാര നോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ ആമേൻ