യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah ആരാധന ആരാധന ആരാധന
@JollyJoy12346 күн бұрын
എന്റെ മകൾ ഒരു ലോറി കട തുടങ്ങി അതിൻറെ പേര് അനുഗ്രഹ എന്ന് യാണ് പോര് വീട് കടം വിട്ടാൻ വേണ്ടി പ്രാർത്ഥന ഓർക്കണമോ
@rajeevimohankumar90616 күн бұрын
Amen
@ashakunjumon54186 күн бұрын
Amen 🙏
@ValsalaSarassan6 күн бұрын
🙏🙏🙏ആമേൻ
@lalyakathara2536 күн бұрын
ആമ്മേൻ.:🙏🙏🙏
@JancyShajan6 күн бұрын
ദൈവമേ വാഹനമോടിക്കുന്ന എല്ലാ മക്കളെയും ഈശോയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ഈശോയെ എതിരെയും പുറകെയും വരുന്ന വാഹനങ്ങളെ നിയന്ത്രിച്ചുകൊണ്ട് വാഹനാപകടങ്ങളിൽ നിന്നും എല്ലാ മക്കളെയും എൻറെ ഈശോയുടെ കരങ്ങളിൽ സംരക്ഷിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ യേശുവേ നന്ദി ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ
@soniachacko10716 күн бұрын
🙏
@sreenimananthavady26466 күн бұрын
പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏
@wilsonvarkey566 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JomonThomasThomas6 күн бұрын
Amen
@reejareji90746 күн бұрын
Amen
@sahadevan965 күн бұрын
ഈശോയെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏
@aleenabiju3426 күн бұрын
ഈശോയെ പരീക്ഷ എഴുതി കൊണ്ടിരിക്കുന്ന മക്കളെയും പരീക്ഷ ക്കായി ഒരുങ്ങുന്ന മകളെയും അവിടുന്ന് അനുഗ്രഹിക്കണമേ. ഓർമ ശക്തി നൽകി അനുഗ്രഹിക്കണമേ
@ExcitedBirchForest-um4pi6 күн бұрын
Amen hallelujah
@smithabenoy86096 күн бұрын
ആമേൻ 🙏🙏🙏
@GMERBRO40396 күн бұрын
🙏🙏🙏
@GMERBRO40396 күн бұрын
ഈശോയെ ഞങളുടെ ജോലി ചെയ്യുന്ന ഓഫീസിൽ ഉള്ള പ്രശ്നങൾ തിങ്കളാഴ്ച തീർക്കാനുള്ള തീയതി ആണ് അന്ന് തന്നെ ശരിയാക്കണമേ 🙏🙏🙏🙏
@suryasujith12326 күн бұрын
❤️🙏🙏🙏❤️
@satheeshkumar81996 күн бұрын
കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ
@annajovitta18756 күн бұрын
Karthave saukhyam nalkaname amen.
@wilsonvarkey566 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@princyjohn4366 күн бұрын
Amen
@daisyrobin80536 күн бұрын
🙏🙏🙏😭
@preetharakhesh75616 күн бұрын
Soukhyam nalkanamee eesoye... Amen🙏🙏🙏🙏🙏
@shinamathomas73266 күн бұрын
യേശുവേ daily ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ചു സാധിച്ചു കൊടുക്കണമേ 🙏
@DolimmaValiplackal6 күн бұрын
Amen 🙏🙏🙏🙏
@wilsonvarkey566 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@preetharakhesh75616 күн бұрын
Amen🙏🙏🙏🙏🙏
@TessyRodrigues-so7xj6 күн бұрын
Amen 🙏🙏🙏
@remanidevaraj78856 күн бұрын
Amen
@little___things__62325 күн бұрын
കർത്താവേ എപ്പോഴും കൂടെ ഉണ്ടാകണമേ
@jipsonjames63626 күн бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭
@jayamathew64686 күн бұрын
Amen Amen Amen🙏🙏🙏
@anithai3236 күн бұрын
Amen 🙏
@mollypunnoor93126 күн бұрын
Amen.Halleluja Halleluja Halleluja 🙏🙏🙏🙏🙏🙏
@JohnsonVaried5 күн бұрын
My god
@sushadenson54775 күн бұрын
🙏
@rakhiratheesh77436 күн бұрын
ഈശോയെ അനുഗ്രഹിക്കേണമേ എന്റെ കടഭാരം മുഴുവൻ മാറുവാനും കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകുവാനും കുടുംബത്തിൽ നല്ല ഉയർച്ച ഉണ്ടാകുവാനും പ്രാർത്ഥിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻
@gracyyohannan6486 күн бұрын
Amen🙏🙏🙏🙏🙏
@ExcitedBirchForest-um4pi6 күн бұрын
Amen hallelujah
@bindubinu39146 күн бұрын
Amen 🙏🙏🙏
@LeelammaMathew-qq4ne6 күн бұрын
❤❤❤
@LeelammaMathew-qq4ne6 күн бұрын
Àmen God bless Everyone
@beenasebastian60086 күн бұрын
എന്റെ ഈശോയെ വിവാഹ തടസ്സം ഉള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏 കർത്താവേ അനുഗ്രഹിക്കേണമേ 🙏
@lalyakathara2536 күн бұрын
പ്രാർത്ഥിക്കുന്നു..🙏🙏🙏❤️
@susanmathew54326 күн бұрын
🙏🙏🙏
@ElisabethBenny-u1m6 күн бұрын
ഉല്പത്തി 2:18
@bindubinu39146 күн бұрын
🙏🙏🙏
@subykj34966 күн бұрын
🙏🙏🙏
@diyabiju93776 күн бұрын
നസ്രായനായ യേശുവേ ഈ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിച്ച് അത് സാധിച്ചു നൽകേണമേ. എന്റെ മക്കൾക്ക് പരീക്ഷ വിജയവും ആത്മീയ നല്‍വരങ്ങളും നൽകണമേ.
@maryantony96126 күн бұрын
❤ Amen Amen
@jeynjose91156 күн бұрын
Amen🙏🏻🔥💐💞👏🏻
@SheebaJoshy-co6sb6 күн бұрын
@diyabiju9377 🙏🏼🙏🏼🙏🏼
@AbhijithDanger6 күн бұрын
പിതാവേ എന്റെ ശ്വാസ്സം തടസ്സം മാറാൻ പ്രാർത്ഥിക്കുന്നു
@shynireji48966 күн бұрын
ആമേൻ 🙏
@NissiSam166 күн бұрын
കർത്താവ് ഡെയിലി ബ്ലെസ്സിംഗ് ലൂടെ നിയോഗങ്ങൾ വച്ച് പ്രാർത്ഥിക്കുന്ന എല്ലാവരെയും തിരു ചോരയാൽ കഴുകി പരിശുദ്ധാത്മാവിൽ നിറയ്ക്കണം 🙏🏻🙏🏻🙏🏻
@preetharakhesh75616 күн бұрын
Amen🙏🙏🙏🙏🙏
@dilshanithin78266 күн бұрын
Amen🙏
@georgejose86006 күн бұрын
Amen
@aliammadevasia96096 күн бұрын
Amen
@nissisam18655 күн бұрын
Amen🙏🏻
@AjithKumar-f8g6 күн бұрын
കർത്താവേ അനുഗ്രഹിക്കണമേ എന്റെ വീട് മൊത്തം ചോർന്നൊലിക്കുകയാണ് മഴ വന്നു കഴിഞ്ഞാൽ അത് പൊളിച്ചു പണിയാനുള്ള ഒരു വഴി എനിക്ക് കാണിച്ചു തരണമേ അവിടുത്തെ സാക്ഷിയാക്കി മാറ്റി തരണമേ ഹല്ലേലൂയാ
@lalyjoseph14936 күн бұрын
ഈശോയെ ഈ വ്യക്തിയെ പ്രത്യകം അനുഗ്രഹിക്കേണമേ 🙏🏻
@shaijapaul56886 күн бұрын
ഇശോയെ അനുഗ്രഹിക്കണേ 🙏🏻🙏🏻
@sreejashyjan85596 күн бұрын
കർത്താവേ അങ്ങയുടെ കരവലയത്തിൽ ഈ കുടുംബത്തെ കാത്തു കൊള്ളണമേ........
@maryvarghese14366 күн бұрын
ദൈവമേ സഹായിക്കേണമേ 🙏
@sujajoseph49236 күн бұрын
Amen 🙏
@marfinmohan40516 күн бұрын
യേശുവേ ഈ ഡിസംബർ 25നു മുൻപ് തന്നെ എന്റെ മദ്യപാനശീലം മാറ്റി തരേണമേ ആമേൻ 🙏🙏🙏🙏🙏
@MolyJose-hd7sh6 күн бұрын
Amen 🙏🙏🙏
@sunithanadesan71496 күн бұрын
യേശു അപ്പനോട് പ്രാർത്ഥിക്കുന്നതോടപ്പം ബ്രദറും കൂടി ഉറച്ച ഒരു തീരുമാനം എടുക്കുക കർത്താവിന്റെ അനുഗ്രഹം എന്നും ഉണ്ടാകും 🙏🏻🙏🏻
@alen41766 күн бұрын
🙏🙏
@ameeshjohn85776 күн бұрын
🙏🙏🙏
@ShijiManuel6 күн бұрын
യേശുവേ ഈ Daily blessing ൽ പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു ദൈവമേ കടഭാരത്താലും തൊഴിലിലായ്മ അനുഭവിക്കുന്നവരെയും സാമ്പത്തിക തകർച്ചയിലായവരെയും രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവരെയും ഒരു ഭവനമിലാതെ വിഷമിക്കുന്നവരെയും വിവാഹ പ്രായമായിട്ടും വിവാഹം നടക്കാത്തവരെയും മറ്റ് വിഷമ അവസ്ഥ യിലൂടെ കടന്നുപോകുന്നവരെയും സമർപ്പിക്കുന്നു ദൈവമെ ഞങ്ങളുടെ എല്ലാവരുടെയും മേൽകരുണയായിരിക്കണേ
@rosaaj31926 күн бұрын
ഈശോയെ ജോലി അന്വേഷിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗഹിക്കണമേ പഠിക്കുന്ന മക്കൾക്ക് നന്നായി പഠിക്കവാനുള്ള അനുഗ്രഹം നൽകണമേ
@Beena-k4f6 күн бұрын
Amen 🙏
@molycherian6 күн бұрын
Amen 🙏
@shantyvinu22635 күн бұрын
Amen 🙏
@treesaantony1485 күн бұрын
Amen🙏🙏🙏🙏🙏
@animmaphilip95046 күн бұрын
എന്റെ ഈശോയെ ജനുവരി 18 ആം തീയതി നടക്കുന്ന യോഗ്യത പരീക്ഷയിൽ എന്റെ മകൾക്ക് നല്ല വിജയം നൽകി അവളെ അനുഗ്രഹിക്കണമേ ആമേൻ
@faugax6 күн бұрын
please pray for my CBT exam in UK for nurse
@beenacj21216 күн бұрын
🙏
@sinigeorge-s4z6 күн бұрын
ഈശോയെ പഠിക്കുന്ന എല്ലാ മക്കളെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു ആണി പഴുതാർന്ന അങ്ങേ കരങ്ങളാൽ നയിക്കണമേ അങ്ങേ മക്കളെ വിശ്വാസത്തിൽ ആഴപ്പെടുത്താണമേ 🙏🙏🙏🙏
@shynireji48966 күн бұрын
വിശ്വാസത്തിൽ ചെറുപ്പക്കാരായ എല്ലാ മക്കളെയും ഉറപ്പിക്കേണമേ ആമേൻ 🙏🙏
@pushpalathapb39206 күн бұрын
ആമേൻ 🙏🏻
@georgejose86006 күн бұрын
Amen
@bencisam4496 күн бұрын
@@sinigeorge-s4z Amen 🙏🏻🤍
@sushadenson54775 күн бұрын
Ente makkale anugrahikkaname eeshoye🙏
@Bindhu-r4t6 күн бұрын
ഈശോയെ ഈ ക്രിസ്തുമസ് ദിനത്തിൽ എന്റെ കയ്യിൽ ഒരു പൈസ പോലുമില്ല ഒരു വഴി കാട്ടിത്തരേണമേ ഈശോയെ കൈവെടിയരുതേ എന്റെ മക്കൾക്ക് ഞാൻ മാത്രമേ ഉള്ളു ആരും ഞങ്ങളെ സഹായിക്കാൻ ഇല്ല ഈശോയും മാതാവും അല്ലാതെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻 ഈശോയെ എന്നെ സാമ്പത്തികമായി നിന്റെ കൃപയാൽ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@ExcitedBirchForest-um4pi6 күн бұрын
Eeshoye karuna thonnaname Amen hallelujah
@devivithuraj90446 күн бұрын
🙏🙏🙏
@dalyasthapannu33436 күн бұрын
എനിക്ക് താങ്കളെ അൽപം സഹായിക്കാൻ പറ്റും. നിങ്ങളുടെ Account നമ്പർ തരു.
@dalyasthapannu33436 күн бұрын
ഞാൻ നിങ്ങളെ അൽപം സഹായിക്കാം
@satheeshkumar81996 күн бұрын
കർത്താവേ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ
@dhanyaaneeshdhanyaaneesh15996 күн бұрын
ഈശോയെ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു kadabathyatha മാറ്റി തരണമേ മദ്യപാനം മൂലം സങ്കടം അനുഭവിക്കുന്ന എല്ലാവരെയും അതിൽ നിന്നും മോചിപ്പിക്കാനാണമേ ഈശോയെ മുന്നോട്ടു പോകുവാൻ ഒരു പ്രതീഷാ ഇല്ല കരുണ തോന്നണേ 🙏🙏🙏🙏🙏
@shijageorge63576 күн бұрын
Prayers 🙏
@annajovitta18756 күн бұрын
Prarthana kelkkane eesoye
@molycherian6 күн бұрын
Amen 🙏
@joyjohn41105 күн бұрын
Amen
@JessyFrancis-f1g6 күн бұрын
എന്റെ ഈശോയെ എല്ലാ കിടപ്പു രോഗികളെയുഠ അങ്ങേ തിരുമുൻപിൽ സമർപ്പിക്കുന്നു. രോഗസൗഖ്യം നൽകണമെ അവരെ പരിചരിക്കുന്നവരെ സമർപ്പിക്കുന്നു. അവർക്കു അതിര ള്ള ആരോഗd വും നല്ല മനസ്സും നൽകി അനുഗ്രഹിക്കണമെ യേശുവേ സ്തുതിയേ ശേ ആരാധന
@gigisebastian27616 күн бұрын
കർത്താവെ അങ്ങയുടെ വചനം കേൾക്കുന്നതിലൂടെ ഞാൻ ഭാഗ്യവതിയാകാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
@AmithaKalathiparambilsabu5 күн бұрын
ഈശോയെ എനിക്ക് ജർമൻ എക്സാം പാസ്സ് ആകാൻ സഹായിക്കണേ കൂടാതെ ജർമൻ പഠിക്കുന്ന എല്ലാവരേയും പാസ് ആകാൻ സഹായിക്കണേ ആമേൻ 🙏🙏🙏🙏🙏
ഈശോയെ ഇന്നേവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 💚💚❤️❤️💙💙🙏🙏
@sherlyfrancis50576 күн бұрын
ഈശോയേ അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആമേൻ ആ കുടുംബത്തിൽ സമാധാനവും പരസ്പര വിശ്വാസവും ഭക്തിയും സ്നേഹവും നിറയ്ക്കേണമേ ആമേൻ വിദ്വേഷവും പകയും വെച്ച് പുലർത്തുന്നവരെ മാനസാന്തരം നൽകി നേർവഴി നടത്തേണമേ ആമേൻ 🙏
@lathakurian83906 күн бұрын
Jesus Christ have mercy on all students who prepare for exams. Amen 🙏🙏🙏
ഈശോയെ രണ്ട് മാസമായി ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കുന്ന ജസ്സിക്ക്പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണ മെ ആമേൻ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@AngelSuresh-o8i6 күн бұрын
യേശുവേ അനുഗ്രഹിക്കണമേ എന്റെ ജീവിതത്തിൽ എല്ലാ പ്രയാസങ്ങളും പ്രതിസന്ധികളെ എടുത്ത് മാറ്റണമേ എന്നോട് കരുണ കാണിക്കണമേ യേശുവേ നന്ദി യേശുവേ ആരാധ
@shinushaji4616 күн бұрын
Ellam betanthil ninnu vidivikanme🙏🏻
@subintharayiltharayil5126 күн бұрын
യേശുവേ ഞങ്ങൾക്കായി ഡെയിലി blessings തന്നതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു.ഈ ആരാധന നടത്തുന്ന മാത്യു അച്ഛനേയും അച്ഛൻ്റെ കൂടെ ഉള്ള എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ ശക്തിപ്പെടുത്തണം മുമ്പോട്ടു പോകുവാൻ സഹായിക്കണം ആത്മാവിനെ സമൃദ്ധമായി നൽകി അനുഗ്രഹിക്കണമേ എല്ലാ തടസ്സങ്ങൾ നീക്കി കൊടുക്കണമേ എല്ലാ ശത്രുക്കളിൽ നിന്നും എതിർക്കുന്നവരെ യൂം നീക്കി തരണേ കരുണ കാണിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം
@jomoljohn63686 күн бұрын
എന്റെ ഈശോയെ എന്റെ മകനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. നാളെ അവനു സർക്കമ്സിഷൻ ചെയ്യാൻ പോകുന്നു. എല്ലാം നല്ല രീതിയിൽ നടക്കാനുള്ള കൃപ തരേണമേ. അമേൻ
@devivithuraj90446 күн бұрын
അനുഗ്രഹ റിട്രീറ്റ് സെന്ററിന് വേണ്ടി ആത്മാർഥമായി അപേക്ഷിക്കുന്നു. അനുഗ്രഹയിൽ നടക്കുന്ന ഓരോ ശുശ്രുഷകളുടെ മേലും കൃപ തൂകണമേ 🙏🙏ആമേൻ 🙏🙏
എന്റെ ഈശോയെ. എന്റെ മകന് ലഭിച്ച ജോലി നഷ്ടപ്പെടാതെ മുന്നോട്ടു പോകുന്നതിനുള്ള അനുഗ്രഹം കൊടുക്കണമേയെന്ന് പ്രാർത്ഥിക്കുന്നു
@JCCreationsVideos6 күн бұрын
യേശുവേ ഞങ്ങളുടെ എല്ലാവരുടെയും മേൽ കരുണ തോന്നി ഞങ്ങളുടെ നിയോഗങ്ങളിൽ ഇടപെടണമേ.
@rajeevimohankumar90616 күн бұрын
Amen
@AnitaRoy-jx9dr5 күн бұрын
🙏🙏
@SubhashKumar-ls2ve6 күн бұрын
യേശു കർത്താവേ എന്നോട് കരുണ തോന്നേണമെ യേശുവേ ഞാൻ സമർപ്പിച്ച് പ്രാർത്ഥിക്കുന്ന നിയോഗം സ്വീകരിച്ച് തടസങ്ങൾ മാറ്റി അനുഗ്രഹിച്ച് സാദിച്ച് തരേണമെ' യേശുവേ അങ്ങയുടെ ജീവനുള്ള വചനത്തിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ
@rosammathomas80046 күн бұрын
യേശുവേ എന്റെ നിയോഗങ്ങളും അങ്ങു സാധിച്ചു തരണമെ👏👏👏❤️
@SubhashKumar-ls2ve6 күн бұрын
ആമേൻ ആമേൻ ആമേൻ@@rosammathomas8004
@SubhashKumar-ls2ve5 күн бұрын
ആമേൻ ആമേൻ ആമേൻ
@minesaji85176 күн бұрын
ഈശോയെ ലോക മുഴുവനുമുള്ള എല്ലാ മക്കളുടെമേലും കരുണയായിരിക്കേണമേ, എല്ലാവരെയും അങ്ങയുടെ ഉള്ളം കയ്യിൽ കാത്തുകൊള്ളേണമേ 🙏ആമേൻ 🙏ആമേൻ 🙏ആമേൻ എക്സാം എളുപ്പം ഉള്ളതാക്കേണമേ 🙏🙏🙏🙏🙏🙏🙏🙏
@fjnljn84476 күн бұрын
Amen
@joshyjoshy95486 күн бұрын
അമ്മ മാതാവെ എനീകു ഒരു വഴി കണ്ണീയ്ച്ചു താ ആകാ താകാർനീ രി കായാനു രാഷിക്കണ മാതാവെ 🙏🙏🙏🙏
യേശുവേ ഞങ്ങളുടെ ഭവനത്തിൽ നിലനിൽക്കുന്ന എല്ലാ ആകുലതകൾ ഉത്കണ്ഠകളും അസ്വസ്ഥതകളും മാനസിക ക്ലേശങ്ങളും.മാനസിക സംഘർഷങ്ങൾ ,സാമ്പത്തിക കടബാധ്യത കോടതി കേസുകൾ ബാങ്കിൻ്റെ ജപ്തി നീക്കി തരണേ, ഞങ്ങള് അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കം സാമ്പത്തിക തകർച്ചകൾ സാമ്പത്തിക സംഘർഷങ്ങൾ നീക്കി തരണേ കരുണ കാണിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന
@ExcitedBirchForest-um4pi6 күн бұрын
Eeshoye karuna thonnaname Amen hallelujah
@anuanish7256 күн бұрын
ഈശോയെ മദ്യപാനത്തിന് അടിമകളായിരിക്കുന്നവർക്ക് അതിൽ നിന്നും മോചനം നൽകി കുടുംബ സമാദാനം നല്കണമേ 🙏🙏🙏
@SUNITHAJHON-gd9hx5 күн бұрын
ആമേൻ
@AnuMol-fi1zi6 күн бұрын
കർത്താവെ എന്റെ മക്കളെ സമർപ്പിക്കുന്നു... എക്സാം നന്നായി എഴുതാൻ സഹായിക്കണമേ... ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മറ്റേണമേ... കുടുംബത്തിലെ എല്ലാ അസ്വസ്ഥത എല്ലാം പൂർണമായി മറ്റേണമേ... സഹായിക്കേണമേ
@kunjuthambuj80665 күн бұрын
Ente yeshuappa kathoname ameen... Ente amma avide ottakane kathoname yeshuappa ameen.. Ammenem,chakareyum kathoname ameen...
@alphonsageorge24646 күн бұрын
എന്റെ ഈശോയെ ഈ 20025ലെ എനിക്കൊരുപവനം തന്ന അനുഗ്രഹിക്കണമേ എന്റെ മകന് എന്റെ മകന് പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ മക്കളെ അനുഗ്രഹിക്കണമേ എൻജിനീയറിങ് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു
@ManojThomas-p8j6 күн бұрын
Amen 🙏 🙏
@soothram14196 күн бұрын
എന്റെ ദൈവമേ 🙏 വാസയോഗ്യമായ സ്വന്തം ഭവനംതന്ന് അനുഗ്രഹിക്കേണമേ 🙏
@siciliabraham24756 күн бұрын
Eeshoye ente makan ezhuthiya exam ellam pass aakuvaan anugrahich aashirvadhikkaname
@SuneeshSeban5 күн бұрын
Amen
@philipphilip69646 күн бұрын
കർത്താവെ എന്റെയും എല്ലാവരുടെയും 3നിയോഗങ്ങൾ വിശുദ്ധ യൂദാസ്‌ളീഹായുടെ മാധ്യസ്ഥ സഹായത്താൽ സാധിച്ചുതന്നു അനുഗ്രഹിക്കേണമേ
@georgejose86006 күн бұрын
Amen
@rencyjinu876 күн бұрын
യേശുവേ എന്റെ കുടുംബത്തെ പ്രാർത്ഥിച്ചു അനിഗ്രഹിക്കണമേ എന്റെ നിയോഗങ്ങളിൽ ഇടപെടണമേ എന്റെ മക്കൾ എന്റെ സഹോദരങ്ങൾ എന്റെ മാതാപിതാക്കൾ എന്റെ ഭർത്താവ് എല്ലാവരെയും എന്നും പ്രാർത്ഥിച്ചു അനുഗ്രഹിക്കണേ 🌹🙏🏻🌹എനിക്ക് ജോലി ആയിട്ടില്ല എത്രെയും പെട്ടന്ന് എനിക്ക് നല്ല ജോലി തന്ന് അനുഗ്രഹിക്കണേ 🌹🙏🏻🌹
@georgejose86006 күн бұрын
Daivamai anugrahikenamai
@jaisonjoseph65596 күн бұрын
🙏🙏🙏
@jaquelinvm8306 күн бұрын
കർത്താവേ എൻ്റെ മകനെ അനുഗ്രഹിച്ചു ജോലി നൽകണമേ
@jinianish13806 күн бұрын
യേശുവേ ഇന്നത്തെ വചനത്താൽ എന്നെയും എന്റെ കുടുംബത്തേയും ഞങ്ങളുടെ എല്ലാ കാര്യങ്ങളേയും കുഞ്ഞുങ്ങളുടെ പരിക്ഷയേയും യാത്രക്കളേയും ബിസിനസ്സിനേയും വീടിനേയും സ്ഥലത്തേയും വാഹനങ്ങളേയും ആരോഗ്യത്തേയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ
@Moonlight-h1d1z5 күн бұрын
ആമേൻ 🤲
@kuruvilakj31966 күн бұрын
ഈശോയെ എന്റെ കടബാധ്യത സമർപ്പിക്കുന്നു കടം കൊടുത്തു തീർക്കാൻ ഒരു വഴി തുറന്നു തരണേ എന്റെ മോന്റെ തൊഴിൽ മേഖലയിൽ അഭിവൃത്തി ഉണ്ടാകണേ മക്കളുടെ ജീവിതത്തെ സമർപ്പിക്കുന്നു ഈശോ കരുണ ആയിരിക്കണേ 🙏🏼🙏🏼
@jerinmichael26466 күн бұрын
🙏🏻🙏🏻🙏🏻കർത്താവെ എല്ലാ വൈദികരുടെ മേലും സമർപ്പിതരുടെ മേലും കരുണയായിരിക്കേണമേ പ്രകൃതി ദുരന്തം അനുഭവിച്ച എല്ലാ മക്കളുടെ മേലും കൃപയായിരിക്കേണമേ 🙏🏻🙏🏻🙏🏻
@kunjuthambuj80665 күн бұрын
Ente yeshuappa kathoname ameen..enneyum ente yettaneyum ente kunjateyum ente thambuvinum ente amma ente chakareyum ente unni yeyum rathishineyum kathoname ameen...
@ShajuJohny6 күн бұрын
ഈശോയെ അമ്മ മാതാവേ BSC PLUS2 SSLC പരീക്ഷക്കായി ഒരുങ്ങുന്ന എല്ലാ മക്കളെയും സഹായിക്കണേ മക്കൾക്ക് നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കട്ടെ ഉന്നത വിജയം നൽകണേ എക്സാം നന്നായി എഴുതാൻ അമ്മ മാതാവേ മക്കളുടെ കൂടെയുണ്ടാകേണമേ അമ്മേ ആമ്മേൻ ❤❤❤❤
യേശുവേ ഡെയിലി ബ്ലെസ്സിങ്കിൽ പങ്കെടുക്കുന്ന എല്ലാ മകളെയും അനുഗ്രഹിക്കണമേ 🙏🙏🙏
@Annakuttyofficial1235 күн бұрын
Nasrayanaya ente yeshuve ente ella niyogaprarthanakalum avdun ethrayum vegam sabhalamakkitharename dheivame. Amen
@ajithathankachan14026 күн бұрын
ഈശോയെ പഠിക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കേണമേ അവർക്കു ബുദ്ധിയും അറിവും കഴിവും കൊടുത്തു കൂടുതൽ ഉയരങ്ങളിൽ എത്തിക്കണമേ ആമേൻ 🙏🙏🙏
@devivithuraj90446 күн бұрын
🙏🙏പ്രാർത്ഥിക്കുന്നു 🙏🙏
@annajovitta18756 күн бұрын
Anugrahikkane karthave
@BindhuPradeep-n2e6 күн бұрын
കർത്താവേ ജോലിയില്ലാത്ത എല്ലാ മക്കളെയും കർത്താവിന്റ കരങ്ങളിൽ സമർപ്പിക്കുന്നു ജോലി നൽകി അവരുടെ ജീവിതത്തെ അനുഗ്രഹിക്കണമേ മാതാപിതാക്കളെയും കുടുംബത്തെയും സംരക്ഷിക്കാനുള്ള കൃപയെ അവർക്ക് കൊടുക്കണമേ ആമേൻ 🙏🙏🙏
@jollyachu58396 күн бұрын
Amen.
@princyvarghese9936 күн бұрын
ആമേൻ 🙏🙏🙏🙏
@annajovitta18756 күн бұрын
Amen amen amen
@sijishaju87196 күн бұрын
ഈശോയെ ജോലി നൽകി അനുഗ്രഹിച്ചതിനു നന്ദി പറയുന്നു അലർജിവരാതെ ജോലി ചെയ്യാൻ അനുഗ്രഹിക്കണേ അമ്മേ ആമ്മേൻ 🙏🏻🙏🏻🙏🏻 ഒരായിരം. നന്ദി അമ്മേ പ്രാർത്ഥന കേട്ടതിനു ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻
@NanoGi-lt5fc5 күн бұрын
Ur converted dog
@joyjohn41105 күн бұрын
Amen
@shobhak43005 күн бұрын
Amen
@antonylawerence84285 күн бұрын
🙏🙏
@beenarobert87685 күн бұрын
നന്ദി ദൈവമേ നന്ദി ഈശോയേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@animmaphilip95046 күн бұрын
എന്റെ ഈശോയെ വെള്ളിയാഴ്ച മുതൽ അനുഗ്രഹ കാലയത്തിൽ കുഞ്ഞു കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന പ്രാർത്ഥനയിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന എന്റെ കൊച്ചുമാകാൻ ഷോൺ രാജു പണിക്കരെ കൂടി ചേർത്ത് പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു ആമേൻ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തുതി ഹാലേലൂയ
@minijoy10126 күн бұрын
ഈശോയെ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ പ്രത്യേക തൊഴിൽ കൊടുത്ത് അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബങ്ങളെ സമർപ്പിക്കുന്ന അനുഗ്രഹിക്കണമേ🎉🎉🎉
@rinjurenjith39836 күн бұрын
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏
@kunjammamathew41016 күн бұрын
Prayers 🙏
@cimythomas43626 күн бұрын
Ente joli poittu 4 months aayi, oru nalla job nalki anugrahikane. Aparnede companyil paranjekunna job enik nalkane. PR nalki anugrahikane.
@lincymathew-fo4ex5 күн бұрын
യേശുവേ മോൻ ടൂർ പോയിരിക്കയാണ്‌തിരികെ എത്തും വരെയും കൂട്ടായിരിക്കേണമേ അവിടുത്തെ ചിറകിൽ മറച്ചു കൊള്ളേണമേ 🙏വാഹന ത്തിന്റെ ഡ്രൈവറായി കൂടെ ഉണ്ടാകേണമേ 🙏🙏
@Silvyantony19856 күн бұрын
SSLC,+2 പരീക്ഷക്ക് ഒരുങ്ങുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ🙏🙏🙏
@clarammajoseph38866 күн бұрын
ഈശോയെ മക്കൾ വിശുദ്ധിയിലും ദൈവവിശ്വാസത്തിലും അടിയുറച്ച് ജീവിക്കുവാൻ അനുഗ്രഹിക്കണമെ ഇന്നത്തെ ദിവസം അനുഗ്രഹിക്കണമെ എല്ലാവരോടും സ്നേഹത്തോടെ ഇടപെടുവാൻ അനുഗ്രഹിക്കണമെ വൈകിട്ട് Christmas പരിപാടിക്ക് അവരുകൂടി എൻ്റെ കൂടെ വരുവാൻ അനുഗ്രഹിക്കണമെ മനസ്സ് തോന്ണമെജനുവരി ഫെബുവരി മാർച്ച് മാസങ്ങളിലെ പരീക്ഷസമർപ്പിക്കുന്നു വിജയം നൽകണമെ🙏🙏🙏🙏🙏🙏
ഈശോയെ ഇന്ന് പരീക്ഷയെഴുതുന്ന എല്ലാ മക്കളെയും അവിടത്തെ കരങ്ങളാൽ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
@rejisijo30086 күн бұрын
Amen
@sonajomon23125 күн бұрын
Yeshuve nale BSc nursing final year exam ezhuthunna ella makkaleyum samarpich prathikunnu. Ellavareyum vijayipikkaname...... Amen
@manojgeorge66006 күн бұрын
ഈശോയെ ഈ ദിവസത്തെ അനുഗ്രഹമുള്ള ഒരു ദിവസമായി ഞങ്ങക്ക് അങ്ങ് മാറ്റാണമേ 🙏. ഞങ്ങളുടെ നിയോഗങ്ങളിൽ കരുണ ഉണ്ടാവണമേ 🙏❣️🙏❣️
@ManchuChandy6 күн бұрын
ഈശോയെ, ഇന്നത്തെ എന്റെ എല്ലാ പ്രവർത്തികളും അങ്ങ് അനുഗ്രഹിക്കണമേ. എന്റെ നിയോഗങ്ങളിൽ ഇടപെടണമേ 🙏🙏🙏
@SudhaMangattil6 күн бұрын
എന്റെ ഈശോയെ 🙏അവിടുത്തെ കൃപ എന്നിൽ നിറയണമേ 🙏🙏🙏മാരക രോഗങ്ങളിൽ നിന്ന് മാറാരോഗങ്ങളിൽ നിന്ന് പൂർണമായും വിടുതൽ നൽകേണമേ 🙏🙏🙏
@sujajoseph49236 күн бұрын
യേശുവേ ഞങ്ങളുടെ മക്കളെ സമർപ്പിച്ചു പ്രാത്ഥിയ്ക്കുന്നു പരീക്ഷയിൽ ഉന്നത വിജയം നൽകണേ. ദൈവകൃപയാൽ നിറയ്ക്കണേ. പരിശുദ്ധാത്മാവേ അവരിൽ നിറയണേ അധികമായി നിറയണേ, അളവില്ലാതെ നിറയണേ. ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ
@sujajoseph49236 күн бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന
@hobi_sunshine21736 күн бұрын
Ante achachneyum ammayeum aniyathiyeum anneum ammachyeum kathone 🙏
@subintharayiltharayil5126 күн бұрын
പിതാവായ ദൈവമേ അങ്ങയുടെ പ്രിയ പുത്രനായ യേശുവിൽ ഞങ്ങള് സമർപ്പിക്കുന്ന എല്ലാ ആവശ്യങ്ങളും പ്രാർത്ഥനകളും നിയോഗവും അങ്ങ് സ്വീകരിച്ചു ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ ശക്തിപ്പെടുത്തണം മുമ്പോട്ടു പോകുവാൻ സഹായിക്കണം പ്രാർഥനകൾക്ക് ഉത്തരം നൽകണമേ വെളിപ്പെടുത്തലുകൾ നൽകണമേ.ജീവിതത്തിലെ എല്ലാ തടസ്സങ്ങൾ പ്രതേകിച്ചു സാമ്പത്തിക തടസ്സങ്ങൾ നീക്കി തരണേ രോഗപീഠകൾ മാറ്റി തരണേ കരുണ കാണിക്കണം വിടുതൽ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം
@Thushara-o2r6 күн бұрын
എന്റെ ഈശോയെ അങ്ങയുടെ അനുഗ്രഹവും, ഭാഗ്യവും ഉണ്ടായിരിക്കണമേ അങ്ങ് അറിയാതെ ഒരു മുടിപോലും എന്നിൽ നിന്നും പോകുന്നില്ല അങ്ങയുടെ ഹിതം പോലെ എന്നിൽ നിറവേറട്ടെ 🙏🙏🙏
@albyissac98426 күн бұрын
കർത്താവെ പാപിയായ എന്റെ കുടുബത്തെ സമർപ്പിക്കുന്നു അനുഗ്രഹികണമേ മോനെ കാത്തു പരിപാലിച്ചു നല്ല വഴി കാട്ടിഅനുഗ്രഹികണമേ exam എളുപ്പം ആക്കി കൊടുക്കണേ വിശ്വസം ത്തിൽ വളർത്തനമേ 🙏🙏🙏😭😭🌹🙏🙏
@omanajohny87426 күн бұрын
ഈ കുടുംബത്തെ anugrahikkane🙏🏻Anugrahikkane
@ancyjose64606 күн бұрын
🙏🙏🙏
@SebinGeorge-e6l5 күн бұрын
Esho ente kudubathilek samadhanam sadhosham Nalgi Anugrahikaname Amen 🙏🙏🙏
@RijiBiju-e1d6 күн бұрын
എൻ്റെ ഈശോയെ പരീക്ഷ എഴുതി കൊണ്ടിരിക്കുന്ന മക്കളെ സമർപിക്കുന്നു മക്കൾക്ക് അവിടുന്ന് അനുഗ്രഹിക്കണമേ നല്ല ഓർമ്മശക്തി കൊടുത്ത കാത്തു കൊള്ളമേ ദൈവമേ കൂടെ ആയിരിക്കണമേ🙏❤️
@AnitaRoy-jx9dr5 күн бұрын
🙏🙏
@AnnAhlekz-nu9hp6 күн бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ ആരാധന ദൈവമെ നന്ദി ദൈവമെ സ്തോത്രം ദൈവമെ സ്തുതി ദൈവമെ ആരാധന 🙏🏾.... ഈ ദിവസം അങ്ങേക്ക് സമർപ്പിക്കുന്നു എന്നെ നീളം വെപിൽക്കണമേ ഈശോയെ 🙏🏾..........
@lijijohn7836 күн бұрын
🙏🙏🙏🙏🙏🙏എന്റെ ഈശോയെ ഇന്ന് എക്സാം എഴുതുന്ന പരീക്ഷ ഭയം ഉള്ള എല്ലാ മക്കളുടെയും ഭയം മാറ്റി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏പഠിച്ചതെല്ലാം ഓർത്തെഴുതുവാൻ കൂടെ ഉണ്ടാകേണമേ 🙏🙏🙏🙏🙏യേശുവേ നന്ദി, യേശുവേ സ്തോസ്ത്രം, യേശുവേ ആരാധന 🙏🙏🙏🙏🙏
@Ammuzz-q6p6 күн бұрын
എന്റെ ഈശോയെ വരാൻ പോകുന്ന 3rd year എക്സാം സമർപിക്കുവാണേ നാഥാ. പഠിച്ചതൊക്കെ മറന്നു പോകുവാ നാഥാ. വീണ്ടും വീണ്ടും ആദ്യം തൊട്ട് പഠിക്കേണ്ടി വരുവാ. ഈശോയെ എക്സാം ഹാളിൽ എത്തുമ്പോ പഠിച്ചതൊക്കെ നന്നായിട്ട് എഴുതാൻ അനുഗ്രഹിക്കേണമേ നാഥാ. 23 എക്സാം സമർപ്പിക്യവനെ റിസർച്ച് ഈശോയെ പാസ്സ് ആകണമേ. 3rd year സന്തോസത്തോടെ പാസ്സ് ആയി 4th year കേറാൻ അനുഗ്രഹിക്കേണമേ നാഥാ. അങ്ങേക്ക് പറ്റാത്തടയിട് ഈ ലോകത്തു ഒന്നും തനെ ഇല്ലാലോ നാഥാ. എക്സാം പാസ്സ് ആക്കി തന്നാൽ ഞാൻ നന്ദി എഴുതി ഇട്ടേക്കാം എന്റെ ഈശോയെ ❤😢
@aniammathomas24565 күн бұрын
8
@jithin41056 күн бұрын
19/12/24മാതാവേ കടങ്ങൾ തീർക്കാൻ ഉള്ള 5 ലക്ഷം തരണമേ 21/12/24 ഉള്ള എറണാകുളം യാത്ര തടസം ഇല്ലാതെ നടക്കണമേ യാത്രക്ക് ആവിശ്യം ആയ പൈസ തരണമേ
@jessyjames96366 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ
@angelmary67526 күн бұрын
Karthave evarai anukiragikanameAmen
@AnitaRoy-jx9dr5 күн бұрын
🙏
@nicysebastian68056 күн бұрын
എന്റെ യേശുവേ ഇന്നത്തെ ഡെയ്ലി ബ്ലസിംഗിൽ പ്രാർത്ഥിയ്ക്കുന്ന എല്ലാവരുടെയും നിയോഗങ്ങളുടെ മേൽ കരുണയാകേണ പരിശുദ്ധ ലമാവിനെ തരണേ തിരുരക്തത്താൽ കഴുകണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SmithaPrince-zm7jc6 күн бұрын
നസ്രയനായ എൻ്റെ യേശുവേ എൻ്റെ മകന് കോളേജിൽ പോകാനുള്ള മടിയെ മാറ്റി കൊടുത്ത് പഠിക്കണം എന്ന് ചിന്തകളെ നൽകി അനുഗ്രഹിക്കണമേ എല്ലാ വിധത്തിലുള്ള ആപത്ത് അപകടങ്ങളിൽ നിന്നെല്ലാം ഈശോ കാത്ത് സംരക്ഷിക്കണമേ ആമേൻ🙏🙏🙏
@devilgod3186 күн бұрын
രോഗാവസ്ഥകളിൽ നിന്ന് സൗഖ്യം നൽകണമേ ആമേൻ
@susysaji65466 күн бұрын
ഈശോയേ എന്റെ കുടുംബത്തിന്റെ നിയോഗങ്ങൾ സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
കർത്താവേ... ഞങ്ങളോട് കരുണ തോന്നണമേ.. ഈ കഴിഞ്ഞുപോകുന്ന വർഷങ്ങളിൽ അവിടുന്ന് ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി 🙏
@sailapunnoose94856 күн бұрын
Jesus please bless my son's Pathology practical exam today so that it will be easy and he gets good marks
@priyaantony23866 күн бұрын
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കു ന്ന, എന്നെയും, അതുപോലെ ഉള്ള ഒരുപാട് മക്കളെ സർപ്പിക്കുന്നു ഞങ്ങളെ അങ്ങ് രക്ഷ പ്പെടുത്തേണമേ 🙏🏻❤️🙏🏻❤️ഈശോയെ കരുണ തോന്നെണമേ 🙏🏻❤️🙏🏻❤️❤️
@daisyrajan79036 күн бұрын
എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ യാചന കൈകൊണ്ട് അനുഗ്രഹിക്കേണമേ യേശുവേ എന്റെ കടബാധ്യത പൂർണ്ണമായും ഒഴിഞ്ഞു പോകേണമേ യേശു ജെസ്സിയുടെ മക്കളും വീട്ടുകാരും എത്രയും വേഗം സ്വർണ്ണവും പ പണവും തിരികെ തരേണമേ യേശുവേ എന്റെ മക്കൾക്ക് രണ്ടിനും എത്രയും വേഗം നല്ലൊരു ജോലി ലഭിക്കേണമേ ആമേൻ ആമേൻ ആമേൻ ❤️❤️❤️🙏🙏🙏❤️❤️❤️🙏🙏❤️❤️❤️
കർത്താവെ എല്ലാവരുടെയും പ്രാർത്ഥന കേൾക്കേണമേ ഓരോ ആവിശ്യങ്ങൾ നടത്തി കൊടുക്കണമേ നാഥാ കരുണ തോന്നണമേ കർത്താവെ 🙏🙏🙏🙏🙏
@ancybiju99816 күн бұрын
എൻ്റെ ഈശോയെ ഇന്ന് പരിക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പ്രത്യകിച്ച് എൻ്റെ മക്കളെയും സമർപ്പിക്കുന്നു അവരെ kaathukollannamme. ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു.എൻ്റെ ഭർത്താവിനും ജോലി ക്ക് പോകാൻ തോന്നിക്കണമ്മേ.ഈശോയെ നന്ദി നന്ദി നന്ദി നന്ദി നന്ദി
@mathewkv21716 күн бұрын
ദൈവമേ, അങ്ങയുടെ നീതിയിൽ ജീവിക്കുമ്പോഴും ഇന്നും സഹനങ്ങളിലൂടെയാണ് കർത്താവെ ജീവിക്കുന്നത്, എങ്കിലും സഹനങ്ങളെ വിശ്വാസത്തോടെ, സന്തോഷത്തോടുകുടി സഹനങ്ങൾ സ്വീകരിക്കുവാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ, ആമേൻ 🙏✝️
@Nishaagandhi8286 күн бұрын
ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ🙏🙏🙏🙏🙏🙏
@sijilthomas69196 күн бұрын
കർത്താവേ അങ്ങയുടെ വചനം കേൾക്കുന്നതിലൂടെ, ധ്യാനിക്കുന്നതിലൂടെ, സ്വീകരിക്കുന്നതിലൂടെ എനിക്കുണ്ടാകുന്ന ഭാഗ്യവും അനുഗ്രഹവും വർദ്ധിപ്പിക്കണമേ 🙏 അനുഗ്രഹ പൂർണമായ ഒരു ക്രിസ്മസ് മാസം ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണമേ
@shinushaji4616 күн бұрын
അപ്പാ anughrhikanme🙏🏻🙏🏻👏🏻ellam bethanthil ninnu makale vidivikanme🙏🏻🙏🏻🙏🏻appaaa ee vachanum snugjrham asi mattenme🙏🏻
@salymathew77776 күн бұрын
ആമ്മീൻ 🙏🏻🙏🏻🙏🏻
@beenathomas35956 күн бұрын
Amen 🙏 🙏 🙏 ❤
@BijiLukose-q7r6 күн бұрын
Running y4yu😊
@jacksonj64196 күн бұрын
🙏🙏🌹🌹🙏🙏കർത്താവെ എന്റെ കടബാധ്യതയിൽ നിന്നും എന്നെ മോചിപ്പിക്കണമേ ആമേൻ 🙏🙏🌹🌹🙏🙏