കർത്താവായ യേശുവേ എൻ്റെ എല്ലാ നിയോഗങ്ങളേയും അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനില്ക്കുന്ന എല്ലാ ബദ്ധനങ്ങളേയും തടസ്സങ്ങളേയും പൂർണ്ണമായി എടുത്തു മാറ്റി എനിക്ക് സാധിച്ചു തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കണമേ.
@MaryPhilip-id4zj21 сағат бұрын
🙏🙏🙏amen🎉
@shinushaji46115 сағат бұрын
Appaaa anughrhikanme🙏🏻🙏🏻🙏🏻
@reenajose46955 сағат бұрын
കർത്താവായ യേശുവേ എൻറെ എല്ലാ നിയോഗങ്ങളും അങ്ങ് സ്വീകരിച്ച് അതിന്മേലുള്ള എല്ലാ തടസ്സങ്ങളെയും മാറ്റി എനിക്ക് സാധിച്ചു തരണമെന്ന് അപേക്ഷിക്കുന്നു
@Somypradeep22 сағат бұрын
ഡെയിലി ബ്ലെസ്സിങ് കാണുന്ന എല്ലാവർക്കും ഹാപ്പി ക്രിസ്മസ് അപ്പ എല്ലാ മക്കളെ അനുഗ്രഹിക്കണം അവരുടെ ആവശ്യങ്ങൾ എല്ലാം സാധിച്ചു കൊടുക്കണം
@user-mk6cs7rh5j21 сағат бұрын
Amen
@minithomas719821 сағат бұрын
🙏🏻🙏🏻🙏🏻🙏🏻
@meeraisaac109020 сағат бұрын
ആമേൻ 🙏🙏🙏
@PathroseStella20 сағат бұрын
ആമേൻ
@JessyThomas-we9up20 сағат бұрын
🙏🙏🙏✝️Amen
@antonyvarghese7006Күн бұрын
ഉണ്ണീശോയെഎന്നെപ്പോലെ സാമ്പത്തിക കടബാധ്യതകൾ മൂലംകഷ്ടപ്പെടുന്ന എല്ലാ മക്കളെയുംഉണ്ണീശോ അനുഗ്രഹിക്കണേ
@angelsebijo863318 сағат бұрын
ഞങ്ങളുടെ സാമ്പത്തിക തടസം മാറ്റിതരണമേ 😔😔😢
@smithajoemon93853 сағат бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ ഉള്ള എല്ലാ ബന്ധനങ്ങളെയും തടസങ്ങളെയും സകല തിന്മകളെയും പൂർണമായി എടുത്ത് മാറ്റി പരിശുദ്ധൽമാവിനാൽ ഞങ്ങളെ നിറക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@diyabiju937723 сағат бұрын
ഈ ക്രിസ്തുമസ് എല്ലാവർക്കും അനുഗ്രഹപ്രദമാകണമേ നാഥാ. എല്ലാവരെയും അനുഗ്രഹിക്കണമേ.
@shijageorge635722 сағат бұрын
Amen 🙏
@JennovaJoseph-w4u19 сағат бұрын
Amen 🙏🙏
@aleyammaedathinakam912718 сағат бұрын
A Amen
@SumaJames-k6p8 сағат бұрын
Amen
@gamingwitharone645523 сағат бұрын
അടുത്തമാസം അവിടെ വന്ന് സാക്ഷ്യം പറയാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏 രക്ഷിക്കാൻ വേഗം വരണ ഈശോയെ 🙏🙏
@AldrinPeria-kr4bf21 сағат бұрын
🙏🙏🙏
@JancyShajan20 сағат бұрын
ദൈവമേ ഈ ക്രിസ്മസ് ദിനത്തിൽ എല്ലാ കുടുംബങ്ങളിലും സമാധാനവും സന്തോഷവും ദൈവാനുഗ്രഹവും നിറഞ്ഞ ഒരു പിറവി ആഘോഷിക്കുവാൻ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ആപത്ത് അനർത്ഥങ്ങൾ ഒന്നും കേൾക്കരുതേ കേൾക്കുവാൻ ഇടവരുത്തരുത് എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി ഡെയിലി ബ്ലെസ്സിംഗ് പങ്കെടുത്ത പ്രാർത്ഥിക്കുന്ന എല്ലാ കുടുംബാംഗങ്ങൾക്കും എൻറെ ഹൃദയം നിറഞ്ഞ ഹാപ്പി ക്രിസ്മസ്❤❤❤❤
@leonidas768916 сағат бұрын
യേശു കാശ്മീരിലെ ബുദ്ധ വിഹാരത്തിൽ താമസിച്ചു പഠിച്ചതിന് ശേഷമാണ് തിരിച്ചു സ്വന്തം നാട്ടിലേക്ക് പോയതെന്ന് എത്ര പേർക്ക് അറിയാം..
ഈശോയെ വീടിന്റെ ലോണും മറ്റുമായി വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ആമേൻ
@LeenaJoy-q4m4 сағат бұрын
Prayers 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@minibabukuttan85914 сағат бұрын
ഈശോയെ എന്റെ വീടിന്റെ loan 4 മാസമായി adachitt... ഒരു വഴി കാണിച്ചു തരണമേ... ഒരു ദൂതനെ അയച്ചു സഹായിക്കണമേ
@jancythomas3661Күн бұрын
ഈശോയേ ഈ തിരുപ്പിറവി ദിനത്തിൽ ഞങ്ങളെ സമർപ്പിക്കുന്നു.അനുഗ്രഹിക്കണമേ.അവിടുത്തെ കരുണ ഇപ്പോഴും ഞങ്ങളുടെ മേൽ ഉണ്ടാക്കേണം
@ManchuChandy20 сағат бұрын
ഈശോയെ, എന്റെ ജോലിയിലെ എല്ലാ പ്രശ്നങ്ങളും അങ്ങു പരിഹരിക്കണേ 🙏🙏🙏
@sonymathews40319 сағат бұрын
Eshoye adutha christmas nu njangalodu othu oru kunjum koode undakane. .unneshoye polathe oru kunjine tharane
@geethaanto523319 сағат бұрын
ഈശോയേ ഞങ്ങൾക്ക് സ്വന്തമായൊരു ഭവനം ഒരുക്കി തരേണമേ.ഈശോയേ വിദേശത്തും സ്വദേശത്തും ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളേയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവരുടെ സങ്കടങ്ങളെ ഏറ്റെടുത്ത് അവരോടു കരുണയായിരിക്കേണമേ
@sijithomson53817 сағат бұрын
Amen
@nijuanil39807 сағат бұрын
Amen
@babykuttymathew231423 сағат бұрын
യേശുവേ ഇത്രയും നാൾ കാത്തു പരിപാലിച്ച കൃപകായി നന്ദി. ഒരു ക്രിസ്മസ് കുടി കാണാൻ തന്നാ കൃപക്കായി നന്ദി. ഇ ജന്മ ദിനത്തിൽ അവിടുത്തെ കൃപ തന്നു അനുഗ്രഹിക്കണമേ 🙏
@leonidas768916 сағат бұрын
യേശു കാശ്മീരിലെ ബുദ്ധ വിഹാരത്തിൽ താമസിച്ചു പഠിച്ചതിന് ശേഷമാണ് തിരിച്ചു സ്വന്തം നാട്ടിലേക്ക് പോയതെന്ന് എത്ര പേർക്ക് അറിയാം..
@bincychacko620318 сағат бұрын
അടുത്ത 2025 ഞങ്ങക്ക് ഒരു അനുഗ്രത്തിന്റ വർഷമാകേണമേ പിതാവേ എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@preetharakhesh756117 сағат бұрын
Amen Amen Amen 🙏🙏🙏🙏🙏
@BinduVani-z1k16 сағат бұрын
Amen 🙏🙏🙏
@jeenetbaby18013 сағат бұрын
❤❤
@celiavictor40496 сағат бұрын
❤❤
@vijukrishna64754 сағат бұрын
December 2025 ആവുമ്പോഴേക്കും എൻ്റെ മോൻ്റെ ദുശ്ശീലങ്ങൾ മുൻകോപം ഇല്ലാതെ കാത്ത് രക്ഷിക്കണമേ ആമേൻ 🙏🙏🙏ഒപ്പം മോൻ്റെയും കുടുംബ സുഹൃത്തിൻ്റെ monteyum വിവാഹ തടസ്സം മാറ്റി നന്മയുള്ള വിവാഹജീവിതം നന്മയുള്ള ജീവിത പങ്കാളിയും നന്മയുള്ള തലമുറയും കൊടുത്ത് അവരെ anugrahikkanamae.. ആമേൻ 🙏🙏🙏
പുൽക്കൂട്ടിൽ ജനിച്ചവനായ ഞങ്ങളുടെ ഈശോയെ അവിടുത്തെ കരുണയും ദയയും കരുതലും ഞങ്ങൾ എല്ലാവരോടും എപ്പോഴും ഉണ്ടായിരിക്കണമേ. ആമേൻ 🙏🙏🙏
@SajiThoyakulam-i3b21 сағат бұрын
പുൽക്കുട്ടിൽ ജനിച്ചവനായ ഞങ്ങളുടെ ഈശോയെ അവിടുത്തെ കരുണയും ദയയും കരുതലും ഞങ്ങളുടെ എല്ലാവരുടെയും മേൽ എപ്പോഴും ഉണ്ടായിരിക്കേണമേ ആമേൻ 🙏🏻🙏🏻
@shylavelther2211Күн бұрын
ഉണ്ണീശോയെ എന്റെ മക്കളെകാത്ത് കൊള്ള ണെ. പരീക്ഷണങ്ങളിൽ നിന്ന് രക്ഷിക്കണമെ🙏🏻🙏🏻🙏🏻🙏🏻:
@ranijose335621 сағат бұрын
God bless us
@liyafathima404915 сағат бұрын
യേശുവേ അടുത്ത വർഷം എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ, എന്റെ മുന്ന് നിയോഗങ്ങളും, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ, എന്റെ പ്രിയവപ്പെട്ടവരെയെല്ലാം നീ കയ്യ്കളിൽ കാക്കണേ.ഈ പ്രാർത്ഥനയിൽ പങ്ക് എടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ എല്ലാം ni സാധിച്ചു കൊടുക്കണമേ
@shobanas458320 сағат бұрын
ഈശേ കർത്താവ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ്
@wilsonvarkey5619 сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@alicejames975811 сағат бұрын
Amen 🙏
@SulochanaStalinКүн бұрын
വിവാഹം നടക്കാൻ ദൈവത്തോട് അപേക്ഷിച്ചു കാത്തിരിക്കുന്നവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, തക്കാതായ ഒരു തുണയെ കൊടുക്കണേ നാഥാ. Amen
@SJac12321 сағат бұрын
Amen
@lisashaji637317 сағат бұрын
Prarthikunnu anugrahikaname
@Rosemaryyy1012 сағат бұрын
ആമേൻ @@SJac123
@luckypaulose19446 сағат бұрын
Ammen
@JohnsonVaried5 сағат бұрын
My god
@GregoryAndrew-n5u23 сағат бұрын
എന്റെ ഈശോയെ പിറന്നാൾ ആശംസകൾ🎉🎉🥰 ഞങ്ങളുടെ ഭവനത്തിൽ അങ്ങയുടെ സാന്നിദ്ധ്യം നിറയണമെ🙏🏻🙏🏻🙏🏻
യേശു കാശ്മീരിലെ ബുദ്ധ വിഹാരത്തിൽ താമസിച്ചു പഠിച്ചതിന് ശേഷമാണ് തിരിച്ചു സ്വന്തം നാട്ടിലേക്ക് പോയതെന്ന് എത്ര പേർക്ക് അറിയാം..
@hepsyregithomas752321 сағат бұрын
കർത്താവെ ഈ ക്രിസ്മസ് ലോകം മുഴുവൻ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കേണമേ. എല്ലാവരെയും കാത്തു കൊള്ളേണമേ. ആമേൻ. 🙏🙏🙏
@SumuG-dh4zr20 сағат бұрын
എന്റെ യേശുവെ അവിടുന്ന് തന്ന എല്ലാ നന്മകൾക്കും നന്ദി അർപ്പിക്കുന്നു. കടങ്ങൾ എല്ലാ മാറ്റി മനസ്സിന്നു സന്തോഷവും സമാധാനവും നൽകണമെ🙏🙏 വിദേശത്തു പോകാൻ കാത്തിരിക്കുന്ന എല്ലാ മക്കളെയും സഹായിക്കണമെ🙏🙏🙏
@lisashaji637317 сағат бұрын
Prarthikunnu anugrahikaname
@SaliThomas-yi8jb21 сағат бұрын
ഈശോയെ എൻ്റെ മക്കളുടെ ഹൃദയത്തിൽ ഈശോ യെ അവിടുന്നു ജനിക്കണമേ ഈശോയെ സമാധാനം തരേണമേ
@satheeshkumar819921 сағат бұрын
യേശുവേ ഞങ്ങൾക്ക് കുടുംബമായി ഒരു ക്രിസ്തുമസ് കൂടി ആഘോഷിക്കാൻ അവസരം ലഭിച്ചത് നന്ദി കർത്താവേ നന്ദി നന്ദി നന്ദി
@sheebashaji67620 сағат бұрын
ഈശോയേ എന്റെ മകന്റെ ജോലി മേഖലയിൽ ക്യപയായിരിക്കണമേ🙏🏻🙏🏻🙏🏻
@limabiju281815 сағат бұрын
യേശുവേ അടുത്ത വർഷം സിംസബർ 25 നു മുമ്പ് ഞങ്ങൾ ഒരു ഭവനം തന്ന് നല്കി ഞങ്ങളെ അനുഗ്രഹിക്കണമേ കുടുംബത്തിൽ സമാധനം തന്ന് അനുഗ്രഹിക്കണമേ മക്കൾ ദൈവ വിശ്വാസത്തിൽ വളരാൻ അനുഗ്രഹിക്കണമ🙏🙏🙏
എന്റെ ഭവനം പണി പൂർത്തീകരിക്കാൻ സാധിക്കേണമേ ദൈവമേ.. എന്റെ മക്കളെ കാത്തു കൊള്ളണമേ.. മാത്വ അച്ഛനെയും അവിടുത്തെ എല്ലാ ശിശ്രുഷ കരേയും ദൈവത്തിന്റെ കരങ്ങളിൽ ഏല്പിക്കുന്നു 🙏🙏🙏🙏🙏
@leonidas768916 сағат бұрын
യേശു കാശ്മീരിലെ ബുദ്ധ വിഹാരത്തിൽ താമസിച്ചു പഠിച്ചതിന് ശേഷമാണ് തിരിച്ചു സ്വന്തം നാട്ടിലേക്ക് പോയതെന്ന് എത്ര പേർക്ക് അറിയാം..
@johnpaikkattu195611 сағат бұрын
അത് നിരീശ്വരവാദികളും യേശുക്രിസ്തുവിനെ ക്കുറിച്ച് ബൈബിൾ പ്രകാരം പഠിക്കാത്തവരും വിശ്വസിക്കുമായിരിക്കും, അല്ലാതെ യേശു ക്രിസ്തുവിൻ്റെ ശിഷൻമാരുടെ ജീവചരിത്രം പഠിച്ചിട്ടുള്ള ഒരുവനും ഈ പൊട്ടത്തരം വിശ്വസിക്കുകയില്ല, ബുദ്ധ സന്യാസ കുടുബത്തിൽ ജനിച്ച് ക്രിസ്തു ശിഷ്യനായിത്തീർന്നു് ലോകം മുഴുവനും ക്രിസ്തുവിനെ പ്രസംഗിച്ച (2000 -മാണ്ടിൽ കോട്ടയത്ത് അയാൾ വന്നിരുന്നു, അദ്ദേഹത്തിൻ്റെ പേര് യോങ്കി ചോ സൗത്ത് കൊറിയാക്കാരൻ ) അദ്ദേഹത്തിൻ്റെ ജീവിത ചരിത്രത്തിൻ്റെ പുസ്തകം മലയാളത്തിൽ ലഭിക്കും ,ആ പുസ്തകം വായിച്ചാൽ ബുദ്ധമതവും ക്രിസ്തു വിശ്വാസവും തമ്മിലുള്ള വിത്യാസം.
@bijiajay35648 сағат бұрын
രജുവും ഹണിയും സന്തോഷത്തോടെ എത്രയും പെട്ടെന്ന് കുടുംബമായി ജീവിക്കാൻ സഹായിക്കുന്നേ എല്ലാ തടസ്സവും നീക്കേണമേ
@ShijiVarghese-d8g20 сағат бұрын
സ്നേഹമുള്ള ഈശോയേ അടുത്ത Dece25 ന് മുമ്പ് ഞങ്ങളുടെ ഹൃദയത്തിലും ഭവനത്തിലും ഉണ്ണീശോ പിറക്കുന്ന നല്ല ഒരു പുൽകൂടാക്കുമാനി ഞങ്ങളെ അനുഗ്രഹിക്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമേൻ.
@SanthoshkumarT-m6f19 сағат бұрын
കർത്താവെ ഞങ്ങളെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹
@lisashaji637317 сағат бұрын
Prarthikunnu anugrahikaname
@shaijapaul5688Күн бұрын
എല്ലാവർക്കും ക്രിസ്മസ് ആശംസകൾ 💫💫. ഉണ്ണിശോ എല്ലാവരുടെയും വീടുകളിൽ ഉണ്ടായിരിക്കട്ടെ ♥️.
@Thomas-l2g7f19 сағат бұрын
എന്റെ കർത്താവും എന്റെ രക്ഷിതാവും ആയ എന്റെ യേശുവേ ഈ ഗ്രൂപ്പിൽ ഉള്ള എല്ലാവരെയും അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു
@VimalaSathyan-u1z21 сағат бұрын
കർത്താവെ അവിടുന്ന് തന്ന എല്ലാ നന്മകൾക്കും നന്ദി. അവിടുന്ന് എന്റെ ആവശ്യങ്ങൾ നടത്തിത്തരേണമേ ആമീൻ
@SulochanaStalinКүн бұрын
യേശുവേ ജോലി ലഭിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്നവരെ സമർപ്പിക്കുന്നു അവർക്ക് ജോലി ലഭിക്കാനും പ്രാർത്ഥിക്കുന്നു. ആമേൻ
@shinyjohn957822 сағат бұрын
Please pray for Alen, he urgently needs part time job
@simithomas403922 сағат бұрын
Amen
@ligymolscaria102920 сағат бұрын
എനിക്കും.. 🙏🏻🙏🏻🙏🏻
@sinithomas205319 сағат бұрын
Amen
@geethaanto523319 сағат бұрын
ഈശോയെ അങ്ങു ഞങ്ങൾക്കു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ
@vinuvasu16394 сағат бұрын
ഈശോയെ ഓരോ ദിവസം കേൾക്കുന്നു വചനം സത്യ ദൈവത്തിന്റെ വചനമാണെന്ന് വിശ്വസിച്ച് ഹൃദയത്തിൽ ഏറ്റെടുക്കുന്നു പ്രാർതിക്കുന്നു കർത്താവായ ദൈവമെ അങ്ങേക്ക് കോടാനുകോടി പ്രണാമം ദൈവമെ എന്റെ യാചനക്ക് ചെവി ചായികേണമെ എന്റെ മോളെ വിളക്ക് കൊടുക്ക് കൊണ്ട് വന്ന ഈ ദൈവ ഭവനം ഞങൾ ക്ക് ദൈവ നാമത്തിൽ വാങ്ങി തരുവാൻ അണയുടെ കൃപാകടാക്ഷം ഉണ്ടാകേണമെ ഞാൻ ദൈവ സ്പർശമുള്ള ഫിജി കാർട്ടിലൂടെ ബേച്ച ട്ടിയിലുടെ ദൈവത്തിന്റെ അൽഭുതങ്ങളും അടയാളങ്ങളും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമെക്ക മെ ആമേൻ
@ShinyBarghese-or8guКүн бұрын
യേശുവേ അടുത്ത വർഷം ഡിസംബർ 25 നു മുമ്പ് സ്വന്തമായിട്ട് ഒരു ഭവനം തന്ന് അനുഗ്രഹിക്കണമെ. എന്റെ കുടുംബത്തു സമാധാനം നല്ക മെ. എന്റെ മക്കൾ ദൈവ വിശ്വാസത്തിൽ വളരുന്നതിനു വേണ്ടി പ്രാർത്ഥിക്കണം.
@Alphinantony98222 сағат бұрын
ആമേൻ
@AngelSuresh-o8i22 сағат бұрын
യേശുവേ അനുഗ്രഹിക്കണമേ എന്റെ ജീവിതത്തിൽ നിലനിൽക്കുന്ന എല്ലാ പ്രയാസങ്ങളും പ്രതിസന്ധികളെയും എടുത്ത് മാറ്റണമേ നോട് കരുണ കാണിക്കണമേ യേശുവേ നന്ദി യേശുവേ ആരാധന
@binduvarghese436322 сағат бұрын
Amen 🙏🙏🙏
@VargheseKF-e9j22 сағат бұрын
Amen 🙏🏻🙏🏻🙏🏻
@sheejasimon645322 сағат бұрын
Eshoye please pray for my daughters marriage amen
@alphonsageorge2464Күн бұрын
എന്റെ ഈശോയെ ഈ വർഷം ഞങ്ങൾക്ക് തന്ന എല്ലാ ദാനങ്ങൾക്കും അങ്ങേക്ക് നന്ദി പറയുന്നു പരിശുദ്ധാത്മാവിനാൽ എല്ലാം മക്കളെയും നിറയ്ക്കണമേ എല്ലാം മക്കളുടെ സങ്കടങ്ങൾ അവിടുന്ന് കേൾക്കണമേ പരിശുദ്ധ അമ്മയും മക്കളെ ചേർത്തുപിടിക്കണം നീലക്കച്ച കൊണ്ട് അവരെ പൊതിഞ്ഞ് സംരക്ഷിക്കേണമേ
@minithomas719821 сағат бұрын
🙏🏻🙏🏻🙏🏻🙏🏻
@minijose607Күн бұрын
ഭർത്താവിൻ്റെ മദ്യപാന ശീലത്തിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ യേശുവെ
@soothram141921 сағат бұрын
ആമേൻ 🙏
@AldrinPeria-kr4bf21 сағат бұрын
🙏🙏🙏
@JennovaJoseph-w4u21 сағат бұрын
Amen 🙏🙏
@lousysaji591121 сағат бұрын
🙏🙏
@jeminicmathew20 сағат бұрын
Amen 🙏🙏🙏yeshuve sahayikaname 🙏🙏🙏🙏
@AnnaPaul-kw1vs5 сағат бұрын
ഈശോയെ ഒരു ക്രിസ്മസ് കൂടെ തന്നതിന് നന്ദി പറയുന്നു🙏🏻
@allenroy11820 сағат бұрын
ഡെയിലി blessing കാണുന്ന എല്ലാവർക്കും ഹാപ്പി ക്രിസ്മസ് ❤❤❤❤ അച്ഛാ എൻ്റെ makkalay അനുഗ്രഹിക്കണമേ
@annamathukutti64603 сағат бұрын
Merry Christmas!
@shaluelsajohn269122 сағат бұрын
ഈശോയേ എൻ്റെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും കഷ്ടാപാടുകളും അങ്ങ് മാറ്റി തരണമേ ഈശോയേ എൻ്റെ കഴിഞ്ഞ പരീക്ഷകളിൽ എനിക്ക് ഉന്നതവിജയം കൈവരിക്കാൻ സാധിക്കണമേ ഈശോയേ നന്ദി, ഈശോയേ ആരാധന ആമ്മേൻ 🙏
@ajithasudarsana194221 сағат бұрын
Abin Biju. +2,,,,, Athul S. 10 th exam
@daisyAugustin21 сағат бұрын
ഈശോയെ ഇന്നത്തെ ഞങ്ങളുടെ എല്ലാ പ്രവർത്തികളിലും അങ്ങയുടെ സാന്നിധ്യം ഉണ്ടായിരിക്കണമെ ആമ്മേൻ🙏🙏🙏
@vijukrishna64754 сағат бұрын
എല്ലാർക്കും ഒരുപോലെ നല്ലൊരു Xmas കർത്താവിൻ്റെ എല്ലാവിധ അനുഗ്രഹത്താൽ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏
@marypaul517322 сағат бұрын
ദൈവമേ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ
@prakasiama303022 сағат бұрын
യേശുവേ ഞങ്ങളുടെ ഹൃദയങ്ങളിലും ജനിക്കേണമേ. ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു നൽകേണമേ. ന്യൂ ഇയർ നല്ലതായിരിക്കേണമേ. ആമേൻ
@pushpalathapb392020 сағат бұрын
അനുഗ്രഹ റിട്രീറ്റ് സെന്ററിൽ ഉള്ള അച്ഛന്മാർക്കും എല്ലാ പ്രവർത്തകർക്കും വിശ്വാസികൾക്കും നല്ലൊരു ക്രിസ്തുമസ് ആശംസിക്കുന്നു ❤❤❤❤🎉🎉🎉🎉
ഈശോയെ എന്റെ വഴികൾ നേരെയാക്കണേ എല്ലാം നഷ്ട്ടപെട്ട ഞങ്ങളെ ചേർത്ത് പിടിക്കണേഇതുവരെ തന്ന എല്ലാ അനുഗ്രഹങ്ങൾ ക്കും ഒത്തിരി നന്ദി ദൈവമേ നന്ദി ദൈവമേ
@MariammaJohn-r9w22 сағат бұрын
ഈശോയെ🙏 ഞങ്ങളുടെ രോഗികൾ എല്ലാം പൂർണ്ണമായും മാറ്റി താരാണമേ ഈശോയെ🙏 എന്റെ മക്കളുടെ പഠനങ്ങൾ അനുഗ്രഹിക്കണമേ ഈശോയെ🙏 അമ്മ അനുഗ്രഹിക്കണമേ ഈശോയെ🙏 ആങ്ങളുടെ ജീവിത ലേക്ക് നല്ല ഒരു ജീവിതം താരാണമേ ഈശോയെ🙏 ആമേൻ ആമേൻ🙏🙏🙏🙏🙏🙏:🙏🙏🙏🙏🙏🙏🙏
@jancybaby509321 сағат бұрын
❤❤❤
@RejaniRejani-jk5ldКүн бұрын
എല്ലാവർക്കും സ്നേഹത്തോടെ സന്തോഷം നിറഞ്ഞ Xmas ആശംസകൾ 🙏🙏... യേശു അപ്പച്ചൻ നമ്മുടെ എല്ലാം പ്രാർത്ഥന കയ്യ് കൊള്ളട്ടെ എല്ലാവരെ യും അനുഗ്രഹിക്കട്ടെ..... ഫാദർ നെ യും ബാക്കി ഒള്ള എല്ലാസഹായി കളെയും അനുഗ്രഹിക്കട്ടെ 🙏🙏ആമേൻ 🙏🙏
@devivithuraj904421 сағат бұрын
🙏Amen 🙏
@AmithaKalathiparambilsabu5 сағат бұрын
ഈശോയെ എനിക്ക് 2025 il ഏത് മാസം ആണ് ഞൻ എക്സാം എഴുതാൻ പോകുന്നത് അഹ് എക്സാം il എനിക് ജർമൻ എക്സാം പാസ്സ് ആകാൻ സഹായിക്കണേ കൂടാതെ ജർമൻ പഠിക്കുന്ന എല്ലാവരേയും പാസ് ആകാൻ സഹായിക്കണേ ആമേൻ 🙏🙏🙏🙏
@gamingwitharone645523 сағат бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം ഈ പ്രഭാതത്തിൽ പ്രാർത്ഥിക്കാൻ ദൈവം ഒരുക്കുന്നതിനെ ഓർത്ത് നന്ദി പറയുന്നു🙏🙏🙏🙏
@soothram141921 сағат бұрын
ഹല്ലേലൂയ 💞 ഹല്ലേലൂയ 💞 ഹല്ലേലൂയ 💞
@user-paul523 сағат бұрын
ഉണ്ണിയേശുവേ ഞങ്ങളുടെ അച്ഛനെയും ടീമിനെയും അനുഗ്രഹിക്കണമേ 🙏🙏🙏
@SudhaJose-l8h22 сағат бұрын
🙏🙏🙏
@aloshiyanebu967222 сағат бұрын
Hallelujah sthothram Yesuve Nanni natha Makkalude Ella pravathnanagalftum arikkunñú À,men❤♥️♥️♥️🙏🙏🙏🙏🙏
@CR7-FAN-BOYi21 сағат бұрын
5:23
@devivithuraj904421 сағат бұрын
🙏Amen🙏
@AldrinPeria-kr4bf21 сағат бұрын
🙏🙏🙏
@joyvarghese141720 сағат бұрын
യേശുവേ എന്റെ നീയോഗങ്ങളെ അവിടുന്നു സാധിച്ചു തന് ഞങ്ങളെ അനുഗ്രഹീകണമേ ഡെയിലി ബ്ലെസ്സിങ്ലെ എല്ലാവർക്കും ഞങ്ങളുടെ ഹാപ്പി ക്രിസ്മസ് 🙏🙏
@satheeshkumar819921 сағат бұрын
കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ കർത്താവേ
@MercySunny-b6f22 сағат бұрын
എന്റെ ഈശോയെ എല്ലാ രോഗികൾക്കും രോഗശാന്തി നൽകി anugrahikkaname
@chinkushaji556319 сағат бұрын
ഈശോയെ ഇന്നേവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏💚❤️💙
@joyammavargese865218 сағат бұрын
❤❤❤❤
@smithajoemon93854 сағат бұрын
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@tintupaul576220 сағат бұрын
ഈശോയെ എന്റെ കുടുംബത്തിലെ എല്ലാവരെയും അങ്ങയുടെ കരങ്ങളിൽ ഏല്പിച്ചു പ്രാർത്ഥിക്കുന്നു കാവലായി കൂടെയുണ്ടാകണമേ ദൈവമേ അങ്ങ് ഈ നിമിഷം വരെ ഞങ്ങൾക്ക് നൽകിയ കരുതലിനും അനുഗ്രഹങ്ങൾക്കും കൃപകൾക്കും അങ്ങയോട് നന്ദി പറയുന്നു ആമേൻ 🙏🙏🙏
@lisashaji637317 сағат бұрын
Prarthikunnu anugrahikaname
@SnehanjalyAnjaly17 сағат бұрын
എന്റെ ഈശോയെ എല്ലാവരെയും നീ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻
@inferno31421 сағат бұрын
ഈശോയെ എന്റെ മക്കൾ എഴുതാൻ പോകുന്ന പരിഷകളെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏❤️❤️❤️❤️🙏🙏🙏🙏
@devivithuraj904421 сағат бұрын
🙏Amen 🙏
@JennovaJoseph-w4u21 сағат бұрын
Exam Ezhuthunna Ella Makkaleyum Anugrahikkaname eshoye Amen
@JennovaJoseph-w4u21 сағат бұрын
Ente Mole Anugrahikane Karthave
@Annakuttyofficial1235 сағат бұрын
Nasrayanaya ente yeshuve ente ella niyogaprarthana vishayangalum avdun ethrayum vegam sabhalamakkitharename dheivame. Amen
@sebastianvarghese386421 сағат бұрын
എന്റെ ഈശോയെ എല്ലാവർക്കും നല്ലത് മാത്രം വരുത്തണമെന്ന് നല്ലൊരു ക്രിസ്മസ് ആശംസകൾ
@daisymol_mathew_23 сағат бұрын
എൻ്റെ കർത്താവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾ അത് സാധിച്ചു തരണമെ എൻ്റെ മകനെ ഡ്രൈവിംങ്ങിൽ 8എടുക്കാൻ അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏🙏🙏🙏
@AleesMA21 сағат бұрын
എന്റെ ഭർത്താവിനെ ജോലിക്കായുള്ള ഇന്റർവ്യൂ പാസാക്കാൻ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤🙏🏻🙏🏻
@NishaTomy-o1d17 сағат бұрын
എന്റെ ഈശോയെ അടുത്ത വർഷം ക്രിസ്ത്മസ് അഘോഷിക്കു പ്പോൾ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് ഞങ്ങളെ അനുഗ്രക്കിണമേ
@reenabinoj996514 сағат бұрын
..amen
@smithajoemon93854 сағат бұрын
ഈശോയെ അങ്ങേ കൃപ ഞങ്ങൾക്ക് നല്കണമേ 🙏🏻🙏🏻🙏🏻🙏🏻
@VgdHdd-q2u17 сағат бұрын
എൻ്റെ ഈശോ ഞങ്ങളെ അനുഗ്രഹിക്കണമേ ഒരു കുഞ്ഞിനെ നൽകണമേ ❤
@SheenaShine-r8f21 сағат бұрын
SSLC എക്സാം eazhuthuvan പോവുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏
@SindhucvsindhucvSindhu22 сағат бұрын
ദൈവമേ ഈ ക്രിസ്മസ് രാവിൽ എല്ലാവർക്കും അനുഗ്രഹം കൊടുക്കണേ നാഥാ ഹാപ്പി ക്രിസ്മസ് all🎉
@Laya-b6h8 сағат бұрын
Eshoappa amme, ellavaredeyum prathanna kelkkane ellavrkum vendi prathikunn anugrahikanne 🙏🙏🙏🙏🙏❤❤❤❤❤
@jeswintech411222 сағат бұрын
എന്റെ മാതാവേ ഇത് രണ്ടു കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ ഒരു നല്ല ദൈവ മക്കളായി വളരുവാൻ ഇടയാകണമേ പഠിത്തത്തിന്റെ അലസതയെല്ലാം മാറ്റിത്തരേണമേ🙏
@JennovaJoseph-w4u21 сағат бұрын
Amen 🙏🙏
@SreejaRijo-h9tКүн бұрын
കർത്താവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ച സാധിച്ചു തരണമേ 🙏🙏🙏
@satheeshkumar819921 сағат бұрын
കർത്താവേ എന്റെ മക്കളെ കാത്ത് പരിപാലിക്കണമെ ആമേൻ അവരുടെ വിദ്യാഭ്യാസം ആരോഗ്യം ആയൂസ് നീട്ടി കൊടുക്കുണമെ ആമേൻ കർത്താവേ
@georgep3967Күн бұрын
പാർക്കിൻസൻസ് രോഗത്താൽ ഭാരപ്പെടുന്ന എന്റെ സുഹൃത്തിനെ യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, ഈ സഹോദരനെയും, ഈ രോഗത്താൽ പ്രയാസപ്പെടുന്ന എല്ലാവരെയും അങ്ങ് സൗഖ്യം നൽകി അനുഗ്രഹിക്കണേ ബലപ്പെടുത്തണേ 🙏🏻🙏🏻🙏🏻 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
@rajeevimohankumar906122 сағат бұрын
I am also suffering from Parkinson Heal me lord
@gamingwitharone645523 сағат бұрын
യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ എനിക്ക് ഡെങ്കു പനിയാണ് കൗണ്ട് കൂട്ടി എനിക്ക് രോഗസൗഖ്യം നൽകണമെന്ന് 🙏🙏
@AldrinPeria-kr4bf21 сағат бұрын
🙏🙏🙏
@seventhsense251414 сағат бұрын
ഈശോയെ ഞങ്ങൾക്ക് അടുത്ത വർഷം25ാം തിയതിക്ക് മുൻ മ്പ് ഒരു കുഞ്ഞിനെ നല്കി. അന്നനുഗ്ര ഹിക്കണമേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് നല്കി അനുഗ്രഹിക്കണമേ
@celiavictor40496 сағат бұрын
യേശുവേ അടുത്ത വർഷം 25ആം തീയതിക്ക് മുൻപ് എൻ്റെ മകളുടെ കാതുകൾക്ക് പൂർണ്ണകേൾവിശക്തി നൽകണമേ.
@stephyshaji99465 сағат бұрын
Njaglkkum kunjine nalki anugrahikkaname❤
@varghesekottekarotte42259 сағат бұрын
എന്റെ ആബ്ബാ പിതാവേ... എന്റെ നസ്രായനായ യേശുവേ... ഏറെ നന്ദിയോടെ... ഞാൻ വിശ്വസിക്കുന്നു... ആമ്മേൻ 💕 ആമ്മേൻ 💕 ആമ്മേൻ 💕
@BincyTS14 сағат бұрын
എന്റെ ഈശോയെ എല്ലാം പഠിക്കുന്ന എല്ലാം കുട്ടികൾക്കും പരിശുദ്ധൽമാവ് ജ്ഞാനം കൊടുക്കണമേ എന്റെ ഒപ്പം ഈ വിട്ടിൽ ഉണ്ടാകണമേ ആമ്മേൻ 🙏🙏🙏🙏🙏
@philipphilip696417 сағат бұрын
Thank you Father for christmasblessings. കർത്താവെ എന്റെയും എല്ലാവരുടെയും 3 നിയോഗങ്ങൾ സാധിച്ചുതന്നു അനുഗ്രഹിക്കേണമേ. വിശുദ്ധ യുദ്ധസ്‌ലീഹയെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@anishthomas434623 сағат бұрын
ഈശോയെ എന്റെ വീട് പണി പൂർത്തിയാക്കാനുള്ള കൃപ തരണമേ
@VijayanPS-s9i21 сағат бұрын
🙏🙏🙏
@linetjoseph97924 сағат бұрын
Ennem ente family krishi sthalagaleyum anugrahikaname eshoyee Amen 🙏♥️
@Thomas-l2g7f19 сағат бұрын
എന്റെ കർത്താവും എന്റെ രക്ഷിതാവും ആയ എന്റെ യേശുവേ അങ്ങയെ സ്തുതിക്കുന്നു സ്തോത്രം, സ്തോത്രം സ്തോത്രം ഹല്ലേലുയ, ഹല്ലേലുയ ഹല്ലേലുയ, ആമേൻ, യേശുവേ തലമുറ ഇല്ലാത്ത എല്ലാവർക്കും മക്കളെ തന്നൂഅംഗ്രഹിക്കണമേ, എന്റെ മോനും മക്കളെ തന്നു അനുഗ്രഹിക്കേണമേ
@jinianish138020 сағат бұрын
യേശുവേ ഇന്നത്തെ ദിവസത്തെ സമർപിക്കുന്ന ജീവിത പങ്കാളിയെ മക്കളെ വരുമാന മാർഗ്ഗത്തെ ആരോഗ്യത്തെ വീടും സ്ഥലവും വാഹനങ്ങളെ ഞങ്ങളുടെ യാത്രക്കളെ എല്ലാ പ്രവൃത്തിക്കളേയും ചിന്തക്കളേയും ആരോഗ്യത്തെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ
@premakumarit335519 сағат бұрын
ആമേൻ
@sheebat.f272119 сағат бұрын
യേശുവേ ഇന്നത്തെ എല്ലാ പ്രവർത്തനങ്ങളെ യും ആശിർവദിക്കണമേ 🙏🏻🙏🏻🙏🏻🙏🏻കരുണയാ യിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@josephm.v862920 сағат бұрын
യേശുവേ എന്റെ കെെയ്യുടെ അലർജിയുംനീരും കെെയ്യുടെ മരവിപ്പും നടുവേദനയും ശരീരവേദനയും കാലിൻെറ വേദനയും മാറ്റി തരണമെന്ന് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏
എന്റെ കർത്താവും എന്റെ രക്ഷിതാവും ആയ എന്റെ യേശുവേ എല്ലാ ഭവനത്തിലെയും സഹലവിധ പൈശാചിക ബന്ധനങ്ങളെയും ഉപദ്രവങ്ങളെയും പൂർണമായും എടുത്തുമാറ്റി അനുഗ്രഹിക്കേണമേ
@AmbilyBabu-w9u22 сағат бұрын
കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ അതിൽമേൽ നിൽക്കുന്ന എല്ലാതടസ്സങ്ങൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ 🙏ഒരു വീട് തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏🙏
@SindhuSalim-rm1rc17 сағат бұрын
🙏🏻ഉണ്ണിയേശുവേ ബെത്‌ലഹേംമിൽ ഉദിച്ച നക്ഷത്രം പോലെ ഞങ്ങളുടെ ജീവിതത്തിലും അങ്ങ് കൂടെയുണ്ടായിരിക്കേണമേ ആമ്മേൻ 🙏🏻🙏🏻
@jerinmichael264610 сағат бұрын
🙏🏻🙏🏻🙏🏻കർത്താവെ നല്ലൊരു ക്രിസ്മസ് നൽകി ഞങ്ങളെ അനുഗ്രഹിച്ചതിനു നന്ദി അറിയിക്കുന്നു 🙏🏻🙏🏻🙏🏻
@Kavya-zy2xj21 сағат бұрын
കുഞ്ഞുങ്ങൾ തിരിച്ചറിവുള്ളവരായി ദൈവാനുഗ്രഹത്താൽ വളരുവാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🌲🧑🎄
@robythomas364521 сағат бұрын
Amen🙏
@anianimolvg177521 сағат бұрын
എൻ്റെ ഈശോയെ തന്നാ എല്ലാ അനുഗ്രഹങ്ങൾക്കും അങ്ങെക്ക് നന്ദി അനുഗ്രഹിക്കേണമേ എല്ലാവരെയും കാത്തു കൊള്ളെണമെ ആമേൻ❤❤❤❤❤❤❤❤❤
@rencyjinu8715 сағат бұрын
യേശുവേ എന്റെ കുടുംബത്തെ പ്രാർത്ഥിച്ചു അനുഗ്രഹിക്കണേ എന്റെ നിയോഗങ്ങളിൽ ഇടപെടണമേ 🌹🙏🏻🌹എന്റെ മക്കളെയും എന്റെ സഹോദരങ്ങളെയും എന്റെ മാതാപിതാക്കളെയും എന്റെ ഭർത്താവിനെയും എന്നും പ്രാർത്ഥിച്ചു അനുഗ്രഹിക്കണേ 🌹🙏🏻🌹
@rincyraju1018Күн бұрын
✈️✈️✈️✈️✈️✈️✈️ആഗ്രഹം നടത്തി തരേണമേ വരും വർഷത്തിൽ 🙏🙏🙏🙏🙏കൈവിടല്ലേ ദൈവമേ 🙏🙏🙏🙏🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️
@Sreekalapr22 сағат бұрын
Karthave husbandinu visa exrend cheythu kittuvan kripa.undakaname
@AngelSuresh-o8i21 сағат бұрын
യേശുവേ അനുഗ്രഹിക്കണമേ എന്റെ ജീവിതത്തിൽ നിലനിൽക്കുന്ന എല്ലാ പ്രയാസങ്ങളെയും പ്രതിസന്ധികളെയും എടുത്ത് മാറ്റണമേ എന്നോട് കരുണ കാണിക്കണമേ യേശുവേ നന്ദി യേശുവേ ആരാധന
@jeminicmathew20 сағат бұрын
Amen 🙏🙏🙏🙏
@clarammajoseph388617 сағат бұрын
എൻ്റെ ഈശോയെ അടുത്ത December 25 ന് മുൻപ് എൻ്റെ എമിലിന് നല്ല ഒരു ജോലി എൻ്റെ അച്ചു ACCA പാസാക്കണം ജോലിയാകണം ജീവിതപങ്കാളി നാട്ടിൽ വന്ന് ഒന്നിച്ച് ജീവിക്കുവാൻ കൃപ തരണമെ മക്കൾക്കളും അവരുടെ കൂട്ടുകാരും വിശുദ്ധിയിൽ ജീവിക്കുവാൻ കൃപ തരണമെ ഈശോയെ മക്കൾക്ക് എളിമ കൊടുക്കണമെ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏
@ReenaReena-lf8bq8 сағат бұрын
ഈശോയെ എന്റെ പഠനത്തിനായി അങ്ങയുടെ അനുഗ്രഹം എന്റെ മേലെ ഉണ്ടാകണമേ എന്റെ കുടുംബത്തിന്റെ മേലെ സന്തോഷവും സമാധാനവും നിറക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@satheeshkumar819921 сағат бұрын
കർത്താവേ എന്റെ നിയോഗങങൾ സാധിച്ചു തന്നതിനു നന്ദി നന്ദി നന്ദി കർത്താവേ നന്ദി നന്ദി നന്ദി
@LeenaLineesh21 сағат бұрын
ഈശോയെ ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കണമേൻ.....
@satheeshkumar819921 сағат бұрын
കർത്താവേ എന്റെ മകന്റെ ഹീമോഗ്ലോബിൻ അളവ് ക്രമാതീതമായി കുറച്ചു തരണമെന്ന് പ്രാർത്ഥിച്ചു കൊള്ളണമെ ആമേൻ
@deepasunil62447 сағат бұрын
ഈശോയേ എല്ലാ തിന്മകളിൽ നിന്നും പൈശാചിക ബന്ധനങ്ങളിൽ നിന്നും ഞങ്ങളെയും ലോകം മുഴുവനെയും കാത്തു കൊള്ളണമ്മേ ആമ്മേൻ യേശുവേ നന്ദി യേശുവേ സ്തുതി ❤❤❤❤❤
@binirajesh1821 сағат бұрын
എന്റെ യേശു അപ്പാ ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളും അനുഗ്രഹമാക്കേണമേ വീട്ടിൽ സമാധാനം നൽകേണമേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ.
@bindupaul528519 сағат бұрын
കർത്താവേ, ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചിട്ടുള്ള നിയോഗങ്ങൾക്കുമേൽ അനുഗ്രഹങ്ങൾ വർഷിക്കണമേ. അതിന്മേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും നീക്കി എനിക്ക് അത് സാധിച്ചുതരണമേ. ഓരോ ഭവനങ്ങളിലും നിന്റെ ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കേണമേ. ആമേൻ 🙏🏻
@chinnammajoy81317 сағат бұрын
പുതിയ വർഷം സൗഖ്യമായിട്ട് പള്ളിയിൽ പോയീ ഞങ്ങൾക്ക് കുർബാനയിൽ സംബന്ധിക്കാൻ ദൈവമേ സഹായിക്കാണമേ. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ