യേശുവേ 27 വർഷമായി വാടക വീട്ടിൽ താമസിക്കുന്നു. ഈ വർഷം ഒരു ഭവനം തന്ന് അനുഗ്രഹിക്കണമെ. എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റണമെ, കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമെ. എന്റെ മൂത്ത മകൾ സ്വപ്നാ എത്രയും പെട്ടന്നു എക്സാം പാസ്സായി വിദേശ ത്തു പോകാൻ അനുഗ്രഹിക്കണമെ.
@Krishnadharmaj17 күн бұрын
ഈശോയെ നഷ്ടപരിഹാരം കിട്ടുവാൻ കൊടുത്ത അദാലത്തിൽ ഞങ്ങൾക്ക് കിട്ടേണ്ട നഷ്ടം ലൈസൻസ് puthukkiyillenna കാരണത്താൽ കിട്ടുവാൻ നിർവഹമില്ലെന്നു മറുപടി കിട്ടി അനുഗ്രഹിക്കേണമേ
@SijiLaya17 күн бұрын
Aamen@@Krishnadharmaj
@SijiLaya17 күн бұрын
Aamen
@jessypeter403017 күн бұрын
Prayers
@anishaaugustine346617 күн бұрын
Prayers
@SubhashKumar-ls2ve17 күн бұрын
എൻ്റെ ഈശോയെ എൻ്റെ പാപങ്ങൾ എന്നോട് ക്ഷമിച്ച് എൻ്റെ നിയോഗം അങ്ങ് സ്വീകരിച്ച് അനുഗ്രഹിച്ച് സാദിച്ച് തരേണമെ ആമേൻ
@GoodPlaceFamily_UK17 күн бұрын
Bless us with a house my Lord
@georgephilip861417 күн бұрын
Amen
@ExcitedBirchForest-um4pi17 күн бұрын
Amen
@telnadalmeida148317 күн бұрын
Bless crispin
@telnadalmeida148317 күн бұрын
Bless valerine
@lindathomas430717 күн бұрын
യേശുവേ 🙏🏻പാപികളായ ഞങ്ങളോടും ലോകം മുഴുവനോടും കരുണയും കൃപയും ആയിരികണമേ 🙏🏻ഞങ്ങളുടെ തെറ്റുകൾ പൊറുത്തു അനുഗ്രഹം ചൊറിയണമേ 🙏🏻
@georgejose860017 күн бұрын
Amen
@JolyJose-m4c17 күн бұрын
Amen🙏🙏🙏
@eapenpjob822017 күн бұрын
മോളുടെ അസുഖങ്ങളിൽ നിന്ന് വിടുതൽ നൽകി പൂർണ്ണ ആരോഗ്യവതിയാക്കേണമേ 2.മോന്റെ പഠനകാര്യങ്ങളിലും, ജോലികാര്യങ്ങളും കൃപ ഉണ്ടായി അനുയോജ്യയായ സ്നേഹമുള്ള ഒരു ജീവിത പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി നൽകേണമേ 3.ഞങ്ങളുടെ ശിഷ്ടായുസ്സ് ദൈവകൃപയിൽ സമാധാനവും സന്തോഷവും ഉള്ളതായി തീരുവാൻ സഹായിക്കേണമേ നസ്രായനായ യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും, തടസ്സങ്ങളെയും പൂർണ്ണമായും എടുത്തുമാറ്റി എന്റെ കുടുംബത്തിന് സാധിച്ചു തരേണമേ
@animeedits-ip8rg17 күн бұрын
Amen
@theresjoseph210717 күн бұрын
Enteeshoye ee prarthanayil pankedutha Ella makaludeyum enteyum 3 niyogangalum melulla Ella thadasangaleyum eduthu matti nnangalku athu sadhichu thannu anugrehikaname
@ajithasaji470117 күн бұрын
ഈശോയെ എന്നോട് കരുണ തോന്നണമേ 🙏എന്റെ മൂന്ന് നിയോഗങ്ങളും സാധിപ്പിച്ചു തരണമേ എന്ന് യാചിക്കുന്നു 😔🙏🙏🙏🙏അപ്പാ കൈയ് വിടല്ലേ ആശ്രയിപ്പൻ ആരും ഇല്ല പാപിയായ എന്നോട് കരുണ തോന്നണമേ 🙏🙏🙏
@georgejose860017 күн бұрын
Amen
@annammajohn767717 күн бұрын
എന്റെ കുഞ്ഞു ങ്ങളെ സമർപിക്കുന്നു 🙏🏼അനുഗ്രഹിക്കണമേ 🙏🏼
@molycherian17 күн бұрын
Amen 🙏
@amminijoseph173517 күн бұрын
Amen🎉❤🎉❤🎉
@jamesmathew641417 күн бұрын
Yesuve ellavareyum anugrahikename🙏❤❤
@MolammaSain17 күн бұрын
യേശുവേ ഞങ്ങളുടെ മേൽ ലുള്ള എല്ലാ കുരുക്കുകൾ അഴിക്കുകയും കെട്ടുകൾ പൊട്ടിക്കുകയും ചെയ്യണമേൻ🙏🙏🙏😭😭
@georgejose860017 күн бұрын
Amen
@JennovaJoseph-w4u17 күн бұрын
Amen 🙏🙏
@gracyjohn637117 күн бұрын
Amen🙏
@daisammamathew398117 күн бұрын
കർത്താവേ 38വർഷമായി സ്കിൻ അലർജിയിൽ കഷ്ടപ്പെടുന്ന ഞങ്ങളുടെ മകന് വേണ്ടി എഴുന്നേല്കണമേ
@Sony-h7t17 күн бұрын
Amen🙏🙏🙏
@SheebaJomon-ov2pw17 күн бұрын
മക്കളെ അനുഗ്രഹിക്കണമേ പഠിക്കാൻ കൃപയും ബുദ്ധിയും ഓർമ ശക്തിയും കഴിവും മനസ്സും നൽകി അനുഗ്രഹിക്കണേ ആമേൻ നല്ല മാർക്ക് നൽകി അനുഗ്രഹിക്കണമേ നല്ല മക്കളായി വളർത്തണമേ ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ ആമേൻ
@ExcitedBirchForest-um4pi17 күн бұрын
Amen
@georgejose860017 күн бұрын
Amen
@jeminicmathew17 күн бұрын
ആമേൻ 🙏🙏അനീഷ, ആശിഷ് സമർപ്പിക്കുന്നു 🙏🙏🙏
@BeenaKoshy-cm2yo17 күн бұрын
Amen alan abin samarppikkunnu
@JennovaJoseph-w4u17 күн бұрын
15th Feb Molude 10th exam anu Anugrehikkane eshoye . Exam ezhuthan kripa Nalkane Eeshoye.nall Mark Nalki Anugrahikkaname Karthave
@LillySunny-f5f17 күн бұрын
യേശുവേ എന്റെ മക്കളെ സമൃദ്ധമായി അനുഗ്രഹിക്കണമേ ആശീർവ്വദിക്കണമേ ആമേൻ
@rosammathomas800417 күн бұрын
ആമേൻ🙏🙏🙏
@shinyjohn957817 күн бұрын
Amen
@ExcitedBirchForest-um4pi17 күн бұрын
Amen hallelujah eeshoye karuna thonnaname
@lilajose583517 күн бұрын
Amen Karthave Amen 🙏🙏🙏🙏
@DaisyPhilip-do4dy17 күн бұрын
, 🙏🙏🙏
@JoseAdjose17 күн бұрын
കർത്താവെ പലവിധ കാരണങ്ങളാൽ സമാധാനം ഇല്ലാത്ത എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏😢😢😢
@sujajoseph492317 күн бұрын
ആമേൻ
@minimathew72117 күн бұрын
🙏🙏🙏
@shinyjohn957817 күн бұрын
Amen
@ExcitedBirchForest-um4pi17 күн бұрын
Amen
@mariamma366717 күн бұрын
Amen
@RijuKT17 күн бұрын
നസ്രായനായ യേശുവേ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന പൈശാചിക ബന്ധനങ്ങളും തടസങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അവ സാധിച്ച് തരേണമേ ആമേൻ
@Clara-h4j17 күн бұрын
Amen 🙏🙏🙏
@annammacc758717 күн бұрын
Heal me from all ailments
@annammacc758717 күн бұрын
Give deliverance to my husband Kurian who has no faith and living separately
@anniejoy98617 күн бұрын
Amen 🙏 🙏 🙏
@ExcitedBirchForest-um4pi17 күн бұрын
Amen
@anitharoy112917 күн бұрын
ഈശോയെ ഈ വർഷം വീട് ഇല്ലത്തെ വെഷമിക്കുന്ന എല്ലവർക്കും വീട് നൽകി അനുഗ്രഹിക്കണേ എനിക്കും ഒരു വീട് നൽകി അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@leemoldani568317 күн бұрын
. ആമേൻ !
@georgejose860017 күн бұрын
Amen
@geethaanto523317 күн бұрын
🙏🙏🙏🤲🤲🤲🙏🙏🙏
@JennovaJoseph-w4u17 күн бұрын
Amen 🙏🙏🙏🙏
@jayshyjayakrishnan248117 күн бұрын
Bless us my Lord ❤❤❤❤❤❤
@lindathomas430717 күн бұрын
മാതാപിതാക്കൾക്കു ആയുസും ആരോഗ്യവും സമാധാനവും നൽകി അനുഗ്രഹിക്കേണമേ 🙏🏻
@ExcitedBirchForest-um4pi17 күн бұрын
Amen hallelujah bless us oh lord
@georgejose860017 күн бұрын
Daivamai anugrahikenamai
@lincymathew743817 күн бұрын
Amen,Amen.mathapitakkale anugrahikaneme....
@reenabinoj996517 күн бұрын
Amen
@sindhuthomas795017 күн бұрын
Amen 🙏
@anishageorge725917 күн бұрын
എന്റെ ഈശോയെ വിവാഹപ്രായമായിട്ടും വിവാഹം നടക്കാത്ത എല്ലാ മക്കളെയും അങ്ങ് അനുഗ്രഹിക്കണമേ
@rajeevimohankumar906117 күн бұрын
Amen
@vijukrishna647517 күн бұрын
Ente Monteyum കുടുംബ സുഹൃത്തിൻ്റെ Monteyum വിവാഹ തടസ്സം മാറ്റി നന്മയുള്ള വിവാഹജീവിതം നന്മയുള്ള ജീവിത പങ്കാളിയും നന്മയുള്ള തലമുറയും കൊടുത്ത് അവരെ anugrahikkanamae.. ആമേൻ 🙏🙏🙏
@ancyalex158317 күн бұрын
Amen @@vijukrishna6475
@JaicyJoseph-sl6rk17 күн бұрын
ഈശോയെ എന്റെ മകൾക് ഈ വർഷം വിവാഹം nadathitharane🙏🙏
@sr.salirosechanganacherry56117 күн бұрын
എന്റെ സഹോദരൻമാരുടെ വിവാഹതടസം മാറ്റി അനുയോജയായ ജീവിതപങ്കാളികളെ നൽകി അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.
കർത്താവേ നിയോഗങ്ങൾ സ്വീകരിച്ച സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻
@MolyJose-hd7sh17 күн бұрын
Amen 🙏🙏🙏
@anilamarx803817 күн бұрын
Samine Sowkkaam aakkene Esoye ❤
@ExcitedBirchForest-um4pi17 күн бұрын
Amen
@psvictory626817 күн бұрын
Amen❤❤❤
@binoymathew768317 күн бұрын
Amen
@SheebaJomon-ov2pw17 күн бұрын
പരീക്ഷ പേപ്പർ നോക്കുന്ന ടീച്ചർമാരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നല്ല മനസ്സോടെ പേപ്പർ നോക്കാൻ മനസ്സ് കൊടുത്തു അനുഗ്രഹിക്കണമേ നല്ല മാർക്ക് നൽകി അനുഗ്രഹിക്കണമേ ആമേൻ
@devivithuraj904417 күн бұрын
🙏ആമേൻ 🙏
@georgejose860017 күн бұрын
Amen
@siciliabraham247517 күн бұрын
Eeshoye Kevin nte exam paper nokkunna teachers nu vendi prarthikkunnu
@Tressa__617 күн бұрын
Amenn
@anniethomas929917 күн бұрын
Lord to heal my hand numnes and pain in jesusname amen thankyou appa pithave to get the japthi removalletter immediately amen
@bincychacko620317 күн бұрын
2025 ഇൽ എന്റെ കുടുബത്തിൽ ഒരു അത്ഭുതം നടത്തി തരണമേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@ExcitedBirchForest-um4pi17 күн бұрын
Amen hallelujah bless us oh lord
@georgejose860017 күн бұрын
Amen
@TeenaManoj-u1m17 күн бұрын
ആമേൻ 🙏🙏
@geethusivanandan209817 күн бұрын
🙏🏻
@MinnuMinnuz-j1x17 күн бұрын
Amen
@jessykuttiachan511717 күн бұрын
എന്റെ ഈശോയെ വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആശീർവ്വദികണമേ🙏🙏🙏🙏
@dreamer749517 күн бұрын
Amen
@santhaantony886017 күн бұрын
Praise be to Lord.
@SiniNinan17 күн бұрын
Amen
@soniachacko107117 күн бұрын
🙏🙏🙏🙏
@SJac12317 күн бұрын
Amen
@Jagans-rx4io16 күн бұрын
Amme mathave enikku oru kunjine nalki anugrahikane amen 🙏
@manjujohn18217 күн бұрын
🙏 സർവ്വശക്തനായ സ്വർഗ്ഗീയ പിതാവേ, നസ്രായനായ ഞങ്ങളുടെ ഈശോയെ, ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും നിയോഗങ്ങളും സ്വീകരിച്ച് അവയ്ക്ക് ഉത്തരം അരുളി ഞങ്ങളെ അനുഗ്രഹിക്കണമേ🙏
ഇഷാ എന്റെ മകന്റെ പരീക്ഷ ജനുവരി 12നാണ് നല്ല മാർക്കോട് കൂടി വിജയിക്കാൻ അനുഗ്രഹിച്ച കുടുംബത്തെ സഹായിക്കണം
@elsammababy772117 күн бұрын
Amen 🙏🙏🙏
@varghesepk759817 күн бұрын
Amen.
@shylabalan918417 күн бұрын
നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏
@vishakvijayan94217 күн бұрын
ആമേൻ
@AlfiShaji17 күн бұрын
Eshoye German parisha ezuthiye ellavarkum nalle result nalganame 🙏🙏🙏🙏
@mollypunnoor931217 күн бұрын
🙏🙏🙏🙏🙏🙏
@SumaJames-k6p17 күн бұрын
Amen
@RincyMol-z8f16 күн бұрын
Ante easoye ante kudumbathe kaathu kollaname
@animmaphilip950417 күн бұрын
എന്റെ ഈശോയെ ഞങ്ങളുടെ നീ യോഗങ്ങളെല്ലാം സമർപ്പിക്കുന്നു കരുണ ഉണ്ടായിരിക്കണമേ എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും നീക്കി ഞങ്ങൾക്ക് സാധിച്ചുതന്ന ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മയെ പരിശുദ്ധ അമ്മേ വിശുദ്ധ പിതാവേ ഞങ്ങളുടെ മേൽ കരുണ ഉണ്ടായിരിക്കണമേ സകല വിശുദ്ധരെ സകലമാരന്മാരെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
@ponnu8986317 күн бұрын
എന്റെ ഈശോയെ വരുമാനമാർഗത്തെ വർധിപ്പിക്കണമേ 🙏... സാമ്പത്തിക സുരക്ഷ നൽകേണമേ... ഇപ്പോഴായിരിക്കുന്ന സാഹചര്യങ്ങളിൽ നിന്നും ഒരു മാറ്റം വരേണമേ 🙏
@georgejose860017 күн бұрын
Amen
@beenabeena340517 күн бұрын
Amen
@nancymartin784017 күн бұрын
കർത്താവേ ഞങ്ങളുടെ നിയോഗ പ്രാർത്ഥനകൾ കൈക്കൊള്ളേണമേ❤🙏
@aneetaullas200517 күн бұрын
Amen 🙏🙏🙏
@salymathew777717 күн бұрын
ആമ്മീൻ 🙏🏻🙏🏻🙏🏻
@Nithinjozie17 күн бұрын
കഴിഞ്ഞ വർഷം കിട്ടാത്ത നിയോഗങ്ങൾ ഈ പുതു വർഷത്തിൽ ഞങ്ങൾക്ക് വാങ്ങി തരണമേ ആമ്മേൻ 🙏
@JancyVarghese-du4tc16 күн бұрын
Eshoye nanny nanny
@satheeshkumar819917 күн бұрын
കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ കർത്താവേ
@moneythomas559317 күн бұрын
എന്റെ ഈശോയേ മക്കളെ അനുഗ്രഹിക്കണമെ, ശത്രുക്കളില്‍ നിന്നും അക്രമികളുടെയും കൈകളില്‍ അകപ്പെടാതെഅങ്ങ് കാത്തുകൊള്ളണമെ , അവരുടെ പോക്കു വരവുകളില്‍ സംരക്ഷിക്കണമെ അങ്ങയുടെ തിരുഹൃദയത്തോടു ചേര്‍ത്തുപിടിക്കണമെ
@rekhasanthosh672416 күн бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ
@jossysunny128017 күн бұрын
യേശുവേ എന്റെ നിയോഗങ്ങളെ അങ്ങു സ്വീകരിച്ചു അതിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനകളെയും തടസ്സങ്ങളെയും മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻
@athulyajohn172317 күн бұрын
എന്റെ ഈശോയെ, ഈ ജീവിതത്തെ പൂർണമായും അങ്ങേക്ക് സമർപ്പിക്കുന്നു. എന്റെ ജീവിതത്തിൽ അങ്ങ് ആഗ്രഹിക്കുന്നത് മാത്രം നടക്കാൻ ഇടവരുത്തണമേ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@geethaphilip961117 күн бұрын
Amen hallelujah
@MathewNA-k6h16 күн бұрын
Amen Hallaluyha❤❤❤❤❤❤❤❤❤❤
@kjosephbincy17 күн бұрын
എന്റെ കർത്താവേ എന്റെ മകനെ പഠിക്കാൻ നല്ല ബുദ്ധി യു ഓർമ്മ യു നൽകി +2നല്ല മാർക്ക് വാങ്ങി പാസാകണമേ അവൻ ആഗ്രഹിക്കുന്ന കോളജിൽ അഡ്മിഷൻ കിട്ടണമേ അവനെ നല്ല ഭാവി ഉണ്ടാകണമേ ആമ്മീൻ 🙏🙏🙏
എന്റെ ഈശോയെ എക്സാം എഴുതുന്ന മക്കളെയും, എക്സാംന് തയാറെടുക്കുന്ന മക്കളെയും അനുഗ്രഹിക്കണമേ. നല്ല റിസൾട്ട് നൽകി അനുഗ്രഹിക്കണമേ 🙏
@rubyvarughese851516 күн бұрын
Ante jithumone nalla result koduthe anugrahikkane 🙏🏻
@alphonsageorge246417 күн бұрын
എന്റെ ഈശോയെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന എല്ലാ മക്കളെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ പഠനത്തിൽ പിറകോട്ട് നിൽക്കുന്ന മക്കളെ അനുഗ്രഹിക്കണമേ വിവാഹ പ്രായമായിട്ടും കല്യാണം കഴിക്കാൻ മക്കളെ അനുഗ്രഹിക്കണമേ 2025 ഒരു ഭവനം തന്ന ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
@shinyjohn957817 күн бұрын
Please pray for us also
@SusammaSunny-ws7tb17 күн бұрын
ഈശോയെ എൻ്റെ മൂന്ന് നിയോഗങ്ങളും ഈ വർഷം എനിക്ക് സാധിച്ചു തന്ന് അനുഗ്രഹിക്കണമേ, ഇന്ന് പരീക്ഷ എഴുതുന്ന ആൽവിനെയും എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ നന്നായി പരീക്ഷ എഴുതാനും നല്ലൊരു വിജയത്തിന് വേണ്ടിയും പ്രാർത്ഥിക്കണമേ, ആമ്മേൻ
@reenabinoj996517 күн бұрын
..amen
@rosyyacob598416 күн бұрын
PRAYERS The Iord
@SiniS-f5n16 күн бұрын
എന്റെ ഈശോയെ എന്റെ മക്കൾക്ക് പഠിക്കാനുള്ള അനുഗ്രഹം നല്കണമേ 🙏🙏🙏🙏
@AjithKumar-f8g17 күн бұрын
കർത്താവേ അനുഗ്രഹിക്കണമേ ഈ വർഷം എങ്കിലും എനിക്കൊരു വീട് വച്ച് തന്നെ അനുഗ്രഹിക്കണമേ ഞങ്ങളെ അവിടുത്തെ സാക്ഷികളാക്കി മാറ്റണമേ ഹാലേലൂയ
@leemoldani568317 күн бұрын
Amen 🙏
@dmp235517 күн бұрын
Amen 🙏
@ExcitedBirchForest-um4pi17 күн бұрын
Amen
@shijilalu568517 күн бұрын
ആമ്മേൻ ആമ്മേൻ ആമ്മേൻ
@satheeshkumar819917 күн бұрын
കർത്താവേ നിൻറെ മുൻപിൽ കരയുന്ന എന്നെ മനുഷ്യന്റെ മുൻപിൽ കരയാൻ അനുവാദിയ്കലെ ആമേൻ കർത്താവേ
@sunilkumartt138717 күн бұрын
യേശുവേ പുതിയ വർഷംഎല്ലാ നന്മകളും നിറഞ്ഞ വർഷമാകണമെ ആമേൻ🙏🏻🙏🏻🙏🏻
@aleenashibu27116 күн бұрын
ഈശോയെ, എക്സാം എഴുതി കഴിഞ്ഞു ഇരിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. തമ്പുരാനെ എല്ളവരെയും പാസ്സ് ആക്കി തരണമേ 🙏 ഉപേക്ഷിക്കല്ലേ.... 🙏🙏🙏🙏
@lijijohn78317 күн бұрын
🙏🙏🙏🙏🙏🙏എന്റെ ഇശോയെ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏പഠിക്കുവാനുള്ള ആഗ്രഹം കൊടുകേണമേ 🙏🙏🙏🙏🙏🙏🙏തടസങ്ങൾ മറ്റേണമേ 🙏🙏🙏🙏🙏🙏🙏യേശുവേ സ്തോത്രം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കുടുംബത്തിൽ സമാധാനം നൽകേണമേ 🙏🙏🙏🙏🙏🙏🙏🙏
@DollySunny-q1n17 күн бұрын
നസ്രായനായ എൻ്റെ യേശുവേ, എൻ്റെ എല്ലാ നിയോഗങ്ങളെയും അങ്ങു സ്വീകരിച്ച് അതിന്മേൽ നിലനില്ക്കുന്ന എല്ലാ ബന്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പൂർണ്ണമായി എടുത്തു മാറ്റി എനിക്കു സാധിച്ചു തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കേണമെ.
@minisclub364117 күн бұрын
കർത്താവെ, എന്റെയും എന്റെ കുടുംബത്തിന്റെയും എല്ലാ പാപങ്ങളും ക്ഷമിച്ച് അനുഗ്രഹിക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻
@LiyaLiya-f9h3 күн бұрын
ഈശോയെ എസ്എസ്എൽസിയും പ്ലസ്ടുവും എഴുതാൻ പോകുന്ന മക്കളെ അനുഗ്രഹിക്കണമേ അവർക്ക് വേണ്ട ജ്ഞാനവും ബുദ്ധിയും നൽകി അനുഗ്രഹിക്കണമേ അവരുടെ മേലുള്ള കെട്ടുകളെ ബന്ധിക്കണമേ ഈശോയെ നിയോഗം വെച്ച് അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയെ അനുഗ്രഹിക്കണമേ 🤍
@simmyfrancis754717 күн бұрын
ഈശോയെ മോന്റെ ജോലിമേഖലയിൽ ഉള്ള എല്ലാ പ്രശ്നങ്ങളും നീക്കി ജോലിസ്ഥിരത നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻ഈശോയെ മോൾടെ വികാഹതടസം നീക്കി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@vimaladev900717 күн бұрын
എന്റെ കർത്താവെ എന്റെ ദൈവമേ എന്റെ നിയോഗങ്ങൾ എല്ലാം അങ്ങ് സ്വീകരിച്ചു എനിക്ക് സാധിച്ചു തരേണമേ 🙏🙏🙏🙏🙏
@ushasaji301717 күн бұрын
യേശുവേ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അങ്ങ് അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ജോലി കൊടുത്തു അനുഗ്രെഹികേണെമെ 🙏🙏🙏
@JancyShajan17 күн бұрын
ദൈവമേ എൻറെ നിയമങ്ങളെല്ലാം സ്വീകരിച്ചതിന് നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളിൽ നിന്നും തടസ്സങ്ങളിൽ നിന്നും പൂർണമായും ഞങ്ങളെ എടുത്ത് മാറ്റി ഞങ്ങൾക്ക് സാധിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ യേശുവേ നന്ദി
@jainylino974817 күн бұрын
ഈശോയെ എന്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്കതു സാധിച്ചു തരേണമേ. രോഗാവസ്ഥകളിൽ നിന്ന് മോചനം നല്കണമേ. ജോലി ചെയ്തു ജീവിക്കുവാനുള്ള അനുഗ്രഹം നല്കണമേ.
@lijigeo510217 күн бұрын
Yeshuve swanthamai oru bhavanam nalki anugrahikkane
@princyjohn43617 күн бұрын
Amen
@nishashaju344617 күн бұрын
amen chechiyude cyst mattaneme
@alphyrosejoseph394316 күн бұрын
Ente eesoye ente echane samarpikuvane anugrahikane Eesoye sahayikane esoyeee.. ente echade vaiyazhika okka matti kodukane ... Echade kadabadhyatha matti kodukane... Santhoshathode jeevikan njangale anugrahikane.. eesoye nannii eesoye sthuthi eesoye aradhana...
@bettysam838017 күн бұрын
ഈശോയെ എന്റെ കുടുംബത്തിലുള്ള എല്ലാവരെയും കാത്തു പരിപാലിക്കണമേ ഹല്ലേലുയ. ആമേൻ. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@LiLLYJohnson-dz7sf17 күн бұрын
യേശുവേ നിയോഗങ്ങൾ വച്ച് പ്രാർത്ഥിക്കുന്ന എല്ലാവരുടെയും ആവശ്യങ്ങൾ സാധിച്ചു നൽകി അനുഗ്രഹിക്കണമേ ആമേൻ നന്ദി ആരാധനാ ആമേൻ ❤❤❤
@jaisonjoseph655917 күн бұрын
🙏🙏🙏
@salymathew777717 күн бұрын
ദൈവമേ എല്ലാംവാർഡ് ആവിശ്യത്തിന് നമ്മുക്കു 🙏🏻🙏🏻🙏🏻
@LishaPradeesh17 күн бұрын
രോഗികൾ ആയ എല്ലാവരെയും സമർപ്പിക്കുന്നു കർത്താവെ അവരെ തൊടണമേ. അവർക്കു സൗഖ്യം കൊടുക്കണമെ
@lincymathew743817 күн бұрын
Cancer rogathal kazhiyunna ammak ashwasam kodukaneme nadha....
@SebinGeorge-e6l15 күн бұрын
Esho ente wife k tat exam Azhuthan 18 povane esho Namathile Exam Aluppa makename Amen 🙏🙏🙏
@ANNMARYCHERIAN17 күн бұрын
എന്റെ ഈശോയെ എന്റെ രോഗങ്ങൾ എല്ലാം മാറ്റി എന്നെ അനുഗ്രഹിക്കണമേ 🙏
@sumamol173817 күн бұрын
ഈശോപ്പാ +1 +2 SSLC പരിക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു എല്ലാ വിഷയവും പാസ്സ് ആക്കാൻ അനുഗ്രഹിക്കേണമേ ഒരു ഉയർന്ന വിജയം നൽക്കേണമേ 🙏🙏🙏🙏
@subashku56817 күн бұрын
യേശുവേ കുടുംബത്തിൽ സമാധാനം ഉണ്ടാകണമേ 🙏🙏🙏
@mithunseethal467217 күн бұрын
എൻറെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏🙏 ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏🙏🙏❤️🔥❤️🔥❤️🔥🕯🕯🕯🕯🕯🕯🕯🕯യേശുവേ എന്നെയും എൻറെ കുടുംബത്തെയും അങ്ങയുടെ ദാനത്താൽ എനിക്ക് ലഭിച്ച സർവ്വതും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️
@JCCreationsVideos17 күн бұрын
യേശുവേ ഈ 3ാം നാൾ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ച് തരണമേ. കരുണ തോന്നണമേ. ഞങ്ങളെ ആശ്വസിപ്പിക്കണമേ. സമാധാനം നൽകണമേ.
യേശുവേ എൻ്റെ നിയോഗങ്ങൾ സ്വീകരിച്ച് സാധിച്ച് തരണമേ എൻ്റെ സൗമ്യയാ മോളേ എനിക്ക് തിരിച്ച് തരണമേ. എല്ലാ പൈശാചികബന്ധനങ്ങളും മാറ്റണമേ യേശുവേ സന്തോഷവും സമാധാനവും ഉള്ള ഒരു ദിവസം തരണമേ എൻ്റെ മോളേ കാത്തോണേ നേർവഴി നടത്തണമേ തെറ്റിലേക്ക് വിടരുതേ യേശുവേ എൻ്റെ കണ്ണീര് നീ കാണണമേ എന്നെ കൈവിടരുതേ
@ExcitedBirchForest-um4pi17 күн бұрын
Eeshoye karuna thonnaname Amen
@devivithuraj904417 күн бұрын
കർത്താവെ അനുഗ്രഹിക്കേണമേ 🙏
@salymathew777717 күн бұрын
ദൈവമേ സഹായ് ക്കണം 🙏🏻🙏🏻🙏🏻
@SreeKala-n4h17 күн бұрын
കർത്താവേ കുഞ്ഞുങ്ങളില്ലത്ത ദമ്പതികൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏
@VasanthaRaju-e3v17 күн бұрын
കർത്താവേ ഞങ്ങളോട് കരുണ തോന്നണമേ ഞങ്ങളുടെ പ്രാർത്ഥനകേൾക്കണമേ എൻ്റെ മൂന്നുതിയോഗങ്ങളെയും അത് സ്വീകരിച്ച് സാധിച്ചു തന്ന് അനുഗ്രഹിക്കുന്നമേ ആമീൻ
@vijayankr702717 күн бұрын
എന്റെ ദൈവംമായ കർത്താവേ പഠിക്കുന്ന എല്ലാമക്കൾക്കും ബുദ്ധിയും ജ്ഞാനവും അറിവും ഓർമ്മയും ആയിസും ആരോഗ്യവും നൽകി അനുഗ്രഹക്കണമേ എന്റെ യേശുവേ രോഗത്തിൽനിന്നും അപകടത്തിൽനിന്നും എല്ലാവരെയും അങ്ങ് അനുഗ്രഹക്കണമേ എന്റെ ഈശോപ്പനിയോഗപ്രാർത്ഥനയിൽ പങ്കുകൊള്ളുന്ന എല്ലാവർക്കും ആയിസും ആരോഗ്യവും ഇപ്പോഴും എപ്പോഴും എന്നെകും അനുഗ്രഹക്കണമേ നിയോഗം വെച്ച് പ്രാർത്ഥിക്കുന്ന എല്ലാവരോടും എന്റെ കർത്താവ് കരുണ കാണിക്കണ്ണമേ എന്റെ നിയോഗവും സാധിക്കുവാൻ എന്റെമേൽ അങ്ങ് കരുണകാണിക്കണ്ണമേ എന്റെയേശുവേ എന്റെ അമ്മക്കും അച്ഛനും എന്റെ അനിയനും അനിയെത്തിക്കും രണ്ട് മക്കൾക്കും ആയിസും ആരോഗ്യവും നൽകി അനുഗ്രഹക്കണമേ എന്റെ വൈഫ്‌നും രണ്ട് മക്കൾക്കും എപ്പോഴും എപ്പോഴും എന്റെ കർത്താവിന്റെ കരങ്ങളിൽ ചേർത്ത് പിടിച്ച് അനുഗ്രഹക്കണമേ യേശുവേ FR. മാത്യു വയലാമണ്ണിൽ അച്ഛനെയും കുടുംബത്തെയും ഇപ്പോഴും എപ്പോഴും എന്നെകും ആയിസും ആരോഗ്യവും നൽകി അനുഗ്രഹക്കണമേ എന്റെ ഈശോമിശിഹായുടെ നാമത്തിൽ ആമീൻ 🙏🌹✝️🌹✝️🌹✝️🌹✝️🌹✝️🌹✝️🌹✝️🌹🌹🌹🌹🌹 🙏🙏🙏🙏🙏🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹
@garcythomas401417 күн бұрын
ഈശോയേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏❤❤❤
@mayavipin554016 күн бұрын
എന്റെ യേശുവേ ദൈവാനുഗ്രഹത്താൽ എന്റെ മക്കളെയും വിച്ചേട്ടനെയും സമൃദ്ധമായി അനുഗ്രഹിച്ചു ആശീർവദിക്കേണമേ 🌹🌹🌹🙏🙏🙏🙏ദൈവാനുഗ്രഹത്താൽ എന്റെ അമ്മുമോളെ ബോൾഡ് ആക്കണമേ 🌹🌹🌹🙏🙏🙏ദൈവാനുഗ്രഹത്താൽ എല്ലാ പ്രതിസന്ധികളിൽ നിന്നും രക്ഷിക്കണമേ 🌹🌹🌹🙏🙏🙏ദൈവാനുഗ്രഹത്താൽ എന്റെ മക്കൾക്ക് പഠന വിജയം നൽകണമേ 🙏🙏🙏🌹🌹🌹
@sijishaju871917 күн бұрын
ഈശോയെ sslc bsc plus2 ന് പഠിക്കുന്ന മക്കളെ സമർപ്പിക്കുന്നു നന്നായി പഠിക്കാനുള്ള കൃപ നൽകണേ ഉന്നതവിജയം നൽകണേ ബ്രെസ്റ്റ് ഫൈബ്രോയ്‌ഡ് മാറ്റി സുഖപ്പെടുത്തണേ ചേട്ടന്റെ പുറത്തുള്ള തടിപ്പുകൾ മാറ്റിതരണേ ജോലിക്ക് പോകുന്ന മില്ലിൽ നന്നായി ജോലി ഉണ്ടാകേണമേ അമ്മേ ജോലി പോകാൻ ഇടയാക്കല്ലേ അമ്മേ അനുഗ്രഹിക്കണേ ആമ്മേൻ കൂടെയുണ്ടാകേണമേ മകന്റെ കണ്ണാടി മാറ്റാൻ പൂർണ കാഴ്ചതന്നു അനുഗ്രഹിക്കണേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻
@jenivarghese3517 күн бұрын
Ente Yesuve ente moonu niyogagalum sadhichu tharaname o e t exam ezhuthan orugunna mole kk nalla vijayathe kodukaname amen
@soumyasaji796617 күн бұрын
ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ. പരീക്ഷ എഴുതുന്ന മകളെ വിജയിപ്പിക്കേണമേ. ഇന്റർവ്യൂവിന് പോകുന്ന മകളെ വിജയിപ്പിക്കാനും മക്കൾ നല്ല സ്വഭാവത്തിൽ വളരുവാനും അനുഗ്രഹിക്കണം. മൂന്നാമതൊരു കുഞ്ഞിനെ കൂടി തരണമേ. അപകടങ്ങളിൽ നിന്നും അസുഖങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻
@jubyjinish155517 күн бұрын
ഈശോയെ ഇപ്പോൾ ഉള്ള എല്ലാ സാമ്പത്തികമായും മാനസികാവുമായ എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറുവാൻ ഈശോയെ പരിശുദ്ധ അമ്മേ അനുഗ്രഹിക്കേണമേ 🙏🙏
@girivarghese17 күн бұрын
കർത്താവേ കരുണ കാണിക്കണമേ ആമേൻ
@sruthy918816 күн бұрын
നല്ല ജോലി കിട്ടാൻ കാത്തിരിക്കുന്നവർക്ക് അത് ലഭിക്കണേ
@crazyaldrin584417 күн бұрын
അപ്പ അങ്ങയുടെ വലതുകരം നീട്ടി എന്റെ കുടുംബത്തെ അനുഗ്രഹിച്ചു രഷിച്ചു കാത്തുപരിപാലിക്കണേ 🙏🏻🙏🏻
@ExcitedBirchForest-um4pi17 күн бұрын
Eeshoye karuna thonnaname Amen
@SheelaSilvadasan17 күн бұрын
ഈശോയെ എന്റെ മക്കളെ അങ്ങയുടെ തിരു കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ രണ്ട് മക്കളെയും അങ്ങയുടെ തിരു കരങ്ങളിൽ സമർപ്പിക്കുന്നു രണ്ടുപേരും സ്നേഹത്തോടും ഐക്യത്തോടും ജീവിക്കുവാൻ അവിടുന്ന് അനുഗ്രഹം കൊടുക്കണം ഈശോയെ രണ്ടുപേരുടെയും ഹൃദയത്തെ ശുദ്ധീകരിച്ചു യേശുവിന്റെ മക്കളായി വളരുവാൻ അനുഗ്രഹിക്കണമേ ഈശോയെ ഈശോയെ ഞാൻ ആരാധിക്കുന്ന സ്തുതിക്കുന്ന നന്ദി പറയുന്നു യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏സ്നേഹത്തോടെ വളരുവാൻ അനുഗ്രഹിക്കണമേ യേശുവിന്റെ നാമത്തിൽ അവരെ അനുഗ്രഹിക്കണമേ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന ഹാലേലൂയ ഹാലേലൂയ ഹാലേലൂയ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@christinmonachen545917 күн бұрын
Amen anugrehikane ❤
@JohnsonVaried17 күн бұрын
My god
@destiny_9416 күн бұрын
എന്റെ കർത്താവെ എന്റെ മക്കൾ ജോലി ഇല്ലാതെ അവൾ വിഷമിക്കുകയാണ്, എന്റെ കുഞ്ഞിന് ജോലി കിട്ടാൻ നിങ്ങൾ എല്ലാരും പ്രാർത്ഥിക്കണേ 🙏🏻🙏🏻
@shaijapaul568817 күн бұрын
ഇശോയെ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയുണ്ടാകണേ 🙏🏻🙏🏻 സാധിച്ചുതന്നു അനുഗ്രഹിക്കണേ. ഈ പുതുവർഷത്തിൽ എല്ലാവരുടെയും നിയോഗങ്ങൾ 🙏🏻🙏🏻🙏🏻
@D0n_Dii_Desline17 күн бұрын
എന്റെ കർത്താവെ എന്റെ ദൈവമേ എന്റെ കുടുംബത്തിന്റെ പ്രതിസന്ധികൾ തരണം ചെയ്യാൻ കരുണയുണ്ടാകണേ 🙏🙏🙏
@anittaanna373817 күн бұрын
ഈശോയെ എന്റെ 3 നിയോഗങ്ങളും സാധിച്ചു തരണമേ എന്നെ അനുഗ്രഹിക്കേണമേ amen🙏🙏🙏
@Jagans-rx4io16 күн бұрын
Yeshuve niangalude prarthanna kellanne amen 🙏
@ManjuAlosious17 күн бұрын
ഈശോയെ.. എന്നോട് കരുണ തോന്നണമേ.. എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു അതിന്മേൽ നിലനിൽക്കുന്ന പൈശാചിക ബന്ധനങ്ങളും തടസ്സങ്ങളും പൂർണ്ണമായും എടുത്തു മാറ്റി സാധിച്ചു തരണമേ എന്ന് അങ്ങയുയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏🙏
@elsykoshy838817 күн бұрын
🙏🙏🙏
@RobleKJohn17 күн бұрын
കർത്താവേ ജോലി മേഖലയിൽ എന്നെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും വിടുതൽ നൽകേണമേ 🙏😭 ബബിത 😭
@SureshKumar-wp8fx17 күн бұрын
ഈശോയെ എന്റെ മകൾക്ക് നല്ലൊരു ജോലിയും വിവാഹവും, മകന് ഒരു ജോലിയും നൽകി അനുഗ്രഹിക്കേണമേ, എല്ലാ മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു, ആമേൻ 🙏🙏🙏🙏🙏
@ExcitedBirchForest-um4pi17 күн бұрын
Amen
@elsammababy772117 күн бұрын
Amen
@theresiaa.j802816 күн бұрын
Ende maganu oru nalla joli thannu anugrahikyaname praise the lord 🙏
@soumyasoumyamohan948717 күн бұрын
ഈശോയെ.. എന്റെ പ്രാർത്ഥന കൈകൊള്ളേണമേ... 🙏🙏🙏🙏🙏🙏🙏🙏🙏
@marymp909417 күн бұрын
*സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.* *അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ.*... *ആമ്മേൻ.*🙏
@jubyjinish155517 күн бұрын
ഈശോയെ എന്റെ ഭർത്താവിന് എന്റെ വീട്ടുകാരോട് ഉള്ള എല്ലാ പ്രശ്നങ്ങളും മാറി നല്ല രീതിയിൽ എല്ലാം പഴയതു പോലെ ആകുവാൻ അനുഗ്രഹിക്കേണമേ.. 🙏🙏🙏എന്റെ ഭർത്താവിന്റെ മനസ് മറുവാൻ ഈശോയെ പരിശുദ്ധ അമ്മേ കൂടെ നടന്നു തോന്നികേണമേ 🙏🙏🙏
@ShErILJoHnSoN17 күн бұрын
ഈശോയെ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏
@josephsebastian-134617 күн бұрын
യേശുവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളുടെ യും കൂടെ എൻ്റെ മകനെയും സമർപ്പിക്കുന്നു ജോലി നൽകി അങ്ങനഹിക്കണമേ ആമ്മേൻ🙏🙏🙏🙏♥️♥️
@sumidevis234617 күн бұрын
മകളുടെ മേൽ karunayayirikaname🙏🙏🙏
@Subi-j2z14 күн бұрын
പുണ്യ സ്നേഹ സെബിൻ ഈ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ plus one plus two 🙏🙏🙏🙏🙏🙏
@antovarghese424317 күн бұрын
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
@georgecherian323617 күн бұрын
Auto immune diseases No hair in her head please pray for Ann mole 😭😭😭😭👏👏👏👏❤️❤️❤️🙏🙏🙏
@athirashaji343817 күн бұрын
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും, എല്ലാരേയും അനുഗ്രഹിക്കണേ 🙏
@deepakumari843617 күн бұрын
എന്റെ ദൈവമേ... എന്റെ മകന്റെ മദ്യപാനം മാറ്റണമേ... കുടുംബത്തിൽ ഉത്തരവാദിത്തബോധം കൊടുക്കണമേ... അവരെ വിശ്വാസത്തിലേക്ക് കൊണ്ടുവരണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@salybiju200017 күн бұрын
Ente karthave ente 3 niyogalum kelkkaname, amen
@nandanasatheesh337817 күн бұрын
എന്നും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏 നല്ല Oru വർഷം ആകണമേ
@mollythomas411217 күн бұрын
എന്റെ കർത്താവെ അവിടുന്നല്ലാതെ ഞങ്ങൾക്ക് വേറെ ആരുമില്ല. കരുണ തോന്നി എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ഷ്കമിക്കേണമേ. ആമേൻ
@animmaphilip950417 күн бұрын
എന്റെ ഈശോയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ജന്മ എന്ന മകൾക്ക് സുഖപ്രസവം നൽകി ആരോഗ്യം സംരക്ഷിക്കണമേ ആമേൻ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തുതി ഹാലേലൂയ
@lathakurian839015 күн бұрын
Jesus Christ have mercy on us and all. Amen. 🙏🙏🙏
@marymp909417 күн бұрын
*ഓരോ നിമിഷവും നമുക്കു വേണ്ടി അൾത്താരയിൽ കാത്തിരുന്ന ഈശോയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു* 🔥ആമ്മേൻ.*🙏
@Grace1234-d1t17 күн бұрын
ഈശോയെ 🙏😭എന്റേം കുടുംബത്തിന്റെയും കഷ്ടപ്പാടുകൾ മാറ്റി സന്തോഷം ഉള്ള ദിവസങ്ങൾ തെരേണമേ 🙏😭