വിശ്വാസം വർധിക്കട്ടെ!വളരെ വേഗത്തിൽ ഒരത്ഭുതം നിന്നിൽ സംഭവിക്കും!FR.MATHEW VAYALAMANNIL CST|FRIDAY

  Рет қаралды 299,298

Sanoop Kanjamala

Sanoop Kanjamala

Күн бұрын

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
811 306 1008 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 1 700
@sarammajose6503
@sarammajose6503 9 ай бұрын
ഈശോയെ എന്റെ മോന്റെ വിശ്വാസം വർധിപ്പിക്കേണമേ
@sujashaju273
@sujashaju273 6 ай бұрын
ഈശോയെ ഞങ്ങൾക്ക് ദാനമായി തന്ന മക്കളിൽ കരുണയായിരിക്കണമെ അവരുടെ എല്ലാ ജീവിത തടസ്സങ്ങളും മാറ്റി കൃപചൊരിയണമെ ആമേൻ
@jessydominic5662
@jessydominic5662 2 ай бұрын
Amen Amen 🙏
@manikuttymanikutty4553
@manikuttymanikutty4553 9 ай бұрын
നടുവേദനയാൽ ഭാരപ്പെടുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു സുഖപ്പെടുത്തണമേ 🙏🙏🙏🙏🙏
@JaicyJoseph-sl6rk
@JaicyJoseph-sl6rk 9 ай бұрын
ഈശോയെ ഞങ്ങൾ ചെയ്തുപോയ എല്ലാ പാപങ്ങളെയുമോർത്തു മാപ്പ് ചോദിക്കുന്നു. ഈശോയെ സൗഖ്യപ്പെടുത്തണേ, മനസാന്തരപ്പെടുത്തണേ, കൂടെ വസിക്കണേ. എപ്പോഴും കൂട്ടായിരിക്കണേ 🙏🙏🙏
@Selin-xp5jm
@Selin-xp5jm 9 ай бұрын
എന്റെ ഈശോ യെ എനിക്ക് ഈ ഡ്യാനകേന്ദ്രത്തിൽ വരാൻ വാതിൽത്തുറ ക്കണമേ
@aswinim5452
@aswinim5452 9 ай бұрын
Enikum enikum varanamanu agraham und vare arum idhonum kanunia enikontonu achante dhanya kadrathil varan pattane eshoye
@nehashibu6981
@nehashibu6981 9 ай бұрын
എനിക്കു 🙏🏻
@harshamolak3855
@harshamolak3855 9 ай бұрын
എനിക്കും 👏🏻
@adoorbinu
@adoorbinu 9 ай бұрын
ഞാനും നാഥാ വരും... 🕯️🕯️🕯️🙏🏻🙏🏻🙏🏻
@MANJUH-uj2ng
@MANJUH-uj2ng 6 ай бұрын
Anikkum
@SinduGeorge-t1b
@SinduGeorge-t1b Ай бұрын
കർത്താവേ. എൻ്റെ മകളെ മാനസാന്തരപ്പെടുത്തണേ... അവളെ ദൈവ പൈതലാക്കി മാറ്റണേ.... കർത്താവിൻ്റെ സാന്നിധ്യം ഞങ്ങളുടെ ജീവിതത്തിൽ എന്നും ഉണ്ടാകണേ...ഒരിക്കലും ഞങ്ങളെ വിട്ട് പോകരുതേ. വിടുതൽ നൽകണേ .
@MuthusebaMuthuseba
@MuthusebaMuthuseba 9 ай бұрын
യേശുവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളെയും സമർപ്പിക്കുന്നു യേശുവേ എല്ലാ കഷ്ടടതകളെയും മാറ്റി നല്ല ഒരു കുടുംബജീവിതം നയിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@johnmathaicheeruvelil
@johnmathaicheeruvelil 9 ай бұрын
Prayers
@shylajavasanthan378
@shylajavasanthan378 9 ай бұрын
ഭവനത്തിൽ സമാധാനം തരണമെ കർത്താവെ മക്കളെ അനുഗ്രഹിക്കണമെ ഈശോയെ കരുണ തോന്നണമെ
@daizepaul4950
@daizepaul4950 9 ай бұрын
ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏ജോലി ഇല്ലാത്ത മക്കൾക്ക്‌ നല്ല ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏
@neethumathews4000
@neethumathews4000 8 ай бұрын
Amen...
@ardhraramesh6832
@ardhraramesh6832 6 ай бұрын
Amen
@jessydominic5662
@jessydominic5662 2 ай бұрын
Amen Amen 🙏
@shylabalan9184
@shylabalan9184 9 ай бұрын
കർത്താവെ എനിക്ക് 22ന് ഉപവാസതോട് കൂടിയുള്ള പ്രാർത്ഥന പങ്കെടുക്കാൻ എനിക്ക് ശരീരവും മനസും ഒരുക്കി തരേണമേ 🙏🙏
@feminakawdiar6675
@feminakawdiar6675 9 ай бұрын
യേശുവേ എന്റെ മകൾക്കു നല്ലൊരു വിവാഹം നല്ല ഇണയയും തുണയയും ഇരിക്കുന്ന ഒരു നല്ല കൂട്ടു...ദൈവമേ ഇടപെടണമേ
@shijivarghese8475
@shijivarghese8475 6 күн бұрын
ഈശോയെ എന്റെ മകന് നല്ല ദൈവവിശ്വാസത്തിൽ വളരുന്ന പെങ്കൊച്ചിനെ അടുത്ത ലീവിന് വരുമ്പോഴേക്കും ജീവിത പങ്കാളിയായി നൽകി കൃപയാൽ അനുഗ്രഹിക്കേണമേ ഈശോയെ 🙏♥️
@deepamg6308
@deepamg6308 5 ай бұрын
യേശുവേ എൻ്റെ മകളെ കൈവിടല്ലേ കാത്തു കൊള്ളേണമേ.
@ElsyJames-cw3qd
@ElsyJames-cw3qd 9 ай бұрын
യേശുവേ എൻ്റെ വിശ്വാസം വർധിപ്പിക്കേണമേ ആമേൻ ❤❤
@jith.kurian
@jith.kurian 9 ай бұрын
Enteesoentemonortpassakanampaperpettennvaranamstalamvilkanamleavesanctionam
@mariammaoommen7288
@mariammaoommen7288 9 ай бұрын
🙏
@bineesh700
@bineesh700 9 ай бұрын
🙏🙏
@JovanisjoyJoy-de2dc
@JovanisjoyJoy-de2dc 9 ай бұрын
എൻ്റെ യേശുവോ എൻ്റെ കടങ്ങൾ തീർക്കാൻ എനിക്ക് ഒരു വഴി ഒരുക്കി തരണമോ ഞങ്ങൾ സൗദിയിൽ ആണ് വീട്ടിൽ ഒരു ബ്യൂട്ടിപാർലർ നടത്തുന്നു വർക്ക് കുറവ് ആണ് എൻ്റെ ഭർത്താവിൻ്റെ കമ്പനിയിൽ 3 മാസത്തെ ശമ്പളം കിട്ടുവാൻ ഇക്കാമ്മകഴിഞ്ഞ് ഇരിക്കുകയാണ് എൻ്റെ ഭർത്താവിന് 3 മാസം യായി ഇക്കാമ്മ ഇല്ലാത്ത ഇരിക്കുകയാണ് ഞങ്ങളുടെ കുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമോ
@Spider-n1x
@Spider-n1x 3 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@lovelyjoy1966
@lovelyjoy1966 9 ай бұрын
ഈശോയെ എല്ലാ മക്കള്ളെയും സമർപ്പിക്കുന്നു
@ponnu89863
@ponnu89863 9 ай бұрын
ഈശോയെ ഞങ്ങൾക്കു വേണ്ടി നിരന്തരം ശുശ്രുഷ ചെയ്ത് പ്രാർത്ഥിക്കുന്ന മാത്യു അചനെയും അച്ചന്റെ പ്രാർത്ഥന കേൾക്കുന്നവരെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@VenuGopal-yc4uc
@VenuGopal-yc4uc 5 ай бұрын
Amen, haleluya❤🎉🎉🎉🙏🍓❤✝️✝️✝️😭😭💕💙🙏
@BindhuPA-y3m
@BindhuPA-y3m 4 ай бұрын
​@@VenuGopal-yc4ucഎൻ്റെ മാത്രം നഷ്ടം നികത്താൻ അനുമതി നൽകി ഉത്തരവായി എൻ്റെ മനസ്സ് എന്നും അദ്ദേഹം പറഞ്ഞു എൻ്റെ വാപ്പ എന്ന ചിത്രം ഒരു ഇന്ത്യൻ 8
@Rejireji-k2c
@Rejireji-k2c 9 ай бұрын
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ
@lalybenny9171
@lalybenny9171 9 ай бұрын
Hallelujah. Njan viswasikkunnu.karthave.
@SheebE-g6m
@SheebE-g6m 9 ай бұрын
ഈശോയെ ഞങ്ങൾക്ക് വീടും സ്‌ഥലവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏😭😭
@wilfredjohn2103
@wilfredjohn2103 9 ай бұрын
6f 44:18
@AnuJoseph-x9r
@AnuJoseph-x9r 9 ай бұрын
🙏🙏🙏
@JoshyGeorge-o2s
@JoshyGeorge-o2s 9 ай бұрын
5:32
@JoshyGeorge-o2s
@JoshyGeorge-o2s 9 ай бұрын
U
@sumamathew1199
@sumamathew1199 9 ай бұрын
🙏🙏
@Girija-j9j
@Girija-j9j 9 ай бұрын
എന്റെ മകൾക്ക് ഒരു അൽഭുതം സംഭവിച്ചു നല്ലൊരു ജോലി തന്നതിന് ദൈവത്തിന് ഒരുപാട് നന്ദി ഞാനെന്നും അങ്ങയുടെതാണ് യേശുവേ സോസ്ത്രം യേശുവേ നന്ദി
@joyva4187
@joyva4187 9 ай бұрын
യേശുവേ എൻ്റെ വിശ്വാസംവർ സംവർദ്ധിപ്പിക്കണമേ. അവിടുന്ന പ എന്നെ ചേർത്തുപിടിക്കേണമേ. ആമ്മേൻ.✝️🙏🙏🙏✝️
@beenaraphy7403
@beenaraphy7403 8 ай бұрын
യേശുവേ എന്റെ മകന് നല്ലൊരു ജീവിത പങ്കാളി യെ നൽകി അനുഗ്രഹിക്കേണമേ 🙏🏾
@Annamma-
@Annamma- 9 ай бұрын
യേശുവേ...എനിക്ക് ഈ ജോലി ലഭിക്കണമേ....ഞങ്ങൾ എല്ലാവർക്കും നല്ല ജോലി കിട്ടണേ.. നസ്രയനായ യേശുവേ അനുഗ്രഹിക്കണമേ..🙏🙏
@kunjumolkoshy209
@kunjumolkoshy209 9 ай бұрын
ആമേൻ കിട്ടും വിഷമിക്കേണ്ട 🙏🏻🙏🏻
@merlinandrew9061
@merlinandrew9061 9 ай бұрын
Please pray for my financial situation
@VenuGopal-yc4uc
@VenuGopal-yc4uc 5 ай бұрын
🙏🙏🙏🙏amen, haleluya🙏🙏🙏🙏🍎💙💕❤✝️😭😭😭😭💙🙏✝️🙏✝️🙏
@VenuGopal-yc4uc
@VenuGopal-yc4uc 5 ай бұрын
Amen, eesoyude namathyl angrahikkapedum🙏🙏🙏🙏
@BindhuPA-y3m
@BindhuPA-y3m 4 ай бұрын
9
@MarykuttyBabu-el6np
@MarykuttyBabu-el6np 8 ай бұрын
എനിക്ക് അച്ഛന്റെ പ്രസംഗം ആണ് ഏറ്റവും ഇഷ്ടപ്പെട്ടത് ഞാൻ യൂട്യൂബിൽ എപ്പോഴും ഇതാണ് കാണുന്നത്
@rajiarjun1640
@rajiarjun1640 9 ай бұрын
ഈശോയെ കഷ്ടപ്പെടുന്ന മക്കളെ സഹായിക്കണേ 🙏
@sindhusunny3208
@sindhusunny3208 9 ай бұрын
ഞാനും ബൈബിൾ എടുത്ത അന്ന് മുതൽ ആണ് ഞാനും അനുഗ്രഹിക്കപ്പെടാൻ തുടങ്ങിയത്... ആമേൻ... അഞ്ചു വർഷം ആയി. ബൈബിൾ കൊണ്ടു നടക്കാൻ തുടങ്ങിയത്.. എന്റെ മക്കളെ ബൈബിൾ എടുക്കാൻ ദൈവം അനുഗ്രഹിച്ചു.. ആമേൻ
@LeslieLesliemorris
@LeslieLesliemorris 9 ай бұрын
എന്റെ ദൈവമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം തടസ്സം ദുരിതം മക്കൾക്കു ഒരു നല്ല ജീവിതമാർഗം എല്ലാം സമർപ്പിക്കുന്നു ജീവിതം ഒരു ലക്ഷ്യത്തിൽ എത്തി ചേരാൻ വേണ്ടി പ്രാർത്ഥിക്കുന്നു ❤❤❤❤❤️ആമേൻ 🙏🙏🙏🙏
@bindhuaf7852
@bindhuaf7852 9 ай бұрын
🙏🙏🙏
@VenuGopal-yc4uc
@VenuGopal-yc4uc 5 ай бұрын
Amen, thampuran anugrahikkum, 🙏🙏🙏💙💙✝️✝️😭😭😭❤❤❤🍎🍓🍐🍇🍍🍅✝️✝️✝️✝️🙏
@joysyjoyangelopticals8929
@joysyjoyangelopticals8929 Ай бұрын
ദൈവമേ യോഗ്യ അല്ല ഞാനും എന്നോട് ക്ഷമിക്കൂ
@joysyjoyangelopticals8929
@joysyjoyangelopticals8929 Ай бұрын
എനിക്കു മരിക്കാൻ മാത്രം ഉള്ളു ഇനി യോഗ്യത
@DixeenaJoseph
@DixeenaJoseph 6 ай бұрын
എന്റെ ഈശോയെ എന്റെ കുടുംബ ഭാരം മാറ്റി തരണമേ. കൈവിടല്ലെ..എന്റെ ലോൺ എല്ലാം അടച്ചു തീർക്കാൻ പറ്റാണമേ. എന്റെ കുടുംബത്തെ രക്ഷിക്കണമേ ആമേൻ. സമാധാനം തന്നെ. എനിക്ക് ഒരു വലിയ ലോൺ തന്നു എന്റെ കടങ്ങൾ മാറ്റി തരണമേ ആമേൻ ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന. ആമേൻ ആമേൻ
@jijijoy9117
@jijijoy9117 9 ай бұрын
എൻ്റെ ദൈവമേ എൻ്റെ കുടുംബത്തിന് മേലുള്ള എല്ലാ തടസ്സവും ബുദ്ധിമുട്ടും മാറ്റുവാൻ കരുണ ചെയ്യേണമേ എൻ്റെ നാഥാ അങ്ങയിൽ ആശ്രയിക്കുന്നു കർത്താവെ ഞാൻ അങ്ങയിൽ പൂർണ്ണമായും വിശ്വസിക്കുന്നു എൻ്റെ നാഥാ അനർത്ഥങ്ങൾ എല്ലാം മാറ്റുവാൻ കരുണ ചെയ്യേണമേ ആമേൻ
@varghesekottekarotte4225
@varghesekottekarotte4225 9 ай бұрын
എനിക്ക് ഈ ധ്യാന കേന്ദ്രത്തിൽ വരാൻ സാധിച്ചതിനു നന്ദി, നന്ദി, നന്ദി... എന്റെ നിയോഗങ്ങൾ അങ്ങ് സാധിച്ചു തരേണമേ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
@helenjayakumar5597
@helenjayakumar5597 9 ай бұрын
ദൈവമേ.... ഈ അച്ചനെ ദൈവം ഞങ്ങൾക്കായി തന്നതാണെന്ന് വിശ്വസിക്കുന്നു. ദീർഘായുസോടെ കാത്തോളണേ.... അച്ചനെ 🙏🙏🙏🙏🙏🥹🥹🥹❤️❤️❤️❤️
@sinibaiju3876
@sinibaiju3876 9 ай бұрын
കർത്താവേ അനുഗ്രഹിക്കേണമേ 🙏
@v.krajani3056
@v.krajani3056 9 ай бұрын
യീശോയെ എന്റെ കടങ്ങൾ വീട്ടാൻ സഹായിക്കേണമേ....🙏🙏🙏🙏
@bindubinu9202
@bindubinu9202 9 ай бұрын
Amen യെശോയെ എന്റെ അവസ്ഥയും ഇതേ അവസ്ഥ യാണ്, അനുഗ്രഹികാണേ 🙏🏻🙏🏻🙏🏻🙏🏻
@VenuGopal-yc4uc
@VenuGopal-yc4uc 5 ай бұрын
Amen🙏🙏🙏🙏🙏🙏
@eplizamma6317
@eplizamma6317 9 ай бұрын
ഇന്ന് പി. എസ്. സി പരീക്ഷ എഴുതുന്ന ഞങ്ങളുടെ മകനെയും മറ്റുള്ളവരെയും ഈശോയെ അനുഗ്രഹിച്ചുയർത്ഥനമേ.
@sisilythomas5638
@sisilythomas5638 9 ай бұрын
ഈശോയെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിക്കണേ. എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ. കരുണയാകണേ. 🙏🙏🙏🙏🙏
@sulekhasabu9678
@sulekhasabu9678 9 ай бұрын
എൻറെ മോൾക്ക് ശാന്തിയും സമാധാനവുമുള്ള ഒരു ജീവിതം കൊടുത്ത അനുഗ്രഹിക്കണേ എൻറെ യേശുവേ നന്ദി അറിയിക്കുന്നു
@susandev4361
@susandev4361 6 ай бұрын
ഈശോയെ എൻറെ കുഞ്ഞിനെ അനുഗ്രഹിക്കണമേ
@Linsonmathews
@Linsonmathews 9 ай бұрын
വിശ്വാസത്തോടെ പ്രാർത്ഥിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കേണമേ ദൈവമേ... ആമേൻ ✝️✝️✝️
@jayamathew6468
@jayamathew6468 9 ай бұрын
🙏Amen🙏
@bindubinu9202
@bindubinu9202 9 ай бұрын
Amen 🙏🏻🙏🏻🙏🏻🙏🏻
@Kochujoby
@Kochujoby 9 ай бұрын
Amen
@rosejose1540
@rosejose1540 9 ай бұрын
ആമേൻ 🙏
@ligyjohn4205
@ligyjohn4205 4 ай бұрын
Amen
@ramyaratheesh8639
@ramyaratheesh8639 9 ай бұрын
യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ അതിനായി ഒരു മാർഗം കാട്ടിത്തരേണമേ
@NishaVk-e8m
@NishaVk-e8m 9 ай бұрын
ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാണമേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ സഹായിക്കണമേ 🙏🙏🙏
@juleebaburaj3517
@juleebaburaj3517 9 ай бұрын
ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ 🙏🙏🙏🙏
@bindubyju9797
@bindubyju9797 9 ай бұрын
എന്റെ കർത്താവേ എനിക്ക് സാക്ഷ്യം പറയാനുള്ള കൃപ നൽകി അനുഗ്രെഹിക്കണമേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരേണമേ
@shirlyjoseph8261
@shirlyjoseph8261 9 ай бұрын
എൻറെ ഈശോയെ ഞങ്ങളുടെ സങ്കടങ്ങൾ മാറ്റി സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം നൽകി അനുഗ്രഹിക്കണമേ
@jessydominic5662
@jessydominic5662 2 ай бұрын
Amen Amen 🙏
@clarammasimon1112
@clarammasimon1112 9 ай бұрын
എന്റെ കുടുബത്തിന്റെ സങ്കടങ്ങൾ ഈശോ ഏറ്റെടുത്തു സന്തോഷം ആയി ഒരു വാർത്ത എന്റെ ഭവനത്തിൽ തരണേ 🙏🙏🙏
@thresiaa7382
@thresiaa7382 9 ай бұрын
ഇശോയെ ഒരു വീടും സ്ഥലും വാങ്ങൻ എന്റെ അമ്മയെയും ചേട്ടന്മാരും സഹായിക്കണേ.. വാടക വീട്ടിൽ നിന്നും സ്വന്തം ഭവനത്തിൽ പോകാൻ അനുഗ്രഹിക്കണേ... ചേട്ടന്മാരുടെ മാര്യേജ് പെട്ടന്നു നടത്തിതരണേ... അവരെ ഒറ്റക്ക് ആകരുതേ ഇശോപ്പാ
@LinuAbraham-z1h
@LinuAbraham-z1h 9 ай бұрын
ഈശോയെ എന്റെ ഭർത്താവിന് നല്ലോരു ജോലി കണ്ടെത്തികൊടുക്കാൻ അനുഗ്രഹിക്കേണമേ 🙏🙏അദ്ദേഹത്തെ കാത്തുകൊള്ളണമേ. എല്ലാ കടബാധിതകളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ 🙏🙏
@rintovarghese8969
@rintovarghese8969 9 ай бұрын
അച്ചൻ്റെ ഒരൊ വചനവും എൻ്റെ ജീവനും ജീവിതവും അണ് ദൈവം അനുഗ്രഹിക്കട്ടെ അച്ചനെ🙏🙏🙏🙏
@Infinity_yt966
@Infinity_yt966 4 ай бұрын
L
@sanilkimars9121
@sanilkimars9121 9 ай бұрын
എനിക്ക് ഒരു ജോലിക് വേണ്ടി പ്രാർത്തിക്കണം അത് പോലെ ജോലി ഇല്ലാതെ അലയുന്ന മക്കൾക് വേണ്ടിയും അബഷിക്കുന്നു യേശുവേ സ്തോത്രം
@nitheeshnraj
@nitheeshnraj 9 ай бұрын
എന്റെ ദൈവമേ ഇന്ന് കേട്ട എല്ലാ വചനത്തോടും എന്റെ ഭവനത്തെ ഞാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ദൈവത്തിന്റെ അത്ഭുതം നടക്കുമെന്ന് വിശ്വസിക്കുന്നു. ആമേൻ 🙏🏻🙏🏻🙏🏻
@RubyJoseph-h1x
@RubyJoseph-h1x 2 ай бұрын
കാരുണ്യവാനായ പൊന്നുതമ്പുരാനെ എന്റെ അമ്മയുടെ കരങ്ങളുടെ വേദന അങ്ങ് സൗകര്യപ്പെടുത്തി അനുഗ്രഹിക്കണമേ 🙏🙏🙏
@annamageorge5662
@annamageorge5662 9 ай бұрын
എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അടിയന്റെ മകളുടെ രോഗം സൗഖ്യമാക്കിത്തരാണമേ. ആമേൻ.
@sheeja7119
@sheeja7119 9 ай бұрын
Jesus ente magale anugrahikaneme. Avalude jeevithathil idapadaname.
@sheeja7119
@sheeja7119 9 ай бұрын
Jesus heal my daughter. Come and lay your hands on her so that she may be made well and live. Alleluia Amen
@bincyaju9335
@bincyaju9335 22 күн бұрын
എല്ലാ വിധ രോഗ ങ്ങളാലും ബുദ്ധി മുട്ടുന്ന എല്ലാ വർക്കും സൗഖ്യം നൽകി അനു ഗ്രഹി ക്കേണമേ നാഥാ ശാപ ങ്ങളെ നീക്കേണമേ എല്ലാ ക്യാൻ സർ രോഗി കളെയും സമർ പ്പിക്കുന്നു കർത്താ വേ രോഗം സുഖ പ്പെട്ടു ത്തേ ണമേ അവരിൽ അത് ഭുതം പ്രവർ ത്തി ക്കേണ മേ ആമേൻ
@anitharoy7740
@anitharoy7740 9 ай бұрын
എന്റെ ജീവിത പങ്കാളിക്കു manasatharam kodukkanam Amen
@rachelpjose3730
@rachelpjose3730 9 ай бұрын
മാനസാന്തരം എല്ലാവർക്കും കൊടുക്കനെ,amen
@anitharoy7740
@anitharoy7740 9 ай бұрын
Amen
@marysaji9534
@marysaji9534 9 ай бұрын
Eshoye entey makkale anugrahikaname 🙏🙏🙏🙏
@merinjojo2293
@merinjojo2293 9 ай бұрын
ഈശോയെ എന്റെ ഇതുവരെ സാതിക്കാത്ത എന്റെ നിയോഗം അവിടുന്ന് എനിക്കു സാധിച്ചുതരണേ 🙏🙏🙏
@joyelt.j5981
@joyelt.j5981 9 ай бұрын
യേശുവേ എന്റെ ഭർത്താവിന്റെയുo മക്കളുടെയും കൂടെ ഉണ്ടാകണമേ🙏🙏 നല്ല തീരുമാനം എടുക്കാൻ അവരെ സഹായിക്കണമേ🙏🙏🙏 എല്ലാ കാര്യത്തിലും കൂടെ ഉണ്ടായിരിക്കണമേ
@simieby9750
@simieby9750 9 ай бұрын
എന്റെ അവസാന ആഗ്രഹം. കുവൈറ്റിലെ പോവാനുള പരീക്ഷ ജയിക്കണേ.
@heavenofhome3439
@heavenofhome3439 9 ай бұрын
യേശുഅപ്പയെ എനിക്കും ഉപവാസത്തോടെ നീയൊഗപ്രാർത്ഥനയിൽ ഒരു തടസവും കൂടാതെ പങ്കെടുക്കാൻ എന്നെ അനുഗ്രഹിക്കണമേ
@rejijoseph4623
@rejijoseph4623 4 ай бұрын
😊😊😊😊😊😊😊cy😊😊😊cx,sister fcx😊😊😊😊 13:17 😊😊😮😮😊😊😮
@rejijoseph4623
@rejijoseph4623 4 ай бұрын
😮😮cc😮😊😊😊c😊c 13:49 c😅
@jessynv4068
@jessynv4068 9 ай бұрын
പലവിധ പ്രശ്നങ്ങളാൽ ഉഴലുന്ന ഞങ്ങളുടെ കുടുംബത്തിന്റെ അവസ്ഥകളെ സമയബന്ധിതമായി ശരിയാക്കിത്തരണമേ
@gracythobiyassosamma4146
@gracythobiyassosamma4146 9 ай бұрын
യേശുവേ 22-ആം തീയതിയിൽ നടക്കുന്ന 10 ദിവസത്തെ ഉപവാസ പ്രാർത്ഥനയിൽ മുടങ്ങാതെ ഈശോ ആഗ്രഹിക്കുന്നതുപോലെ പങ്കെടുത്തു പ്രാർത്ഥിച്ചു അനുഗ്രഹം പ്രാപിക്കുവാൻ വേണ്ട കൃപ തരണമേയെന്ന് പ്രാർഥിക്കുന്നു. Amen
@manupeter9935
@manupeter9935 9 ай бұрын
Upavasa prarthanayil pankedukkan agraham unde. But dharalam prethikulangal varunnu. Please pray for me also🙏🙏
@mettildadennis9221
@mettildadennis9221 8 ай бұрын
എന്റെ അവസ്ഥ യാണ് അച്ഛൻ പറയുന്നത്
@mercymathew1238
@mercymathew1238 7 ай бұрын
എന്റെ കർത്താവെ എന്റെ നിയോഗങ്ങളെ അങ്ങ് സാധിച്ചുതാരേണമേ ആമ്മേൻ 🙏🙏🙏
@radhamani8013
@radhamani8013 6 ай бұрын
Ente makant marriage nadakka rarthhyckaname
@VenuGopal-yc4uc
@VenuGopal-yc4uc 6 ай бұрын
Amen
@SindhuDas-y4k
@SindhuDas-y4k 9 ай бұрын
അച്ഛാ ഞാൻ പരാജയപെട്ടു എന്റെ മകന്റെ ഇന്റർവ്യൂ തോറ്റു ഞാൻ ആകെ വിഷമത്തിൽ ആണ് മെയ്‌ ഒൻപതു ആയിരുന്നു ഇന്റർവ്യൂ തോറ്റു പോയി കടങ്ങൾ കാരണം വേദന തിന്നു മടുത്തു മക്കൾക്കു ജോലി കിട്ടത്തില്ല എന്നുള്ള ചിന്ത മനസ്സിൽ വരുന്നു മരിക്കണം എന്നു വിചാരിക്കുകയാണ്
@annammathomas2668
@annammathomas2668 9 ай бұрын
കർത്താവേ എൻെറ കുഞ്ഞു ങ്ങൾക്ക് നല്ല ജോലി കിട്ടാൻ അനുഗ്രഹിക്കണമേ
@RosammaCJ
@RosammaCJ 9 ай бұрын
Halleluyah ente vishwasam vardhippikaname amen
@jincyjackson2044
@jincyjackson2044 9 ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ മകളുടെ പരീക്ഷയെ സമർപ്പിക്കുന്നു വിജയം നൽകി അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ മഹത്വം യേശു ആരാധന
@vinodjohn7333
@vinodjohn7333 5 ай бұрын
ഈശോയേ പാപിയായ എന്റെ മേൽ കരുണയായിരിക്കണമെ
@bineesh700
@bineesh700 9 ай бұрын
Yeshuve ente kudumbathil samadanavum santhoshavum thannu anugrahikename🙏🙏
@premibernard9712
@premibernard9712 9 ай бұрын
എന്നെയും എന്റെ കുടുംബത്തെയും കുടുംബാംഗങ്ങളയും അനുഗ്രഹിക്കണമേ എളിമ പെടാ പെടാനും ഷെമിക്കാനും ഉള്ള കൃപ തന്ന അനുഗ്രഹിച്ച തിന് നന്ദി നന്ദി നന്ദി ദൈവമെ
@premibernard9712
@premibernard9712 9 ай бұрын
ദൈവമേ എന്റെ തൊണ്ട ഒന്ന് ക്ലിയർ ആക്കി നും വായിക്കാൻ നല്ല സ്വരം തന്ന് അനുഗ്രഹിക്കണമേ
@jessyabey1832
@jessyabey1832 8 ай бұрын
ഈശോയെ എന്റെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണമേ ഈശോയെ ഒത്തിരി പ്രതിസന്ധികളും വേദനകളും ഉണ്ട് സഹായിക്കാൻ വേഗത്തിൽ വരണമെന്ന്
@jincythomas6025
@jincythomas6025 9 ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നവും മാറ്റി തരേണമേ 🙏🏿🙏🏿എന്റെ കണ്ണിനു പെട്ടെന്ന് കാഴ്ച തരേണമേ 🙏🏿🙏🏿
@shylabalan9184
@shylabalan9184 9 ай бұрын
പ്രാർത്ഥന കൈ വിടാതിരിക്കുക 🙏
@Itz_stephna
@Itz_stephna 9 ай бұрын
Praying for a bright future of my children
@sindhusunny3208
@sindhusunny3208 9 ай бұрын
ഞാനും അങ്ങനെ ആണ് പറയുന്നത്.. എന്റെ കർത്താവിന്റെ നാമം ഉയർത്തപ്പെടണം.. ആമേൻ
@shijianu3942
@shijianu3942 9 ай бұрын
കുടുംബത്തിൽ സമാധാനമില്ലാതെ കഴിയുന്നവർ.. ഒറ്റപ്പെടുന്ന അവസ്ഥാ... മനസ് വേദനിക്കുന്നുവർ... ദൈവമേ സഹായിക്കണേ 🙏🏻🙏🏻🙏🏻
@sujajoseph4923
@sujajoseph4923 9 ай бұрын
🙏🙏🙏
@cherianoommen355
@cherianoommen355 9 ай бұрын
Amen ❤❤❤
@rojijose4982
@rojijose4982 9 ай бұрын
Prayers ❤❤❤
@MeenuttyTheInherentWomen
@MeenuttyTheInherentWomen 9 ай бұрын
Amen
@beenathomaskuruvila5575
@beenathomaskuruvila5575 9 ай бұрын
❤️Amen❤️ആമേൻ
@sinibaby4902
@sinibaby4902 8 ай бұрын
ഈശോയെ മകൻ്റെ നടു വേദന മാറ്റി തരണെ
@maryceline8683
@maryceline8683 9 ай бұрын
ഈശോയേ എൻ്റെ നിയോഹങ്ങൾ ഞാൻ സമർപ്പിക്കുന്നു.1.എൻ്റെ വീട്ടിൽ വന്ന കട ഭാരം തീരുവാൻ എന്നെ അനുഗ്രഹിക്കണമേ. 2.മറ്റുള്ളവരുടെ കൈയിൽ നിന്നും ആഫരണം വാങ്ങി പണയം വച്ചിരിക്കുന്നു. അത് എടുത്തു കൊടുക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. 3.ഞങ്ങളുടെ മകൻ്റെ വിവാഹം ഞങ്ങൾക്ക് ഒന്നും ഇല്ല എന്നു പറഞ്ഞ് മാറി പോകുന്നു. അത് ഒന്നസ്
@MohanakumarPk
@MohanakumarPk 9 ай бұрын
എന്റെ മകന്റെയ് മേലുള്ള ശത്രുത മാറ്റണം ആമേൻ ആമേൻ ആമേൻ
@sheelajoy9219
@sheelajoy9219 9 ай бұрын
വിലകെട്ടവ പറയാതെ സ്ദവചനം പറഞ്ഞാൽ എന്നെ നിന്റെ നാവുപോലെയാക്കും! ഈ വചനത്താൽ എന്നെ വിശുദ്ധീകരിച്ചു അനുഗ്രഹിക്കണമേ. 🙏
@maryabraham3102
@maryabraham3102 9 ай бұрын
Amen
@babypaul2564
@babypaul2564 9 ай бұрын
My husband drinking mataname amen
@renjithamani5335
@renjithamani5335 9 ай бұрын
Daivame mathew achane samarpich prathikkunnu
@leesammapampanolickal2262
@leesammapampanolickal2262 9 ай бұрын
എന്റെ ഈശോയെ കുഞ്ഞുവാവയുടെ മഞ്ഞപിത്തം പെട്ടെന്ന് സുഹപ്പെടുത്താണമേ amen
@bindhuaf7852
@bindhuaf7852 9 ай бұрын
സങ്കീർത്തനങ്ങൾ:107:20 അവിടുന്ന് തന്റെ വചനം അയച്ച് സൗഖ്യമാക്കി.വിനാശ ത്തിൽ നിന്ന് വിടുവിച്ചു. യേശുവേ ആ കുഞ്ഞിനെ തിരു രക്തം കൊണ്ട് കഴുകേണമേ. സുഖപ്പെടുത്തണമേ.🙏🙏🙏
@Blessanbaiju
@Blessanbaiju 9 ай бұрын
എന്റ ഇശോ അപ്പ എന്റൈ പാർത്ഥന ദൈവം കൈകൊല്ലണം 🙏🕯️🙏എനിക്ക് എന്റൈ നിയോഗം ഈ വർഷം തന്നെ സാധിച്ചു tharanam🙏🕯️ നീറ്റു എക്സാം 2024 ഒരു ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ട തക്ക രീതിയിൽ ഉള്ള മാർക്ക്‌ തന്നു എന്നൈ അനുഗ്രഹിക്കണം നാഥാ അങ്ങയുടേയ് സാക്ഷിയായി എന്നൈ ഉയർത്തണം 🕯️🙏🕯️🙏
@sheebajose853
@sheebajose853 9 ай бұрын
യേശുവേ, ഞങ്ങൾ നാളെ ചെയ്യുന്ന മെഡിക്കൽ ചെക്കപ്പിനെ സമർപ്പിക്കുന്നു , കുഴപ്പം ഒന്നും ഇല്ലാതെ പാസാക്കി തന്ന് അനുഗ്രഹിക്കന്നെ🙏🙏🙏
@SINDHU-d8i
@SINDHU-d8i 9 ай бұрын
എന്റെ ഭർത്താവിന്റെ അസുഖം മാറാൻ വേണ്ടി പ്രാർഥിക്കണമെ ആമേൻ🙏🙏🙏
@ponnu89863
@ponnu89863 9 ай бұрын
ഈശോയെ ഇന്ന് മുതൽ 4 വെള്ളിയാഴ്ചയിലെ നിയോഗപ്രാർത്ഥനയിൽ ഞാൻ ഒരു നിയോഗം വെച്ച് പ്രാർത്ഥിക്കുന്നു... ഈശോയെ....നീ ഇടപെടുമെന്നുള്ള വിശ്വാസത്തോടെ ഞാൻ കാത്തിരിക്കുന്നു...കൈവിടല്ലേ...ദൈവത്തിന് അസാധ്യമായി ഒന്നും ഇല്ല എന്നുള്ള തിരുവചനം ഞാൻ വിശ്വസിക്കുന്നു.... ഈശോയെ സഹായിക്കണേ 🙏🏻
@PhilominaSymon-vq9tn
@PhilominaSymon-vq9tn 9 ай бұрын
മരുമകൾക്ക് ജോലി നഷ്ടപ്പെടാൻ പോകുന്നു. ജോലിതന്ന അനുഗ്രഹിക്കി ണമെ ആമ്മേൻ
@surabhigeorge4973
@surabhigeorge4973 9 ай бұрын
ഈശോയെ എന്നോട് ഇന്ന് സംസാരിക്കണേ. അവിടുത്തെ അനുഗ്രഹം എന്റെ കുടുംബത്തിൽ ലഭിക്കാൻ ഇടയാക്കണേ 🙏🙏🙏
@MolydeepuMoly
@MolydeepuMoly 24 күн бұрын
Eessoye ellam agayide dhanam orupad nanni eessoye thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏
@beenarani1007
@beenarani1007 9 ай бұрын
കർത്താവേ എന്റെ മകന് നല്ലൊരു ജോലി ലഭിക്കുവാനും കടബാധ്യതകൾ തീർക്കുവാനും പ്രതിസന്ധികൾ തരണം ചെയ്യുവാനുള്ള എല്ലാ വഴികളെയും ഒരുക്കി തരണമേ 🙏🙏🙏🙏
@ResmiJoseph-pk7xp
@ResmiJoseph-pk7xp 9 ай бұрын
ഈശോയെ എന്റെ കുഞ്ഞിനെ അനുഗ്രഹിക്കണമേ.. തിരുരക്തത്തിന്റെ സംരക്ഷണം നൽകണമേ 🙏
@SiniEldhose-y1y
@SiniEldhose-y1y 9 ай бұрын
അച്ഛന്റെ ധ്യാനം ഞാൻ കേൾക്കാറുണ്ട് വാടകവീട്ടിലെ താമസിക്കുന്ന ഒരു വീട് മേടിക്കണം എന്ന് ആഗ്രഹമുണ്ട് പക്ഷേ നടക്കുന്നില്ല എന്റെ മകൻ പഠിക്കുവാനും പൊറോട്ട ഒരുപാട് സങ്കടമുണ്ട് അച്ഛന്റെ പ്രാർത്ഥന ഞങ്ങളോട് കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻❤️❤️🙏🏻🙏🏻🙏🏻
@renjithamani5335
@renjithamani5335 9 ай бұрын
Daivame sthiramaya oru joli taraname.kunjine nannayitt valarthan anugrahikkaname.
@minibiju9079
@minibiju9079 9 ай бұрын
യേശുവേ മകൻ ജിതിന്‌ നല്ല ജോലി നൽകി അനുഗ്രഹിക്കേണമേദൈവമേ സാമ്പത്തിക വഴി തുറന്നു തന്നുഎന്റെ സാമ്പത്തികബാധ്യതകൾ മാറ്റി തന്നു അനുഗ്രഹിക്കേണമേ
@alphonsathomas7307
@alphonsathomas7307 2 ай бұрын
യേശുവേ എന്റെ അനുജത്തിക്ക് ഒരു ഭവനം നൽകേണമേ
@surekhatc4891
@surekhatc4891 9 ай бұрын
ജീവിതത്തിൽ പുറകോട്ടു പോയ ഒരു വ്യക്തി ആണ് ഞാൻ ദൈവമേ. നിരാശയും, സമാധാനവും ഇല്ലാത്ത എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ 🙏ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏
@Elsammabenny-jt1rz
@Elsammabenny-jt1rz 9 ай бұрын
🙏🙏🙏 യേശുവേ എന്റെ സഹോദരങ്ങളുടെ കുടുംബ ബന്ധങ്ങളെ അനുഗ്രഹിക്കേണമേ
@MaryKutty-p2z
@MaryKutty-p2z 9 ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിന് വേണ്ടുന്ന എല്ലാ ജീവിത മാർഗങ്ങൾ കാണിച്ചു തന്നാനുഗ്രെഗിക്കേണമേ ഈശോയെ എല്ലാവരുടെയും വേദനകളും അസുഖങ്ങളും സഹിക്കാൻ ശക്തി തരേണമേ മുന്നോട്ടു ജീവിച്ചു പോകുന്നതിനുള്ള വഴി കാണിച്ചു തരേണമേ ആമേൻ 🙏🙏🙏ഹല്ലേലുയ 🙏🙏🙏ഹല്ലേലുയ 🙏🙏🙏❤️❤️❤️❤️❤️
@sajus6519
@sajus6519 9 ай бұрын
Eshoye ente niyokngaludemel kripayundakamame 🙏🙏🙏🙏
@rosammathomas5862
@rosammathomas5862 9 ай бұрын
കർത്താവേ ഞങ്ങളുടെ കുടുബത്തിലെ എല്ലാവരെയും ആശീർവദിച്ചനുഗ്രഹിക്കണമേ മക്കളെ കൂടെ ആയിരിക്കണമേ🙏🙏🙏🙏🌹
@babujoseph4453
@babujoseph4453 4 ай бұрын
എൻ്റെ ദൈവമേ എന്നോട് കരുന്ന തോന്നണെ. അകന്നു പോയവർക്ക് മാനസാന്തരം ഉണ്ടാകാൻ ഇടയാകണമെ
@sreekalaravi9625
@sreekalaravi9625 9 ай бұрын
കർത്താവെ എന്റെ നിയോഗങ്ങൾക്ക് പൂർണത വരുത്തേണമേ ആമേൻ 🙏🙏
@sangeeththenalil8946
@sangeeththenalil8946 8 ай бұрын
എന്റെ യേശുവേ എന്റെ കഷ്ടതയിൽ നിന്നും എന്നെയും ഞാൻ മുന്നോട്ടു നയിക്കുന്ന തേനാലിൽ കുടുംബത്തെയും. എന്റെ ഭാവി ജീവിതത്തെയും ഓർത്തു പ്രേത്യേകം പ്രാർത്ഥിക്കണമേ. ആമേൻ. ആമേൻ. എന്റെ ഭാവി ജീവിതത്തിനായി പ്രതേകം പ്രാർത്ഥിക്കണം. ആമേൻ. പ്രാത്ഥനയോടുകൂടി സംഗീത് തേനാലിൽ 👍👍👍ആമേൻ 👍ആമേൻ 👍ആമേൻ 👍👍👍
@hymad2-296
@hymad2-296 9 ай бұрын
നാളെ രാവിലെ 20000 രൂപയുടെ അത്യാവശ്യം ആണ് യേശുവേ അതിന് പരിഹാരം കാണിച്ചു തരേണമേ
@evelincelin9791
@evelincelin9791 9 ай бұрын
❤JESUS IS THE LORD AND THE KING OF KINGS.....❤HE❤ ROSE FROME THE DEAD ആമേൻ... ആവേ മരിയ... ചക്കര ഉമ്മ.THIRUKKUDBAME ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ❤❤
@santhypaul9826
@santhypaul9826 9 ай бұрын
എനിക്കൊരു സമാധാനമില്ല എന്റെ എന്റെ ഹൃദയത്തിന് വളരെ നൊമ്പരവും വേദനയും ആണ് എന്റെ കടങ്ങളും മാറ്റി തരണമേ എന്റെ മകന്റെ ജോലിക്ക് നിന്റർവ്യൂന് പോയിരിക്കാൻ അതും സാധിച്ചു തരണമേ
@Shyla-pn5fo
@Shyla-pn5fo 7 ай бұрын
Dont worry. Our God is Jehova shalom and Jehove yerae. He will never leave you nor forsake you.vishamikkanda.Trust in God.❤
@MiniThomas-x3b
@MiniThomas-x3b 6 ай бұрын
Eante maknu Joli kittanum. Avnte. Vivaham nadakkanum prarthtikkanamea🙏🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l 9 ай бұрын
Eesoye ente adharakavaadathinu kavalerppeduthanamey🙏 eesoye enikku kshamikkanulla anugraham tharaney🙏 eesoye njan cheytha thettukal ennodu kshamikkanamey🙏🙏🙏🙏 eesoye ente manasinte aswasthathakal bhayangal deshyam mattitharaney🙏🙏🙏🙏🙏🙏🙏
DAILY BLESSING 2025 FEB-10/FR.MATHEW VAYALAMANNIL CST
15:09
Sanoop Kanjamala
Рет қаралды 396 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН