ഇശോയേ എന്റെ മകന് നെഞ്ചുവേദന ഉണ്ടായിരുന്നു ആശുപത്രിയിൽ പോയി ECG എടുത്തപ്പോൾ ചെറിയ കുഴപ്പം ഉണ്ട് എന്ന് പറഞ്ഞു നാളെ ഹാർ ടിയോളജിസ്റ്റിനെ കാണിക്കാൻ പറഞ്ഞു എന്റെ മകന് ഒരു കുഴപ്പവും ഇല്ലതിരിക്കാൻ എല്ലവരും പ്രാർത്ഥിക്കണമേ ഇശോയേ സഹായിക്കണമേ
എന്റെ പ്രാണനെ മരണത്തിൽ നിന്നും എന്റെ കണ്ണിനെ കണ്ണുനീരിൽ നിന്നും എന്റെ കാലിനെ വീഴ്ചയിൽ നിന്നും രക്ഷിച്ച *ഈശോയെ *സ്തുതിക്കും. *യേശുവേ നന്ദി *യേശുവേ സ്തോത്രം *യേശുവേ ആരാധന *
@smithajoshy54503 жыл бұрын
യേശുവേ എല്ലാ ആകുലതകളും വിഷമങ്ങളും ഞാൻ സമർപ്പിക്കുന്നു കാത്തോളണേ
പ്രാർത്ഥിക്കാൻ പോലും പറ്റാത്ത മാനസികാവസ്ഥയിലാണ് യേശുവേ കരുണയായിരിക്കണമെ
@beenasebastian96833 жыл бұрын
ഈശോയെ അങ്ങയുടെ കാരുണ്യത്തിന് നന്ദി പറയുന്നു,
@prabhadinesh10863 жыл бұрын
കർത്താവേ... എന്റെ എല്ലാ തടസ്സങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രതിസന്ധികളും അങ്ങയുടെ കാൽക്കൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അങ്ങ് എന്റെയും എന്റെ ഭർത്താവിന്റെയും, മോളുടെയും ഒപ്പം നടക്കണമേ. വേറെ ആരും ഞങ്ങൾക്കില്ല നാഥാ🙏 അവിടുന്നു ഇന്ന് കൂടെ വന്ന് ചെയ്തു തന്ന സഹായങ്ങൾക്കും കരുതലിനും കോടാനുകോടി നന്ദി🙏🙏🙏🙏🙏
@ajiaji25393 жыл бұрын
കർത്താവേ ഈ ദൈവവചനത്തിലൂടെ എന്നേയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ യേശുവിൻ നാമത്തിൽ ആമേൻ
@babualexpiravom3 жыл бұрын
കർത്താവേ ഞങ്ങളുടെ കഷ്ടതകളിൽ നിന്ന് ഞങ്ങളെ രക്ഷിയ്ക്കേണമെ - പുതിയ വഴികൾ തുറന്നു തരേണമെ
@sinimaxin2733 жыл бұрын
എന്റെ ഇശോയെ ജോലിയുടെ തടസം മാറ്റി തന്നു, കരുണയും കൃപയും ഉണ്ടാകണേ. ആമേൻ ഹല്ലേലുയ
@jipsonjames63623 жыл бұрын
എന്റെ കുറവുകളെ നിറവുകളാക്കു൬ എന്റെ ഈശോയ്ക്ക് ഒരായിരം നന്ദി 🙏🙏🙏🙏🌹🌹🌹🌹❤❤❤❤
@jaisonca86793 жыл бұрын
Amen
@sherlyvarghese41963 жыл бұрын
എന്റെ ദൈവമെ എന്റെ കട ബാധ്യത മാറ്റി തരേണമേ
@jibyjacob90773 жыл бұрын
എന്റെ കർത്താവേ , പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം വിഷമങ്ങൾ അനുഭവിക്കുന്നു , നാഥാ കരുണ കാണിക്കണമേ,,,🙏🙏🙏,,,😭😭😭😢😢
@elysiaan_art3 жыл бұрын
ഞാൻ അച്ഛന്റെ speech എല്ലാ ദിവസവും രാവിലെ കേട്ട് പാർത്ഥിക്കും അങ്ങനെ ദൈവം എന്നെ അനുഗ്രഹിച്ചു. ഞാൻ ഇന്ന് business ചെയ്യൂ ആണ്. എന്റെ കർത്താവെ എന്നെ അനുഗ്രഹിച്ചത് പോലെ ഈ ലോകത്ത് ഉള്ള എല്ലാ മക്കള്ളെയും അനുഗ്രഹിക്കണേയ് 🙏അങ്ങയുടെ നമ്മം മാത്രം ലോകം മുഴുവൻ നിറയട്ടെ🙏
@anjalyrose63993 жыл бұрын
Daivavachanam kelkunnath thanne anugraham aanu.
@sarithachathannkutty3143 жыл бұрын
Amen 🙏🙏🙏, Praise the lord 🙏🙏🙏
@beenasebastian96833 жыл бұрын
എന്റെ കുടുംബത്തിലെ എല്ലാവരുടെയും വിശ്വാസം വർധിപ്പിക്കണമേ,,, എശോയെ,,, 🙏🙏🙏🙏🙏🙏🙏🙏🙏
@hebahebin19043 жыл бұрын
Amen🙏
@anilasalin32863 жыл бұрын
Ente karthav ente koodeyund Amen
@shincydomanic87533 жыл бұрын
Ente eshoye njangalku nalloru jeevitha margam ee nattil thanne thannu anugrahikkane
@jyothismanoj67803 жыл бұрын
ഈശോയെ ഒരിക്കലും വിട്ടുമാറാത്ത കടബാധ്യതയിൽ നിന്നും മോചനം തരണമേ🙏🙏🙏
എന്റെ മക്കളുടെ ജോലി ഭാരം യേശുവേ നിന്റെ കയ്യിൽ തരുന്നു നീ ആ ഭാരം ഏറ്റെടുത്തു അനുഗ്രഹിക്കണമേ അതിനുവേണ്ടി പ്രാർത്ഥിക്കുന്നു
@sheelamukkath95783 жыл бұрын
Eshoye anugrahikename
@sushamakerala72083 жыл бұрын
ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ ഞാൻ സുഷമ എനിക്ക് ഒരു ടെസ്റ്റസിൽ ജോലി കിട്ടി ഇൻചാർജ് ആണ് ബില്ലിലും സൈലിലും ഞാൻ തന്നെയാണ് എന്നെ എല്പിച്ചിരിക്കുവാ പ്രാർത്ഥന വേണേ ശരീര സുഹത്തിനായും
@merlinroy87123 жыл бұрын
എന്റെ നല്ല തമ്പുരാനെ വചനം ശ്രെവിക്കുന്ന എന്നിൽ കനിയണമേ. എനിക്കുള്ളതെല്ലാം അനുഗ്രഹിക്കണമേ അപ്പാ. എനിക്കെതിരെ പോരാടികൊണ്ടിരിക്കുന്ന ഒരു സഹോദരനെ സമർപ്പിക്കുന്നു ഈ വ്യക്തി കാരണം എനിക്കും കുടുംബത്തിലും ഒത്തിരി വേദനകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു കർത്താവെ ഈ വിധവക്കു നീതി നടത്തി തരണമേ ഹല്ലേലുയ ആമ്മേൻ കർത്താവെ 🙏🙏🙏
@geethujustin37653 жыл бұрын
ഈശോയെ പ്രിലിമിനറി റാങ്ക് ലിസ്റ്റിൽ എന്റെ പേരും ഉൾപെടുത്തണെ
@jayar1693 жыл бұрын
ദൈവമേ നീ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏
@thankammajacob77983 жыл бұрын
എന്റെ ഇശോയെ ഞങ്ങളുടെ ജിത്തു മോൻ കിട്ടാതായ എല്ലാ പേപ്പറും എഴുതി എഞ്ചിനീയറിംഗ് പാസ്സാകാൻ അനുഗ്രഹം നൽകണമേ.
@jaimonlouis31833 жыл бұрын
ഞങ്ങൾക്ക് നല്ലൊരു വീട് തന്നതിന്നു നന്ദി പറയുന്നു ദൈവമേ
@aleykuttythomas71283 жыл бұрын
My name is Aleykutty Thomas I have three children Amen എൻടെ രണ്ടാമത്തെ മകൾ.പേര് സന്ധൃ എൻടെ മകൾ ക് രണ്ടു.മക്കൾ ഉണ്ട് ജീവിക്കാൻ.വരുമാനം ഒന്നുമില്ലാത്തതുകൊണ്ട് അവൾക് ഒരു ടെക്സ്ടൈൻസ് തുടങ്ങണം.എന്നു ആഗ്രഹിക്കുന്നു .ഞാൻ എൻടെ മകൾ ക് വേണ്ടി എൻടെ കർത്താവായ ദൈവത്തോട് പ്രാർഥീക്കുന്നു ദൈവമേ എൻടെ.മകളെ ധാരാളമായി അനുഗ്രഹിക്കേണമേ ദൈവമേ അവളൾക് സാംബത്തികമായി വേണ്ട സഹായം നൽകേണ്ട.അവൾക് വേണ്ട എല്ലാ.സഹായവും കൊടുത്തനുഗ്രഹിക്കേണമേ.അവൾക്വേണ്ടി പ്രാർധിക്കേണമേ. ദൈവത്തിൻടെ അനുഗ്രഹം.
@peterka12329 ай бұрын
Amen🙏🌹❤️
@po_nn_uhhhh3 жыл бұрын
അപ്പ എന്റെ വീടിന്റെ സത്യം തെളിയിക്കാൻ ഞങ്ങളോടപ്പം വരണമേ
@binusebastian82693 жыл бұрын
വലിയ വേദന നിറഞ്ഞ പ്രതിസന്ധിയിലൂടെയാണ് ഞാൻ കടന്ന് പോകുന്നത്. കർത്താവേ അനുഗ്രഹിക്കേണമേ .... ദൈവമേ നന്ദി.
@യേശുനാമത്തിന്റെശക്തി3 жыл бұрын
ഞങ്ങൾക്ക് വീട് നൽകി അനുഗ്രഹിച്ചതിനെ ഓർത്തു ഈശോ ക്കും മാതാവിനും കോടാനുകോടി നന്ദി. പ്രാർത്ഥിച്ച എല്ലാവർക്കും യേശു നാമത്തിൽ നന്ദി പറയുന്നു 👍🙏🙏🙏👌💞💕❤🌹
എനിക്ക് ഞാൻ ആഗ്രഹിക്കുന്ന ജോലി നേടി തരേണമേ കർത്താവേ 🙏 ആമേൻ
@ranimathias73913 жыл бұрын
എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണേ അച്ഛ
@vinithamahesh74943 жыл бұрын
കർത്താവിന്റെ ദൂതൻ ദൈവ ഭക്തരുടെ ചുറ്റും പാളയമടിച്ചു അവരെ രക്ഷിക്കുന്നു (സങ്കീ.34:7) കിടക്കാൻ നേരത്ത് ഞാൻ ചൊല്ലുന്ന ദൈവ വചനം
@mariateresa61403 жыл бұрын
Amen
@jayar1693 жыл бұрын
എന്റെ സഹോദരിക്ക് ലഭിച്ച ഭവനത്തിന് നന്ദി 🙏🙏🙏🌹🌹
@sheenac120410 ай бұрын
Dhaivame njangalod manasalivundakane
@anukuriakose94143 жыл бұрын
ഈശോയെ കട ഭാരത്തിൽനിന്ന് മോചനം. തരണേ 🙏
@brigitlukose22353 жыл бұрын
അച്ചാ ഞാൻ തുടങ്ങാൻ പോകുന്ന കട എത്രയും വേഗം തുറന്നു പ്രേവർത്തനം ആരംഭിക്കാൻ വേണ്ടി 🙏പ്രാർത്ഥിക്കണേ 😭😭എന്റെ സങ്കടം മാറ്റാൻ എന്റെ ദൈവത്തിനല്ലാതെ ആർക്കും മാറ്റാൻ കഴിയില്ല 😭😭
@abiindustries44483 жыл бұрын
Amen
@devikasuresh.10d543 жыл бұрын
കർത്താവെ ഞങ്ങളുടെ കടബാത്യതകൾ തീർക്കാൻ കഴിയണമേ എന്റെ ഈശോയെ 🙏🙏🙏🙏
@jaisonca86793 жыл бұрын
Amen
@allfoodinfo30103 жыл бұрын
എന്റെ ദൈവമേ അങ്ങ് ഞങ്ങളെ നടത്തിയിലായിരുന്നുവെങ്കിൽ ഞങ്ങൾ പല വട്ടം പടുകുഴിയിൽ വീണ് പോകുമായിരുന്നു.. യേശുവേ നന്ദി ♥️♥️ യേശുവേ ആരാധന ♥️♥️♥️
@salyjose66883 жыл бұрын
Yesuve antea monu purathu pokanulla problem matti tharanea yesuvea avanu anuyoj maya alochankal varuvan edapedanea essoyae nandi yesuve sosthram
@sijosijoca74843 жыл бұрын
🙏🏻🙏🏻👌👌👌👌
@jolly50513 жыл бұрын
Amen
@cicilyignatious31253 жыл бұрын
@@salyjose6688 li No coന്നന്ന em
@ashathomas78013 жыл бұрын
ഈശോയെ.. ഞങ്ങളുടെ റിസൾട്ട് നു വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാ മക്കളും നല്ല മാർക്കോടെ പാസ് ആകണേ.. 🙏
@PonnuGradenPonnu3 жыл бұрын
ദൈവമേ എനിക്ക് ശക്തിയും ,ബലവും തരണമേ മുബോട്ടെ പോകാൻ ,തടസം കൂടാതെ ,യേശുവേ നന്ദി യേശുവേ സോത്രം
@ranimolthomas16313 жыл бұрын
Yesu Appa ninakk aradanayum, sthuthiyum , mahathwavum
@leelapnleelapn24683 жыл бұрын
ദൈവമേ ഭിക്ഷ കാരന്റെ പ്രാർത്ഥന കേട്ട ദൈവമേ എന്റെ പ്രാർത്ഥന കേട്ട് മറുപടി തരണമേ ആമേൻ ദൈവമേ മകൻ സഞ്ചയനെ അങ്ങയുടെ കരങ്ങളിൽ ഏല്പിച്ചു പ്രാർത്ഥിക്കുന്നു. ദൈവമേ എന്റെ പ്രാർത്ഥന യുടെ ശബ്ദം അങ്ങ് കേൾക്കണമേ, കർത്താവേ വഴിയും, വാതിലും, തുറന്ന് തരണമേ ആമേൻ, സകലതും നന്മ യാക്കി മാറ്റുന്ന ദൈവമേ എന്റെ ജീവിതം വെളിച്ചമുള്ളതായി, എന്റെ മുന്നിലുള്ള നിന്ദമാറ്റി തരണമേ , ആമേൻ ആമേൻ amen🙏🙏🙏🌹🌹🌹❤❤❤
@sunithathomas32703 жыл бұрын
ഞങ്ങളുടെ ജീവിതം അറിയുന്ന ഈശോയെ ഈ വിഷമ അവസ്ഥയിൽ നിന്ന് ഞങ്ങളെ രക്ഷിയ്ക്കണമേ
@kesiyajoseph32043 жыл бұрын
വിശ്വസിക്കുക മാത്രം ചെയ്യുക.. ദൈവം നിനക്കു വേണ്ടി വഴി ഒരുക്കും.✨
@jacobmi28873 жыл бұрын
Praise The Lord🙏🙏
@sanumattam3 жыл бұрын
Amen
@roshinray1922 жыл бұрын
amen
@roshinray1922 жыл бұрын
ആമേൻ
@mariateresa61403 жыл бұрын
തന്നെ സ്‌നേഹിക്കുന്നവർക്ക് തന്റെ പദ്ധതിയനുസരിച് വിളിക്കപ്പെടുന്നവർക്ക് അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു 🙏🙏🙏
കർത്താവേ എല്ലാവരുടെയും അസുഖം മാറ്റിത്തന്നു അനുഗ്രഹിക്കണേ 🙏
@arunvs18713 жыл бұрын
ദൈവമേ 🙏🙏🙏😭😭😭
@jaisnithin83473 жыл бұрын
കടബാത്യതയിൽ നിന്ന് ഈശോയെ രക്ഷിക്കണമേ
@Surya-zo3bo3 жыл бұрын
ഈശോയെ ഫസ്റ്റ് ഇയർ എക്സാം പാസ്സ് ആകാൻ അനുഗ്രഹിക്കണേ 🙏
@sumisaneesh71093 жыл бұрын
ദൈവമേ എന്റെ ചേച്ചിയുടെ കല്യാണം എത്രയും പെട്ടെന്ന് തന്നെ നടത്തി തരണമേ ദൈവമേ 🙏🙏🙏🙏🙏🙏
@minijayakumar76673 жыл бұрын
കർത്താവെ അനുഗ്രഹത്തിന്റ വാതിൽ തുറന്നു ഞങ്ങളെ അനുഗ്രഹിക്കണമെ
@sheenac1204 Жыл бұрын
Dhaivame njangalude avasthaye orkename
@bindhujiji16833 жыл бұрын
ആബാ പിതാവേ ഞങ്ങളുടെ കടബാധ്യതയിൽ കരുണയുണ്ടാകണമേ
@kesiyajoseph32043 жыл бұрын
യേശുവേ.... നന്ദി Jesus is the only way ... believe him...
@sheenac120410 ай бұрын
Dhaivame njangalude bhavanathinte pani purthiyakuvan oru vazhi thurakkane
@rohinijose86523 жыл бұрын
ഞങ്ങളുടെ അവസ്ഥക്ക് പരിഹാരം നൽകണമേ ദൈവമേ
@mollysivaraj27503 жыл бұрын
മോന് സ്റ്റിരമായി ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ, യേശുവേ, പലിശ കടം മാറ്റി തരണമേ
@jaisonca86793 жыл бұрын
Amen
@aleyammaaugustine499610 ай бұрын
കർത്താവേ... എൻ്റെ മകളുടെ കഫകെട്ട് മാറ്റിത്തരണമേ... എൻ്റെ മരുമകളുടെ പാൻക്രിയാസിലും ഓവറിയിലും ഉള്ള കല്ലുകൾ മാറ്റി ത്തരണമേ...
@manjalyjacob22733 жыл бұрын
യേശു വേ എനിക്കു ള്ളതെല്ലാം അവിടുത്തെ ദാനമാണ് എന്ന് ഞാൻ അറിയുന്നു എല്ലാറ്റിനെയും പ്രതി പിതാവായ ദൈവമേ യേശു ക്രിസ്തു വിന്റെ നാമത്തിൽ അങ്ങേക്ക് ഞാൻ നന്ദി പറയുന്നു🙏🙏🙏
@jincyjhonson64723 жыл бұрын
God bless you 🙏
@blessypaulose85263 жыл бұрын
കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല...എൻ്റെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ കഴിവുള്ളൻ അങ്ങ് അല്ലാതെ മറ്റാരും ഇല്ല. എൻ്റെ കണ്ണ് നിറയാൻ ഇടയായിട്ടുണ്ടെൽ ആ കണ്ണുനീർ തുള്ളികൾ അവിടുന്ന് തുടക്കുന്നു🙏🙏🙏 കർത്താവേ ഞങ്ങളുടെ സാഹചര്യങ്ങളെ കാണേണമെ🙏🙏🙏 എല്ലാം എൻ്റെ നല്ലതിന് എന്ന് ഞാൻ അറിയുന്നു വിശ്വസിക്കുന്നു. പ്രത്യാശയോടെ ഞാൻ കാത്തിരിക്കുന്നു കർത്താവേ അനുഗ്രഹിക്കണമേ 🙏🙏🙏🕯️🕯️🕯️🙏🙏🙏 ദൈവ ശക്തി വ്യാപരികേണമെ....
@geethakumari88923 жыл бұрын
ഈ അച്ചനിൽ ദൈവം ശക്തമായി പ്രവർത്തിക്കുന്നു. ആയിരക്കണക്കിനു ആത്മഹത്യകകൾ ഈ പ്രസംഗത്തിലൂടെ മാറുന്നു ഈ അച്ചനെ ശന്തീകരിക്കണേ കർത്താവേ. ഈ അച്ചന്റെ പ്രസംഗം കാത്തിരിക്കുന്ന ഹിന്ദുക്കളാണ് ഞങ്ങൾ വിഗ്രഹ o ഒന്നുമല്ല. ദൈവവചനമാണ് സത്യമെന്ന് അച്ചനീലൂടെ ഞങ്ങൾ അറിഞ്ഞു. ഞങ്ങൾ വിശ്വസിക്കുന്നു. യേശുവിനെ .എന്റെ യേശും മതിയായവനാണ് ഏതു ദുഃഖവും തീർത്തു ആശ്വാസം തരും. ഈ അച്ചന്റെ പ്രസംഗം എല്ലാം കാത്തിരിന്നു സമയമെടുത്ത് പ്രാർത്ഥിക്കുന്ന ഹിന്ദുക്കളാണ് ഞങ്ങൾ തുടർന്നും ദൈവ വചനത്തിനും അച്ചന്റെ പ്രസംഗത്തിനുമായി പ്രാർത്ഥിക്കുന്നു. ആമേൻ . ഞങ്ങൾ അനുഗ്രഹ കേന്ദത്തിൽ വരും.
@jaisonca86793 жыл бұрын
Amen
@sherlygeorge38599 ай бұрын
Ammen
@anukuriakose94143 жыл бұрын
കർത്താവെ ഇ വചനത്തിലൂടെ എനിക്ക് ഒരു പുതു വഴി തുറന്നു തന്നു അനുഗ്രഹിക്കണേ 🙏🙏🙏
Lord Jesus I believe in the Word of God.... Lord transform please
@omanasaji72833 жыл бұрын
പിതാവേ, ബൈബിളിലെ ഓരോ വചനവും വിശ്വാസിക്കുന്നു, ഓരോ വാഗ്ദത്തവു൦ സ്വീകാരിക്കുന്നു, ഓരോ അനുഗ്രഹവചനത്തെയു൦ ഞങ്ങൾക്കുള്ളതായി സ്വീകരിക്കുന്നു, മക്കൾക്കുള്ള അനുഗ്രഹവചനങ്ങളെ സ്വീകരിക്കുന്നു, ക൪ത്താവേ അനുഗ്രഹിക്കേണമേ എന്നു ക൪ത്താവായ യേശു ക്രിസ്തു വഴി അങ്ങയോടു ഞങ്ങൾ പ്റാ൪ത്ഥിക്കുന്നു
@kamalam63893 жыл бұрын
Amme katholane
@sonydeepak28503 жыл бұрын
എപ്പോഴും എന്റെ മനസ്സിൽ ഏത് അവസ്ഥയിലും. ഞാൻ ഒരു വചനം കേൾക്കുന്നു.. പുതിയതും മൂർച്ചയെറിയതും പല്ലുള്ള ചക്രങ്ങളോട് കുടിയതും മേതിവണ്ടി യാക്കും.... കർത്താവെ ഞാൻ അറിയുന്നു ആ വചനം എനിക്കു തരുന്ന മാറ്റം..
@sindhuabraham29063 жыл бұрын
ഈശോയെ കടഭര്ത്താൽ നീറി നീറി നീറി നീറി വല്ലതാ വല്ലതാ തകർന്നു അവസ്ഥ ആയി ഗൾഫിൽ ആയി ഇരിക്കുന്നു ജോസഫ് എന്ന് മകനെ സമാർപ്പിക്കുന്ന അച്ഛാ പാർത്ഥിക്കണ അച്ഛാ 🙏🙏🙏🙏🙏🙏🙏🙏🙏
@ajimabin11043 жыл бұрын
🙏🙏🙏
@achammabiju31423 жыл бұрын
ഈശോയെ എന്റെ കുടുംബം തിരുകുടുംബം ആക്കി മാറ്റണമേ
@sheebajohnson4253 жыл бұрын
എന്റെ കുടുംബത്തിലെയും കുടുംബാംഗങ്ങളുടെയും എല്ലാ ബന്ധനങ്ങളും മാറ്റി പരിശുദ്ധത്മാവൽ നിറക്കണേ 🙏🙏
@sreedevir67688 ай бұрын
യേശു അപ്പച്ചാ കുടുബ സമാധാനം തകർക്കുന്ന സകല ദുഷ്ടൻ്റെ പ്രവർത്തനങ്ങളും യേശുവിൻ്റെ അധികാരമുള്ള നാമത്തിൽ വിടുതൽ നൽകേണമേ🙏
@ashavarghese5483 жыл бұрын
എന്റെ 10ാം തരത്തിൽ പഠികുന്ന മകന് പഠിത്തത്തിൽ ശ്രദ്ധികുവാൻ കഴിയുനില്ല. അവന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ.....
@ushavidyadharan3 жыл бұрын
Karthave ente kadabadhyatha oru marupadi tarane
@ushavidyadharan3 жыл бұрын
Ee masathile ella aavsyangalum lab le income kondu nadakkane
@ushavidyadharan3 жыл бұрын
Ennoppamundakane thamburane
@ushavidyadharan3 жыл бұрын
Ennoppamulla karthavanu ente sakthi
@thomascm21883 жыл бұрын
Thomas.amen
@vinuvasu16398 ай бұрын
സർവ്വ ശക്തനായ ദൈവമെ ഞങ്ങളുടെ ജീവിതത്തിൽ അങ്ങയുടെ കരങ്ങളിൽ നൽകന്നു ഞങ്ങളുടെ കാബാധ്യതകൾ അങ്ങടെ എല്ലാ കൃപകളും നൽകി ഞങ്ങളെ അഗ്രഹിക്കേണമെ ഏശു നന്ദിq🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️🌹🌹🌹🌹🌹
@jollybenny27203 жыл бұрын
ഞങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും പ്രാർത്ഥിക്കാൻ ഉള്ള കൃപ തരണമേ
@mariateresa61403 жыл бұрын
Eeshoyee, ഞങ്ങളുടെ മനസ്സിന്റെ ആകുലതകൾ, വേദനകൾ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏
@aneesha33093 жыл бұрын
ദൈവമേ ഞങ്ങളുടെ പാപങ്ങൾ പൊറുത്ത് ഞങ്ങളെ കാത്തു കൊള്ളേണമേ ആമേൻ🙏🙏🙏
@geethabalan67123 жыл бұрын
യേശുവേ ഞങ്ങളെ കാത്ത് കൊളേളണമേ
@aniammapadavil63793 жыл бұрын
ഈ ശോയെ എന്റെ മകൾക്ക് ഒരു നല്ല ജോലി കിട്ടുന്നതിനും അവൾക്ക് ഒരു നല്ല ജീവിതപങ്കാളിയെ കിട്ടുന്നതിനും പ്രാ൪ഥിക്കുന്നു
അച്ഛന്റെ വചനങ്ങൾ daily കേൾക്കുമ്പോൾ കിട്ടുന്ന സമാധാനം... കർത്താവെ നന്ദി പറയാൻ വാക്കുകളില്ല.... ഞാൻ വിശ്വസിക്കുന്നു എന്റെ ദൈവം ഞങ്ങളെ അനുഗ്രഹിക്കും... ഞങ്ങളുടെ എല്ലാ പ്രതിസന്ധികളിൽ നിന്നും ദൈവം ഞങ്ങളെ വിടുവിക്കും.... ആമേൻ... ഹാലേലൂയ.... 🙏🙏🙏♥️
@francisleon57953 жыл бұрын
യേശു നാമത്തിൽ എന്റെ മകൾ സ്നേഹയ്ക് നല്ലൊരു വിവാഹം നടക്കാൻ പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു
@judybiju47263 жыл бұрын
എന്റെ ഈശോയെ എന്റെ വിശ്വാസ്സം തരണമേ സാക്ഷി ആക്കി തരണമേ കൈവിടല്ലേ. കടം വീട്ടി തരണമേ.50. ലക്ഷം. ആണ്. ഞങ്ങക്ക് വീട്. ഒന്നും ഇല്ല . ഞങ്ങൾ.0. ആണ്.. അനുഗ്രഹിക്കണമേ. ആമേൻ
@abiindustries44483 жыл бұрын
Sageerthanam23 1 ettu parayuka
@jijijoy91179 ай бұрын
എൻ്റെ ദൈവമേ ഞാനും എൻ്റെ കുടുംബവും അങ്ങയിൽ ആശ്രയിക്കുന്നു കർത്താവെ അങ്ങയിൽ പൂർണ്ണമായും വിശ്വസിക്കുന്നു അങ്ങയുടെ ദൈവിക നദി എൻ്റെ കുടുംബത്തിന് മേൽ ozhukkename 😢ആമേൻ കർത്താവെ ഞങ്ങളോട് കരുണ ചെയ്യേണമേ
@mahimanoj73373 жыл бұрын
ആമേൻ
@lucysgreenworld23133 жыл бұрын
Sareerikamaya. Ellassugangalum Mari. Kittan. Esho..od.prarthikaname Amen Amen Amen Amen Amen🙏
@arunvs18713 жыл бұрын
🙏🙏ആമേൻ
@jigythomas10523 жыл бұрын
Koode nadakkunna karthavinu sthothrom 🙏🙏
@shebasany69403 жыл бұрын
Ante karthave ante yaajanaku utharam athraum petennu tharaname amen 🙏haleluiha
എന്റെ ഈശോയെ എന്റെ മോളെ പ്രാർത്ഥിക്കാൻ ഉള്ള തടസ്സം മാറ്റി കൊടുക്കണമ. ആകെ തകർന്ന അവസ്ഥയിലാണ്. കരുണ തോന്നണമേ
@lindasatheesh28873 жыл бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി, പൂർണമായും വിശ്വസിക്കുന്നു, ആമേൻ 🙏🙏
@ranixavier13962 ай бұрын
Eesoye ellareyum. anugrahickaname Ammen Ammen Ammen Nanni nanni nanni Aaradhana Hallelujah Praise the Lord !!!
@lisasajan5239 ай бұрын
യേശുവേ എൻ്റെ കണ്ണിരും വേദനയും ഒന്നു നോക്ക ണമെ ഞങ്ങളെ അനുഗ്രഹിക്കണമെ ആമേൻ
@girijashaji81543 жыл бұрын
കാണുന്നതിനെ അല്ല,കാണാത്തതിനെ അത്രേ അടിയൻ നോക്കി ക്കൊണ്ടിരിക്കുന്നു,കാണുന്നതു താല്ക്കാലികം ,കാണത്തതോ നിത്യം.. ഈ വചനത്തിന്റെ അഭിക്ഷേകത്തോട് ചേർന്ന് പ്രാർത്ഥിക്കുന്നു 🙏 അപ്പൊസ്തലനായ പൗലോസ് ്് കൊരിന്ത്യർക്ക് എഴുതിയ 2-)ംലേഖനം
@jainjosephl6903 жыл бұрын
Yesuve ennodu karuna thonnane amen praise the lord haleluya praise the lord haleluya amen thanks alot for everything amen