"15"അനുഗ്രഹങ്ങൾ ഒരുമിച്ച് ലഭിക്കുന്ന ഒരേയൊരു അത്ഭുത പ്രാർത്ഥന!!Fr.Mathew Vayalanannil CST

  Рет қаралды 113,794

Sanoop Kanjamala

Sanoop Kanjamala

Күн бұрын

Anugraha Retreat Centre,
Vaduvanchal, Wayanad
Kerala673581.

Пікірлер: 782
@shyjakk8107
@shyjakk8107 5 ай бұрын
യേശുവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l Жыл бұрын
Eesoye kunjumakkale daivaviswasamullavaraakkanamey🙏 eesoye kunjumakkale visudharaakkaney🙏🙏🙏🙏
@lissabenny8797
@lissabenny8797 8 ай бұрын
എന്റെ മോൻ എന്നും സ്കൂളിൽ പോകുന്നത് 91 സങ്കീർത്തനം വായിച്ചിട്ടാണ്, അവന് അതിന്റെ അർഥങ്ങൾ അറിയില്ല പക്ഷെ വായിക്കും, യേശുവേ നന്നി
@JomonSouriammakal
@JomonSouriammakal Жыл бұрын
കർത്താവേ കരുണതോന്നണേ
@remanis7092
@remanis7092 Жыл бұрын
എന്റെ ഈശോയെ എന്റെ ഭവനത്തിൽ സമാധാനവും സന്തോഷവും നൽകണമെ കടഭാരം തീർപ്പാൻ സഹായിക്കണമേ
@jancymary5953
@jancymary5953 9 ай бұрын
യേശുവേ എന്റെ നിയോഗങ്ങൾ ഓരോന്നു 9റൊന്ന് ആയി സാധിച്ചു തരണമേ ആമേൻ ഹല്ലേലുയ
@philbinphilip
@philbinphilip Жыл бұрын
എന്റെ ഈശോയേ എന്റെ മക്കളെ അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കേണമേ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചനം നൽകണമേ🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l 5 ай бұрын
Yesuve nandhi yesuve🙏🙏🙏 yesuvinte namathil molde teeth problem gum pain mattitharaney🙏 eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏🙏🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏🙏🙏
@milantomy3708
@milantomy3708 Жыл бұрын
എന്റെ വീട്ടിലെ വലിയ കടം വീടുവാൻ പ്രാർത്ഥിക്കണമേ അച്ഛാ
@JincyJhonson-m1l
@JincyJhonson-m1l 5 ай бұрын
Eesoye kunjumakkale chettane ella aapathil ninnum rogangalil ninnum sapavakkukalil ninnum rakshikkaney🙏🙏🙏 eesoye njan cheytha thettukal ennodu kshamikkanamey🙏 eyes enikku kshamikkanulla anugraham tharaney🙏🙏🙏 eesoye ente adharakavaadathinu kavalerppeduthanamey🙏🙏🙏🙏🙏
@teenasiju3985
@teenasiju3985 Жыл бұрын
എൻറെ ഈശോയെ വിശുദ്ധിയിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ആവശ്യങ്ങൾ അറിയുന്ന ഈശോയെ ഞങ്ങളെ കൈവിടരുതേ
@rajanantony9333
@rajanantony9333 Жыл бұрын
അമ്മേ മാതാവെ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ.. ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ
@baijujohn6371
@baijujohn6371 Жыл бұрын
ഈശോയെ ഞങ്ങളുടെ വീടും സ്ഥലവും വിറ്റ് കടങ്ങൾ വീട്ടി വേറെ നല്ല വീടും സ്ഥലവും മേടിക്കാൻ കർത്താവെ കരുണയായിരിക്കണേ 🙏🙏
@alphonsantonysaji4855
@alphonsantonysaji4855 Жыл бұрын
ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തു തരും
@jipsonjames6362
@jipsonjames6362 10 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭😭😭😭
@hemarosegonsalvas7714
@hemarosegonsalvas7714 5 ай бұрын
എന്റെ കുടുംബത്തിന് vendiപ്രാർത്ഥിക്കണമേ ഈശോയെ 🙏
@JincyJhonson-m1l
@JincyJhonson-m1l Жыл бұрын
Yesuvinte namathil molde head injury vegam sugavaney eesoye murivunangiyittundaavaney eesoye Kakkaney eesoye🙏🙏🙏 kunjumakkale ella aapathil ninnum dhushttaaroopikalil ninnum Kakkaney eesoye kunjumakkale chettane jeevithathe🙏 angayude thiruhridayathil🙏 samrakshikkanamey🙏🙏🙏🙏🙏
@lajujacob7010
@lajujacob7010 Жыл бұрын
ഈശോയെ എന്റെ ബിസിനസ്സ്തകർച്ചയിൽ നിന്നും ഒരു രക്ഷ ഇന്ന് ലഭിക്കാൻ കൃപയാക്കണേ. അച്ഛാ ഞങ്ങള്ക്കു വേണ്ടി പ്രാർത്ഥിക്കേണേ.
@sanubiju8782
@sanubiju8782 Жыл бұрын
യെഹോവേ അവിടുന്നാണ് എന്റെ സാങ്കേധവും കോട്ടയും ഞാൻ ആരെ ഭയപ്പെടും
@MarykuttyBabu-el6np
@MarykuttyBabu-el6np 10 ай бұрын
എന്റെ മകന് നല്ലൊരു ജോലി കൊടുത്ത് അവനെ അനുഗ്രഹിക്കണം അതിനുവേണ്ടി പ്രാർത്ഥിക്കണം
@JincyJhonson-m1l
@JincyJhonson-m1l Жыл бұрын
Eesoye angu thanna kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey🙏 eesoye kunjumakkale daivaviswasamullavaraakkanamey eesoye kunjumakkale visudharaakkanamey🙏 eesoye makkalde ella aswasthathakalum rogangalum eduthumattitharumo eesoye🙏🙏🙏
@premakumarit3355
@premakumarit3355 Жыл бұрын
ഈശോയെ ഞങ്ങളുടെ കടഭാരങ്ങൾ മാറ്റി സമാധാനം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ
@ponnnu123
@ponnnu123 Жыл бұрын
ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്യും അമേൻ 🙏🏻
@vinuvasu1639
@vinuvasu1639 10 күн бұрын
കർത്താവേ അങ്ങാണ് എന്റെ സങ്കേതവും അങ്ങാണ് എന്റെ കോട്ടയും ഞാനാശ്രയിക്കുന്ന ദൈവവും എന്ന് ഞാൻ അങ്ങയോട് പറയുന്നു ഹല്ലേലൂയാ ആ മേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@ponnnu123
@ponnnu123 Жыл бұрын
എനിക്ക് വലിയൊരു വിജയം എന്റെ യേശു അപ്പച്ചൻ നൽകിയതിന് ആയിട്ട് സ്തോത്രം ആമേൻ.
@maymolthomas1100
@maymolthomas1100 Жыл бұрын
യേശുവേ..എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ...എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ .... ആമേൻ🙏🙏
@mollysivaraj2750
@mollysivaraj2750 Жыл бұрын
മോന് നല്ല വിവാഹ ബന്ധം കിട്ടാൻ പ്രാർത്ഥിക്കണമേ
@gracymathew2460
@gracymathew2460 Жыл бұрын
കർത്താവേ ഞങ്ങളുടെ കുടുംബത്തിൽ വലിയ കാര്യങ്ങൽ ചെയും എന്ന് ഞാൻ പൂർണമായി ശക്തൻ ആയവനിൽ വിശ്വസിക്കുന്നു
@ajithaajithaba7911
@ajithaajithaba7911 Жыл бұрын
കർത്താവെ എന്റെ മക്കളുടെ വിദ്യാഭ്യാസത്തെ അങ്ങ് ഏറ്റെടുക്കേണമേ.... ങ്ങങ്ങളുടെ കടഭാരത്തെ മാറ്റിത്തരെണമേ..... ഞങളുടെ ഈ ചെറിയ ബിസിനസ് നല്ല രീതിയിൽ ആക്കിത്തണേയ്ണമേ.....ശക്തനായവൻ ഞങ്ങൾക്കു വലിയ കാര്യങ്ങൾ ചെയ്യേണമേ 🙏🙏🙏
@lakshmi34535
@lakshmi34535 10 ай бұрын
കർത്താവേ സാനു മോളെ രക്ഷിക്കണമേ! കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ ! കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ ! പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത കർത്താവേ ഇവരെ സഹായിക്കണമേ!
@geethamenon6317
@geethamenon6317 Жыл бұрын
Praise the Lord 🙏🏻.I trust in you Lord.AMEN🙏🏻.Thank you Jesus.
@peterka1232
@peterka1232 11 ай бұрын
ദൈവമേ എന്റെ കുടുബത്തെ അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും കുടെ നടന്ന് സാധിച്ച് തന്ന് അനുഗ്രഹിക്കണമേ ആമേൻ
@prameelamathew3923
@prameelamathew3923 Жыл бұрын
എന്റെ ആവശ്യത്തിൽ എന്നെ സഹായിക്കണമേ
@maryjoseph9892
@maryjoseph9892 11 ай бұрын
യേശുവേ ഈ മകളെ എക്സാം നല്ല മാർക്കോടെ വിജയിപ്പിക്കണമേ. 🙏🙏🙏
@MiniOuseph-i3x
@MiniOuseph-i3x Жыл бұрын
എന്റെ ഈശോയെ എന്റെ കാര്യങ്ങളൊക്കെഅറിയാമല്ലോ എന്നെമാറാരോഗത്തിൽ നിന്നും രഷിക്കേണമേ ഒരു ഭവനം തന്നനുഗ്രഹിക്കണമേ ഞങ്ങൾക് ദാനമായി തന്ന മകളെ അനുസരണയുള്ള മകളായി വളരുവാനും മകളുടെ ഹൈപ്പർ ആക്റ്റീവ് എന്ന അസുഖത്തെ മാറ്റി പഠിക്കാനും ഈശോയെ സ്നേഹിച്ചു വളരുവാനും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@jancycherian5888
@jancycherian5888 Жыл бұрын
ഈശോയേ എന്റെ കുടുംബത്തെയും മക്കളുടെയും നിയോ ഗങളെയും സമർപ്പിക്കുന്നു
@smiling7377
@smiling7377 11 ай бұрын
ഈശോമിശിഹായിക്കു സ്തുതിയാരിക്കട്ടെ, ഞാൻ ഒരു രണ്ടാം വർഷ ബി.എസി നഴ്സിങ്ങ് വിദ്യാർത്ഥിനിയാണ്. എന്റെ പപ്പയാണ് ഇന്ന് ഈ talk എനിക്കു ഷെയർ ചെയ്യതത്, ഞാൻ ഒരുപാട് വിഷമ ഘട്ടങ്ങളിലൂടെ കടന്നുപോകുകയാണ് ഈയിടെയായി, എന്റെ കയ്യിൽ നിന്നു വന്ന ഒരു കുഞ്ഞു തെറ്റു കാരണമാണ് ഞാനിതിൽ അകപ്പെട്ടത്. ചെയ്തത്തിൽ ഞാൻ ക്ഷമ ചോദിച്ചു, എങ്കിലും ആ വിഷമം എന്നിൽ നിന്നും അകന്നു പോകുന്നില്ല, എനിക്കു ഇതിൽ നിന്നും പഴയപ്പോലെ Happy ആകണം. ഈ Message കാണുന്നവർ എനിക്കും വേണ്ടി പ്രാർത്ഥിക്കണേ. ആമേൻ... 😢
@ashwins10.c99
@ashwins10.c99 Жыл бұрын
കർത്താവായ ഈശോയെ ഈ വചനങ്ങളിലൂടെ എന്റെ എല്ലാം ബുദ്ധിമുട്ടും പ്രയാസങ്ങളും മാറ്റിതരണമേ എന്റെ ജീവിത പങ്കാളിക്ക് വിദേശത്ത് എത്രയും പെട്ടന്ന് ജോലി ശരിയാകണമേ യേശുവേ നന്ദി🙏🙏🙏🙏🙏🙏
@AnithaThomas-jp6yl
@AnithaThomas-jp6yl 5 ай бұрын
ഈശോയെ എന്റെ ആ ധു വേഗം സംസാരിക്ക ണ മേ അവനു നല്ല ബുദ്ധി യും ഓർ മ യും കൊടുത്ത് അനുഗ്രഹിക്കണ മേ
@vinuvasu1639
@vinuvasu1639 10 күн бұрын
ആമേൻ ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്ത്‌ തരും വലയവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്ത് തരും ഏശുവേ നന്ദി🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️❤️
@sunithavsreedharan1526
@sunithavsreedharan1526 Жыл бұрын
Praise the lord... നന്ദി അച്ചാ,ബ്രദർ സനൂപ് കാഞ്ഞമല...ഈ കാണുന്ന ദൈവവചനങ്ങൾ സ്ക്രീൻ ഷോട്ട് എടുത്ത് എഡിറ്റ് ചെയ്ത് ഫോണിൽ ഒരു ഫയൽ ക്രിയേറ്റ് ചെയ്തു വയ്ക്കും... അതായിരുന്നു വചനം ആഡ് ചെയ്യുമൊ എന്ന് ചോദിച്ചത്.. സ്നേഹം നിറഞ്ഞ അച്ചാ, അച്ചന്റെ പുത്തൻ കുർബ്ബാനയ്ക്ക് മുമ്പ് അച്ഛന്റെ അമ്മയും, അച്ചനും പ്രാർത്ഥിച്ച പ്രാർത്ഥന പ്രാവർത്തികമാക്കാൻ ഈശോ കൃപ തന്നു..അഞ്ചോ ആറോ ദിവസം രാവിലെ ഉപവസിച്ച് ദൈവത്തോട് അമ്മയുടെ മാദ്ധ്യസ്ഥം യാചിച്ച് പ്രാർത്ഥിച്ചു... മൂന്നു മാസമായി ജോലി ഇല്ലായിരുന്നു... പക്ഷേ സങ്കടമില്ലായിരുന്നു..കൃപാസനം ധ്യാനങ്ങളിലൂടെ, അച്ഛന്റെ, ഡാനിയേൽ അച്ഛന്റെ ടോക്കുകളിലൂടെ ദൈവപിതാവ് ആത്മീയമായി വളർത്തി... കഴിഞ്ഞ ദിവസങ്ങളിൽ മഞ്ഞാക്കൽ അച്ചന്റെ ധ്യാനവും, രാവിലെ ഉപവസിക്കാനും, കൈകൾ സ്വർഗ്ഗത്തിലേക്ക് കൈകളുയർത്തി പ്രാർത്ഥിക്കുവാനുള്ള കൃപയും ഈശോ തന്നു.. ആന്തരിക സൗഖ്യ ധ്യാനം പകൽ കൂടി മിനുട്ടുകൾക്കുള്ളിൽ അക്കൗണ്ടന്റിനെ തിരക്കി വിഷമിച്ച ഒരു ഫാക്ടറി ഉടമയുടെ ഫ്രണ്ടായ, ഇന്റർവ്യൂവിൽ മുൻപ് പങ്കെടുപ്പിച്ച മറ്റൊരു ഫാക്ടറി ഉടമ വിളിച്ചു.. എനിക്ക് വേറൊരാളെ കിട്ടി... എന്റെ ഫ്രണ്ടിന് അക്കൗണ്ടിനെ ആവിശ്യമാണ്.. താൽപ്പര്യമുണ്ടോ... ഓടിപ്പോയി ദൈവത്തോട് നന്ദി പറഞ്ഞു.. ബൈബിൾ തുറന്നു ദൈവഹിതമാണോ എന്നാരാഞ്ഞു...കർത്താവ് എന്നെ അനുഗ്രഹിക്കുന്ന ദൈവവചനം തന്നു..ഇന്നലെ ജോയിൻ ചെയ്തു.. രാവിലെ ഈശോയ്ക്ക് മുന്പിൽ,കൃപാസനമമ്മയുടെ മുൻപിൽ തിരി തെളിക്കാനുള്ള അനുഗ്രഹം,മേശയ്ക്കു മുകളിലെ ബൈബിൾ ഏത് സമയത്തും വായിക്കാനുള്ള കൃപ,സാബത്താചരിക്കാൻ സൺഡേ ഓഫ്... ആഗ്രഹിച്ച എല്ലാ കാര്യങ്ങളും ജോലിസ്ഥലത്ത് നമ്മുടെ ദൈവം ഒരുക്കി വച്ചു... അച്ഛന് ഏത് ടോക്കിലും ഈ സാക്ഷ്യം പറയാം.എന്റെ പേര് സുനിത, കരിങ്കുന്നം തൊടുപുഴയാണ് വീട്.. ഒരു പ്രാർത്ഥനാ സഹായം കൂടി അച്ചാ...പഠിച്ചിട്ടുണ്ടെങ്കിലും ടാലി എക്സ്പീരിയൻസില്ലാ... പരിശുദ്ധാത്മാവിന്റെ കൃപ കിട്ടാൻ പ്രാർത്ഥിക്കേണമേ.. ഹൈന്ദവയായതുകൊണ്ട് ജീവനുള്ള ഈശോയെ സ്വീകരിക്കാൻ അനുഗ്രഹമില്ല..അതിനുള്ള കൃപ ഈശൊ എത്രയും വേഗം തരുവാൻ പ്രാർത്ഥിക്കെണമേ... ഒരുപാട് ആളുകളിലേക്ക് ടോക്കുകൾ എത്തിക്കാനും, വചനങ്ങൾ കൂടുതൽ പ്രചരിപ്പിക്കുവാൻ കൃപ ഈശോ തരുവാൻ പ്രാർത്ഥിക്കുന്നു... നന്ദി.ഒന്നു കൂടി പറഞ്ഞോട്ടെ, ജൂലായിൽ കൃപാസനമെന്ന പുണ്യഭൂമിയിൽ പോകുവാനും അന്ന് വിശ്വാസം ഇല്ലാതെ പോയിട്ടും മനസമാധാനം എന്ന വലിയ സമ്മാനം തന്നനുഗ്രഹിച്ച് ഈശൊയും, അമ്മയും ചേർത്ത് പിടിച്ചു...ഇപ്പോൾ ദൈവവുമായുള്ള ഉടമ്പടിയിലാണ്..
@ajithkrishna6711
@ajithkrishna6711 Жыл бұрын
Jalajakumary Plr Amme Madhave entte Karthave entte papangale porukename entte kazhuthile muzhakal sugapeduthename anugrehikename Amen
@milaniml3362
@milaniml3362 Жыл бұрын
As
@samuelk6555
@samuelk6555 Жыл бұрын
സ്നേഹവും ബഹുമാനവും നിറഞ്ഞ അച്ഛൻ എന്നിക്ക് വേണ്ടിയും എന്റെ കുടുംബത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥന സഹായം തേടുന്നു എൻറെ കടഭരവും എന്റെയും എന്റെ പങ്കാളിയുടെയും രോഗങ്ങളും സങ്കടവും എല്ലാം എടുത്തു മാറ്റാൻ വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തണം എൻറെ പിതാവേ ഞങ്ങൾക്ക് അനുഗ്രഹം കരുണ വിടുതൽ എന്നിവ തന്നു കാത്തു കൊളളണമേ ദൈവത്തിന് ഒന്നും അസാദൃം അല്ല എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി ✝️🙏✝️🙏✝️🙏
@antonyvarghese7006
@antonyvarghese7006 3 ай бұрын
+കർത്താവേഅങ്ങയുടെവചന വാഗ്ദാനത്തിൽഎന്നെയുംഎൻറെ കുടുംബത്തെയുംഅനുഗ്രഹിക്കണമേ അമേൻ
@smitha3785
@smitha3785 Жыл бұрын
Entta മോളെ കാത്തോളണേ അവിടുത്തെ കാരങ്ങളിൽ ഏൽപ്പിക്കുന്നു ആമേൻ
@nijilyphilip7915
@nijilyphilip7915 Жыл бұрын
കർത്താവെ എന്നും അവിടുത്തോടു ഞങ്ങൾ പ്രാർത്ഥിക്കുകയും അവിടുന്ന് ഈനിമിഷം വരെയും കാത്തുസംരക്ഷിച്ചതും ഈപ്രാർത്ഥനയുടെ ഫലം ആണെന്ന് ഉറച്ചു വിശ്വസിക്കുന്നു എന്റെ ഭർത്താവിനു ഹൃദയസംബന്ധമായ പ്രശ്‌നം വന്നപ്പോൾ പ്രാർത്ഥിക്കാൻ തുടങ്ങിയതാണ് 91ആം സങ്കീർത്തനങ്ങൾ വർഷങ്ങളായി ഇന്നും അതുഹൃദയത്തിൽ പതിച്ചു പ്രാർത്ഥിക്കുകയാണ് അതുകൊണ്ടു വലിയ മഹാമാരി വന്നിട്ടുപോലും അതു ഞങ്ങൾക്ക് ഒരു പനിപോലും വരാതെ ഈ നിമിഷം വരെ കാത്തു സംരക്ഷിച്ചു ഒരുപാടു തകർച്ച വന്നിട്ടും തമ്പുരാൻ കാത്തു യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന ഇതെന്റെ സാക്ഷ്യം കൂടിയാണ് എന്റെ പേര് ഷേർലി ഫിലിപ്പ് 1000തവണ എഴുതി പ്രാർത്ഥിച്ചതാണ് ഇന്നു എല്ലാ വചനവും എനിക്ക് എപ്പോഴും പറഞ്ഞു പ്രാർത്ഥിക്കുവാൻ കഴിയുന്നു ആമേൻ
@BijuSunitha-fj8ps
@BijuSunitha-fj8ps 8 ай бұрын
😂😢❤
@lijobinu5931
@lijobinu5931 Жыл бұрын
യേശു അപ്പാ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏 യേശു അപ്പാ എനിക്ക് rpmൽ നല്ല ശമ്പളത്തിൽ ഒരു ജോലി വാങ്ങി തരണേ 🙏🙏🙏 യേശു അപ്പാ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏🙏 യേശു അപ്പാ എൻറെ മക്കൾക്ക് പഠിക്കാൻ ഉള്ള കഴിവ് കൊടുക്കണമേ 🙏🙏🙏🙏 ആമേൻ
@JincyJhonson-m1l
@JincyJhonson-m1l 5 ай бұрын
Yesuve karunayayirikkanamey eesoye kunjumakkale chettane angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏 swasthathayum🙏 samaadhaanavum tharaney🙏🙏🙏🙏🙏🙏
@sreekalav7603
@sreekalav7603 Жыл бұрын
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി കർത്താവേ അങ്ങ് ദാനം മായി നൽകുന്ന സകല നന്മകൾക്കും അങ്ങ് നൽകുന്ന അനുഗ്രഹങ്ങൾക്കും nani🙏നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി കർത്താവേ നന്ദി നന്ദി നന്ദി നന്ദി നന്ദി ♥️♥️♥️♥️
@priyarejimon5860
@priyarejimon5860 11 ай бұрын
യേശുവേ, എന്റെ മോന്റെ എല്ലാം വേദന കളും മാറ്റി തരണമേ, ആമേൻ
@jincyjhonson6472
@jincyjhonson6472 Жыл бұрын
Yesuve nandhi yesuve🙏🙏🙏🙏
@reshmashaji4842
@reshmashaji4842 Жыл бұрын
ഈശോയെ 🙏🙏🙏 എന്റെ നിയോഗം സാധിച്ചു തരണമേ 🙏🙏🙏 കൈവിടല്ലേ നാഥാ 🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l Жыл бұрын
Eesoye kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey🙏 eesoye kunjumakkale daivaviswasamullavaraakkanamey🙏 eesoye🙏🙏🙏
@davidjiji2299
@davidjiji2299 Жыл бұрын
ഈശോയെ എന്റെ വീടിന്റെ ജപ്തി 10-12-2022 ൽ നടക്കാൻ പോകുന്നു. ഈശോയെ എനിക്കും മക്കൾക്കും പോകൻ ഇടമില്ല ഈശോയെ ഈ ജപ്തി മാറി കിട്ടുവാൻ ഈശോയെ എന്നെ യും എന്റെ കുടുംബം ത്തെയും ദാഹയിക്കണമേ
@ajithaajithaba7911
@ajithaajithaba7911 Жыл бұрын
ശക്തനായവൻ നിങ്ങൾക് വലിയ കാര്യങ്ങൾ ചെയ്യും..... ഈശോയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുക
@bichusjojo7623
@bichusjojo7623 Жыл бұрын
Jesus will help u🙏i am praying 🙏
@neenutomi316
@neenutomi316 Жыл бұрын
Sophiabuy # NILAVILI KELKKUNNA DAIVAM - എന്‍റെ ജീവിതത്തിലേക്ക് കണ്ണീരും കഷ്ടപ്പാടും മാത്രം നല്‍കുന്ന ദൈവത്തെ ഞാനെങ്ങനെ കാരുണ്യവാന്‍ എന്നു വിളിക്കും?'' ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ അനേകര്‍ ചിന്തിച്ചിട്ടുള്ള കാര്യങ്ങള്‍... നിരവധിപ്പേരെ അവിശ്വാസത്തിലേക്കും നിത്യനിരാശയിലേക്കും തള്ളിവിട്ടിട്ടുള്ള ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ബെന്നി പുന്നത്തറ എഴുതിയ ഈ പുസ്തകം.ആയിരക്കണക്കിനുപേര്‍ക്ക് അനുഗ്രഹമായി മാറിയ ഈ ഗ്രന്ഥം 2) SAMPATHIKA PUROGATHIYUDE SUVISESHAM # ആരാണ് സമ്പന്നൻ ? കടക്കെണിയിൽനിന്നും എങ്ങനെ മോചനം നേടാൻ കഴിയും ? സമ്പത്തും ആത്മീയതയും തമ്മിലുള്ള ബന്ധമെന്താണ് ? ദൈവത്തിനു നിന്നെ നിന്റെ കടക്കെണിയിൽ നിന്ന് മോചിപ്പിക്കാനാകുമോ ? ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണീ പുസ്തകം
@remanis7092
@remanis7092 Жыл бұрын
എന്റെ ഈശോയെ ഈ മക്കളുടെ പ്രാർത്ഥന കേൾക്കണമെ
@reshmaas2791
@reshmaas2791 Жыл бұрын
Davam nigalude koode varum
@Saikrishna77_s
@Saikrishna77_s Жыл бұрын
ശക്തനായവൻ എന്റെ കുടുംബത്തിന് വേണ്ടി വലിയ കാര്യങ്ങൾ ചെയ്യും.... Thank you jesus 🙏🙏
@DSDEEPA-fb1kb
@DSDEEPA-fb1kb Жыл бұрын
അസാധ്യങ്ങൾ സാധ്യമാക്കാൻ കഴിയുന്ന ദൈവമേ എന്റെ ഭർത്താവിന്റെ പഞ്ചകർമപഠനത്തിൽ കൂടെയിരുന്ന് നന്നായി പഠിച്ച് വേഗം ജോലിക്ക് പ്രവേശിച്ചു കടം തീർക്കാൻ അങ്ങു കനിയേണമേ
@sallyjacob2153
@sallyjacob2153 Жыл бұрын
ദൈവമേ കരുണ തോന്നണമേ🙏🙏🙏🙏🙏 രണ്ടു മാസം ആയി വാടക കൊടുക്കാൻ പറ്റുന്നില്ല 🙏🙏ഞങ്ങങ്ങൾക് സഹായം എവിടെ നിന്ന് വരും 🙏ആകാശവും ഭൂമിയും സൃഷ്ടിച്ചു കർത്താവിൽ നിന്നും വരുന്നു 🙏🙏🙏🙏🙏നിന്റെ കാൽ വാഴുതൻ സമ്മതിക്കില്ല 🙏🙏🙏🙏നന്ദി ദൈവമേ 🙏🙏🙏
@sathianilanilkumar7026
@sathianilanilkumar7026 Жыл бұрын
ഈ വചനങ്ങളുടെ അർത്ഥവ്യാപ്തി മനസിലാക്കിത്തന്നതിന് അച്ചനിലൂടെ മനസിലാക്കി തന്ന ദൈവമേ അങ്ങേയ്ക്കു കോടാനുകോടി നന്ദിയും സ്തുതിയും സ്തോത്രവും അർപ്പിക്കുന്നു... 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@mercygeorge2143
@mercygeorge2143 Жыл бұрын
Ammen
@geethas4636
@geethas4636 Жыл бұрын
Geetha✝️🌹🕯️🕯️🕯️🙏😭
@joyammavargese8652
@joyammavargese8652 Жыл бұрын
ഒരു ദിവസം 10തവണ യിൽ കുറയാതെ ഞാൻ ഈ സഖിർത്തനം ചൊല്ലും അതിന്റെ അനുഗ്രഹം എനിക്ക് ദൈവം തന്നു കൊണ്ടിരിക്കുന്നു
@joyammavargese8652
@joyammavargese8652 Жыл бұрын
🙏🙏🙏🙏🙏🙏🙏
@bindhushaji4272
@bindhushaji4272 Жыл бұрын
Enta esoppa dhavathinta naam athil njan ninne mahathvappeduthunnu esoppe ee kunjinta examinu nee koode undakename ella makkaleum Anugrahikkename Amen
@philominajose3488
@philominajose3488 Жыл бұрын
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ....
@bindusajeev1696
@bindusajeev1696 Жыл бұрын
എന്റെ യേശുവേ എല്ലാം പ്രേക്ഷണങ്ങൾക്കും പരിഹാരം നൽകേണമേ
@sulekasaji9951
@sulekasaji9951 Жыл бұрын
എന്റെ യേശുഅപ്പയോടു ഞാൻ വർഷങ്ങൾ ആയി ഒരുകാര്യം ആഗ്രഹത്തോടെ പ്രാർഥിക്കുന്ന എന്റെ വിഷയത്തിന്റെ മേൽ എന്റെ അപ്പാ അത്ഭുതം പ്രവർത്തിക്കാൻ പ്രാർഥിക്കേണമേ ആമേൻ 🙏🙏🙏🔥🙏🔥🔥🙏🙏🙏🙏🙏🙏👏👏👏👏👏കുവൈറ്റിൽ നിന്ന് സുലേഖ
@lucynm3620
@lucynm3620 10 ай бұрын
യേശുവേ 25-11-2023 ന് നടക്കുന്ന ബി 2 പരീക്ഷയിൽ ഇടപെടണമേ മക്കളേയും അധ്യാപകരേയും അനുഗ്രഹിക്കണമേ ആമേൻ
@leelaedwin8905
@leelaedwin8905 11 ай бұрын
എന്റെ ഈശോയെ മദ്യ ലഹരി യിൽ ചെയ്യു ന്ന പ്രവർ ത്തി ക ൾ മദ്യ പി ക്കു വാ ൻ കൂ ട്ടു കൂ ടു ന്ന സ്ഥലങ്ങ ളി ൽ ഫോണി ൽ ആഡ് ചെയ് തവീട്ടിലു ള്ള വരു ടെ ഫോൺ നമ്പർ എന്റെ സഹോദര ൻങ്ങ ളു ടെ മോളു ടെ പേ ഴ് സി നക ത്തു വെ ച്ചു വീട്ടിൽ വന്നുഞങ്ങlളെ എല്ലാവ രെ യും ഭീഷണി വെല്ലു വി ളി ഇത്‌ കാണിച്ചു തന്ന ഈശോയെ ഞങ്ങൾ ളെ കാത്തു കൊള്ളണ മേ
@sindhuvvsindhu8666
@sindhuvvsindhu8666 10 ай бұрын
ഓ എന്റെ ഈശോയെ അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏
@jincyjhonson6472
@jincyjhonson6472 Жыл бұрын
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana🙏 yesuvinte namathil angu thanna kunjumakkale ella aapathil ninnum asughangalil ninnum dhushtaaroopikalil ninnum kakkaney🙏 yesuvinte namathil molde aswasthatha teeth problem sleep disturbance school il povanulla vishamangal bhayangal mattitharane Eesoye kakkaney🙏 yesuvinte namathil makkalkku padikkan thonnane yesuvinte namathil angu thanna jeevithathe muzhuvanayum makkaleyum chettaneyum chettante joliyeyum samarppikkunnu amen🙏 yesuvinte namathil manasinte vishamangal bhayangal tension mattitharane unneesoye angaye njangal snehikkunnu angu thanna kunjumakkale daivaviswasamullavarakkaname Eesoye angu thanna kunjumakkale visudharakkaname please pray for my brother for marriage . Yesuvinte namathil eesoye ee niyogangal ellam parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏
@bijijacob9133
@bijijacob9133 Жыл бұрын
അച്ഛാ എൻ്റെ 2 മക്കളെയും ദൈവത്തിൻ്റെ കരങ്ങളിൽ സമർപ്പിക്കുന്നു മോൾ B: Com with Ca യ്ക്കു പഠിക്കുന്നു, മോൻ 9th classil പഠിക്കുന്നു മക്കൾക്കൾക്കു വേണ്ടി പ്രാർത്ഥിക്കേണമെ, നല്ല മക്കളായി വളരുവാനുള്ള കൃപ തന്നനുഗ്രഹിക്കേണമെ
@parruap1789
@parruap1789 11 ай бұрын
എന്റെ ഈശോയെ നീ മാത്രം എന്റെ അശ്രീയം എന്നെ കൈ വിടരുതേ.. എന്നെയും എന്റെ കുടുംബത്തെയും തഗിടേണമേ 🙏🙏
@rejicherian3116
@rejicherian3116 10 ай бұрын
Reijcherian എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ എല്ലാം അങ്ങ് സ്വീകരിക്കേണമേ യിരുന്നു കർത്താവേ പാപിയായ എന്റെ പ്രാർത്ഥന കേൾക്കണമേ കടബാധ്യതയിൽ നിന്നും ഞങ്ങൾക്ക് മോചനം തരണമേ കടബാധ്യത ഞങ്ങൾക്കും മോചനം തരണമേ കർത്താവേ കരുണയായിരിക്കണമേ കർത്താവേ
@subramanianck5327
@subramanianck5327 9 ай бұрын
ദൈവവജനുംവളരെ ലളിതമായ രീതിയിൽ വിവരിച്ചു തന്ന അച്ചന്റെ കഴിവിനെ ദൈവ നാമ ത്തിൽ ഞങ്ങൾ വണങ്ങുന്നു അച്ഛനെ ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ എന്നുപ്രാർത്ഥിക്കുന്നു
@sanubiju8782
@sanubiju8782 Жыл бұрын
സങ്കീർത്തനം 91 എന്റെ സംരക്ഷണ പ്രാർത്ഥനയാണ്
@MiniCJJohn
@MiniCJJohn Жыл бұрын
Daiwame nee aan ente sangedavum ente kottayum njan asreikkunn ente daiwavum avidunnaan. Amen
@ajishunnittan1353
@ajishunnittan1353 Жыл бұрын
അന്റെ കടബാധ്യതകൾ മാറ്റിത്തരണമേ അപ്പാ 🙏🙏🙏
@ShyniManual
@ShyniManual 5 ай бұрын
ആച്ചാ ഈ വചനം സത്യമാണ് 91 സങ്കി ർത്തനം ചെല്ലി പ്രാർത്ഥിച്ച് കൊണ്ട് 91 ഒന്ന് പ്രാവശ്യം ഞാൻ ചെല്ലി പ്രാർത്ഥിച്ചു എന്റെ കുടുബത്തിൽ ഒത്തിരി അനുഗ്രഹങ്ങൾ നൽകി കർത്താവ് അനുഗ്രഹിച്ചു അമ്മേൻ
@merlinroy8712
@merlinroy8712 Жыл бұрын
ഈശോയെ നന്ദി ഹല്ലേലുയ ആമേൻ അപ്പാ അവിടുത്തെ വചനം അഴച്ചു തടസങ്ങൾ മാറ്റി തരണേ വിദേശത്ത് ആയിരിക്കുന്ന മകൾക്കു ജോലിക്കു കയറണമെങ്കിൽ ID കാർഡ് കിട്ടണം എന്നെ വിളിച്ചു കരയുന്നു ഒത്തിരി കടങ്ങളുണ്ട് അതും മോളെ വിഷമിപ്പിക്കുന്നു അപ്പാ അങ്ങ് അനുഗ്രഹിക്കുന്നതിനു നന്ദി പറയുന്നു ആമേൻ ഈശോയെ ഹല്ലേലുയ 🙏🏻
@prameelamathew3923
@prameelamathew3923 Жыл бұрын
ദൈവമേ എന്റെ ഈ അവസ്ഥ innu കാണണമെ യേശുവേ സ്തുതി സ്തോത്രം
@reenaanu294
@reenaanu294 Жыл бұрын
Easow ente upajeevanathe anugrahikane innu vare thanna kripakalkai orukodi sthothram hallelujah Easow
@jincyjhonson6472
@jincyjhonson6472 Жыл бұрын
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana yesuvinte namathil angu thanna kunjumakkale ella aapathil ninnum asughangalil ninnum dhushtaaroopikalil ninnum kakkaney yesuvinte namathil molde aswasthatha teeth problem gum disease mattitharane Eesoye sahayikkaney yesuvinte namathil monte padikkanulla alasatha mattitharane yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏🙏
@journeywithkamil
@journeywithkamil Жыл бұрын
മനുഷ്യന് അസാധ്യമായ കാര്യങ്ങൽ ദൈവത്തിനു സാധ്യമാണ്..hallelujah🙏🙏
@sulekasaji9951
@sulekasaji9951 Жыл бұрын
ആമേൻ 🙏🙏ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🔥🔥🔥🙏🙏🙏🙏🙏ആമേൻ
@thomasjacob475
@thomasjacob475 Жыл бұрын
ദൈവമേ നിന്റെ രക്ഷ ഞങ്ങൾക്കു കാണിച്ചു തരണമേ ഞങ്ങളുടെ പ്രതിസന്ധി കളിൽ നിന്ന്ഞങ്ങൾളെ രക്ഷിക്കണമേ
@CreativeStreamD
@CreativeStreamD Жыл бұрын
Luke 18:27
@mariammamammen1584
@mariammamammen1584 Жыл бұрын
@@thomasjacob475 ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
@marykuttygeorge1153
@marykuttygeorge1153 Жыл бұрын
@@thomasjacob475a?men
@remyarajan8081
@remyarajan8081 Жыл бұрын
എനിക്ക് യേശുവിലേക്കുള്ള സത്യമായ വഴി കാണിച്ചു തന്നത് അച്ഛന്റെ പ്രയർ ഒന്ന് മാത്രമാണ്. മരണം വരെ എന്റെ പ്രാർത്ഥനയിൽ അച്ഛൻ ഉണ്ടാകും. ഒരായിരം നന്ദി പറയുന്നു അച്ഛാ 🙏🏻🙏🏻🙏🏻🙏🏻
@jincyjhonson6472
@jincyjhonson6472 Жыл бұрын
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana yesuvinte namathil molde aswasthatha teeth problem school il povanulla vishamangal bhayangal idaykkidaykku varunna vomiting fever mattitharane Eesoye sahayikkaney eesoye kakkaney eesoye🙏🙏🙏🙏🙏 yesuvinte namathil manasinte vishamangal bhayangal tension mattitharane Eesoye🙏🙏🙏🙏🙏🙏
@angelponnu8029
@angelponnu8029 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആണ് അച്ഛന്റ്റെ വചനമൃതം 🙏🙏🙏🙏
@devesiakv3305
@devesiakv3305 11 ай бұрын
Ò
@salinibinoy9018
@salinibinoy9018 Жыл бұрын
Ente esoye ente mathave karunakanikane
@mariyathomas7215
@mariyathomas7215 Жыл бұрын
കടബാധ്യത യാൽ കഷ്ടപെടു൬ ഞങ്ങൾ ക്ഒരു വഴി യില ഞങ്ങളെ രക്ഷ ിക൬മെ
@rosammamathew1220
@rosammamathew1220 Жыл бұрын
ആമേൻ
@treesamary123
@treesamary123 11 ай бұрын
Ente eeshoye ente achachekku nalloru joli koduth anugrahikkaname joli illathe kashttapedunna ellavarkkum nalloru joli koduth anugrahikkaname visakkuvendi katthirikkunna ellavarkkum rejection koodathe visa nalki anugrahikkaname🙏❤❤
@minimini3606
@minimini3606 10 ай бұрын
അത്യന്നയ്തന്റെ മറവിൽ എന്നെ മറച്ചു കൊളേണമേ ആമേൻ ദൈവമേ നിനക്ക് സ്തോത്രം
@JincyJhonson-m1l
@JincyJhonson-m1l Жыл бұрын
Eesoye🙏🙏🙏
@sojajoby3670
@sojajoby3670 5 ай бұрын
ഞാനും 2 മക്കളും മലയാറ്റൂർ മലയിറങ്ങി തുടങ്ങിയപ്പോൾ എന്റെ കൈവിട്ടു ഉരുളൻ പാറയുടെ മുകളിൽ കൈവിട്ടു താഴേക്കു പോന്നിട്ട് ഒരു പോറൽ പോലും എല്കാതെ 2 വയസ്സുള്ള കുഞ്ഞിനേയും അവനെ രക്ഷിക്കാൻ പാറക്ക് മുകളിലൂടെ ചാടിയിറങ്ങിയ 4 വയസ്സുള്ള മൂത്തമോനെയും പൊന്നുപോലെ കാത്തത് കർത്താവിന്റെ സംരക്ഷണം (സങ്കീർത്തനം 91)ആണ് അക്ഷരഭ്യാസം തുടങ്ങിയില്ലാത്ത കുഞ്ഞിനെ പോലും 91 സങ്കീർത്തനം ചൊല്ലിപഠിപ്പിക്കാൻ എന്നേ ഓര്മിപ്പിച്ചത് എന്റെ ദൈവം ആണ് ഈ അടുത്ത് പോലും ആ വചനങ്ങൾ ചൊല്ലി പൈശാചീക പരീക്ഷണങ്ങളിൽ മോന്റെ സുഹൃത്തിനെ രക്ഷിക്കാൻ ഈ വചനങ്ങൾ സഹായിച്ചിട്ടുണ്ട് വേറെന്തു മറന്നാലും അവർ ഈ വചനങ്ങൾ മറക്കില്ല മരണം വരെയും
@beenajoseph1460
@beenajoseph1460 11 ай бұрын
ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തു തരും ആമ്മേൻ 🙏🙏🙏
@vijitharose
@vijitharose Жыл бұрын
ദൈവമേ, വചനത്തിൽ നിലനിൽക്കാൻ കൃപചെയ്യേണമേ. അച്ഛാ എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ. ആമേൻ, ആമേൻ. 🙏🙏🙏🙏🙏🙏🙏ദൈവമേ നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏
@arunalbertalbert7292
@arunalbertalbert7292 Жыл бұрын
Amen 🙏🙏🙏 Thank u Jesus ❤️❤️❤️
@jaisnithin____
@jaisnithin____ Жыл бұрын
ഈശോയെ എല്ലാവരെയും അനുഗ്രഹിക്കേണമേ
@tejisunny2756
@tejisunny2756 Жыл бұрын
എന്റെ ഭർത്താവിന്റെ ചീത്ത കൂട്ടുകാരിൽ നിന്നും മദ്യപാനത്തിൽ നിന്നും പൂർണ്ണമായി വിടുതൽ നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
@akhilasaji3441
@akhilasaji3441 Жыл бұрын
യേശുവേ എന്റെ കുടുംബത്തെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു
@dipinaalin4386
@dipinaalin4386 6 ай бұрын
ഈശോയെ 2തിയതി നടക്കുന്ന ഇന്റർവ്യൂ പാസാക്കണമേ. സെലെക്ഷൻ നൽകി അനുഗ്രഹിക്കണേ
@salypoulose398
@salypoulose398 10 ай бұрын
എന്റെ ഈശോയെ എന്റെ ജിത്ത്മോനെയും ബീനമോളെയും ഒരുമിപ്പിക്കണമേ 🙏🙏🙏
@elsiemalayil3651
@elsiemalayil3651 11 ай бұрын
ദൈവമേ, സ്തോത്രം. വഴി നടത്തണേ. തടസ്സങ്ങളെ എല്ലാം മാറ്റിത്തരണമേ
@PrasophP
@PrasophP 5 ай бұрын
Essoye എൻ്റെ മുടി കൊഴിച്ചിലും മാറ്റി സമൃദ്ധിയായി മുടി തരണമേ ആമ്മേൻ
@sunijustin4459
@sunijustin4459 5 ай бұрын
Amen
@chandrikachandru4648
@chandrikachandru4648 Жыл бұрын
ഞാനെന്നും രാവിലെ അച്ഛന്റെ വചനം കേൾക്കാറുണ്ട് എന്റെ ഭർത്താവിനെ ഞാൻ വചനം കേൾക്കുന്നത് ഇഷ്ടമല്ല അദ്ദേഹം വിശ്വാസത്തിൽ വരുവാൻ വേണ്ടി പ്രാർത്ഥിക്കണേ എന്റെ കുടുംബത്തിനും നല്ലത് വരാൻ വേണ്ടി👍👍🙏🙏🙏🙏 പ്രാർത്ഥിക്കണേ
@babykurian7958
@babykurian7958 Жыл бұрын
Ente monu nalla jolikku vende prarthikkunnu 🙏
@jessysamuel5350
@jessysamuel5350 Жыл бұрын
Amen sosthram halaluyya halaluyya 🙏
@jincyjhonson6472
@jincyjhonson6472 Жыл бұрын
Njanum ennum achante vachanam kelkkum. 🙏🏿🙏🏿🙏🏿👍🏿
@maryathipozhi3530
@maryathipozhi3530 Жыл бұрын
Gnanum kalkkum everyday.
@shinylalu7502
@shinylalu7502 Жыл бұрын
എന്റെ kudumbathey anugrahikaname🙏🏻🙏🏻🙏🏻🙏🏻
@mercyjoseph6269
@mercyjoseph6269 Жыл бұрын
മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ് 🙏🙏🙏
@indudinesh2524
@indudinesh2524 Жыл бұрын
ഞങ്ങളുടെ ടൂറിസ്റ്റ് ബസ് ഇപ്പോൾ തന്നെ വിറ്റ് ഞങ്ങളുടെ കടങ്ങൾ എല്ലാം തീരാനായി ഞങ്ങളെ ഇപ്പോൾ തന്നെ അനുഗ്രഹിക്കേണമേ. കടബാധ്യത അനുഭവിക്കുന്ന എല്ലാവർക്കും കൂടി പ്രാർത്ഥിക്കുന്നു. ആമേൻ
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 29 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 17 МЛН