കർത്താവെ അവിടുത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഞങ്ങളുടെ എല്ലാവിധത്തിലുള്ള തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കണമേ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കേണമേ ആമേൻ
@gracymathew24602 жыл бұрын
കർത്താവേ ഞങ്ങളുടെ തെറ്റുകൾ ഷെമിച്ചെ ഞങ്ങൾക്ക് നഷ്ടപ്പെട്ടത് തിരിച്ചു നൽകേണമേ,ഞാൻ അനുതപിച്ച് പ്രാർത്ഥിക്കുന്നു🙏കരുണ തൊന്നേണമെ, അനുഗ്രഹഇക്കേണമെ🙏
@ushamanohar8385 Жыл бұрын
അപ്പാ ജീവിതത്തിൽ തെറ്റുകളും കുറ്റങ്ങളും ഉണ്ട് അപ്പാ ഒക്കെയും അനുപിക്കുന്ന മനസ്സോടെ ഏറ്റുപറയുന്നപ്പാ എന്നോടും എന്റെ കുടുംബത്തോടും ദയതോന്നണേ അവിടുത്തെ കൃപ ഞങ്ങളിൽ ചൊരിയണേ
@RajanRajan-sz2is Жыл бұрын
🙏🙏🙏പരിശുദ്ധൽമാവായ ദൈവമേ, പരിശുദ്ധൽമാവായ ബലവാനേ, പരിശുദ്ധാൽമാവായ അമർത്യനെ എന്നെ ഉപേക്ഷിക്കരുതെ എന്നെ പരിശുദ്ധാൽമാവിൽ നിറക്കണമേ അവിടുത്തെ സാക്ഷിയാക്കി ഉയർത്തണമേ എന്റെ കുടുംബ ജീവിതം ഒന്നിപ്പിക്കണമേ
@rajanantony93332 жыл бұрын
അമ്മേ മാതാവെ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ.. ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ
@lijobinu59312 жыл бұрын
യേശു അപ്പാ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏 ആമേൻ യേശു അപ്പാ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏🙏 ആമേൻ യേശു അപ്പാ എൻറെ മക്കൾക്ക് പഠിക്കാൻ ഉള്ള കഴിവ് കൊടുക്കണമേ 🙏🙏🙏 ആമേൻ
@shylabalan91849 ай бұрын
കർത്താവെ ഞാൻ അറിഞ്ഞും അറിയാതെയും ചെയ്തു പോയ പാപങ്ങൾ എന്നോട് പൊറുക്കേണമേ യേശുവേ അങ്ങയുടെ കരങ്ങൾ എന്റെ മേൽ pothoyename🙏🙏🙏🙏
@MercyJoshy-vx3zg5 ай бұрын
എൻ്റെ യേശുവേ പാപികളായ ഞങ്ങളോട് കരുണ തോന്നണ്ണമേ സ്വമേധാ പാപങ്ങളെ ഞങ്ങളിൽ നിന്നും അകറ്റേണമേ അവ ഞങ്ങളിൽ വാഴരുത് ദൈവത്തിൻ്റെ കൃപയും കരുണയും സ്നേഹവും സന്തോഷവും സമാധാനവും ഐശ്വര്യവും സമൃദ്ധിയും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
@JijiZachariah-b7p Жыл бұрын
എന്റെ യേശു അപ്പച്ചാ ഇത്രതോളവും നടത്തുന്ന ദൈവകൃപയ്കയി സ്തോത്രം 🙏ഞങ്ങളുടെ കുടുംബം അവിടുത്തെ ശുശ്രുഷകൾ ചെയ്യുവാൻ സഹായിക്കണേ 🙏
@susanphilipose5663 Жыл бұрын
കൃപയുടെ ചിറകു കൊണ്ട് എന്നെ കർത്താവേ മറെക്കേണമേ 🙏ആമേൻ
@merlinroy87122 жыл бұрын
കർത്താവെ അവിടുത്തെ വചനം അഴച്ച് അന്തകാരത്തിന്റെ കെട്ടുകൾ മക്കളിൽ നിന്നും കുടുംബത്തിൽ നിന്നും വിട്ടു പോകട്ടെ യേശുവിന്റെ നാമത്തിൽ ഹല്ലേലുയ ആമേൻ
കർത്താവേഅനുതപിക്കാൻഞാൻ പൂർണ്ണമായും ആഗ്രഹിക്കുന്നുപാപങ്ങൾ മോചിച്ച് അങ്ങേഎന്നെ അനുഗ്രഹിക്കണമേഅങ്ങയെ പാദത്തിങ്കൽഞാൻ മുട്ടുകുത്തുന്നുകൃപയക്കേണെപൂർണ്ണമായും ക്ഷമിക്കണേ
@samuelk65552 жыл бұрын
എന്റെ ഇശൊയെ എന്റെ പിതാവേ എന്റെയും എന്റെ കുടുംബത്തിന്റെയും സകല പാപങ്ങളും ബലഹീനതകൾ ദുഃഖവും രോഗങ്ങളും സങ്കടവും എല്ലാം അവിടുന്ന് ഏറ്റെടുത്തു കഴുകി ശുദ്ധികരിച്ചു ദൈവ സ്നേഹം നിറഞ്ഞു നിൽക്കാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു എന്റെ ഇശൊയെ ഞങ്ങൾക്ക് വേണ്ടി വാതിൽ തുറന്നു തന്നു കാത്തു കൊളളണമേ ആമ്മേൻ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി പ്രാർത്ഥന കേട്ടു ഞങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ് കാത്തു കൊളളണമേ ആമ്മേൻ നന്ദി നന്ദി നന്ദി 🌟🌟🌟🙏🙏🙏
@nishap.m68372 жыл бұрын
ഈശോയേ എന്റെ മനസ്സിനെ അലട്ടുന്ന ഈ പരീക്ഷണങ്ങളിൽ നിന്നും എത്രയും വേഗം കരകയറ്റി അനുഗ്രഹം നല്കണമേ ആമീൻ 🙏🙏🙏
@mollysivaraj27502 жыл бұрын
മോന് നല്ല കുടുംബ ബന്ധം കിട്ടാൻ പ്രാർത്ഥിക്കണമേ, കടഭാരം മാറാൻ പ്രാർത്ഥിക്കണമേ
@elsymohan5929 Жыл бұрын
അനുതപിക്കുന്ന പാപിയെക്കുറിച്ച് സ്വർഗ്ഗത്തിൽ ഏറെ സന്തോഷം.
@joicejohny58082 жыл бұрын
അപ്പാ കുടുംബജീവിതത്തിലെ പ്രതിക്കൂലങ്ങൾ മാറി സമാധാനം തന്ന് അനുഗ്രത്തിന് വേണ്ടി പ്രാർത്ഥിക്കണം
@antonyvarghese70068 ай бұрын
അച്ചാമനുഷ്യ പുത്രന് പാവങ്ങൾ ക്ഷമിക്കാൻഅധികാരമുണ്ടെന്ന്പൂർണ്ണമായും ഞാൻ വിശ്വസിക്കുന്നുഎൻറെ പാപങ്ങൾ ക്ഷമിക്കാൻ അങ്ങ് കനിയണമേ
@johncyshinoj99552 жыл бұрын
ഈശോയെ എല്ലാത്തുകളിൽ നിന്നും രോഗങ്ങളിൽ നിന്നും എന്നെ ഭർത്താവിനെ മോനെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നുദുഷ്ടന്മാരിൽ നിന്നും ചീത്ത കൂട്ടുകെട്ടിൽ നിന്നും എല്ലാം രക്ഷിക്കണേ
ഈശോയെ.... എന്റെ മക്കളായ ആൽബി യെയും, അലനെയും അനുഗ്രഹിക്കേണമേ.... അവർക്ക് പഠനത്തോട് താൽപ്പര്യം ഉണ്ടാകണേ. പഠനത്തിൽ മികവ് പുലർത്താൻ സഹായിക്കണേ.... അവരുടെ രണ്ടു പേരുടെയും പഠന വൈകല്യങ്ങളും, തടസ്സങ്ങളും..... പരിശുദ്ധ ആത്മാവേ..... ഇപ്പോൾ ഈ നിമിഷം തന്നെ അവിടുന്ന് എടുത്തു മാറ്റണെ.... ആമേൻ
@sheeba.msheeba21472 жыл бұрын
കർത്താവെ എന്റെ മക്കളെ ദൈവീക ജ്ഞാനം നൽകി അനുഗ്രഹിക്കണേ
@lissysunny74452 жыл бұрын
എന്റെ മകനെ ഈശോയുടെ മകനാക്കി തരണമേ. മാതാവിന്റെയും മകനാക്കി തരേണമേ 🙏🙏🙏
@mercyxavier329 Жыл бұрын
കർത്താവേ എന്റെ പാപങ്ങൾ ക്ഷമിച്ച് എന്നെ അനുഗ്രഹിക്കണമെ
@johncyshinoj99552 жыл бұрын
എൻറെ ദൈവമേ എന്റെ ഈശോയെ ഞങ്ങൾ എൻറെ അടുത്ത് തന്നെ ഒരു സെൻറ് സ്ഥലം ഒരാൾക്ക് വീട് വയ്ക്കാൻ കൊടുത്തു പക്ഷേ അവരെ പറ്റി മറ്റുള്ളവർ മോശ അഭിപ്രായമാണ് പറയുന്നത് അവർ ഞങ്ങൾക്ക് ശല്യം ഒന്നും ചെയ്യാതെഞങ്ങൾ ആയിട്ട് മറ്റൊരു പ്രശ്നവും ഉണ്ടാകാതെ കാത്തുകൊള്ളണേ
@shincysunny7095 Жыл бұрын
ഈശോയെ എന്റെ മരുമകന്റെ വയറുവേദന മാറ്റി കൊടുക്കണമെ എന്ന് പ്രാർത്ഥിക്കുന്നു.
@babykuttymathew23148 ай бұрын
കർത്താവെ മകന്റെ കടഭാരങ്ങൾ എല്ലാം നിക്കി മറ്റുള്ളവരുടെ മുൻപ്പിൽ അഭിമാനത്തോടെ ജീവിക്കുവാൻ ഉള്ള വഴിയും വാതിലും അവിടുന്ന് തുറന്നു കൊടുത്തു അനുഗ്രഹിക്കേണമേ 🙏
@sindhusunny3208 Жыл бұрын
ഓരോ ദിവസവും വഴി നടത്തുന്നതോർത്തു ഒരായിരം നന്ദി യേശു അപ്പാ. ആമേൻ
@joshyjoseph1762 Жыл бұрын
ഈശോയെ എന്റെ മകൾക്ക് പഠിക്കാനുള്ള നല്ല മനസ്സും നല്ല കൃപയും നൽകി അനുഗ്രഹിക്കണമേ
@jubelmary94222 жыл бұрын
ഈശോയെ ആഗ്രഹങ്ങളെ മാനിക്കുന്ന കർത്താവെ ഞങ്ങളുടെ ആഗ്രഹങ്ങൾ സാധിക്കണമേ കുഞ്ഞുങ്ങളെ കാക്കണമേ
@radhaaji3838 Жыл бұрын
എന്റെ കർത്താവേ ❤️എന്റെ ദൈവമേ ❤️അങ്ങ് എനിക്ക് ദാനമായിത്തന്ന 2 മക്കളെയും ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു
@sumadayanandan49522 жыл бұрын
യേശുവേ.. മാനസികമായി തകർന്നിരിക്കുന്ന എന്നെ അനുഗ്രഹിക്കേണമേ ആമേൻ 🌹 Amen🌹ആമേൻ 🌹
@elsammamathew17712 жыл бұрын
Jesus bless my family
@jessy-7342 жыл бұрын
കർത്താവായ ദൈവമേ മക്കളുടെ വൈകല്യങ്ങൾ മാറ്റിത്തരണമേ. സംസാരിക്കാനും പഠിക്കാനുമുള്ള കഴിവ് തരണമേ 🙏🙏🙏
@beenajose84542 жыл бұрын
കർത്താവേ ഞാൻ ഇതു 250 പേർക്ക് അയച്ചു കൊടുത്തു ഇപ്പോൾ🙏🙏 ഇതു കാണുകയും കേൾക്കുകയും ചെയ്യുന്നവരെ അനുഗ്രഹിക്കണമേ 🙏പാപങ്ങളെ ഓർത്തു പശ്ചാത്തപിച്ചു ഒരു നല്ല കുമ്പസാരം നടത്താനുള്ള കൃപക്കായി പ്രാർത്ഥിക്കുന്നു 🙏
@thomasjacob4752 жыл бұрын
ദൈവമേ ഈ വചനങ്ങൾ എൻറെ കുടുംബത്തെ ദൈവത്തിങ്കൽ ചേർത്ത് നിർത്താൻ സഹിക്കണമേ
@elsymohan5929 Жыл бұрын
അനുതപിക്കുന്ന ഒരു ഹൃദയം ഈ വചനം കേൾക്കുന്ന എല്ലാ മക്കൾക്കും കൊടുക്കണ് മേ അപ്പാ
@philbinphilip2 жыл бұрын
ഈശോയേ വലിയ പാപിയായ എന്റെ മേൽ കനിയേണമേ🙏🙏🙏
@molythomasmerlintouch74262 жыл бұрын
എൻ്റെ ഈശോയെ ഞാൻ മനസിലാക്കാത്ത എൻ്റെ പാപം അങ്ങേക്കറിയാമല്ലൊ അറിഞ്ഞും അറിയാതെയുള്ള എല്ലാ പാപങ്ങളെ ഓർത്ത് ഞാൻ അനുതപിക്കുന്നു അങ്ങ് എന്നിൽ കാണുന്ന എല്ലാ പാപങ്ങളിൽ നിന്നുമെന്നെ രക്ഷിക്കന്നെ ഞാൻ അനുതപിക്കുന്നു മേലിൽ പാപം ചെയ്യാതിരിക്കാൻ എൻ്റെ കൂടെ ഉണ്ടാവണെ എൻ്റെ ഈശോയെ
@rajilaly42052 жыл бұрын
അപ്പാ അനുഗ്രഹിക്കണേ ആ പാറ മേൽ ഉറപ്പിച്ചെ നിർത്തണേ കുറവുകളെ എല്ലാം ഷെമിക്കെനെ 🙏🙏
@ashwins10.c992 жыл бұрын
കർത്താവായ ഈശോയെ എന്റെ മക്കൾക്ക് പഠിക്കാൻ ഉള്ള മനസ്സ് കൊടുക്കണമേ എന്റെ മക്കളെ ചീത്തക്കൂട്ടുകെട്ടുകളിൽ അകപ്പെടാതെ കാത്ത് കൊള്ളണമേ🙏🙏🙏
@jijuanjanadas37702 жыл бұрын
Prayers
@yadhukrishnanmachadyadhuma45242 жыл бұрын
In
@cherianmammen2582 жыл бұрын
Pl pray for my son
@minimathew51652 жыл бұрын
Thanks a lot Father for the message,It's very heartfelt. 🙏🙏🙏🙏
@maggydsilva442 жыл бұрын
Pleaseprayfotmygamily
@annammavarghese78782 жыл бұрын
കർത്താവേഎന്റെ കുറവുകൾ ക്ഷമിക്കണം മേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്ന്നെ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@Mariya-k3x Жыл бұрын
😂As❤
@johnbenadict81792 жыл бұрын
ഈശോയെ അങ്ങയെ കേൾക്കാൻ ഇടയാക്കിയതിനു.നന്ദി 🙏🌹
@jomavarghese1132 жыл бұрын
കർത്താവെ കരുണ തോന്നണേ, അനുതാപ ഹൃദയം നൽകി അനുഗ്രഹിക്കണേ അപ്പാ 🙏🙏
@vivekvivi59082 жыл бұрын
കർത്താവെ ഇവിടെ പ്രാർത്ഥനാ സഹായം കമെന്റ് ചെയ്തിരിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേട്ടു സഹായിക്കണമെ 🌹
@ashwin4319-u9j2 жыл бұрын
Isaiah 41:13 "നിന്റെ ദൈവമായ യഹോവ എന്ന ഞാന്‍ നിന്റെ വലങ്കൈ പിടിച്ചു നിന്നോടുഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ സഹായിക്കും എന്നു പറയുന്നു."
@rugminisivan99382 жыл бұрын
ബ്രദർ ഞങ്ങളുടെ കുടുംബം കടക്കണിയിലാണ് ഞങ്ങൾക്കുവേണ്ടി prarthikename🙏ആമേൻ
@MolammaJoy-un5zu3 ай бұрын
എന്റെയം എന്റെ കുടുംബം ദെ യും സാ ക ല പാവങ്ങൾ നിക്കി താ രെ ണ മേ ത ബു രാ നെ 🙏🙏🙏🙏എന്റെ കുടുംബം തെ യ് വ നു 9:47 ഗ്യാഹി ക്ക ണ മേ
@philbinphilip2 жыл бұрын
പൈശാചിക ബന്ധനത്തിൽ നിന്നും എന്നെ രക്ഷിക്കേണമേ🙏🙏🙏
@manubabu95732 жыл бұрын
കർത്താവെ എന്റെ പ്രാർത്ഥനയും യാചനകളും കേൾക്കുമാറാകണമേ 🙏🙏🙏
@Rosily376 Жыл бұрын
❤
@Rosily376 Жыл бұрын
❤
@leelajose28042 жыл бұрын
എന്റെ ദൈവമേ കരുണയായിരിക്കണമേ
@sarithashaji7912 жыл бұрын
കർത്താവെ അങ്ങയുടെ കൃപ എന്റെ കുടുംബത്തിൽ ഉണ്ടായിരിക്കണമേ ജീവനുതുല്യം സ്നേഹിച്ചവരുടെ ഒറ്റപ്പെടുത്തിലും അവഗണനയിൽ നിന്നും രക്ഷിക്കണേ ആരും അവഗണിക്കേണ്ട അവസ്ഥ വരല്ലേ 🙏🙏🙏
ഇതുവരെ എന്നെ വഴി നടത്തിയതിനായി നന്ദി ദൈവമേ,, തന്ന അനുഗ്രങ്ങൾക്ക് ഒരായിരം നന്ദി, കർത്താവെ ഹല്ലേലുയ
@annammamathewmathew70292 жыл бұрын
🙏Amen praise the Lord ഹല്ലേലുയ യേശുവേ സ്തോത്രം യേശുവേ പാപബോധത്തോടും പച്ചാ താ ബത്തോടും അവിടുത്തെ സന്നിധിയിൽ ആയിരിക്കുന്നു അനുഗ്രഹിക്കേണമേ എന്ന് യാചിക്കുന്നു അടിയന്റെ ജീവിത പങ്കാളി യു ടെ വേല ക്കുവേണ്ടി പേപ്പർ ശരിയാകുവാൻ അത്ഭുതം പ്രവർത്തി ക്കേണമേ എന്ന് യാചിക്കുന്നു പ്രാർത്ഥിക്കുന്നു എല്ലാ ദൈവ മക്കളും പ്രാർത്ഥിക്കേണമേ എന്ന് യാചിക്കുന്നു 🙏
@sobhar11162 жыл бұрын
എന്റെ ഈശോയെ മദ്യപിക്കുന്ന എന്റെ മകനെയും അതു പോലുള്ള എല്ലാ യുവജനങ്ങൾക്കുo വിടുതൽ കൊടുക്കണമെ
@reshmashaji48422 жыл бұрын
ഈശോയെ കരുണകാണിക്കണമേ 🙏
@joshyjoseph1762 Жыл бұрын
കർത്താവായ ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടങ്ങളും എത്രയും പെട്ടെന്ന് തീർത്തു തരണമേ
@johncyshinoj99552 жыл бұрын
എനിക്ക് നല്ലൊരു ഭവനം തന്നതിന് എൻറെ ദൈവത്തിനു അമ്മ മാതാവിനുംകോടി നന്ദി പറയുന്നു
@bijieapen Жыл бұрын
ഈശോയെ അച്ഛനെ അനുഗ്രഹിക്കേണമേ🙏🙏🙏🌷🌷🌷
@EathaAnju-nt3ki7 ай бұрын
കർത്ത വേ ഞങ്ങളുടെ പാപങ്ങളെ അറിഞ്ഞും അറിയതെയും ചയ്തു പെയ പാപങ്ങളെ ഓർത്ത് വിഷമിക്കുന്ന എല്ല മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലവരോടും ക്ഷമിക്കണമേ ആമേൻ
@johncyshinoj99552 жыл бұрын
യേശുവേ എന്റെ ദൈവമേ ഈ കഴിഞ്ഞ കാലങ്ങളിൽ ഞാൻ മറ്റുള്ളവരെ മാനസികമായി ചെയ്താൽ എല്ലാ പാപങ്ങളും തെറ്റുകളും പൊറുക്കണേ
Amen Amen Achante vachana prarthana കേൾക്കാൻ njagale Daivam ഒരുക്കിയതാണ് ദൈവത്തിന്റെ ഇഷ്ടം ആണ് എല്ലാ കുഞ്ഞു മക്കളെയും ദൈവ ഹിതം പോലെ Nadathaname എന്നു prarthikunnu 🙏🙏എന്റെ മോനെ ആഗ്രഹിച്ച ലക്ഷ്യത്തിൽ എത്താൻ Daivam സഹായിച്ചു njagal വിളിച്ചു അപേക്ഷിക്കുന്ന daivam njagale daivam കൈ വിടുകയില്ല Amen Amen 🙏🙏🙏🙏
@sunithathomas32702 жыл бұрын
ഈശോയെ ഞങ്ങളുടെ പ്രശ്നങ്ങൾ മാറ്റിത്തരേണമേ. അച്ഛാ ഞങ്ങൾക്കായി പ്രാർത്ഥിയ്ക്കണേ
പ്രിയപ്പെട്ട അച്ഛാ എന്റെ പേര് ഷേർലി ഞാൻ ഈ മാസം 24 തീയതി നടത്തുന്ന ഒരു ബ്ലഡ് റിസൾട്ടിനായി കാത്തിരിക്കുന്നു റിസൾട്ട് പോസിറ്റീവ് ആകാൻ വേണ്ടി പ്രാർത്ഥിക്കണം ദൈവത്തിന്റെ ഇടപെടൽ നിച്ഛയമായി ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ
@gigijacob48972 жыл бұрын
Esoye njangalude Mel karuna ayirikkaname.Amen 🙏
@sibyjoy93333 ай бұрын
ഈശോയെ അങ്ങയെ മാത്രം ആശ്രയിച്ചു കഴിയുന്ന എന്നെയും എന്റെ കുടുംബത്തെയും അങ്ങയോടു ചേർത്ത് നിർത്തണേ
@sreejithsreejith92352 жыл бұрын
🙏എന്റെ കർത്താവായ യേശുവേ ഞാൻ ചെയ്ത തെറ്റുകൾ പൊറുത്തു എന്റെ ആഗ്രഹങ്ങൾ അങ്ങ് സാധിച്ചു തരേണമേ 🙏ആമേൻ
@thomaskjohn3520 Жыл бұрын
ദൈവമേ നിന്റെ കൃപയുടെ ചിറകുകൊണ്ട് എല്ലാ തിന്മയുടെ ബന്ധനത്തിൽനിന്നും വിചാരങ്ങളിൽ നിന്നും ഞങ്ങളെ എല്ലാവരെയും കാത്തുരക്ഷിച്ചു ഞങ്ങളുടെ ലക്ഷ്യം കൈവരിക്കാൻ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏ആമേൻ
Eshoya Njagaladda Makalku Parents na Anusareekuvanulla Kripakoduthu Anugragheekan Neeyogam Samrpeeku
@ashwins10.c992 жыл бұрын
കർത്താവായ ഈശോയെ എന്റെ ജീവിത പങ്കാളിക്ക് വിദേശത്ത് ജോലി ലഭിക്കണമേ വിദേശത്ത് തിരിച്ച് പോകാൻ ഉള്ള മനസ്സ് കൊടുക്കണമേ യേശുവേ നന്ദി🙏🙏🙏
@Vlog-o1c2 жыл бұрын
എന്റെ പാപങ്ങൾ പൊറുത്തു അനുഗ്രഹിക്കേണമേ 🙏
@sreekalav76032 жыл бұрын
മറിയം ദൂതനോട് ചോദിച്ചു ഇത് എങ്ങനെ നടക്കും ഞാൻ പുരുഷനെ അറിയുന്നില്ല അതെ അച്ചോ ഞാനും അറിയുന്നില്ല നന്ദി നന്ദി നന്ദി കർത്താവേ നന്ദി നന്ദി ♥️♥️♥️
@sunithavsreedharan15262 жыл бұрын
പ്രീയപ്പെട്ട അച്ചാ, സനൂപ് ബ്രദർ.. പ്രാർത്ഥനയിൽ നല്ല മടുപ്പ് തോന്നുന്നു..യാമപ്രാർത്ഥനയും, അഖണ്ഡ ജപമാലയും എല്ലാം മുടങ്ങിപ്പോയിരിക്കുകയാണ്.. കുറേയധികം യാത്ര ചെയ്തുമടുത്തു വരുന്നുവെന്നതാണ് കാരണമായി മനസ് പറയുന്നത്...ഈ പ്രാർത്ഥന മടുപ്പ് മാറുവാൻ പ്രാർത്ഥിക്കണമേ..
@elizabethvarghese98432 жыл бұрын
Mathew അനുഗ്രഹിക്കപ്പെട്ട ഒരു വിവാഹം എത്ര വേഗം നടക്കുന്നതിനും തടസ്സങ്ങൾ മാറ്റുന്നതിലൂടെ ആകണമേ