നിനക്കായ് ദൈവം തുറക്കുന്ന വാതിലുകൾ അടക്കാൻ ഒരു ശക്തിക്കും കഴിയില്ല!!Fr.MathewVayalamannil CST

  Рет қаралды 211,116

Sanoop Kanjamala

Sanoop Kanjamala

Күн бұрын

Fr.MathewVayalamannil CST
Anugraha Retreat Centre,
Vaduvanchal, Wayanad
Kerala 673581
Camera &Video
©Sanoopkanjamala
Any unauthorized reproduction, redistribution or re-upload strictly prohibited.strict action will be taken against those who violated copyright of the same

Пікірлер: 986
@sanithasanthosh7350
@sanithasanthosh7350 2 жыл бұрын
യേശുവേ സ്തോത്രം...ഞാൻ ഒരു പ്രവാസി ആണ്, എന്റെ എല്ലാ Friday യിലെയും ഫാസ്റ്റിംഗ് prayer എന്ന് പറയുന്നത് എന്റെ റൂമിനുള്ളിൽ ഇരുന്നു, അച്ഛന്റെ പ്രസംഗം യൂട്യൂബിൽ കേട്ടുകൊണ്ടാണ്. എന്റെ ജീവിതാനുഭവങ്ങൾ joseph ന്റേതാണ്, ഈ ഖത്തറിൽ എത്തിയ നാൾ മുതൽ( 2018 march ) ഞാൻ പറയുന്ന കാര്യം ആണ് ജോസഫ് നെപ്പോലെ എന്റെ ദൈവം എന്നെ കരുതും എന്ന്, അതുപോലെ ഇത്രയും നാൾ ദൈവം എന്നെ കruthi2, എന്റെ കഷ്ട്ടങ്ങളിൽ ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു, ചോദിച്ചു.. എനിക്ക് എന്തുകൊണ്ടാണ് ഇത്രയും കഷ്ട്ടങ്ങൾ എന്ന് 2016 ൽ, അപ്പോൾ ദൈവം എനിക്ക് ഒരു പാട്ടു എന്റെ പറ്റുപുസ്തകത്തിൽ കാണിച്ചു തന്നു.... കഷ്ട്ടങ്ങളിൽ പതറിടല്ലേ.... എന്ന് തുടങ്ങുന്ന പാട്ടിന്റെ...... "നിന്നെ തകർക്കുവാനോ നിന്നെ നശിപ്പിക്കുവാനോ അല്ലല്ല ഈ വേദന, നിന്നെ പണിതെടുത്തു നല്ല പൊന്നാക്കുവാൻ അല്ലയോ ഈ ശോധന..."അന്ന് മുതൽ ആ വാക്കിൽ വിശ്വസിച്ചുകൊണ്ട് ഞാൻ ജീവിക്കുന്നു... ഈ വചനശു ശ്രുഷയുടെ അവസാന ഭാഗം അച്ഛൻ ആ പാട്ടു കൂടെ പാടിയപ്പോൾ.. ഇത് കർത്താവു എനിക്കായി തന്ന mesaage തന്നെ എന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു... അടുത്ത വർഷം നാട്ടിൽ വരുമ്പോൾ അച്ഛനെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു... ഈ കമന്റ്‌ സനൂപ് കാണുമെങ്കിൽ plz reply... Where is your location? Amen🙏
@MarySkaria-ve9kt
@MarySkaria-ve9kt Ай бұрын
Praise the lord
@stoicvoid
@stoicvoid 2 ай бұрын
കാർത്താവേ ഞങ്ങളുടെ മക്കളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ
@angelsofworld9552
@angelsofworld9552 2 жыл бұрын
എന്റെ ഈശോയെ എന്റെ പ്രശ്നത്തിൽ ഇടപെട്ട് അങ്ങയോടു കൂടെ ജീവിക്കുവാനും എന്നെ അന്നു ഗ്രഹിക്കണമേ....
@ancyjose6460
@ancyjose6460 3 ай бұрын
🙏🙏🙏🙏🙏🙏
@si61073
@si61073 9 ай бұрын
എന്റെഈശോയെ കടഭാരത്താൽ വലയുന്ന എല്ലാ മക്കളെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ 🙏🙏🙏
@titusyjose3378
@titusyjose3378 2 жыл бұрын
യേശുവേ എന്റെ കടബാധ്യത മാറ്റി തരുവാൻ വേണ്ടി ഞാൻ യാജിക്കുന്നു എന്റെ യാജന കേൾക്കണമെ. ആമേൻ
@SkariaC-ji1qz
@SkariaC-ji1qz Жыл бұрын
Ammen
@silent_guy369
@silent_guy369 2 жыл бұрын
യേശുവേ ശൂദ്ധീകരണസ്ഥലത്തെ ആത്മാക്കളോട് കരുണ തോന്നി അവരെ രക്ഷിക്കണേ.
@mollysivaraj2750
@mollysivaraj2750 2 жыл бұрын
യേശുവേ, കടഭാരം മാറ്റി തരാൻ പ്രാർത്ഥിക്കണമേ 🙏🙏
@rojijoseph3636
@rojijoseph3636 2 жыл бұрын
L
@rojijoseph3636
@rojijoseph3636 2 жыл бұрын
L
@anaswarasreeni3519
@anaswarasreeni3519 2 жыл бұрын
💕
@bennyp.j8902
@bennyp.j8902 Жыл бұрын
Ante daivame ente kudumbathe kaividaruthe
@yamunaabhilash2019
@yamunaabhilash2019 2 жыл бұрын
യേശുവേ എന്റെ എല്ലാ പ്രശ്നങ്ങളെയും അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു എന്റെ എല്ലാ പ്രശ്നങ്ങളിലും ഇടപെടെനമെ കർത്താവേ🙏🙏🙏🙏🙏
@tresatresaa636
@tresatresaa636 2 жыл бұрын
ആമേൻ
@anu-mb9il
@anu-mb9il 2 жыл бұрын
ആമ്മേൻ
@jpgroup-jptravels357
@jpgroup-jptravels357 Жыл бұрын
Amen
@rajeshtk1811
@rajeshtk1811 Жыл бұрын
ആമേൻ ഹല്ലേ luuya
@lephginp475
@lephginp475 2 жыл бұрын
ദൈവമേ കരുണയായിരിക്കണമേ AMEN AMEN AMEN
@krishnavenib3011
@krishnavenib3011 2 жыл бұрын
ഈശോയെ നന്ദി മാതാവേ നന്ദി അനിലക്കും അനിതക്കും നല്ല ജോലി പെട്ടന്ന് കിട്ടണമേ അനിതയ്ക്ക് ലൈസെൻസ് പെട്ടന്ന് കിട്ടണമേ അനിതയ്ക്ക് സ്കൂട്ടി വാങ്ങാൻ കഴിയണമേ
@tijothomas5654
@tijothomas5654 2 жыл бұрын
ഈശോയെ നന്ദി
@rajanantony9333
@rajanantony9333 2 жыл бұрын
അച്ചാ എല്ലാം മറന്നും ക്ഷമിച്ചും ആന്തരീക സൗഖ്യം ലഭിക്കാൻ പ്രാർത്ഥിക്കണേ യേശുവേ എന്റെ നിയോഗങ്ങളും പ്രാർത്ഥനകളും സാധിച്ചു തരേണമേ എല്ലാ പ്രശ്നങ്ങളെയും അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു ഈശോ പൈശാചിക ബന്ധന ങ്ങളിൽ നിന്നും എന്റെ കുടുംബത്തെ രക്ഷിക്കണെ യേശുവേ എന്റെ ബെർണാഡ് മെർലിൻ അനുഗ്രഹിക്കേണമേ
@r_oh_i_th
@r_oh_i_th Жыл бұрын
എന്റെ കർത്താവെ എന്റെ യെഹോവേ എന്നോട് കരുണ തോന്നെ ണമേ 🙏🙏🙏🙏🙏🙏🙏🙏
@MariyaGeorgekutty-b2o
@MariyaGeorgekutty-b2o 9 ай бұрын
ഇശോയെ എനിക്ക് ഒരു സ്ഥിരജോലി കിട്ടണമേ. ജോലിക്ക് വേണ്ടി പ്രാത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏ഇശോയെ നന്ദി ഇശോയെ ആരാധന 🙏🙏
@sheejac4916
@sheejac4916 2 жыл бұрын
ആമേൻ ശരീര സുഖം തരണമേ... തൊണ്ടയിലെ കട്ടി മാറ്റണമേ 🙏യൂട്രസ് ന്റെ പ്രശ്നങ്ങളെല്ലാം മാറണമേ..... 🙏
@Mowgligiraf
@Mowgligiraf 2 жыл бұрын
ഈശോയെ കടബാധ്യതയിൽ നിന്നും വിടുവിക്കണമേ 🙏🙏🙏😭😭😭😭😭😭😭😭😭😭😭
@jessysathyan848
@jessysathyan848 2 жыл бұрын
എന്റെ സഹോദരനൻറ വിവാദം ഉറപ്പിച്ചു ഇനിയുള്ള കാര്യങ്ങൾ എല്ലാം ഒരു തടസ്സവുംഇല്ലാതെ കൃത്യസമയത്ത് തന്നെ നടക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു സ്തോത്രം യേശുവേ ആമേൻ
@neenu2804
@neenu2804 2 жыл бұрын
യേശുവേ മനസിലെ എല്ലാ വേദനകളെയും എടുത്തു മാറ്റാണമേ 🙏🙏🙏🙏
@balupb6553
@balupb6553 2 жыл бұрын
തൃശ്ശൂർ ആണൊ വീട്?
@brigitlukose2235
@brigitlukose2235 2 жыл бұрын
ആബ പിതാവേ എന്റെ ഇപ്പോഴുള്ള പ്രതിസന്ധിയിൽ എനിക്ക് പിടിച്ചു നിൽക്കാൻ കരുത്തു നൽകണേ അപ്പാ 🙏🙏🙏😭😭😭
@anaswarasreeni3519
@anaswarasreeni3519 2 жыл бұрын
Eniykk pettennu job kittannum nalla future ethareyum pettanunnu undakkan prathiykkane
@satheesh269
@satheesh269 2 жыл бұрын
Amen hallelujah praise the Lord
@laisammachacko6158
@laisammachacko6158 2 жыл бұрын
Amen jesuve sthothram jesuve nanni
@anithasatheeshanithasathee1593
@anithasatheeshanithasathee1593 4 ай бұрын
എൻ്റെ രണ്ട് മക്കളെയും ഈശോയുടെ വലതു കയ്യിൽ സമർപ്പിക്കുന്നു.
@ancyjose6460
@ancyjose6460 3 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@Mowgligiraf
@Mowgligiraf 2 жыл бұрын
ഈശോയെ ഒരുപാട് അനുഗ്രഹിക്കങ്ങൾ തന്നതിനെ ഓർത്തു ഒരായിരം നന്ദി പൊന്നുതമ്പുരാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭
@SandhyaSuresh-s6u
@SandhyaSuresh-s6u 9 ай бұрын
കർത്താവെ അനുരാഗ്രഹിണമേ കാത്തു സൂക്ഷിച്ചു കൊള്ളേണ്മേ
@bhagyalekshmi6512
@bhagyalekshmi6512 2 жыл бұрын
🙏കർത്താവേ എന്റെ ദുഖങ്ങളിൽ നിന്നും കര കയറ്റണമേ 🙏മരിക്കണോ എന്നു പോലും ചിന്തിക്കുന്ന അവസ്ഥയിലാണ് ഞാൻ.എന്നെ സഹായിക്കണേ 🙏
@merly2362
@merly2362 2 жыл бұрын
Jesus will open a way for you. Surrender to him 🙏God bless you.
@abs6875
@abs6875 2 жыл бұрын
Manasika samyamanam palikaan pattunathu valya bagyamanenu manasilakuka. Athullapol Jesusil viswasichu enthineyum neridaam.
@satheesh269
@satheesh269 2 жыл бұрын
Praying to Jesus Christ he will touch you cure all disease and problems what you are facing believe in him with full faith he will reply all you ask
@IndiraIndira1
@IndiraIndira1 10 ай бұрын
എന്റെമനസിനേശാന്തമാക്കിയ കർത്താവായദൈവമേ കടബാരത്തിൻമേൽ കൃബനിറക്കണമേ. യേശുവേ നന്ദി യേശുവേസ്‌തുതി
@pushpamr9393
@pushpamr9393 2 жыл бұрын
ആമേൻ ആമേൻ ആമേൻ സ്തോത്രം നാഥാ സ്തോത്രം യേശുവേ നന്ദി അപ്പാ നന്ദി നന്ദി
@saramachacko3250
@saramachacko3250 8 ай бұрын
യേശുവേ കർത്താവേ എനിക്ക് എല്ലാം അവിടുന്ന് സഹായിച്ചു തരണമേ യേശുവേ കർത്താവേ എനിക്ക് എല്ലാം അവിടുന്ന് സഹായിച്ചു തരണമേ സമാധാനം തരണമേ സഹായിക്കണമെന്ന് കർത്താവേ വചനം കേൾക്കാൻ എന്നെ അവിടുന്ന് പ്രാർത്ഥിക്കുന്നു
@subhashinimuthukutty4812
@subhashinimuthukutty4812 2 жыл бұрын
യേശുവേ എനിക്ക് permanent ഗവണ്മെന്റ് ജോലി കിട്ടാൻ kaniyaname നാഥാ യേശുവേ നന്ദി മഹത്വം ആരാധന ഹല്ലേലുയ
@leemasimon9063
@leemasimon9063 2 жыл бұрын
ഈശോയെ അംഗ്യുടെ നാമത്തിൽ ചോദിക്കുന്നു
@reetajohn9461
@reetajohn9461 2 жыл бұрын
ഈശോയെ എന്റെ മക്കളെ കുടുംബത്തിന്റെ അനുഗ്രഹമാക്കി മാറ്റണമേ 🙏അവരുടെ പഠനത്തെ ആശിർവതിക്കണമേ 🙏🙏
@lethasreenivasan8360
@lethasreenivasan8360 2 жыл бұрын
Yeshuve ente , daivame ente kadabharangal koduthu theerkan krupa tharaneme anugrahikeneme
@tejisunny2756
@tejisunny2756 2 жыл бұрын
എന്റെ മകളുടെ വിസക്ക് എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ ഈശോയെ അതു മാറ്റി വേഗം ready ആക്കി ഞങ്ങൾക്ക് തരണേ
@sju5827
@sju5827 2 жыл бұрын
എന്റെ ഈശോയെ എന്നെ അറിയുന്ന ദൈവമെ എന്റെ എല്ലാ പ്രശ്നങ്ങളിലും ഈടപെടണമെ 🌹🌹🌹
@jayaanil3329
@jayaanil3329 2 жыл бұрын
എന്റെ യേശു അപ്പ എന്റെ ഭവനത്തിൽ സമാധാനം തരണേ അപ്പ ആമേൻ 🙏 എന്റെ മകനും മരുമകളും തമ്മിലുള്ള വഴക്ക് മാറ്റികൊടുക്കണേ അപ്പ 🙏 ആമേൻ ആമേൻ ഹാലേലൂയ haleluya
@lucyjose7552
@lucyjose7552 2 жыл бұрын
എൻറെ ഈശോയെ എൻറെ മോൾ ഒ.ഇ.റ്റി. ന്നന്നായി പഠിക്കാനും ജയിക്കാനും മുളള കൃപതരെണമെ എന്റെ ദൈവമേ 🙏🌹🙏🌹
@komalak.a.p8645
@komalak.a.p8645 10 ай бұрын
ഞാൻ നിൽക്കുന്നത് ദൈവത്തിന്റെ neerchaalinarike ആണ്. 🙏🙏🙏🙏
@reenabiju7577
@reenabiju7577 2 жыл бұрын
ഈശോയെ ഞങ്ങളുടെമേൽ കരുണയയിരിക്കണമെ
@ancyjose6460
@ancyjose6460 3 ай бұрын
🙏🙏🙏🙏🙏🙏🙏
@mayababu1563
@mayababu1563 7 ай бұрын
ഹല്ലേലൂയാ ഹല്ലേലൂയ ഹല്ലേലൂയ സ്തുതിക്കുന്നു സ്തുതിക്കുന്നു സ്തുതിക്കുന്നു ആരാധന ആരാധന ആരാധന മഹത്വം മഹത്വം മഹത്വം എന്റെ ഈശോയെ എന്റെ കർത്താവേ നന്ദി നന്ദി നന്ദി ❤❤❤❤
@bijijoseph4765
@bijijoseph4765 2 жыл бұрын
ഈശോയെ, ഈ കാലമത്രയും ഞങ്ങളെ കാത്തുപരിപാലിച്ചതിനെയോർത്ത്, ഞങ്ങൾക്കുതന്ന അനുഗ്രഹങ്ങളെപ്രതിയും അങ്ങേക്ക് കോടാനുകോടി നന്ദി അർപ്പിക്കുന്നു. ആമേൻ 🙏🏻🙏🏻🙏🏻
@francisleon5795
@francisleon5795 2 жыл бұрын
യേശു നാമത്തിൽ എന്റെ കടം മാറി പോകാൻ പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു
@abhilashmohan9564
@abhilashmohan9564 2 жыл бұрын
യേശുവേ എന്റെ മോനെ അനുഗ്രഹിക്കേണമേ 🙏🙏ദൈവം കൂടെ ഉണ്ട് അടഞ്ഞു കിടന്ന വാതിലുകൾ തുറക്കും പ്രാർത്ഥിക്കുന്നു ആമ്മേൻ ആമ്മേൻ 🙏🙏🙏🙏
@ajithasukumaran793
@ajithasukumaran793 2 жыл бұрын
Amen
@jilugiji1344
@jilugiji1344 2 жыл бұрын
A
@sreelakshmysudarsan8966
@sreelakshmysudarsan8966 11 ай бұрын
യേശുവേ. എന്റെ. മനസിലെ. വേദനകൾ. കഴുകി. ശുദ്ധി കരിയക്കണെ. ഈ കുടുംബത്തെ. ദൈവത്തിന്റെ. കരങ്ങളിൽ. ഏൽപ്പിക്ക്കുന്ന്. യേശുവേ. നന്ദി. ആരാധന. യേശുവ സ്തുതി.
@sajisunny1205
@sajisunny1205 2 жыл бұрын
എന്റെ ഹൃദയം തകർന്ന് ഇരിക്കുന്നു ഈശോയെ ഞാൻ ആകെ തകർന്നിരിക്കുന്നു അപ്പനും അമ്മയും വരെ എന്നെ തള്ളിക്കളഞ്ഞിരിക്കുന്നു എനിക്ക് അങ്ങ് മാത്രമേ ഉള്ളൂ എന്നെ രക്ഷിക്കണേ ഈശോയെ 🙏
@titusyjose3378
@titusyjose3378 2 жыл бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കും
@samsonm.j6556
@samsonm.j6556 2 жыл бұрын
ഞാൻ അതിലും മോശം അവസ്ഥ അതിജീവിച്ചു വന്ന ആളാണ്. Be strong
@shinyjoseph9431
@shinyjoseph9431 2 жыл бұрын
May God bless you
@rishabhratheesh3546
@rishabhratheesh3546 Жыл бұрын
God blues you
@meenanta6234
@meenanta6234 Жыл бұрын
God bless you 🙏🙏🙏
@varghesekottekarotte4225
@varghesekottekarotte4225 10 ай бұрын
എന്റെ യേശുവേ, എന്റെ വസ്തു വിൽപ്പന ഒരു നിയോഗം ആയി സ്വീകരിച്ച്, ആ വസ്തു വിൽപ്പന സാധിച്ചു തരേണമേ... ആമ്മേൻ ❤️ ആമ്മേൻ ❤️ അമ്മേൻ ❤️
@lissyjose9222
@lissyjose9222 2 жыл бұрын
യേശുവേ എന്റെ നിയോഗങ്ങളും പ്രാർത്ഥനകളും സാധിച്ചു തരേണമേ
@merlinroy8712
@merlinroy8712 2 жыл бұрын
ഈശോയെ നന്ദി ഹല്ലേലുയ അപ്പാ അവിടുത്തെ വചനം എന്നെയും കുടുംബത്തേയും അനുഗ്രഹിച്ചു ആമ്മേൻ ഹല്ലേലുയ ആമ്മേൻ 🙏🏻
@saranyapradeesh
@saranyapradeesh 2 жыл бұрын
എൻ്റെ നാഥാ കർത്താവേ... ഈ ജീവിതം അങ്ങേക്ക് സമർപ്പിക്കണു' മുന്നോട്ട് എങ്ങനെ ചിന്ത അങ്ങിൽ അവസാനിക്കുന്നു കർത്താവേ..... ആമേൻ
@sofiaephrem1200
@sofiaephrem1200 2 жыл бұрын
ദൈവത്തിൽ പൂർണമായി ആശ്രയിച്ചു എല്ലാം അവിടുത്തേക്ക് വിട്ടു കൊടുക്കുക... ഞാനും ഇതേ അവസ്ഥയിലൂടെ കുറച്ചു നാൾ മുൻപ് വരെ കടന്നു പോയി... പലപ്പോളും ഇനിയെങ്ങനെ എന്ന് ചിന്തിച്ചു വിഷമിച്ചിട്ടുണ്ട്.. നമ്മൾ പ്രതിസന്ധികളിൽ ദൈവത്തെ ഉറക്കെ വിളിച്ചു അപേക്ഷിക്കുക..... ആ നിമിഷം സ്വർഗം തുറക്കും
@Pooppiees
@Pooppiees 2 жыл бұрын
Ente naadha enneyum Angayude chorakinnadiyil koottane entemakkalude vidyabyasm avarude aagrahathinanusarich ethikkituvn sahayikkane hallelujah yesunadha
@lakshmi34535
@lakshmi34535 9 ай бұрын
കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ ! കർത്താവേ സാനു മോളെ രക്ഷിക്കണമേ! കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ ! പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത കർത്താവേ ഇവരെ സഹായിക്കണമേ!
@hepsyregithomas7523
@hepsyregithomas7523 2 жыл бұрын
കർത്താവെ എന്നും കൂടെ ഉണ്ടായിരിക്കണമേ. ആമേൻ 🙏
@lizyajacob7620
@lizyajacob7620 10 ай бұрын
എന്റെ ദൈവമേ... അവിടുന്ന് പ്രശ്നങ്ങൾക്കു വിടുതൽ ഞങ്ങൾ അറിയാതെ അവിടുന്ന് നൽകുന്നുവല്ലോ... എപ്പോഴും സ്തോത്രം ചെയ്തു ജീവിക്കാൻ സഹായിക്കണമേ 🙏🏻🙏🏻🙏🏻
@jyothiroy9542
@jyothiroy9542 2 жыл бұрын
എന്റെ ഈശോയെ കുടുംബത്തിൽ ദൈവത്തിന്റെ സമ്പത്ത് നല്കണമേ
@ancyjose6460
@ancyjose6460 3 ай бұрын
🙏🙏🙏🙏🙏
@ancythomas8785
@ancythomas8785 Жыл бұрын
എന്റെ യേശുവേ എന്റെ ഹൃദയത്തെ തൊട്ടറിയുന്നവനെ എന്റെ ആവശ്യങ്ങൾ സാധിച്ചു തരണമേ🙏🙏
@salimmayohannan6242
@salimmayohannan6242 2 жыл бұрын
യേശുവേ അങ്ങയുടെ കരം എന്റെ ഭവനത്തിൻറെ മേൽ ഉള്ളതിനാൽ അങ്ങയെ സ്തുതിക്കുന്നു അപ്പാ ... സ്തോത്രം സ്തോത്രം അപ്പാ ആമ്മേൻ 🙏
@radhikagireesh1280
@radhikagireesh1280 2 жыл бұрын
ദൈവമേ ഞങ്ങൾ തുടങ്ങി യ ബിസിനസ്‌ വിജയിപ്പിച്ചു തരേണമേ
@sajjikuruvillachacko2530
@sajjikuruvillachacko2530 Жыл бұрын
HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH HALLELUJAH AMEN. . . . . .
@manubabu9573
@manubabu9573 2 жыл бұрын
ഈശോയെ കുഞ്ഞുങ്ങളുടെ ജീവിതത്തെ anugrahikkaname🙏🙏
@ancyjose6460
@ancyjose6460 3 ай бұрын
🙏🙏🙏🙏🙏🙏
@lallupuppysvlog4491
@lallupuppysvlog4491 2 жыл бұрын
കടഭാരങ്ങൾ മാറ്റിത്തരണേ ഈശോയേ...... എന്റെ അമ്മ പൂർണ്ണമായും സുഖംപ്രാപിയ്ക്കട്ടേ🙏
@lindasatheesh2887
@lindasatheesh2887 2 жыл бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏
@gloriashaji6264
@gloriashaji6264 Жыл бұрын
കർത്താവെ എന്റെ ശത്രുക്കൾ എന്റെ വീഴ്ചയിൽ സന്തോഷിക്കാൻ എന്റെ തമ്പുരാൻ ഇടവരുത്തരുത് ആമീൻ
@lobo.rsanthi6911
@lobo.rsanthi6911 2 жыл бұрын
സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറ്റണമേ ദൈവമേ
@ashas7019
@ashas7019 Жыл бұрын
കർത്താവെ എന്റെ തലവേദന മാറ്റിത്തരാണമേ 🙏🙏🙏
@minigory6871
@minigory6871 9 ай бұрын
കർത്താവേ ഞങ്ങളുടെ കുടുംബത്തിലെഎല്ലാവരുടെയും ദൈവത്തിന്റെ അൽമാവ് ഈ നിമിഷം വരെ നിലനിർത്തി തന്നതിന് കോടാനുകോടി നന്ദി കർത്താവേനന്ദിഞങ്ങളുടെ ഉള്ളിൽ ഉള്ള ദൈവത്തിന്റെ അൽമാവിനെ ആ കരങ്ങളിൽ സമർപ്പിക്കുന്നു ദൈവമേ സംരഷിക്കേണമേ പിതാവേ
@lijijoseph427
@lijijoseph427 6 ай бұрын
Kartave angrahikaname
@ancyjose6460
@ancyjose6460 3 ай бұрын
🙏🙏🙏🙏🙏🙏
@shellybabu6642
@shellybabu6642 Жыл бұрын
ദൈവമേ അങ്ങയുടെ കരം ഞങ്ങളുടെ മക്കളുടെ മേൽ ഉയർത്തണമേ ....
@samuelk6555
@samuelk6555 2 жыл бұрын
എന്റെ ഇശൊയെ എന്റെ ജോലിയിൽ എനീക്ക് ഒരു പ്രമോഷൻ ലഭിച്ച് സാലറി കൂടുതൽ കിട്ടുന്നതിന് വേണ്ടി പ്രത്യേകം പ്രത്യേകം പ്രാർത്ഥന സഹായം തേടുന്നു എൻറെ കർത്താവേ അങ്ങയുടെ അനുഗ്രഹം എന്നിൽ ച്ചൊരീയണമേ അവിടുന്ന് ഏറ്റെടുത്തു കഴിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുന്നു ആമ്മേൻ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി യേശുവേ 🙏🙏🙏✝️✝️✝️
@stephyjohny210
@stephyjohny210 7 ай бұрын
Daiwam tharum sure
@sindhusunny3208
@sindhusunny3208 5 ай бұрын
ആമേൻ
@jincyjhonson6472
@jincyjhonson6472 2 жыл бұрын
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana🙏🙏 yesuvinte namathil makkalkku padikkan thonnane yesuvinte namathil monte fever mattitharane🙏 yesuvinte namathil angu thanna kunjumakkale ella aapathil ninnum asughangalil ninnum apakadangalil ninnum kakkaney🙏 yesuvinte namathil angu thanna jeevithathe muzhuvanayum makkaleyum chettaneyum chettante joliyeyum parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏 Eesoye manushyarude sapavaakkukalil ninnum kakkaney🙏 yesuvinte namathil exam ezhuthan orungunna mone samarppikkunnu amen🙏 Yesuvinte namathil monte padikkanulla madi mattitharan parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏
@sulekharajan1994
@sulekharajan1994 2 жыл бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും ഒരുമിച്ച് ഐക്യത്തോടെ സമാധാനമായി ജീവിക്കാൻ അനുഗ്രഹിക്കണേ. ആമേൻ 🙏🙏🙏
@francybkg
@francybkg 10 ай бұрын
Amen
@babykuttymathew2314
@babykuttymathew2314 6 ай бұрын
ഇ നോയെമ്പ് വിടുമ്പോൾ മകന് അവിടുന്ന് അവന്റെ ജീവിത പങ്കളിയെ തിരഞ്ഞെടുത്തു അനുഗ്രഹിക്കേണമേ താമസത്തിനും തടസത്തിനും ഇടയുകാതെ അവിടുന്ന് വാതിൽ തുറക്കേണമേ
@JohnKutty-n2d
@JohnKutty-n2d 3 ай бұрын
Yesuvethadasammattitharanammemakantekallyanamenadathitharaname
@sumathomas9722
@sumathomas9722 2 жыл бұрын
എന്റെ ഈശോയെ എന്റെ മറവികാരണം ശ്രെദ്ധക്കുറവുകാരണം ബാങ്കുകാർ എന്നെ കബളിപ്പിച്ചെടുത്ത രൂപ മുഴുവനും പലിശസാഹിതം തിരിയെ തരുവാൻ അവർക്ക് മനസുതോന്നിക്കേണമേ ഞാൻ വീട്ടുജോലി ചെയ്ത് ഇട്ട രൂപയാണ് എനിക്കുവേണ്ടി പ്രാർത്ഥിക്കേണമേ അച്ചാ ആരും എന്നെ സഹായിക്കാൻ ഇല്ല
@rajujoseph5979
@rajujoseph5979 2 ай бұрын
ദൈവം കൂടെ. ഭയക്കേണ്ട.
@remachandran3927
@remachandran3927 4 ай бұрын
യേശുവേ എൻെറ നിയോഗങ്ങളുംപ്റാർത്ഥനകളുംസാധിച്ചുതരണമേ
@bincyjoby4334
@bincyjoby4334 10 ай бұрын
യേശുവേ എന്റെ നിയോഗങ്ങളെ അവിടുന്ന് ഏറ്റെടുത്തു എനിക്കു അതു സാധിച്ചു തരണമേ 🙏🙏
@bijudaniel5679
@bijudaniel5679 Жыл бұрын
കർത്താവു ദൈവമാണെന്ന് അറിയുവിൻ. അവിടുന്നാണു നമ്മെ സൃഷ്ടിച്ചത്. നമ്മൾ അവിടുത്തേതാണ്.. നാം അവിടുത്തെ ജനവും അവിടുന്നു മേയ്ക്കുന്ന അജഗണവുമാകുന്നു.. സങ്കീർത്തനങ്ങൾ...100.3. യേശുവേ നന്ദി
@lephginp475
@lephginp475 2 жыл бұрын
കര്‍ത്താവേ, ഞാന്‍ അങ്ങയെവിളിച്ചപേക്‌ഷിക്കുന്നു, വേഗം വരണമേ! ഞാന്‍ വിളിച്ചപേക്‌ഷിക്കുമ്പോള്‍ എന്റെ പ്രാര്‍ഥനയ്‌ക്കു ചെവിതരണമേ! സങ്കീര്‍ത്തനങ്ങള്‍ 141 : 1 ആമേൻ ആമേൻ ആമേൻ
@alosiousv.t238
@alosiousv.t238 Жыл бұрын
ഈശോയെ ശക്തിപ്പെടുത്തണമേ ആമേൻ
@philominajose3488
@philominajose3488 8 ай бұрын
എന്റെ ഈശോയേ ഞങ്ങളുടെ മൂത്ത മകളുടെ നേഴ്സിംഗ് മൂന്നാം വർഷ പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു എന്റെ ഈശോയേ ഞങ്ങളുടെ ഇളയ മകളുടെ ജർമ്മൻ ഭാഷയുടെ B1 ൻ്റെ പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു.. എന്റെ ഈശോയേ എന്റെ നിയോഗങ്ങളുടെ മേൽ കരുണയുണ്ടാകണമേ അനുഗ്രഹങ്ങൾ വർഷിക്കണമേ... യേശുവേ സ്തോത്രം യേശുവേ നന്ദി....
@leenasaji2124
@leenasaji2124 Жыл бұрын
ദൈവമേ എന്റെ മക്കളെ സമർപ്പിക്കുന്നു.അവരെ അനുഗ്രഹിക്കണമേ. അവർ
@mohananmohan9038
@mohananmohan9038 2 жыл бұрын
ദൈവമേ എല്ലാവരെയും അനുഗ്രഹിക്കണമേ.
@smithasebastian2932
@smithasebastian2932 2 жыл бұрын
എന്നെ ശക്തൻ ആക്കുന്നവൻ മുഖന്തരം ഞാൻ സകലതിനും മതിയാകുന്നു യേശുവേ സ്തോത്രം യേശുവേ നന്ദി 🙏
@vipinchithravipinchithra8032
@vipinchithravipinchithra8032 Жыл бұрын
Praise God
@vipinchithravipinchithra8032
@vipinchithravipinchithra8032 Жыл бұрын
Sarojini enne sakthanajunakunavan mukhanthiram eniku sakalavum kazhiyum njan vijsyikkum kadam marum sareerikamayii anugrahika pedum
@vipinchithravipinchithra8032
@vipinchithravipinchithra8032 Жыл бұрын
Deepa, peasanth sahodarangalanu prarthikanam desathil anugrahikapedum manikapedum
@jessysamuel5350
@jessysamuel5350 Жыл бұрын
Amen sosthram halaluyya halaluyya halaluyya halaluyya 🙏
@BijiK-bp4tr
@BijiK-bp4tr 10 ай бұрын
കർത്താവെ ഞാൻ ഇന്നാണ് ഈ വചനം കേൾക്കുന്നത് എന്നെ അനുഗ്രഹിക്കണെ കര കാണാതെ വലയുന്ന എന്നെ നീ കാത്തോളണേ എന്റെ കടത്തിനു മേൽ നീ കരങ്ങൾ വെച്ച് അനുഗ്രഹിക്കണെ 🙏🙏
@lijijoseph427
@lijijoseph427 6 ай бұрын
Kartave anugrahikaname
@molammareji6597
@molammareji6597 2 жыл бұрын
Parisuthalmave entekudumbathilek entemakalilek entejeevithapankalilek entearogithilek erangivsrenem🙏🙏🙏🙏🙏
@sajitha7987
@sajitha7987 2 жыл бұрын
എറന്റ് ഈശോയ എല്ലാ പ്രശ്ര നങ്ങൾക്കും അങ്ങ് പരിഹാരം കണ്ട് എത്തണം - എന്റ ബിസ്നസിന് സമൃദ്ധിയുണ്ടാകാൻ പ്രാർത്ഥിക്കണം. ഒരു മാസം ആയി ബ്ലീഡിങ്ങ് നിൽകുന്നില്ല.
@sheejac4916
@sheejac4916 2 жыл бұрын
ജപ്തി കാരണം കുറെ അധിക മായ ലോണുകൾ അടയ്ക്കാനുള്ള വരുമാനത്തെ ദൈവവചനത്തിലൂടെ ഉയർത്തനമേ 🙏സഹായിക്കാൻ ആരുമില്ല 👏
@josephpc6190
@josephpc6190 11 ай бұрын
യേശുവേ രോഗശാന്തി നൽകേണമേ, അങ്ങേക്കുവേണ്ടി ദാഹിച്ന്നു
@trinithomas327
@trinithomas327 2 жыл бұрын
ഈശോയെ എന്റെ ഭർത്താവിന്റെ മുട്ടുവേദന മാറ്റിതരണമേ.
@ambilisajith1040
@ambilisajith1040 2 жыл бұрын
എന്റെ മക്കൾ എന്റെ ഭവനത്തിൽ ഒരു അനുഗ്രഹം ആവണം ആമേൻ ഹല്ലേലുയ മകൻ രാഹുലിന്റെ മദ്യപാനം മാറണം ആമേൻ ഹല്ലേലുയ
@sarammareji763
@sarammareji763 2 жыл бұрын
Yesuve jangaludey favanathey anugrahikkanamey ammen
@francisleon5795
@francisleon5795 2 жыл бұрын
യേശു നാമത്തിൽ എന്റെ ഭാര്യയും മക്കളും എൻറെ സഹോദരി മാരും അളിയൻ മാരും അവരുടെ മക്കളും സ്നേഹത്തോടെ ഒന്നിച്ച് ജീവിക്കാൻ വേണ്ടി പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു
@seemastanly9028
@seemastanly9028 Жыл бұрын
ഈ ശോയെ സ്വന്തം പെറ്റമ്മ എന്നോട കാണിക്കുന്ന വേർതിരിവിനും അസൂയയ്ക്കും മാറ്റം വരേണമേ എന്റെ ഉയർച്ചയിലും അസൂയ തോന്നുന്ന സ്വഭാവം മാറ്റിതരേണ്മേ ഈ ശോയെ
@shybysaju7572
@shybysaju7572 10 ай бұрын
യേശുവേ എന്റെ kúടുംബത്തെ añugrahikaname
@bhagyalekshmi6512
@bhagyalekshmi6512 2 жыл бұрын
😭കർത്താവേ, ഞാനിതു കേട്ടുകൊണ്ടിരുന്നപ്പോൾ തന്നെ അത്ഭുതം പ്രവർത്തിച്ചു. കർത്താവേ എന്റെ ദുഖത്തിന് പരിഹാരം അങ്ങു കാട്ടിത്തന്നു.🙏🙏🙏🙏🙏🙏🙏🙏ഇനി എന്റെ ജീവിതം മാറും. നന്ദി കർത്താവേ 🙏🙏🙏🙏🙏🙏🙏🙏🙏. എല്ലാം അങ്ങയിൽ സമർപ്പിക്കുന്നു.🙏🙏🙏🙏🙏🙏.
@silent_guy369
@silent_guy369 2 жыл бұрын
🙏 ഈശോ മിശിഹയിക് സ്തുതി ആയിരിക്കട്ടെ
@aparnajs5820
@aparnajs5820 2 жыл бұрын
Aparna
@rishabhratheesh3546
@rishabhratheesh3546 2 жыл бұрын
ഈ ദൈവം എന്റെ ദൈവം.... എൻ പിതാവല്ലോഎൻ ആനദം
@lincyvipinlal4954
@lincyvipinlal4954 2 жыл бұрын
Amen🙏
@jomathew8032
@jomathew8032 2 жыл бұрын
May GOD bless you more and more.. 🙏
@jincyjhonson6472
@jincyjhonson6472 2 жыл бұрын
Yesuvinte namathil angu thanna jeevithathe muzhuvanayum makkaleyum chettaneyum chettante joliyeyum parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏. Yesuvinte namathil molde cough sleep disturbance mattitharan parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏. Yesuvinte namathil makkalkku padikkan thonnane. Eesoye angu thanna kunjumakkale ella aapathil ninnum apakadangalil ninnum asughangalil ninnum kakkaney🙏. Eesoye kakkaney🙏. Yesuvinte namathil vishamangal mattitharaney. Unneesoye angaye njangal snehikkunnu angu thanna kunjumakkale daivaviswasamullavarakkaname. Eesoye angu thanna kunjumakkale visudharakkaname. Please pray for my brother for marriage. Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana🙏🙏🙏🙏.
@minivarghese214
@minivarghese214 2 жыл бұрын
EEshoye njgalude hruthayathe ange hruthaythil samarppikkunnu Eshoye njgalodu samsarikaname 🙏🙏🙏
@lijobinu5931
@lijobinu5931 2 жыл бұрын
യേശുവേ എൻറെ കടങ്ങൾ വീട്ടി തരണേ 🙏🙏🙏
@lethakp173
@lethakp173 2 жыл бұрын
Amen Sthothram hallelujah........ 🍒🍒🍒
@nazimm7438
@nazimm7438 2 жыл бұрын
ആമേൻ
@annammamathewmathew7029
@annammamathewmathew7029 2 жыл бұрын
🙏Amen praise the Lord ഹല്ലേലുയ യേശുവേ സ്തോത്രം
@angelmariyashaji6954
@angelmariyashaji6954 2 жыл бұрын
കർത്താവായി ഈശോയെ കരുണ തോന്നണമേ കടബാധ്യതയിൽ നിന്ന് രക്ഷിക്കണമേ
@sindhuvvsindhu8666
@sindhuvvsindhu8666 10 ай бұрын
🙏🙏ഓ എന്റെ ഈശോയെ ✝️🙏🙏🙏ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@tejisunny2756
@tejisunny2756 2 жыл бұрын
എന്റെ ഈശോയെ എന്റെ മകളുടെ visa വേഗം കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏
@RadhamaniPN-h6x
@RadhamaniPN-h6x 10 ай бұрын
കർത്താവെ അങ്ങയുടെ കൃപ എന്റെ കുടുംബത്തോകൂടെ ഇരിക്കേണമേ
@lucyjose7552
@lucyjose7552 2 жыл бұрын
എൻറെ ഈശോയെ എൻറെ ചേച്ചിയുടെ ആത്മാവിന് നിത്യശാന്തി കൊടുക്കണമെ. പെട്ടെന്ന് വീണുമരിച്ചു.🙏🌹🙏🌹
@Aleenaprajeesh
@Aleenaprajeesh Жыл бұрын
Hallelujah hallelujah യേശുവേ ഞങ്ങളുടെ പ്രാർഥന കേൾകണമെ
@thankyoulord82thankyoulord20
@thankyoulord82thankyoulord20 2 жыл бұрын
ദൈവമേ നന്ദി 🙏🙏
@jessyjames4912
@jessyjames4912 2 жыл бұрын
ഈശോയെ എന്റെ മോൾക്ക് സന്തോഷവും ആത്മവിശ്വസവും നൽകേണമേ
@sheejac4916
@sheejac4916 2 жыл бұрын
ഇടയ്ക്കിടയ്ക്ക് പശുവും, കുട്ടികളും ചത്തുപോകുന്നു. ഇനി ഒരിക്കലും ഒരു കുട്ടിപോലും ചാവാതെ പാലുള്ള പശുക്കൾ തൊഴുത്തിൽ നിറഞ്ഞു കവിയാൻ ഇടയാകണം🙏
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 27 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 14 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Fr. Mathew Vayalamannil Powerfulltalk
41:59
Sanoop Kanjamala
Рет қаралды 580 М.
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 27 МЛН