ഇജ്ജാതി Ending 🥵 ആ violin bgm + മറ്റവന്റെ ജനനം uff രോമാഞ്ചം 🔥 അതിന്റെ ഇടക്ക് വേറെ ഏതോ time ഇൽ നിന്നുള്ള Julie uff കിളി പാറി, ഇനി 2026 ഇൽ അല്ലെ ഇവരെ കാണാൻ പറ്റൂ എന്ന് ഓർത്തപ്പോ episode തീർന്നപ്പോൾ അറിയാതെ കരഞ്ഞു പോയി 🥹💔
@nidanasri17 күн бұрын
Appo next year 2025 ile next season
@Hooomanzzzzzz16 күн бұрын
@@nidanasri 2026 il aanu
@Kristi_Miller16 күн бұрын
@@nidanasri2026
@Kristi_Miller16 күн бұрын
@@nidanasrimaybe 2026 starting ഇൽ ആവാം Official date fromofficial page ഇൽ ഇട്ടിട്ടില്ല ഇടും
@11tventertainment16 күн бұрын
🔥💥🥲
@veenasudheer853216 күн бұрын
This is my explanation. For those of you who still have doubts. Miranda and Christopher അവർക്കല്ല കുട്ടികൾ ഉണ്ടായത്. ഈ കാര്യത്തിൽ കുറച്ച് പേർക്ക് സംശയം ഉണ്ടെന്ന് തോന്നുന്നു. സംഭവം എന്താന്ന് വച്ചാൽ ഈ ടൗണിൽ ആദ്യമായി ജീവിച്ചവരുടെ കൂട്ടത്തിൽ ഒരു കപ്പിളും ഉണ്ടായിരുന്നു. They were in love. ആ കപ്പിളിൻറെ പുനർജന്മം ആണ് Miranda and Christopher , jade and tabhitha. ആ കപ്പിളിന് ഒരു മകൾ ഉണ്ടായി. പക്ഷേ ആ ടൗണിലെ ആൾക്കാർ അവരുടെ മക്കളെ ബലി കൊടുത്ത് immortal ആകാൻ ശ്രമിച്ചത് പോലെ അവർ നിന്ന് കൊടുത്തില്ല. They didn't sacrificed their daughter. അവരുടെ മകളേ അവരുടെ അടുത്ത് നിന്ന് ബലമായി കൊണ്ട് പോകുകയായിരുന്നു. അതുകൊണ്ട് തന്നെ അവർ മോൺസ്റ്റർ ആയില്ല പകരം ഈ കുട്ടികളേ രക്ഷിക്കാൻ വേണ്ടി പുനർജന്മം എടുത്തുകൊണ്ടിരുന്നു. എന്നാൽ ഓരോ തവണ പുനർജനിച്ചു ഈ ടൗണിൽ എത്തിപ്പെടുന്ന അവർ രണ്ട് പേരും പഴയ ജന്മം ഓർത്തെടുക്കാൻ കഴിയാതെ ടൗണിൽ തന്നെ മരണപ്പെട്ടു പോകുകയാണ്. ഓരോ സൈക്കിളിലും അവർ വീണ്ടും വീണ്ടും പുനർജനിക്കും ഒന്നും ഓർമ്മിക്കാതെ മരണപ്പെടും. കഴിഞ്ഞ സൈക്കിളിലെ ആ കപ്പിളിൻറെ പുനർജന്മം ആയിരുന്നു Miranda and Christopher. They died without knowing anything. പുതിയ സൈക്കിളിൽ jade and tabhitha ആണ് ആ കപ്പിളിൻറെ പുനർജന്മം. Unlike the previous സൈക്കിൾസ് ഇത്തവണ അവർ അവരുടെ മുൻ ജന്മം ഓർത്തെടുത്തു. ഇങ്ങനെ സംഭവിക്കുന്നത് ഇതാദ്യമായാണ്.ആ കുട്ടി anghkooey എന്ന് പറഞ്ഞപ്പോൾ അവർ രണ്ടും പഴയ ഓർമ്മകളിലേക്ക് പോയി. That they were in love and had a kid together. തൻ്റെ മകളേയും ബാക്കി കുട്ടികളേയും രക്ഷിക്കാൻ വേണ്ടിയാണ് അവരിവിടെ വന്നതെന്നും. Boy in white വിക്ടറിനോട് പറഞ്ഞപോലെ ടൗണിൽ എല്ലാം change ചെയ്യുകയാണ്. ഈ രഹസ്യങ്ങൾ ആരും അറിയേണ്ടത് ആയിരുന്നില്ല. അതുകൊണ്ടാണ് man in yellow ഒളിച്ചിരിക്കുന്നത് മതിയാക്കി നേരിട്ട് വന്ന് jim നെ കൊന്നത്. Jim ആണ് മറ്റാരും മനസ്സിലാക്കാതെ ഇരുന്ന മ്യൂസിക് നോട്ട് കേട്ട പാടേ അത് ഡീക്കോഡ് ചെയ്തത്. Jim Tabithaയേ സപ്പോർട്ട് ചെയ്യ്ത് മനസ്സിലാക്കി കൂടെ നിന്നത് കൊണ്ടാണ് അത് നടന്നത്. അതുകൊണ്ട് തന്നെ കുറച്ച് കാലം കൂടി jim നേ ജീവനോടെ വച്ചാൽ അവൻ പണിയാകും എന്ന് അറിയാവുന്നത് കൊണ്ടാണ് man in yellow പുള്ളിയേ കൊന്ന് കളഞ്ഞത്. Just like man in yellow said " knowledge comes with a price" he needed jim dead. അതുപോലെ ഒരിക്കൽ വിക്ടർ പറഞ്ഞ ഒരു കാര്യമുണ്ട് ടൗണിൽ രണ്ട് വണ്ടികൾ ഒരുമിച്ച് വരുന്നത് special ആണെന്ന്. കഴിഞ്ഞ സൈക്കിളിൽ Miranda and Christopher ടൗണിൽ വന്നത് രണ്ട് വണ്ടികളിലായി ഒരു സമയത്താണ്. അതുപോലെ തന്നെയാണ് Tabitha and jade ടൗണിൽ ഒരേ സമയം വന്ന് പെട്ടത്. That means soulmates crossing paths. അടുത്ത സീസണിൽ എന്തായാലും ജൂലിക്ക് നല്ല റോൾ ഉണ്ടാകും.
Oh illa bro.. Orginal video കണ്ടാൽ അവൾക്കിട്ട് 2 കൊടുക്കാൻ തോന്നും.. Elgin ഒന്നുമില്ലെങ്കിലും ആരെയും കൊന്നിട്ടില്ല.. ഈ സാറായോ?? അവളെ അന്നേ ആ boxil അടച്ചാൽ മതി ആയിരുന്നു..
Sara😍 അവൾ ഈ season കൊണ്ട് പോയി 🎉 boyd പറ്റാഞ്ഞത് sara പറ്റി 🎉🥳
@veenasudheer853216 күн бұрын
ഇവിടെ ചിലർ കമൻറ് ചെയ്ത questions ന് ഒരു explanation... Story travel and time travel different aanu. അതായത് ജൂലിക്ക് പറഞ്ഞ് കഴിഞ്ഞ കഥയിലെ ഭാഗങ്ങൾ വിസിറ്റ് ചെയ്യാനേ പറ്റൂ. അല്ലാതെ ഒന്നും മാറ്റാൻ പറ്റില്ല. Jim will always die. She will always give that rope to Boyd to save him. ഇതെല്ലാം പാസ്റ്റിൽ നടന്നതാണ്. അല്ലാതെ അവളായി ഒന്നും alter ചെയ്യാൻ പറ്റില്ല. അതുപോലെ time travel പോലെ futureil പോകുന്ന പരിപാടി story travelൽ ഇല്ല. What happened will always happen. Ethan ഇതെല്ലാം നല്ല വ്യക്തമായി പറയുന്നുണ്ട്. She can get information from the past events. That's all. അതുപോലെ first season episode 2 ൽ ജൂലിയേ നേരത്തെ അറിയാം എന്നുള്ള രീതിയിൽ ഒരു മോൺസ്റ്റർ സംസാരിക്കുന്നുണ്ട്. That means നമ്മുടെ ജൂലി ഏതോ ഒരു ടൈമിൽ പാസ്റ്റ് ഇവന്റ് വിസിറ്റ് ചെയ്യ്തിട്ടുണ്ട്. അതായത് ഈ മോൺസ്റ്റേഴ്സ് ഇങ്ങനെ ആകുന്നതിന് മുൻപുള്ള ഒരു സമയത്ത്. Which also explains how Martin knows her.
@athulkriz939915 күн бұрын
nice
@afsalashraf.15 күн бұрын
VISIT ചെയ്യാനെ പറ്റു എന്ന് എങ്ങനെ പറയാൻ സാധിക്കും.. because Boyd ന് Rope ഇട്ട് കൊടുത്തപ്പോൾ She already interacted or altered the story from present timeline...അവിടെ ആ Dungean ൽ വന്നത് Present time ൽ നിന്ന് past ലേക്ക് വന്ന Julie തന്നെ ആണ്..Because Julie ക്കു Martin നെ അറിയില്ല...But Martin നു Julie യെ അറിയാം...So Ruins ൽ നിന്ന് വന്ന Julie Rope ഇട്ട് നൽകി Story alter ചെയ്തു..അത് നടന്നത് കൊണ്ട് തന്നെയാണ് Boyd ന് music box തകർത്തു Julie രക്ഷിക്കാൻ സാധിച്ചതും...So ഇത് ഒരു loop പോലെ നടക്കുകയാണ്... അതുപോലെ തന്നെ Boyd ആ കുഴിയിൽ നിന്ന് രക്ഷപ്പെടാത്തെ വേറെ timelines ഉണ്ടാകാനും chances ഉണ്ട്..
@beinghuman106915 күн бұрын
July രണ്ടാമത് സ്റ്റോറി യിലൂടെ ട്രാവൽ ചെയ്തപ്പോൾ ആണ് അവൾക് അങ്ങനെ ചെയ്യാൻ പറ്റും എന്ന് മനസ്സിലാകുന്ന ജൂലി ഒരു സ്പെഷ്യൽ കരക്റ്റർ ആണ് അവൾക് ഫുൾ സ്റ്റോറി അക്സസ്സ് ഉണ്ട് അത് കൊണ്ട് ആണ് അന്ന് ബോയ്ഡ് നു റോപ്പ് ഇട്ടു കൊടുത്തത് അവൾ സ്റ്റോറിയിൽ ഫോർവേർഡ് ട്രാവൽ ചെയ്തത് കൊണ്ട് ആണ് അച്ഛനെ രക്ഷിക്കാൻ അവടെ എത്തിയതും
@veenasudheer853214 күн бұрын
@@afsalashraf. That's not how time works. The thing is Boyd getting that rope from julie is always suppose to happen. She didn't change anything. We all See time as linear because we can also perceive it that way. But time being linear is just an illusion. Ethan already said the rules of story travelling. It can't be changed. But because of her emotional drive she will try to change things but eventually will end up creating some things. As sad and tragic as it sounds that's the truth. Netflixil dark ennoru series undu athu kandal njan ee paranjathu kurachu koodi manasilaavum. Most people doesn't understand this.
@veenasudheer853214 күн бұрын
@@beinghuman1069 read my reply here. Her saving Boyd is always suppose to happen. Allathe she didn't change it. And jim always die no matter what she does. Pastil poyi ellam kaanam athre ullu. Traveling through time is a shityy business
@femyrj17 күн бұрын
Uff 🔥🔥 what a powerpact ending of this season.. Lots of emotions render throughout each scenes.....
@gamesandfootball868516 күн бұрын
Next season ൽ Monsters ഇനി Day time ഇറങ്ങാൻ ചാൻസ് ഉണ്ട് Maybe അത് smily guy തിരിച്ചു വന്നത് കൊണ്ട് ആവാം പിന്നെ jim last മരിക്കുന്നതും
@byaathi15 күн бұрын
E seasonil oro episode kandappolum i expected this scene... Day timel varunnath😂😂
@muhammedrafi121213 күн бұрын
Alla athoru vision aanu jiminte 😕
@sreenasundaran389516 күн бұрын
ചിരിയണ്ണന് പിറന്നാൾ ആശംസകൾ 😢
@11tventertainment16 күн бұрын
😆😆😆 Boyd 🥲
@anaz_basheer16 күн бұрын
😂😂
@Sadiquealiya9 күн бұрын
😁
@nunarayi16 күн бұрын
കിടിലൻ സീരീസ് ഒരുപാട് ചോദ്യങ്ങൾ ബാക്കി 🔥🔥 Smile ബോയുടെ പുനർ ജന്മം 🔥🔥 കാത്ത് ഇരിക്കണം 2026 വരെ
@_iam.the.ak_16 күн бұрын
My theory was the creatures in that town are actually humans in the town a long time ago..but they became monsters. What if present people's became monsters and upcoming survivers in that town will haunted by them.💀💀💀💀 എൻറ്റെ theory was WILD
മിക്കവാറും ഈ സീരീസ് തീരുമ്പോഴേക്കും ഇവർ .. എങ്ങനേലും മരണ പെട്ടവർ ആയിരിക്കും.. 😂😂... ലോസ്റ്റ് സീരീസ് മറക്കണ്ട 😂
@11tventertainment17 күн бұрын
If everyone dies, it will be more than a bad, worst ending 😥😓
@vishnurajesh523917 күн бұрын
😂😂 sthym ...
@shadowman615116 күн бұрын
Ivar marichattila kaaranam Tabitha real world ilekku pokunnundallo
@Aifa_aifu16 күн бұрын
lostillum real wrld poyavr und
@ajmanpk531016 күн бұрын
അതിനു ലോസ്റ്റിൽ എല്ലാവരും മരിക്കുന്നില്ലല്ലോ
@afnasp396416 күн бұрын
Saara തൂക്കിയ episode ☠️🔥🔥🗿
@Priynnn-priyan16 күн бұрын
Sara തൂക്കി ചിരിയണ്ണന്റെ comeback Jim nte മരണം 🙂
@oki907815 күн бұрын
IG During the civil war time due to some unethical research or nuclear weapon use that entire village was destroyed resulting in all of these ...... Those monsters were the people who lived there....that symbol might be the symbol related to the soldiers involved in civil war...etc etc
@a_khi_la16 күн бұрын
5:50 big reveal everyone is replacement of someone😮
@_dsraino_523916 күн бұрын
Enthanuu manasilayillaaaa
@tonyjoseph317116 күн бұрын
Ntha bro
@byaathi15 күн бұрын
Rebirth??
@jijith790615 күн бұрын
Reincarnation
@DASH51525 күн бұрын
മനസ്സിലായില്ല ഒന്ന് പറഞ്ഞു tha
@arunpa505011 күн бұрын
Explanation ❌ മലയാളം തർജ്ജമ ✅ 😂
@sheelapeter2908 күн бұрын
20:19 zara nottam💀🤌
@11tventertainment8 күн бұрын
🥶🥶🥶
@kuru_nari15 күн бұрын
this is not explanation.this is translation
@nithinjoseph990211 күн бұрын
Oke athegil ath
@vipin12ps16 күн бұрын
waiting ആയിരുന്നു ❤
@11tventertainment16 күн бұрын
🥰🥰🥰Vipin 😍😍
@ArathiKarthik16 күн бұрын
Series endingl full twist..ini ariyendath ithinteyokke main head aaranenn aanu..ivaru kuttikale bali koduthan maranam illa varam kittumenn paranjath aaru?? Idayk idayk phnil thomas nn paranj vilikkunnath aaru??boy in white nallavana ?? Villana??elgin eappzhm idunna t shirt l kaakkayude photo..athinte meaning??sara..elgin.. Marielle..julie.. Randell..ivark ulla connection??bakki avide ulla ellrm ariyathe pett poyath ana?? Atho avarum munjenmagalil ivide ullavar ayirunno??
@anirudh638616 күн бұрын
ഇതിന്റെ ട്വിസ്റ്റ് എനിക്ക് ശരിക്കും മനസിലായില്ല
@Anuworld94316 күн бұрын
@@anirudh6386 enth karyama manasilagathath?? Thabitha and jade ano??
@anirudh638616 күн бұрын
@@Anuworld943 yes
@Anuworld94316 күн бұрын
@@anirudh6386 thabitha and jade , avarde poorva janmathil aa townl couples ayit jeevichirunu.. annu avark oru makal undarunu.. aa townl jeevichrunavar avarde kuttikale bali koduth anu avar avde monsters ayi ipozum jeevichirikunath.. thabitha and jadente molem avar balamayi kondpoi bali koduthu.. avar aa kuttikale rakshikanayi punarjanam eduth palapozayi aa townl vanitund.. apol onum avark avarde poorva janmam orma varathe avde marichu pogum.. angane avar punarjanichath anu miranda and christopher.. aa janmathilum avar failed ayi poi.. ipol anu avark avarde poorva janmam orma vanath…
@anirudh638616 күн бұрын
@Anuworld943 tnx
@Michael.De.Santa_16 күн бұрын
Jim had 3 business days to run away from the man in yellow
@Keerikkadan_Jose16 күн бұрын
Copy paste😂
@Orthodrsbr16 күн бұрын
ഇത് ഏതോ സായ്‌പിന്റെ കമന്റ് ആണ് 😂
@Keerikkadan_Jose16 күн бұрын
@@Orthodrsbr ഇവൻ വേറെ ഒരു english explanation വീഡിയോ യുടെ താഴെ സെയിം ഇട്ടതായി കണ്ടു 😃
@Michael.De.Santa_16 күн бұрын
@@Keerikkadan_Jose I was that saayippu😉.....
@Keerikkadan_Jose16 күн бұрын
@@Michael.De.Santa_ തോന്നി 😃😃
@athira236816 күн бұрын
Sarah was the real baddie🎀🪛 in this episode.
@11tventertainment16 күн бұрын
Sara Cold Blood 🥶
@anuragps804811 күн бұрын
ചിരിക്കുട്ടൻ is back🌝🥳
@11tventertainment10 күн бұрын
Smiley returns 🥺
@adarshvr520317 күн бұрын
My fav chiri monster 😂😂
@11tventertainment17 күн бұрын
He's a real Scary Man
@abinpadickaparambil13 күн бұрын
Saaraa❤❤❤
@11tventertainment13 күн бұрын
😈😈😈
@AmruthaBinu-s3e17 күн бұрын
Thank you..... 👍👍👍
@11tventertainment17 күн бұрын
Amrutha Binu 🥰🥰🥰
@anjubabu480016 күн бұрын
Boy in white ayirikkum men in yellow..victor ne help cheythathum illa.. season 2 il radio signal kittiyapol jim ne warning koduthathum oral ayirikkum.
@_dsraino_523916 күн бұрын
Boy in white and men in yellow randalum same ayathu kondavum allea season 2 lastil tabhithayea light Houseil ninn thalli ittu townin purathu akkunathu...
@Anuworld94316 күн бұрын
@@_dsraino_5239 ath chilapol thabitha victornte vtl ethy ormakal thirich edukkan help cheythath anenkloo?? Avde vachum thabitha boy in whitene kandalooo
@@_dsraino_5239 ee videol alla.. 10th promo explanation videol anu…
@HajuHashim12 күн бұрын
Ellavarum punarjanikkum ennaanu which means aa townil ullavarallam arudayanakilum punarjananam aanann
@jeevanjoshy3715 күн бұрын
anghkooey 🙂
@praveenmessi438217 күн бұрын
Bro 😮😮😮wow
@11tventertainment17 күн бұрын
Praveen Bro 😍😍🥰
@samyukthaps12314 күн бұрын
Eee seriesintta full theory explain cheyyamo .... Nigalu eee series ninn enthanu observe cheyith manasilaki erikunna yen ariyan oru Agraham und.... I lik your explanation style......l request you plz theory explan cheyith idanae plz
@11tventertainment14 күн бұрын
Udane Varunnund 🥰🥰🤗
@samyukthaps12314 күн бұрын
@11tventertainment waiting ☺️
@abhirams733316 күн бұрын
Bro you miss a major detail Miranda and Christopher kutty alla that girl mrinda also reincarnation ee monster ane ayyitu varune people avar makkal bail koduthu angane ane avar monster ayath and no dead ithu angane jaade kandith caveil ithu oru loop pole ane if jaade and Tabitha Died There will again reincarnation other persons
@govind417316 күн бұрын
@@abhirams7333 see ipo jade and Tabitha de daughter em avr Bali koduthalo,apo avr ntha monster avathe?? Bali koduthal chiranjeevi avandath ale
@abhirams733316 күн бұрын
@govind4173 ithu correct ariyila but jaade and Tabitha key to stop kids dead possible next seasonil parayum avum or juile stop cheyum bail she can time travel
@ArathiKarthik16 күн бұрын
@@govind4173 may be baakki aarum avarda pullarem rakshapeduthan try cheyth kanilla..jade and Tabitha yude munjenmanthil avar try cheythu..agane avar try cheytha kond baaki ulla monsters avara konn..
@veenasudheer853216 күн бұрын
@@govind4173 jade and tabhitha avarude kuttiye bali koduthiilla like the other town people. Avar balamaayi kuttiye pidichondu poyi. Athukond avar monsters ayilla.
@veenasudheer853216 күн бұрын
@@abhirams7333 it's not Time travel it's story travel. Which means she can only go to past events. But story already paranju kazhinjathukondu she can't change anything. Informations kittum but onnum change cheyyan pattilla.
@MONSTERGaming-cq4pk16 күн бұрын
ചിരിക്കുട്ടൻ is back
@vivekjose272417 күн бұрын
👍👍Supr
@11tventertainment17 күн бұрын
Vivek ♥️♥️♥️
@tinuthomas128416 күн бұрын
Next seasonil jim kaanumo? Jim marikunath inni valla loop aavuvo??
@fathima714716 күн бұрын
May b last vanna Julie future avum..aval future change cheyyan vendi poi avide endelum chythindavum..I think that old man, man in yellow aakumo??
@anuagustinAgustin16 күн бұрын
From is an emotion now❤
@Anuworld94317 күн бұрын
Elgin cheythath pottatharam anelum, aa face kanumbl pavam thonunu.. nishku face🥺
They Confirmed Reincarnation with the season finale ! So let's shuffle some brain
@Jhonny-yb7op17 күн бұрын
@@11tventertainment How u know before that this is reincarnation
@Lakh-6v16 күн бұрын
Eniyum wait cheyanamalo😢
@diyadiya-tv3vu17 күн бұрын
shyo iniyippo kore kaalam kaathu nilkkanallo
@11tventertainment17 күн бұрын
Athaan 🥲 DiyaDiya
@diyadiya-tv3vu17 күн бұрын
@@11tventertainment ath saroilla chettan vera story ayit vanna mathi
@athulkriz939915 күн бұрын
@@diyadiya-tv3vudiya hi
@diyadiya-tv3vu15 күн бұрын
@@athulkriz9399 hiii
@fathima714716 күн бұрын
Last episode 5.50 poi nokki..but prethyekich onnum kandillallo
@Anuworld94316 күн бұрын
10th promo explanation videol anu..
@fathima714716 күн бұрын
@@Anuworld943 ohk
@piousbennyjoseph228717 күн бұрын
Bro MGM+ inte thanne nxt oru new series varunile. Ath dec 1 streaming start akum. Bro athum nokavo😅
@Anuworld94316 күн бұрын
@@piousbennyjoseph2287 ee teaminte anoo?? Eth nov1?? 2025o??
@piousbennyjoseph228716 күн бұрын
@Anuworld943 Mgm+ inte new series anu . from inte S3 final episode il last kurach tease cheythayirunu. 2024 Dec 1st streaming anu
@Anuworld94316 күн бұрын
@@piousbennyjoseph2287 nov 26 ayillee🚶🚶
@piousbennyjoseph228716 күн бұрын
@@Anuworld943 ayo sry Dec 1st 2024 anu Series: Earth Abides namde Vikings ile bjorn anu main character.
@reyanaalu15 күн бұрын
ഇതെന്തുവാ 🙂 last episode climax എനിക്ക് ഒന്നും മനസിലാവുന്നില്ല. മിറണ്ട, ക്രിസ്റ്റോഫർ ആണോ tabithayum ജെടും? അപ്പൊ അവര് അവിടത്തന്നെ എത്തിപ്പെടുമോ എപ്പോഴും?, ഇവർക്ക് മരണം ഇല്ലേ? ജിം ശെരിക്കും മരിച്ചോ? ജൂലി തന്നെയാണോ last വന്നത്
@11tventertainment15 күн бұрын
Ending ne patti oru detailed video Coming soon Reyan 🤗
@MDJ1-ov8ro2 күн бұрын
past version of julie came to the future of jim
@kunjuhhhh17 күн бұрын
Chiri monster is back😈
@11tventertainment17 күн бұрын
🫣🫣🫣
@DB-rl6ql17 күн бұрын
നായകൻ വീണ്ടും വരാറ്
@masahirpullundaputhusserik448016 күн бұрын
Rip Jim 🎉😢
@11tventertainment16 күн бұрын
🥹😓
@Sawyer114215 күн бұрын
സംഗീത കച്ചേരി 😂
@11tventertainment15 күн бұрын
😜😜😜
@sadhidinil621517 күн бұрын
Yellow monster will come
@11tventertainment17 күн бұрын
A Real threat Sadhidinil yes 🫣🫣
@appuappuzz230913 күн бұрын
From enik ishtamayi But nalla vaalichu neetal und most episodem
@songmiles763216 күн бұрын
Detailed video idamo..vegham...theories behind ❤..w8ing
@11tventertainment16 күн бұрын
🙌🙌🙌
@zeuz98815 күн бұрын
Fathimade vayar onnu kananam... Kalla panni😅🔥
@11tventertainment15 күн бұрын
😆😆😆
@lisandroo-_-1017 күн бұрын
Oops . mood poyi aliyaaaa .jimm marikarudhayirunnu njaan aalde fan boy aan ini jimm illadhe kaananm enn oorkumboo 🥲 . aa my##@ thadiyan aan okkathinum kaaranm . appo ini tea cup ill kaanamm 😊
@11tventertainment17 күн бұрын
Jim illathe enganaa Ambrozze 😓😓 Teacup Next episode soon 🫂
@lisandroo-_-1017 күн бұрын
@@11tventertainment jim 🥲 next season enna ariyoo 4
@Anuworld94317 күн бұрын
@@lisandroo-_-102026 ennu kelkkunnu😢
@11tventertainment17 күн бұрын
Let's hope for next year
@RashiMuhammed17 күн бұрын
2026 @@lisandroo-_-10
@aamy663017 күн бұрын
Iam Waiting 😊
@HUWAISHuwais-t4r17 күн бұрын
M2😍
@11tventertainment17 күн бұрын
🥰🥰🥰
@thealchemist516316 күн бұрын
Enikk ee story onnum manassilakunnilla 🙄
@AbinJoyi2016 күн бұрын
Chiri Kuttan is Back❤
@jamesbn700714 күн бұрын
അപ്പോ കഴിഞ്ഞ തവണ ക്രിസ്റ്റഫർ നെ കൊന്നത് yellow men ആണോ... Elgin സീക്രട്ട് റൂമിൽ കണ്ട ബോഡി
@anoopsahadevan126515 күн бұрын
Saara ❤
@11tventertainment15 күн бұрын
😈😈
@xj_tweaks17 күн бұрын
5:50????
@11tventertainment17 күн бұрын
.25x ....inbetween the two Elgin-Fatima pic....
@saneeshkrishnan508617 күн бұрын
@@11tventertainment മനസിലായില്ല
@Astro286617 күн бұрын
@@11tventertainment0.25 x aki onnum manasilayillq bro
@Afsal-y6d17 күн бұрын
@@11tventertainment bro njan orupaad nooki but athill onnum kaanunilalloo
@Anuworld94317 күн бұрын
@@Afsal-y6dnjnum kandilaa
@rahul.rraveendran468917 күн бұрын
❤❤❤😢😢😢😢
@11tventertainment17 күн бұрын
JiM 😥😥😥
@Anuworld94317 күн бұрын
Henry alle mirandade hus? Christoper and mirandak babyo😮
@naf80516 күн бұрын
Avar paranje mirande and Cristopher aa kuttikale rakshikkan over and over again nokki ennanu Appo chelappo mirande and christopher um athinu munne avde indayirunna etho couple nde punarjanmam ayirikkoole Enikk agganeya thonnye
@govind417316 күн бұрын
Athan entem doubt, Christopher first avda indyala aal ale?
@fathima714716 күн бұрын
Henry aa townil last alle varunnad..may b Miranda and Christopher townil ninnum relation il ayathavum.@@govind4173
@Anuworld94316 күн бұрын
@@govind4173 eniku thonunu, mirandede molum, christophernte oru kuttiyum aa koottathil undennu agum…
@govind417316 күн бұрын
@@Anuworld943 Ah angane Avam,Pina jade Tabitha an ivrelum munne avda indye,apo ivrk daughter indyii,apo avrde punarjanmam an Christopher Miranda enna pryne,,pashe angana vanalum Henry thana ale husband👀
Enikk thonunnu jade um thabitha um punarjanicha poley jim um punarjanikkumenn
@rijijose916117 күн бұрын
👍👍👍
@ArathiKarthik16 күн бұрын
Pinney ente findings nthuann vecha..athil munp ullavarude athmavum ipo avide ullavarude athamavum connected aann...victor nteyum ethante aura thammil connected aann athkond aann avaru 1 st vannapozhe sink ayath..athumalla avaru 2 perum boy in white ne kandu..athpole eatho oru ep idayk..oru otta kann ulla soldier varum..pinna otta kannulla vere oralum jadente munnil varum..avarkum elginum ntho connection und .maybe..munjenmagalil ellm ntho oru karanm kond kann poyavaru kanumayirikkm..aa oru far away bottle tree vazhi jadem tabithayum orumich poyale may be aa pullare rekshikkan pattullayirikkum ..pinna Tabitha light house l ponna scenes kanikkumbo avide kure year oky eazhuthi vechit und ath..ivar munjenmangalil vanna varshangal ayirikkam...athpole thanne marinda yude vd kanda pic ellam avarde munjenma memories aann..tabithayk ath orma varan ayirikkm boy in white light house nn avale thalli itt real worldil vannath.. marindayude vtl poi avide varachekkunnath oky kanich ormapeduthan.
@Anuworld94316 күн бұрын
@@ArathiKarthikninglk ath commentl thane edit cheythoode🫠
@neethusreejith217916 күн бұрын
5:50 endanu surprise?enik onnum kandilla.is some one behind the window
@Anuworld94316 күн бұрын
@@neethusreejith2179 ee videol alla.. kazinja videol anu..
@tinuthomas128416 күн бұрын
@@Anuworld943Eethu kazhinja video?
@Anuworld94316 күн бұрын
@@tinuthomas1284 10th episode promo explanation video kandu noku..
@mahimaam935116 күн бұрын
❤❤
@ishowhalai-vv8wh12 күн бұрын
miranda Christopher avihitham appo victorinte achan 3g💔