പതിനെന്ന് ലക്ഷത്തിന് മുകളിലാകും 1.2 Amt പക്ഷെ rear Ac vent കൊടുക്കില്ല എന്നാൽ പുറകിൽ ഇരിക്കുന്നവന് വിശാൻ ഒരു വിശറിയും മുന്നിൽ ഇരിക്കുന്നവന് തണുക്കുംമ്പോൾ ഒരു കമ്പളിയും free ആയി കൊടുക്കണം
@bijuvazhappallil72602 ай бұрын
ഞാനും വാങ്ങി Delta Plu rear Ac vent ഇല്ലാത്തത് കുറവ് തന്നെ
@vineethcmohanАй бұрын
airbag um spare tyre thamillula bandham ethra alochitum angu kittunilalo...
@kuttanpraveenАй бұрын
ഞാൻ delta പ്ലസ് (o) AGS ബുക്ക് ചെയ്തു. അതിൽ റിവേഴ്‌സ് ക്യാമറയും ഡ്രൈവർ ഹാൻഡ് റസ്റ്റ് ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ? എങ്കിൽ മാരുതി genuene accessories ആണോ നല്ലത്?
അപ്പൊ സ്പെയർ വീൽ ഇല്ല,ഉണ്ടെങ്കിൽ എവിടെ സൂക്ഷിക്കും?എയർ ബാഗ് 2എണ്ണമാക്കിയിട്ട് പകരം സ്പെയർ വീലും ഫ്രണ്ട് ബാക് ക്യാമെറകളും ഉൾപെടുത്താമായിരുന്നു.ഇതിലും ഉത്തമമായി തോന്നുന്നത് ഈ വിലക്ക് തന്നെ ബെലണോ ഹയസ്റ്റ് വരിയന്റ് വാങ്ങുന്നതാണ് മെച്ചം.
@JaiHind-tl7zt3 ай бұрын
ഞാൻ ഏപ്രിൽ 1 നാണ് Delta എടുത്തത്. Milege, Ground clearance, spaces, driving Comfort, looks എല്ലാം കൊണ്ടും happy ആണ്. 1000 kmtr വരെ around 15 ltr മൈലേജ് കിട്ടുന്നുണ്ട്. On Road 10 lakh ആകും, 30 k assessories include
@foryoureyesonly89713 ай бұрын
accessories ഫ്രീ ആണോ
@JaiHind-tl7zt3 ай бұрын
@@foryoureyesonly8971 around 30 k
@Mr.Tyre__3 ай бұрын
@@foryoureyesonly8971 athe athe
@Mr.Tyre__3 ай бұрын
@@JaiHind-tl7zt nice bro
@Glinjofglinj2 ай бұрын
നിങ്ങൾ ഡീലർ ആണോ എല്ലാ വീഡിയോ ലും വന്നു ഈ സെയിം കമന്റ് ഇടുന്നുണ്ടാല്ലോ 😂
@sibinkalleppillil3314Ай бұрын
Roof rail base variant fronx നു und,
@kcefx2 ай бұрын
Normal userine 1.2 na alle nallath Athalle more reliable than turbo pertol
@Mr.Tyre__2 ай бұрын
Yes
@AG-jl1px2 ай бұрын
Spare tyre add cheyan ulla space indo??
@mubarisali2895Ай бұрын
Yes
@abdulrahim.vАй бұрын
6 airbag varumpol spare tyre enthinaanu ozhivakkunne? Delta plus num Delta plus optional num same price allallo...
@sibinkalleppillil3314Ай бұрын
Tyre puncher kit und optional nu, athanu spare wheel illathath
Booked Fronx Delta Plus 1.2 L 5 MT (O) on 06.08.2024
@juraijpk96773 ай бұрын
Bro njn book cheyyaan nikkua price ethra aayi?
@arlekvlogs39663 ай бұрын
@@juraijpk9677 ഞാൻ ബുക്ക് ചെയ്ത മോഡലിന് ഓൺ റോഡ് വില ഓഫർ കിഴിച്ചു അവർ പറഞ്ഞ വില 10,35,203/- ആണ് പത്തനംതിട്ട ജില്ല... എനിക്ക് ഒരു വണ്ടി എക്സ്ചേഞ്ച് ഉണ്ടായിരുന്നു. അതിന്റെ വില 2,15,000/- കുറച്ച് 8, 20,203/- രൂപ ഓൺ റോഡ് വില എനിക്ക്.... ഞാൻ പിന്നെ ഒരു 40,000/- രൂപയുടെ accesscories കൂടി ചെയ്യുന്നുണ്ട്.... അപ്പോൾ ആകെ 8,60,203/-👍🏻 അപ്പോൾ എക്സ്ചേഞ്ച് ഒന്നും ഇല്ലെങ്കിൽ ഞാൻ പറഞ്ഞ accesscories അടക്കം ഓൺ റോഡ് വില 10,75,203/-
@teatawks28222 ай бұрын
10.21 anennu thonnunnu
@arlekvlogs39662 ай бұрын
@@juraijpk9677 ഓഫർ എല്ലാം കഴിഞ്ഞ് 10,35,203/- രൂപ പത്തനാപുരം SRTO
@kurianabraham1212 ай бұрын
Bro, ഡെൽറ്റാ പ്ളസ് ഒപ്ഷനിൽ ടൂൾ കിറ്റിനൊപ്പം ജാക്കിയുണ്ടോ? ടയർ പൊട്ടിയാൽ പഞ്ചർകിറ്റ്കൊണ്ട് കാര്യമുണ്ടോ? സ്റ്റെപ്പിനി ടയർ മേടിച്ച് വക്കാൻ സ്പേസ് ഉണ്ടെന്ന് പറയുന്നത് ശരിയോ? അങ്ങിനെന്തെങ്കിലും നോക്കിയിരുന്നോ?
@rashidkp43552 ай бұрын
Red color fade out aavoo
@codenamearun2 ай бұрын
Air bags kooduthal ulla caril spare tyre illa pakaram puncture kito😮, athentha puncture aya tyreinu pakaram airbag ittano odikunne😅
@otis3343 ай бұрын
എന്നിട്ടും റിവേഴ്സ് കാമറ വച്ചില്ല എച്ചികൾ 😊
@ActorGlobel3 ай бұрын
എച്ചികളല്ല - നക്കികൾ -😂
@Mr.Tyre__3 ай бұрын
@@otis334 😂😂😂
@binuk95793 ай бұрын
Also ac vent back handrest kudi
@jeetube713 ай бұрын
സത്യം..
@kcefx2 ай бұрын
Bro amt nalla lag undo
@pranavsekhar0303 ай бұрын
Booked 🎉
@Chandu-pt4kc3 ай бұрын
Delta + same anu only 6 airbag
@arunjayakumar63003 ай бұрын
Bro mileage details parayamo
@Mr.Tyre__3 ай бұрын
@@arunjayakumar6300 1.2 L - 22+ km kittu 1.0L - 2.15 manual ( almost athrem kittum) & 20.01 automatic( reality athrem onnum kittulla but 15 + kittum ) Nannayi care cheythal mathre ithellam kittu
@suneersaid49473 ай бұрын
@@Mr.Tyre__😮
@vineethcmohanАй бұрын
@@Mr.Tyre__ engi pinae brezza edutha porae...
@sirajkanhayi85292 ай бұрын
2:34base verientil roof rail und
@jeetube713 ай бұрын
റബർ സ്ട്രിപ് ടൈപ്പ് ഒരു പഞ്ചർ റിപ്പയർ കിറ്റുകൂടി വാങ്ങിവെച്ചോളൂ ഇതിൽ, ആവശ്യംവരും... !
@nisarudeena85473 ай бұрын
ഡെൽറ്റ +ഓപ്ഷണൽ Amt ബുക്ക് ചെയ്താൽ എത്ര ദിവസത്തിനുള്ളിൽ കിട്ടും
@ENRxDeadTrigeR3 ай бұрын
Order cheythit 1month aay still vannitilla
@B__19963 ай бұрын
1 month kazhnju
@Mr.Tyre__3 ай бұрын
Delears difference
@660517603 ай бұрын
Delta plus il alloy wheel undu
@jumailathsherif62303 ай бұрын
Und
@suneersaid49472 ай бұрын
Fronx❤❤❤
@pushpakumarkumar40163 ай бұрын
❤
@entepattanamthitta77993 ай бұрын
Hand rest ഇല്ല
@moviemania53713 ай бұрын
Online 800rs available
@me5283 ай бұрын
9:25 ith on road price aano?
@sebastianthomas67632 ай бұрын
നല്ല 😮മലയാളം 🙏🏻
@AbhishekAbhi-jg9wzАй бұрын
Today book delta plus
@neonphoenix515924 күн бұрын
Waiting time ethra paranje?
@AbhishekAbhi-jg9wz23 күн бұрын
25 days
@Deepakdev-n5y3 ай бұрын
ഓണം ഓഫർ വരാറായോ
@otis3343 ай бұрын
@@Deepakdev-n5y വന്നല്ലോ
@anooprna64352 ай бұрын
ഒരു വേരിയൻ്റിലെങ്കിലും എല്ലാ ഫീച്ചേഴ്സും ഉൾപെടുത്തണം പ്രിയ മാരുതി. എച്ചിത്തരം കാണിക്കരുത്. 2012 ൽ ഇറക്കിയ പവർ വിൻ്റോ സ്വിച്ച് ഇനിയെങ്കിലും ഒന്ന് മാറ്റണം രമണാ. ഹെഡപ്പ് ഡിസ്പ്ലേ പോലുള്ള പിള്ളേര് കളി ഫീച്ചറും ഡാഷ് ബോഡും ഇനിയും തരരുത്. വെറുത്ത് പോയി. Tata യെ കണ്ട് പഠിക്കണം. വീലിനേക്കാളും വീതിയുള്ള വിലാർച്ചുകൾ ഭയങ്കര ബോറാണ്. ഒരു നല്ല മ്യൂസിക് സിസ്റ്റവും ക്യാമറയും ഇനിയെങ്കിലും ഞങ്ങക്ക് തരില്ലെ... രണ്ട് കാര്യങ്ങളും Kia യെ കണ്ട് പഠിക്കണം. ഇത്രയും ബോറായ അലോയ് വീൽ ഡിസൈൻ ഇന്ത്യയിൽ വേറെ കിട്ടില്ല. ഹുണ്ടയ് യെ കണ്ട് പഠിക്കണം. എന്ന് ഒരുമാതിരി ആരാധകൻ... ഒന്ന് പറഞ്ഞ് മൻസിലാക്ക് ഇഷ്ടാ..😂