Fronx User experience Malayalam|

  Рет қаралды 302,085

Walk With Neff

Walk With Neff

Күн бұрын

Thank you so much for sharing your experience
Subscribe my channel : / @walkwithneff
Camera used:
Canon EOS 60D
Canon 50mm f/1.8
Canon 75-300mm
Oneplus 8 Pro
Insta360 Go2 amzn.to/3TkM7LV
DJI Mavic Mini amzn.to/3Vtkn9D
Digitek Tripod 550LW amzn.to/3yHms8t
Mic used :
Grenaro Wireless microphone amzn.to/3Vxak3I
Editing software :
Adobe Premiere Pro 2020
Laptop : Asus Tuf Gaming amzn.to/3MyVd5B
Follow me on :
Instagram : / neffzcapture
Facebook : / nephy123
Email : Walkwithneff@gmail.com

Пікірлер
@SharuSNS
@SharuSNS Жыл бұрын
വണ്ടിയെ പറ്റി നല്ല വിവരം ഉള്ള കസ്റ്റമർ. ജനുവിൻ റിവ്യൂ. കസ്റ്റമർ ഏജഡ് ആണെങ്കിലും പുള്ളിക്കാരൻ വണ്ടികൊളോട് നല്ല സ്നേഹം ഉണ്ട്... പ്രായം തളർത്താത്ത വണ്ടി പ്രാന്തൻ 💕
@antonygince6071
@antonygince6071 Жыл бұрын
what you mean aged ?
@sibilalcp4474
@sibilalcp4474 Жыл бұрын
What is wrong in that word aged??? Go and check with dictionary….if u have any doubts on it😊
@SharuSNS
@SharuSNS Жыл бұрын
@@antonygince6071 പുള്ളിടെ പ്രായം മാനിച്ചു കൊണ്ട് പറഞ്ഞതാണ് തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.. 🙂
@MR.BUTTER.GAMING
@MR.BUTTER.GAMING Жыл бұрын
True ❤
@JosnaJosephentertainment
@JosnaJosephentertainment Жыл бұрын
​@@antonygince6071 കൂതി
@ram0855-f4l
@ram0855-f4l Жыл бұрын
Very intelligent and up-to-dated car owner...great clarity in his speech🤩🤩🤩🤩
@WalkWithNeff
@WalkWithNeff Жыл бұрын
Yehh 🔥😍
@Vinu333
@Vinu333 Жыл бұрын
ഓരോ വാക്കിലും, വ്യകതികളോടും respect, ചേട്ടൻ സൂപ്പറാ , നല്ല മനസിന്റെ ഉടമ 👌🏻👌🏻👌🏻(കാർ owner )
@WalkWithNeff
@WalkWithNeff Жыл бұрын
Athythe 🔥🔥
@shibilishibili2542
@shibilishibili2542 Жыл бұрын
പ്രവാസി ❤
@adv.kvijayan7380
@adv.kvijayan7380 Жыл бұрын
ഇത്രേം നല്ല ഒരു review നേരത്തെ കണ്ടിട്ടില്ല. എന്ത് നല്ല presentation. നമുക്ക് ബഹുമാനം തോന്നുന്ന ഒരു വ്യക്തിത്വം. വണ്ടിയെപ്പറ്റി നല്ല അറിവുള്ള ഒരു user. ആളുകളെ നന്നായി അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു മാന്യ വ്യക്തിത്വം. 🌹👍
@fayisibz1419
@fayisibz1419 Жыл бұрын
താങ്ക്സ് സെർ 🙏🏻 വാഹനത്തെക്കുറിച്ച് ഇത്രെമേൽ അറിയാവുന്ന ഒരാളുടെ യൂസർ യെസ്പിരിയൻസ് വീഡിയോ ആദ്യമാവും ✨️ my ഡ്രീം car ആണ് ഫ്രോൺസ് അതിന്റെ യൂസർ എക്സ്പിരിയൻസ് ഒരു രെക്ഷയുമില്ല താങ്ക്യു ജോസഫ് സെർ 🫂
@abinfiroz4210
@abinfiroz4210 Жыл бұрын
നിങ്ങടെ വീഡിയോസ് എല്ലാം പൊളി.. എവിടുന്ന് കിട്ടുന്നു ഇത്രയും informative ആയ users നെ 🔥🔥
@Gooddog2673
@Gooddog2673 Жыл бұрын
ഇതാണ് റിവ്യൂ, വളരെ ഉപകാരപ്രതം.... വ്യക്തിത്വം അങ്ങേരുടെ പെരുമാറ്റത്തിൽ അറിയാം ✌🏼✌🏼✌🏼
@syammohan3039
@syammohan3039 Жыл бұрын
അദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു പ്രത്യേക വൈബ്.. ❤ തന്റെ വാഹനത്തെ പറ്റി നല്ല വിവരം... Simple and Humble 😍 Neff bro...how politely you are mingling with owners ❤️❤️❤️
@shaheem143
@shaheem143 Жыл бұрын
What a car enthusiastic uncle❤❤ he is a true petrol head indeed 😊 one of the best episodes 😉
@rakeshbabuvs
@rakeshbabuvs Жыл бұрын
Uncle പൊളിയാണ്, നല്ല ഡീറ്റൈൽഡ് explanation, and അടിപൊളി എനർജി ലെവൽ ❤️❤️
@WalkWithNeff
@WalkWithNeff Жыл бұрын
Thnx for watching broo 🥰
@Tarzan1979
@Tarzan1979 Жыл бұрын
Good video ഞാൻ സല്യൂട്ട് ചെയ്യുന്നു. എന്തൊരു ഏലിമയുള്ള സ്വഭാവം. പിന്നെ വണ്ടിയെ പറ്റിയുള്ള അറിവ് നമസ്കാരം wilson sir
@Doomprofessor
@Doomprofessor Жыл бұрын
Finaly Finaly someone who knows and cares about cylinders... ❤❤❤❤❤❤ salute chetta salute... new gen autovloggers polum athu ippp shradhikkarilla... "1200 cc nalla smooth engine" ennanu avarokke parayaaru..!
@sachinmc7460
@sachinmc7460 10 ай бұрын
Customer himself can even start a review channel. Great knowledge and analysis ❤
@jnd4268
@jnd4268 Жыл бұрын
വാഹനത്തെക്കുറിച്ചു നല്ലപോലെ പഠിച്ചിട്ട് തന്നെ ആണ് ചേട്ടൻ വണ്ടി എടുത്തത് എന്ന് മനസിലാക്കാം.. 👍👍 അടിപൊളി... എല്ലാവരും ഇതുപോലെ അവരുടെ ആവശ്യകത, ഫാമിലി മെംബേർസ്, വീട്ടിലേക്കുള്ള വഴിയുടെ അവസ്ഥ അതൊക്കെ ശെരിക്ക് മനസ്സിലാക്കി വേണം.😊
@dilshadalikmuhammed4012
@dilshadalikmuhammed4012 Жыл бұрын
വളരെ വ്യക്തമായി വാഹനങ്ങളെക്കുറിച്ചു പഠിച്ച വ്യക്തി, മനോഹരമായി സംസാരിക്കുന്നു, അദ്ദേഹത്തിന്റെ വ്യക്തിത്വം തന്നെയാണ് സംസാരത്തിലും പ്രതിഫലിക്കുന്നത്.
@nazm____0007
@nazm____0007 9 ай бұрын
ഞാൻ ഒരു വണ്ടിയെടുക്കാൻ ഏകദേശം സംസാരിച്ചു കൊണ്ടിരിക്കുകയാണ് ഒരുപാട് കാര്യങ്ങൾ ഇതിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു thank you
@alextitus9505
@alextitus9505 Жыл бұрын
വണ്ടി പ്രാന്തൻ, നല്ലൊരു കസ്റ്റമർ, നല്ലൊരു കുടുംബ നാഥൻ, അങ്ങനെ പരുപാട് ടാഗ് ഉണ്ട് ആ വണ്ടി ഓണർക്കു ഇജ്ജാജി മനുഷ്യൻ 🥰🥰🥰🥰
@nithinbhaskar4271
@nithinbhaskar4271 Жыл бұрын
Uncle, The way you speak and keep yourself happy is amazing. As a person, I feel very positive after seeing your video. Thank you.
@RJMALLUVLOGS
@RJMALLUVLOGS Жыл бұрын
സാർ വേറെ ലെവൽ 🥰🥰🥰 baiju n nair കണ്ടാൽ ഈ സാർ നെ വെച്ച് വീഡിയോ ചെയ്യാൻ സാധ്യത കാണുന്നു
@shabeerpkshabeerpk9488
@shabeerpkshabeerpk9488 Жыл бұрын
സത്യം പറയാല്ലോ .... നല്ലരു ചേട്ടൻ ... വണ്ടി എടുക്കാന് ഒന്നും അല്ല ബട്ട് കണ്ട് ഇരുന്നുപോയി 👍
@sarangrnair9787
@sarangrnair9787 Жыл бұрын
Neff thanks for this video and bringing this cheerful gentleman on your show, was such a joy, loved him 👏🏼
@WalkWithNeff
@WalkWithNeff Жыл бұрын
Glad you enjoyed it🥰🥰
@fingertip6816
@fingertip6816 Жыл бұрын
നല്ല genuine റിവ്യൂ..... പെട്രോൾ engin 1.2മാരുതി യുടെ തന്നെയാണ് ബെസ്റ്റ്... ഞാൻ tata user ആണ് altroz diesel.....
@deadpool050
@deadpool050 9 ай бұрын
Honda, toyota
@starinform2154
@starinform2154 Жыл бұрын
ഇദ്ദേഹത്തിന്റെ പ്രായത്തിലും ഇത് പോലെ വണ്ടി പ്രാന്ത് ചില്ല് ആയി നിൽക്കണം അതാണ് സ്വപ്നം🙏❤️❤️😍😍
@jayadeeps9776
@jayadeeps9776 Жыл бұрын
Idheham nalla research nadathiyityund.. Oru enthusiast thannea👌👌
@WalkWithNeff
@WalkWithNeff Жыл бұрын
Athythe 🔥
@irshadobiju
@irshadobiju Жыл бұрын
ഞാന്‍ ബുക്ക് ചെയ്തിരുന്നു.. പക്ഷേ അതിന്റെ തൊട്ടടുത്ത് ഗ്രാന്റ് വിറ്റാര നിർത്തിയത് കണ്ടു... ഫ്രോണ്ക്സ് ബുക്കിംഗ് ക്യാൻസൽ ചെയ്തു.... ഇനി ഗ്രാന്റ് വിറ്റാര ❤❤❤❤❤❤
@WalkWithNeff
@WalkWithNeff Жыл бұрын
Vitara yum nys aanu bro.. 🔥
@irshadobiju
@irshadobiju Жыл бұрын
👍
@yadukrishnans284
@yadukrishnans284 Жыл бұрын
at this age he is very much updated very talkative man... liked his review 😍
@satheeshbalakrishnan1657
@satheeshbalakrishnan1657 Жыл бұрын
Excellent review. Ee owner ne vachu Fronx, Kiger and Punch oru comparison review vachaalum pulli super aayi host cheyum enu thonunu.
@ganeshrcp
@ganeshrcp Жыл бұрын
Uncle is very sensible & has done a proper study before making his purchase. I wholeheartedly wish him the best… May God bless… Kudos to the sales person who helped him in true sense. Much appreciated…
@MathewThomas-u7r
@MathewThomas-u7r 2 ай бұрын
അടിപൊളി അച്ചായൻ... വളരെ നന്നായി എല്ലാ വിവരങ്ങളും പ്രേക്ഷകർക്കായി പങ്കുവെച്ചു... ഇദ്ദേഹത്തിന് വാഹനങ്ങളെ പറ്റി നല്ല ബോധ്യം ഉണ്ട്. അങ്ങേയറ്റം വിനയാന്വിതൻ... Best Wishes and God Bless you and all your family members...
@canary2020
@canary2020 Жыл бұрын
Very intelligent customer.
@hriduu9855
@hriduu9855 Жыл бұрын
​@@arunvijayan2425 don't know about Chevrolet right?🥱
@WalkWithNeff
@WalkWithNeff Жыл бұрын
Yehh 🔥
@fabinravindran3684
@fabinravindran3684 10 ай бұрын
Interview cheyunna chetan nalla patient ayi ellam kettu adehathine samsarikan anuvadichu 👍👌
@sanukrishnan7081
@sanukrishnan7081 Жыл бұрын
Realistic presentation.. Both of you..
@amal_v_p
@amal_v_p Жыл бұрын
I think, ee appachnate review karanam maathram fronx inte sales koodum ennu. He has explained everything in a detailed manner.
@WalkWithNeff
@WalkWithNeff Жыл бұрын
Mikkavaarum...
@9447402696
@9447402696 Жыл бұрын
നൈസ് കാർ...... എനിക്കും കിട്ടി ഒരെണ്ണം delta plus.... 👍🏻👍🏻👍🏻
@kedelboys
@kedelboys Жыл бұрын
@@9447402696 njanum eduthu. Nice car
@vidyapai2074
@vidyapai2074 Жыл бұрын
@@9447402696 👍
@sherinam1981
@sherinam1981 Жыл бұрын
​@@kedelboys booking period etra divasam
@Damienleo10
@Damienleo10 Жыл бұрын
There is no competition for this 1.2 ltr engine . One of the best small engine with refinement, reliability , durability and mileage
@ujjvallal9909
@ujjvallal9909 Жыл бұрын
This engine is nothing compared to 1.3 ddis even 1.0 booster jet is slower than diesel
@vaishakh_cnv
@vaishakh_cnv Жыл бұрын
He never mentioned performance
@AVD7
@AVD7 Жыл бұрын
​​@@ujjvallal9909 can't find refinement in ddis and turbo only feel power torque na 4cylinder engines are butter smooth less noice
@123shaa
@123shaa Жыл бұрын
@@ujjvallal9909diesel cars are not an option, it wil banned soon
@ujjvallal9909
@ujjvallal9909 Жыл бұрын
@@123shaa it's still an option and i am damn sure it will get banned along with petrol
@kudu8461
@kudu8461 Жыл бұрын
ഞാൻ ബുക്ക്‌ ചെയ്തിട്ടുണ്ട് എനിക്ക് ഈ വരുന്ന 9 നു ഡെലിവറി ആണ് 😍
@vivekgopinath7844
@vivekgopinath7844 Жыл бұрын
All the best buddy ❤
@MR.BUTTER.GAMING
@MR.BUTTER.GAMING Жыл бұрын
Eanik 12 nu delivery an ❤❤delta
@anoopjoseph9848
@anoopjoseph9848 13 күн бұрын
വണ്ടി എങ്ങനെ ഉണ്ട്
@abhijiths9597
@abhijiths9597 Жыл бұрын
Ur selection of owners are perfect👌
@WalkWithNeff
@WalkWithNeff Жыл бұрын
Thanx bro😍
@Unknown-yw7go
@Unknown-yw7go Жыл бұрын
Pullikkaran pwolichu ♥️ ennaa bhangiya samsaaram kelkaan
@hairlossvlogs-8622
@hairlossvlogs-8622 Жыл бұрын
S cross ayirunu Marutiude etavum body strrength ula vandi but unfortunately they stopped it..Fronx is okay front tyrinte mukalile area oke press cheydal thazheke pokum..Ee uncle only driven maruti cars before thats why he is impressed by body quality.
@syammohan3039
@syammohan3039 Жыл бұрын
Correct. But he was comparing with Baleno and Swift. So he was right 😊😊
@hairlossvlogs-8622
@hairlossvlogs-8622 Жыл бұрын
@@syammohan3039 athe.. athanu
@cleninjohn3946
@cleninjohn3946 Жыл бұрын
Sail ex owner ahn en parjarnu ketooo ath
@remiz50111
@remiz50111 Жыл бұрын
Chevy ആയിരുന്നു പുള്ളിയുടെ വണ്ടി.... മാരുതി nexa വെഹിക്കിൾ better build ക്വാളിറ്റി ഉണ്ട്
@2024youtub
@2024youtub Ай бұрын
റേഞ്ച് റോവർ sport ഉണ്ട് എന്റെ കയ്യിൽ( ഖത്തറിൽ വീട്ടിലെ ഡ്രൈവർ, ജോലി ) അമർത്തി നോക്കാൻ വരുന്നോ സൈഡ് ഡോർ, fender, ബോണറ്റ് വരെ press ചെയ്യുമ്പോൾ ഉള്ളിൽ പോകുന്നുണ്ട്. പിന്നെ audi Q7 ഉം ഉണ്ട് അതിന്റെ ബോഡി ഉഫ്ഫ് strong എന്നു പറഞ്ഞാൽ വേറെലെവൽ എനിക്ക് ഡ്രൈവ് ഇഷ്ടം audiQ7.
@zajuzam
@zajuzam Жыл бұрын
What a well mannered person
@manojjoseph5145
@manojjoseph5145 Жыл бұрын
👌👌ചേട്ടന്റെ അവതരണം ❤️❤️
@WalkWithNeff
@WalkWithNeff Жыл бұрын
Thanx broo 😍🥰
@kochumohan8750
@kochumohan8750 3 ай бұрын
Nalla avatharannam . Pinne ee carinte porayima headlights Anne , nightil churam kerubol corner view illa aabakadam undagan chance und. Headlights position oru mattam varuthiyal super aagum. Thanks
@creator7235
@creator7235 Жыл бұрын
അടിപൊളി മനുഷ്യൻ 🥰
@mathewA8
@mathewA8 Жыл бұрын
Reverse camera should provide all models is very important. Maruti should look this subject very urgently. Don't be delay.
@mohammednasim6815
@mohammednasim6815 Жыл бұрын
endukondum nallaru choice thanneyaan fronx.1.2 l engine drive cheytavarku ariyaam.ath valare athikam nalla engine aan.
@vinodkumarv8049
@vinodkumarv8049 Жыл бұрын
Ertiga is based on the streched baleno hearttect platform
@AdarshKookal
@AdarshKookal Жыл бұрын
ertiga swift baleno ellaam heartech platform alle
@mohammednasim6815
@mohammednasim6815 Жыл бұрын
@@AdarshKookal aa bro
@VivekS-ru6vc
@VivekS-ru6vc Жыл бұрын
Bro njanum fronx odich Nokiatha set Vandi aa boosterjet engine but ente kayil ulla Ritz kodukan thonnunilla because both these cars are amazing ❤❤❤
@bijumonp3326
@bijumonp3326 Жыл бұрын
Ritz is an amazing car
@VivekS-ru6vc
@VivekS-ru6vc Жыл бұрын
@@bijumonp3326 yes nalla car aanu ente kayil petrol variant aa 1.2 L
@vkm940
@vkm940 Жыл бұрын
Rits ന്റെ ഏഴയലത് വരില്ല, ഈ സാധനം 😂
@Kolathnadu
@Kolathnadu Жыл бұрын
മെയിൻ പ്രോബ്ലം മിഡ്‌ ഓപ്ഷൻസിൽ സീറ്റിങ് ആണ്, ഡ്രൈവർ സീറ്റിങ് കംഫർട് കുറവാണ്, പക്ഷെ ഫുൾ ഓപ്ഷൻ സീറ്റ്‌, സീറ്റ്‌ അഡ്ജസ്റ്റ്മെന്റ് ഒക്കെ വ്യത്യാസം ഉണ്ടെന്ന് തോന്നുന്നു. ബഡ്ജറ്റ് നോക്കുവാണെങ്കിൽ ഓട്ടോമാറ്റിക് ഓപ്ഷൻസിൽ നല്ലൊരു ഓപ്ഷൻ ഈ വണ്ടി തന്നെയാണ്,
@akhil3456
@akhil3456 7 ай бұрын
Ath shop ill adjust cheyyan pattumenn parayunnu??
@Shahid_T_A
@Shahid_T_A 7 ай бұрын
നല്ല വണ്ടി ആണ് . build quality, safety, road presence എല്ലാം സൂപ്പർ. അത്യാവശ്യം ഉള്ള ചില ഫീച്ചേഴ്സ് അവർ ടർബോയിൽ മാത്രം കൊടുക്കുന്നുള്ളൂ . rear vipor 360 camera . 6 airbag . rear ac vent അങ്ങിനെ . delta plus optional എടുക്കാൻ ഇരുന്ന ഞാൻ അവസാനം alpha book ചെയ്തു . negative rear seat belt weight സെൻസർ ഇല്ലാത്തത് കൊണ്ട് എപ്പോഴും close ചെയ്തു ഇടണം . A പില്ലറിൽ സ്പീക്കർ ഉള്ളത് കൊണ്ട് കുറച്ച് ബ്ലൈൻഡ് ഏരിയ ഉണ്ട് . front head rest കുറച്ച് ഹൈറ്റ് കുറക്കാമായിരുന്നു . സ്റ്റെപ്പിനി ഒരേ സൈസ് അല്ല . അടുത്ത വർഷം മുതൽ സ്റ്റെപ്പിനി കൊടുക്കില്ല . top selling color nexa ബ്ല്യൂ dust പെട്ടെന്ന് എടുത്തു അറിയും അത് കൊണ്ട് സിൽവർ ബുക്ക് ചെയ്തു . fog lamp ഇല്ല .
@gerrygeorge_
@gerrygeorge_ Жыл бұрын
Most blissful car impression ever❤
@WalkWithNeff
@WalkWithNeff Жыл бұрын
😍😍
@Deepakkee
@Deepakkee Жыл бұрын
I feel like he is a gentleman.
@SUPERMAN-u6x
@SUPERMAN-u6x Жыл бұрын
ആ അങ്കിൾ നല്ല സംസാരo.. കേട്ടിരിക്കാൻ തോന്നി 🥰💕
@abhi-xr2kb
@abhi-xr2kb 3 ай бұрын
ഇതാണ് മോനെ റിവ്യൂ അടിപൊളി ❤️
@alanpt795
@alanpt795 Жыл бұрын
Adipoli freak uncle✌🏼🙌. Much intelligent than anchor
@WalkWithNeff
@WalkWithNeff Жыл бұрын
😇
@renjumr2847
@renjumr2847 Ай бұрын
Test drive cheythu ente frndnte fron x 🎉vere level 1 lak kudi undel delta+ thookum njan❤
@s.gsaiphilip8813
@s.gsaiphilip8813 2 ай бұрын
What a nice user and a genuine interviewer.. Could you please do a review on different variants and price points .. It would be very helpful..
@ashifalif4655
@ashifalif4655 2 ай бұрын
Base model eduth maximum accessories kayattiya maathrame maximum insensitive kittu Full option edukkunnathinekaal avar support cheyyuka base model edukkumbola
@suhailmanazir2007
@suhailmanazir2007 Жыл бұрын
Pwoli കസ്റ്റമർ. 👍🏽👍🏽 Full on and happy man ✌🏽 സംസാരം കേട്ടിരുന്നുപോകും
@viveeshvijayan8165
@viveeshvijayan8165 Жыл бұрын
Fantastic review from a gentleman..Great info..Kudos to anchor and the carowner...
@vinodm6372
@vinodm6372 Жыл бұрын
Fantastic interview, I was planning to buy fronx and it Seems to be value for money.. though I don't know Malayalam, I was able to understand it fully
@Thirdeye-secondtongue
@Thirdeye-secondtongue 10 ай бұрын
Fantastic uncle 👍🏼 nalloru car enthusiast aanu
@vasavanv3199
@vasavanv3199 11 ай бұрын
Very good evaluation. Open minded and openness to truth
@dyjojoseph6657
@dyjojoseph6657 Жыл бұрын
ഉല്ലാസ് പന്തളത്തിന്റെതു പോലുള്ള ശബ്ദം കേട്ടാണ് ആദ്യം വീഡിയോ കണ്ടു തുടങ്ങിയത്.. Fronx ന് user review പറയാൻ മാത്രം സമയം ആയില്ലല്ലോ എന്ന് ആദ്യം ഓർത്തു. ഈയടുത്തു കണ്ടതിൽ ഏറ്റവും നല്ല റിവ്യൂ.. സംസാരത്തിലെ വിനയം. പക്വത.. അറിവ് വെളിവാകുന്ന കാഴ്ചപ്പാടുകൾ... ഒപ്പം യൂട്യൂബർ ന്റെ നല്ല ചോദ്യങ്ങൾ.. അവസാനം ബിനു തോമസ് എന്ന എക്സിക്യൂട്ടീവ്.. എല്ലാം പൊളി.. ഈ അഭിമുഖം കണ്ട് കേരളത്തിൽ ഒരു നൂറു പേരെങ്കിലും ഉറപ്പായും fronx എടുക്കും..😊😊
@riyaskt8003
@riyaskt8003 Жыл бұрын
Before first service ഇൽ 14 mileage കിട്ടുന്നെങ്കിൽ valare നല്ല മൈലേജ് ആണ്
@Manushyan_1
@Manushyan_1 Жыл бұрын
Bro S presso 3500 kilometers ആയി വണ്ടി എടുത്തിട്ട് പക്ഷേ 2വർഷം കഴിഞ്ഞു. ഇന്ന് ഒരു 220 കിലോമീറ്റർ ഓടിച്ചു ആദ്യം 12 ചില സമയങ്ങളിൽ 12.5 അവസാനം 13.5 കാണിച്ചു എന്താണ് അഭിപ്രായം?? ഒരു 15 എങ്കിലും കിട്ടാത്തതിൽ ആകെ വിഷമിച്ച് ഇരിക്കുകയായിരുന്നു
@pranavjs
@pranavjs Жыл бұрын
​@@Manushyan_1 celerio amt 2022 eduth,ethand same avastha anu...25 paranjedath 14-15 okke oll
@VineethNarayanan
@VineethNarayanan Жыл бұрын
​@@Manushyan_1എനിക്ക് city 18 കിട്ടുന്നുണ്ട് long 22 വരെ കിട്ടി 80km speed average
@AVD7
@AVD7 Жыл бұрын
​@@Manushyan_12000 mukalil rpm ketti vandi odichal mileage kittilla
@Manushyan_1
@Manushyan_1 Жыл бұрын
@@pranavjs 🥰🙂
@remiz50111
@remiz50111 Жыл бұрын
MARUTI Suzuki always no 1 in india... കുറ്റം പറയുന്നവർ ഇരുന്ന് മൂഞ്ചും... ആവശ്യക്കാർ വാങ്ങും ഇതുപോലെ 👍👍
@rajeshalleppey4002
@rajeshalleppey4002 6 ай бұрын
സത്യം
@Adam_Moncy_David
@Adam_Moncy_David 3 ай бұрын
Kutam parayune tata fans aa main aayt 😂...turumb fans in baki brands onum anged pidikula
@adarshsudheesh7498
@adarshsudheesh7498 Жыл бұрын
Bro. Alpha 1.0L turbo booster jet MT user review kittuvonn onn nokkane. Hope you will do ❤
@sreesilva
@sreesilva Жыл бұрын
such a down to earth person... Hats off you sir !!!
@pranavjs
@pranavjs Жыл бұрын
13 yr santro odichit veetukarde vivarakedinu celerio eduth..rand prashname enikollu,onn vandi ottum planted alla roadi, stability vishayam anu.rand interior oru rasamilla..aa samayth grand i10 nios arunel much much better arunn...25kmpl mileage paranjedath ake 15-16 kmpl anu cluster i kanikunath
@remiz50111
@remiz50111 Жыл бұрын
അപ്പോൾ താങ്കൾക്ക് പോക്കറ്റിൽ നിന്ന് ഒരു ചെറിയ 5ലക്ഷവും കൊടുത്ത് ഒരു nios എടുക്കർന്നില്ലേ 🙄🙄....
@pranavjs
@pranavjs Жыл бұрын
@@remiz50111 തൻ്റെ പോക്കറ്റ് കണ്ടില്ല അന്നേരം😂 ഒരുത്തൻ ദുരന്തം പറയുമ്പോ വന്ന് കോമഡി പറയുന്നോ😂
@remiz50111
@remiz50111 Жыл бұрын
@@pranavjs താങ്കൾക്ക് മൈലേജ് ഉള്ള വണ്ടി വേണം. അന്നേരം നോക്കാതെ ഓടിപ്പോയി celerio എടുത്തിട്ട്... വണ്ടിയെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം.... 150 രൂപ.. പൂജമുറി 🤣🤣അല്ലേ
@pranavjs
@pranavjs Жыл бұрын
@@remiz50111 ente veetukarde kashinu avaru vandi eduthu,athoru user review ayit athinte karyam najn paranj..alla nee etha? Nee entina ivde kedann konaykunne? Nee maruthi bhakthan anenki vangich odik, vere pani onumillathe choriyan nadakua choriyan puzhu..kalanjit podey🥱
@SajithKumaran-b8t
@SajithKumaran-b8t 9 ай бұрын
He is a good man good knowlege.good choice fronx.i booked 2 days before
@rajeevjayadevarajan3610
@rajeevjayadevarajan3610 Жыл бұрын
ഞങ്ങളും ഈ കളർ എടുത്തു. Super Colour ആണ്. പക്ഷേ പൊടി അടുത് കൂടെ പോയാൽ മതി ചാടിപ്പിടിക്കും.
@asifrifa2405
@asifrifa2405 11 ай бұрын
😂👍
@asifrifa2405
@asifrifa2405 11 ай бұрын
സിൽവർ കളർ
@Samyukth_Jain
@Samyukth_Jain Жыл бұрын
Nalla adipoli customer👌ella feature u one week kond thanne tested. Panel thickness vare arinj vachirikkunnu impressive. Need an experience review from the same customer.
@WalkWithNeff
@WalkWithNeff Жыл бұрын
Sure bro..will plan for it
@jijomail4u
@jijomail4u Жыл бұрын
Review seems genuine and direct answers.. 👌 looking forwrd to buying this car..
@HashirMuhammed-qv9ol
@HashirMuhammed-qv9ol 2 ай бұрын
waiting for my FRONX Delta plus💖🔥
@topdrive7
@topdrive7 Жыл бұрын
Great review uncle, u are real car enthusiast with knowledge
@krishnakumarp421
@krishnakumarp421 Жыл бұрын
Sweet & Sincere Customer(Vehicle Owner), I think
@WalkWithNeff
@WalkWithNeff Жыл бұрын
🔥🔥
@dilsafct
@dilsafct 9 ай бұрын
Nice Review.. Just oru suggestion. Pls add the variant and transmission details in the thumbnail which will be more helpful.
@praveen12134
@praveen12134 Жыл бұрын
Mileage- Enike 17.5 to 18 local drivingil kitunude. Apo highwayil njan 20 plus expect chyunde.
@noufalbabu6257
@noufalbabu6257 Жыл бұрын
Mileage എത്ര കിട്ടുന്നുണ്ട് ഇപ്പൊൾ?
@ansalsalim1275
@ansalsalim1275 Жыл бұрын
Pazhaya Swift 1.2 kooduthal power thonnikumo
@akhil3456
@akhil3456 8 ай бұрын
Swift nu 24
@meghamgaushakumari7795
@meghamgaushakumari7795 Жыл бұрын
Ithilum nalla vandikal vere ille???
@ravichand3820
@ravichand3820 Жыл бұрын
Don't Judge the book by it's cover..... Appreciable
@jobymathew622
@jobymathew622 6 ай бұрын
Very good personality man❤, I rellay like this uncle more than vehicle 😊
@TheLekshmianeesh1
@TheLekshmianeesh1 Жыл бұрын
I seen this vehicle directly, it is a very small vehicle but in KZbin videos it look like big car, the interior space is lesser than balano. The vehicle platform is in the higher level so we get better ground clearance but loosing the interior space, Very difficult to sit more than 4 person On the car.
@ashcreatives9118
@ashcreatives9118 Жыл бұрын
Satyam❤️Small Cute car
@alangeorge5099
@alangeorge5099 Жыл бұрын
Impressive Car and an Impressive Customer 😊
@trilok151
@trilok151 Жыл бұрын
Bro keep this simplicity in future too when u become 1 miliion ❤️
@pradeepp4475
@pradeepp4475 Жыл бұрын
ഈ വിലക്ക് ഉള്ള വണ്ടി ഇല്ല. അതുപോലെ 100 km ന് മുകളിൽ സ്പീഡിൽ പോകാൻ കൊള്ളില്ല. യാത്രാ സുഖം ഇല്ല.ഞാൻ satisfied അല്ല. അബദ്ധം പറ്റി.
@Adam_Moncy_David
@Adam_Moncy_David 3 ай бұрын
Why bro what's the problem, yatra sukam Ilan udeshichet height ulavark travel paadanenn aano
@tijuthomas3
@tijuthomas3 Жыл бұрын
ഓൺറോഡ് പത്തര ലക്ഷം രൂപ ഉണ്ടെങ്കിൽ നെക്സോൺ എടുക്കരുത് കുറച്ചു മോഡിഫൈ ചെയ്ത് കഴിഞ്ഞാൽ ഫൈസ്റ്റാർ സേഫ്റ്റി അടിപൊളി വണ്ടി
@vishnupillai300
@vishnupillai300 Жыл бұрын
Price reveal aakthe booking thudangunna paripady maruti avasanipikanam..Jimny ithe avastha aanu..Vandi januaryil booking start cheythatha..Ithu vare launch aayitilla..Enth company aanu ithu..
@WalkWithNeff
@WalkWithNeff Жыл бұрын
Maruti yil ulla aalukalude vishwaasam bro ath..so avarath utilize cheiyyunnnu
@Tradingid-z9z
@Tradingid-z9z 4 ай бұрын
Your Car knowledge is impressive sir.❤️nice. 👌
@EclecticEyeMedia
@EclecticEyeMedia Жыл бұрын
Full power review tanney.. ⚡️
@WalkWithNeff
@WalkWithNeff Жыл бұрын
Thnx for watching broo 🥰
@frjohnsonv.j9258
@frjohnsonv.j9258 Жыл бұрын
Excellent 👍 Truly appreciate sincere KZbinr and Respected Wilsonchayan
@WalkWithNeff
@WalkWithNeff Жыл бұрын
Thankew soo much fr🥰
@GaneshKumar-iy4er
@GaneshKumar-iy4er 11 ай бұрын
360 camera extra ചെയ്യാൻ പറ്റുമോ?
@Lathi33
@Lathi33 Жыл бұрын
പേര് ഒരു രസമില്ലല്ലോ.. ആരാണാവോ പേരിട്ടത്... ഫ്രോങ്ക്സ് എന്നൊക്കെ പറയാൻ പ്രശ്നമാണ്.. പിന്നെ user പൊളി.. നല്ല അടിപൊളി സംസാരം.. respectful, precise, funny and on point👌👌👌 പിന്നെ automatic delta 10.5 lakhs നല്ല deal ആണല്ലോ.. wagon r middle variant വരെ 6.5 അധികം ആകും ഇപ്പോ.. ഇതിപ്പോ ഇതിൽ തന്നെ auto ac, automatic, touch screen, hill descent control ഒക്കെ ഉണ്ടല്ലോ.. വേറെന്ത് വേണം.. പിന്നെ സുസുകി എഞ്ചിന് കുറ്റം പറയാൻ ഒന്നും ഉണ്ടാകില്ല
@remiz50111
@remiz50111 Жыл бұрын
ഫ്രോങ്ക് അല്ല... ഫ്രോൺസ്
@shabeerpkshabeerpk9488
@shabeerpkshabeerpk9488 Жыл бұрын
Chettan…. Poli👍👍👍
@prathaptg3978
@prathaptg3978 5 ай бұрын
ഞാൻ Delta + വാങ്ങി 17-ൽ കൂടുതൽ നilage ഇല്ല
@Aseesa-k1y
@Aseesa-k1y Жыл бұрын
My man's a true enthusiast❤
@WalkWithNeff
@WalkWithNeff Жыл бұрын
Yeh 👍🔥🔥
@shahinshajahan7053
@shahinshajahan7053 Жыл бұрын
വീഡിയോ കണ്ടില്ല.. ആദ്യം പറഞ്ഞ ഒരു കാര്യം കേട്ടപ്പോൾ തന്നെ ഒരു കാര്യം പറയാൻ തോന്നി.. എന്താണ് ertiga platform കൊണ്ട് ഉദ്ദേശിച്ചത്.. എന്റെ അറിവ് ശെരി ആണെങ്കിൽ ertiga വന്നത് swift platform ആണെന്നാണ്.. So swift നീ കാൾ വില ഉള്ള വാഹനം അല്ലെ ഇത്.. സംശയം ആണ് 🙏🏻
@harism1866
@harism1866 Жыл бұрын
ഞാൻ fronx എടുത്തു നല്ല വണ്ടിയാണ്
@nissammm2787
@nissammm2787 Жыл бұрын
Model
@muhammedrayansalim439
@muhammedrayansalim439 5 ай бұрын
Mileage etra kittum?
@ijazdileep2150
@ijazdileep2150 Жыл бұрын
kolatto nalla presentation oru Simple owner Experience😊😊😊
@shameermukherjee8509
@shameermukherjee8509 Жыл бұрын
Unlce😅..80’s born us people ill be like this uncle in future😅..one thing he said makes alot of sense, no indian cars in the entey level segment provide an Arm rest for drivers unless you go to the next level..people who have driven with am arm rest knows how convinient it is..
@Dhillo-k3
@Dhillo-k3 Жыл бұрын
Hi ഞാൻ tunisian nights തൊട്ടുമുഖത്തു നിന്നാണ്. നമ്മൾ ഇന്ന് കണ്ടില്ലായിരുന്നോ
@jacobperoor1664
@jacobperoor1664 5 ай бұрын
Very nice explanation 👍👍👍
@kmupeter7355
@kmupeter7355 Жыл бұрын
Smart machine and narration. Wish you all the best👍💯
@basilsaju2200
@basilsaju2200 Жыл бұрын
വണ്ടിയെ കുറിച്ച് സെയിൽസ് എക്സിക്യൂട്ടീവ്നെക്കാൾ കൃത്യമായ അറിവുള്ള ഓണർ. അടിപൊളി. എന്റെ ഫ്രോൺസ് ഡെൽറ്റ+ AGS ഈ ആഴിച്ച ഡെലിവറി ആണ്. പിന്നെ അങ്കിൾ ന് കിട്ടിയ സെയിൽസ് എക്സിക്യൂട്ടീവ്ന്റെ നേരെ ഓപ്പോസിറ്റ് വേർഷൻ ആണ് എന്റെ സെയിൽസ് എക്സിക്യൂട്ടീവ്😢..
@anupmanohar3762
@anupmanohar3762 Жыл бұрын
😀
Suzuki Fronx 1L Turbo user experience #fronx #marutisuzuki
41:35
Walk With Neff
Рет қаралды 87 М.
SPLASH BALLOON
00:44
Natan por Aí
Рет қаралды 24 МЛН
Punch EV 3000km Detailed Ownership Review
51:35
ANAND SHYAM
Рет қаралды 192 М.
One month with the Maruti Suzuki Fronx 1.0L | Malayalam Review |
15:30
Content With Cars
Рет қаралды 232 М.