ഈ പാർട്ടിക്ക് ഇപ്പോൾ അധികാരം മാത്രം ആണ് ലക്ഷ്യം അതിനു വേണ്ടി എത്ര വൃത്തികെട്ട കളിയും ഇവർ കളിക്കും. ജനം അധികം വൈകാതെ ഇവിടെ ഇവർക്കെതിരെ തിരിയുന്നത് കാണാൻ ഇനി അധിക സമയം വേണ്ട
@hashimap732513 сағат бұрын
എന്നാലും എന്തു പറഞ്ഞാലും ഇളിച്ചിരിക്കും ഉളുപ്പില്ലാതെ
@binugeorge3569 сағат бұрын
ആശയം എന്ന വാക്ക് അവനോടു ഒരു നൂറു പ്രാവശ്യം തെറ്റാതെ പറയാൻ പറ. "ആസയം "
@priyasbaby651819 минут бұрын
😂😂😂
@remanimk909512 сағат бұрын
വർഗ്ഗീയതയെ ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കുന്നതിൽ ഒരു മടിയും കാണിക്കാത്ത പാർട്ടിയാണ് CPM.
@HariKrishnan-v7d8 сағат бұрын
Sandeep super
@sushilkumar-cp7wt8 сағат бұрын
ജയ്ക്കിന് ഇതൊന്നും വിഷയമേയല്ല... എവിടെ പോയാലും ഇത് തന്നെ അവസ്ഥ.. ഇത്രയൊക്കെ നാണം കെടുത്തിയിട്ടും, അവന്റെ ആ വളിഞ്ഞ ചിരി ഉണ്ടല്ലോ, അതാണ് ജയ്ക്കിന്റെ സീറോയിസം 😂😂😂
@iqbalm466613 сағат бұрын
എന്തൊക്കെയാണ് ഈ പാർട്ടി ചെയ്യുന്നത്. ജനങ്ങൾക് നല്ല പ്രതീക്ഷ ഉള്ള ഒരു പാർട്ടിയായിരുന്നു
@sajumathewmammouttil677113 сағат бұрын
അതൊക്കെ പണ്ട്
@JayamulPeadikachiral13 сағат бұрын
C J P
@sajumathewmammouttil677113 сағат бұрын
ജയിക്കെ... സാരമില്ല.... ഒരിക്കൽ നീയും ചർച്ചയിൽ ജയിക്കും..... കട്ട ഫാൻ ❤
@JamshidPerambra6 сағат бұрын
അന്ന് ലോകം അവസാനിക്കും 😊
@devparambath2 сағат бұрын
തമാസാ ആക്കിയതാണല്ലേ...?? 😂😂😂😂
@stephymariya487953 минут бұрын
Kaliyakkiyatanalle🤣
@lavender_mist228211 сағат бұрын
ജെയ്ക്ക് സി തോമസ് ❎ തോൽക്ക് സി തോമസ് ✅ fans association ✌🏻
@r_voice_media6 сағат бұрын
സന്ദീപ് super ആണ് ഇത് വരെ ഉള്ളത് ഒക്കെ പോട്ടെ! ഇനി ചേർത്തി നിർത്തി ചേർന്ന് പോവാം 😊udf ❤❤❤
@manikandanm59643 сағат бұрын
എന്തൊരു ചിരി സഖാവെ
@mannathanoop50426 сағат бұрын
അനൂപ്, മതധിഷ്ഠിതയി പ്രവർത്തിക്കുന്ന സംഘടനകൾക്ക് എതിരാളി അഭിപ്രായം മാറാൻ പാടില്ല. കാരണം അവനെ ചൂണ്ടിക്കാണിച്ചു വേണം ഇവർക്ക് പ്രവർത്തിക്കാൻ.