സകവേ നിങ്ങൾ പറയുന്നത് 100%ശരിയാണ്. പിന്നെ വികസനം എന്ന് എന്നുപറയാൻ എന്തെങ്കിലും വേണ്ടേ?
@indiradevi7898Сағат бұрын
👌👌👌
@sanjayayurvedayoga7 сағат бұрын
നേട്ടങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അല്ലേ പറയാൻ പറ്റുള്ളൂ ചേട്ടാ😂😂😅😅
@ChandranKt-x1h6 сағат бұрын
സിപിഎം തകരുന്നത് ഒരുപാട് ഞാൻ എന്നഭാവംകൊണ്ട്നടക്കുന്നവരാണ് വായതുറന്നാൽ മണ്ടത്തരവും ധാർഷ്ട്ടിവും അഹങ്കാരവുംമാത്രവുമാണ് സിപിഎംൻ്റെതകർച്ചക്ക് കാരണം ഈ പാർട്ടി ഒരിക്കലും രക്ഷപ്പെടില്ല
@ManjummalBoys7 сағат бұрын
വിളിച്ചയാൾ ഒരു കമ്മ്യൂണിസ്റ്റുകാരൻ ആണെന്ന് തോന്നുന്നില്ല കാരണം ഇത്രയെങ്കിലും വിവരമുള്ളവർക്ക് CPM ആകാൻ പറ്റുമെന്ന് തോന്നുന്നില്ല😂😂
@velayudhanputhiyoth3377 сағат бұрын
സത്യം
@Realvisual.6 сағат бұрын
എനിക്കും തോന്നി
@AjayAjay-uq2qt6 сағат бұрын
😄😄😄😄
@ReghuReghu-t1n6 сағат бұрын
❤
@manjuambrose14086 сағат бұрын
😂😂😂
@vidhyasanthosh22414 сағат бұрын
പറഞ്ഞ ആൾക്ക് എന്തായാലും വിവരം ഉണ്ട് 👍👍
@ShafiPattambi-s8k5 сағат бұрын
വളരെ വ്യക്തമായി തന്നെ പറഞ്ഞു സഗാവ്... 👍🏻
@jimmyjoseph76756 сағат бұрын
ബിഗ് സ്‌പോർട് സഖാവ് Very much speach 😂👌♥️
@varghesemm11325 сағат бұрын
6ശോ ആയാലും 7 ശോ ആയാലും ഇവനോ ക്കെ യാണ് പാർട്ടി യെ ഇ ഗതിയി ൽ ആക്കി യ ത്
@josepaul2334 сағат бұрын
ആ സഖാവ് പറഞ്ഞത് ഹൃദയവേദനയോടെയാണ്.
@prakashank.p11447 сағат бұрын
പാവം..... ആ പാർട്ടിയിലുള്ള സാദാരണ പ്രവർത്തകർ ഈ അവസ്ഥയിലാണ് :
@lalumalayil48247 сағат бұрын
പാവം സഖാക്കൾ
@anumolanu19987 сағат бұрын
കേരളത്തിൽ കമ്യൂണിസ്റ്റ് പാര്‍ട്ടി പോയിട്ട് വർഷം കുറേ ആയി. ഇപ്പോൾ നേതാക്കളായ എല്ലാം കോടിക്കൾ ആസ്തി ഉളളവരായി. മക്കളായ എല്ലാ വിദേശത്ത് ഉന്നത ജോലി ചെയ്യുന്നു.. അവരുടെ ബന്ധുക്കൾ പിൻവാതിലുടെ സർക്കാർ ജോലി നേടി. പോഴാൻ മാരയ അടിമകൾ ഇപ്പോഴും ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ച് നടക്കുന്നു.
@sheebabalan94936 сағат бұрын
Appol sarikyum marapottanmar ivaralle?
@joysymj46116 сағат бұрын
കറക്റ്റ്
@sakthiprasad6606 сағат бұрын
True 💯
@johnymj56124 сағат бұрын
പുസ്പനെ അറിയാമോ നമ്മുടെ പുഷ്പനെ അറിയാമോ എന്ന പാട്ട് പാടി അടിമകൾ നടക്കുന്നു. നേതാക്കൾ കാശുണ്ടാക്കുന്ന തിരക്കിലും.
@anumolanu19983 сағат бұрын
@@sheebabalan9493 എന്താ സംശയം? 💯%
@joshyjose16255 сағат бұрын
പ്രസക്തം ഈ തുറന്ന ചോദ്യം കൈരളി ദേശാഭിമാനി തുടങ്ങിയവയെല്ലാം നുണ പ്രചരിപ്പിക്കാൻ പാടുപ്പെടുന്നവർ ഫലം വന്നാൽ അതനുസരിച്ച് മാറ്റി പറയാൻ ഒരുളുപ്പും ഇല്ല ഇവർക്ക്
@akvijayakumar98166 сағат бұрын
സരിൻ നാളെ വീണ്ടും കോൺഗ്രസിൽ പോകും പാർട്ടി സഖകൾക്ക് തോൽവി പാടില്ല എന്ന ആശയം വച്ചാണ് ഇങ്ങനെ ഒരു ഇരയെ കൊണ്ടു വന്നു ഇലക്ഷനിൽ നിർത്തിയത്
@vijayakumarpulimoottilarav4102 сағат бұрын
താങ്കൾ പറഞ്ഞത് 100-/- ശരി യാണ്
@sollytomtom24097 сағат бұрын
ചാനലിൽ വിളിച്ചയാൾ പാർട്ടി ക്ലാസ്സിൽ പങ്കെടുക്കാത്തതിന്റെ കുഴപ്പമാണ് ഈ കേൾക്കുന്നത് 🤣
@josemenachery81724 сағат бұрын
ഇനിസ്വഭോധമുള്ളവനാരെങ്കിലും ഈ പാർട്ടിയിലക്ക് വരുമോ
@vijumenon35533 сағат бұрын
😂😂 ഹേയ് ഇദ്ദേഹം മാർക്സിസ്റ്റല്ല‼️ ഇത്രയൊക്കെ തിരിച്ചറിവുണ്ടെങ്കിൽ ഇദ്ദേഹം ജീവിതത്തിൽ മാർക്സിസ്റ്റുകളുടെ കൂടെ കൂടില്ല‼️‼️😂😂
@vasudevantk13635 сағат бұрын
സരിൻ സരിൻ എന്നു പറയുന്നത് പിണറായി പിണറായി എന്നു പറയുന്നതിനേക്കാൾ ഭേദമാണ് എന്നാണ് എനിക്ക് തോന്നിയത്.
@josejose79726 сағат бұрын
ഇസ്ലാമിനെ അതിര് കടന്ന് പ്രൊമോട്ട് ചെയ്യുന്നത് കൊണ്ട് 32 വർഷം മുമ്പ് CPM പാർട്ടി വിട്ട ഞാൻ ഇപ്പോൾ BJP ക്ക് സപ്പോർട്ട്👍
@DevasyaMC-ry5si6 сағат бұрын
ഈ വിളിച്ചു പറഞ്ഞവൻ ഇലക്ഷന് മുൻപ് പറയണമായിരുന്നു ഇനി പറഞ്ഞിട്ട് എന്തു കാര്യം
@VishnuredIndian6 сағат бұрын
എല്ലാവരെയും എല്ലാ കാലവും പറ്റിക്കാൻ പറ്റില്ല. കമ്മ്യൂണിസം എന്താണെന്ന് ജനങ്ങൾക്ക് മനസ്സിലായി ഇനി ആ പാർട്ടി ഇവിടെ ഉണ്ടാവില്ല അത് ഇല്ലാതായ എല്ലാ നാടും രക്ഷപ്പെട്ടു അതിന്റെ ഒരു എക്സാമ്പിൾ ആണ് ചൈന അവിടെ കമ്മ്യൂണിസം എന്ന് പറഞ്ഞാൽ എപ്പോ അടികിട്ടിന്ന് വിചാരിച്ചാൽ മതി
@RAVIKUMAR-ue4tt3 сағат бұрын
ഇത് ഒരു ശരാശരി കമ്യൂണിസ്റ്റ്കാരൻ്റെ അഭിപ്രായം.... ഇതുപോലെ തുറന്നു പറയാൻ ചങ്കൂറ്റം കാണിക്കുന്നവർ തുലോം തുച്ഛം. ദയനീയമായ അവസ്ഥ തന്നെ....
@abdulmajeedppamkm92442 сағат бұрын
ആരും ഒന്നും കരുതണ്ട സഗാവിന് പിരിപോയതാണ് ഇത്രേം ബുദ്ധിയുള്ളവർ കമ്മൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടാവില്ല
@rkpathirippally51805 сағат бұрын
നിരവധി പാർട്ടി പ്രവർത്തകർ പാലക്കാട് ജില്ല യിൽ ഉണ്ടല്ലോ. അവരെ സ്ഥാനാർഥിയാക്കി കൂടെ
@dipinchandran44817 сағат бұрын
ഭരണനേട്ടം എന്തെങ്കിലും വേണ്ടേ ചങ്ങായി നിങ്ങൾക് പറയാൻ
@sumeshcheloor59654 сағат бұрын
അണികൾ എന്നും അടിമകളാണ് സഖാവേ 😂😂😂
@Sethu-o3d4 сағат бұрын
എന്റെ പൊന്നുചേട്ട എന്തു. നേട്ടമാണ് ഈ പാർട്ടി ചെയ്തത് ഒന്നും പറയാൻ ഇല്ലാത്തതു കൊണ്ടല്ലേ ഈ പൊട്ടനെ പറ്റി പറയുന്നത്
@flowers_comedy-.Сағат бұрын
Ellavarum thanne pottananennanallo parayunnadh
@laljeevan61025 сағат бұрын
സരിൻ കോമാളിയാണെന്ന് അറിയാൻ പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നു
@Ambili-z7y4 сағат бұрын
സാരിയെ പറ്റി ഒന്ന് പുകഴ്ത്തി പറയട്ടെ. പിണറായിയെ കൈരളി പുകഴ്ത്തി കാണിക്കട്ടെ. ഇങ്ങനെ പറയുന്ന ആൾ ആരു ആയാലും 🙏.. കൈരളി ചാനൽ നമ്മൾ കാണാറില്ല.. നിലവാരം ഇല്ലാത്ത ചാനൽ..
@sanals8115 сағат бұрын
എതിർ ഭാഗത്ത് മിണ്ടാട്ടമില്ല.... സത്യം മനസ്സിലായെന്നു തോന്നുന്നു...
@mastersviewpoint7 сағат бұрын
പിണറായിസത്തിന് പറ്റിയ ചരക്കായിരുന്നു സരിൻ... നിർഭാഗ്യവശാൽ വന്ന time അല്പം മാറി പോയി... പിണറായി എന്ന് കേട്ടാൽ ജനങ്ങൾ വെറുക്കാൻ തുടങ്ങി.... 😡
@govindram6557-gw1ry6 сағат бұрын
സരിനും മരുമോനും ആർഷോ , ഡബിൾ A, ചിന്ത, വാസവൻ. സജി ചെറിയാൻ,തടിയൻ രാജീവൻ --- ഒരൊറ്റ കമ്മ്യൂണിസ്റ്റ് ഇതിൽ ഉണ്ടോ?
@rajasreeponnarian48615 сағат бұрын
100 ശമതമാനം ശരി👍👍🥰👌
@safarulla1005 сағат бұрын
ഇങ്ങനെ അൻവറിനെ തലയിൽ കയറ്റി വെച്ച് അവസാനം അയാൾ പാർട്ടിക്ക് പാരയായി എന്ന് മാത്രമല്ല, അപമാനിച്ച് ഇല്ലാതാക്കി
@krishnannampoothirimk65567 сағат бұрын
Will never vote for cpm
@binduunnikrishnan14663 сағат бұрын
എന്താ ഭരണ നേട്ടം, pension കുടിശ്ശിഖ ഉള്ളപ്പോൾ അതിനെപ്പറ്റി എന്ത് പറയും.
@RatheeshVasu198942 минут бұрын
കറക്റ്റ് 😂
@jaikrishnanjai78586 сағат бұрын
ഉത്തമാ നീ പാർട്ടി ക്ലാസിൽ ഒന്നും കറക്ട് ആയിട്ട് പങ്കെടുക്കുന്നില്ല മം അതാണ് നീ ഇങ്ങനെ ഒക്കെ പറയുന്നത് ☺️☺️🙏
@ഒറ്റകൊമ്പൻ-ഴ9ശ4 сағат бұрын
വെപ്രാളം അതിര് കടക്കുമ്പോൾ പിന്നെ.. തൊട്ടത് എല്ലാം പൊട്ടത്തരം ആകും 😂😂😂
@reshmasangeeth62184 сағат бұрын
ഞാനൊരു കോൺഗ്രസ് കാരൻ..... ഇപ്പോൾ വിളിച്ചത് ഒരുസഘാവ് ആണെങ്കിൽ.... ആസഘാവിനെ. ഞാൻ വണങ്ങുന്നു..
@sanuab75154 сағат бұрын
ഭരണത്തിൻ്റെ നേട്ടങ്ങൾ ഒന്നും പറയാനില്ലെങ്കിൽ പിന്നെ എന്താ പറയുക കമ്മ്യൂണിസ്റ്റ് ചേട്ടാ😭
@bindhunisha8588Сағат бұрын
കിട്ടി കിട്ടി എല്ലാവർക്കും കിട്ടി 😀😀👍👍ലുട്ടാപ്പി ആർഷോ രാജേഷ് 😀😀😀😀👍👍👍
@balachandranp28204 сағат бұрын
സരിനെ സഖാക്കൾ തന്നെ മരപൊട്ടൻ എന്ന് വിശേഷിപ്പിക്കുന്നത് നല്ല കാര്യം🤣
@sajinsj_sj2 сағат бұрын
വിജയൻ്റെ ഭരണ നേട്ടം..😂😂😂
@rasheed19275 сағат бұрын
റജി ഗ്ലൂക്കോസ് പൊട്ടൻ 100% ശരി
@sanjukp29533 сағат бұрын
ഇതുകേട്ട സഖാക്കൾ ചിരിക്കണോ കരയണോ 😂
@PradeepKumar-gc8bk3 сағат бұрын
ഭരണ നേട്ടം ഒന്നുമില്ല പിന്നെ ഉള്ളത് ഗുണ്ടായിസം രക്ഷ പ്രവർത്തനം... അഹങ്കാരം... തട്ടിപ്പ്... പോന്നു സഹോദരൻ നിങ്ങളെ പോലെ ഉള്ള വർ ഇതൊക്കെ തിരുത്താൻ വേണ്ടി ഇനിയെങ്കിലും പറഞ്ഞില്ലെ ഇനി പാർട്ടി ഇല്ല... ഈ റഹീം.. അനിൽ കുമാർ.. അരുൺ കുമാർ ലൂക്കോസ്... അങ്ങനെ കുറേ എണ്ണം അപമാനിക്കുക അല്ല ഇവരുടെ സംസാരo കേട്ടാൽ ഉള്ള വോട്ടും പോകും... അത് നേതാക്കൾ മനസിലാക്കുന്നില്ല... 🤣
@valsageorge56632 сағат бұрын
അതിലും ബേധം മത്സരിക്കാൻ ആളില്ലെന്നു പറഞ്ഞു ഒഴിയരുന്നു
@VargheseC-t5f2 сағат бұрын
പാലക്കാട്ട് CPMന് ഒരു സഖാവ് സ്ഥാനാർത്ഥിയെ കിട്ടിയില്ലേ? പാലക്കാട്ട് CPMന് ഇത്ര നേതൃ ദാരിദ്ര്യം ആണോ?
@v.k.krishnannamboodiri88547 сағат бұрын
100% ശരി
@vsgeorgegeorge76075 сағат бұрын
അ സഖാവിനോട് ആദരവ് തോന്നുന്നു. ലാൽ സലാം സഖാവെ. നിങ്ങൾക്കെങ്കിലും തുറന്നു പറയുവാൻ അർജെവമുണ്ടായല്ലോ.
@joshipn13076 сағат бұрын
ബിജെപി ആ കുടുംബത്തിന്റെ ഐശ്വര്യം.
@RajalakshmiSidharthan3 сағат бұрын
അത് കലക്കി.സത്യം പറയുന്ന കമ്മ്യൂണിസ്റ്റ് കാരും ഉണ്ട്.
@YSKOTP4 сағат бұрын
സഖാവ് കൈരളി ടിവിയിൽ വിളിച്ചിട്ട് അതിൻറെ റെക്കോർഡ് സാജന് ഷെയർ ചെയ്തു തന്നു അല്ലെ😂 .convincing കിങ്ങേ
@binduunnikrishnan14663 сағат бұрын
Super സഖാവിനു നല്ലൊരു salute
@sureshsumathipillai9775 сағат бұрын
Supper Bhai
@simonmathew28597 сағат бұрын
ഈ ഫോണിൽ വിളിച്ച സഖാവേ നന്നായി നന്നായി നന്നായി
@issacmadavana33753 сағат бұрын
സത്യം പറയുന്ന ചിലരെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി യിൽ ഉണ്ടല്ലേ......
@Faizy-w1z3 сағат бұрын
എനിക്കും വെറുത്തു
@VinodKumar-lf8rd3 сағат бұрын
ആര് ജയിച്ചാലും കുഴപ്പം ഇല്ല സരിൻ തോൽക്കണം
@purushothamanmp27795 сағат бұрын
Well said 🙏🏻
@babushereefbabu15367 сағат бұрын
പാവം സഖാക്കൾ 😂
@sibichenkalarickal3342Сағат бұрын
ഇത് പറഞ്ഞ സഖാവിന് ഒരു കുതിര പവൻ ❤❤❤
@iamhere40224 сағат бұрын
ഒരു വിവരമുള്ളവന്റെ ശബ്ദം കേട്ടു 😄😄... ഇവനാണ് യഥാർത്ഥ സഖാവ്...
@subhramaiyansubha73956 сағат бұрын
സൂപ്പർ🎉🎉🎉
@sajis22796 сағат бұрын
നേട്ടം ഉണ്ടങ്കിലല്ലെ ചാനലിന് പറയാൻ പറ്റു😂😂
@vijayarathesh33823 сағат бұрын
Super
@vijayanmarath2098Сағат бұрын
You are correct. Always fearless on your comments. Salute Shajan .
@ravikk86554 сағат бұрын
കുറുക്കൻ മുട്ടനാടിന്റെ പുറകെ ഇപ്പോൾ ചാടികിട്ടും എന്നോർത്തു നടന്ന മാതിരി സന്ധിപിന്റെ പുറകെ നടന്നു കിട്ടിയില്ല
്് ഡോക്ട്രേറ്റുള്ളവരെ ഡോ: "ഇന്നാർ " എന്ന് സംബോധന ചെയ്തില്ല എങ്കിൽ അവർ പ്രകോപിതരാകാറുണ്ട്. എന്നാൽ, ഇത്തരം "ഡോ" മാർ പൊട്ടത്തരം പറയുമ്പോൾ അവരെ എന്താണ് വിളിക്കേണ്ടത്?' പിന്നെ കൈരളിയിൽ വിളിച്ച സഖാവിൻ്റെ രോഷം മനസ്സിലാക്കണം. പക്ഷെ അദ്ദേഹം പറഞ്ഞതുപോലെ ചെയ്താൽ പിന്നെ എന്താകും എന്ന് ഞാൻ പറയുന്നില്ല .
@niyasm46007 сағат бұрын
ഇതൊക്കെ മനസ്സിലാക്കുന്ന 5% സഖാക്കളെ എന്നെങ്കിലും ഉണ്ടല്ലോ എന്നോർക്കുമ്പോൾ സന്തോഷം തോന്നുന്നു ബാക്കിയെല്ലാം അടിമകളാണ്
@HarisK-s7j7 сағат бұрын
ബാലനു മാത്രം അല്ല കിളി പോയത് മൊത്തം പോയി
@SGGIREESH-SG4 сағат бұрын
ആ വിളിച്ച അങ്ങേരു ആണ് യഥാർത്ഥ സഖാവ്...
@girishkumarps76394 сағат бұрын
Very correct....
@babyantony54325 сағат бұрын
ഇത് ഈ നാട്ടിൽ നിന്നും പോകണം
@petersaindasrobert38237 сағат бұрын
നല്ല സഖാവിന് ഒരു ലാൽ സലാം👍👍👍👍👍
@bijumk459822 минут бұрын
കാലങ്ങളോളം,, പാർട്ടിക്ക് വേണ്ടി പോസ്റ്റർ ഒട്ടിച്ചും, കൊടിപിടിച്ചും പാർട്ടിക്ക് വേണ്ടി പ്രവർത്തനം നടത്തിയ ഒരാൾപോലും ഇല്ലായിരുന്നോ സിപിഎം ന്സ്ഥാനാർത്തിയാക്കാൻ,,,,, കഷ്ടം,,,,,, സിപിഎം ന്റെ ഗതികേട്
@BijuNadacheri5 сағат бұрын
ആത്മാത്രമായി കമ്യൂണിസ്റ്റ് ആശയത്തിൽ വിശ്വസിക്കുന്ന ഒരു സാധാരണകാരൻ
@Polie-Tricks6 сағат бұрын
Crystal 😂 Gold 😢 Wills😅
@flowers_comedy-.Сағат бұрын
Reji lokos nirthipoyallo
@pradyumnanm.v853436 минут бұрын
Agreed dear.
@sasikrishnan7836 сағат бұрын
Ethra sathyam ee sakavu paranjathu ❤
@unnikrishnanambattu1833 сағат бұрын
അവൻ പറഞ്ഞ കുറെയൊക്കെ ശരിയാ പക്ഷേ പിണറായി വിജയൻറെ നേട്ടങ്ങൾ എന്തൊക്കെയാണ് ? ഉമ്മൻചാണ്ടിയുടെ കുട്ടിയുടെ അച്ഛനാണ് ഞാൻ എന്ന് പറഞ്ഞു നടക്കണം എന്നാണോ സഖാവ് ഉദ്ദേശിച്ചത്
@jackmj4596Сағат бұрын
അടിപൊളി
@aneesh_sukumaran40 минут бұрын
വിവരമുള്ള കമ്മ്യൂണിസ്റ്റുകാരൻ 👍👍👍
@rokku72536 сағат бұрын
വിദ്യാഭ്യാസം കൊണ്ട് ഒരു കാര്യവും ഇല്ല ജന്മനാ ഉള്ള ഒരു വിവരവും വിവേകവും വേണം. അതിന് മറ്റൊരു ഉദാഹരണം സരിൻ 🤣🤣