കമ്മി തോൽവി ന്യായീകരിക്കാൻ വന്നതാ | Malayalamtroll

  Рет қаралды 74,917

Fs thugs channel

Fs thugs channel

Ай бұрын

#troll #trollmalayalam #trollcommedy #trolls #malayalamtroll #malayalamtrollvideos #latesttrolls #malayalmtrolls

Пікірлер: 148
@Ms-lx7fx
@Ms-lx7fx Ай бұрын
കോൺഗ്രസ്‌ ന്റെയും, മറ്റ് പാർട്ടിയുടെയും വരാന്ത യിൽ ഇരിക്കാൻ ആണ് യോഗം 😅എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല കേട്ടോ 🤣
@SureshEk-wv1ik
@SureshEk-wv1ik Ай бұрын
😂😂😂
@wazeem9916
@wazeem9916 Ай бұрын
Sathyam😆😆😆
@Snowdrops314
@Snowdrops314 Ай бұрын
😂😂😂😂👌🏻👌🏻👌🏻
@sajinraj9024
@sajinraj9024 Ай бұрын
ഇലക്ഷന് മുന്നേ എഴുതി വെച്ചിരുന്ന പ്രസംഗം വെച്ച് കാച്ചുന്നു. ലോക തോൽവി ഏറ്റ് വാങ്ങിയിട്ടും അതേ പ്രസംഗം കാണാപാഠം പഠിച്ച് പാടുന്നു
@sudheeshsudhia.p.1436
@sudheeshsudhia.p.1436 Ай бұрын
ബംഗാളികൾക്ക് ഓടിവരാൻ കേരളമെങ്കിലും ഉണ്ടായിരുന്നു. ഇവന്മാർ എങ്ങോട്ട് ഓടും 😄😄😆😆
@alexjohn5213
@alexjohn5213 Ай бұрын
ഈ വിദ്വാനോട് സത്യത്തിൽ സഹതാപവും, ചിലപ്പോൾ ചിരിയുമാണ് വരുന്നത്... 😂
@saijanbenjamin
@saijanbenjamin Ай бұрын
ജയ്ക്കിനെ ഇങ്ങോട്ട് വിട്. തോൽക്കുന്നത് കാണട്ടെ
@sreekumarsk6070
@sreekumarsk6070 Ай бұрын
ഷോക്ക് അടിപ്പിച്ചാലും രക്ഷയില്ല 😀
@ahmedhussain6449
@ahmedhussain6449 Ай бұрын
ഈ അരുണിനെയൊക്കെ എടുത്ത് പൊട്ട കിണറ്റിലിടെന്റെ സുരേഷേട്ടാ ഇതിനൊടൊക്കെ ചോദികുന്ന നിങ്ങൾക്ക് വേറെ പണിയില്ലെ😂
@SureshKumar-ci7qg
@SureshKumar-ci7qg Ай бұрын
ഇത്രയും മണ്ടന്മാരായ ആള്‍ക്കാര്‍ മാത്രമേ CPM ല്‍ ഉള്ളു എന്ന് ആലോചിക്കു ......കഷ്ടം
@nalinimanohari2345
@nalinimanohari2345 Ай бұрын
Think ചെയ്യാൻ കഴിവ് ഇല്ലാറ്റവന്മാർ, അതു കൊണ്ടാണ് ഈ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുന്നത് 😅
@sajithjithu1395
@sajithjithu1395 Ай бұрын
Sathyam achadi bashayil Mandatharam vilichu parayam Athan highlight
@JijiVazhakkamattom
@JijiVazhakkamattom Ай бұрын
ഇതുപോലുള്ള ഉണ്ണികളാണ് ഈ പാർട്ടിയുടെ ശാപം 😂😂😂😂
@remyarajesh5913
@remyarajesh5913 Ай бұрын
മാൻകൂട്ടത്തിന് ഒന്നും പറയേണ്ടി വന്നില്ല anchor തന്നെ വൃത്തിക്ക് കൊടുത്തു 😁💪🏼
@haribabuk5063
@haribabuk5063 Ай бұрын
പ്രസക്തിയും പ്രശസ്തിയും മബസ്സിലാകാഞ്ഞാ ണോ
@abdusamad1900
@abdusamad1900 Ай бұрын
2019 ൽ തോറ്റിട്ടും 2024 വരെ ആയിട്ടും തെറ്റ് തിരുത്തിയില്ലേ?
@SureshEk-wv1ik
@SureshEk-wv1ik Ай бұрын
😅😅😅
@rahimkvayath
@rahimkvayath Ай бұрын
😂😂😂 കനൽ ഇരുന്ന സ്ഥലം മാറിയില്ലേ
@Snowdrops314
@Snowdrops314 Ай бұрын
​@@rahimkvayath അതന്നെ. അത് വലിയൊരു തിരുത്തല്ലേ....?😂😂
@bijunm4577
@bijunm4577 Ай бұрын
അരുൺകുമാർ ഒന്ന് ഇറങ്ങിപ്പോകാനുള്ള രീതിക്ക് ഉടക്കി നോക്കി പക്ഷേ നടന്നില്ല പാർട്ടി ഓഫീസിന്റെ ഏതെങ്കിലും മൂലയിൽ പോയിരുന്നു ഒന്നു പൊട്ടിക്കരയോ കുറച്ചെങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ
@sajith5829
@sajith5829 Ай бұрын
ഇവനെക്കാൾ ഭേദം ജയിക്ക് തന്നെ 😂..
@dheerajnambr
@dheerajnambr Ай бұрын
Jayikku kanakkinu kittiya pinne adangi erikkum. Pavam anu
@shrinandfoodvlogs8878
@shrinandfoodvlogs8878 Ай бұрын
പുഴുവരിച്ചതിനെ വീണ്ടും പരീക്ഷിക്കില്ല
@Anilkumar-qo6tm
@Anilkumar-qo6tm Ай бұрын
അരുൺ കുമാർ 😄പ്രശസ്‌തി... പ്രസക്തി എന്നാണോ കവി ഉദ്ദേശിച്ചത് 🤔
@Sunilsha007
@Sunilsha007 Ай бұрын
ഇങ്ങനെ തെറ്റിച്ച് പറയുന്നവർ കുറേയുണ്ട്.
@shijop.k.6423
@shijop.k.6423 Ай бұрын
അരുണിൻ്റെ ഒരു പ്രശസ്തി......
@midhunraveendran8832
@midhunraveendran8832 Ай бұрын
ഇടതു പക്ഷം അല്ല ജനദ്രോഹ കൊള്ളസംഘം 🙏
@sumanaradhakrishnan8994
@sumanaradhakrishnan8994 Ай бұрын
പ്രശസ്തി അല്ല, പ്രസക്തി അരുൺകുമാർ
@lathadevi8174
@lathadevi8174 Ай бұрын
ചോദിക്കുന്ന direct ചോദ്യത്തിന് സത്യസന്ധമായ direct answer കിട്ടും എന്ന് കരുതല്ലേ 😂😂😂
@zaccariakpm4857
@zaccariakpm4857 Ай бұрын
തെറ്റുതിരുത്താൻ കഴിയാത്ത പാർട്ടി കളവ് കൊണ്ട് മാത്രം പിടിച്ചു നിൽക്കന്നു
@HTR9174
@HTR9174 Ай бұрын
ഓരോ ട്രോളുകൾ കാണുമ്പോൾ കമെന്റ് ഇട്ടത് മതി എന്ന് വിചാരിക്കും. എന്നാലോ കമ്മികൾ സമ്മതിക്കില്ല.ട്രോളുകളും, കമെന്റുകളും ഏറ്റുവാങ്ങാൻ കമ്മികളുടെ ജീവിതം ഇനിയും ബാക്കി.....
@hummmusic8103
@hummmusic8103 Ай бұрын
ഇവനെയൊക്കെ എത്ര ആക്ഷേപിച്ചിട്ട് ഒരു കാര്യവുമില്ല സാർ ഒരു ഉളുപ്പും ഇല്ലാത്തവരാ ണ്
@bijumathai5758
@bijumathai5758 Ай бұрын
ഇവനൊന്നും ഉളുപ് ഇല്ലല്ലോ ദൈവമേ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️
@richuignu2224
@richuignu2224 Ай бұрын
Arun kumar താങ്കൾ.... സ്വയം... ചീയതേ..... കഷ്ടം
@arunsradio
@arunsradio Ай бұрын
2:34 sathyam
@anoopct994
@anoopct994 Ай бұрын
Comedy stars😂😂😂😂😂
@prithvi969
@prithvi969 Ай бұрын
ഇവനല്ലേ സ്വന്തം ചിലവിൽ തൃക്കാക്കരയിൽ സ്ഥാനാർഥി ആകാൻ മാധ്യമങ്ങളെ വിളിച്ചത്
@ashithvlogs19
@ashithvlogs19 Ай бұрын
വലിയ മാഫിയ അല്ല അരുണോ - ജനങ്ങൾക്ക് പെൻഷൻ കൊടുത്താ- KSRTC കാർക്ക് എത്ര തവണയാ ശമ്പളം? കരുവന്നൂർ എന്തായി? നെല്ല് കർഷകർക്ക് പണം കൊടുത്തോ? സപ്ലൈക്കോ ഇപ്പോഴത്തെ അവസ്ഥയെന്താ? കരാർ ജോലിക്കാർക്ക് ശമ്പളം കൃത്യമായി കൊടുക്കുന്നുണ്ടോ? അംഗപരിമിതർക്ക് ഓരോ മാസവും കൃത്യമായി ചെറിയ തുകയാണെങ്കിലും അത് കൊടുത്തോ? താങ്കളൊക്കെ ഇരുന്ന് പഠിക്ക് - vote കുത്തുന്നവർക്കിത് പഠിക്കാതെ തന്നെ തലയിൽ കേറും. ജനത്തിനിനിയും വല്ലാതെ പഠിക്കണ്ട. ദയവായി ചാനലിൽ വന്നിരുന്ന് വിവരക്കേട് പറയുന്ന അവസ്ഥ ഉണ്ടാക്കുന്നത് കഷ്ടം എന്നല്ലാതെ എന്ത് പറയാൻ - ഇതുപോലെയാണ് ഇടതുണ്ടാക്കുന്നതെങ്കിൽ ഇടതിനെ താങ്കളെപ്പോലുള്ളവർ ഇന്ത്യയിൽ നിന്നേ പറഞ്ഞ് വിടും?!!!
@shajijoseph5726
@shajijoseph5726 Ай бұрын
ആന മണ്ടത്തരം വിളമ്പാൻ സിപിഎം കഴിഞ്ഞേ ഉള്ളൂ
@PrabheeshKumar-fr4nh
@PrabheeshKumar-fr4nh Ай бұрын
ന്യായീകരണ തൊഴിലാളി
@sufispartn
@sufispartn Ай бұрын
ലാസ്റ് പറഞ്ഞതിൽ എന്തോ ഒരു ഇതില്ലേ 🙄
@CpkFamily
@CpkFamily Ай бұрын
Anchor pwoli
@deepash4853
@deepash4853 Ай бұрын
കോൺഗ്രസ്‌ ന്റെ കാല് നക്കി രണ്ട് സീറ്റ് ഒപ്പിക്കും എന്നിട്ട് കേരളത്തിൽ വന്നു ഞങ്ങൾ ആണ് പ്രാധാന്യം എന്ന് മേനി നടിക്കും
@paularackal137
@paularackal137 Ай бұрын
ഇവന് ഭ്രാന്താണ്. അടുത്ത നിയമസഭാ ഇലക്ഷനിൽ മത്സരിപ്പിക്കം. ഞങ്ങൾക്ക് ചിലത് ചെയ്യാനുണ്ട്.
@nunish123
@nunish123 Ай бұрын
ആ കാലം ഒക്കെ കഴിഞ്ഞു കമ്മി... ഇത് വേറെ യുഗം ആണ്...
@SheriffothupallikalSheri-bw9wl
@SheriffothupallikalSheri-bw9wl Ай бұрын
സിപിഎം പഠിച്ചും പരിശോധിചും നടപ്പാക്കിയിട്ട് വട്ടപ്പൂജ്യമാകുന്നു. പച്ച പൊള്ളുകൾ പറഞ്ഞുനടക്കുന്ന നേതാക്കൾ ഞങൾ എന്ന ഭാവം മാറ്റി ജനങ്ങളിലേക്ക് തിരുച്ചുവരണം. പല നേതാക്കൻ മാരും അഴിമതിയിൽ മുങ്ങി പാർട്ടിയെ കളങ്ക പെടുത്തുമ്പോഴും അണികൾ അവർക്കു ജയ് വിളിക്കുന്നു. ഇവിടെ പക്ഷിമ ബംഗാൾ ആവർത്തിക്കും.
@cuteckoduvayur2582
@cuteckoduvayur2582 Ай бұрын
ഭരണനേട്ടം കൊണ്ട് ഒരു സിറ്റ് കിട്ടി 😭😭😭
@gracyvv4381
@gracyvv4381 Ай бұрын
ഇങ്ങനെ ന്യായീകരിക്കാൻ പറ്റുന്നത് തന്നെ ഒരു കഴിവാണ്.
@placidmendez9689
@placidmendez9689 Ай бұрын
ഇത്രക്കും ദയനീയ തോൽവി ഉണ്ടായിട്ടും തോൽവിയിലും ന്യായീകരണം നടത്തുന്ന അരുൺകുമാർ നിങ്ങളുടെ തൊലി കാണ്ടാമൃഗത്തിനേക്കാൾ ഭയങ്കരം.
@user-sx3ug4in3c
@user-sx3ug4in3c Ай бұрын
വീണ്ടും. തെറ്റ് തന്നെ അല്ലേ ചെയ്തു കൊണ്ടിരിക്കുന്നത്
@aparnaammus3560
@aparnaammus3560 Ай бұрын
ഇവനൊക്കെ ഒരു ഉളുപ്പും ഇല്ലല്ലോ ദേവമേ 😂😂😂😂
@prabinthomas6340
@prabinthomas6340 Ай бұрын
പ്രശസ്തി അല്ലേടാ മണ്ടാ പ്രസക്തി importance or relevence
@sajithjithu1395
@sajithjithu1395 Ай бұрын
Achadi baashayil mandathram parayan allenkilum ivar kazhinje vere arum varum 😅
@alwayssmile7585
@alwayssmile7585 Ай бұрын
Iyaal erann vangaanallo😂😂
@maryjuliet5237
@maryjuliet5237 Ай бұрын
അരണകുമാരാ....... നിനക്ക് ദിവസക്കൂലിയാണോ അടിമേ....... മയക്ക്മരുന്ന് മാറിപ്പോയോ ടോ? കേരളത്തിലെ ജനങ്ങളുടെ റാഡിക്കലായ ഒരു മാറ്റം നിനക്ക് മനസ്സിലാകുന്നില്ലേ.
@abdulhakeem4323
@abdulhakeem4323 29 күн бұрын
കഴുത്ത് വരെ പെരുമ്പാമ്പ് വിഴുങ്ങിയവൻ്റെ തലയിൽ ആന ചവിട്ടി എന്ന് പറഞ്ഞപോലെ ആയി അരുൺ കുമാറിൻ്റെ അവസ്ഥ 😅😅😂😂
@nunish123
@nunish123 Ай бұрын
നമ്മളും ഈ കേരളത്തിൽ തന്നെ ഉണ്ടായിരുന്നു... ഇവൻ ഇത് ഏതു ചരിത്ര തെ പറ്റി ആണ് പറയുന്നേ.. നമ്മൾ ഒന്ന് കണ്ടില്ലല്ലോ...
@manjupc4192
@manjupc4192 Ай бұрын
Janngal😂മാറി ചിന്തിച്ചു
@arunvijay6204
@arunvijay6204 Ай бұрын
അരുൺകുമാർ 😄😄😄😄😄😁😁
@jincydarvin5
@jincydarvin5 Ай бұрын
DA ഒരു പ്രധാന ഘടകമായിരുന്നു 😊
@ckkesavanpotty1701
@ckkesavanpotty1701 Ай бұрын
നാണമില്ലേ ഇടതുപക്ഷത്തിന്
@sureshgopalakrishnan5303
@sureshgopalakrishnan5303 Ай бұрын
Poor fellow. Nyayeekarichu tired ayi.
@Snowdrops314
@Snowdrops314 Ай бұрын
അത് വിശ്വസിച്ച് വെള്ളം തൊടാതെ വിഴുങ്ങാൻ ചില കമ്മിപ്പൊട്ടന്മാർ ബാക്കി ഉള്ളിടത്തോളം കാലം ന്യായീകരണം തുടർന്നുകൊണ്ടേ ഇരിക്കും...😅
@raghavankalasakaran6928
@raghavankalasakaran6928 Ай бұрын
ഇങ്ങനെയും കുടുംബം പോറ്റം സാപ്പാട്ടു താൻ മുഘ്യം കുടുംബത്തിൽ ഇയാൾക്ക് ആളില്ലേ mondaku ഒന്ന് കൊടുക്കാൻ
@sinancp6399
@sinancp6399 Ай бұрын
😂😂😂😂😂😂
@aparnaammus3560
@aparnaammus3560 Ай бұрын
ഇനി വരുമോ 😂😂
@aiswaryaaluminiumekm949
@aiswaryaaluminiumekm949 Ай бұрын
കിടന്നു വിരകാതെ കറക്റ്റ് മറുപടി കൊടുക്കടാ
@vishnubabu4402
@vishnubabu4402 Ай бұрын
Puthiya Jake😂😂
@HeYiTzMeEagle
@HeYiTzMeEagle Ай бұрын
Janaghal ennu parayunnadh adimagale ann 😂😂 😂
@breezeandayrin1204
@breezeandayrin1204 Ай бұрын
Thettam Anil Kumar
@yasirpm-mp4yx
@yasirpm-mp4yx Ай бұрын
Parayunnath .next election zero.then will come back😂
@jomonkoshy5862
@jomonkoshy5862 Ай бұрын
പ്രശസ്തി അല്ല പ്രസക്തി
@cuteckoduvayur2582
@cuteckoduvayur2582 Ай бұрын
നേരാം മണ്ണം കേരളം ഭരിച്ചിട്ടു കേന്ദ്രത്തിൽ ഉയർത്തിപിടിക്ക് 💀💀💀
@ramachandramararma9092
@ramachandramararma9092 Ай бұрын
😊
@user-ew5yk7hg8g
@user-ew5yk7hg8g Ай бұрын
അമ്മേടെ ഭരണാണ് കേരളത്തിൽ എട്ടുവർഷം നടന്നത്
@arunchandran4363
@arunchandran4363 Ай бұрын
Last 10 years only one Kanal😢😢😢
@user-bn3xn9fg7s
@user-bn3xn9fg7s Ай бұрын
Kammi 🤮🤮🤮🤮🤮🤮🤮🤮🤮🤮
@HSCOMEDYSPOT
@HSCOMEDYSPOT Ай бұрын
5:34 kayivulla party ann haaa...... CPM -❤❤❤
@crismathew
@crismathew Ай бұрын
😂😂😂
@bibinbaby8877
@bibinbaby8877 Ай бұрын
Kuttan thambran veendum 😂😂😂
@karavidran5756
@karavidran5756 Ай бұрын
Thiriche eni kpoe varum
@shameerat5072
@shameerat5072 Ай бұрын
ചാനൽ ചർച്ചയിൽ വിളിച്ച് വരുത്തി എല്ലാവരോടും ചോദ്യം ചോദിക്കാതെ ഒരാളെ മാത്രം എന്ത് കൊണ്ട് അപമാനിക്കുന്നു
@PrasoonPrasu-fi3ws
@PrasoonPrasu-fi3ws 5 күн бұрын
കേരളത്തിൽ ഇന്ത്യ മുന്നണി ഉണ്ടോ സിപിഎം
@anishkalathil2681
@anishkalathil2681 Ай бұрын
arunkumarde aaaaaa oru uluppuuuuuu illathe chiriiiii
@akshayjs5274
@akshayjs5274 Ай бұрын
Nanam thonunu cpm anybhavi aayitt😪
@jobyrenjijose7278
@jobyrenjijose7278 Ай бұрын
ബംഗാൾ ചരിത്രത്തിൽ പഠനം
@subinbalagram3127
@subinbalagram3127 Ай бұрын
Jaik annanum chintayonnum charchaku varunnille
@sugathanp4578
@sugathanp4578 Ай бұрын
ചാനൽ ചർച്ചയിൽ അരുൺകുമാറും അനിൽകുമാറും വാതുറന്നാലുടൻ ചാനൽ മാറ്റും. അല്ലെങ്കിൽ ടി. വി. തല്ലിപ്പൊട്ടിക്കേണ്ടിവരും.
@abdulmanaf3870
@abdulmanaf3870 Ай бұрын
അരുൺ കുമാർ താങ്കൾക് ഒരു വെഷമവും ഇല്ലേ ഈ രീതിയിൽ മന്ത ബുദ്ധിയാവാൻ
@nishapeter5051
@nishapeter5051 Ай бұрын
"പ്രശസ്തി" അല്ല, "പ്രസക്തി" ആണ്, അരുൺകുമാറെ.
@subinsunil
@subinsunil Ай бұрын
Yevante karachil Kanan thanne enthu aiswaryam!!! Thotitum kidannu mezhukuvanu
@ajithgopinath7830
@ajithgopinath7830 Ай бұрын
Orikkal CPIM ne puram kaalukond thozhichu purathaki mattoru party ku vote cheythal pinne thirichu varumennu vicharikunnath viddikalude swargathile kaanan kazhiyu. Njan party ye upekshichath Shabarimala issue il aanu. Ennu njan aagrahikunnath Kaarana bhoothante puzhutha pattiku thulyamaya maranavum.
@crismathew
@crismathew Ай бұрын
Ahamkaram teernu😂😂😂 communist rajakanmar😂😂😂
@pamenon6590
@pamenon6590 Ай бұрын
First class Nyikarana cope anthamkammi
@Dreamworld98765
@Dreamworld98765 Ай бұрын
Even Kairaliyum channel
@nirmalasoman281
@nirmalasoman281 Ай бұрын
അരുൺ കുമാർ ബലിമൃഗം
@cuteckoduvayur2582
@cuteckoduvayur2582 Ай бұрын
കമ്മീഷൻ 😭😭😭
@KUNJIPPENNE
@KUNJIPPENNE Ай бұрын
ജയിക്കിനെ കിട്ടുമോ.. Pls
@user-yx8ko8uc7k
@user-yx8ko8uc7k Ай бұрын
Waste kammi
@muraleedharanpookayil5898
@muraleedharanpookayil5898 Ай бұрын
Uppu mangga ennu parayumbol appu nairarude anddi ennanu parayappedunnathu
@fayasfayas6909
@fayasfayas6909 Ай бұрын
Ee thavana Vijayaneyum shinkidikaleyum thirichu nirthi tharamketto Lalsalam
@simonabraham9645
@simonabraham9645 Ай бұрын
Who has written that history 🐖🐖🐕🐕🐈‍⬛🐈‍⬛😾😾😆😄😀😁!!!!!
@vishnurajs8749
@vishnurajs8749 Ай бұрын
Uppu manga bharani ennu parayumbo appunniyarude kundi kundi ennu. 😂
@thumpasserymathew
@thumpasserymathew Ай бұрын
Does this not commie know that they have not become a marapatti symbol party due to congress giving a seat in punjab
@AshaDevamma
@AshaDevamma Ай бұрын
Marapottan
@radhu5400
@radhu5400 Ай бұрын
Po88n😂😂😂
@attukaldeviprasad8733
@attukaldeviprasad8733 Ай бұрын
Oolampaarayil ninnu vannathaa .
@musthafak8298
@musthafak8298 Ай бұрын
we kochu keralathil matram kanappedunna apoorvumaya ee parti yentu konathile idapedalanu desiya rashtreeyathil nadathunnathu arunkumaara onnu podappa
@santhoshlalith9167
@santhoshlalith9167 Ай бұрын
Communist ooombiiii
@user-ob1sc1jv4p
@user-ob1sc1jv4p Ай бұрын
പറി
@ajithprasad418
@ajithprasad418 Ай бұрын
Ooola arun
Alex hid in the closet #shorts
00:14
Mihdens
Рет қаралды 17 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 10 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 102 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 10 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 17 МЛН