പഴ ചെടികൾ തഴച്ചു വളരാൻ ചകിരിച്ചോറിന് പകരം ഇത് ഉപയോഗിച്ചു നോക്കൂ / ഞങ്ങളുടെ വീട്ടിലെ കാഴ്ചകൾ

  Рет қаралды 28,841

Fuddie Traveller by Joshy MR

Fuddie Traveller by Joshy MR

Жыл бұрын

ഞങ്ങളുടെ വീട്ടിൽ പുതുതായി നട്ട പച്ചെടികൾ, നടുന്ന രീതി, കൊടുക്കുന്ന വളങ്ങൾ..
ഞങ്ങൾ കൊടുക്കുന്ന വളങ്ങൾ ലഭിക്കാൻ 9746320961
R K Organic centre video link👇
• ഈ വളം ഉപയോഗിച്ചാൽ പച്ച...
ജോർജേട്ടന്റെ വളം Video link
• ജോർജ് ചേട്ടന്റെ ജൈവവളം...
സുലൈമാനിക്കയുടെ നാരങ്ങ തോട്ടം Video link
• നാരകം പറിച്ചു മടുക്കും...
റഷീദ് മലപ്പുറംVideo link
• കവറിൽ കായ്ച്ച് നിൽക്കു...
ഞങ്ങളുടെ വീഡിയോകൾ ഇഷ്ടപ്പെട്ടാൽ ലൈക്കും, ഷെയർ ചെയ്യാനും, ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കൺ പ്രസ്സ് ചെയ്യാനും മറക്കല്ലേ🙏❤️
നിങ്ങളുടെ ബ്യൂട്ടിഫുൾ ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ,വെജിറ്റബിൾ ഗാർഡൻ ഇങ്ങനെയുള്ള കാഴ്ചകൾ നമ്മുടെ ചാനലിൽകൂടി കാണിക്കുവാൻ താല്പര്യമുള്ളവർ:9746320961 ഈ നമ്പറിൽ ബന്ധപ്പെടുക👍🏻

Пікірлер: 106
@shibukp3333
@shibukp3333 Жыл бұрын
ഞാൻ കഴിഞ്ഞ 3 വർഷമായി ഉമി ആണ് മണ്ണിൽ വേരോട്ടത്തിന് വേണ്ടി ഉപയോഗിക്കുന്നത്. മണ്ണ് ഒട്ടും കട്ട ആവാതെ കിടക്കും, ആയതിനാൽ നല്ല വായു സഞ്ചാരവും. ചകിരി ചോറിന് ഒരു നല്ല ബദൽ ആണിത്. കൂടാതെ ഉമി യിൽ സിലിക്ക അടങ്ങിയിട്ടുള്ളതിനാൽ ആറ്റ് മണൽ ഇടുന്ന ഗുണം കിട്ടും. പച്ചക്കറി കൃഷിക്ക് വളരെ ഗുണകരം. 2 വർഷം ചാക്കിൽ പറമ്പിൽ ഇരുന്നാൽ (ഉമി നിറച്ച ചാക്കിന് മുകളിൽ ഒരു പ്ലാസ്റ്റിക് ഷീറ്റ് ഇട്ടാൽ മതി ഓവർ ആയി നനയാതിരിക്കാൻ) നല്ല ഉമികമ്പോസ്റ്റ് പോലെ ആയി കിട്ടും. ഇത് എൻ്റെ അനുഭവം. ഉപോയോഗപ്രദം ആയ വിഡിയോ കൾ തുടരെ തുടരെ ഇടുന്നതിനു വളരെ നന്ദി.
@FuddieTraveller
@FuddieTraveller Жыл бұрын
👍🏻❤
@shaheershahimon7281
@shaheershahimon7281 Жыл бұрын
ഉമി എന്താണ് ബ്രോ
@shibukp3333
@shibukp3333 Жыл бұрын
@@shaheershahimon7281 ഉമി എന്നാൽ അരി യുടെ പുറം തോട്. Rice hulls or rice husks. Rice mill il പോയാൽ കിട്ടും.
@raseenak3987
@raseenak3987 Жыл бұрын
ഞാനും എൻ്റെ കൃഷിയിടത്തിൽ ഉപയോഗിക്കുന്നുണ്ട് ഉമി. നല്ല വിളവ് കിട്ടുന്നുണ്ട്
@shijupb4779
@shijupb4779 Жыл бұрын
ചേട്ടാ മധുരം ഇത്തിരി കുറഞ്ഞാലും നമ്മൾ നട്ട് വളർത്തി അത് പൊട്ടിച്ച് കഴിക്കുന്ന ഒരു സന്തോഷം അത് 'ഒന്ന് വേറെയാ 👌👌👌👍
@FuddieTraveller
@FuddieTraveller Жыл бұрын
👍🏻🥰
@shafeeqvk9520
@shafeeqvk9520 Жыл бұрын
പപ്പായ റെഡ് lady🥰 അതിനോട് ഒക്കില്ല ഗോൾഡൻ പപ്പായ, കാണാൻ ഉള്ള ഭംഗി അത്രെ ഉള്ളൂ 👍
@shabnakabeer7696
@shabnakabeer7696 Жыл бұрын
Enthayalum Ella plantum nannayi varate 👍👍
@appuj8163
@appuj8163 Жыл бұрын
Nice video.....
@jobyjosekoola9996
@jobyjosekoola9996 Жыл бұрын
Super 👍👍
@sumialex2066
@sumialex2066 Жыл бұрын
Super 👌
@mthouseaysha7888
@mthouseaysha7888 Жыл бұрын
ഞാനും ഉമിയിട്ട് വച്ചിട്ടുണ്ട്
@arifakk9991
@arifakk9991 Жыл бұрын
👍👍
@jollybibu1466
@jollybibu1466 Жыл бұрын
Super
@lalsy2085
@lalsy2085 Жыл бұрын
പപ്പായക്ക് വെള്ളം അധികം വേണ്ട. എന്തായാലും വീട്ടിൽ ഉണ്ടാക്കുന്ന fruits, veg എല്ലാം തന്നെ taste ഒന്ന് വേറെ തന്നെയാ. 👌👌
@FuddieTraveller
@FuddieTraveller Жыл бұрын
👍🏻
@kkitchen4583
@kkitchen4583 Жыл бұрын
Valarie upakarapradhamaya oru nalla video aayirunnu ellam nannayittu kanichu thannu paranju thannu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👍support cheithittundu ente puthiya recipe onnu vannu kanane
@samantony9593
@samantony9593 6 ай бұрын
Nigalude. Passion. Oru. Reksha. Illatta. 🎉
@jafarkh2152
@jafarkh2152 Жыл бұрын
👍👍👍
@josemathew8271
@josemathew8271 Жыл бұрын
On the top of the dog🐕🐶 cage you can arrange some plants🌱🌱 after slight modifications
@rasheedakambadath882
@rasheedakambadath882 Жыл бұрын
*_അടിപൊളി വീഡിയോ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തന്നു Thanks..._*
@FuddieTraveller
@FuddieTraveller Жыл бұрын
Thanku ❤
@Manu-Kalliyot
@Manu-Kalliyot Жыл бұрын
🥰👍
@HariHari-cz4rc
@HariHari-cz4rc Жыл бұрын
സൂപ്പർ.
@FuddieTraveller
@FuddieTraveller Жыл бұрын
👍🏻
@komalampr4261
@komalampr4261 Жыл бұрын
Super. Vith venamayirunnu.
@FuddieTraveller
@FuddieTraveller Жыл бұрын
Please contact :9746320961
@seethalakshmi390
@seethalakshmi390 Жыл бұрын
Àa chattiyekal nallathu,oru valiya chaaaku alle.
@harmonycreations3919
@harmonycreations3919 Жыл бұрын
Chetta checking anikkum tharannum kurach thrissur
@cochinbuilderscochin9066
@cochinbuilderscochin9066 Жыл бұрын
Joshey Chetta Good 👍
@FuddieTraveller
@FuddieTraveller Жыл бұрын
👍🏻
@a.na.an5264______
@a.na.an5264______ Жыл бұрын
Ddt ready akki vacholu..enik orikke pani kitti.adiyil koodi urumb kayari
@shabnakabeer7696
@shabnakabeer7696 Жыл бұрын
Red lefi papayade testu golden papayakilla,kammam banji mathreyullu.
@TravelFoodFarming
@TravelFoodFarming Жыл бұрын
മണ്ണ്, ചകിരിച്ചോർ, ചാണകപ്പൊടി, ഉമി, 4 ഉം 1:1:1:1 എന്ന അനുപാതത്തിൽ എടുത്താൽ നല്ല റിസൾട്ട് കിട്ടും. ഞാൻ അതാണ് ചെയ്യുന്നത്.
@Joyimmatty
@Joyimmatty Жыл бұрын
2 ദിവസം മുൻപ് ഒരു ദൽഹരി ചാമ്പ വാങ്ങിയിരുന്നു അതിന്റെ മണ്ണിലും ഉമി mix ചെയ്തിട്ടാണ് വന്നിരുന്നത്.
@mftechjunior4765
@mftechjunior4765 Жыл бұрын
Bhoomi power evadannane vangiyath,,,
@abdulnasar3653
@abdulnasar3653 Жыл бұрын
ഉമി sterilize or compost ചെയ്ത് ഉപയോഗിക്കുന്നതാണ് നല്ലത്, ഉമി നേരിട്ട് ഉപയോഗിക്കുമ്പോൾ നല്ല ചൂടാണു, ഒരു one week നല്ലവണ്ണം നനച്ച് വെച്ചതിന് ശേഷം ഉപയോഗിച്ചാൽ ഏകദേശം compost ആയി തുടങ്ങി മണ്ണിലെ ചൂട് കുറക്കാം , ഉമി നനച്ച് രണ്ട് ദിവസം കഴിഞ്ഞ് ഒന്ന് ഇളക്കി നോക്കൂ അതിന്റെ ചൂട് above 80 ആയിരിക്കും നല്ല ആവി പോവുന്നത് കാണാം, ഞാൻ ഉമിയാണ് പോട്ടിംഗ് മികസിൽ ചേർക്കാറുള്ളത്
@suhasputhusseriputhusseri325
@suhasputhusseriputhusseri325 Жыл бұрын
ജോഷിയേട്ടാ ഇത്ര കോഓപ്പറേറ്റിവ് ആയ wifine കിട്ടിയത് നിങ്ങളുടെ ഭാഗ്യം. Keep it up❤️👍
@FuddieTraveller
@FuddieTraveller Жыл бұрын
Thanku ❤
@beenaabraham9240
@beenaabraham9240 Жыл бұрын
Inji ethu variety aanu?
@askaralipulikkal6718
@askaralipulikkal6718 Жыл бұрын
മധുരത്തേക്കാൾ അത് കഴിക്കുമ്പോ കിട്ടുന്ന സുഖം അത് നമ്മൾ നട്ടു വളർത്തി കഴിക്കുമ്പോൾ ആണ് സന്തോഷം
@FuddieTraveller
@FuddieTraveller Жыл бұрын
👍🏻❤
@littyantony2125
@littyantony2125 Жыл бұрын
Drum evduna vangiye
@rafimuhammed2315
@rafimuhammed2315 Жыл бұрын
ഈ size ഡ്രമ്മിൽ ഈ തൈകൾ എത്ര വർഷം വരെ നിൽക്കും, കുറച്ചു . കൂടി വലിയ ഡ്രം അല്ലേ നല്ലത്?
@shahidaam5632
@shahidaam5632 Жыл бұрын
Fruits thaygalkke direct veyil kondal prashnamundo
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻അഭിനന്ദനങ്ങൾ. അവരവരുടെ ഇഷ്ടത്തിനല്ലേ നാം ഓരോന്ന് നടുന്നത്.2 പേരും ശരിക്ക് ഇതിൽ മുഴുകി എന്ന് ഭൂമിയും കൃഷിയും കണ്ടാൽ അറിയാം.എല്ലാം ഭംഗിയാവട്ടെ പോന്നോമക്കയുടെ(golden pappaya)വിത്ത് ഉണ്ടെങ്കിൽ തരാമോ?അന്ന് കായ കാണിച്ചപ്പോൾ പഴുക്കുമ്പോൾ ചോദിക്കാം എന്ന് കരുതി. ഞാൻ എന്ത് ചെയ്യണം എന്ന് അറിയിക്കാമോ?
@FuddieTraveller
@FuddieTraveller Жыл бұрын
Please contact :9746320961
@muraleemenon7286
@muraleemenon7286 Жыл бұрын
ഈ ginger ണ്ടേ വിത്തു തരുമോ
@tssalil
@tssalil Жыл бұрын
Chaunsa മാവിന്റെ പ്ലാന്റ് തൃശൂർ എവിടെ കിട്ടും?
@Hishamfamily254
@Hishamfamily254 Жыл бұрын
ഞാനും കുറെ തയ്കൾ നട്ടിട്ടുണ്ട്,,,എന്താകുമോ ആവോ...
@bindusajeevan9588
@bindusajeevan9588 Жыл бұрын
ഒഴിച്ചവളങ്ങൾ എവിടെ കിട്ടും
@bettypothen1826
@bettypothen1826 Жыл бұрын
എത്ര കിലോ വരെ അയച്ചു തരും Tvm place
@mumtazkareem134
@mumtazkareem134 Жыл бұрын
Ee drum endhanu rate
@prajishatk742
@prajishatk742 Жыл бұрын
തവിട് അല്ലെ ഉമി
@sulaikhappayatt2633
@sulaikhappayatt2633 Жыл бұрын
എന്റെ റംബുട്ടാൻ തൈകൾ കുഴിച്ചു വെച്ച തുപോലെ തന്നെ തളിർത്തു വരുന്നില്ല എന്തു ചെയ്യേണം
@LEGACYVLOG1994
@LEGACYVLOG1994 Жыл бұрын
ഇഞ്ചി മഞ്ഞൾ ഓക്കേ സീസനിൽ പറിച്ചില്ല എങ്കിൽ ആദിയം ഉണ്ടാകുന്ന ഇഞ്ചി നീറി പോകും അതായതു ആദ്യമ് ഉണ്ടാകുന്നതു നഷ്ടപെടും. ഇഞ്ചി പുത്തു കഴിഞ്ഞു അതിന്റെ തണ്ട് ഉണങ്ങുന്ന സമയം തന്നെ പറിച്ചു എടുത്തു കഴിഞ്ഞു 3,4കഷ്ണം പച്ച ചാണക വെള്ളത്തിൽ മുക്കി കരിക്കില്ലയോ, അല്ലെ ഇരുട്ട് തട്ടുന്ന രീതിൽ എവിടെങ്കിലും വച്ചാൽ മതി മുള പൊട്ടുബോൾ നട്ടാൽ മതി.
@baply4868
@baply4868 Жыл бұрын
Thadi milil kittuna marathinde podi poting mixait upayogikan pattumo
@FuddieTraveller
@FuddieTraveller Жыл бұрын
kzbin.info/www/bejne/rWXckn2KaZqob68
@aswathybinu7937
@aswathybinu7937 Жыл бұрын
Ee 100 ltr drum nu എത്രയാ price
@jessievasu2070
@jessievasu2070 Жыл бұрын
Can you send the seeds ?
@FuddieTraveller
@FuddieTraveller Жыл бұрын
Please contact:9746320961
@sr.k4986
@sr.k4986 Жыл бұрын
ചേട്ടാ bhoomi powder, root gard എന്നിവ ചേർത്താൽ പിന്നെ എല്ലു പ്പൊടി വേപ്പിൻപിണ്ണാക്ക് cherkkendde?
@FuddieTraveller
@FuddieTraveller Жыл бұрын
വേണ്ട
@sr.k4986
@sr.k4986 Жыл бұрын
@@FuddieTraveller thanks ചേട്ടാ
@renukathankamma8564
@renukathankamma8564 Жыл бұрын
Umi vangan ulla no tharumo
@Youtubeuserb22
@Youtubeuserb22 Жыл бұрын
ഇതിന്റെ തൂക്കം നോക്കിയായിരുന്നോ 👍👍
@FuddieTraveller
@FuddieTraveller Жыл бұрын
വീഡിയോയിൽ കാണിച്ചത് തൂക്കം നോക്കിയിട്ടില്ല. അത് കഴിഞ്ഞിട്ട് അതിൽ വേറെ ഒരെണ്ണം ഉള്ളത് പറിച്ച് ഞങ്ങൾ തൂക്കം നോക്കി. 1.100kg
@Youtubeuserb22
@Youtubeuserb22 Жыл бұрын
@@FuddieTraveller 👍👍
@latheefph2218
@latheefph2218 Жыл бұрын
ഉമിക് വില എത്ര
@Hishamfamily254
@Hishamfamily254 Жыл бұрын
ആ ഇസ്രായേൽ ഓറഞ്ചിന്റെ വില എത്രയായി ചേട്ടാ...
@sindhulakshmanan7847
@sindhulakshmanan7847 Жыл бұрын
പച്ചകക്ക ഞങ്ങളുടെ നാട്ടിൽ കിട്ടില്ല
@FuddieTraveller
@FuddieTraveller Жыл бұрын
ഭൂമി പവറും, റൂട്ട് ഗാർഡ് ഉപയോഗിക്കുമ്പോൾ പച്ചകക്ക പൊടിച്ചത് ഇടേണ്ട ആവശ്യമില്ല. ഞങ്ങളുടെ കൈയിൽ ഉള്ളതുകൊണ്ട് ഇടുന്നതാണ്
@azrushabas
@azrushabas Жыл бұрын
ചേട്ടാ പച്ചകക്ക പൊടി ഓൺലൈനിൽ കിട്ടുമോ
@FuddieTraveller
@FuddieTraveller Жыл бұрын
Yes
@rasheedakambadath882
@rasheedakambadath882 Жыл бұрын
ഫസ്റ്റ് വന്നൂ ട്ടോ ...👌👌
@FuddieTraveller
@FuddieTraveller Жыл бұрын
👍🏻🥰
@manuprasadnv3365
@manuprasadnv3365 Жыл бұрын
തൃശ്ശൂർ എവിടെയാണ് വീട്
@FuddieTraveller
@FuddieTraveller Жыл бұрын
Ollur
@manuprasadnv3365
@manuprasadnv3365 Жыл бұрын
@@FuddieTraveller ഒല്ലൂരിൽ എവിടെ, എന്റെ വീട് പുത്തൂർ ആണ്
@Hishamfamily254
@Hishamfamily254 Жыл бұрын
ആ ബറാബ തയ്യിന് എത്രയായി
@jimmutten
@jimmutten Жыл бұрын
40 rs/in Mannuthi
@r7gaiming706
@r7gaiming706 Жыл бұрын
ഒരു മുളക് തൈ നട്ടാൽ പോലും അത് പോകുമ്പോയേക് കുരുടിക്കാൻ തുടങ്ങും
@pradeepputhumala5744
@pradeepputhumala5744 Жыл бұрын
ഈ ഉമി എവിടെ കിട്ടും നമ്പർ തരുമോ...?
@pradeepputhumala5744
@pradeepputhumala5744 Жыл бұрын
🤔
@FuddieTraveller
@FuddieTraveller Жыл бұрын
kzbin.info/www/bejne/bWXGo2idetSprtU
@akkumoochikkal2628
@akkumoochikkal2628 Жыл бұрын
ningalkk makkal undo
@FuddieTraveller
@FuddieTraveller Жыл бұрын
ഞങ്ങൾക്ക് മൂന്ന് മക്കളുണ്ട്
@rubeenamujeeb5812
@rubeenamujeeb5812 Жыл бұрын
ആ പപ്പായയുടെ seed തരുമൊ. മുറ്റം plants കൊണ്ട് നിറച്ചു le😁
@FuddieTraveller
@FuddieTraveller Жыл бұрын
Please contact :9746320961
@daffodils8282
@daffodils8282 Жыл бұрын
@@FuddieTraveller enikum venam msg cheythsl mathiyo
@FuddieTraveller
@FuddieTraveller Жыл бұрын
@@daffodils8282 please contact :9746320961
@Janani988
@Janani988 Жыл бұрын
ഗോൾഡൻ പപ്പായയുടെ രണ്ട് കുരു തരാമോ
@FuddieTraveller
@FuddieTraveller Жыл бұрын
തരാലോ.. Please contact 9746320961
@sreejithsremangalam3419
@sreejithsremangalam3419 Жыл бұрын
🤏😎
@noushadabdullah5443
@noushadabdullah5443 Жыл бұрын
ഇസ്റാഈൽ ഓറഞ്ച് നട്ടപ്പോൾ അതിൻ്റെ കവർ മാറ്റാൻ മറന്ന് പോയോ
@FuddieTraveller
@FuddieTraveller Жыл бұрын
കവർ മാറ്റിയിട്ട് ആണല്ലോ നട്ടത് 🥰
@noushadabdullah5443
@noushadabdullah5443 Жыл бұрын
@@FuddieTraveller ഒരു സൈഡിലെ മണ്ണ് മാറ്റി നോക്കിക്കേ
@pradeepputhumala5744
@pradeepputhumala5744 Жыл бұрын
ആ കൂത്തൻ എല്ലാ വീഡിയോയിലും ഭയങ്കര പ്രശ്നം ആണല്ലോ 🤔. അവന് ഉറക്കമൊന്നും ഇല്ലേ 🤔. അവനും രാത്രിയിൽ ആവും ഉറക്കം 🤣
@mujeebpk6439
@mujeebpk6439 Жыл бұрын
ഉമി ഉറുമ്പ് വരുമോ
@ranjithkumarm8332
@ranjithkumarm8332 Жыл бұрын
എലി വരും
@muralivaishnavi3276
@muralivaishnavi3276 Жыл бұрын
WOW SUPERB CHETTA. FUDDIE TRAVELLER BY JOSHY MR. FRUIT. CHETTA ADIPOI CHETTA THANKS FOR YOUR VIDEO VERA LAVAL WELL DONE USEFUL VIDEO KEEP IT UP VANAKKAM VALTHUKKAL OKY CHETTA ADIPOI CHETTA NANNDRI VANAKKAM NANNI CHETTA ADIPOI CHETTA. FUDDIE TRAVELLER BY JOSHY MR. FRUIT. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@FuddieTraveller
@FuddieTraveller Жыл бұрын
Thanku 👍🏻❤️
@rasihadi1585
@rasihadi1585 Жыл бұрын
👍👍
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 37 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН