ഒരുപാട് ഇതുപോലുള്ള ചാനലുകൾ കാണാറുണ്ട് പക്ഷേ ഇതുപോലെ മനുഷ്യർക്ക് ഉപകരിക്കുന്ന ഒരെണ്ണം കണ്ടിട്ടില്ല പച്ച മനുഷ്യത്വത്തോട് കൂടെ പറഞ്ഞു തന്നു നന്ദി നമസ്കാരം ....🙏🏻🙏🏻🙏🏻
@subairsafiya5948Ай бұрын
😢🎉😮
@HariSankar-pw7jj5 күн бұрын
മോളേ നന്നായി വരും എന്നേപ്പോലുള്ള അമ്മമാരുടെ പ്രാർത്ഥന ഉണ്ടാകും.
@jayaramesh5928 күн бұрын
നല്ല പോലെ സിംപിൾ ആയി സാധാരണക്കാർക്ക് മനസ്സിലാകുന്ന പോലെ ഒരു പക്വതയുള്ള ടീച്ചർ പഠിപ്പിക്കുന്നപോലെ പറഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@remaniraveendran497120 күн бұрын
.🙏.👌👌
@abduarts19273 ай бұрын
കടിച്ചാൽ പൊട്ടാത്ത വാക്കുകളില്ലാലെതെ സാധാരണ ജനങ്ങൾക്ക് മനസിലാകുന്ന രീതിയിൽ വളരെ നന്നായി വിഷദീകരിച്ചു തന്നു ഡോക്ടർ വളരെ സന്തോഷം 👍
@deva.p71742 ай бұрын
മോളെ സൂപ്പർ വീഡിയോ. സാധാരണ ക്കാർക്ക് മനസ്സിലാകുന്നവിധം പ്രസന്റു ചെയ്തതിന് നന്ദി. മോളെ എനിക്ക് ഒരു സങ്കടം ഉണ്ട് മോളെ പ്പോലെ ഒരു മകൾ ഇല്ല. രണ്ടു ആൺ മക്കളെ ഉള്ളു. 🙏❤❤❤❤❤
@filmstop4896Ай бұрын
Mm
@manhalingalkunhunni3 күн бұрын
ഇത് dr ആണ്
@babupt72363 ай бұрын
Super definition. ഇങ്ങനെ വേണം. മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിയും. മനുഷ്യൻ്റെ മനസ്സിൽ will power കിട്ടും. Dr. Keep it up.
@VandanaRajesh-wd4kd3 ай бұрын
മോളെ ഈ ശ്വ രൻ അനുഗ്രഹിക്കട്ടെ.കള്ളമില്ലാതെ വിവരിച്ചു പറഞ്ഞു 🙏🙏🙏♥️♥️
@RavindranV-ve9gg3 ай бұрын
പലരും ഹെഡിങ്ങിൽ പറയുന്ന കാര്യത്തിൽ നിന്നും വഴിമാറി കുറെയേറെ സംസാരിക്കുന്ന രീതിയാണ് കാണാറ്. അതിൽനിന്നും വളരെ മാറി, നല്ല അറിവും,ചെയ്യേണ്ട കാര്യവും പറഞ്ഞു തന്ന ഡോക്ടർ മോളുവിന് വളരെ നന്ദി.
@JatheejaVLacha3 ай бұрын
എന്നിക്ക്ഉണ്ട്
@JatheejaVLacha3 ай бұрын
നീർ കെട്ട്
@subairpanamood24963 ай бұрын
ഒരു പരിഹാരം പ്രതീക്ഷിക്കുന്നവർക്ക് വൈദ്യശാസ്ത്രം മുഴുവൻ കേൾക്കാൻ സമയം കളയണം. 😂😂
@markosepaily88463 ай бұрын
@@JatheejaVLacham 11 6
@aneesfamilyworld97993 ай бұрын
Reach അതാ main സര്‍. 😂
@indiral83253 ай бұрын
സാധാരണ ഭാഷ യിലുള്ള അവതരണം. ❤️ഹായ് നല്ല dr. ഈ പ്രായത്തെ ക്കാൾ കൂടുതൽ പക്വത ഉള്ള അവതരണം. Thank you dr❤👋
@hamaraz31693 ай бұрын
Spr മോളെ മറ്റുള്ളവർക് മനസിലാകും വിധം പറയാനുള്ള ഈ കഴിവ് എപ്പോഴും ഉണ്ടാവട്ടെ ഒരുപാടു അറിവ് ഇതുപോലെ പറയാൻ കഴിയട്ടെ ❤🤲🏻🤲🏻👍🏻👍🏻
@muraleedharanmk146115 күн бұрын
ഡോക്ടറുടെ ഉപദേശം മുതിര്‍ന്ന വർക്ക് ഏറെ ഉപകാരപ്രദമായത്.
@sathyanmavoor30843 ай бұрын
വളരേയധികം ജനങ്ങൾക്കുപകാരപ്രദമാകുന്ന അറിവ്, ലളിതമായ അവതരണം കലക്കി...
@ANTIGEN733 ай бұрын
വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു വ്യക്തമാക്കി തന്നതിന് വളരെയധികം നന്ദി രേഖപ്പെടുത്തുന്നു. പല ഡോക്ടർമാരും അപൂർണമായി മാത്രമാണ് വ്യക്തമാക്കുന്നത്.
@rajusajitha77503 ай бұрын
സാധാരണക്കാർക്ക് മനസിലാകുന്ന വിധത്തിൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി, വളരെ മനോഹരമായ വോയ്സ് 🙏💖💖💖
@rajan.vchalavara40592 ай бұрын
nice
@elsyvarghese71282 ай бұрын
എല്ലാ കാര്യങ്ങളും മനസ്സിലാകുന്ന വിധത്തില് പറഞ്ഞുതന്ന ഡോക്ടർക്ക് ഒത്തിരി നന്ദി🌹
@marywilson6483 ай бұрын
വീണ്ടും വീണ്ടും കേൾക്കുവാൻ ആഗ്രഹിച്ചു അത്ര ഏറെ പ്രോയാജനകരമായ അറിവുകൾ ലളിതമായ രീതിയിൽ അവതരിപ്പിച്ചു തീർച്ചയായും മറക്കാതെ ഇതെല്ലാം cheytholama
@mollymani88953 ай бұрын
പ്രയോജനകരം
@santhakumari20853 ай бұрын
ഡോക്ടറെ മെഗ്നീഷ്യം കിട്ടാൻ ഏതുതരത്തിലുള്ള ഫുഡ് ആണ് കഴിക്കേണ്ടത്
@Rajeevan-g5g2 ай бұрын
ആ ദ്യമായിട്ടാണ് ഇങ്ങനെ ഒരു അവതരണം കേൾക്കുന്നത് എല്ലാം മനസിലാക്കാൻ കഴിഞ്ഞു നന്ദി ഒരു പാട് നന്ദി?
@umabk54992 ай бұрын
Dr Gopika Thank You .Valare Bhangiyayi paranju..
@bahuleyanmathrakkott41753 ай бұрын
സാദാരണക്കാരന് മനസ്സിലാകുന്ന രീതിയിലുള്ള അവതരണം. അഭിനന്ദനങ്ങൾ ഡോക്ടർ.
@muahammadirity41583 ай бұрын
Muhammed iritty ❤❤❤❤❤❤❤❤😂
@mollymani88953 ай бұрын
സാധാരണ
@rathnakumari-el7et3 ай бұрын
വളരെ നന്ദി ഡോക്ടർ. ഞാൻ നീർക്കെട്ട് കൊണ്ട് വളരെ ബുദ്ധി മുട്ടുന്നു ചെയ്യട്ടെ.. 🙏🏿🙏🏿🙏🏿💕💕💕
@suharavm47173 ай бұрын
നല്ല അവതരണം. എനിക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ട്. ഒറ്റമൂലി പരീക്ഷിച്ചു നോക്കാം . Thanks Dr. 🙏
@ravikp15603 ай бұрын
എനിക്കും പാദത്തിൽ നീർക്കെട്ടുണ്ട്, ആംഗളിന് താഴെ
@RadhaChandran-gb5skАй бұрын
God bless you. Dr. Eadvice. Ethu. Keelkunna. Vedio. Kanunna. Allavarum. Valary. Upakaraprsthamanu. Thankyou. ❤
@KavithaMo18 күн бұрын
ഓരോ കാര്യങ്ങളും ഇത്ര മനോഹരമായി പറഞ്ഞു മനസിലാക്കിത്തനത്തിന് താങ്ക്യു ❤️❤️❤️
@satheedevi50383 ай бұрын
ഒരുപാട് thanks dear doctor മോളു ❤ഒരു കൊച്ചു കുട്ടി പറയുന്നപോലെ തോന്നി. എന്നാൽ important ആയ കാര്യവും ആണ്. all the best മോളു 💕💕💕💕💕💐💐💐💐💐💐🎉🎉🎉🎉
@anitaprasannan73033 ай бұрын
ഇങ്ങനെയാകണമ് ഡോക്ടർമാർ നല്ല മാതൃക, നല്ല വിവരണം 😍
@sugathakumarkg76918 сағат бұрын
ആരോഗ്യം നിങ്ങളുടെ കൈകളിൽ... Health is in your Hands... Very nice and useful medical advice.
@abdulsalsm67213 ай бұрын
ഡോക്ടറെ വളർത്തി വലുതാക്കി പഠിപ്പിച്ചു ഡോക്ടർ ആക്കിയ രച്ചിതാക്കൾക്ക് അഭിനന്ദനങ്ങൾ 🙏🏻
@lakshmiamma75063 ай бұрын
രക്ഷിതാക്കൾ - rakshithakkal
@malayalikerala60353 ай бұрын
@@lakshmiamma7506😂😂😂
@subairpanamood24963 ай бұрын
ഇങ്ങനെയൊക്കെ എഴുതിയാൽ എന്തു ചെയ്യാം! കഷ്ടം😢😢😢
@BabuPerumunda3 ай бұрын
😂😂😂😂😂😂
@lineeshmk96283 ай бұрын
അടിപൊളി 😂
@mammych21903 ай бұрын
ഇതാണ് ഡോക്ടർ ഇങ്ങനെ വേണം മറ്റു ഡോക്ടർമാർ ഇങ്ങനെ വിസതീകരിക്കാൻ ശ്രമിക്കുക
@francislonappan33656 күн бұрын
ഡേക്ടർക്ക് കുടുതൽ അറിവുകൾ ദൈവം തരട്ടേ എന്ന് പ്രത്ഥിക്കുന്നു
@SOBHANATHAMPATTY-tl1kn3 ай бұрын
താങ്ക് യൂഡോക്ടർ ഉപകാരപ്രദമായ വളരെനല്ല കാര്യങ്ങൾ മനസിലാക്കിത്തന്നു 🙏👌🪷🪷🪷🪷🪷
@preethavalsalan997329 күн бұрын
Supet dr. Nalla avatharanam. Kure karyangal manasilakkan patti.
@safdarhashmim2553 ай бұрын
സാധാരണ ജനങ്ങൾക്ക് മനസ്സിലാവുന്ന രീതിയിലുള്ള നല്ല അവതരണം - ഡോക്ടർക്ക് ഒരായിരം അഭിവാദ്യങ്ങൾ -
@RanjanKailas-os8tl3 ай бұрын
Thankyou മോളേ വളരെ നന്നായി പറഞ്ഞു തന്നു മനസ്സിലാകുന്ന രീതിയിൽ..............
@unnikrishnanan25202 ай бұрын
കൺഗ്രാജുലേഷൻസ്.നല്ല അവതരണം താങ്ക്സ്.
@geethamt5560Ай бұрын
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു, ഒരു പാട് നന്ദി doctor,,🙏🙏
@jamaludheenkeethadath2353 ай бұрын
വളരെ നന്നായി പറഞ്ഞു തന്ന Doc💞🤲 നന്ദി
@user-di2ny9mi5s3 ай бұрын
Very good , very fast & good explanation . Thanq Doctor. Thanks a lot . Let the other U tubers see this . They will take minimum 30 minutes to explain this getting us boarded . I give you 1oo marks . 🙏
@sheelav46273 ай бұрын
നല്ലവീഡിയോ.godblessyou
@chandranp82292 ай бұрын
ലളിതമായ രീതിയിലുള്ള അവതരണം നന്നായിട്ടുണ്ട് ഇങ്ങനെയാവണം ഡോക്ടർ
@siyasava85483 ай бұрын
Thanks docter, മുരിങ്ങ ഇല കറിവേപ്പില, വെളുത്തുള്ളി..... കഴിച്ചു നോക്കാം Inshaallah എനിക്ക് 42 വയസ്സ് തല മുതൽ കാൽ വരെ നീർക്കെട്ട് വേദന ഒന്നര കൊല്ലം ആയി ഇനിയും മാറിയിട്ടില്ല ഡോക്ടർ പറഞ്ഞത് പോലെ ചെയ്തു നോക്കണം inshaallah....
@aboozaabhi59753 ай бұрын
പരീക്ഷിച്ചു നോക്കിയോ??
@smithasmitha545110 күн бұрын
@@aboozaabhi5975എനിക്കും
@losttinkorea1432 күн бұрын
Enikum😢😢
@shabiraputhentheruvil2882Ай бұрын
Bassilhealthile എല്ലാ Dr മാരും വളെരെ നല്ല dr മാരാണ്... 🥰💕
@kiliapkd967519 күн бұрын
നല്ല ഭാഷ, സാധാരണക്കാർക്ക് മനസ്സിലാക്കാവുന്ന വിവരണം നന്നായിട്ടുണ്ട് ഡോക്ടറെ
@sudhakumaran55893 ай бұрын
നല്ല അവതരണം, ഇങ്ങനെ വേണം ഒരു ഡോക്ടർ... 👌🏻
@Anvarsajeera7 күн бұрын
വളരെ ഉപകാരപ്പെടുന്ന വിഡിയോ. Thank you doctor👍🏻👍🏻👍🏻
@DrBasilsHealthTipsMalayalam7 күн бұрын
Welcome😊
@hamsapoilan4023 ай бұрын
അഭിനന്ദനങ്ങൾ. Dr. 🌹🌹🌹🌹🌹🌹നല്ല അവതരണം 🌹thank u ഗോപിക. മോം
Dr. Gopika. A. Your explanation is very important for all of us who are listening to these explanation. The spectators and audiences are very keen to know your speeches.
@abubackerpm789329 күн бұрын
ഡോക്ടർ പറഞ്ഞത് വളരെ ഉപകാരപ്രദമായ സന്ദേശമാണ്, മുരിങ്ങയില കഴിക്കുമ്പോൾ കുറച്ചു ഒലീവ് ഓയിൽ കൂടി ചേർത്താൽ വളരെ നന്നായിരിക്കും
@Jinu545-z8cАй бұрын
ഇങ്ങനെ ജാഡ ഇല്ലാതെയും ഡോക്ടർ മാരൊക്കെ സംസാരിക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം തോന്നിപോയി നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@bhagyaraj15093 ай бұрын
മികച്ച അറിവ് പകർന്നു തന്നതിന് നന്ദി ❤️
@gigi.90922 ай бұрын
Thank you doctor Very very informative and excellent performance. Keep up the good job Wishing you all the best
@GafoorPkag-xv3mk3 ай бұрын
വളരെ നല്ലൊരു നിർദേശം
@CsvijayabalanCsvijayabalan3 ай бұрын
നല്ല വിശദമായ Advise
@geethaprabhakaran98163 ай бұрын
ആർക്കും മുട്ടിന് നീര് വരാതിരിക്കട്ടെ സഹിക്കാൻ പറ്റാത്ത വേദനയാണ് ❤
@Commonmankdlr3 ай бұрын
ഡിസ്ക് ഉം അങ്ങനെ ആണ്
@sarojiniv74542 ай бұрын
@@Commonmankdlrഡിസ്‌ക്കു ബൾജ് ഇതുകൊണ്ടാണോ വരുന്നേ എനിക്ക് ഇതാണ്
@Commonmankdlr2 ай бұрын
@@sarojiniv7454 അല്ല
@lissygracious64524 ай бұрын
Thank you ഡോക്ടർ. Valuable information 🙏 🌹❤️
@beenakunju94613 ай бұрын
Thanks doctor ❤നല്ല അവതരണം
@user-jq4dk2ft2r3 ай бұрын
വളരെ നന്ദി നല്ല അറിവുകൾ ❤
@dhanalakshmik9661Ай бұрын
നല്ല അവതരണം നന്നായിട്ടുണ്ട് 🙏 അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏
@muhammedmuhammed-rv3dj3 ай бұрын
നല്ല അവതരണം ❤❤❤
@lissythomas71873 ай бұрын
ഉപകാരപ്രതമായ നല്ല viedios. God bless you...
@sistersoona9Ай бұрын
Super explanations.very much touching talk
@sarithashyju76453 ай бұрын
Good information and good speech ❤
@deepadasan83633 ай бұрын
❤ വളരെ ഉപകാരമുള്ള വാക്കുകൾ
@sakkeenat290822 сағат бұрын
മലപ്പുറത്തു താമസിക്കുന്നതിന്റെ സ്നേഹവും പെരുമാറ്റവും പുറത്തേക്ക് ഒഴുകുന്നു കുഞ്ഞേ....
@SheenaKuttan-t6m3 ай бұрын
നല്ല രീതിയിൽ പറഞ്ഞു തന്നു താങ്ക്സ് ഡോക്ടർ
@usha-wp8uj3 ай бұрын
നല്ല വിവരണം
@surendranuppumthuruthil13703 ай бұрын
ഇങ്ങനെയും പറയാൻ കഴിയുമായിരുന്നു.❤
@BabyBabu-nf3ed7 күн бұрын
Thank you super avatharanam
@azeelkerala4 күн бұрын
എല്ലാവരും നല്ല അഭിപ്രായമാണല്ലോ പറയുന്നത്great
@vijayannair14922 ай бұрын
Well explained. Thanks. Pl. continue your mission to educate people about common problems affecting their daily health problems.
@bindusanthosh-vp7li3 ай бұрын
Thanks ഡോക്ടർ, നല്ല. അവതരണം ❤❤❤, 🥰🥰🥰
@jayabestwishesjayarajanren8034 ай бұрын
Thank you മോളെ
@satn5073 ай бұрын
Great presentation. Way to better knowledge of follow up 😊
@francislonappan33656 күн бұрын
ദൈവാനുഗ്രഹം. ഉണ്ടാകട്ടെ🙏🙏🙏💐
@abduljaleel86973 ай бұрын
നല്ല അവതണം ഇത് കാണുന്ന ആർക്കും മനസീലാവുന്ന രീതീയീൽ
@Nasrynaja007Chenath4 күн бұрын
നല്ല വണം മനസിലായി മോളെ👍👍
@sreekalaanil61953 ай бұрын
മുരിങ്ങയില കുറച്ച്, വെളുത്തുള്ളി 5 എണ്ണം, കറി വേപ്പില ചേർത്ത് 2 ഗ്ലാസ് വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക ഒരു ഗ്ലാസ്സ് വെള്ളം ആക്കുക. രാവിലെ വെറും വയറ്റിൽ കുടിക്കുക, ഒരാഴ്ച്ച കുടിക്കുക. പിന്നെ വെള്ളം നന്നായി കുടിക്കുക നീർക്കെട്ട് urine koodi pokan
@rajanthomas61452 ай бұрын
👍🏻
@AbdulSamad-vn6ie2 ай бұрын
Super.
@ajithomas51112 ай бұрын
Awasome 🙏🙏🙏
@mufeedashfu15992 ай бұрын
ഇഞ്ചി. വെളുത്തുള്ളി. നാരങ്ങ തിളപ്പിച്ച് കുടിച്ചാൽ നീര്കെട്ടി 1:56 നു മാറ്റം ഉണ്ടാകും
@MaryGeorge-vt3fwАй бұрын
At@@chinnadas8907
@Threadzzzz3 ай бұрын
Nalla information thannathinu thanks
@mollykuriakose801529 күн бұрын
Thank you Doctor For the Detailed Information to reduce The Neerkett inthe body. ❤🌹🙏
@Vasantha_Kumari933 ай бұрын
Very good explanation about health & remedies. Thank you mole❤️👍
നല്ല അവതരണം നന്ദി -കഴുത്ത് ഡിസ്ക് തേയ്മാനം മൂലം കൈയ്ക്ക് മൊത്തം ഉള്ളിൽ കൂടി വേദന ഹോമിയോ ചികിത്സ ഉണ്ടോ
@DrBasilsHealthTipsMalayalam3 ай бұрын
Yes... wtspp message cheyyoo 9895351025-Dr Gopika
@sinirajeev648Ай бұрын
Thank you Dr.ഒറ്റമൂലി പറഞ്ഞതിൽ എത്രത്തോളം വേപ്പില എടുക്കണം
@DrBasilsHealthTipsMalayalamАй бұрын
3 illi
@lissythomas1583 ай бұрын
Very good information സിംപിൾ ആയി പറഞ്ഞതിനു big സല്യൂട്ട് 🎉🎉🎉🎉🎉🎉🎉
@rajalakshminair89133 ай бұрын
Namaskaram Dr.very good informations ❤🙏
@Reform-z1w3 ай бұрын
Pakuthi preshnenhalk kaarannom sugar,beer,madhyem,pukavali,lahari marunn,urakka kurav enniva ann maattu Pakuthi vyayamem kurav stress,bad eating habits. Correct time il urengatha, oru vidhathil ulla vyayamem,nadathom onnum cheyadhe,shareerathin avishyem ulla gadagengal ulla vegetarian foods kazhikaadhe,oru paad kaappi/chaya kudich kudalum koodi damage aakiyit epozhum rogem aayi nadakkunnavare njan kandit und.
@Chank31132 ай бұрын
❤❤❤❤ Thank you for your very very valuable information Dr.
@binduajith32903 ай бұрын
Thank you Dr. For the information especially with ottamuly which is natural.
@Sajeena_1232 ай бұрын
Njanum neerkettu kond valareyathikam budhimuttunnu upakaarapradhamamaaya avathatanam thank you doctor
@samuelthomas213812 күн бұрын
Super video…. VALUABLE VALUABLE.. DRINKS FOR inflammation…..
@digitelgeoАй бұрын
Thanks doctor... You are giving good informations.. I like to consult you ..but too far.. I am from muvattupuzha
@DrBasilsHealthTipsMalayalamАй бұрын
Online consultation available ...9895351025
@shajiptpm33993 ай бұрын
Now only I got how the exercise will help to reduce the inflamation,tnk U
@sreeragam82253 ай бұрын
Well said doctor, Thank you
@remanarendran6059Ай бұрын
Well said Mole thank u for this imp information, before 10days i met with an accident, scooter wheel hit me at the back knee, no bone crack only muscle jam. God bless u
@celinbabu55563 ай бұрын
Nalla avatharanam supper
@MOIDU-n7c3 ай бұрын
മുരിങ്ങ /കറിവേപ്പില ജ്യൂസ്... പിന്നെ വ്യായാമം ചൂട് വെള്ളം മസാജ്... നീർക്കെട്ട് പമ്പകടക്കും.. പക്ഷെ നമ്മൾ മടിയമ്മാർ ആണ് രാണ്ടോ മൂന്നോ ദിവസം പരീക്ഷിക്കും.. ഫലമില്ലെന്നു പറഞ്ഞു ഉപേക്ഷിക്കും...