ഞാൻ എത്തി ..നമ്മടെ ഫസ്റ്റ് വരുന്ന വണ്ടി ആരാ ഓടിക്കുന്നത്, വളവിൽ ഇങ്ങനെ ചവിട്ടിയാൽ പിന്നിൽ വരുന്ന ബൈക്കുകാരന് പണി കിട്ടില്ലേ, ലൈനർ പുതിയതാണോ ഭയങ്കര ശബ്ദം
@FuddieTraveller Жыл бұрын
ഇന്ന് വണ്ടി ഇല്ലല്ലോ..
@rafimuhammed2315 Жыл бұрын
ഇതിൽ അല്ല , സാധാരണ ഉണ്ടാവാറുണ്ടല്ലോ,🤩
@jishansworld8778 Жыл бұрын
@@FuddieTraveller24:14 l..
@najmaali9794 Жыл бұрын
Online sale undo
@shafi9365 Жыл бұрын
Und
@shafi9365 Жыл бұрын
Aa und
@shafi9365 Жыл бұрын
Yente mave pokunnilla kore aayi
@shafi9365 Жыл бұрын
Muringa pokinn kaaikunnilla
@AbdulAzeez-wk1um Жыл бұрын
ഈ തൈ വിൽകാൻ ഉണ്ടോ sir ? ഇത് എവിടെയെന്ന് പറയാത്തദ് എന്ത്കൊണ്ട്? ഞാൻ KARNATAKA State ന് വരാനുണ്ട് സ്ഥലം പറഞ്ഞു തന്നാൽ നന്നായിരുന്നു
@raheemchungath6777 Жыл бұрын
Pattar nadakkavu Malappuram near thirunnavaya
@gowdamannatarajan1092 Жыл бұрын
❤💪💪💪💪👍👏👏👏👏
@shafi9365 Жыл бұрын
Muringaa thai pookunnn kaayi aavunnilla
@ABDULHAMEED-ww2tp Жыл бұрын
ഇതെവിടെ ആണു സ്ഥലം
@FuddieTraveller Жыл бұрын
തിരുനാവായ, പട്ടർ നടക്കാവ്
@preethat5776 Жыл бұрын
potting mix ൽ ഉമി ചേർത്ത് സ്ഥിരമായി നനക്കുമ്പോൾ ഉമി ചീഞ്ഞ നാറ്റം വരുമെന്ന് പറയുന്നത് ശരിയാണോ?
@georgecmchittilapilly6534 Жыл бұрын
Lll
@augustine76 Жыл бұрын
No
@najmaali9794 Жыл бұрын
Super
@FuddieTraveller Жыл бұрын
👍
@ecodigital9279 Жыл бұрын
Beautiful video. Thanks
@vishnuloopgang3893 Жыл бұрын
Miyasaki arudeyum kayil illalo nalla manga alle ath
@spkneera369 Жыл бұрын
Puyu undakum. Payuthal
@gowdamannatarajan1092 Жыл бұрын
മൊയ്ദീൻ ഒരു മനുഷ്യത്വമില്ലാത്ത മനുഷ്യനാ 🤨🤨🤨
@betsyphilip4898 Жыл бұрын
Aal nalla krishikkaaran thannae
@rahulv7626 Жыл бұрын
Contact no onumille
@kishorekumarneduthara2091 Жыл бұрын
Vietnam super ൽ കാണിച്ച ചക്ക ആൺ പൂവാണ് .
@FuddieTraveller Жыл бұрын
പെൺപൂവ് കാണിച്ചത് കണ്ടില്ലേ..
@spkneera3692 ай бұрын
പെട്ടെന്ന് പുഴു വരു०
@Ambience756 Жыл бұрын
മാങ്ങാ തൊലി കളയാൻ വെജിറ്റബിൾ പീലർ ആണ് ബെസ്റ്റ്
@chinnuammu2136 Жыл бұрын
കുളമ്പ് മാവ് നല്ലത് എന്ന് പറയുന്നത് കേട്ട് വാങ്ങി...കിളിച്ചുണ്ടൻ പോലെ..പുഴു ആണ്
@TheAnilponnappan Жыл бұрын
Kulambu best,karpooram,namdok,മൂവാണ്ടൻ,അൽഫോൻസ,ബനാന മാങ്ങ
@spkneera3692 ай бұрын
മൂവാണ്ടൻ നടുക. മൂന്നാ० വർഷ० കായ്കു०. പുഴു വരില്ല.പഴുത്താൽ നല്ല മഞ്ഞ നിറ०.