Nice, I wish all that you planted will definitely grow👌
@jinsworld890Ай бұрын
Nadumbo coverile mann ilakki kodukande??
@mirfasamad2 жыл бұрын
Masha Allah 👍
@abijithabi82932 жыл бұрын
അടിപൊളി Excellent 😍😍💯
@saraswathys93082 жыл бұрын
🙏🏻തകർത്തു. വളം എടുത്തപ്പോഴേ ഞാൻ R. K. Organic Centre എന്നോർത്തു. അവസാനം വിഡിയോയിൽ പറയുകയും ചെയ്തല്ലോ.വീട്ടിൽ ശ്രദ്ധമൂലം നല്ല വൃത്തിയായി പറമ്പ് കിടക്കുന്നത് അറിയാം.തൈകൾ പെട്ടെന്ന് ഫലം തരട്ടെ.ആശംസകളോടെ 🙏🏻
@muscatandkeralavlogs2 жыл бұрын
My dream also to create one garden
@shabnakabeer76962 жыл бұрын
Catiman mangonu ethraya rate 🙏enikkorennam vanjikkannam super 👍oronno te rate koodi parenjenkil nannayirunnu 👍
@PODIMOL3572 жыл бұрын
പൊളിച്ചു
@appuj81632 жыл бұрын
Adipwoli......
@rajeevsreekumar60612 жыл бұрын
ഇത് കായ്ക്കാൻ എത്രനാള് എടുക്കും ജോഷ്യേട്ടാ....... സംഭവം ഉഷാറാട്ടാ...
@jobyjosekoola99962 жыл бұрын
Nice👍👍
@TheRenjith19812 жыл бұрын
Adipoli
@joyk.18052 жыл бұрын
Congrats my dear bro & sister 🌹👍👍
@FuddieTraveller2 жыл бұрын
👍🏻❤
@shameershahul21012 жыл бұрын
Hi Sir Aa drum cost ethraya?
@rabiyasalim5732 жыл бұрын
എറിക്കും ഇത് പോലെയൊക്കെ നട്ടാൽ ആഗ്ര ഹം ഉണ്ട് എപ്പോഴെങ്കിലും നടക്കുമായിരിക്കും നിങ്ങൾ വെച്ച എല്ലാ തൈകളും നന്നായി വളരട്ടെ
@FuddieTraveller2 жыл бұрын
🥰❤
@LEGACYVLOG19942 жыл бұрын
ചേട്ടന് ഓക്കേ ടോട്ടൽ എത്ര സെന്റ് സ്ഥലം ആണ് ഉള്ളത് വീട് ഉൾപ്പെടെ
@saheershapa2 жыл бұрын
എന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഇതുപോലെയൊക്കെ ചെയ്യാൻ. അതിന് സാധിക്കുമെന്നു തോന്നുന്നില്ല. 😪
@vishnuchandramohananajitha76842 жыл бұрын
Ethinu valiya chelave onum ella. Adhyam oru plant veykku. Pinna pathiya pathiya kuttiyal mathi. Barrel medichilankil kuzhapam ella valiaya paint bucket mathi. Plant 150 rs mukali ottu und . Kolamb, kotturkonam, karpooram, kalapadi, Mallika best varieties anu.
Hello Dear, താങ്കൾ 10 മാവ് വെച്ചിട്ടുള്ള drumminte വലിപ്പം എത്രയാണ്. Thanks
@chidambarancp4577 Жыл бұрын
. നിങ്ങൾ കുറെ നഴ്സറികളിൽ പോകുകയും യൂട്യൂബിൽ ധാരാളം വിഡിയോ ചെയ്ത ദ മ്പതികളാണ് ഒരു കാര്യം തെറ്റി ട്രമ്മിൽ വക്കുമ്പൾ പഴയ റൂട്ട് സ് ഒന്നു ഇളക്കി യ ശേഷം വയ്ക്കണം
@mymymm30682 жыл бұрын
അപ്പോൾ രണ്ടാളും airpot വിട്ടു അല്ലെ നന്നായി മഴ പ്രശ്നം, നനച്ചുകൊണ്ട് രിക്കണം, ഇത് ആവുമ്പോൾ ഈ വക പ്രോബ്ലം ഫ്രീ
@anandavallyps72042 жыл бұрын
തൈകൾ എവിടെ കിട്ടും sir
@smithasathish65212 жыл бұрын
Drum avidunnanu
@sindhulakshmanan78472 жыл бұрын
catimon ..nam dokmai ..ithinte rate ethrayi?
@sabu-filurocks59192 жыл бұрын
Drum ethraya vangende
@shibukp33332 жыл бұрын
ജോഷി ചേട്ടൻ കൊല്ലത്ത് നിന്നും വിജയൻ ചേട്ടൻ്റെ നഴ്സറി യില് നിന്നും കൈരളി എന്ന പേരിൽ ഒരു മാവ് വാങ്ങിയിരുന്നു. ഇല യുടെ shape കണ്ടിട്ട് അതാണോ എന്ന് ഒരു സംശയം. പക്ഷേ അത് ഒരു ചെറിയ പ്ലാൻ്റ് ആയിരുന്നു, ഇത്രയും വലുപ്പം വക്കാൻ time ആയിട്ടില്ല. എങ്കിലും ഇല യുടെ shape കൈരളി പോലെയുണ്ട്. ഒരു സംശയം മാത്രം. 😊🙏
@bimalantony81972 жыл бұрын
Drums എവിടുന്നു വാങ്ങിയത്
@vgathry1 Жыл бұрын
Bitumen വരുന്ന ഡ്രം ഉപയോഗിക്കാം... ഏകദേശം 600-650 നടുക്ക് കട്ട് ചെയ്ത് രണ്ടായി ഉപയോഗിക്കാം
@aabaaaba55392 жыл бұрын
എല്ലാവരും മാവും പ്ലാവും വയ്ക്കുന്നത് കാണിക്കുന്നുണ്ട്. പക്ഷെ കായ ഫലം കിട്ടിയത് ഒന്നും കാണുന്നില്ല
@pa_ru_zz_ Жыл бұрын
Natta udane undavillallo kurachu samayam kodu😂😂😂
@Sajna-og1qx Жыл бұрын
Drum size ethrayaa Price ethra koduthu
@saraswathyp44452 жыл бұрын
Sale ഉണ്ടോ?നാട്ടു മാവിൻ തൈ ഉണ്ടോ. Chandrakkaaran വേണം
@saminraj2 жыл бұрын
Mannuthi krishi bhvanil kittum 75rs
@saraswathyp44452 жыл бұрын
@@saminraj അവരുടെ ഫോൺ no: ഉണ്ടോ.പണ്ട് അവർ Thripunithura യിൽ ഒക്കെ വന്നു ഓർഡർ എടുക്കാറുണ്ട്. edukkaarundaayirunnu.
@thasneemsaleem1719 Жыл бұрын
എത്ര ലിറ്ററിന്റെ drum ആണ്
@musthafavtvt83952 жыл бұрын
ഇതെല്ലാം ഏത് നഴ്സറിയിൽ നിന്ന് ആണ് വാങ്ങിയത്. Badding ആണോ ?
@saraswathyp44452 жыл бұрын
Address തരാമോ?I am from കാഞ്ഞിരമറ്റം.
@senpothen76502 жыл бұрын
Where we get this Mango plant
@vgathry1 Жыл бұрын
You can purchase from any leading nurseries. From my experience 'Home grown' is a reputed brand.. Giving nice result and yields
@nadankozhisalethrissur29342 жыл бұрын
ജോഷ്യെട്ടാ karpoora മാവ് ആവാമായിരുന്നു. നാട്ടുമാവിൽ കിലോ 250 /- ആണെത്രെ വില. ഞാൻ വചൂ. Enthaakumo എന്തോ
@FuddieTraveller2 жыл бұрын
ഞങ്ങൾ മുമ്പ് കുറച്ചുമാവുകൾ വെച്ചിട്ടുണ്ട് അതിൽ കർപ്പൂരമാവ് ഉണ്ട്.
@nadankozhisalethrissur29342 жыл бұрын
@@FuddieTraveller ok വീടിനടുത്ത് കുറച്ചു സ്ഥലം വാങ്ങ് ഒരു ചെറിയ exotic fruit farm തുടങ്ങാലോ
@jubyks75122 жыл бұрын
👍❤️❤️❤️❤️
@varghesekulangara86182 жыл бұрын
Chandrakaran need more space
@RETROMALLUSERIES Жыл бұрын
Nice chetta 👌🏻
@beeta9553 Жыл бұрын
ഈ മാവ് ഡ്രമ്മിൽ വച്ചാൽ മാവ് വലുതായി കാറ്റ് വീശു മ്പോൾ മറിഞ്ഞ് പോകില്ലെ?
@vgathry1 Жыл бұрын
Prune ചെയ്ത് umbrella ഷേപ്പ് ആക്കി നിർത്തണം.. അപ്പോൾ എല്ലാ ഭാഗത്തേയ്ക്കും equal weight ആയിരിക്കും