Rongrion kurich oru video cheyamo commercialait bestanenn paraunnu
@ആചാര്യ Жыл бұрын
Coconut Rubber Coco Vanilla....next?
@jancypaul215810 ай бұрын
Parkkunna thotti evida kittum
@SumiAlex-wd1ir Жыл бұрын
Super👍
@appuj8163 Жыл бұрын
Nice video.....
@jayakumarjayachandran1727 Жыл бұрын
Which camera are you using?Good video clarity.
@leonsbiju6837 Жыл бұрын
Super
@joepaul9322 Жыл бұрын
With compire tropical fruits gathi is more profit.gathis rate will never increase, because of gathi ingredients is going for medical purpose.
@rissarosejoe9938 Жыл бұрын
Correct
@fruitjungle8776 Жыл бұрын
ഈ തോട്ട എവിടെ വാങ്ങാൻ കിട്ടും?
@sk-pv3xn Жыл бұрын
Kaya pidikunilla vithitt mulapicha thyaanu varshathil niraye pookunund enthu cheyanam
@sheela627 ай бұрын
ആൺ മരം ആണ്. അതുകൊണ്ടാ കായ പിടിക്കാത്തത്. വെട്ടിക്കള
@rejin843 Жыл бұрын
എല്ലാവരും വീടുകളിൽ ഇതു പോലെ ഒന്നോ രണ്ടോ തൈ വച്ചാൽ അന്ന് തീരും ഇതിന്റെ ഡിമാന്റ്.. ഇപ്പോഴത്തെ ഹൈബ്രിഡ് തൈകൾ എല്ലാം ചെറിയ സ്ഥലത്ത് വളർന്ന് കായ്ക്കും. ഒരു കൗതുകത്തിന് അപ്പുറം ഒരു സ്ഥിരതയുള്ള മാർക്കറ്റ് ഇതിനുണ്ടാവില്ല. എല്ലാം നഴ്സറിക്കാരുടെ മാർക്കറ്റിംഗ് തന്ത്രങ്ങൾ .
@arshadpkarshadpalli5215 Жыл бұрын
എന്റെ വീട്ടിൽ നാലെണ്ണം വെച്ചിട്ടുണ്ട് ഞ്ഞങ്ങളുടെ നാട്ടിൽ (കണ്ണൂർ തലശ്ശേരി ) ഇപ്പോൾ ട്രെൻഡാണ് റംബുട്ടാന് മാങ്കോസ്റ്റിൻ അബിയു ഒരെണ്ണം വെക്കാത വീടില്ല 😂😂house warmin മുന്നേ ഇതൊക്കെ വെച്ചിരിക്കും 😂
@BavaNabhankozchappi-eo4po Жыл бұрын
എല്ലാവരും വെച്ചാൽ ഇതിന് ഡിമാന്റ് കുറയില്ല 60% റംബൂട്ടൻ പുറത്തേക് ആണ് പോവുന്നത്
@antonydevassy2145 Жыл бұрын
കേരളം മാത്രമല്ല ഇന്ത്യയിൽ ഉള്ളത്😀
@nmohammedtp1 Жыл бұрын
ഇന്ത്യയിൽ ആകെ രണ്ട് ശതമാനം സ്ഥലത്ത് മാത്രമേ റംബൂട്ടാന് അനുയോജ്യമായ ഭൂമിയുള്ളൂ
@sheelajohnsn6049 Жыл бұрын
പ്രൂൺ ചെയ്യുന്നത് കൂടുതൽ ശാഖകൾ വരാൻ നല്ലതാണ്
@jayan7328 Жыл бұрын
ആ തോട്ടി എവിടെ കിട്ടും
@kiranbabu4204 Жыл бұрын
എല്ലാവരും ജാതിയിൽ നിന്ന് ലാഭം നോക്കി റ ബുട്ടാനിലേക്ക് മാറ്റുമ്പോൾ ജാതിയുടെ അവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളെയോ 'അല്ലങ്കിൽ രാജ്യങ്ങളെയോ ആശ്രയിക്കണ്ടി വരും പരമ്പര്യ കൃഷിയെ പ്രോത്സാഹിപ്പിക്കുക.
@HamsaAT-jn3zy2 ай бұрын
റംബൂട്ടാൻ ബഡ് ചെയ്യുന്നതെങ്ങിനെ
@shabnakabeer7696 Жыл бұрын
👍👍
@HariHari-cz4rc Жыл бұрын
സൂപ്പർ
@Vismayaworld Жыл бұрын
റംബൂട്ടാൻ മുതലാളി : "" Wife ജൂണ... House Wife... ""ജോലിയൊന്നും ഇല്ല "" 😀😀 മുതലാളിയുടെ ഇന്നത്തെ ഉച്ചഭക്ഷണം... റംബൂട്ടാൻ N18 പഴുത്തത് 😀 വൈകുന്നേരം റംബൂട്ടാൻ ജ്യൂസ് 😀 രാത്രി ഭക്ഷണം മാങ്ങോസ്റ്റിൻ ഉലർത്തിയത് 😀
@badhshaahamed5071 Жыл бұрын
ഏതെങ്കിലും ഒരു ആൾ പറയുമോ; ഞാൻ ഉപയോഗിക്കുന്നത് ജൈവമല്ല: രാസവളമാണ് എന്ന്. ഒരാളും പറയില്ല: വി ഡിയോയിൽ ആളുകൾ പറയും ഞാൻ ഉപയോഗിക്കുന്നത് ' കടലപിണക്ക് വേപ്പ് പിണക്ക് കലക്കി ---- . എന്നൊക്കൊ ആവും.😮😂
കൃഷി നല്ലതാ, പക്ഷെ വിൽക്കാൻ ഭയങ്കര പാടാണ്, കടക്കാരോട് ചോദിക്കുമ്പോൾ നമ്മൾ അങ്ങോട്ട് കൊടുക്കുന്ന സാധനത്തിനു ഒരു വിലയുമില്ല, ഇങ്ങോട്ട് തരുന്നതിനു കൊള്ളവിലയും
@BavaNabhankozchappi-eo4po Жыл бұрын
കൃഷി ചെയ്യാനും അറിയണം അത് വിൽക്കാൻ കഴിയണം
@malathisathyan4826 Жыл бұрын
Sir ramboottan but thai nattu kazhinju ethra dhivasam aakumThaliru varan
@josujohn Жыл бұрын
I sold yesterday 1 kg Rs:100
@Sureshfruits-pt5vj Жыл бұрын
I want this fruit bulk
@kumarank31547 ай бұрын
Bad value
@donageo80107 ай бұрын
@@Sureshfruits-pt5vj Hi where is your location. I am from Pathanamthitta. I have trees to harvest in September. Will you take it. Give contact number please 🥺🙏
@serjibabu Жыл бұрын
😂😂 ജൈവമാണോ കെമിക്കലാണോ എന്നു തിന്നു നോക്കിയിട്ടു പറയാം ..
@rosemary20996 ай бұрын
😊😊ppppp
@rosemary20996 ай бұрын
Ĺpp
@sheelajohnsn6049 Жыл бұрын
എല്ലാവരും റംബൂട്ടാൻ കൃഷ്‌യിലേക്കായി... Common ആവുമ്പോൾ വില കുറയും... 2nd ഓപ്ഷൻ ആയി വേറെ എന്തെങ്കിലും കൃഷി കൂടി നോക്കുന്നത് nannayirikkum
@BavaNabhankozchappi-eo4po Жыл бұрын
കേരളത്തിൽ റംബുട്ടാൻ 60% അന്യ സംസ്ഥാനങ്ങൾക് ആണ് കയറ്റി അയക്കുന്നത്
@nmohammedtp1 Жыл бұрын
Customer base കൂടി വരുന്നുണ്ട്
@Pratheeshkumar-kq9fg Жыл бұрын
Nipha fruit
@PrincyjosephprincyjosephPrincy Жыл бұрын
😂😂😂😂 ചുമ്മാ ഇവിടെ ഒരു മനുഷ്യനും വേണ്ട
@anwarrp94646 ай бұрын
Number tharumo
@essaki100 Жыл бұрын
Plants available?
@somarajakurup8824 Жыл бұрын
Nice video please give me the phone number of this nursery ( Elma garden)
@zepto16915 Жыл бұрын
Contact number taramo ,enikku 25 Rambuttan tree und