ഒരു ദിവസം 2000 കിലോ റംബുട്ടാൻ വിളവെടുപ്പ് /Rambutan Harvest /AJU'S WORLD

  Рет қаралды 75,109

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Merlin Nursery pariyaram Chalakudi
Manu
+91 94466 89478
എന്റെ email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#rambutanfruit
#agriculture
#fruit

Пікірлер: 138
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Merlin Nursery pariyaram Chalakudi Manu +91 94466 89478
@jinujoy376
@jinujoy376 Жыл бұрын
ഇനിയും നഴ്സറി വീഡിയോ ഇടൂ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
@@jinujoy376 തീർച്ചയായും 👍🥰
@Ashokworld9592
@Ashokworld9592 Жыл бұрын
മെർലിൻ നഴ്സറിയിലെ......മനുവിനും. പ്രദീപിനും... സ്നേഹം നിറഞ്ഞ.... അഭിനന്ദനങ്ങൾ....🙏.👍👍👍👍👍💚💙💚❤️🙏
@teslamyhero8581
@teslamyhero8581 Жыл бұрын
റംബുട്ടാൻ, മൂത്ത് പഴുത്തു ചുമന്നു തുടുത്തു കുല കുത്തി കായ്ച്ചു കിടക്കുന്നതു കാണുന്നത് തന്നെ എന്ത് മനോഹരമായ കാഴ്ച ❤❤❤ലോകത്തിലെ സകലപഴങ്ങളും കേരളത്തിലും വളർത്താൻ കഴിയുന്ന ഒരു തലമുറ ഉണ്ടാകട്ടെ 💪💪💪
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെ ❤️❤️🙏
@josevincent6319
@josevincent6319 Жыл бұрын
മനു എല്ലാം നല്ലത് പോലെ പറഞ്ഞു മനസിലാക്കി കൊടുക്കുന്നുണ്ട്.ഇതെല്ലാം പരിചയപ്പെടുത്തി തന്ന അജുവിനും, സരിതക്കും നന്ദി ♥️.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you❤️❤️❤️
@teslamyhero8581
@teslamyhero8581 Жыл бұрын
മനു.. വളരെ മിടുക്കനാണ്.. സ്വന്തം ശരീരം പോലെ സ്വന്തം കൃഷിയെയും സൂക്ഷിക്കുന്നു 👍👍എല്ലാം കൃത്യമായി പറഞ്ഞു മനസിലാക്കി തന്നു ❤❤❤
@Ashokworld9592
@Ashokworld9592 Жыл бұрын
മനു... ഒത്തിരി കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്... പ്രേക്ഷകർക്ക് ഒരുപാട് പ്രചോദനകരമായ ഒരു വീഡിയോയാണ്... സൂപ്പർ വീഡിയോ.....!!👍👍👍👍👍👍👍👍💚💙💚💙💚💙💙❤️👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks❤️❤️❤️
@akhilpvm
@akhilpvm Жыл бұрын
*റെമ്പൂട്ടാൻ തോട്ടം ആദ്യമായാ കാണുന്നത്, മാങ്കോസ്റ്റിനെപ്പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു,👌 ഇതുപോലുള്ള വ്യത്യസ്തമായ കൃഷികളുടെ വീഡിയോ കാണാൻ തന്നെ ഒരുപാട് ഇഷ്ടമാണ്, 😍 ഇനിയും ഉണ്ടാകട്ടെ* ✌️💕
@teslamyhero8581
@teslamyhero8581 Жыл бұрын
എനിക്ക് റംബൂട്ടാനെക്കാളും, മംഗോസ്റ്റിൻ ഇഷ്ടം.. ഇനി ഈ റംബുട്ടാൻ കൊണ്ട് ജ്യൂസ്‌, ജാം ഇതൊക്ക ഉണ്ടാക്കാൻ കൂടി കഴിഞ്ഞാൽ ചിലവകാത്തതിനെ പറ്റി സങ്കടം വേണ്ട 💚💚
@Ashokworld9592
@Ashokworld9592 Жыл бұрын
Merlin nursery യെ... കുറിച്ച് കൂടുതൽ അറിഞ്ഞതിൽ സന്തോഷമുണ്ട്....ഒരു പ്രത്യകത എന്തെന്നാൽ... മംഗോസ്റ്റീനു മാത്രമായുള്ളൊരു.. തോട്ടം.. എപ്പോൾ വേണമെങ്കിലും...തൈകൾ നമുക്ക് വാങ്ങിക്കാം സാധിക്കും....!!👍👍👍👍👍👍💚💙💚💙💙💙❤️❤️👍
@sarojpattambi6233
@sarojpattambi6233 Жыл бұрын
മിടുക്കരായ ചെറുപ്പക്കാര്‍ അഭിനന്ദനങ്ങള്‍. Rambootan കണ്ടു thrilladichu.അജു കഴിക്കുന്നതു കാണാന്‍ തന്നെ കൗതുകം. ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും പഴങ്ങള്‍ കാണുന്നത്. മനോഹരമായ വീഡിയോ. Ennum നന്‍മകള്‍ 💚💙🤎🖤🤎🖤❤🧡💛
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 🥰🥰🥰🥰
@Ashokworld9592
@Ashokworld9592 Жыл бұрын
തൃശ്ശൂരിലെ.. റൂംബൂട്ടാന്... രുചി കൂടുതലാണ്.... അനുഭവം.....!!👍👍👍👍👍👍👍💚💙💚💙💙💚💙❤️👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
👍👍👍
@sreelatha642
@sreelatha642 Жыл бұрын
Super 👍🏻👍🏻👍🏻 ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു കുല കുലയായിട്ട് കിടക്കുന്ന റംബൂട്ടാൻ കാണാൻ എന്തൊരു ഭംഗിയാ ബാക്കി ഭാഗം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു ❤👍🏻❤
@Ashokworld9592
@Ashokworld9592 Жыл бұрын
ചുവന്ന മണിമുത്തു പോലുള്ള.. "റൂംബൂട്ടാൻ" കുലകളേന്തി... നിൽക്കുന്ന.. അജുചേട്ടൻ.... കാണാൻ.. ഒരു കലതന്നെയാ..... സൂപ്പർ....!!👍👍👍👍👍👍👍💚💙💚💙💙💙💙❤️👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂😂സന്തോഷം 😂😂
@Ashokworld9592
@Ashokworld9592 Жыл бұрын
ചേട്ടന്റെ വീട്ടിലെ... റൂംബൂട്ടാന്.... നല്ല ഒരു "വല" കരുതിവയ്ക്കുന്നത് എന്തുകൊണ്ടും നല്ലത് തന്നെയാ......!!👍👍👍👍👍👍👍👍💚💚💚💚💙💙❤️👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
വേണ്ടി വരും 🥰🥰👍👍
@anni5162
@anni5162 Жыл бұрын
Amazing video so many trees,what a blessing,good and informative video thank you have a blessed day😊
@Ashokworld9592
@Ashokworld9592 Жыл бұрын
റൂംബൂട്ടനായാലും. മംഗോസ്റ്റീനായാലും... എല്ലാത്തിന്റെയും.... തൈകൾ കിട്ടുമെന്നറിഞ്ഞതിൽ... സന്തോഷമുണ്ട്...!!👍👍👍👍👍👍💚💚💚💙💙💙💙❤️👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️
@sudhasbabu8681
@sudhasbabu8681 Жыл бұрын
സരിതയുടെ thamaasukal കേൾക്കാൻ nalla രസമുണ്ട്.🎉❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😍😍😍😍🙏🙏
@kashinathkj142
@kashinathkj142 Жыл бұрын
Bro namukke vittilottokkka veandi vagikka oru box ok kitto eathra rite ane ee box eadukubolle
@teslamyhero8581
@teslamyhero8581 Жыл бұрын
റംബുട്ടാനും, മംഗോസ്റ്റിനും വീട്ടിൽ ഉണ്ട്.... ഇതു രണ്ടും തിന്നു കൊണ്ട് ഈ വീഡിയോ കാണുന്നു 😀😀❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അമ്പട ഭാഗ്യവാനേ 😂😂😂😍😍
@fabyjose7708
@fabyjose7708 Жыл бұрын
60 vayasulla chettan kollam super😍👌
@sobhadayanand4835
@sobhadayanand4835 Жыл бұрын
മനുന് ചേട്ടനെ വേണ്ടത്ര മനസിലായില്ലട്ടാ ചേട്ടനെ ഇങ്ങോട്ട് ഇറക്കിവിട്ടു സരിതയുടെ മാസ്സ് ഡയലോഗ് സൂപ്പർ 😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
വീഡിയോ കണ്ടപ്പോൾ മനസ്സിലായിക്കാണും 😂😂😂😂
@sholyp.i.3890
@sholyp.i.3890 Жыл бұрын
vaayana sheelam illalle vaikom muhammed basheerine ariyamo
@ShajahanShajahan-iv4jz
@ShajahanShajahan-iv4jz Жыл бұрын
Challakudibyill poku boll kallabavan Mani chattan n,a paddi. Kanukkayannngill Ann n,a annashnnam prayannam 🌴🌴🌴🌴🌳🌴🌴🌴🌴🌴🌴🌴🌴🌴🌴🌳🌳🌾🌾🌾🌾🧀🐿️🐿️🐿️🐿️🍂🍂🍁🍁🍁🍁🍁🍂🍁🍁🍁🍁🍁🍁🍁🌹🌹🌹🌹🌹🌹🌹🌹🌷🌷🌷🌾🌾🌾🌷🌷🌷🌷🌷🌷
@teslamyhero8581
@teslamyhero8581 Жыл бұрын
ശരിയാണ്. മംഗോസ്റ്റിൻ ആണ് ലാഭം.. ജാതി ഭയങ്കര പണിയാണ് 👍👍
@Annz-g2f
@Annz-g2f Жыл бұрын
Hai hello Aju, Saritha n Jaggumon happy to see you both. Merlin Nursery from Chalakudy very nice also informative message
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം ❤️❤️❤️
@anniemani9800
@anniemani9800 Жыл бұрын
റമ്പുട്ടാൻ കഴിച്ചു ഒരാളുടെ വയറു നിറഞ്ഞു , ആരാണെന്ന് ഞാൻ പറയില്ല 😂😂 അടിപൊളി വ്ലോഗ് ഫലങ്ങൾ ഇങ്ങനെ കൂമ്പാരമായി കാണുന്നത് തന്നെ കണ്ണിന് ആനന്ദം ..ജിമ്മിൽ പോകാതെ സിക്സ് പാക്ക് ആക്കിയ ആളേയും കണ്ടു 👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതാരാപ്പാ ജിമ്മി പോവാതെ സിക്സ് പാക്ക്...?? 🤔🤔🤔😄😄😄
@anniemani9800
@anniemani9800 Жыл бұрын
ആ താടി വെച്ച ചേട്ടൻ , അജൂ റമ്പുട്ടാൻ കണ്ട തിരക്കിൽ അതൊന്നും നോക്കിയില്ലല്ലേ
@sobhanakumari.s7887
@sobhanakumari.s7887 Жыл бұрын
nice video ❤️❤️my mother's house at konni has plenty of mangosteen trees so Iam familiàr with this fruit😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😍😍😍😍
@Shaluvlogs123
@Shaluvlogs123 Жыл бұрын
കിടുക്കി തിമിർത്തു പ്വോളിച്ചു 🙏🏻
@krishnadasp7370
@krishnadasp7370 Жыл бұрын
മാങ്ങോസ്റ്റിൻ മരം 50 കൊല്ലം മുമ്പ് വൈക്കം ബഷീർ വീട്ടിൽ ഉണ്ട്.. Beypore
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️👍👍👍
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
Rumbootan തോട്ടം കാണാൻ നല്ല ഭംഗി. Ajuvinu റംബുട്ടാൻ തിന്ന് മതിയായി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെ ❤️❤️❤️
@arunnair.d8606
@arunnair.d8606 Жыл бұрын
Sambathu kaalath thai pathu vechal aapathu kaalathu kaa pathu thinnam anwarthamakki
@swapnasiji8966
@swapnasiji8966 Жыл бұрын
Aju & Sarita ethupole ulla nalla nalla videos kanikkunnathe orupade thanks❤❤❤❤❤
@babysurya4179
@babysurya4179 Жыл бұрын
Baby Suriya Palakkad Ajuetta adipoli vlog 😜😜😜😜😜😜😜😜😜😜😜😜😜😜
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️
@talebroypranatha4042
@talebroypranatha4042 Жыл бұрын
kappalandi perukki thinnunna pole rambuttan thinnunnan aju chettayi uyir
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️😄😄😄🙏
@padmajaanil6563
@padmajaanil6563 Жыл бұрын
Hai supr video dear👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️❤️
@nishitonh5928
@nishitonh5928 Жыл бұрын
Nice video... Pachakku palaharangaluda mavu thinnunna ajunu anu manu vittirikkunnathu daivangala katholin😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെന്നെ 😂😂🤣🤣🤣🤣🤣🤣🤣
@ushadutt1348
@ushadutt1348 Жыл бұрын
ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് കർഷകശ്രീയിൽ, കേരളത്തിൽ മാങ്കോസ്റ്റിൻ വളർത്തുന്ന കർഷകരെക്കുറിച്ചു ലേഖനം വന്നിട്ടുണ്ട്..
@priyav1720
@priyav1720 Жыл бұрын
റമ്പൂട്ടാൻ സൂപ്പർ 👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks ❤️❤️❤️
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്.... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി.... എല്ലാവർക്കും.. സ്നേഹം നിറഞ്ഞ.. നമസ്കാരം..... 🙏❤️💙💚💛💓💙💚💓💓👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നമസ്കാരം 😍😍🙏
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 Жыл бұрын
കൊള്ളാം സൂപ്പർ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks❤️❤️
@jango4894
@jango4894 Жыл бұрын
Adipoli
@teslamyhero8581
@teslamyhero8581 Жыл бұрын
അമ്പഴങ്ങ അധികം മൂക്കുന്നതിനു മുൻപ് പറയ്ക്കണം 👌👌👌
@mishabpathayathingal2814
@mishabpathayathingal2814 Жыл бұрын
Paraykanam alla parikkanam
@naturearound2020
@naturearound2020 Жыл бұрын
3.32; എന്താ സരിത ചേച്ചി പാത്തുമ്മയുടെ ആട് വായിച്ചിട്ടില്ലേ ? ബഷീര്‍ mangosteen മരത്തിന്റെ താഴെ ഇരുന്നല്ലേ കഥ എഴുതാറ്
@suryas8037
@suryas8037 Жыл бұрын
Rambutan mangosteen super
@sunithathanadankaladharan1078
@sunithathanadankaladharan1078 Жыл бұрын
Wow super 😍🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks❤️❤️❤️
@ganeshaamin6016
@ganeshaamin6016 Жыл бұрын
Namaskaram🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നമസ്കാരം 🥰🥰🙏
@kannanksuresh3218
@kannanksuresh3218 Жыл бұрын
Namaskaram Priyappettavare
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നമസ്കാരം 🙏❤️
@AGRUGAMING
@AGRUGAMING Жыл бұрын
Nice video
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks❤️❤️❤️
@Ajeeshvc
@Ajeeshvc Жыл бұрын
നമസ്കാരം..... 😃👍 സരിതേച്ചിക്കും കൂടി ചുവപ്പ് കുപ്പായം ഇടാമായിരുന്നു...... 😜
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ശെരിയാണല്ലോ 🤔🤔😄😄😄
@Ajeeshvc
@Ajeeshvc Жыл бұрын
@@ajusworld-thereallifelab3597 🤠
@jinujoy376
@jinujoy376 Жыл бұрын
മുരളി നഴ്സറി വീഡിയോ ഇടാമോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😍😍😍😍👍👍👍
@raheeshkumar5502
@raheeshkumar5502 Жыл бұрын
Adipoli ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks❤️❤️❤️
@sheejasugathan2115
@sheejasugathan2115 Жыл бұрын
നാട്ടിൽ വന്നിട്ട് പോകണം ❤️
@ranjithmenon8625
@ranjithmenon8625 Жыл бұрын
ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ മായാ മംഗോസ്റ്റിൻ, ആദ്യമായി കേൾക്കുന്നത് അങ്ങിനെ യാണ് , മനുന്റെ അപ്പുപ്പനാണ് mengostin കണ്ടുപിടിച്ചത് എന്നു കേട്ടപ്പോൾ ചിരി വന്നുപോയി, അജൂസ് രമ്പുട്ടാൻ ആട്ടുന്ന തിരകിലായത്കൊണ്ട് അത് ശ്രെദ്ധിച്ചില്ല അല്ലെ😂❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
കണ്ടുപിടിച്ചത് ന്നല്ല ട്ടോ... ഒരു തോട്ടമായി വെച്ച് പിടിപ്പിച്ചത് അവരാണ് ന്നാണ് ഉദ്ദേശിച്ചത് 🥰🥰🥰🙏
@teslamyhero8581
@teslamyhero8581 Жыл бұрын
❤❤❤👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️
@vidyavathyvidyavathysaseen1355
@vidyavathyvidyavathysaseen1355 Жыл бұрын
മംഗോസ്റ്റിൻ എന്ത് സാധനം ആണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതൊരു ഫ്രൂട്ട് ആണ് 🥰🥰🙏
@SumaJohnson-ol8ki
@SumaJohnson-ol8ki Жыл бұрын
3:10
@lovenest6154
@lovenest6154 Жыл бұрын
സെയിൽ ഉണ്ടോ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഉണ്ട്... വിളിച്ചിട്ട് ചെല്ലുക 👍
@lovenest6154
@lovenest6154 Жыл бұрын
@@ajusworld-thereallifelab3597കൊറിയർ ഇല്ല അല്ലേ? ഞാൻ മലപ്പുറം ആണ്. 🥰👍🏻
@jayangangothry4406
@jayangangothry4406 Жыл бұрын
കേരളത്തിൽ മംഗോസ്റ്റിൻ്റെ തുടക്കം ഇവിടെ നിന്നാണ് എന്നുപറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.... അൻപത് വയസ്സ് ആയ എനിക്ക് അഞ്ചു വയസ്സ് മുതൽ മംഗോസ്റ്റിൻ കണ്ടും കഴിച്ചും പരിചയം ഉണ്ട്.... അതും അന്നേ വലിയ മരങ്ങൾ തന്നേ ആയിരുന്നു... ആ മരങ്ങൾ ഒക്കെ തന്നെ ഇന്ന് കാലപ്പഴക്കം വന്ന് നശിച്ചു പോയി.... ആർക്കും വേണ്ടാത്ത ചുവട്ടിൽ വീണു കിടക്കുന്ന ഒരു കടയിലും കിട്ടാത്ത വില ഇല്ലാത്ത ഒരു കാലം... പത്തനംതിട്ട.......❤💪
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
മംഗോസ്റ്റിൻ കൃഷി എന്നാണ് ട്ടോ ഉദ്ദേശിച്ചത് 🥰🥰🥰🙏🙏🙏🙏
@robinjose1411
@robinjose1411 Жыл бұрын
✌️❤️✌️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️
@rajeshc3756
@rajeshc3756 Жыл бұрын
👍👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️
@anunandps7124
@anunandps7124 Жыл бұрын
👌🏻👌🏻👌🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️
@rajalakshmisubash6558
@rajalakshmisubash6558 Жыл бұрын
💝💝💝
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️
@subashkumar8411
@subashkumar8411 Жыл бұрын
ഈ അജു തൊടുന്നത് എല്ലാം കറുപ്പ്.
@SanojTArjunan
@SanojTArjunan Жыл бұрын
കേരളത്തിന്റെ കാലാവസ്ഥയിൽ വളരുന്ന ഒത്തിരി അധികം ഫ്രൂട്ട്സുകൾ വളരെ വൈകിയാണെങ്കിലും കേരളത്തിൽ എത്തി വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്,,, അതിലെ തുടക്കക്കാരൻ റമ്പൂട്ടാൻ എന്ന് തന്നെ പറയാം പിന്നെ മാങ്കോസ്റ്റീൻ,,, ഇപ്പോൾ ഒരുപാട് വെറൈറ്റി ഫ്രൂട്ടുകൾ പല ഏഷ്യൻ, ലാറ്റിൻ രാജ്യങ്ങളിൽനിന്ന് കേരളത്തിൽ സാന്നിധ്യം അറിയിച്ചു കൊണ്ടിരിക്കുകയാണ്,,,, വരും തലമുറയ്ക്ക് ഒരുപാട് വെറൈറ്റി ഫ്രൂട്ട്സുകളെകൊണ്ട് കേരളം സമൃദ്ധം ആയിരിക്കും,,,, പരിയാരം ഭാഗത്തെ റംബുട്ടാൻ വിളഞ്ഞുനിൽക്കുന്ന കാഴ്ച കാണേണ്ടത് തന്നെയാണ്,,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെ ❤️ കാണേണ്ട കാഴ്ച തന്നെയാണ് 🥰🥰🙏
@jayashreesudhakaran7863
@jayashreesudhakaran7863 Жыл бұрын
👌👌👌🙏🙏
@sunilmulakuzha7325
@sunilmulakuzha7325 Жыл бұрын
👍👍👍👍👍👍👍🙏🙏🙏🙏
@Raheena-sz8om
@Raheena-sz8om Жыл бұрын
അജു. ചേട്ടാ.. അസ്സലാമുഅലൈക്കും. 😁റമ്പൂട്ടാൻ അച്ചാറിടാം. സരിതയുടെ. ബ്യുട്ടി വ്ലോഗ് ചെയ്യണം ട്ടോ കാത്തിരിക്കുന്നു
@_juma_nah_8470
@_juma_nah_8470 Жыл бұрын
😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ബ്യൂട്ടി വ്ലോഗോ..?? സരിതയോ..?? 🤣🤣അടിപൊളി 😂😂😂🤣😂
@namsheeravr1690
@namsheeravr1690 Жыл бұрын
നമ്മൾ സ്കൂളിൽ പഠിക്കുന്നില്ലേ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പ്രിയപ്പെട്ട മരം ആണ് മംഗോസ്റ്റിൻ എന്ന്.അദ്ദേഹം അതിന്റെ ചുവട്ടിൽ ഇരുന്നല്ലേ കഥകൾ എഴുതിയിരുന്നത് .. നിങ്ങൾ രണ്ടാളും എവിടെയായിരുന്നു padichath😅😅
@sojisajan1372
@sojisajan1372 Жыл бұрын
Correct 💯
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ശരിയാണ്... ചാരു കസേരയും മംഗോസ്റ്റീൻ മരവും ഫ്ലാസ്കിലെ ചായയും എടീ എന്നുള്ള വിളിയും.... മറന്നു പോയി 🙏🥰
@niyasaboobacker558
@niyasaboobacker558 Жыл бұрын
അവരില്‍ ഒരു പാട്നറെ നിറുത്തി കൊണ്ട്‌ അവഗണിച്ചത് ശരിയായില്ല. ഒന്ന് പേരെങ്കിലും ചോദിക്കുമായിരുന്നു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അത് മനുവിന്റെ ചേട്ടനാണ്. മിഥുൻ 🥰🙏
@divyapbr
@divyapbr Жыл бұрын
"അണ്ണാൻ കരണ്ടത് , തത്തമ്മ കൊത്തിയത്, വവ്വാൽ മാന്തിയത് , ഉറുമ്പു കൂടു കെട്ടിയതു - ഇങ്ങനെ എല്ലാ തരം പഴങ്ങളും എടുക്കപ്പെടുന്ന കേരളത്തിലെ ഏക സ്ഥാപനം " - അജിത് കുമാർ ഏജൻസിസ്‌ , താമരശ്ശേരി, ഒല്ലൂർ 😁😁😁 P.S - ചുമ്മാതാണേ 🙂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂😂😂സത്യം.. ഇവിടെ എന്തും പോകും 🤣🤣🤣🤣
@divyapbr
@divyapbr Жыл бұрын
@@ajusworld-thereallifelab3597 😂 touchwood !!
@vineethamarks9096
@vineethamarks9096 Жыл бұрын
എന്റെ അയല്പക്കത്തു വരെ വന്നിട്ടു കാണാൻ പറ്റിയില്ലല്ലോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ചാലക്കുടി ആണോ വീട്...?? 😍😍😍
@vineethamarks9096
@vineethamarks9096 Жыл бұрын
@@ajusworld-thereallifelab3597 പരിയാരം, മെർലിൻ ചേട്ടന്റെ വീട്ടിലേക്കു പോകുന്ന വഴിയിൽ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
@@vineethamarks9096 ഇനിയും വരും 👍🥰
@sajipada3533
@sajipada3533 Жыл бұрын
Haaaaaaaaaaaaaaiiii
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഹായ് ❤️
@vineethapnair511
@vineethapnair511 Жыл бұрын
😂😂😂
@teslamyhero8581
@teslamyhero8581 Жыл бұрын
പിന്നല്ല 👍👍👍വാവൽ, അണ്ണാൻ, കിളികൾ ഇവരൊക്കെ കടിച്ച പഴം, കടിച്ച ഭാഗം ചെത്തികളഞ്ഞു തിന്നുന്ന അജുവിന്‌ പുളിയുറുമ്പു കേറിയതൊക്കെ വെറും ശൂ..😎😎😎
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂🤣🤣🤣അതെന്നെ
@sheelasajeev8999
@sheelasajeev8999 Жыл бұрын
Adipoli ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️
@shobhak2015
@shobhak2015 Жыл бұрын
👍👍👍
@shanavasmm9660
@shanavasmm9660 Жыл бұрын
👍👍👍👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰🙏🙏
@HACKERMEDIA
@HACKERMEDIA Жыл бұрын
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19