No video

രണ്ടരസെന്റിൽ വീടും, നിറയെ പച്ചക്കറികളും വളർത്തുന്ന വീട്ടമ്മയെ പരിചയപ്പെടാം

  Рет қаралды 314,550

Fuddie Traveller by Joshy MR

Fuddie Traveller by Joshy MR

Күн бұрын

Mini's kitchen and kunji krishi 👇
/ @miniskitchenkunjikris...
Mini : 9388547176
❤❤❤❤❤❤❤❤❤❤❤❤❤
Fuddietraveller by Joshy mr
Instagram: ...
D M for Collabs & Promotion
ഇതുപോലെ നിങ്ങളുടെ നേഴ്സറി , ഹോം ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ, ഷോപ്പുകൾ, മറ്റു വെറൈറ്റി കാര്യങ്ങളോ ഞങ്ങളുടെ KZbin ചാനൽ വഴി പ്രേക്ഷകരിലേക്ക് എത്തിക്കണമെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക :9746320961
joshymr72@gmail.com
#fuddietraveller #joshy

Пікірлер: 215
@FuddieTraveller
@FuddieTraveller Жыл бұрын
ഞങ്ങളുടെ വീഡിയോകൾ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും, ഷെയർ ചെയ്യാനും, ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ🙏 നിങ്ങളുടെ ബ്യൂട്ടിഫുൾ ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ,വെജിറ്റബിൾ ഗാർഡൻ ഇങ്ങനെയുള്ള കാഴ്ചകൾ നമ്മുടെ ചാനലിൽകൂടി കാണിക്കുവാൻ താല്പര്യമുള്ളവർ:9746320961 ഈ നമ്പറിൽ ബന്ധപ്പെടുക👍🏻
@soudathhussain
@soudathhussain Жыл бұрын
ഹൈമണി. തക്കാളി. വിത്ത് അയച്ചു തരുമോ
@fasalfrz6009
@fasalfrz6009 10 ай бұрын
😊
@abdulraoof9391
@abdulraoof9391 Жыл бұрын
ചേച്ചി.... നമസ്കാരം ദൈവം എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ
@semithajayadas3719
@semithajayadas3719 Жыл бұрын
ചേച്ചീ മണി തക്കാളിയില ചീരയാണ് അതിൻ്റെ ഇളംതണ്ട് കൂടി തോരൻ സൂപ്പറാണ്
@preethaka2210
@preethaka2210 2 жыл бұрын
ചേച്ചിയുടെ പരിചരണം നല്ലതാണ് എനിക്കും സ്ഥല പരിമിതി ഉണ്ട് എന്നാലും കൃഷി ചെയ്യാൻ ഇഷ്ടമാണ് സന്തോഷം ഉണ്ട്
@hemarajn1676
@hemarajn1676 Жыл бұрын
സ്ഥലമില്ല എന്നു പറഞ്ഞു യാതൊന്നും ചെയ്യാത്തവർക്ക് ഒരു ഉത്തമ മാതൃകയാണ് മിനി. അഭിനന്ദനങ്ങൾ. പിന്നെ, മഗ്നീഷ്യം സൾഫേറ്റ് അഥവാ എപ്സം സോൾട്ടാണ് പറഞ്ഞ ആൾ ഉദ്ദേശിച്ചത്. അതു തന്നെ മരത്തിന്റെ പ്രായവും വലുപ്പവും കണക്കിലെടുത്ത് കൃഷി വകുപ്പ് ഉദ്യോഗസ്ഥന്മാരോട് അന്വേഷിച്ച് മാത്രമേ മഗ്നീഷ്യം സൾഫേറ്റ് പ്രയോഗിക്കുവാൻ പാടുള്ളു. രണ്ടോ, മൂന്നോ കിലോ ഉപയോഗിക്കുവാനെ പാടുള്ളതല്ല. . .
@rosykarthik3812
@rosykarthik3812 Жыл бұрын
ക്യാബേജ് ഇല അടർത്തികഴിഞ്ഞാൽ അതിന്റെ നടുക്കുള്ള തണ്ടിൽ മുളകൾ കാണാം അത് പല കഷണങ്ങൾ ആയി മുറിച്ചു മുള അടർന്നു പോകാതെ നട്ടാൽ ക്യാബേജ് വളർന്നു varum
@jayalakshmigopalakrishnan1206
@jayalakshmigopalakrishnan1206 2 жыл бұрын
Look so beautiful words of expression give life and companion friend at old age for us .suggest one plant missing agathycheera would add colourful
@merykutty2004
@merykutty2004 2 жыл бұрын
മണിതക്കാളിയുടെ ഇല ചീര തോരൻ വെക്കും. തക്കാളി കൂട്ടാനും വെക്കാം
@susyrenjith6599
@susyrenjith6599 2 жыл бұрын
മിടുക്കി, നന്നായി നോക്കിയാൽ മാത്രം കിട്ടും.
@miniskitchenkunjikrishi6959
@miniskitchenkunjikrishi6959 2 жыл бұрын
🙏🙏🙏❤❤
@FuddieTraveller
@FuddieTraveller 2 жыл бұрын
🥰
@sreedevisudev6563
@sreedevisudev6563 Жыл бұрын
Helo മിനികുട്ടി എനിക്കും കൃഷി വലിയ ഇഷ്ടം ആണ് കുറച്ചു കൃഷി ഉണ്ടു ഇനിയും കുറച്ചു കൂടി വിപുലമാക്കണം ആ വളം ഉണ്ടാക്കുന്നത് ഒന്നു പറഞ്ഞു തരുമോ മണി തക്കാളി യുടെ അരി capsikan ഇവയുടെ അരി അയച്ചു തരുമോ 🙏🙏🙏❤👍god bless you 🙏🙏🙏
@sreedevigopalakrishnan5500
@sreedevigopalakrishnan5500 2 жыл бұрын
Valare santhosham thonnunnu. Patidhramichsl sadhikkathathsyi onnum ella. Kshama, samarpanam atmarthatha ellam koodi ayspppol bhoomi Devi.anugrahichu. All the best.
@sheebanixon3704
@sheebanixon3704 2 жыл бұрын
Chechi please send me your whatsapp number
@miniskitchenkunjikrishi6959
@miniskitchenkunjikrishi6959 Жыл бұрын
🙏🙏❤
@ABCD-cv2ef
@ABCD-cv2ef 2 жыл бұрын
Minichechi Aashamsakal 💐🌈🌹🥀🌺🌷🌿🌴🪴☘️🍃
@jojokottapadi4575
@jojokottapadi4575 2 жыл бұрын
Njangalkukitti chechi. 180rupayanu.muncipalityil ninnu. Koode 10kg inculam kitti. Njan ithanu krishiku upayokikkunnthu. Super anuchechi. Chechiyude video kandanu njan krishi thudangiyathu. Thanku minichechi
@fathimashafeek6716
@fathimashafeek6716 2 жыл бұрын
L
@gigythomas9893
@gigythomas9893 2 жыл бұрын
Aaqqqà++++++!
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
കാലത്ത് തന്നെ വളരെ നല്ലൊരു വീഡിയോ ആണ് ഞാൻ കണ്ടത് ചെടികൾ തമ്മിൽ മത്സരിച്ചു വളർന്ന കഥ ഇഷ്ടമായി രംഭയും ചീരയും കുരുമുളകും എന്ന് വേണ്ട എല്ലാം വളരെയധികം സന്തോഷം തോന്നുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰😇
@josephp.m.joseph6823
@josephp.m.joseph6823 2 жыл бұрын
Jk g Red pl
@miniskitchenkunjikrishi6959
@miniskitchenkunjikrishi6959 2 жыл бұрын
സന്തോഷം കേട്ടോ ❤❤🙏🙏
@DOCTOR-r7o
@DOCTOR-r7o 2 жыл бұрын
മധുര തുളസി പച ഇലയ്ക്ക് പഞ്ചസാരയുടെ 300 ഇരട്ടി മധുരം ഉണ്ട് ഉണങ്ങിയ ഇടയ്ക്ക് 30 ഇരട്ടി മധുരം ഉണ്ട് ഷാബു കോട്ടയം പന ചിക്കാട്
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
Thank you so much for thus information
@appusappus229
@appusappus229 2 жыл бұрын
ഉമ്മ കൊടുത്തു കുഞ്ഞൂട്ടനെ കാക്കുന്ന ചേച്ചിക്ക് സല്യൂട്ട് 👍 കുറച്ചു കൂടി സ്ഥലങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ ചേച്ചി ഒരുപാട് നേട്ടങ്ങൾ കൊയ്തേനെ
@FuddieTraveller
@FuddieTraveller 2 жыл бұрын
👍🏻
@miniskitchenkunjikrishi6959
@miniskitchenkunjikrishi6959 2 жыл бұрын
🙏🙏🙏🙏❤❤❤❤
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
🥰😇
@rohinikrishnan1491
@rohinikrishnan1491 Жыл бұрын
Monithakkali can be soaked in curd nd salt for 2 or 3 days. Then take them out and dry in sunlight. Afterwards it can be fried in oil and use as pickle for lunch.
@helenummachan3717
@helenummachan3717 Жыл бұрын
Good
@VijayaLakshmi-vk4rn
@VijayaLakshmi-vk4rn Жыл бұрын
@@helenummachan3717 Mi
@lalithabaiap2456
@lalithabaiap2456 Жыл бұрын
​@@helenummachan3717 11111
@shajishajipavumba3150
@shajishajipavumba3150 2 жыл бұрын
അടിപൊളി മിനി ചേച്ചി ആശംസകൾ 🌹🌹
@nanduj4905
@nanduj4905 2 жыл бұрын
മണതക്കാളി ഇല ഉപയോഗിക്കാം, പിന്നെ കായ മോരിൽ ഇട്ട് ഉണക്കി കൊണ്ടാട്ടം ആക്കാം
@FuddieTraveller
@FuddieTraveller 2 жыл бұрын
👍🏻
@shihabshihab1857
@shihabshihab1857 Жыл бұрын
റംബ ഇവിടെ കാടുപോലെ ഉണ്ട്. നെയ്ച്ചോർ വെക്കുമ്പോൾ അതിൽ ഇട്ടാൽ നല്ല സ്മെല്ലുംഉണ്ടാവും
@shabananoufal7065
@shabananoufal7065 Жыл бұрын
Adipoli video cheriya shalath kure adikam krishii. Raamachathim valiya chakk venm keto allel ver irangooa daaralam ilakal valluthaayi varanm
@salmakp1446
@salmakp1446 Жыл бұрын
Super madam 👍
@indunair8622
@indunair8622 2 жыл бұрын
Thanks for this useful video. Presentation is also very attractive.
@miniskitchenkunjikrishi6959
@miniskitchenkunjikrishi6959 2 жыл бұрын
താങ്ക്സ് 🙏🙏
@umadevia9168
@umadevia9168 Жыл бұрын
ഒരു മുല്ല വള്ളി എന്റെ മതിലിന്റെ മുകളിൽ കൂടെ അപ്പുറത്തേക്ക് രണ്ടില പോയതേ ഉള്ളൂ എന്റെ അയൽവാസി ഒടിച്ചു കളഞ്ഞു.
@sainudheensainudheen7286
@sainudheensainudheen7286 2 жыл бұрын
Nagale superr lediyann minichechi
@divyarajesh5438
@divyarajesh5438 Жыл бұрын
Krishi sooper mani thakkaali nithya vazhuthana seeds tharamo
@user-cb4or8zz3k
@user-cb4or8zz3k 2 жыл бұрын
മാനിതക്കാളി ഇല കറി vekkam
@ramzanrafeeque5378
@ramzanrafeeque5378 2 жыл бұрын
ചേച്ചിയുടെ വിഡിയോ ഞാൻ മുന്പും കണ്ടിട്ടുണ്ട് അതിൽ പിന്നെ ഞാനും തുടങ്ങി ചെറിയൊരു അടുക്കള തോട്ടം
@FuddieTraveller
@FuddieTraveller 2 жыл бұрын
👍🏻
@alicepremnath-food1965
@alicepremnath-food1965 2 жыл бұрын
Mani thakkali keera is good for cheera thoran.
@ushavalsan8717
@ushavalsan8717 Жыл бұрын
മിനി എൻ്റെ മനസ്സുനിറയെ മിനിയോട് ഉള്ള സ്നേഹമാണ് എനിക്ക് ഇതിൽ വലിയ താൽപര്യമാണ് പക്ഷെ ശരീരസുഖം ഇല്ലാത്തതുകൊണ്ട് കുറച്ചൊക്കെ ചെയ്യും മണ്ണ് നിറക്കാൻ ആരെങ്കിലും സഹായിക്കണം മിനിയുടെ രീതി തന്നെയാണ് ഞാൻ വളംചെയ്യുന്ന്ത് കുപ്പി ഇനി പരീക്ഷിക്കാം മുളക് ആണ് എനിക്ക് കൂടുതൽ interest 👌
@buzy...3459
@buzy...3459 Жыл бұрын
Ithilek venda mannu engane sankadippikkunne chechi. Oupad vende
@sajidbayan3634
@sajidbayan3634 Жыл бұрын
cheechiiii bayankaram inspiration ullath kond ooonam eniyum uyrangalil yathatteeeee
@naisasoofy4997
@naisasoofy4997 Жыл бұрын
മണി തക്കാളി കാട്ടിൽ നിൽക്കുന്നതാണോ 'ഞാൻ ഒരു പാട് കണ്ടിട്ടുണ്ട്
@marysunny4000
@marysunny4000 Жыл бұрын
Nalla pavam pavam chechi. Nalla ssamsaram.
@Aniestrials031
@Aniestrials031 Жыл бұрын
Super, nice video 👍👌
@amanaroula8421
@amanaroula8421 Жыл бұрын
ചേച്ചി മണിതക്കാളിയുടെയും മുന്തിരി മുളകിന്റെയും പൊന്നാങ്കണ്ണി ചീരയുടെയും വിത്ത് അയച്ചു തരുമോ
@vineethasuresh4774
@vineethasuresh4774 Жыл бұрын
ഞാൻ ചെയ്തിട്ടുണ്ട്.
@vilasinimk1943
@vilasinimk1943 2 жыл бұрын
Super
@jossythomas2418
@jossythomas2418 2 жыл бұрын
Mini Chechi super
@miniskitchenkunjikrishi6959
@miniskitchenkunjikrishi6959 2 жыл бұрын
താങ്ക്സ്
@aishabeevi906
@aishabeevi906 Жыл бұрын
എനിക്ക് manithakkaliyude seeds അയച്ചു തരുമോ പ്ലീസ്‌
@indirasuresh1458
@indirasuresh1458 Жыл бұрын
മിനി ചേച്ചീ..., തൃക്കാക്കരയിൽ എവിടെയാണ് ചേച്ചിയുടെ വീട്? ഒന്നു പറഞ്ഞു തരുമോ?
@miniskitchenkunjikrishi6959
@miniskitchenkunjikrishi6959 Жыл бұрын
തൃക്കാക്കരഅമ്പലത്തിന്റെ അടുത്ത്.. കേസരി വായനയുടെ അടുത്ത്..
@sheebasahadevan2136
@sheebasahadevan2136 2 жыл бұрын
Good luck
@manjuvaisakh4076
@manjuvaisakh4076 2 жыл бұрын
ചേച്ചി കശുമാവ് എവിടുന്നാ വാങ്ങിയേ. ഗാർഡൻ സൂപ്പർ.
@miniskitchenkunjikrishi6959
@miniskitchenkunjikrishi6959 2 жыл бұрын
നഴ്സറിയിൽ നിന്ന്
@Mrwick..8073
@Mrwick..8073 2 жыл бұрын
കണ്ണുവെച്ചു പോയത് ആണോ... ആവോ ഈ ചേച്ചിയുടെ കൃഷി ആദ്യതെ ഭംഗി ഒന്നും ഇല്ലാ
@sujaharikumar603
@sujaharikumar603 2 жыл бұрын
Ponnamkani cheera evide kitum
@appuj8163
@appuj8163 2 жыл бұрын
Super.....
@FuddieTraveller
@FuddieTraveller 2 жыл бұрын
🥰
@shafeeqkm8103
@shafeeqkm8103 2 жыл бұрын
Bigsalute മിനിച്ചേച്ചി
@miniskitchenkunjikrishi6959
@miniskitchenkunjikrishi6959 2 жыл бұрын
താങ്ക്സ്
@radhakolary7021
@radhakolary7021 2 жыл бұрын
I am commenting on the salt you mentioned in this video.It is not the curry salt but Epsom salt you should have put.I admire your farming in a small place..
@xnsokulgs3929
@xnsokulgs3929 2 жыл бұрын
Adipoli
@raseenaraseena1865
@raseenaraseena1865 2 жыл бұрын
Chechee super.ithinteyokke vith tharumo
@ushahari6867
@ushahari6867 2 жыл бұрын
Chechi enikku Ellathinteyum kurachu vithukal ayachi tharamo njangal veedu vekkunnidathu puthiyathayittonnu try cheythu nokkananu
@ArunKumar-oe2dr
@ArunKumar-oe2dr 2 жыл бұрын
Manithakkaliude ari tharumo
@jobsonabraham
@jobsonabraham Жыл бұрын
ആശംസകൾ ♥️🎉
@shameenaa8019
@shameenaa8019 2 жыл бұрын
M.M. O.V.H.S ലെ Zeenath teacher 2 സെൻ്റ് സ്ഥലത്ത് മനോഹരമായ , ഒരു അപ്പൂർവ ഔഷധ തോട്ടം ഉണ്ടാക്കിയിട്ടുണ്ട്, sir athiney കുറിച്ച് ഒരു vlog ചെയ്യൂ
@FuddieTraveller
@FuddieTraveller 2 жыл бұрын
എവിടെയാണ് സ്ഥലം കോൺടാക്ട് നമ്പർ കിട്ടുമോ
@komalavallyk1217
@komalavallyk1217 2 жыл бұрын
Very good congratulations
@FuddieTraveller
@FuddieTraveller 2 жыл бұрын
👍🏻
@molyraphy3525
@molyraphy3525 2 жыл бұрын
നന്നായി ചെയ്തിട്ടുണ്ട്
@veslisamnilambur5548
@veslisamnilambur5548 2 жыл бұрын
Adipoli
@FuddieTraveller
@FuddieTraveller 2 жыл бұрын
👍🏻
@ashiaishu2461
@ashiaishu2461 2 жыл бұрын
Mani thakkali yude seed sent cheythu tharo chechiee
@bensyantony2974
@bensyantony2974 2 жыл бұрын
Super 🙏
@FuddieTraveller
@FuddieTraveller 2 жыл бұрын
🥰
@mollykuttykn6651
@mollykuttykn6651 2 жыл бұрын
കാരറ്റ് പാകിക്കിളിപ്പിച്ച് പറിച്ചു നടാമോ?
@premalathababu4946
@premalathababu4946 Жыл бұрын
തക്കാളി വിത്ത് അയച്ചു തരുമോ അടുക്കളമലിന്യം പച്ചക്കറി മാത്രമാണോ
@dazzydazzy7978
@dazzydazzy7978 2 жыл бұрын
ഇറച്ചി കൊമ്പൻ മുളക് ആണ്‌ അത്
@rukkiyayoosuf9131
@rukkiyayoosuf9131 Жыл бұрын
മണി തക്കാളി വിത്ത് കിട്ടുമോ 👌👌
@gracypapukutty351
@gracypapukutty351 2 жыл бұрын
Leaves u can use in the Dal
@AbdulaKalapali-ci8rv
@AbdulaKalapali-ci8rv 3 ай бұрын
Ambegapattamuppriidanayiteltlilavannakotumarannryilla
@muniskitchen1513
@muniskitchen1513 2 жыл бұрын
Wow
@FuddieTraveller
@FuddieTraveller 2 жыл бұрын
🥰
@shaijurajan9501
@shaijurajan9501 2 жыл бұрын
ഒരേക്കാരിൽ കൂടുതൽ സ്ഥലം ഉള്ളവർ കടുപിടിപ്പിച്ചു സ്ഥലംവേസ്റ്റ് ആക്കിക്കളയുന്നു ഇവിടെ ഉള്ള ആ രണ്ടു സെന്റ് നിറച്ചു വിവിധത്തരം പച്ചക്കറികളുടെ കലവറ തന്നെ ആണ് അപ്പോൾ സ്ഥലം ഉള്ളത് കൊണ്ട് അല്ല ഉള്ളസ്ഥലത്തു കൃഷി ചെയ്യാനുള്ള മനസ്സ് ആണ് വേണ്ടത്.
@anjanaschandran4740
@anjanaschandran4740 2 жыл бұрын
ചേച്ചി, ഞാൻ ശ്രീജ. From ttvm. ഒത്തിരി ഇഷ്ടായി ചേച്ചിയുടെ കൃഷി. God bless you.
@anithak.n2681
@anithak.n2681 Жыл бұрын
Kalsmaseriyil evideya. Vannal kanan patumo.agraham kond chodichathato. Ente vedu muppathadam anu
@indulekhaviswam5663
@indulekhaviswam5663 Жыл бұрын
Mani thakkali vazhuthana vithu ayachu tharamo, athinu enthanu cheyyendathu Adres nte koode charge enthavum
@INSU_INDU
@INSU_INDU 2 жыл бұрын
I am interested in avocado farming Does it grow in Kerala Malappuram
@alayattilabdurahman3713
@alayattilabdurahman3713 2 жыл бұрын
Yes ,I have seen in magalam
@sreekumariks9820
@sreekumariks9820 2 жыл бұрын
Ente ponnuuuu , Waste bin trivandrum corporation 200/ bin+ ennokulam , same thing we are using , only 200/ for one month 👍👍👍👍👍👍 pattikal ano chechi 😀😀😀😀😀😀
@aswathyps4682
@aswathyps4682 2 жыл бұрын
Correct
@chandrikachandran5834
@chandrikachandran5834 2 жыл бұрын
തക്കാളി വഴുതനത്തിന്റെ വിത്ത് അയച്ചു തരുമോ mole
@abithabenny9953
@abithabenny9953 Жыл бұрын
ഞാൻ തരാം ഇവിടെ മൊത്തം പറിച്ചു കളയുക ഇത് പെട്ടെന്ന് തന്നെ ഇതൊരിക്കലും നശിച്ചുപോയി പിറ്റ എവിടെയെങ്കിലും എടുത്തു വരും
@sunnymoozhickal7189
@sunnymoozhickal7189 2 жыл бұрын
V Good
@rathinarayanan3338
@rathinarayanan3338 2 жыл бұрын
Manathakkali, ithu thairilittu unakki neyyil varuthu chorundaal nallathanu. Leaves thoran vakkaam. It is good for stomach problem
@miniskitchenkunjikrishi6959
@miniskitchenkunjikrishi6959 2 жыл бұрын
താങ്ക്സ്.
@pushpasajan376
@pushpasajan376 2 жыл бұрын
@@miniskitchenkunjikrishi6959 qq q1qwqqqq as a1q1
@vidhyasree7326
@vidhyasree7326 2 жыл бұрын
രമ്പ തൈ ഒന്നിനും കിട്ടാൻ pkd ഉള്ള place ariyamenkil aarenkillum paranjutharoo
@ABCD-cv2ef
@ABCD-cv2ef 2 жыл бұрын
Ente manasulla chechiii ""Oru manga kandit marichamathy " 😊😊
@indusasidharan5762
@indusasidharan5762 2 жыл бұрын
Qtrunn u
@kamalagardenkerala6320
@kamalagardenkerala6320 2 жыл бұрын
Manithakkali vith tharumo
@shijisreekumar4062
@shijisreekumar4062 2 жыл бұрын
ചേച്ചി ക്യാപ്‌സിക്കും എങ്ങനെ nattu pidippichath
@jyothilekshmyjayakumarmeno2914
@jyothilekshmyjayakumarmeno2914 Жыл бұрын
Njan capsicum veruthey kuru nattu. Athu pakshe undayi. Randennam kitty.
@radhikasrinivas1901
@radhikasrinivas1901 2 жыл бұрын
Maninthakali raw can.make kondatam.
@paulpp7459
@paulpp7459 2 жыл бұрын
A very interesting green currygarden.and manure preparation is also note worthy.Actually the viewers surely get an inspiration to try to grow noval green gardens through this gardener------Thanks lot
@anithak.n2681
@anithak.n2681 Жыл бұрын
Mini ith kalamaseriyil ano. Thrikkakarayil anennum parayunnallo.
@ramlapa4241
@ramlapa4241 2 жыл бұрын
Veedio kandu .uppinte karyam paranjille. Athu gipsum salt aanu upayogikkendthu. Enikkum abaddam pattiyirunnu. Manithakkali cancer pradhirodhiyanu.
@rosammamathew8284
@rosammamathew8284 Жыл бұрын
Gipsum salt alla, epsom salt.
@sunithakj9965
@sunithakj9965 Жыл бұрын
മണിതക്കാളി വിത്ത് അയച്ചു തരാമോ
@santhoshkumar.t.asanthos9882
@santhoshkumar.t.asanthos9882 2 жыл бұрын
Mini chechi carrot seed (Nammude season nu pattiyathu) evide ninnanu vangiyathu
@renjithraj1946
@renjithraj1946 2 жыл бұрын
Good vibes 👏👏👍👍👌
@FuddieTraveller
@FuddieTraveller 2 жыл бұрын
🥰
@indulekhaviswam5663
@indulekhaviswam5663 Жыл бұрын
Thakkali vazhuthana virthum tharumo
@muhammadhassankochumon5519
@muhammadhassankochumon5519 Жыл бұрын
6
@sherinsabu4027
@sherinsabu4027 2 жыл бұрын
Chettante veetilum ithu pole krishi thottam undo
@FuddieTraveller
@FuddieTraveller 2 жыл бұрын
kzbin.info/www/bejne/b2O4lYqnfNWKitU
@ambilyrajesh8475
@ambilyrajesh8475 Жыл бұрын
Manithakkali thy undo sailinu
@ajithagothuruthil
@ajithagothuruthil Жыл бұрын
കാരറ്റ്, ബീറ്റ്രൂട്ട് മണിതക്കാളി ഇവയുടെ വിത്ത് തരുമോ
@sikharenjith1907
@sikharenjith1907 2 жыл бұрын
പച്ചക്കറി വിത്ത്കൾ അയച്ചു തരാൻ പറ്റുമോ
@aswathyrajesh3883
@aswathyrajesh3883 Жыл бұрын
Aswathy Kollam
@shinas173
@shinas173 Жыл бұрын
തക്കാളി വഴുതന. മണിതക്കാളി വയലറ്റ് ഉണ്ട മുളക് വിത്ത് തരുമോ 😜
@sivadasanful
@sivadasanful Жыл бұрын
👏👏👏👍👍👍
@reenajanaki9356
@reenajanaki9356 Жыл бұрын
തക്കാള വഴുതന വിത്ത് ഉണ്ടോ ? തരുമോ ?
@AbdulaKalapali-ci8rv
@AbdulaKalapali-ci8rv 3 ай бұрын
Adlkorutayyvitoitalajubakyavum
@remyajayan2185
@remyajayan2185 2 жыл бұрын
Minichechi super👍
@achuslifestyle5796
@achuslifestyle5796 Жыл бұрын
@rajusvlogs6473
@rajusvlogs6473 Жыл бұрын
Manittakkalide seed ayachtharoo pls
@bsuresh279
@bsuresh279 2 жыл бұрын
മാഷേ സൂപ്പർ. നിഷ്കളങ്കയായ മിനിയുടെ സൂപ്പർ കൃഷി. കുട്ടനാട്ടുകാരൻ സജി സെബാസ്റ്റ്യൻ ഇബിടെ വരീൻ 👍🌹
@miniskitchenkunjikrishi6959
@miniskitchenkunjikrishi6959 2 жыл бұрын
😀😀
@FuddieTraveller
@FuddieTraveller 2 жыл бұрын
🥰
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
മിനി നിഷ്കളങ്കയായി എനിക്കും തോന്നുന്നു
@haripriyak8541
@haripriyak8541 2 жыл бұрын
👍👌❤️
@FuddieTraveller
@FuddieTraveller 2 жыл бұрын
🥰
@sherefaibrahimkuttyameen9561
@sherefaibrahimkuttyameen9561 Жыл бұрын
ചേച്ചി വിത്ത്‌ അയച്ചു തരുമോ എത്ര രുമ്പ ആകും
@ashiaishu2461
@ashiaishu2461 2 жыл бұрын
Seed sent cheyyo checheee
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 8 МЛН
Кадр сыртындағы қызықтар | Келінжан
00:16
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 5 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 24 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 8 МЛН