അതെ ഞങ്ങളും അങ്ങനെ തന്നെ, ആൾക്ക് അത്ര ഇഷ്ടം ഒന്നും ആദ്യം ഉണ്ടായിരുന്നില്ല, പിന്നെ പിന്നെ ഇപ്പൊ ആളും കൂടി തുടങ്ങി,, ടെറസിലെ ഞങ്ങൾക്ക് സ്ഥലം ഉള്ളു.. 🥰ജൈവ കൃഷി തന്നെ ആണ്, 🥰
@prabha6545 ай бұрын
ടീച്ചർ ക്ക് എന്റെ ഗുരു പൂർണ്ണിമ ആശംസകൾ 🙏🏿🙏🏿🙏🏿🙏🏿
@suryasurya-lo7ps5 ай бұрын
🙏നമസ്കാരം. നന്ദി.
@akn6505 ай бұрын
Great efforts by Sri EVR Nair and Vijaya madam. 🙏🙏🙏
@sivadasan.a.k26894 ай бұрын
നാം നട്ടു വളര്‍ത്തുന്ന ചെടികള്‍ക്കിടയില്‍ നിന്നാല്‍ സമയം പോകുന്നതറിയില്ല. ആരോഗ്യത്തോടെയിരിക്കൂ. ആശംസകള്‍