Great effort. Thank u for introducing different varieties of fruits and method of cultivation🙏
@RayanPetsFarm1 Жыл бұрын
❤️❤️❤️❤️😍
@maryvattakat7137 Жыл бұрын
Okay
@Janani988 Жыл бұрын
വളരെ നല്ല വിഡിയൊ ഒത്തിരി പ്രയോജനം കിട്ടുന്ന വിവരണം നന്ദിയോടെ ഇഷ്ടം അറിയിക്കുന്നു രണ്ട് ഡ്രമ്മുകൾ തമ്മിൽ എത്ര അകലം വേണം പറയുമല്ലൊ🙏
@RayanPetsFarm1 Жыл бұрын
താങ്ക്സ് ഞാൻ അവരോട് പറയാൻ റിപ്ലൈ തരാൻ
@ajaybhaskaran390 Жыл бұрын
2 metre
@MJ__Aquatics Жыл бұрын
💕👍
@RayanPetsFarm1 Жыл бұрын
❤️❤️
@dannycbe9499 ай бұрын
What is the recommendation for spacing between trees
@sheejasajan1375 Жыл бұрын
Evideyanu ernakulath
@abdulkhaderpeedikakandi5291 Жыл бұрын
Where we get mangosub
@bettyjose9265 Жыл бұрын
ടെറസ് ന് weight കൂടില്ലെ? Building nu പ്രശ്നം ഉണ്ടാകില്ലേ?
@unnichippysworld5666 Жыл бұрын
കാട്ടു മാങ്ങ പഴം എന്നൊരു മാവ് ഇല്ലേ അതു നഴ്സറയിൽ ഉണ്ടോ
@ntraveler18995 ай бұрын
Bro ഇതിന്റെ എല്ലാം സായൺ അയച്ചു തരുമോ
@babugeorge984 Жыл бұрын
വീഡിയൊ വളരെ പ്രയോജനം ഉള്ളതാണ്. മണൽ എവിടെ നിന്നും കിട്ടും?
@RayanPetsFarm1 Жыл бұрын
Thaks❤️
@pachuvethegreenstore7682 Жыл бұрын
Great job
@RayanPetsFarm1 Жыл бұрын
❤️
@lailavasudevan3627 Жыл бұрын
മാവിന്റെ തൈയ്യോ വിത്തോ നടീൽ രീതിയും വിശദീകരിച്ചു തരുമോ?
@unaisal1243 Жыл бұрын
മല്ലിക മാവ് തിരുവനന്തപുരം ജില്ലയിൽ ഒക്കെ കാക്കുമോ
@RayanPetsFarm1 Жыл бұрын
S
@thefoodhouse2311 Жыл бұрын
NPK chemical alle
@narayanankutty372811 ай бұрын
NPK ഏത് ratio യിൽ ഉള്ളതാണ് കൊടുക്കേണ്ടത്?
@anndriyaroney25510 ай бұрын
19:19:19
@abduljaleel8697 Жыл бұрын
മനുഷൃത്തളള്ള മനുഷൃൻ
@sajeena3088 Жыл бұрын
നിങ്ങളുടെ നമ്പർ കിട്ടുമോ നങ്ങൾ എറണ്ണാകുളത്താണ് വന്ന് വാങ്ങിക്കാനാണ്
@thomasthottumgalthomas4136 Жыл бұрын
Where is your plantation will you give your address
@ajaybhaskaran390 Жыл бұрын
Elamakkara, Ernakulam
@yamunadevikp4951 Жыл бұрын
ഞാനും ടെറസ്സിൽ കുറച്ച് പഴ ചെടികൾ വച്ചിട്ടുണ്ട്. ഡ്രം നേരിട്ട് ടെറസ്സിൽ വയ്ക്കാമോ.
@RayanPetsFarm1 Жыл бұрын
ആദ്യം ടെറസിന് വാട്ടർപ്രൂഫ് അടിക്കണം പിന്നെ ഡ്രമ്മിന് സ്റ്റാൻഡ് വെക്കണം എന്നിട്ട് വെള്ളം ഒഴുകിപ്പോയാൽ പ്രശ്നമില്ല അല്ലെങ്കിൽ വാർപ്പിന് കമ്പ്ലൈന്റ് ആണ് പിന്നെ പുതിയ വീട് ആണോ പഴയ വീടാണോ എല്ലാം നോക്കിയിട്ട് വേണം വെക്കാൻ നിങ്ങൾ ജസ്റ്റ് അവിടെയുള്ള എഞ്ചിനീയർ ആരെങ്കിലും കണ്ടു വാർപ്പിന്റെ കോളിറ്റി മനസ്സിലാക്കുക
@anooprna6435 Жыл бұрын
സ്ഥലം പറയുന്നില്ലല്ലൊ
@unnikrishnan6619 Жыл бұрын
N PK ഏതാണ് കെടുക്കണ്ടത്
@ajaybhaskaran390 Жыл бұрын
Valam vilkkunna kadayil kittum
@moideenkaruveppil98705 ай бұрын
തണ്ട് തുരപ്പൻ പുഴു അല്ല. ഫങ്ങസ് ആണ്.. അതിന് കോപ്പർ ഓക്സി chloride നല്ലതാണ് 👍🏻
@abdurehmanmtk4509 Жыл бұрын
താങ്കൾ പറഞ്ഞ വളം കൊടുക്കുക യാണ് എങ്കിൽ സ്ഥലം വിക്കേണ്ടി വരും
@Manoj_Nair Жыл бұрын
Drum rate എത്രയാ, എവിടുന്നാ വാങ്ങിയത്
@RayanPetsFarm1 Жыл бұрын
അവരോടു chodionm
@varghese3 Жыл бұрын
@@RayanPetsFarm1 athu parayan thante aavasyam entha. If u don't know, just say you don't know...
@RayanPetsFarm1 Жыл бұрын
@@varghese3 പൊന്നാര ചേട്ടാ ഞാൻ പറഞ്ഞിട്ടാണ് അയാൾ റിപ്ലൈ തന്നത് നിങ്ങൾ ഒന്നും അറിയാണ്ട് പറയല്ലേ നിങ്ങളെ എന്റെ ചാനലിൽ കമന്റ് അടിക്കുമ്പോൾ അവരെ അറിയില്ല ഒന്നെങ്കിൽ അവർക്ക് വിളിക്കണം അല്ലെങ്കിൽ ഞാൻ അവർക്ക് അവർക്ക് വിളിച്ചുപറഞ്ഞു എനിക്കാരും കാശ് തന്നിട്ടു ഒന്നുമല്ല ഞാൻ വീഡിയോ ഇടുന്നത് ഒരു ഹോബി ആയിട്ടാണ് അതിൽ അവർ റിപ്ലൈ ഇട്ടിട്ടുണ്ട്
@kunhimoideen1961 Жыл бұрын
ഡ്രം റേറ്റ് 1000, വേണോ? അതോ 5 കിലോ മംഗയോ
@Beegreenkerala6 ай бұрын
ബോചെയുടെ സൗണ്ട് 😀
@DoctorGardeningАй бұрын
ബോചെയുടെ സൗണ്ട് 😂
@kunhimoideen1961 Жыл бұрын
ഇത്രയധികം പണം ചിലവ് ചെയ്‌തും രാവും പകലും പണിയെടുത്തു ഉണ്ടാക്കി കഴിക്കുന്നതിലും നല്ലത് ഒരുകിലോ വാങ്ങി കഴിച്ചാൽ ജോലിയെടുക്കുന്നവരെ സഹായിക്കുന്നതല്ലേ നല്ലത് .
@RayanPetsFarm1 Жыл бұрын
നിങ്ങൾക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അങ്ങനെ വേടിച്ചു കഴിക്കാം എന്റെ അഭിപ്രായത്തിൽ ഒരുപാട് ഫ്രൂട്ടുകൾ കടയിൽ നിന്ന് വേടിക്കുന്നതിനേക്കാൾ എത്രയോ ടെസ്റ്റ് ആണ് നമ്മളെ വീട്ടിൽ ഉണ്ടായി കഴിക്കുന്നത് പിന്നെ അതിനെ പരിചരിക്കുന്നത് ഒരു പ്രത്യേക ഫീൽ തന്നെയാണ് ഇത് ഞാൻ മാത്രം പറഞ്ഞതല്ല ഒരുപാട് ആളുകൾ പറഞ്ഞതാണ് എനിക്കിപ്പോൾ അതിന്റെ എക്സ്പീരിയൻസ് കിട്ടിത്തുടങ്ങി കാരണം ഞാൻ ഇത് തുടങ്ങിയിട്ടുണ്ട്
@unnichippysworld5666 Жыл бұрын
നമ്മൾ നട്ടു നനച്ചു ഉണ്ടായതിൽ നിന്ന് കഴിക്കുന്നത് ഒരു പ്രത്യേക സന്തോഷം ആണ്..അതൊക്കെ കാണുന്നത് തന്നെ മനസിനു ഒരു കുളിർമ ആണ്..കടയിൽ നിന്നു വാങ്ങിയാൽ അത് കിട്ടില്ല
@jaisalothayi4971 Жыл бұрын
മാർക്കറ്റിൽ നിന്നും നമ്മൾ വാങ്ങുന്ന മാങ്ങാകളിൽ 90% മൂപ്പ് എത്താതെ പറിച്ചെടുക്കുന്നതിനാൽ അതിന്റെ യഥാർത്ഥ രുചിയും മധുരവും കിട്ടുന്നില്ല. സുലഭമായി മാർക്കറ്റിൽ കിട്ടുന്ന ആപ്പിൾ രുമാനിയും ബാംഗ്നപ്പള്ളിയും മല്ലികയും ഒന്നും ഒക്കെ നിങ്ങൾ ശരിക്കും പഴുത്തത് കഴിച്ചാൽ പിന്നെ മാർക്കറ്റിൽ നിന്നും മൂക്കാത്തത് വാങ്ങി കഴിക്കില്ല. പിന്നെ കൃഷി ഒരു ആസ്വാദനം കൂടി ആണ്, മനസ്സിനും ശരീരത്തിനും.
@bindrannandanan9417 Жыл бұрын
Ellarum angane chidhichal....chandranil ninnum manga varuthendi varum bro....cheyyunnavar cheyyatte...