fuel additives നല്ലതാണോ???

  Рет қаралды 26,014

KERALA MECHANIC

KERALA MECHANIC

3 жыл бұрын

9809308239 for Nano oil call this number

Пікірлер: 191
@AbdulAzeezKazzy
@AbdulAzeezKazzy 3 жыл бұрын
Bro.15 ലിറ്ററിൽ ചേർക്കേണ്ട സാധനം 5 mlൽ ചേർത്ത് പരീക്ഷണം നടത്തിയാൽ അതൊരു വലിയ മണ്ടത്തരമല്ലെ?എങ്ങനെ ന്യായീകരിക്കാനാവും. മാത്രമല്ല ഇത് കത്തുന്ന സ്ഥലത്തെ മർദ്ദവും ചൂടുo ഒന്നും പരീക്ഷണ കണക്കിൽ വന്നില്ലല്ലോ? എനിക്കിതി നോട് യോചിക്കാനാവില്ല.
@rajeshrajeshpt2325
@rajeshrajeshpt2325 Жыл бұрын
yes . ഡീസലിന് പെട്രോളിനെ അപേക്ഷിച്ച് Compresion ratio കൂടുതലാണ് അതു കൊണ്ടാണ് അത് കത്താൻ compression champer -ൽ പെട്രോളിനെ പോലെ പ്ലഗ് സ്പാർക്ക് ആവശ്യമില്ലാത്തത് . ആ കത്തലിൽ sorry കത്തലെന്ന് പറയാൻ പറ്റില്ല. ജ്വലനത്തിൽ ഉള്ള കാർബണട ക്കം ആവിയായിപ്പോകും.താങ്കളിത് ഡയറക്ടായി തീയിലാണ് കത്തിക്കുന്നത്. രണ്ടും ഒരു പാട് വ്യത്യാസമുണ്ട് Bro.
@badhariya
@badhariya 11 ай бұрын
yes, kathan ulla power mathram alla cleansing power self lubrication angane kore karyangal koodi und
@sdcreators6577
@sdcreators6577 3 жыл бұрын
Shock Absorbur buffer എന്ന പ്രോഡക്ട് ഇപ്പോൾ നല്ല പോലെ മാർക്കറ്റ് ചെയ്തുവരുന്നുണ്ട്. ഈ പ്രോഡക്റ്റിൻറെ നല്ല വശവും ചീത്തവശവും ഉൾപ്പെടുത്തി ഒരു വീഡിയോ പ്രതീക്ഷികുന്നുണ്ട്.
@shajiedv
@shajiedv 3 жыл бұрын
ഓയിൽ additive ന്റെ അഭിപ്രായം കൂടി അറിയാൻ ആഗ്രഹം ഉണ്ട്
@abdulhazeebnaron9048
@abdulhazeebnaron9048 3 жыл бұрын
Could u please explain about the engine flush merits/demerits
@kunju4u
@kunju4u Жыл бұрын
Bro for 1 liter of petrol u need to use 1ml of additive and for diesel 2ml additive for 1 liter fuel....using more additive in fuel may damage engine
@arunlapog000
@arunlapog000 3 жыл бұрын
എന്റെ ചേട്ടാ. ഒരു നുള്ള് ഉപ്പിടേണ്ട കറിക്ക് ഒരു സ്പൂൺ ഇട്ടേച്ചു, കറിയിൽ ഉപ്പിടാൻ കൊള്ളില്ല എന്ന് പറഞ്ഞപോലെ ഉണ്ട്. ഒരുപാട് റിസേർച് ഒക്കെ നടത്തിയല്ലേ ഇതൊക്കെ കണ്ടുപിടിക്കുന്നത്,
@bijuvs46
@bijuvs46 2 жыл бұрын
Correct
@boosking1914
@boosking1914 Жыл бұрын
HH
@pappanganga8230
@pappanganga8230 Жыл бұрын
True
@arunrajmohan6312
@arunrajmohan6312 7 күн бұрын
Absolutely correct
@PAudio_
@PAudio_ 3 жыл бұрын
ബ്രോ..1 ലിറ്റർ fuel ൽ 1 ml additive അല്ലെ ചേർക്കേണ്ടത്. ആ ഗ്ലാസിൽ ചെറിയ പാക്കറ്റ് മുഴുവൻ മിക്സ്‌ ചെയ്തൊണ്ട് ആയിക്കൂടെ carbon deposit വന്നത് 🤔
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
ആയിരിക്കാം
@arunlapog000
@arunlapog000 3 жыл бұрын
@@KERALAMECHANIC ആയിരിക്കാം എന്നല്ല ആണ്. ഓരോ അഡിറ്റീവിനും കമ്പനി ഒരു അനുപാതം നൽകുന്നുണ്ടല്ലോ. ഉള്ള കാര്യം പറയാല്ലോ. ഒരു നുള്ള് ഉപ്പ് ചേർക്കേണ്ട കറിക്ക് ഒരു പിടി വാരിയിട്ടിട്ടു ഉപ്പിനെ കുറ്റം പറയുന്നപോലെ ആണ് എനിക്ക് തോന്നിയത്.
@earlierweddingfilm1674
@earlierweddingfilm1674 3 жыл бұрын
1ml... 1 litr ആണോ യൂസ്
@muhammadhashirk6825
@muhammadhashirk6825 2 жыл бұрын
@@KERALAMECHANIC കമ്പനി അഡ്ററീവ്സ് honda pea carbon cleaner yama lube എങ്ങനെയാണ്
@livingtechmalayalam
@livingtechmalayalam 3 жыл бұрын
Bro swift 2016model petrol .coolant tank+reservoir total ethra litre capacity und? Pls reply
@ashrafameer3267
@ashrafameer3267 3 жыл бұрын
Mr sabin saleem Next video make patrol quality test 1.indian oil 2. Bharat patrol 3. Hp patrol 4. Reliance patrol What kind of mixing patrollium product car
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Oook
@shibinlal2881
@shibinlal2881 3 жыл бұрын
ഇക്ക ഞാൻ ഇന്ന് ഇതിനെക്കുറിച് ചോദിക്കാൻ വിളിക്കാൻ ഇരുന്നതാണ്.ഡീസെലിൽ മിക്സ് ചെയുന്ന ഇന്ജെക്ടർ ക്ളീനേഴ്‌സ് ഉപയോഗിച്ചാൽ ഇന്ജെക്ടറിന് സത്യത്തിൽ ഗുണം ചെയ്യുമോ.ഇവിടെ മറുപടി പറഞ്ഞത് എല്ലാവർക്കും ഉപകാരപ്പെടും എന്നു തോനിയകൊണ്ടാണ് കമെന്റ് ബോക്സിൽ ചോദിക്കുന്നത്.അത് നല്ലത് ആണെങ്കിൽ വാങ്ങാൻ വേണ്ടിയാണ്
@anumichael9925
@anumichael9925 Жыл бұрын
എന്തായി വാങ്ങിയോ? ഗുണം ഉണ്ടോ?
@muhammedshahal2835
@muhammedshahal2835 3 жыл бұрын
ഇക്കാ, radiator cleaner video ഒന്ന് ചെയ്യാമോ? Radiator flush ഉപയോഗിക്കുന്നത് നല്ലതാണോ?
@razeen8101
@razeen8101 3 жыл бұрын
Bro. Backil kidakkunna. Innova endu workinu vannadanu ?
@bmw867
@bmw867 3 жыл бұрын
Same additives used in premium petrols.
@ashrafameer3267
@ashrafameer3267 3 жыл бұрын
Fuel tank in side how will come dust What is the reason? When should be clean? Missing will come starting trouble milaige short
@aquanest5694
@aquanest5694 Жыл бұрын
Bro പറഞ്ഞത് ശരിയാണ്. ഞാൻ ബൈക്ക് il addictive ഒഴിച്ചിട്ടു use ചെയ്തിട്ടു പിന്നീട് workshop ൽ head അഴിച്ചു നോക്കുമ്പോൾ മെക്കാനിക് ee same karyam കണ്ടു എന്നോട് പറഞ്ഞിരുന്നു. ഓയിൽ പോലെ കുറച്ചു കരി.
@augustinek.v.3562
@augustinek.v.3562 3 жыл бұрын
തണുപ്പുള്ള ഏരിയ യിൽ cold starting എളുപ്പമാക്കാൻ അല്ലെ അഡിറ്റീവ്‌സ് ചേർക്കുന്നത്.
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Enikku puthiya arivaanu.thank u sir😍😍😍😍😍😍😍😍😍😍😍😍😍 Oru Arivum cheruthallaa thank u 😘😘😘😘
@alwinlx
@alwinlx 2 жыл бұрын
No
@eliaskorah6610
@eliaskorah6610 3 жыл бұрын
Please let us know about Stabilizer pro
@ashrafameer3267
@ashrafameer3267 3 жыл бұрын
Mr sabin saleem How many km want to clean raditor
@rahulmathewtsk24
@rahulmathewtsk24 3 жыл бұрын
HONDA AMAZE PETROL MANUAL i-vtec ഒരു UNDERPOWER car ആണോ,അതോ i-vtecൻ്റെ പൊതുസ്വഭാവം ആണോ, high rpm il മാത്രമാണോ power കിട്ടുക
@mazingdreamz3793
@mazingdreamz3793 Жыл бұрын
Appoo adhu theerumaanamaayi thanking you
@savioreno
@savioreno 3 жыл бұрын
Injector cleaning fluids നെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@alsafeenatravel703
@alsafeenatravel703 2 жыл бұрын
Thanks bro
@alwinlx
@alwinlx 2 жыл бұрын
Hehe..brother..this is not the way to use.... additives r cleaning agents.direct firing alla
@favasnazarslp916
@favasnazarslp916 3 жыл бұрын
Diesel injector leaks ne pati oru video cheyyamo?
@SivaKumar-sr8ft
@SivaKumar-sr8ft Жыл бұрын
Big german brands like Liquimoly also coming up with fuel additives. So no need to even do an experiment. They have done years of research in labs to come up with these products. When we drive with additives added, again its dffrnt.
@honor9n154
@honor9n154 3 жыл бұрын
New BGM ❤👌
@preman155
@preman155 3 жыл бұрын
I try my 16years old sunny car very good result
@shamsadk8447
@shamsadk8447 3 жыл бұрын
Car decarbonisation cheyyunnathinte Pros & cons video cheyyamo.. Valare useful aayirikkum😍😍😍😍🔥🔥
@silenceshiva3718
@silenceshiva3718 3 жыл бұрын
ചെയ്യല്ലേ പണി കിട്ടും അനുഭവം ഉണ്ട്
@inzamibrahim8574
@inzamibrahim8574 3 жыл бұрын
@@silenceshiva3718 enthu patti
@silenceshiva3718
@silenceshiva3718 3 жыл бұрын
@@inzamibrahim8574 complaint ആയി ഒരാഴ്ച സ്മൂത്ത്‌ ആയിരുന്നു പിന്നെ de compression ayi കൂടുതൽ ഡീറ്റെയിൽസ് അറിയാൻ 9605261870ആർക്കും അബന്ധം പറ്റരുത്
@sujeeshppparappilakkal6696
@sujeeshppparappilakkal6696 3 жыл бұрын
തിമിർത്തു..... കിടുക്കി............ ഒരുപാട്....... ഓയിൽസ്... വിപണിയിൽ ഉണ്ട്..... ആകെ കൺഫ്യൂഷൻ ആയിരുന്നു..... അത് തീരുമാനം ആയി....... താങ്ക്സ് 👍👍..... എല്ലാം വിധ ആശംസകൾ നേരുന്നു...... You're all team.....
@niyas_ahammad_mniyas4884
@niyas_ahammad_mniyas4884 3 жыл бұрын
Sabinka decarbonisation kurich explin cheyyumo
@sreesdev
@sreesdev 3 жыл бұрын
Ente oru samshayam anu Aa packet 15 litres il alle upayogikendath Chilapo additive athi kooduthal ayath kondarikum atrem carbon deposit vannath… Pls check
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Yes njan athm parayunund
@rizwinkp9641
@rizwinkp9641 Жыл бұрын
Stabilizer pro yey kurich video cheyyamo?
@KARNANTRAVELMATE
@KARNANTRAVELMATE 3 жыл бұрын
Ikka 2012/13/14 model front suspension ulla leyland dost (2nd hand) edkkumbol enthokke check cheyyanam??? Can u help me???
@KARNANTRAVELMATE
@KARNANTRAVELMATE 3 жыл бұрын
May i get ur contct nmbr or email id
@athulathul6150
@athulathul6150 3 жыл бұрын
Adipoli video nalla information aane
@juraijcp3447
@juraijcp3447 3 жыл бұрын
Ikka grand i10 used car edukkunnathine kuricchu enthanu abiprayam
@jestinjack
@jestinjack 3 жыл бұрын
Nano lube long term review please
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Urappaayum
@sajirmiracleholidaystravel2360
@sajirmiracleholidaystravel2360 2 жыл бұрын
CRD injector block pokumo? EDC warning light
@Akshay-xs1wf
@Akshay-xs1wf 3 жыл бұрын
Sabin ika😍😍 E video english il cheytirunengi oru 1 million views sure aayirunu, because e type videos ila
@asfeermeethalkomath2142
@asfeermeethalkomath2142 3 жыл бұрын
Aaru paranju illa ennu
@rawanderer4737
@rawanderer4737 Жыл бұрын
Watch Scotty Kilmer. Legend
@prasanthmohan4108
@prasanthmohan4108 3 жыл бұрын
Ekka,car cardiyacair ,avar chaoyounna rethikale kurichu orru video chaiyou,
@arunpm5407
@arunpm5407 3 жыл бұрын
Chetta 1.5 lak n patiya nalla family use vandi eethanu
@jacobgeorge9244
@jacobgeorge9244 Жыл бұрын
എനിക്ക് സ്കൂട്ടറിന് മൈലേജു കൂടുതൽ കിട്ടി ... നല്ല പിക്കപ്പും സ്പീട് 5 കിലോമീറ്റർ അധികമായി.
@samthomas9824
@samthomas9824 3 жыл бұрын
ഇക്ക എന്റെ സ്പാർക് സ്റ്റാർട്ട്‌ ആക്കുമ്പോൾ ഉടൻ ഓഫാകുന്നു, പെട്ടന്ന് ആക്സിലേറ്റർ കൊടുത്താൽ ഓഫ്‌ അകത്തില്ല എന്താണ് കാരണം, please replay,engine light കത്തി നിൽക്കുമ്പോൾ ആണ് ഓഫ്‌ ആകുന്നതു
@abdulnaser2793
@abdulnaser2793 3 жыл бұрын
Oil additive video cheyyamo
@sreem6898
@sreem6898 3 жыл бұрын
🙏❤🙏
@abdulhazeebnaron9048
@abdulhazeebnaron9048 3 жыл бұрын
Such a good information you are sharing to public👏👏👌
@shaanu9750
@shaanu9750 3 жыл бұрын
Ente petrol carinte oil burn aavunund enth karanam ananu engane manasilakaan pattum
@vishnuchandran9835
@vishnuchandran9835 3 жыл бұрын
Nice bro 🥰
@anoopkr1873
@anoopkr1873 3 жыл бұрын
ചേട്ടാ ബൊലേറോ പിക്ക്അപ്ന് ബാക്കിൽ ഒരു വല്ലാത്ത സൗണ്ട് ഫീൽ ചെയ്യുന്നു എന്തോ ഇരുമ്പ് കൂട്ടി അടിച്ചു കലപിലാ സൗണ്ട് അതു എന്താണ് ലീഫ് ആണെന്ന് തോന്നുന്നില്ല.. വണ്ടി ഓടി തുടങ്ങുമ്പോൾ ഈ സൗണ്ട് നല്ലതായി കൂടും വലിയ ഉച്ചത്തിൽ കേൾക്കും...
@shajipankajakshan8927
@shajipankajakshan8927 3 жыл бұрын
Good............njan contact cheyyan orupadu pravasyam vilichirunnu.....phone edukkunnilla
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Whays up cheyyu
@sreejithgj1744
@sreejithgj1744 3 жыл бұрын
Work shop avda ayittaa varune
@godlypaul3532
@godlypaul3532 3 жыл бұрын
Like he said it's unscientific and conclusions cannot be drawn from it, maybe fun for the channel. But, Petrol and Diesel are hazardous chemicals, not just for the inflammable or explosive part, both are very harmful in other ways (inhalation, skin contact etc). People watching this video may be inspired to do similar experiments with it. Downvote me to hell, but it's my opinion that videos like this can make people loose respect to this channel.
@nithincantony1194
@nithincantony1194 3 жыл бұрын
കടം പറയരുത് board 😉
@anuedanad956
@anuedanad956 Жыл бұрын
Super video 👍👍👍👍
@ricky-gl7of
@ricky-gl7of 3 жыл бұрын
ഇക്കാ.. ഡീ കാർബനൈസേഷനെ പറ്റി ഒരു വീഡിയോ ചെയ്യാമോ...അതിൻ്റെ ടെക്നിക്കൽ ഭാഗം അറിഞ്ഞാൽ നന്നായിരുന്നു. പ്രത്യേകിച്ച് സിലിണ്ടറിൽ ഈർപ്പം ആകുമോ ഇല്ലയോ എന്നറിയാൻ...
@silenceshiva3718
@silenceshiva3718 3 жыл бұрын
പഴയ വണ്ടി ആണെങ്കിൽ പിസ്റ്റൻ റിങ്സ് കംപ്ലയിന്റ് വരും എന്റെ വണ്ടി കംപ്ലയിന്റ് ആയി de compression
@rtrboy200ktr
@rtrboy200ktr 3 жыл бұрын
Petrol pea carbon chernna addictive Ann nallat
@yakobbinoy
@yakobbinoy 3 жыл бұрын
TDI (PD) engine ill use cheyyan patumo ??
@RanjithRanjith-ru5fi
@RanjithRanjith-ru5fi 3 жыл бұрын
Etta a star nte onnu cheyyoo
@shiburaghavanpillai2619
@shiburaghavanpillai2619 3 жыл бұрын
Nyc🌹🙏 2015 സെലിറിയോ ന്യൂ ഷേപ്പ് ഗ്രിൽ ബമ്പർ ആക്കാൻ പറ്റുമോ.. കൂടാതെ പഴയ മോഡൽ വണ്ടിക്കു ABS വക്കാൻ പറ്റുമോ... നമ്പർ ഒന്ന് തരാമോ.. കൊല്ലം പരവൂർ ആണ്
@girisworld9954
@girisworld9954 3 жыл бұрын
Nalla ariv thannathin thankssssss ikkaù
@ajithjoseph7321
@ajithjoseph7321 3 жыл бұрын
New information
@07HUMMERASIF
@07HUMMERASIF 3 жыл бұрын
Good work ikkaaa🥰💪💪🥰🥰❤❤
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Lub u dear. 9526329591 what's up cheyyaamo
@KrishnaKumar-eh8ns
@KrishnaKumar-eh8ns 3 жыл бұрын
Superb കണ്ടിരിക്കാൻ എന്തു രസം, നല്ല വീഡിയോ
@vidyasagarbhakthan
@vidyasagarbhakthan 3 жыл бұрын
❤❤❤
@gazal9828
@gazal9828 3 жыл бұрын
👍❤❤
@abroadconsultancy559
@abroadconsultancy559 3 жыл бұрын
Number tharumo ende oru tata manza engin repair cheyyanam
@midhunjeevan2044
@midhunjeevan2044 Жыл бұрын
Cr4 white smoke maran etha oru vazi
@KERALAMECHANIC
@KERALAMECHANIC Жыл бұрын
9947370360
@vishponna1052
@vishponna1052 3 жыл бұрын
Half clutch എങ്ങിനെ audjust ചെയ്യാം. അതെന്തു ചെയ്യണം!?
@alwinlx
@alwinlx 2 жыл бұрын
It's all old school logic
@harisharis5880
@harisharis5880 3 жыл бұрын
Ethe anthinaaa ubayokikunnathe
@salmanfaris9986
@salmanfaris9986 3 жыл бұрын
Soubinikkaa oru doubt chodhikkaanundaayirunnu contact no kittuo
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
9947370386
@sukumarannair8337
@sukumarannair8337 3 жыл бұрын
നാനോ ലൂബിനെക്കുറിച്ചുള്ള അഭിപ്രായം പറയുമോ .....?
@muraleedharan903
@muraleedharan903 3 жыл бұрын
No - USe
@completevehiclecare3279
@completevehiclecare3279 3 жыл бұрын
@@muraleedharan903 for what?
@robincb4136
@robincb4136 3 жыл бұрын
Waste product I used in my car and bike No any change in milega and performance
@selishxavierselish7743
@selishxavierselish7743 3 жыл бұрын
Milege koodan eluppa vazhi....erakkathil engine off aakki nutroril eranguka tyre il grees theekkuka nalla milege kittum....ponnu chetta engine brake pokum fiction kittilla ... ethokke pande failure anu
@rafeekyoosuf765
@rafeekyoosuf765 3 жыл бұрын
കൊള്ളത്തില്ല west mony
@vishnuvkumar-fn8qd
@vishnuvkumar-fn8qd 3 жыл бұрын
അഡിറ്റീവ് ചേർത്തു മൈലേജ് കൂട്ടി... എൻജിനിൽ carbon deposit കൂട്ടാണോ??😢😢
@alwinalex4137
@alwinalex4137 Жыл бұрын
This experiential is a not proper... diesel additive are ditergent+ lubricants ..it's use to cleanse the fuel system...
@rajeshm5823
@rajeshm5823 3 жыл бұрын
Annan poli anu😍
@sidharthsidhuz9538
@sidharthsidhuz9538 3 жыл бұрын
❤️❤️❤️❤️❤️❤️
@wilsonjoseph4845
@wilsonjoseph4845 3 жыл бұрын
വളരെ നല്ല അറിവ്
@robinthomas3257
@robinthomas3257 3 жыл бұрын
ആശാനെ നമ്മുടെ മിലൻ പെപ്പ എവിടെ. ഇന്ത്യയിൽ ഉണ്ടോ.
@sunilvts2085
@sunilvts2085 3 жыл бұрын
ഹായ് ഞാൻ ഒരു പ്രവാസി ആണ്. മാരുതി s പ്രസ്സോ എടുക്കുവാൻ നോക്കുന്നു. Budgat 5 laks anu. നല്ല കാർ ആണോ റിപ്ലെ പ്ലീസ്...
@MuhammedKLM
@MuhammedKLM 3 жыл бұрын
നല്ല വാഹനമാണ്. വാഗൻ ആറും പരിഗണിക്കാവുന്നതാണ്
@humanitarian9685
@humanitarian9685 3 жыл бұрын
കാറുകൾ റോഡു നിറഞ്ഞ് ഓടുന്ന ഈ കാലത്ത് സേഫ്റ്റിക്കാണ് മുൻഗണന കൊടുക്കേണ്ടത് അങ്ങനെ നോക്കുമ്പോൾ Tata വണ്ടികളാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം. ചെറിയ Budget വ്യത്യാസത്തിൽ (ഇപ്പോൾ Finance ഒക്കെ ലഭ്യമാണ്) Tata Tiago അല്ലെങ്കിൽ Altroz ഒക്കെ വാങ്ങാൻ കഴിയും. Suzuki ജനങ്ങളുടെ മനസ്സു കീഴടക്കി എന്നതു സത്യമാണ് എന്നാൽ ഒരു ബ്രാൻഡ് name നേക്കാൾ സേഫ്റ്റി ഫീച്ചേർസ് നോക്കി നന്നായി ആലോചിച്ചു വണ്ടി എടുക്കുക. All the best.
@accessaluminumfabrication7261
@accessaluminumfabrication7261 3 жыл бұрын
@@humanitarian9685 👍
@anugrahatheeram6859
@anugrahatheeram6859 3 жыл бұрын
Please Avoid this Experiments in front of Vehicles
@kuruvilla123
@kuruvilla123 3 жыл бұрын
Bro, നിങ്ങളുടെ channel കാണാറുണ്ട്, പക്ഷേ ഈ പരീക്ഷണത്തിന് scientific validity വളരെ കുറവാണ്... കാരണം എൻജിൻ്റെ ഉള്ളിൽ fuel കത്തുന്നത് വളരെ കൂടിയ temperature and pressure ഇല് ആണ്. ആ സാഹചര്യത്തിൽ ഇവ കത്തുന്നതിൻ്റെ physical properties വളരെ അധികം വ്യത്യാസത്തിൽ ആണ്... വാഹന സംബന്ധമായ, mechanical, repair എന്നിങ്ങനെ കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു... Tavera leaf to coil spring convertion കഴിഞ്ഞോ?
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Teerchayaayunm.
@midhunsunil4413
@midhunsunil4413 3 жыл бұрын
ഇതൊരു big budget വീഡിയോ ആയി പോയി... കോടി ഈശ്വരാ 😂
@RanjithRanjith-ru5fi
@RanjithRanjith-ru5fi 3 жыл бұрын
A star
@Human-xy8dc
@Human-xy8dc 11 ай бұрын
Simply telling additives. Tell specifically which type of additive
@rahuldwaraka1
@rahuldwaraka1 3 жыл бұрын
Al naif vehicle research Center എന്നും കൂടി നമുക്ക് ബോർഡ് വെക്കാം 🔥😍😍
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Hahahah
@adarsh7267
@adarsh7267 3 жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ravipuduppady603
@ravipuduppady603 3 жыл бұрын
Workshop nu veliyil fire experiments cheyyu bro
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Ook💞💞💞
@shamsadk8447
@shamsadk8447 3 жыл бұрын
Addictive name onn parayamo?
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
You tub policy is a problem
@majishmathew2093
@majishmathew2093 3 жыл бұрын
സൂപ്പർ 👍👍
@nizarb6485
@nizarb6485 3 жыл бұрын
Iam Nizar aalam, നിങ്ങളെ നേരുത്തേ പരിചയപ്പെടേണ്ടുത്തായിരുന്നു
@shaijal7772
@shaijal7772 3 жыл бұрын
well said
@anilpsudan7230
@anilpsudan7230 3 жыл бұрын
Oil change 4x4 jeep link 👇ond
@anilpsudan7230
@anilpsudan7230 3 жыл бұрын
kzbin.info/www/bejne/jHi9gXerg6tje5o
@ArjunGvlogs.
@ArjunGvlogs. 3 жыл бұрын
Sabin Bhai Adippoly Information👍👍👍👍👍.
@learnaws3534
@learnaws3534 2 жыл бұрын
kadam parayilla
@vinodrlm8621
@vinodrlm8621 2 жыл бұрын
പൊന്നു സഹോ യൂട്യൂബിന് വേണ്ടി വെറുതെ വീഡിയോ ഉണ്ടാക്കാതെ സാധാരണക്കാരന് വേണ്ടി വീഡിയോ ചെയ്യാൻ ശ്രമിക്കൂ പ്ലീസ് നാനോ ലൂബ്, additives എന്നിവയുടെ ഭീകരമായ പരീക്ഷണ ഘട്ടങ്ങൾ മുഴുവൻ ഇരുന്ന് കണ്ടു സമയം കളഞ്ഞതാണ്. ദൈവത്തെയോർത്ത് ഇനിയും ഇത്തരം എങ്ങുമെത്താത്ത നിഗമനങ്ങൾ മാത്രം അവശേഷിപ്പിക്കുന്ന പരീക്ഷണ വീഡിയോകളും ആയി വരരുത്. പ്ലീസ്....
@vivekv.j1376
@vivekv.j1376 3 жыл бұрын
Simple test, but informative
@praveenraj4965
@praveenraj4965 3 жыл бұрын
ഇക്കാ 👍👍👍
@MuhammedKLM
@MuhammedKLM 3 жыл бұрын
പ്രേത സിനിമയിലെ പോലെയുള്ള മ്യൂസിക്
@harilalraveendranath5465
@harilalraveendranath5465 3 жыл бұрын
❤️ from Kanyakumari 💚💪👍
@shibilmonu5985
@shibilmonu5985 3 жыл бұрын
എന്നെ നിങ്ങളുടെ കൂടെ വർക്ക്‌ ഷോപ്പിൽ നിർത്താമോ
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
പിന്നല്ലേ
@shibilmonu5985
@shibilmonu5985 3 жыл бұрын
Searias aayitt choyichathanu
@shibilmonu5985
@shibilmonu5985 3 жыл бұрын
വല്ല വകുപ്പുമുണ്ടോ ആശാനെ പഠിക്കാൻ നല്ല ആഗ്രഹമുണ്ട് അതുകൊണ്ടാ
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Vannoolu. Welcome dear
@albesterkf5233
@albesterkf5233 3 жыл бұрын
നിർത്താം, പക്ഷെ അപ്പ്രെന്റിസ് ആയിരിക്കും, ശമ്പളം ഇല്ല
@gentleman5008
@gentleman5008 3 жыл бұрын
Very good message.. അപ്പോ addictive കാർബൺ കൂട്ടുകയെ ഉള്ളോ. അപോ engine ഭാഗങ്ങൾ adayukayuloo. എല്ലാം വെറും പരസ്യങ്ങൾ. വണ്ടി engine vegam complaints ആവുകയുള്ളൂ...അല്ലേ
@sreejith_ss
@sreejith_ss 3 жыл бұрын
👍👍👍👍😍
Женская драка в Кызылорде
00:53
AIRAN
Рет қаралды 511 М.
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 10 МЛН
БМВ ОБИДЕЛСЯ и пролил СЛЕЗУ🥲#shorts
1:00
Асфальта.нет
Рет қаралды 3,6 МЛН
Путешествие к озеру превратилось в Хард эндуро! Двое на kayo t2
0:52
ВЫХЛОП КАК У АХМЕДА WENGALLBI
0:59
Мистер Глушитель
Рет қаралды 674 М.
БМВ ОБИДЕЛСЯ и пролил СЛЕЗУ🥲#shorts
1:00
Асфальта.нет
Рет қаралды 3,6 МЛН