Engine Flush Problems Explained | എൻജിൻ ഫ്ലഷ് ചെയ്യണോ വേണ്ടയോ? ഇത് കണ്ടിട്ട് തീരുമാനിക്കൂ...

  Рет қаралды 190,507

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

Пікірлер: 1 000
@junaidtechpro6451
@junaidtechpro6451 4 жыл бұрын
സ്വന്ധം ബൈക്ക് ശ്രദ്ധയോടെ maintain ചെയ്തു പോവാൻ ആഗ്രഹം ഉള്ള, ഓരോ സാധാരണക്കാരനും അറിയാൻ ശ്രമിക്കുന്ന, അല്ലെങ്കിൽ ചോദ്യങ്ങൾ ബാക്കി വെച്ചിരുന്ന (മനസ്സിൽ) tips ൽ ഒന്നുകൂടി കൃത്യമായ ബോധ്യം വന്നു... നിങ്ങൾ ചെയ്യുന്ന വീഡിയോ ഓരോന്നും സാധാരണ ഒരു വ്യക്തി ആലോചിച്ചു കൊണ്ടിരിക്കുന്നവയാണ് എന്നു തോന്നുന്നു. എല്ലാ വീടിയോസിലും വ്യക്തമായ അറിവ് പകർന്നു തരുന്നുണ്ട്. ഒരിക്കൽ കൂടി ഓർമപ്പെടുതാൻ ആഗ്രഹിക്കുന്നു. 👌 നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. ... നിങ്ങളുടെ ചിന്തകളിലെ വ്യത്യസ്ഥത .. അനുമോദനം അർഹിക്കുന്നു
@manudevkdr
@manudevkdr 4 жыл бұрын
ഇത്രെയും നല്ല രീതിയിൽ എക്സ്പ്ലൈൻ ചെയ്ത വീഡിയോ വേറെ കണ്ടിട്ടില്ല 👍👍👍
@Suryasivakumarjj
@Suryasivakumarjj 4 жыл бұрын
Ningalude അറിവിനു മുന്നിൽ മറ്റ് Bike moto channelukalam ഒന്നുമല്ല. Super Brother
@tradingchunkzclub
@tradingchunkzclub 4 жыл бұрын
ചേട്ടാ ..., ഞാൻ ഇന്ന് എന്റെ വണ്ടിയിൽ ഇത് ചെയ്തു. മെക്കാനിക്കിന് അത്ഭുതം, നല്ലവണ്ണം വൃത്തിയായി എന്നു പറഞ്ഞു ! കൂടാതെ വണ്ടിയുടെ സൗണ്ട് കുറഞ്ഞതായും പവറ് കൂടിയതായും തോന്നുന്നു, പുതിയ വണ്ടി ഓടിയ്ക്കുന്നതുപോലെ നല്ല ഫീൽ ...! താങ്ക്സ് ... ബ്രോ .... ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്. ചാനലും നിർദ്ദേശങ്ങളും അറിവുകളും പരിചയക്കാരോട് പറയാറുമുണ്ട് !
@anastheinsightmedia3610
@anastheinsightmedia3610 3 жыл бұрын
ഏതാ വണ്ടി
@yoonusnrg
@yoonusnrg 4 жыл бұрын
നല്ല വീഡിയോ. ഇനി കാർ വീഡിയോ കൂടി ചെയ്താൽ വേറെ ലെവൽ ആകും. നല്ല വ്യൂസും കിട്ടും💪
@HariPrasad-fg7yc
@HariPrasad-fg7yc 4 жыл бұрын
No
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊👍🏻
@ajithunniajithunni9877
@ajithunniajithunni9877 3 жыл бұрын
വിഡിയോ പൊളിയാണ് അങ്ങോട്ടു ചോദിക്കാനുള്ളത് എല്ലാം ചോദിക്കാതെ തന്നെ പറയുന്നുണ്ട് ബ്രോ പൊളിയാണ്
@devarajanss678
@devarajanss678 4 жыл бұрын
വളരെ നല്ല വിഡിയോ... നമ്മുടെ ശരീരം വൃത്തിയാക്കുംപോലെ എൻജിൻ ഭാഗങ്ങളും വൃത്തിയാക്കണ അപകടരഹിത സുഖയാത്രയ്ക്ക്🙏🏻
@arjuntrichi3454
@arjuntrichi3454 3 жыл бұрын
ഇതിലും നന്നായി പറഞ്ഞു തരാൻ ലോകത്തിൽ ഒരാൾക്കും കഴിയില്ല
@tharunrajtk
@tharunrajtk 4 жыл бұрын
കാത്തിരുന്ന വീഡിയോ😊😊😊 Love you buddy
@subinsuresan3598
@subinsuresan3598 4 жыл бұрын
റീവ്യൂ കേട്ട അമ്മ : ഇത് പിണറായിവിജയൻ അല്ലെ എന്ന് 😁😁 വീഡിയോ അടിപൊളി 😘
@LatheefMLP
@LatheefMLP 4 жыл бұрын
😂😂😂
@dr_chromental_5004
@dr_chromental_5004 4 жыл бұрын
😂 😂 😂
@ARunJK999
@ARunJK999 4 жыл бұрын
ഓ ദാരിദ്രം ..ഈ മനുഷ്യൻ മര്യദക്ക് വീഡിയോ ചെയ്തോട്ടെ .....മാൻഡ്രേക് ..
@shaluhame4060
@shaluhame4060 4 жыл бұрын
എനിക്കും തോന്നി
@filingnote1708
@filingnote1708 4 жыл бұрын
പുള്ളി പറയുന്ന കണ്ടൻറ് ഇവിടെ കമൻറു ചെയ്യുന്ന ഒരാൾക്കും പറയാൻ കഴിയില്ല
@vishnug453
@vishnug453 4 жыл бұрын
Bro tappet noise kurich oru video cheyummoo??
@anton-7711
@anton-7711 4 жыл бұрын
From personal experience I would recommend first use engine flush,drain oil and add a bit cheaper semi synthetic oil and run for 500 km.And again drain oil so that all the residual flush and carbon deposits will be flushed out of the engine and then add more expensive fully Synthetic oil.In this way it will be a complete cycle.I have been following this method and my engine feels and works silky smooth. Ps: change oil filter both times.
@gtfo9522
@gtfo9522 2 жыл бұрын
Which motorcycle do you have ?
@ArjunKumar-lu6tv
@ArjunKumar-lu6tv 2 жыл бұрын
Plz suggest a cheaper semi synthetic oil
@njansanjaristreaming
@njansanjaristreaming 4 жыл бұрын
ലൈക്‌ അടിച്ചു വീഡിയോ കുറച്ചു കഴിഞ്ഞേ കാണാൻ പറ്റു സോറി അജിത്തേട്ടാ.. 🤗
@nandukrishnanNKRG
@nandukrishnanNKRG 4 жыл бұрын
Kanda matram pora.. Mattullavarkku koodi pakarnnu kodukkuka
@njansanjaristreaming
@njansanjaristreaming 4 жыл бұрын
പിന്നല്ല 🤝
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖🙏🏻
@sajanks8093
@sajanks8093 4 жыл бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@MrJayBee_YT
@MrJayBee_YT 4 жыл бұрын
വളരെ informative ആയ വീഡിയോ...ഒരിപാഡ് ഇഷ്ടമായി😍
@muraleekrishna.s1901
@muraleekrishna.s1901 3 ай бұрын
Good voice and naration bro👌, പഴയ വണ്ടിയിലെ കാര്യം പറഞ്ഞപ്പോൾ നമ്മുടെ mind നെയും body യെയും ഓർമ്മവന്നു, ചിലലർക്ക് മോശം വസ്തുതകൾ അവരുടെ personalitey യുടെ ഭാഗം ആണല്ലോ 😊
@ashitube2
@ashitube2 3 жыл бұрын
Ajith Bro.... An Amazing Auto Engineer 👏 😍😎
@vargheseremesh8346
@vargheseremesh8346 4 жыл бұрын
thanks buddy pls do a video for cylinder kit &piston rings. ..
@shelbinthomas9093
@shelbinthomas9093 4 жыл бұрын
ബ്രോ.. ഉപകാരപ്രദമായ വീഡിയോ👌👌... നല്ല അറിവ് നൽകിയതിന് നന്ദി.. രാവിലെ ക്ലാസിൽ കയറുന്നതിന് മുൻപ് ആണ് വീഡിയോ അപ്‌ലോഡ് നോട്ടിഫിക്കേഷൻ വന്നത്... അതുകൊണ്ട് ക്ലാസ് കഴിയുന്നത് വരെ .. wait cheythu.. bt... wait cheythal entha upakarapramaya video.. keep going👌♥️
@arunak5157
@arunak5157 4 жыл бұрын
Bro oru teacher aayirunnel ee nattilum kazhivulla orupadu mechanic undakumayirunnu...(ippozhum und🙏. )ur vedios amazing.... all the best broo...
@Dileepdilu2255
@Dileepdilu2255 4 жыл бұрын
Super bro നിങ്ങൾ പൊളിയാണ് ട്ടോ❤🎉👍 സൂപ്പർ വീഡിയോ😎✌💕💓
@bashahirudheen
@bashahirudheen 3 жыл бұрын
എനിക്ക് ഈ ചാനൽ വളരെ അതികം ഇഷ്ടമായി
@fasalurahmanct4047
@fasalurahmanct4047 4 жыл бұрын
ഇതൊക്കെ ആയി കൊറേ കാത്തിരിന്നിരുന്നു. So tnq❣️
@sarathmd1510
@sarathmd1510 4 жыл бұрын
ഇത്രേം പെട്ടന്ന് വീഡിയോ ചെയ്തു തരുമെന്ന് പ്രതീക്ഷിച്ചില്ല, ❤️❤️❤️ Tnx👍
@balamuralikrishna6082
@balamuralikrishna6082 4 жыл бұрын
High quality and highly informational content with great animations. Your channel helped me to get a good understanding about different technology in vehicle industry. It would be great if you could do a video about wheel balancing and wheel alignment and how it impacts the vehicle.
@sharafudeenkanjirapalli9418
@sharafudeenkanjirapalli9418 5 ай бұрын
ബ്രോ നിങ്ങൾ വേറെ ലെവലാണ് ട്ടാ..
@rexelectro
@rexelectro 4 жыл бұрын
Perfect presentation❤️❤️
@shyamms4550
@shyamms4550 4 жыл бұрын
വീഡിയോസ് എല്ലാം സൂപ്പർ ആണ്... റിലേ വയറിങ് നെ കുറിച്ച് explain ചെയ്യാമോ എപ്പോഴെങ്കിലും?
@nilavinte_kamukan
@nilavinte_kamukan 4 жыл бұрын
ബ്രോ... എന്റെ വണ്ടി പൾസർ 180 ആണ്.60k ഓടിയിട്ടുണ്ട്. ഒരു 4,5 മാസം മുൻപ് ഞാൻ ഒന്ന് ഫ്ലെഷ് ചെയ്തു.പണികിട്ടി. ബ്രോ ഇപ്പോൾ പറഞ്ഞതുപോലെ തന്നെ pistan റിങ്‌സിന്റെ ഇടയിലുള്ള deposite ഒക്കെ പോയി.പുറത്തേക്ക് വൈറ്റ് smoke വരാൻ തുടങ്ങി.എപ്പോഴുമില്ല.എങ്കിലും ഇടയ്ക്ക് ഓയിൽ കത്തുന്ന smell അനുഭവപ്പെടുന്നുണ്ട്. ഇപ്പോഴാണ് കാരണങ്ങൾ മനസിലായത്. ആഹ് പിന്നേയ് ഞാൻ ഒരുപാട് പേരെകൊണ്ട് സബ് ചെയ്യിച്ചിട്ടുണ്ട്.ചിലവ് വേണം.. 😜 😜
@mubashirt3954
@mubashirt3954 4 жыл бұрын
Thank u , ente 180 ഉം 60k ആയി ഞാൻ flush ചെയ്യണോ എന്നു ആലോചിക്കുകയായിരുന്നു ഇനി വേണ്ട എന്ന് വെച്ചു
@minnalmurali7384
@minnalmurali7384 4 жыл бұрын
Ntem 180 an cheythalo ennu karuthy irunnatha vendenn vachu🙄
@AMEERKHAN-tl6zg
@AMEERKHAN-tl6zg 4 жыл бұрын
60k പണി കിട്ടി എങ്കിൽ, 70k ആയ എൻറെ വണ്ടി ചെയ്യണ്ട അല്ലേ...
@ajeeshnilambur3036
@ajeeshnilambur3036 4 жыл бұрын
Apo njn cheyunila.. 1 lakh kazhinju 10k aakan aayi.discover 135- 2007 model. Oil maati odiyal mathi apo...👍
@nilavinte_kamukan
@nilavinte_kamukan 4 жыл бұрын
@@mubashirt3954 ആശാൻ വീഡിയോയിൽ പറയുന്നപോലെ എൻജിൻ പണിയാൻ ആയിട്ടുണ്ടെങ്കിൽ ഫ്ലഷ് ചെയ്യുന്നത് നന്നായിരിക്കും.അല്ലാതെ ആണെങ്കിൽ ചെയ്താൽ ഒരുപക്ഷേ പണികിട്ടും
@shreyas_._
@shreyas_._ 4 жыл бұрын
എന്റെ പൊന്നു buddy.... 👌🔥✨ Buddy=quality +highly informative every bit
@nandukrishnanNKRG
@nandukrishnanNKRG 4 жыл бұрын
Thank you for the valuable information Bust of luck 🍀 God bless you
@vinuasok1
@vinuasok1 4 жыл бұрын
Thanks, much awaited video...
@mowgly8899
@mowgly8899 4 жыл бұрын
" MalluFIX " ❤️ കേരളത്തിന്റെ സ്വന്തം " Chris Fix " 👍😇
@RKR1978
@RKR1978 4 жыл бұрын
Correct
@vishnugopalakrishnan8360
@vishnugopalakrishnan8360 4 жыл бұрын
Venel mallu ryanf9 ennum parayam❤️
@mowgly8899
@mowgly8899 4 жыл бұрын
@@RKR1978 ❤️
@mowgly8899
@mowgly8899 4 жыл бұрын
@@vishnugopalakrishnan8360 😇
@manasnr
@manasnr 4 жыл бұрын
athentha scotty kilmer aayikoode .. aa alaricha illathondano 😂
@sidhiqueaa9515
@sidhiqueaa9515 4 жыл бұрын
Ellam paranj manasilakkithannu. Full skip cheyyathe kanem cheythu Really love your channel
@aaromal2069
@aaromal2069 4 жыл бұрын
Hi Ajith Bro, I appreciate your your time and effort for posting such a informative video... I am using fzs 2014 make and till now i am being using mineral oil.. My bike has ran more than 55 thousand kilometres in odo... Can I use engine flush at this kilometres and change the oil to fully sintheatic oil... Will using flush cause any damage... Please suggest...
@ashiksaleem360
@ashiksaleem360 2 жыл бұрын
Same fzs 2014 model 43k oditind flush ozhicharno? Engenond
@ashiksaleem360
@ashiksaleem360 2 жыл бұрын
Eth grade ah ippo upayogikkunne 20w50 ano? Synthetic or semi?
@arjunanradhakrishnan
@arjunanradhakrishnan 4 жыл бұрын
Thankyou for reply🥰🥰🥰🥰 my questions through Flushing videos
@anandhuhariharan9769
@anandhuhariharan9769 4 жыл бұрын
Fuel additives, speed additives ithine okei kurich video cheyuvo ajith broi ❤
@akshaygirishmg
@akshaygirishmg 4 жыл бұрын
Very informative video 💝🔥
@naseefulhasani9986
@naseefulhasani9986 4 жыл бұрын
അടിപൊളി vedio, നല്ല നല്ല അറിവുകൾ... ajith bro,,, love you😘😘
@prashobhil
@prashobhil 4 жыл бұрын
Great video bro and good piece of information
@appuaps4977
@appuaps4977 4 жыл бұрын
Appol flesh cheyyathirunnal valiya kuyappam illallo.. Regular intervalsil oil mattiyalum pore..
@braveheart_1027
@braveheart_1027 4 жыл бұрын
Mathy. Yearly maintenance cheyyunna vandiyil itt pani vangano?
@techloggadgets4317
@techloggadgets4317 4 жыл бұрын
Manasilaayilla...engine flush use cheyyunnath kuyappam illa എന്നല്ലേ പറഞ്ഞത്..??
@shefirahman8221
@shefirahman8221 4 жыл бұрын
On of the best video and explanations 👍👍👍😍❤️
@roshansreji9961
@roshansreji9961 4 жыл бұрын
Explained in detail 👌👌👌🎊
@Bibinmj143
@Bibinmj143 4 жыл бұрын
Kiduuuuu katta wating aayirunnu🥰
@Mishab01
@Mishab01 4 жыл бұрын
Bike ന്റെ vibratoin reduce ചെയ്യാനുള്ള tips ഉൾപ്പെടുത്തി video ചെയ്യാമോ. It will be very helpful. Thank you.😘
@Hareeshg123
@Hareeshg123 4 жыл бұрын
Etha vandi
@Mishab01
@Mishab01 4 жыл бұрын
NS 200
@swagathsalim5502
@swagathsalim5502 4 жыл бұрын
Me 2
@sarathm7665
@sarathm7665 4 жыл бұрын
Swing arm bush matanam
@anandushaji9542
@anandushaji9542 4 жыл бұрын
Nte vandikkm ond vibration..
@vishnudas9582
@vishnudas9582 4 жыл бұрын
എഞ്ചിനോടുള്ള സ്നേഹം കൂടി എന്റെ വണ്ടിയില്‍ (cbz 60K km) il ഒഴിച്ച് next service il തന്നെ piston ring പോയി കിട്ടി... Full reassemble cheyth piston അടക്കം മാറി. വീഡിയോ കൂടെ കണ്ടപ്പോ സന്തോഷം ആയി😊🤣🤣🤣😜
@ANANDGOPIKA
@ANANDGOPIKA 4 жыл бұрын
Bro nte cbz xtreme anu 75 k ayi njn engine flush chythl kuzhappamakumo atho head ilakki clean chythal matiyo
@vishnudas9582
@vishnudas9582 4 жыл бұрын
@@ANANDGOPIKA piston rings inte ഇടയിലും valve inte ഇടയിലും നല്ല പോലെ carbon deposits kaanum. Engine flush ചെയ്യുന്നതിന്റെ കൂടെ head ഇളക്കി piston rings ഒക്കെ pakka aanonnn മുന്‍കൂട്ടി നോക്കുന്നത് nannayirikkum, അല്ലെങ്കിൽ flush cheyth ഒരു 2k kms കഴിയുമ്പോഴേക്കും vandiyil prblms വന്ന് തുടങ്ങും. Piston rings ഒക്കെ പോയാൽ bore cheyth പുതിയ piston അടക്കം മാറേണ്ടി വരും
@ANANDGOPIKA
@ANANDGOPIKA 4 жыл бұрын
Appo njn nthayalm head ang ilaki clean chyam athayirikkum nallath
@vishnudas9582
@vishnudas9582 4 жыл бұрын
@@ANANDGOPIKA enik ആ prblm വന്നെങ്കിലും ഇപ്പൊ power കൂടി, coz displacement കൂടി engine free aayi
@hari-nu2ry
@hari-nu2ry 4 жыл бұрын
Bro njan bore maati,puthiya bore and piston aan,pulser aan vandi,eni nthaa sradhikknde?
@ajayakumard475
@ajayakumard475 4 жыл бұрын
Ajith bro thankalude effert apriciat ,Thanne
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖
@pk.5670
@pk.5670 4 жыл бұрын
മോസ്റ്റ് റിക്വസ്‌റ്റഡ് വിഡിയോ... അവസാനം ചെയ്തല്ലോ.... ഇനി അഫ്റ്റർ മാർക്കറ്റ് എക്സ്ഹോസ്റ്റ് Power കൂടുമോ എങ്ങനെ എന്ന് എക്സ്‌പ്ലൈൻ ചെയ്യാമോ..കൂടെ ഒരു സംശയവും (എങ്കിൽ എക്സ്‌ഹോസ്റ്റ് സിസ്റ്റം ഫുൾ അഴിച്ചു വച്ചാൽ അല്ലെ കൂടുതൽ പവർ വരുക..) Pls pls pls ഒന്ന് ചെയ്യാമോ കുറേ റിക്വസ്റ്റ് ചെയ്തതാണ്
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@prakashcv6103
@prakashcv6103 4 жыл бұрын
Very useful information brother 👍❤, Thank u for your vedio
@ziyatechvlog1772
@ziyatechvlog1772 4 жыл бұрын
Flush ചെയ്ത ശേഷം പുതിയ oil ഒഴിച്ച് കഴിഞ്ഞാൽ സാധാരണ ഓടുന്ന കിലോമീറ്ററിന്റെ പകുതി മാത്രേ ഓടാൻ പാടുള്ളൂ, കാരണം flush liquid ന്റെ അംശം എൻജിനിൽ നിന്ന് പൂർണമായും പോകില്ല,അതിനാൽ flush ന് ശേഷം first time ൽ 4000km സാധാരണ oil ചേഞ്ച് ചെയ്യുന്നവർ 2000km ൽ oil ചേഞ്ച് ചെയ്യണം, പിന്നീട് പഴയ രീതിയിൽ oil മാറ്റിയാൽ മതി
@music__studio
@music__studio 4 жыл бұрын
2k aan ente okk ente maxim minaral oilil
@sanjobabu1422
@sanjobabu1422 Жыл бұрын
Athinte edel engine oil brand marya kozhapam indo..apo pinnem flush cheyyana
@aaberamm
@aaberamm Жыл бұрын
Veper ayi povum dey
@Arjun0413-L
@Arjun0413-L 4 ай бұрын
06:28
@johnx46
@johnx46 Ай бұрын
​@@music__studioapo 1000km il oil change chayuva
@mohamedshareef3527
@mohamedshareef3527 4 жыл бұрын
Itra pettenn video idumenn vijarichilla....tnx broooooooooo
@nikhilesh2850
@nikhilesh2850 4 жыл бұрын
Diesel ഉപയോഗിച്ച് ഫ്ലഷ് ചെയ്യാൻ പറ്റുമോ....
@faizalbigb
@faizalbigb 2 жыл бұрын
അങ്ങനെ ചെയ്യാൻ പാടില്ല.. കാരണം engine ലെ Rubber parts വരുന്നതിനെ ഒക്കെ dammage ആക്കാൻ സാധ്യത കൂടുതലാണ്
@shinuabraham7947
@shinuabraham7947 2 жыл бұрын
Valve stem seal crank both and cam seal damage akan chance kooduthal anu.
@mechanicfriend5933
@mechanicfriend5933 4 жыл бұрын
പുതിയ അറിവ് തന്നതിന് thanks ഏട്ടാ
@deepugopalan8586
@deepugopalan8586 4 жыл бұрын
ചേട്ടാ. സിലിണ്ടറും പിസ്റ്റണും റീബോർ ചെയ്ത് ഉപയോഗിക്കുന്നതും പുതിയത് മാറുന്നതും തമ്മിലുള്ള ഒരു കംപാരിസൺ വീഡിയോ ചെയ്യാമോ.???
@hari-nu2ry
@hari-nu2ry 4 жыл бұрын
Bore maatiyal puthiya vandi pole undaavum,enginokke pakka aayirikkm,pinne oil change okke nallapole cheythamathi,
@abhilash.p1518
@abhilash.p1518 4 жыл бұрын
Verry verry thanks sir
@aadinath9451
@aadinath9451 4 жыл бұрын
Hai Buddy ❤️❤️ Flush ചെയ്യാൻ പഴയ ഓയിലിൽ എത്ര അളവ് ഉപയോഗിക്കണം...
@afzal1911
@afzal1911 4 жыл бұрын
അത് താങ്കളുടെ വണ്ടിയുടെ ഓയിൽ കപ്പാസിറ്റി അനുസരിച്ച് ഇരിക്കും ഏതാ വണ്ടി?
@aadinath9451
@aadinath9451 4 жыл бұрын
@@afzal1911 yamaha fz
@afzal1911
@afzal1911 4 жыл бұрын
@@aadinath9451 mm fz ku 1.2 liter aanu appo muzhuvanum ozhikam
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
2 litre vareyulla engine oil il 80ml
@nidheesh1558
@nidheesh1558 4 жыл бұрын
Superb video. Ente frnd ennod engine flush cheyyan paranju. But enikkoru pedi.. around 100000 km odiya glamour aanu .. vandi korach rough used aanu .. so ippo engine flush cheyyunnillaa.... Regular intervalil oil check cheyyum ❤️❤️❤️
@ebinmd7354
@ebinmd7354 4 жыл бұрын
Bro future ill Update cheyyunna dream bike ?
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Ducati monster 😊
@laluprasad9916
@laluprasad9916 2 жыл бұрын
Very informative.thank u
@addhuadoor6727
@addhuadoor6727 4 жыл бұрын
ഞാൻ ഇത് എൻറെ റൈഡർ ചങ്കിന് ഷെയർ ചെയ്തു ചെയ്തു😃
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖
@addhuadoor6727
@addhuadoor6727 4 жыл бұрын
@@AjithBuddyMalayalam 😍
@royaltechmalayalam4909
@royaltechmalayalam4909 4 жыл бұрын
Tnx
@sreekantsreekant1728
@sreekantsreekant1728 2 жыл бұрын
Very informative Very good presentation Very good knowledge Keep going on 👍👍
@aswinachu9584
@aswinachu9584 4 жыл бұрын
ഇത് ഡീസൽ ഉപയോഗിച്ച് ചെയ്യുന്നത് കണ്ടിട്ടുണ്ട് അങ്ങനെ ചെയ്യുന്നതിൽ കുഴപ്പമുണ്ടോ?
@VishnuVishnu-vx6hn
@VishnuVishnu-vx6hn 4 жыл бұрын
Diesel upayogichu cheyyan padila
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Diesel nu petrol nekkalum lubricating efficiency undenkilum oil pole avillallo..pinne flush kazhinj chorthiyalum kurach bakki undavum..athu aduth ozhikkunna oil ne dilute cheyyum..appo adutha oil change vare engine theymanam nalla reethiyil undavum..njan recommend cheyyilla
@ajz4368
@ajz4368 4 жыл бұрын
Diesel itt flush cheyytha shesham oru 200ml vila kuranja oil ozhich kurach Neram 30 second start aaki pineed adhu drain cheyyth puthiya oil ozhichal kuzappamilla diesel ellam clean aayi poovukayum cheyyum.
@TOTO-o2s6v
@TOTO-o2s6v 4 жыл бұрын
Petrol ഉപയോഗിച്ചു ഫ്ലാഷ് cheyyathalo
@ahokank7635
@ahokank7635 3 жыл бұрын
Help full video,pls send product buying link.
@-RYX-
@-RYX- 4 жыл бұрын
😘😘🔥💚
@sait33
@sait33 3 жыл бұрын
Highly informative coverage 🙏
@antopaul_fernandez
@antopaul_fernandez 4 жыл бұрын
ചുരുക്കി പറഞ്ഞാൽ high പെർഫോമൻസ് oriented ആൾക്കാർ മാത്രം engine flush ചെയ്യുക. അല്ലാത്തവർ ഒരു 50k to 70k synthetic oil ഉപയോഗിക്കുക.
@nisamudheenwandoor5568
@nisamudheenwandoor5568 Жыл бұрын
ഗൾഫിൽ എൻജിൻ oil ചോർത്തികളഞ്ഞതിന് ശേഷം അതേ അളവിൽ ഫ്ലസ് ഒഴിച്ച് 10 മിനിറ്റ് സ്റ്റാർട്ട്‌ ചെയ്തിട്ട് അതും ചോർത്തിയതിന് ശേഷമാണ് oil ഒഴിക്കാറ് 20 വർഷങ്ങൾക്ക് മുന്നെ ഗൾഫിൽ ഉള്ളപ്പോൾ ചെയ്‌ത കഥയാണ് കെട്ടോ.
@allus9676
@allus9676 4 жыл бұрын
Halo Thank you for new information
@sirajsaaj4696
@sirajsaaj4696 4 жыл бұрын
Thanks for information
@niyasudeeny9533
@niyasudeeny9533 4 жыл бұрын
Hi buddy your very nice your detailed explanation
@16wheeldriver
@16wheeldriver 4 жыл бұрын
Ajith bro good information 💖❣️😘
@firozmusthafa
@firozmusthafa 4 жыл бұрын
Use high quality oil, change correctly when oil oxidize and avoid engine flush, doing this regularly will prolong engine life. Oil flush is not required if following the above. Doing engine flush is not a smart practise.
@Triplenextreme
@Triplenextreme 3 жыл бұрын
Ikka item kitnillalo ningade
@ptabhilashpt
@ptabhilashpt 4 жыл бұрын
kure nalathe samsayam marikitty............thanks Ajith bro
@manojp6641
@manojp6641 3 ай бұрын
U r great...you tuber🎉
@StanySebastian
@StanySebastian 4 жыл бұрын
Awesome Video Bro 👏👍🙌
@sarathradhakrishnan6541
@sarathradhakrishnan6541 2 жыл бұрын
Details included are so perfect...
@godwinvj1459
@godwinvj1459 4 жыл бұрын
Good reviews bro
@jojopjohnson369
@jojopjohnson369 4 жыл бұрын
Hi Bro, All videos are superb.. Oru video edamo...about Pertrol and Engine oil addictives nae pattu..is is good to use ?
@GeekyMsN
@GeekyMsN 4 жыл бұрын
Thanks buddy ❤️👍🏻
@jishnukg6881
@jishnukg6881 4 жыл бұрын
Waiting for your next session
@abduljaise5584
@abduljaise5584 4 жыл бұрын
Thanks for your video ❤️
@anoopabhi8905
@anoopabhi8905 3 жыл бұрын
Thank you Ajithchetta 😊😊
@Muhammed-vj4ng
@Muhammed-vj4ng 4 жыл бұрын
Thanks buddy 😍❤️
@muhammedaflah7920
@muhammedaflah7920 4 жыл бұрын
Good, hope more videos related to bikes
@achu8544
@achu8544 4 жыл бұрын
Thanks ചേട്ടാ
@ananthumohan9987
@ananthumohan9987 4 жыл бұрын
Good video 👍👌
@Soorajmtly557
@Soorajmtly557 4 жыл бұрын
Please do a video about engine ignition..
@comewithus2840
@comewithus2840 4 жыл бұрын
Highly informative Thanks
@linsonkp7261
@linsonkp7261 2 жыл бұрын
Your voice so.... Cute.... And your pressentasion also🌹🌹🌹👍👍👍
@ibnuroshans8142
@ibnuroshans8142 2 жыл бұрын
injector cleaner rinea kurich oru video cheyyanam
@RKR1978
@RKR1978 4 жыл бұрын
വളരെ നന്ദി
@KB-ke1nt
@KB-ke1nt 4 жыл бұрын
Don't feel offended STP motor oil company is from US not India brother. Very Informative video ❤️
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@binoymathew8
@binoymathew8 4 жыл бұрын
Enthu nalla lnformation...ente CD100 SS- il pattathillarikkum alle...99 model
@sarath5568
@sarath5568 4 жыл бұрын
Oil filter change cheyyunna oru vedio cheyyanam bro
@vinpa9418
@vinpa9418 4 жыл бұрын
Great information 👍
@tintojohn9243
@tintojohn9243 4 жыл бұрын
Thanks Dear.
@danivincente333
@danivincente333 4 жыл бұрын
Good information 👍👍👍 thanks
@shibusnair24
@shibusnair24 4 жыл бұрын
നല്ല വീഡിയോ ബ്രോ...ഒരു ഹെല്പ് gixer150 fi ക്കു പറ്റിയ engine oil ഏതാണെന്നു പറയാവോ...pls
@ZAKARIYAZAKARIYA
@ZAKARIYAZAKARIYA 4 жыл бұрын
Informative 👍
@bregipaulose5493
@bregipaulose5493 3 жыл бұрын
Bike overflow....oru video cheyaamo....150cc Honda unicorn
Timing Chain Problems and Solutions Explained in Malayalam | Ajith Buddy Malayalam
13:13
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
163രൂപയ്ക് കരി കളയാം | Engine Carbon cleaning
11:33
TECH AUTOMOTIVE BY SHINU
Рет қаралды 19 М.
Effects of Nano Lube on Your Engine Explained | Ajith Buddy Malayalam
15:46
Ajith Buddy Malayalam
Рет қаралды 121 М.