താങ്ക്സ് അമ്മ. സ്കന്ദഷഷ്ടിവൃതം എടുത്തു. ഇന്ന് വൈകിട്ട് തീർത്ഥം സേവിച്ച് അവസാനിപ്പിച്ചു. കുടുംബത്തിലെ എല്ലാവരും വ്രതം എടുത്തായിരുന്നു. ഒരാഴ്ച പോയത് അറിഞ്ഞില്ല. അമ്മയുടെ വീഡിയോ കണ്ട് ഭർത്താവിന്റെ അനിയനും വ്രതം എടുത്തു. അമ്മയ്ക്ക്കുടുംബത്തിലെ എല്ലാവരും ആയുർ ആരോഗ്യം സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്. എന്നും അമ്മ നന്നായിരിക്കട്ടെ❤❤❤❤
@MyDivineWorshipАй бұрын
🙏🙏
@nayanaam9010Ай бұрын
കല്ലുപ്പ് പരിഹാരം ഒരുപാട് കേട്ടിട്ടുണ്ട് പക്ഷേ ഇത്ര വിശദീകരിച്ച് ഇത്രയധികം പരിഹാരം ആരും പറഞ്ഞതായി കണ്ടിട്ടില്ല 🙏
@nishashine4415Ай бұрын
നന്ദി mam 🙏🏻താങ്കൾ പറയുന്നതെല്ലാം ചെയ്യാൻ എനിക്ക് പറ്റുന്നുണ്ട്..... 58വയസ്സിന്റെ ഓർമ്മക്കുറവുണ്ട്. അതിനാൽ എഴുതി വച്ചിരുന്നു ചെയ്യും...... എത്ര ലളിതമായി, സംശയലെശ മെന്യേ പറഞ്ഞു തരുന്നു..... ഐശ്വര്യമുള്ള ആ മുഖം, ആ ശബ്ദം ഒക്കെ എന്റെ rtd ലൈഫിൽ അനുഗ്രഹമായി നിറയുന്നു.... മോൾക്ക് എല്ലാ നന്മകളും നേരുന്നു
@expressionqueenlachu9480Ай бұрын
ഫസ്റ്റ് കമന്റ് അമ്മേ പ്രാർത്ഥനകളിൽ ഉൾപെടുത്തണേ 🙏🙏🙏
@aswathyachu38614 күн бұрын
Good looking ❤ , thank you angels and Universe and thank you very much mam ❤
@sumathic4502Ай бұрын
Mam njan chila uppu pariharangal cheyunnund nalla mattangal und ini ithum cheyanam ennund thank you❤️❤️❤️❤️😘😘😘
@vnkutty5836Ай бұрын
നമസ്കാരം മാം 🙏🏽❤️🙏🏽❤️🙏🏽❤️🙏🏽❤️🙏🏽❤️ ഒരുപാട് ഇഷ്ടമായി. തീർച്ചയായും ചെയ്യാൻ ശ്രമിക്കാം 🙏🏽🙏🏽🙏🏽🙏🏽
@deepasanthosh9321Ай бұрын
Thanks amma 🙏🏻🙏🏻🙏🏻
@anuchandran4735Ай бұрын
വളരെ നന്ദി അമ്മേ 🙏🙏🙏
@GeethaSwamy-il2jw28 күн бұрын
നമസ്കാരം അമ്മേ. അമ്മ പറയുന്ന കാര്യങ്ങൾ എനിക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യുന്നുണ്ട്. എന്റെ ലൈഫിൽ ആദ്യമായാണ് ഇതൊക്കെ ചെയുന്നത്. എന്റെ കുടുംബത്തിൽ നല്ല മാറ്റങ്ങൾ ഉണ്ട്. എനിക്ക് അമ്മയുടെ വീഡിയോ കാണാൻ ഇഷ്ടമാണ്. ഇനിയും ഇതുപോലെ വീഡിയോകൾ ഇടണേ.
@rekhadevivr604510 күн бұрын
Useful and effective video 🙏🙏🙏
@JayasreePb-x7e29 күн бұрын
മയിലിനെ കാണാൻ എന്ത് ഭംഗി. ❤️🙏🏻🌹
@yaminijc5238Ай бұрын
Thank you chechi......chechi paranhu tharuna orupaadu remedies cheythu nalla result kitiyitiyitund eniku....🙏🙏🙏❤❤❤❤❤❤❤❤
@sreekrishna-ij8mfАй бұрын
എൻ അമ്മക്ക് പ്രേണമാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰
@premav4094Ай бұрын
Thank u ji 🙏🏾 ഹരേകൃഷ്ണ 🙏🏾❤️
@MyDreamsMyHappinessАй бұрын
ഒത്തിരി നന്ദി 🙏🙏🙏
@rajendrakumardamodaran2680Ай бұрын
Namaskaram Mam 🙏🙏🙏
@MahadevMahadev-jh3xxАй бұрын
നമസ്ക്കാരം, മാതാജി🙏🙏🙏
@padminipillai6631Ай бұрын
നമസ്കാരം 🙏🏻 ഓം നമഃശ്ശിവായ
@AnithaSunil-b3l27 күн бұрын
നമസ്കാരം 🙏🙏🙏
@jalajavijyan2700Ай бұрын
Namaskaram mam 🙏🙏🙏🙏🙏
@shincebyju7070Ай бұрын
Thank you madam ❤️🙏❤️
@renjankk8949Ай бұрын
Namaskaram mam 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@ChandranushkaАй бұрын
Very nice.Thank you
@thankamvalampoil3338Ай бұрын
Thanks, thanks, thanks 🙏🙏🙏 mam
@UshaManoj-u9qАй бұрын
നമസ്കാര ചേച്ചി
@nalinicheriyath-mo9rvАй бұрын
നമസ്കാരം മാഡം
@padmamv9908Ай бұрын
സ്കന്ദ ഷഷ്ടി വ്രതം എടുത്തു. പറ്റാവുന്നത് പോലെ എല്ലാം ചെയ്തു. തിരു കല്യാണം കൂടി കഴിഞ്ഞിട്ടാണ് പാരണ വീടിയത്. 🙏🙏
Chechi namaskaram, drushti ganapathye patti oru video cheyyamo ?athu pole kubera vilakkine pattiyulla videokku waiting anu😊
@SreedeviSKАй бұрын
🥰🙏🥰🙏🥰❤️🙏❤️🙏❤️..
@jaiminianiyan6195Ай бұрын
Namaskaram. Mam
@sumithasreenivasan2886Ай бұрын
Thankyou mam ❤
@meenakshiriju3222Ай бұрын
ചേച്ചിടെ വിട്ടിൽ ഇത്രയും മയിൽ വരുമോ ശോ കണ്ടിട്ട് കൊതി ആകുന്നു നേരിൽ കാണാൻ
@rajanivrajaniv7740Ай бұрын
അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@_sindhupillaiАй бұрын
നമസ്തേ മേ൦🙏
@Satya_4870Ай бұрын
Thank you
@sasikumarn1777Ай бұрын
Deepa trikketta.
@kanchanarajanc-pt9hbАй бұрын
Mam custard apple kure undallo very good remedy
@Ardhra387Ай бұрын
Novemberil exam und pray for me Shreya Thiruvonam nalla Mark kittan Ellam subjectsinum model exam und pray for me Shreya Thiruvonam nalla Mark kittan Ellam subjectsinum nalla tension und enik😢😢😢😢😢
@ambilysuresh8552Ай бұрын
നമസ്തേ ഞാൻ വൈകിട്ട് വിളക്ക് കൊളുത്തി ചന്ദനത്തിരി കൊണ്ട് ആരതി എടുത്ത് എല്ലാ മുറികളിലും കൊണ്ട് പോയിട്ട് പ്രധാന വാതിലിന്റെ വാതിൽ പടിക്കും വാതിലിനു ആരതി എടുത്ത് പുറത്ത് വെക്കും . സർവ്വ ദോഷങ്ങളും അകറ്റി സർവ്വ ഐശ്വരങ്ങളും ഉണ്ടാകണെ എന്നാണ് ആരതി എടുക്കുമ്പോൾ പ്രാർത്ഥിക്കുന്നത് . ഇങ്ങനെ ചെയ്യുന്നതിൽ തെറ്റുണ്ടോ എന്ന് ദയവായി മറുപടി തരണെ . ചന്ദനത്തിരിയുടെ വാസന വീട്ടിൽ ആർക്കും പറ്റാത്തത് കൊണ്ടാണ് വീടിന് പുറത്ത് വെക്കുന്നത് . നന്ദി.
@MyDivineWorshipАй бұрын
no problem
@ambilysuresh8552Ай бұрын
🙏🏻
@visshalk1361Ай бұрын
നമസ്തെ മാം ❤❤❤❤
@dhanyasivan5760Ай бұрын
ഹായ് ചേച്ചി....നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്....ഈ വീഡിയോയിൽ നമ്മളുടെ വീട്ടിൽനിന്നും മറ്റാർക്കും കൊടുക്കാൻ പറ്റാത്ത വസ്തുക്കളുടെ കാര്യം പറഞ്ഞല്ലോ ....😊കുറച്ചുകാലം മുൻപ് ഞാൻ ഒരാൾക്ക് ഒരു പാക്കറ്റ് ഉപ്പു കൊടുത്തിരുന്നു...അതിനെന്താണ് പരിഹാരം ദയവായി പറഞ്ഞു തരണം
@MyDivineWorshipАй бұрын
ഇനി ചെയ്യാതിരുന്നാൽ മതി
@VinodOk-bo3tsАй бұрын
അമ്മേ 🙏
@rajirankanadhan1730Ай бұрын
🙏🙏🙏🙏🙏
@rekhamuralidharan800Ай бұрын
❤🙏🙏🙏🙏🙏❤
@subhahari7968Ай бұрын
🙏🏻🙏🏻
@lissimolg5180Ай бұрын
🙏🙏🙏
@prasannarajendran6012Ай бұрын
🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@rekhadevivr604510 күн бұрын
Namaste ji Jiji s revathy star Rekhadevi anizham Star Amrutha Jiji makam Star Ananya jiji Thiruvathira star Chellemma pooyam star
ഈയൊരു കർമ്മം ചെയ്തതിന് ശേഷം വീണ്ടും ഉറങ്ങാൻ സാധിക്കുമോ ദയവായി മറുപടി തരണം
@sreejithr8406Ай бұрын
Mam first remedy ( glassil upp ittu vellam vakkunnathu) ethra divasam ennundo? South west cornril bed aanu. Appol bedinte adiyil vakkamo?
@MyDivineWorshipАй бұрын
എന്നില്ല അടിയിൽ വെയ്ക്കാം
@aryamolpr236111 күн бұрын
Daily salt bath cheyyan patto
@SudhadeviKKАй бұрын
Vivaham nadakumo
@jayasreejayamohan7314Ай бұрын
😃🙏🙏🙏🌺🌺🌺
@സിദ്ധിസ്വരൂപിന്നിАй бұрын
🥰
@ambikaramesh957529 күн бұрын
Toelet സൈഡിൽ ജനൽ ൽ വയ്യക്കമോ മാം
@MyDivineWorship29 күн бұрын
yes
@bleena6629Ай бұрын
Amme, Bucketil കാല്‍ മുക്കി വയ്ക്കുന്നത് എപ്പോള്‍ venamenkilum ചെയ്യാമോ?
@MyDivineWorshipАй бұрын
mm
@poojanayak4760Ай бұрын
Steel glass ano use cheyendath?
@MyDivineWorshipАй бұрын
കുപ്പി glass
@treenaslanandАй бұрын
Namaskaram The salt prayer in Brahma Muhurta time you said we can do for 3 months and can we repeat it again.? If yes after how many months gap can we repeat ? Thank you 🙏
മുറിയുടെ കന്നിമൂലയിൽ കല്ലുപ്പ് വെച്ചിട്ട് പെട്ടെന്ന് വെള്ളം ആകുന്നു അമ്മേ
@molygs332Ай бұрын
🙏🥰
@lekshmi2669Ай бұрын
അമ്മേ ബ്രഹ്മമുഹൂർത്ത വിളക്ക് 48 ദിവസത്തെ കത്തിക്കുന്നുണ്ട്. ഇന്ന് എനിക്ക് രാവിലെ പനി കാരണം എഴുന്നേൽക്കാൻ കഴിഞ്ഞില്ല. നാളെ മുതൽ സ്റ്റാർട്ട് ചെയ്താൽ വീണ്ടും 1 day എന്ന് cound cheyyano. പ്ലീസ് റിപ്ലേ
@MyDivineWorshipАй бұрын
വേണ്ട continue ചെയ്യൂ
@FFYT-ce9pbАй бұрын
· ❤
@ambikaramesh957529 күн бұрын
രാവിലെ 5.30-6ന് ഇടക്ക്ചെയ്യാമോ
@MyDivineWorship29 күн бұрын
yes
@ambikaramesh957529 күн бұрын
മാം മകന്റെ വിവാഹം നടക്കാൻ ചെയ്യാമോ 30വയസ്സ്
@MyDivineWorship29 күн бұрын
yes
@aswathyprasanth5854Ай бұрын
Mam ente ammayude kunjamma de makan maranapettu.enikku pula undo. Replay pls.
@MyDivineWorshipАй бұрын
അവിടെ പോയെന്ക്കിൽ 11days കഴിഞ്ഞ് വിളക്ക് കൊളുത്താവു
@aswathyprasanth5854Ай бұрын
Ok njan poyittilla
@GreeshmaPradeep-cy2mcАй бұрын
Mam enik innale thott nalla paniya njan 6 divasam aayi vratham edithirunna alanu pakshe inn enik kulikan pattiyilla rest edukuva ath kond kuzhapam ondo
നമസ്കാരം മാം 🙏🙏🙏 അമ്മ കല്ലുപ്പ് A+ ഇൽ ഇടുന്ന കാര്യം പറഞ്ഞല്ലോ... ഒരിക്കൽ ഉപയോഗിച്ച A+ വീണ്ടും ഉപയോഗിക്കാമോ..... ഒന്ന് പറഞ്ഞുതരുമോ മാം
@MyDivineWorshipАй бұрын
അത് കളയണം
@JayasreePb-x7e29 күн бұрын
വനപ്രദേശമാണോ മാഡം. മയിലിനെ ഇത്രയും കണ്ടിട്ട് ചോദിച്ചതാണ് മാഡം. ❤️
@MyDivineWorship29 күн бұрын
😂
@lillyvayakkattil8097Ай бұрын
അമ്മേ iñnoru funeral നു പോകണം. Aakasadeepam ഇന്ന് കൊളുത്താൻ പറ്റുമോ. ലക്ഷ്മി കുബേര pooja ചെയ്തു കൊണ്ടിരിക്കുന്നു. ഇന്നിനി pooja roomil കയറാൻ പറ്റില്ലെങ്കിൽ ഇന്നത്തെ ദിവസം വിട്ടു കൗണ്ട് ചെയ്യാൻ പറ്റുമോ കുബേര pooja. Pls reply amma♥️
@MyDivineWorshipАй бұрын
ഇന്ന് ഒന്ന് ചെയ്യണ്ട നാളെ continue ചെയ്യാം
@lillyvayakkattil8097Ай бұрын
@@MyDivineWorshipThank you amma
@bindureghuraj7031Ай бұрын
Mam. ഒരു ലോൺ sanction ആയിട്ട് ഉണ്ട് അത് monday എടുക്കാൻ ethanu time... പെട്ടന്ന് അടച്ചുതീർക്കാൻ....
@MyDivineWorshipАй бұрын
Avoid rahukalam
@aathira21Ай бұрын
പ്രായമായവർ കിടക്കുന്ന റൂമിൽ അവർ രാത്രിയിൽ ബഹളം ഉണ്ടാക്കുന്നതിനു എന്താണ് ചെയ്യേണ്ടത്?
@IndiraashaАй бұрын
❤
@meenakshiriju3222Ай бұрын
ചേച്ചി ഞാൻ ബാംഗ്ലൂർ ആണ്.. എനിക്ക് സ്കന്തഷഷ്ട്ടി കവജം മലയാളം book എവിടെ നിന്ന വാങ്ങുന്നത് അഡ്രസ് ഒന്ന് മെൻഷൻ ചെയ്യാമോ അല്ലെ ഷോപ്പിൽ ഫോൺ നമ്പർ തരാമോ ഷോപ്പിന്റെ plz
@MyDivineWorshipАй бұрын
giri trading ഇൽ കിട്ടും
@SreevidyaRameshАй бұрын
Chandra press $ book dippo At thambanoor Thiruanandapuram
@meenakshiriju3222Ай бұрын
@@MyDivineWorship tnx ചേച്ചി
@meeraraj7414Ай бұрын
ദിവസവും ഓരോ പേപ്പർ എടുക്കണോ അതോ ആദ്യത്തെ പേപ്പർ തന്നെ യൂസ് ചെയ്യാമോ
@MyDivineWorshipАй бұрын
New paper വേണം
@priyasajeevgmail.com789priyasaАй бұрын
കിച്ചൻ സിംഗിൾ ഇട്ടാൽ മതിയോ കല്ലുപ്പ്. കിച്ചൻ മാത്രമേ സിംഗ് ഉള്ളു അതാ എടുത്തു ചോദിക്കുന്നത്
@sreejamenon4567Ай бұрын
Yes
@MyDivineWorshipАй бұрын
മതി
@anilak7137Ай бұрын
മാം മെമ്പർ ആണ്... ഒരു സംശയം... ഞാൻ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ അടുക്കള പുതുക്കിപ്പണിതു, ഭക്ഷണം വേറെ സ്ഥലത്താണ് ഇപ്പോൾ വയ്ക്കുന്നത്, പുതിയ അടുക്കളയിൽ പാചകം തുടങ്ങാൻ ഈ മാസം നല്ല ദിവസം എന്നാണ്, ആദ്യം എന്താണ് ചെയ്യേണ്ടത്,?
@MyDivineWorshipАй бұрын
ആദ്യം പാല് കാച്ചണം എപ്പോഴും വീട്ടിൽ താമസിക്കുന്ന ദമ്പതിമാരുടെ ജാതകം വച്ച് ഒരു date കണ്ട് പിടിക്കുന്നതാണ് കൂടുതൽ നല്ലത്