മുരിങ്ങയില..വിർജിൻ കോക്കനട്ട് ഓയിൽ..ഇവ രണ്ടും മാം സ്പെഷ്യൽ താങ്ക്സ് maam 👍👍🙏
@sujat.v27138 сағат бұрын
❤❤❤madam Beneficial ayittulla ideas,anu ellavarolekum ethikunnatu God blessu madam
@SreekalaK-ij5fcКүн бұрын
ഇത്രയും നല്ല അറിവുകൾ പകർന്നു നൽകിയതിന് വളരെയധികം നന്ദി
@LathaRaveendran-b8y3 күн бұрын
വളരെ നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി മാഡം
@valsalaak61334 күн бұрын
Very informative . Thanks madam❤
@bazu224 күн бұрын
❤ very informative . Thank you Ma’am
@SajinapSukesh4 күн бұрын
Mam ithokke paranju tharumbol orupadu santhosham thonnunnu nammudeyokke healthinu vendi mam enthokke cheyyunnu maminte ee thirakku pidicha samayathum ithu pole food okke kazhichal oru paridhi vare asugangal illathe jeevikkaam thank you mam
@valsalaradhakrishnanvattek84104 күн бұрын
Thank you Maam.Very good information
@dr.lalithaappukuttan538610 сағат бұрын
@@SajinapSukesh ❤️🙏❤️🙏❤️
@dr.lalithaappukuttan538610 сағат бұрын
@@valsalaradhakrishnanvattek8410 ❤️🙏❤️
@rasseenaabdulkhadar16779 сағат бұрын
ജോലിക്ക് പോകുന്ന multi tasking ladies ന് healthy breakfast lunch dinner and mid day snack in low budget പറഞ്ഞു തരാമോ
@AgnesAgnes-er1wb4 күн бұрын
Mam eniku BP mulam noseil kudy blood vannu ICU vil ayirunnu eppol veetil vannu ennidum BP control vaeunilla najan mamite recipe follow cheyunnu avanu najan mamite veetil vannu mamie kandathanu
@Mollyച3 күн бұрын
God bless you doctor ❤️❤️❤️
@ninamathew16824 күн бұрын
Very good information Thank you Doctor 0:09
@ransimathew422219 сағат бұрын
Very good information... Madam.❤❤❤❤❤❤❤❤❤❤❤❤
@sheebasaji5954Күн бұрын
Thank you Doctor 🙏🙏🙏🙏🙏🙏🙏
@preethiv30994 күн бұрын
ദൈയ്‌വം ഞങ്ങൾക്ക് തന്ന അറിവിന്റെ ഗിഫ്റ്റാണ് മാഡം god bless you doctor🙏
@rekhakamalahasan56673 күн бұрын
Doctor...പ്രഷർ കുക്കറിൽ വേവിച്ച ശേഷം മുരിങ്ങയില വെള്ളം കുടിക്കാമോ?
@dr.lalithaappukuttan538610 сағат бұрын
@@preethiv3099 ❤️❤️🙏🙏❤️☺️
@dr.lalithaappukuttan538610 сағат бұрын
@@rekhakamalahasan5667 yes
@sheebakr71843 күн бұрын
Thank you Doctor
@sherlybyju65104 күн бұрын
good information...God bless you
@jayalekshmits69454 күн бұрын
Madam what u detailed here are exactly correct.!!!!! Thenga ividullavar kazhikkilla. But useless and worse imported oil will use . Muringa yila valare nalla medicine um koodi yanu. Every thing u said are cheaply available but precious😊 Thanks mam expect ing more information s. Thanks a lot
@dr.lalithaappukuttan538610 сағат бұрын
@@jayalekshmits6945 ❤️🙏❤️
@Vineetha-z3w4 күн бұрын
Thank you dr
@lalithamohannair58354 күн бұрын
Soooo sweet of you Dr. Sooooo many simple videos you are giving us .... thank you so much ma'am ❤❤
@thambannv69332 күн бұрын
Thank You Very much Dr
@vijayalekshmi579513 сағат бұрын
Thank you dr for your good information god bless you
@MuhammedNash-st3rwКүн бұрын
Hi mam ummak 70 vayassund oru kayyin verayal anu ippo chundum kalim okke verakkan thudangeetund endenkilum pariharam undo oru kulika kazhikkunnund appo korch neram undakoola
@beena84464 күн бұрын
നല്ല അറിവുള്ള വീഡിയേ നന്ദി Dr
@geethavijayan5614 күн бұрын
Namasthe Madam, please give from where can we get vegetarian gelatin. Your episodes are really helpful. Useful too.
@dr.lalithaappukuttan538610 сағат бұрын
@@geethavijayan561 Buy Purix veg Gelatin Amazon
@santhinikumar99214 күн бұрын
Many many thanks doctor
@dr.lalithaappukuttan538610 сағат бұрын
@@santhinikumar9921 ❤️☺️
@rajeenasudheer5414Күн бұрын
Muringa ila ella season lum kazhikkamo
@rmariabasil40804 күн бұрын
ma'am മുരിങ്ങയില കഴിക്കുമ്പോൾ loose motion ഉണ്ടാകുന്നതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടോ?
@beenaalias11364 күн бұрын
Very good information mam
@NA.-12579Күн бұрын
Mam nosin mukalil oru black line und athu remove cheyyan etha chiyya pls rply mam
@smithamurali44433 күн бұрын
Thanks doctor🙏🙏🙏
@dr.lalithaappukuttan53863 күн бұрын
Always welcome
@minialexander479314 сағат бұрын
Thankyou ma'am ❤❤❤
@rosammant58284 күн бұрын
You are so great, my dear Doctor.
@dr.lalithaappukuttan538610 сағат бұрын
@@rosammant5828 🙏🙏❤️❤️🧐
@smithakumari24794 күн бұрын
തിളച്ചിച്ച് വെള്ളം കുടിക്കാമോ
@santhinikumar99214 күн бұрын
Doctor Thrissur oru ayurveda shop il ninne njan murigayila podi 100 gram da packet vagichu forty rupees ayi
Dr ennikku liver cirrosis annu . fibroscanil 21.2. 20 years diabetic annu. Liverinu herbalife product use cheyamo pls reply
@dr.lalithaappukuttan538610 сағат бұрын
@@preethasunil5221 no
@sunithajerome9633 күн бұрын
White ellu nallathanoo
@onlinebioclassesbybindu4 күн бұрын
Halo madam. Muringa ela vellam kudichal ok aano?
@sarammageorge79474 күн бұрын
Stone ഉള്ളവർ കഴിക്കാമോ
@shalinianup95784 күн бұрын
Thank you Mam ❤❤
@sreerekhasuresh67003 күн бұрын
Thank you ma'm🙏🙏🙏
@molyjimmy563523 сағат бұрын
Ckd patients coconut kazhikamo
@dr.lalithaappukuttan538610 сағат бұрын
@@molyjimmy5635 shoud use cautiously
@rasheedpp749510 сағат бұрын
ഇന്ന് നേരിടുന്ന വലിയ പ്രശ്നം കുട്ടികൾ ഒട്ടും ചോറ് തിന്നുന്നില്ല പകരം ബർഗർ പോലുള്ള വ അല്ലെങ്കിൽ ധാരാളം പഴങ്ങൾ തിന്നു തീർക്കുക മിഠായി പോലുള്ളവ കഴിക്കുന്നു വലിയ വരെ അനുഗരിക്കുന്നു പല വിട്ടിലും ചോറ് തന്നെ വെക്കാതെയായി മാറി സ്കൂളുകളിൽ പോലും പത്തിൽ ഒന്നായി ചോറ് വിളമ്പുന്നത് കുറഞ്ഞു എന്ന് അറിഞ്ഞു ഇത് വലിയ ആരോഗ്യപ്രശ്നളായി വരും തലമുറക്ക് വെല്ല് വിളി ഉയർത്തുന്നു . പണ്ടത്തെ പോലെ ചോറും തോരനും കറിയും കഴിച്ചാൽ ദോഷകരമായ ആഹാരം ഒരു പരിധി വരെ കുറക്കാനാവും
Virgin coconut oil തേങ്ങ പാൽ തിളപ്പിച്ച് വെള്ളം വറ്റുമ്പോൾ കിട്ടുന്ന എണ്ണയാണോ മാം.
@rahmathkv45583 күн бұрын
Ss
@stellapaulose21433 күн бұрын
@rahmathkv4558 ok
@meditmary914612 сағат бұрын
Virgin coconut oil തീയിൽ തിളപ്പിച്ചല്ല ഉണ്ടാക്കുന്നത്. വേറെ പല പ്രോസസ്സിംഗ് നടത്തി എടുക്കുന്നതാണെന്നാണ് അറിവ്. തേങ്ങാപ്പാൽ തിളപ്പിച്ച് ഉണ്ടാക്കുന്നത് ഉരുക്ക് വെളിച്ചെണ്ണയാണ്.
@stellapaulose214311 сағат бұрын
Ok.Thank you
@geethadhananjayan28574 күн бұрын
❤❤❤❤
@remadevivs61834 күн бұрын
Thankyou mam🥰
@girijamanikuttan82643 күн бұрын
🙏🙏🙏♥️
@rajeevpandalam41313 күн бұрын
തേങ്ങ കിഡ്‌നി പ്രശ്നം ഉള്ളവർക്കു കഴിക്കാമോ
@dr.lalithaappukuttan53863 күн бұрын
If potassium high use cautiously
@rajeevpandalam41313 күн бұрын
@@dr.lalithaappukuttan5386 4
@godliroy6394 күн бұрын
👍👍❤❤
@ShaunFamily21Күн бұрын
'❤.
@natureman5434 күн бұрын
💙🙏👍
@shakhasuraj8257Күн бұрын
എള്ളു വറുക്കാതെ ചതച്ചു കഴിക്കാമോ
@bindhusreejith81704 күн бұрын
Njan ente salt matti
@binumolk48824 күн бұрын
ഇന്തപ്പഴം cholestrol കൂട്ടുമോ
@reejarajeev6932 күн бұрын
വൈകുന്നേരം മാത്രം പനി വരുന്നത് ഏത് പനിയാണ്. പകല് പനിയേ ഇല്ല ജോലി എല്ലാം ചെയ്യുന്നുണ്ട് കുറച്ച് ദിവസം വായി ഇങ്ങനെ ചുമ കഫം ഒന്നും ഇല്ല മാരകമായ എന്തെങ്കിലും ആണോ?
@salinip8869Күн бұрын
Blood test ചെയ്യൂൂ.. ഡോക്ടർ നെ കാണണം 🥰🙏
@rizaselyanmanzoor56313 күн бұрын
കരിം ജീരകം ചായ മാമിന്റെ റെസിപി ദിവസം കുടിക്കുന്നതിനു പ്രശ്നമില്ലല്ലോ
@dr.lalithaappukuttan5386Күн бұрын
Call me
@minijoseph81074 күн бұрын
മാഡത്തിന്റെ വീഡിയോ കണ്ടിട്ട് ഞാൻ മുരിങയില എന്നും കഴിക്കാൻ തുടങ്ങി എള്ളും കഴിക്കുന്നുണ്ട് ❤