Full Debate: കാലം മാറുമ്പോൾ മൂല്യം മാറുമോ?! Does Morality change with Time? | Clubhouse

  Рет қаралды 4,581

Unmasking Anomalies

Unmasking Anomalies

Күн бұрын

Пікірлер: 56
@arafiyaashraf9989
@arafiyaashraf9989 3 жыл бұрын
Discussion...as usual..to the point aayirunnu...and jouhar enthelum paranju thudangumbol nammal vijarikkum...ith confusing aanallo enn...but avan paranju avasanikkumbol....ellam theli vellam pole clear aayirikkum
@trueseaker332
@trueseaker332 3 жыл бұрын
സത്യത്തിൽ ക്ലബ്‌ ഹൗസ് വന്നതോടെ യുക്തന്മാരുടെ അടപ്പ് ഊരികൊണ്ടിരിക്കുകയാണ്... ഇതുവരെ യൂട്യുബിലും fb യിലും മതങ്ങളെ തെറി പറയുന്ന വീഡിയോ ഇട്ടവന്മാർ ക്ലബ്‌ ഹൌസിൽ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വന്നതോടെ ഉള്ളി തൊലിച്ച പോലെയായി തീർന്നിട്ടുണ്ട്... സോപ്പ് കുമിളകൾ പോലെയുള്ള ആദർശമാണ് നസ്തികത എന്ന് എല്ലാവരും തിരിച്ചറിഞ്ഞു.... ഈ വിഭാഗം വളർന്നാൽ ലോകത്തിനു തന്നെ ഭീഷണി ആയിരിക്കും എന്ന് തിരിച്ചറിഞ്ഞു ഇവന്മാരെ മൂലക്കിരുത്തൽ ആവശ്യമാണ്
@helmi8100
@helmi8100 3 жыл бұрын
Very benificail video may allah guide us all
@shamzayousuf2663
@shamzayousuf2663 3 жыл бұрын
Assalamu alaikm. I have been learning a lot from your videos lately. Jazakumullah khairan katheeran for all your efforts and all the good you are doing to this society. I am a young mother and your videos are very helpful to all Muslim women like me bringing up children in this so called liberal world with growingly depleting moralities and principles. I am learning for myself and also to face all the questions my kids would come up with in the future as they face the real world.
@manzoorkunnumpoyil1561
@manzoorkunnumpoyil1561 3 жыл бұрын
ഏതെങ്കിലും ഒരു മാളത്തിലിരുന്നു മൂത്ത ജബ്രയിടുന്ന വീഡിയോയും പൊക്കി നടന്നാൽ മതിയായിരുന്നു യുക്തമത വിശ്വാസികക്ക്, ക്ലബ് ഹൌസ് വന്നതോടു കൂടി ആ സൗകര്യം പോയിക്കിട്ടി. പൊതുവേ ഇത്തരം വീഡിയോകൾക്ക് താഴെ വന്നു കമന്റ് ചെയ്യാൻ പോലും ജബ്രകൾക്കു കൈവിറക്കുന്നു എന്നതാണ് സത്യം. അണിയറ പ്രവർത്തകർക്ക് മസ്തിഷ്കാശം സകൾ.
@gladiatorfarid1580
@gladiatorfarid1580 3 жыл бұрын
💯
@kidsworld...5114
@kidsworld...5114 3 жыл бұрын
😂... എന്റെയും തല ചോർ ആശംസകൾ...... 😄
@abdulhakkim373
@abdulhakkim373 3 жыл бұрын
Ningal cheyyunath valare opakarapedunnund, innathe muslim thalamurakk valarea era opakarappedunnund
@31-mohammedshafeehe47
@31-mohammedshafeehe47 3 жыл бұрын
Great discussion 💯🔥
@shafivillan6524
@shafivillan6524 3 жыл бұрын
good
@thepointlesswords290
@thepointlesswords290 3 жыл бұрын
Nasthikark question enthanenn polum manassilavunnilla
@arafiyaashraf9989
@arafiyaashraf9989 3 жыл бұрын
Shariyaan navaskka...nammal purogamichu jahiliyyath il ethunneyullu😂😂😂
@kunhimuhammedk7547
@kunhimuhammedk7547 3 жыл бұрын
പു രു ഷ ന് ബാ ധ്യ ത യി ല്ലാ തെ സെക്സ് ആ സ്വ ദി ക്കു വാ ൻ. പു രു ഷ നാ സ് തി ക ർ ക ണ്ടെ ത്തി യ ആ ശ യ മാ ണ്. ലി വി ൻ ടു ഗ ത ർ
@gladiatorfarid1580
@gladiatorfarid1580 3 жыл бұрын
💚
@shameedpk2048
@shameedpk2048 3 жыл бұрын
ഇത് spotify യിൽ വന്നില്ല ..... ?
@TruthPrevailsChannel
@TruthPrevailsChannel 3 жыл бұрын
👌👌
@sweetmaanu
@sweetmaanu 3 жыл бұрын
അഡ്മിൻ ബ്രോസ് ചാനൽ ഇതുവരെ lbry and odysee യിൽ വന്നില്ല 😢😢😢
@ahmedthasbeeh
@ahmedthasbeeh 3 жыл бұрын
എന്താണ് lbry?
@sweetmaanu
@sweetmaanu 3 жыл бұрын
@@ahmedthasbeeh പരസ്യമില്ലാതെ വീഡിയോ കാണാൻ പറ്റും 😊 വീഡിയോ പ്രത്യേകം upload ചെയ്യേണ്ടതില്ല ചാനൽ സിങ്ക് ചെയ്താൽ മതി
@babuitdo
@babuitdo 3 жыл бұрын
@@sweetmaanu ഒന്നുകൂടി വിശദീകരിക്കുമോ ?
@sweetmaanu
@sweetmaanu 3 жыл бұрын
@@babuitdo kzbin.info/www/bejne/sGGZYYmLn7-MnLc ഇതിൽ overall ഐഡിയ കിട്ടും എന്നിട്ടും സംശയം ഉണ്ടെങ്കിൽ ടെലിഗ്രാമിൽ മെസേജ് അയച്ചാൽ മതി ഡീറ്റൈൽസ് തരാം
@anu6072
@anu6072 3 жыл бұрын
Upparkki parasyam kitilaa
@credente1430
@credente1430 3 жыл бұрын
👍👍
@hexxor2695
@hexxor2695 2 жыл бұрын
Basil ♥️ Shahul ♥️
@shakkirtvm8662
@shakkirtvm8662 3 жыл бұрын
ചർച്ചയുടെ പല ഭാഗങ്ങളും clear ഇല്ല. ഇടയ്ക്ക് പല ഭാഗങ്ങളും cut ആകുന്നത് കാരണം ചർച്ച പൂർണ്ണമായി ആസ്വദിക്കാൻ കഴിയുന്നില്ല. Record ചെയ്യുന്നവർ ശ്രദ്ധിക്കുക
@UnmaskingAnomalies
@UnmaskingAnomalies 3 жыл бұрын
ശ്രദ്ധിക്കാം.. ഇൻ ഷാ അല്ലാഹ്.
@shakkirtvm8662
@shakkirtvm8662 3 жыл бұрын
@@UnmaskingAnomalies Ameen
@swalihm401
@swalihm401 3 жыл бұрын
❤❤❤❤
@riyasudheentk9592
@riyasudheentk9592 3 жыл бұрын
@ Muhammed 1:51:44 ഞാനൊരു Peter Sinker follower ആണെന്ന് കരുതുക. ഞാൻ വിചാരിക്കുന്നത് ഏത് Normal Case ലും birth ന് മുമ്പ് feoticide ധാർമ്മികമാണെങ്കിൽ birth ന് ശേഷം infanticide എന്ത് കൊണ്ട് അധാർമ്മികമാവും. എന്താണ് birth ഒരു മാനദണ്ഡം ആണ് എന്നതിലെ logic? എന്നെയും എൻ്റെ ചിന്തകളെയും എങ്ങനെ നിങ്ങൾ Correct ചെയ്യും ?
@Sabiathazhakunnu
@Sabiathazhakunnu 2 жыл бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@alandonsaji6673
@alandonsaji6673 3 жыл бұрын
🙂
@abdulkhadar7304
@abdulkhadar7304 2 жыл бұрын
Full saprt
@abdulkhadar7304
@abdulkhadar7304 2 жыл бұрын
Yetra Nalla charcha
@babuitdo
@babuitdo 3 жыл бұрын
ദൈവമില്ലാ എന്ന് വിശ്വസിക്കുന്ന ഇസ്ലാമോ? ഒരു ഇംഗ്ലീഷും പറഞ്ഞ് വന്ന താങ്കൾ എന്ത് മൊയന്തനാ ?
@mohammedaslam3768
@mohammedaslam3768 3 жыл бұрын
Agnostic Muslim😆
@gladiatorfarid1580
@gladiatorfarid1580 3 жыл бұрын
😂
@shani676542
@shani676542 3 жыл бұрын
നവാസിക്ക അവസാനം പറഞ്ഞ വാക്ക് വളരെ പ്രസക്തമാണ്,, ഇന്ത്യയിലെ ജാതീയത അവസാനിക്കാൻ തോളോട് തോൾ ചേർന്ന് ഒരുമാസം പള്ളിയിൽ നമസ്കരിച്ചാൽ മതി,, സത്യം ,, അത് തന്നെയാണ് താങ്കളെയും ഇസ്ലാമിലെ മൂല്യങ്ങളെ തിരിച്ചറിയാൻ ഇടയാക്കിതന്നത് എന്ന് ഞാൻ കേട്ടിട്ടുണ്ട്,,,
@ALI-em3gq
@ALI-em3gq 3 жыл бұрын
ധാർമികമായി ചിന്തിച്ചിരുന്ന പല കാര്യങ്ങളും ex മുസ്ലിമാകുന്ന നിമിഷം അധാർമികമാകുന്നു അതിന്റെ ഉദാഹരണമാണ് മുസ്ലിം വിശ്വാസിയാവുമ്പോൾ വ്യഭിചാരം അധാർമികമായി ചിന്തിച്ചവർ എക്സ് മുസ്ലിമായ നിമിഷം പരസ്പരം സമ്മതമുണ്ടങ്കിൽ ഏത് സ്ത്രീയുമായി വ്യഭിചരിക്കാമെന്നത് അവർക്ക് ധാർമികതയാവുന്നു
@indianpremi4245
@indianpremi4245 3 жыл бұрын
21 naam noottandil polum mullit kazganam (wash) enn ariyaatha viddigalaan non Muslims& atheists.
@ashfakarshad6624
@ashfakarshad6624 Жыл бұрын
👍👍
@shamilshalu9084
@shamilshalu9084 3 жыл бұрын
❤️❤️❤️
@umayath
@umayath 3 жыл бұрын
👌👌👌
@shai326
@shai326 3 жыл бұрын
എന്നെ ഏറ്റവും ഇസ്ലാമിലേക്ക് ആകർഷിച്ചത് ഇസ്ലാമിലെ അടിമത്തവും ആയിഷ യും മുഹമ്മദ്‌ നബി യുടെ വിവാഹവും ആണ്.... ഈ മൂല്യം അമൂല്യം ആണ്..
@gladiatorfarid1580
@gladiatorfarid1580 3 жыл бұрын
@@shai326 ahaa😁.. Enne yukthivaadhathilekk adupichath amma-pengalmaarumaayi parasparam sammadhamundengil aavaam enna loga veekshanamaan
@mohammedaslam3768
@mohammedaslam3768 3 жыл бұрын
@@shai326 enne aakarshichathu... Athiest aayal thonniyapole enthum chyyaam ennathanu.. Consent mathiyallo😏
@thafseer3893
@thafseer3893 3 жыл бұрын
@@shai326 ബ്രദറെ അടിമത്തം ഇസ്ലാമിൽ ഇല്ല,അടിമ മോചനം പുണ്യമായി പറയുന്ന അത് പ്രോത്സാഹിപ്പിച്ച മതമാണ് ഇസ്‌ലാം 😊പിന്നെ ആയിഷ ബീവിയുമായുള്ള വിവാഹം ഇന്ത്യയിൽ 18 ആയിരുന്നു സ്ത്രീകളുടെ വിവാഹ പ്രായം.ഇപ്പോൾ 21 ആക്കും എന്ന് ഒക്കെ പറയുന്നു.അങ്ങനെ എങ്കിൽ 18/15 ഒക്കെ വിവാഹം ഇനി പോക്സോ കേസ് ആകും.അപ്പോൾ ഇതിനു മുന്നേ ഈ പറയുന്നവരുടെ അച്ഛൻ /മുത്തച്ഛൻ /മുത് മുത്തച്ചന്മാർ ഒക്കെ വിവാഹം 18/15 ഒക്കെ ആകും.അപ്പോൾ ഇന്നത്തെ നിയമം പറഞ്ഞു അന്ന് വിവാഹം കഴിച്ച ആളുകളെ പോക്സോ ആളുകൾ എന്ന് വിളിച്ചു അവരുടെ കുഴിമാടം പോയി തോണ്ടും എന്നൊക്ക പറയുന്നത് യുക്തി രഹിതമല്ലേവർഗീയ വാദികളേ 😀 പ്രവാചക വിവാഹം മാത്രം വിമർശിക്കുന്നവർ അറിയാൻ.ഈ ചോദ്യത്തിന് ഈ 21ആം നൂറ്റാണ്ടിൽ തന്നെ ജീവിക്കുന്ന ഒരു സഹോദരൻ പറഞ്ഞ മറുപടി നിങൾ കേൾക്കണം. അയാൾ വിവാഹം കഴിക്കുമ്പോൾ ഭാര്യയുടെ പ്രായം 18,അയാളുടെ അമ്മയുടെ വിവാഹ പ്രായം 15,അയാളുടെ അമ്മൂമ്മയുടെ വിവാഹ പ്രായം 10, ഈ മുകളിൽ പറഞ്ഞവർ എല്ലാം ഇന്നും ഈ നൂറ്റാണ്ടിലും ജീവിച്ചിരിക്കുന്നവരാണ്. അപ്പോഴാണ് 9 വയസ്സ് പ്രവാചകന്റെ വിവാഹം മാത്രം എടുത്ത് യുക്തിയിൽ തോന്നിയ പോലെ കധയുണ്ടാക്കുന്നത്. അവർ നല്ല മാതൃക ഇണകളായി ഇവിടെ ഭൂമിയിൽ ജീവിച്ചു മരിച്ചു.ഇനിയും ഒരു സ്ത്രീയെ പുരുഷനെ അതും പറഞ്ഞു വർഗീയ വാദികളെപ്പോലെ അപമാനിക്കുന്നതിന്റെ ഈ മോശം പ്രവർത്തിയുടെ പേരാണോ പുരോഗമനം.എത്രയോ മഹാന്മാർ ചെറു പ്രായത്തിൽ വിവാഹം കഴിച്ചു അതൊന്നും ആരും വിമർശിക്കുന്നില്ല 🤔 ശ്രീ രാമൻ 6 വയസ്സുകാരിയെ വിവാഹം കഴിച്ചു,ബുദ്ധൻ 15 വയസ്സ്കാരിയെ, ബൈബിളിൽ ഒരു പ്രവാചകൻ 5 വയസ്സ്കാരിയെ വിവാഹം കഴിച്ചു,ഗാന്ധിജി 10 വയസ്സ് പ്രായത്തിൽ വിവാഹം കഴിച്ചു.അങ്ങനെ പല മഹാന്മാരും ഇനിയും ഉണ്ട്.ഇതൊക്കെ പോക്സോ കേസ് എന്ന് പറഞ്ഞു എന്തെ ആരും വരുന്നില്ല.വിഡ്ഢികളായ തീവ്ര യുക്തി നിരീശ്വര സങ്കി കുരിശു വർഗീയ വാദികൾക്ക് തിരിച്ചറിവുണ്ടാകട്ടെ😊 സഹോദരങ്ങളെ,എല്ലാരും വിവാഹം കഴിക്കുക,അങ്ങനെ കുഞ്ഞുങ്ങളെ തലമുറയെ വളർത്തുക,കുടുംബ ബന്ധം ചേർക്കുക,ഇതൊക്കെയാണ് എല്ലാ കാലത്തേക്കും ഉള്ള പ്രവാചകന്റെ മാതൃക എന്നത് കൊണ്ട്‌ ഉദ്ദേശ്യം.വിവാഹം കഴിക്കാതെ സന്യാസ ജീവിതം ഒരിക്കലും ഇസ്‌ലാം അംഗീകരിക്കുന്നില്ല, ലിവിങ് ടുഗെതർ സംസ്‌ക്കാരവും അംഗീകരിക്കുന്നില്ല,ഇതാണ് വിവാഹത്തിലേ മാതൃക എന്നത് കൊണ്ട്‌ ഇസ്‌ലാം ഉദ്ദേശിക്കുന്നതും.അല്ലാതെ വെറും വിവാഹ പ്രായം നോക്കി മാത്രം അല്ല മാതൃക എന്ന് നിശ്ചയിക്കേണ്ടത്. അങ്ങനെ എങ്കിൽ പ്രവാചകന്റെ ആദ്യ വിവാഹം 25 വയസ്സുള്ള തന്നെക്കാൾ വയസ്സ് കൂടുതൽ ഉള്ള 40 അടുത്തു പ്രായം ഉള്ള കദീജ ബീവി ആയിരുന്നല്ലോ. അതുപോലെ ഭാര്യമാരിൽ കൂടുതൽ പേരും വിധവകൾ ആയിരുന്നല്ലോ.എങ്കിൽ നിങ്ങൾ അതെന്താ കൂടുതൽ പ്രായം ഉള്ളവരെയാണ് അല്ലെങ്കിൽ വിധവകളെയാണ് നിങ്ങൾ വിവാഹം കഴിക്കേണ്ടത് അതാണ് പ്രവാചകന്റെ മാതൃക എന്നും പറയാതെ ഇവിടെ മാത്രം മാതൃക എന്നത് വയസ്സ് ആയി മാത്രം അറിവില്ലാത്തവരെ തെറ്റിദ്ധരിപ്പിക്കുന്നത്. ആരെയാണ് നിങ്ങൾ പറ്റിക്കുന്നത് 😀 അന്നത്തെ പ്രകൃതിയിൽ സാദാരണയായി നടന്ന ഒരു വിവാഹമാണത്‌.വർഗീയത പറഞ്ഞു വെറുപ്പ് സാമ്പാധിച്ചു ഈ ആറടി മണ്ണിലേക്ക് തന്നെയാണ് മടക്കം എന്നോർക്കുക.കർമഫലം വരുന്നുണ്ട് ☝️
@PaachuKAhukm
@PaachuKAhukm 3 жыл бұрын
@@shai326 grow up brother
@jaseelmuhammed1484
@jaseelmuhammed1484 3 жыл бұрын
❤️
@noordheen2671
@noordheen2671 3 жыл бұрын
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 5 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 34 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 150 МЛН
کلان پروژه رژیم
3:09:43
masafbox
Рет қаралды 4,8 М.
مناظره با عقیل هاشمی درباره ازدواج
2:15:36
جمهوری بی خدایان
Рет қаралды 31 М.
⚡️NEWS | RUBLE COLLAPSE | STRIKE ON CRIMEA | PUTIN IN KAZAKHSTAN
10:34
Ходорковский LIVE
Рет қаралды 255 М.
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 5 МЛН