കൂടുതൽ ആളുകളും ഷെയർ മാർക്കറ്റിൽ വരുന്നത് ...കുറച്ചു നാളുകൾ കൊണ്ട് ഇട്ട പൈസ രണ്ടോ മൂന്നോ ഇരട്ടി ആക്കാൻ ആണ് ..... അത് കിട്ടാതെ വരുമ്പോൾ അതിൽ നിന്നും എക്സിറ് ചെയ്യുന്നു .............. എങ്കിലും ഏകദേശം 25,323 കോടി ( ഏകദേശം 3 ബില്യൺ us ഡോളർ ) മാസം ഇന്ത്യൻ മാർക്കറ്റിലേക്ക് SIP ആയിട്ടു വരുന്നു ഉണ്ട് ..... ഇൻവെസ്റ്റ്മെന്റ് ചെയ്തിട്ട് ക്ഷമ യോട് കാത്തിരുക്കുന്നവൻ കാശു ഉണ്ടാക്കുന്നു ...അല്ലാത്തവർ ഷെയർ മാർക്കറ്റ് തട്ടിപ്പു ആണെന്ന് പറഞ്ഞു നടക്കുന്നു
@parameswarantampuran3337Күн бұрын
2014 ൽ മോഡി സർക്കാർ വന്നതിനു ശേഷം ഞാൻ mutul fund invest ചെയ്യാൻ തുടങ്ങി, sip lumpsum ആയി കുറെ അധികം ഇൻവെസ്റ്റ് ചെയ്തു,, പിന്നെ 2024 കുറച്ച് അത്യാവശ്യം ആയതിനാൽ ക്യാഷ് പിൻവലിച്ചു, ഞാൻ അടച്ച മൊത്തം എമൗണ്ട് + ഒരു 5 ലക്ഷം കൂടി പിൻവലിച്ചു, ഇന്നും അതിൽ നല്ല ഒരു എമൗണ്ട് ബാലൻസ് ഉണ്ട്
@sant3552Күн бұрын
ഇതിലും വലിയ അറിവ് എവിടുന്ന് കിട്ടും. സാറിനു ഒരു ബിഗ് സൃല്യൂട്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻
@otpmohan8402Күн бұрын
Consumption makes demand and economic growth. Demand is low because of increasing unemployment, inflation, price hike, huge taxes, and low income.
@Anilkumar-np3xcКүн бұрын
ഞാനും നിർത്തി sip, ഇപ്പൊ മാർക്കറ്റ് ഡൌൺ ആകുമ്പോ ആഡ് ചെയ്യുന്നു 😄😄
@bijum7260Күн бұрын
വളരെ ഉപകാരപ്രദമായ❤❤❤
@Spanish-w1cКүн бұрын
5 വർഷം ആയ എന്റെ sip,market down ആയിട്ടും 21% xirr ഇൽ നില്കുന്നു
@Trader_S.F.R9 сағат бұрын
6*5=30% Inflation No use 🤷😂
@Praveen.mukunda.34 сағат бұрын
@@Trader_S.F.R XIRR annualized alle
@VaibuzCornerКүн бұрын
2023 ഇൽ തുടങ്ങിയ എന്റെ sip പോലും 16% profit ഇൽ ആയിരുന്നു.... ഇടിഞ്ഞപ്പോ ചെയ്ത sip യുടെ ഗുണം ഇപ്പൊ market കുറച്ച് തിരിച്ചു കയറിയപ്പോ മനസിലായി 🥰🥰🥰
@tksebastian3474Күн бұрын
നല്ല അറിവുകൾ നന്ദി 👍🙏🙏🙏
@mansoor9594Күн бұрын
ഞാൻ 4 years continue ചെയ്യുന്നു.
@midhunn4251Күн бұрын
I have switched my nifty 50 index fund when the fall started, was able to prevent it from falling as much as nifty has fallen.
@bijusfoodandtravelvlog2100Күн бұрын
Great piece of learning for us. Thank you sir for your efforts
@b2bspy503Күн бұрын
എന്താ എല്ലാവരും like ചെയ്യാത്തത്.. സാറേ 🙏🙏🙏🙏
@harimathilakam5045Күн бұрын
Thank you prof sir ❤
@bobankr2520Күн бұрын
Thank you
@manojbhaskaran6395Күн бұрын
Nice review 🎉I am continuing for the 3rd year. Will continue, if God is willing, for next 7 plus years. Thanks🎉❤
@siljucyriac5770Күн бұрын
Thank u Sir
@merinmathew39213 сағат бұрын
Ente sip 24.56% xirr
@TheJuliantjКүн бұрын
A genuine video.❤
@kishorkumarmk1356Күн бұрын
Your explanation and analysis is highly informative and honest thanks sir
@fafoshjfdadv22 сағат бұрын
Go for etf
@venugopalmr6813Күн бұрын
Good 🎉
@alexnellivilaКүн бұрын
👍 very good
@salmansalu345814 сағат бұрын
Indian marketil orupad company's kooduthal alukal invest cheytha company kal Government project dependent companies aan...nalla kalikal epol nadakunnund..Project details nerethe arinj invest cheyth profitil widraw cheyyunna kalilkal nadakunnund...
@sudheeshkumarn6626Күн бұрын
Good sir
@raveeshphilip12477 сағат бұрын
Hi Sir, can you analyse on future of Indian Oil Corporation business
@saleemnv44814 сағат бұрын
കഴിഞ്ഞ രണ്ടു മാസങ്ങൾ ഇന്ത്യൻ മാർക്കറ്റിനു വയറിളക്കം (Loosemotion ) ആയിരുന്നല്ലോ ..😂😂😂😂🙏
@hassanthaivalappil2079Күн бұрын
Tnx
@antoplackattu9653Күн бұрын
That was beautiful🎉
@ragesh9955Күн бұрын
👍👍👍
@benjaminmathew41085 сағат бұрын
Continuing SIP since 2012
@TheKooliyadanКүн бұрын
👍
@mehreen.mujeeb17 сағат бұрын
99% xirr, 5 lakh profits
@snk687916 сағат бұрын
Which fund
@jithuuS2022Күн бұрын
❤
@lobothe13Күн бұрын
കാര്യം ഒന്നുല്ല sip ചെയ്യുന്നവർ മിക്ക ആളുകളും കൊറോണ സമയത്ത് വന്നവരാണ് മാർക്കറ്റ് എപ്പോഴും മുകളിലേക്കു എന്നത് മാത്രമാണ് അത് പോലെ ആരിക്കും എന്നാണ് അവരുടെ വിചാരം അത് മാറിയപോ പേടിച്ചു
@shajuputhuval4920Күн бұрын
ആളുകൾ വളരെ distress സിറ്റുവേഷനിൽ ആണ്...
@thomasjoseph8567Күн бұрын
Do not exit, we r going to be the world ecnomic power.
@psvisakhan17 сағат бұрын
Manghatholy.
@sunilperumbavoor358Күн бұрын
🙏
@shajahann7237Күн бұрын
🎉
@jafarputhiyott2539Күн бұрын
കഴിഞ്ഞ വർഷം കിട്ടിയ റിട്ടേൺ almost 100% അല്ലേ. അത് കൊണ്ട് redeem ചെയ്ത് പോയതായി കൂടെ ?
@enjoywithkannansiva4136Күн бұрын
Njan 10 year ayii cheyunnu epolum 100% pluse profit epolum ond
@domini133117 сағат бұрын
എല്ലാവർക്കും good return കിട്ടില്ലല്ലോ. കൂടുതൽ പേർ loss വഹിക്കുമ്പോളാണ് കുറച്ചു പേർക്ക് നല്ല profit കിട്ടുന്നത്.
@salmansalu345814 сағат бұрын
Yes
@shibushibu-e7wКүн бұрын
💙💙👍
@abdullamohammed8072Күн бұрын
പൈസയില്ലാത്തത് കൊണ്ട് ഈ മാസം sip അടക്കാൻ പറ്റിയില്ല
@nidheeshkannur12Күн бұрын
Anthe paisa illanje any issue
@saleenaaji6689Күн бұрын
I invest diaract in sbi bank 4 year ago around 25 l now 44 L
@jithinjosevj385Күн бұрын
☝️🔥🔥🔥 monthly sip ₹6000 ❤🔥🔥ഇടയ്ക്കിടയ്ക്ക് Lungsum ചെയ്യുന്നുണ്ട് ഞാനത് ആറുവർഷമായി ഇപ്പോഴും തുടരുന്നു.