Funs Upon A Time - EP30 | ഡയാനയ്ക്ക് പ്രായപൂർത്തിയാകാത്തതു കൊണ്ട് സൂര്യനെ വരെ കല്ലെറിഞ്ഞിട്ടുണ്ട് 🤣

  Рет қаралды 94,373

Ramesh Pisharody Entertainments

Ramesh Pisharody Entertainments

3 жыл бұрын

#RPEntertainments #FunsUponATime #MalayalamComedy
FUNS UPON A TIME is a stand-up comedy reality show, a novel concept in Malayalam Television where a single person delivers comedy in front of a live audience. The fave of this show would be the renowned comedian, director and actor Mr. RAMESH PISHARODY.
Funs Upon A Time - EP 30
SUBSCRIBE NOW
Follow Us On Facebook - / rpentertainmentsofficial
Follow Us On Instagram - / rameshpisharodyenterta...
Satellite Telecast on Amrita TV
Mon to Thu 8.30 PM to 9.00 PM
Repeat : Mon to Thu 5.30 PM to 6.00 PM
WARNING : "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
©Ramesh Pisharody Entertainments 2021

Пікірлер: 118
@VinodHariharan
@VinodHariharan 3 жыл бұрын
ഈ സീസണിലെ ഇതുവരെ കണ്ടതിൽ ഏറ്റവും രസകരമായ എപ്പിസോഡ് ഇതാണെന്ന് പറയാൻ എനിക്ക് ഒരിക്കൽ കൂടി ആലോചിക്കേണ്ടതില്ല. കാരണം അത്ര മനോഹരമായാണ് ഈ മത്സരാർഥി ഈ എപ്പിസോഡിന് ഹാൻഡിൽ ചെയ്തതും, പിഷാരടിയുടെ കൗണ്ടറുകൾ ഹാൻഡിൽ ചെയ്തതും അതിൽ നിന്നും കൊടുക്കലും വാങ്ങലും ഉണ്ടായി തമാശ ഉണ്ടായതും. സ്റ്റാൻഡ് അപ്പ് കോമഡിയിലേ ക്രൗഡ് വർക്ക് പോലെ ഒരു അനുഭവം ഇതിൽ നിന്നും ഉണ്ടായി.... രമേശ് ചേട്ടന് എല്ലാ എപ്പിസോഡുകളിൽ ഡ്രസ്സു മാറി വരുന്നത് പോലെ സ്റ്റുഡിയോ ഓഡിയൻസിൻ്റെ കോസ്റ്റ്യൂം മാറ്റാൻ കഴിയില്ല എന്ന് നമുക്ക് നന്നായി അറിയാം. പക്ഷേ പല എപ്പിസോഡ് കളിലും കണ്ടിന്യൂസ് ആയി ഒരേ എക്സ്പ്രഷൻസ്സ് പേസ്റ്റ് ആകുന്നത് വളരെ അരോചകമായി തോന്നുന്നു. പലപ്പോഴും നമുക്ക് ഈ കൗണ്ടറിന് ഏത് എക്സ്പ്രഷൻ ആണ് പേസ്റ്റ് ആകുന്നത് എന്നത് പ്രെടിക്റ്റ് ചെയ്യാൻ കഴിയുന്നു. ആ തലയിൽ തൊപ്പി ഉള്ള ചേച്ചിയുടെ എക്സ്പ്രഷൻ, വെള്ള ഫ്രോക്കിട്ട കുട്ടിയുടെ എക്സ്പ്രഷൻ. ചെറിയ കഷണ്ടിയുള്ള ചേട്ടൻറെ ചിരി, അങ്ങനെ പല ചിരികളും ചിരിയുടെ ഷോട്ടുകളും ആവർത്തനവിരസത ഉണ്ടാക്കുന്നു എന്ന് പറയേണ്ടി വരുന്നു. കോവിഡ പോലെ ഉള്ള ഒരു ഒരു സമയത്ത് ഒരു ഷെഡ്യൂളിൽ ഷൂട്ട് ചെയ്ത എപ്പിസോഡുകൾ ആണെന്ന് നന്നായി അറിയാം. എന്നാലും പരിപാടി മികച്ചത് ആകണമെന്ന ആഗ്രഹം ഉള്ളതു കൊണ്ട് പറഞ്ഞെന്നേയുള്ളൂ. ഡയാന പരിപാടിയുടെ മെയിൻ ആങ്കർ ഓരോ എപ്പിസോഡ് ഫസ്റ്റ് മോണലോഗുകൾ വളരെ വ്യത്യസ്തമായി നന്നായി ഹാൻഡിൽ ചെയ്യുന്നുണ്ട്. ഈ 30 ആമത്തെ എപ്പിസോഡ് നല്ല ടൈറ്റായി കട്ട് ചെയ്ത് എപ്പിസോഡ് ആണെന്ന് പറയാൻ പറ്റും. ഹരിക്കും കൂടെയുള്ള എല്ലാ ടീം അംഗങ്ങൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ. ഇന്നത്തെ എപ്പിസോഡ് അവസാനം വന്ന അടുത്ത എപ്പിസോഡ് എന്നുള്ള ടീസർ പിന്നീട് ബ്ലുപ്പേഴ്സ് കട്ട് ഇവ വളരെ നന്നായി.
@maneshmani1981
@maneshmani1981 3 жыл бұрын
Thanks a lot bro
@panayamliju
@panayamliju 3 жыл бұрын
Funs upon a time ന്റെ എല്ലാ എപ്പിസോടും കണ്ടെങ്കിലും ഇമ്മാതിരി back to back കൌണ്ടർ....😍😍😍 സ്ക്രിപ്റ്റഡ് ആയിരിക്കാം... ന്നാലും പൊളിച്ചു...
@fxbattle6730
@fxbattle6730 2 жыл бұрын
ഇത്രത്തോളം മാനസിക പിരിമുറുക്കം കുറച്ചൊരു പരിപാടി എനിക്ക് വേറെ ഇല്ല... 😍😘🥰
@arunkrishnan6214
@arunkrishnan6214 3 жыл бұрын
മനീഷെ.. നിങ്ങൾ ശെരിക്കും പൊളിച്ചു .. അടിപൊളി പെർഫോമൻസ്..
@sarankumar5629
@sarankumar5629 3 жыл бұрын
മനേഷ്...ഈ പ്രോഗ്രാമിന്റെ ബെഞ്ച് മാർക്ക്‌ ലെവൽ നിങ്ങൾ ഉയർത്തി കളഞ്ഞു...അഭിനന്ദനങ്ങൾ👏... അഭിനയിക്കാനുള്ള കഴിവ് പ്രകടം ❤
@jibig09
@jibig09 3 жыл бұрын
Dayanna kochu looking so good in black. Adipoli anchoringum 👌😍 Innathe stand upum kollaamaayirunnu.
@sunderlalmohan
@sunderlalmohan 3 жыл бұрын
Amballor Maneeshite energetic performance um, Sajan chettantenu pishunte comediyum oru Adar episode ❤🌹👍
@sameermohamed8590
@sameermohamed8590 3 жыл бұрын
I think RP is doing a great work by presenting this programme as a gateway to all the up and coming stand-up comedians. It will give great confidence for them to strive better in the future thereby giving them the perfect platform to become professionals in this field. Kudos to Ramesh Pisharody and his team!
@cmshebeeb2668
@cmshebeeb2668 3 жыл бұрын
PISHARADY-DAYYANA combo poli
@putrirahayu7100
@putrirahayu7100 3 жыл бұрын
Dayana Hamid is a very talented girl She must get good chances in future 👍
@PRAVEEN000034
@PRAVEEN000034 3 жыл бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും നല്ലൊരു എപ്പിസോഡ് അടിപൊളി
@pradeepmenon8831
@pradeepmenon8831 3 жыл бұрын
Pishu super 👌 program
@videowatcher9229
@videowatcher9229 3 жыл бұрын
ജയരാജ് വാര്യർ - മലയാളം സ്റ്റാൻഡ് അപ്പ് കോമഡിയുടെ പിതാവ്. ഒരു കാലത്ത് വള്ളുവനാടൻ പൂരപ്പറമ്പുകളിൽ ചിരിയുടെ തിരമാലകൾ തീർത്ത മഹാ പ്രതിഭ.
@viveknnambiar1
@viveknnambiar1 3 жыл бұрын
Adipoli Episode
@advseena32
@advseena32 3 жыл бұрын
Kure naalukalkku sesham chirichu...super
@lalexjoseph541
@lalexjoseph541 3 жыл бұрын
Kollam.... Standard stand up comedy....
@sangeethn8696
@sangeethn8696 3 жыл бұрын
Rocking performance Manesh. Looking forward to seeing you in movies. Cheers and God bless.
@irshaddq9879
@irshaddq9879 3 жыл бұрын
ചുമ്മാ pwoli🔥🔥🔥
@bluefoxmedia
@bluefoxmedia 3 жыл бұрын
ഇതുപോലുള്ള കിടുക്കൻ പെർഫോമൻസാണു ഞങ്ങൾക്ക് വേണ്ടത് മനേഷ് കിടു
@johnjose5431
@johnjose5431 3 жыл бұрын
Superb episode 👌
@saneeshsanu1380
@saneeshsanu1380 3 жыл бұрын
കിടിലൻ 👌😍👌
@Artemis201
@Artemis201 3 жыл бұрын
Manesh has good future in comedy..keep it up...
@blessonbabu2755
@blessonbabu2755 3 жыл бұрын
Kidukiii
@PeaceGodOfficial
@PeaceGodOfficial 3 жыл бұрын
Last episode ipo kandu theerthathe ollu apolekum Puthiya episode Vannu 😁😁😁 Anyway performance was nice❤️
@preethkrishnan7020
@preethkrishnan7020 3 жыл бұрын
Manesh polichu ,oru filmy level performance
@rahulkc9838
@rahulkc9838 3 жыл бұрын
Nobody can be a banker who does not releases the preasure after the banking time that is funs up on a tume🔥 👏👏
@kindlydracula165
@kindlydracula165 3 жыл бұрын
Super programme 👍👍❤❤❤❤❤💥
@lalssebastian9891
@lalssebastian9891 3 жыл бұрын
ഇന്നത്തെ എപ്പിസോഡ് കലക്കി
@moviemagic2709
@moviemagic2709 3 жыл бұрын
Behind the scene polichu Episode poli polichu
@sabiii1631
@sabiii1631 3 жыл бұрын
Dayyana മുത്തേ നീ പോളിക്ക്
@smilingworld4185
@smilingworld4185 3 жыл бұрын
ഡയാന ഫാൻസ് ലൈകൂ
@user-tg5po4gv3d
@user-tg5po4gv3d 3 жыл бұрын
Dayyana സൂപ്പർ ❤
@baijuleela882
@baijuleela882 3 жыл бұрын
Superb episode 👏👌👍
@vtvinu7135
@vtvinu7135 3 жыл бұрын
കൊള്ളാം...
@ushakumari6761
@ushakumari6761 3 жыл бұрын
ഇതുപോലെ ചിരിച്ച എപ്പിസോഡ് വേറെ ഇല്ല
@pradeepunnithan4375
@pradeepunnithan4375 3 жыл бұрын
Most awaited Guest. Pishu You are rocking
@goldenlovevlog2593
@goldenlovevlog2593 3 жыл бұрын
സൂപ്പർ
@abdukumbla2883
@abdukumbla2883 3 жыл бұрын
Adipoli adipoli
@jamsheedvappu2026
@jamsheedvappu2026 3 жыл бұрын
Kidu
@nawaspm6802
@nawaspm6802 3 жыл бұрын
ഇൗ പ്രോഗ്രാം എന്ന് പറയുന്നത് ഒരു attempt ആണ്. ഇത് വിജയിച്ചാൽ ഒരു ചരിത്രം കുറിക്കപെടും. പിന്നെ തെറ്റ് കുറ്റങ്ങൾ ഉണ്ടാകും. പുതിയ ശ്രമങ്ങൾ അല്ലേ.
@jibig09
@jibig09 3 жыл бұрын
Koppaanu.. Onnu ponnem Mr
@sanuraroth
@sanuraroth 3 жыл бұрын
Enjoyed😂
@liginjoy7265
@liginjoy7265 3 жыл бұрын
Pisharody veednta aduthu... Nta daivama full comedy aaa..
@mrsonuputhuruthy4643
@mrsonuputhuruthy4643 3 жыл бұрын
തട്ടുപൊളിപ്പൻ 👌👌👌👌
@surabhianuattingalsurabhi5967
@surabhianuattingalsurabhi5967 3 жыл бұрын
ഡയാനയുടെ കോസ്റ്റൂമസ് സൂപ്പർ.....
@rafeekdohaqatar8011
@rafeekdohaqatar8011 3 жыл бұрын
Adipoli
@vishnuamith3535
@vishnuamith3535 3 жыл бұрын
Ee episode polichu🔥💯 ഇഷ്ട്ടപ്പൊട്ടവർ like adikk 💯
@vijithraj5490
@vijithraj5490 3 жыл бұрын
എനിക്കും ഇഷ്ടപ്പെട്ടു
@KrishnaDas-uj6et
@KrishnaDas-uj6et 3 жыл бұрын
മനേഷെ കലക്കി. ആശംസകൾ💐
@maneshmani1981
@maneshmani1981 3 жыл бұрын
Thanks a lot sir
@shibuerattottil7226
@shibuerattottil7226 3 жыл бұрын
കൊള്ളാം എപ്സോഡുകൾ പഴയതിനെ കാളും മെച്ചപ്പെടുന്നുണ്ട് 💞❤peber ആക്കു
@jijomj4939
@jijomj4939 3 жыл бұрын
Jos chettayide video k vendi katta waiting ahnu🥳🥳🥳
@jayeshkumar4048
@jayeshkumar4048 3 жыл бұрын
Seeemmmmaaa....❤️❤️❤️❤️
@saneeshmct
@saneeshmct 3 жыл бұрын
Aromalleeee❤️❤️❤️👌👌
@shefeeksajjad5962
@shefeeksajjad5962 3 жыл бұрын
Good performance 👍
@jeerakamotta
@jeerakamotta 3 жыл бұрын
Maneesh pwolichu..🔥🔥
@anurajuce
@anurajuce 3 жыл бұрын
കിടുവേ 🤣🤣
@sangeethsr4405
@sangeethsr4405 3 жыл бұрын
Good
@eldhowils
@eldhowils 3 жыл бұрын
Maneesh brooo.... Takarthu.....
@sansweddstudio6724
@sansweddstudio6724 3 жыл бұрын
പിഷു ചേട്ടന്റെ കഥകൾ കേൾക്കാനായി മാത്രം ഈ പ്രോഗ്രാം കാണുന്നത് ഞാൻ മാത്രമാണോ...🤔🤔🤔🤔
@Themodo33
@Themodo33 3 жыл бұрын
Njanum
@vishnuvardhanpmenon5280
@vishnuvardhanpmenon5280 3 жыл бұрын
Njan
@JOSE-ww5kt
@JOSE-ww5kt 3 жыл бұрын
All kerala manesh mani fans association AKMMFA reported here 💝
@Er.Ak404
@Er.Ak404 3 жыл бұрын
ദേ വന്നു റിപ്പോർട്ട് അടിച്ചിരിക്കണൂ 💥💥💥💥💥💥
@maneshmani1981
@maneshmani1981 3 жыл бұрын
Da joseee
@lijoroy4501
@lijoroy4501 3 жыл бұрын
Innu vare kandathil nalla performer ithanu
@sameermohamed8590
@sameermohamed8590 3 жыл бұрын
Also, Diana seems to be the long lost healthier twin sister of Rashmika Mandanna!
@JobinTensingT
@JobinTensingT 3 жыл бұрын
He's very energetic. Laughed a lot🎉
@shajayxavier6261
@shajayxavier6261 3 жыл бұрын
Next episode waiting
@mayansbudha4317
@mayansbudha4317 3 жыл бұрын
👍👍👍
@sanfardxb6648
@sanfardxb6648 3 жыл бұрын
Full chiri!!! Chiri!!! Episode don't miss it. 🤣🤣🤣🤣🤣🤣🤣🤣💟
@abdukumbla2883
@abdukumbla2883 3 жыл бұрын
Maneesh ningl polichu
@pradeepnv222
@pradeepnv222 3 жыл бұрын
പൊളിച്ചു 👍
@fenigeorge..1166
@fenigeorge..1166 3 жыл бұрын
❤️
@jijinpavithran
@jijinpavithran 3 жыл бұрын
👍🏼
@noufalwayanad3922
@noufalwayanad3922 3 жыл бұрын
Behind the scenes maathrayitt kurachu upload cheyyu Ithilum Kooduthal chirikkan undavum
@NaveenKumar-ms4ih
@NaveenKumar-ms4ih 3 жыл бұрын
❤️❤️❤️❤️❤️
@mervinjacob5001
@mervinjacob5001 3 жыл бұрын
waiting for nxt episode josettan💘👀✊
@milindkunwar8721
@milindkunwar8721 3 жыл бұрын
Vettund
@yoonaskoorikkadan281
@yoonaskoorikkadan281 3 жыл бұрын
👏👏👏
@cheriyilnizar
@cheriyilnizar 3 жыл бұрын
👏👏
@justin-xl6ss
@justin-xl6ss 3 жыл бұрын
spotive
@r.a6887
@r.a6887 3 жыл бұрын
ചുവന്ന തലപ്പാവിട്ട കുട്ടി എല്ലാ ഷോയിലും ഉണ്ടല്ലോ വീട്ടിൽ പോകുന്നില്ലേ
@smilingworld4185
@smilingworld4185 3 жыл бұрын
സുന്ദരി ആണ്
@almallu2479
@almallu2479 3 жыл бұрын
Nte kozhiye
@NoBsLyf
@NoBsLyf 3 жыл бұрын
കൂലിക്ക് വിളിച്ചു ഇരുത്തിയിരിക്കുവാ
@eldhowils
@eldhowils 3 жыл бұрын
Ellam contestants aaanu brozz..... Corona.....
@saifbeatzz6787
@saifbeatzz6787 3 жыл бұрын
Al kozhi
@lakshmiharidas8380
@lakshmiharidas8380 3 жыл бұрын
സത്യ സന്ദന്റെ മുഖം വികൃതം ആയിരിക്കും,, എന്നാക്കാം
@beenamundakkal9284
@beenamundakkal9284 2 жыл бұрын
👍
@harsharagesh1525
@harsharagesh1525 3 жыл бұрын
Ivide un cut aayi video idaarnnu
@user-dw6kk6vw9b
@user-dw6kk6vw9b 3 жыл бұрын
💞💞💞
@anoopas5596
@anoopas5596 3 жыл бұрын
പെർഫെക്ട് okay 🥰🥰🥰
@thanveerthanvi9163
@thanveerthanvi9163 3 жыл бұрын
Midnight 🕛 fan from American 🇺🇸
@muhammadashar5348
@muhammadashar5348 3 жыл бұрын
ഡയാന 🥰🥰🥰🥰🥰🥰🥰🥰🥰😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚
@KhamarulHuda
@KhamarulHuda 3 жыл бұрын
berthe koovalum kayyadikkalum onnu ozhivakkumo? uniquness oru programminte nishkalankadha missavunnu.. nannayi ishtapedunna program anithu.. pls pariganikkoooo
@imehabub
@imehabub 3 жыл бұрын
Enthanenkilum eeru kondu oru divasam eppo 24 manikoor thikayunnilla .entha cheyya 😉
@vishnunj3191
@vishnunj3191 3 жыл бұрын
E program lock down inte edaky ano shoot cheiyuneth ??🤔🤔
@SamyaVS
@SamyaVS 3 жыл бұрын
❗❗❗ ee episodinde audiance arengilm ivdindo. ¿❗❗❗
@Actorakonline
@Actorakonline 3 жыл бұрын
Yes
@pacmahn9719
@pacmahn9719 3 жыл бұрын
നല്ലത്... Including Dayana
@Er.Ak404
@Er.Ak404 3 жыл бұрын
മനേഷ് ഏട്ടൻ 🔥🔥🔥❤️🔥🔥🔥
@maneshmani1981
@maneshmani1981 3 жыл бұрын
Da
@Er.Ak404
@Er.Ak404 3 жыл бұрын
@@maneshmani1981 തലൈവരെ 😍😍 ചുമ്മാ 🔥🔥🔥
@maneshmani1981
@maneshmani1981 3 жыл бұрын
@Anandakrishnan Daa number
@liyageorgethrissurkkari589
@liyageorgethrissurkkari589 3 жыл бұрын
ഈ എപ്പിസോഡ് ഇഷ്ടപെട്ടവർ നീലം മുക്കിക്കോ
@cooldaddy.
@cooldaddy. 3 жыл бұрын
കുഞ്ഞുമോള് എന്തെ ഇന്ന് കണ്ടില്ല 😡😡
@svarrangers6266
@svarrangers6266 2 жыл бұрын
Yethre stand up kalichalu ...shajan pisharadi evaratre varulla
@latheeftp9935
@latheeftp9935 3 жыл бұрын
Aisa Dekha nahi kahin
@hakeemannanthody4724
@hakeemannanthody4724 3 жыл бұрын
1st comment
@vijeeshvkaimal
@vijeeshvkaimal 3 жыл бұрын
ചുവപ്പ് തല കെട്ട് കെട്ടി എല്ലാ ഷോയിലും ഉണ്ടല്ലോ ....
@hd7harshad
@hd7harshad 3 жыл бұрын
Ellavarum ee prgrmil participants aan
@ashiali6164
@ashiali6164 3 жыл бұрын
Dear pisharady interfere cheyyalle
@jinukallupadijinu9973
@jinukallupadijinu9973 3 жыл бұрын
Adipoli
@sketchesbyadarshashok
@sketchesbyadarshashok 3 жыл бұрын
❤️❤️❤️❤️❤️
Женская драка в Кызылорде
00:53
AIRAN
Рет қаралды 500 М.
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
No empty
00:35
Mamasoboliha
Рет қаралды 9 МЛН
Thakarppan Comedy | New generation rules for school admission | Mazhavil Manorama
16:48
貓咪 小鬼當家🎮🔫🚑 #aicat #shorts #cute
0:41
Cat Cat Cat
Рет қаралды 28 МЛН
貓咪 小鬼當家🎮🔫🚑 #aicat #shorts #cute
0:41
Cat Cat Cat
Рет қаралды 28 МЛН