Funs Upon A Time - EP01 | അങ്ങോട്ടും ഇങ്ങോട്ടും തമാശകൾ

  Рет қаралды 247,255

Ramesh Pisharody Entertainments

Ramesh Pisharody Entertainments

3 жыл бұрын

#RPEntertainments #FunsUponATime #MalayalamComedy
FUNS UPON A TIME is a stand-up comedy reality show, a novel concept in Malayalam Television where a single person delivers comedy in front of a live audience. The fave of this show would be the renowned comedian, director and actor Mr. RAMESH PISHARODY.
Funs Upon A Time - EP 01
SUBSCRIBE NOW
Follow Us On Facebook -
WARNING : "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
©Ramesh Pisharody Entertainments 2021

Пікірлер: 250
@fan4729
@fan4729 3 жыл бұрын
Dayaanaye കണ്ട് വന്നത് ആണ്.... ഇനി ഇവിടെ കൂടാം 👍👍👍
@lensdigitalmedianidhinmura6498
@lensdigitalmedianidhinmura6498 3 жыл бұрын
സുധൻ കൈവേലി ഞങ്ങളുടെ സുധേട്ടൻ.. കലയെ ആത്മാർഥമായി ജീവിത യാത്ര യിൽ കൂടെ കൊണ്ട് പോയ കലാകാരൻ...., കലാ ജീവിതം ഭംഗി ആവാൻ ആശംസിക്കുന്നു....❤❤❤❤
@muhammedshah9082
@muhammedshah9082 3 жыл бұрын
അവസാനം ചിരിച്ച് ചിരിച്ച് പണ്ടാരമടങ്ങി .... super program ",സുധീർ പറവൂർ നല്ല കഴിവുള്ള വ്യക്തിയാണ്.. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു...
@VinayKumar-he8xk
@VinayKumar-he8xk 3 жыл бұрын
സ്ഥിരം കാണുന്ന... കേൾക്കുന്ന... കോമഡി പരിപാടികളിൽ നിന്നും ഒരു വിത്യസ്തമായ പരിപാടി.. ഒന്നാമത്തെ എപ്പിസോഡ് തന്നെ വളരെ നന്നായി... പരിപാടിക്ക്... അഭിനന്ദനങ്ങൾ ആശംസകൾ. ആദ്യത്തെ എപ്പിസോഡിൽ തന്നെ അനുഗ്രഹീത കലാകാരനും multi talent ഉം കലയിലൂടെ ഒരു യാത്ര എന്ന പരിപാടിയിലൂടെ ജനഹൃദയം കീഴടക്കിയ വ്യക്തിയുമായ സുധൻ കൈവേലിയെ കാണാൻ പറ്റിയതിൽ സന്തോഷം. സലാലയിൽ രണ്ട് തവണ ശ്രീ.സുധൻ കൈവേലിയുടെ പരിപാടി കാണാൻ സാധിച്ചിരുന്നു. കലാദ്ധ്യാപകൻ എന്നതിലുപരി നാടൻ പാട്ട്, സിനിമാ ഗാനങ്ങൾ, മിമിക്രി, പുല്ലാങ്കുഴൽ വായന, ഏകാങ്കാവതരണം.. തുടങ്ങി എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച വ്യക്തി, ഈ പരിപാടിക്ക് മാറ്റു കൂട്ടും... ഉറപ്പാണ്.. ആശംസകൾ... വരും എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു.
@aslam1463
@aslam1463 3 жыл бұрын
സുധൻ പൊളിച്ചു നാടൻ സംസാരവും മരുന്നിന്റെ കൂട്ടും എല്ലാം കൂടി കേട്ട് ചിരിച്ചു enjoy ചെയ്തു നല്ല പ്രോഗ്രാം 👌👌👌
@meghamanoj8494
@meghamanoj8494 3 жыл бұрын
Dayyanaye kand. Vannavar indo 1 like plz 😁😁😁😍
@sabiii1631
@sabiii1631 3 жыл бұрын
Dayyana 😎 നീ പോളിക്ക് മുത്തേ നങ്ങ ഉണ്ട് കൂടെ
@Mankuzhikkari
@Mankuzhikkari 3 жыл бұрын
ഹാസ്യത്തിനു നോബേൽ സമ്മാനം ഏർപ്പെടുത്തിയാൽ കൌണ്ടർ രാജാവ് പിഷാരടി ജേതാവാകും.കൈ വയ്ക്കുന്നതെല്ലാം പൊന്നാക്കുന്ന പ്രിയ കലാകാരന് വിജയാശംസകൾ 👍👍❤
@ammuzzz556
@ammuzzz556 3 жыл бұрын
👍👍👍
@flowerschannel8050
@flowerschannel8050 3 жыл бұрын
ഡയാന ഇവിടെ എത്തിയോ സൂപ്പർ❤️❤️
@sreekumaredavoormadathil2192
@sreekumaredavoormadathil2192 3 жыл бұрын
ആരാണ് ഡയാന....?ആങ്കര്‍ പെണ്‍കുട്ടിയാണോ..??
@hashimhashim8620
@hashimhashim8620 3 жыл бұрын
Dayana good anchoring
@kaleelibrahim8122
@kaleelibrahim8122 3 жыл бұрын
@@sreekumaredavoormadathil2192 njnum ath tiraki irangiya
@shihanthomas7046
@shihanthomas7046 3 жыл бұрын
ഒള്ള കാര്യം പറയാലോ ഡയാന ഹമീദ് ഉള്ളതുകൊണ്ട് മാത്രം കാണാൻ വന്നതാണ്, DH ഇഷ്ടം ❣️
@razeenmv786
@razeenmv786 3 жыл бұрын
സത്യം
@abnair2887
@abnair2887 3 жыл бұрын
Njhanum
@hashimhashim8620
@hashimhashim8620 3 жыл бұрын
ഞാനും
@ajeeshsachu1375
@ajeeshsachu1375 3 жыл бұрын
Sathyan Njanum
@jeebakb3977
@jeebakb3977 3 жыл бұрын
Njanum
@karunanap7771
@karunanap7771 3 жыл бұрын
സുധൻ കൈവേലി എന്ന ബഹുമുഖ പ്രതിഭയുടെ സാന്നിദ്ധ്യം ഈ പരിപാടിയെ വേറിട്ടതാക്കും എന്നതിൽ സംശയമില്ല. ഒമാനിലെ സലാലയിൽ ശ്രീ.സുധൻ അവതരിപ്പിച്ച രണ്ട് പരിപാടികളും സലാല മലയാളികളുടെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്നു. അടുത്ത എപ്പിസോഡുകൾക്കായി താത്പര്യപൂർവ്വം കാത്തിരിക്കുന്നു. ആശംസകൾ.
@raveendranam5645
@raveendranam5645 3 жыл бұрын
സുധേട്ടൻ ഗംഭീരം😍😍😍😍🥰🥰👍👍👏👏❤️❤️❤️❤️
@harshababuvathekkadan8620
@harshababuvathekkadan8620 3 жыл бұрын
ഉള്ള കാര്യം പറയാലോ, നല്ല അടിപൊളി കോമഡി ഫേസ്ബുക് ഇൽ കണ്ടിട്ട് വന്നതാണ്.... 😍😍😍😍😍😍😍😍😍കിടു 😍😍ചിരിച്ചു ഒരു വഴി ആയി 😂😂😂💕💕💕💕💕പൊളിച്ചു
@lakshmisvlog9270
@lakshmisvlog9270 3 жыл бұрын
സുധൻ മാഷേ ഗംഭീരമായി..... സൂപ്പർ പ്രോഗ്രാം
@avinash7886
@avinash7886 3 жыл бұрын
Dear Sudhan sir, you are a highly versatile artist. So glad to see you on this stage. Waiting for your mesmerising performance ahead.
@anudarshr5282
@anudarshr5282 3 жыл бұрын
Sir Neegalaaa ,
@ajusworldaju4892
@ajusworldaju4892 3 жыл бұрын
നമ്മുടെ മുത്ത് ആണല്ലോ അവധാരിക❤️
@ajayasmedia988
@ajayasmedia988 3 жыл бұрын
വളരെ ഗംഭീരമായ പെർഫോമൻസ് സുധൻ കൈവേലി എന്ന കലാകാരൻ്റെ കലാജീവിതത്തിലെ പൊൻകിരീടം പ്രിയ കലാകാരനും പ്രോഗ്രാമിനും അഭിനന്ദനങ്ങളും ആശംസകളുമറിയിക്കുന്നു. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു
@saniyasani6526
@saniyasani6526 3 жыл бұрын
Sudhan sir kalakki👍
@princygeetheshourworldofjo8428
@princygeetheshourworldofjo8428 3 жыл бұрын
Super show.... Congratulations Sudhan sir... Good job. Wishes
@jijojoseph1439
@jijojoseph1439 3 жыл бұрын
അടിപൊളി പരിപാടി . ഫസ്റ്റ് എപ്പിസോഡ് അടിപൊളി .ഡയാന ചേച്ചിക്ക് എല്ലാവിധ സപ്പോർട്ടും പിന്തുണയും .ചേച്ചിയുടെ പുതിയ ഷോയ്ക്ക് എല്ലാവിധ ആശംസകൾ .DHOFC
@vijulakzd0362
@vijulakzd0362 3 жыл бұрын
Sooper aayitton.....polichadukki
@martinsmedia5165
@martinsmedia5165 3 жыл бұрын
ഡയാന❤️
@ponnusworld3989
@ponnusworld3989 3 жыл бұрын
Sudhettaaa....super adtha episode nu katta waiting 😍💖
@jayakumarm1803
@jayakumarm1803 3 жыл бұрын
നാട്ടുകല്ല്യാണത്തിന്റെ വിശേഷവും, 'ബെശാരി'യുടെ കുറിപ്പടിയും, നാട്ടുപെണ്ണുങ്ങളുടെ പാട്ടും കൊണ്ട് ഒരു സംസ്കാരത്തനിമ അപ്പാടെ പുനരാവിഷ്കരിച്ച സുധൻ തന്നെ ഈ പരിപാടിയിലെ താരം. ഒരു ചിരിക്കപ്പുറം ഒരു തലമുറക്കപ്പുറത്തെ ഏതോ ഗ്രാമീണനെ പുനരാവിഷ്കരിച്ച്, ഗൃഹാതുരത്വത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു, ഈ കലാകാരൻ. അഭിനന്ദനങ്ങൾ!
@RameshPisharodyEntertainments
@RameshPisharodyEntertainments 3 жыл бұрын
🙏
@bindhyaashish5628
@bindhyaashish5628 2 жыл бұрын
വളരെ ശരിയാണ് സർ പറഞ്ഞത്, നമ്മളെ കാണാൻ വരുന്ന ആളുകൾ രോഗത്തെ കുറിച്ച് സംസാരക്കുമ്പോൾ വളരെ ബുദ്ധിമുട്ടാണ്. അവർ normal ആയി വന്നു സംസാരിച്ചു പോയാൽ നമ്മൾ ഹാപ്പി ആണ്. പക്ഷേ പലരും അങ്ങനെ ചെയ്യില്ല. നമ്മളെ ഒന്ന് കൂടി ടെൻഷൻ അക്കി പോകും
@Rashikmp
@Rashikmp 3 жыл бұрын
@dayana hameed 🔥🔥🔥❤️❤️❤️
@prasanthnambiar4693
@prasanthnambiar4693 3 жыл бұрын
സുധാ തകർത്തു .... എന്നാണ് സലാലയ്ക്ക് നമുക്ക് ഇവിടെ അടുത്ത ഒരു പ്രോഗ്രാം നടത്തണ്ടെ?
@sayoojrajraju7355
@sayoojrajraju7355 3 жыл бұрын
സുധൻ ഭായി അടിപെളി
@vineeshpalayad6691
@vineeshpalayad6691 3 жыл бұрын
നിരവധി സ്റ്റേജ് ഷോകളിൽ വ്യത്യസ്തമായ പ്രകടനം കാഴ്ചവെച്ച സുധൻ കൈവേലി ഈ പ്രോഗ്രാമിലും മിന്നിതിളങ്ങട്ടെ! അണിയറ പ്രവർത്തകർക്കും കലാകാരൻമാർക്കും ഭാവുകങ്ങൾ
@philipson1
@philipson1 3 жыл бұрын
തുറന്നു പറഞ്ഞാൽ പിഷു ഇങ്ങനെ ഒന്ന് തുടങ്ങാൻ ഞങ്ങൾ കാത്തിരിക്കുവാരുന്നു...ഈ ചാനൽ പൊളിക്കും ...ഈ ചാനലും നൂറ് കോടി ക്ലബ്ബിൽ കേറട്ടെ...പിഷുവിനു എല്ലാവിധ ആശംസകളും നേരുന്നു 👋🏻
@cookiecouple2002
@cookiecouple2002 3 жыл бұрын
Ithoru Nalla program , mattu bhaashakalil maathram kand parijayam ulla parubhaadikal . varatte power varatte 🥳🥳
@stephykuruvilla6930
@stephykuruvilla6930 3 жыл бұрын
Wowww adipoli luved it.....Dayyana chechyde anchoring ishtaayii......well enjoyed #DHOFC
@kalabhavanshafi3765
@kalabhavanshafi3765 3 жыл бұрын
Kidu
@Praveenkumar-vb3lw
@Praveenkumar-vb3lw 3 жыл бұрын
നല്ല പ്രോഗ്രാം...സുധേട്ടാ എല്ലാ ഭാവുകങ്ങളും..
@shyleshsasi3188
@shyleshsasi3188 3 жыл бұрын
F b കണ്ട് വന്നതാണ് all the ബെസ്റ്റ്
@cheerbai44
@cheerbai44 3 жыл бұрын
നന്നായി വരട്ടെ...
@r.a6887
@r.a6887 3 жыл бұрын
ഡയാനാ... ഇങ്ങനെയൊരു റോൾ അറിഞ്ഞില്ല എന്തായാലും കണ്ടുനോക്കാം
@dennispaulvakkottil8139
@dennispaulvakkottil8139 3 жыл бұрын
ഡയാന ❤️
@hariharan.s8553
@hariharan.s8553 3 жыл бұрын
Dayyana hameed ne kand vanna njan..🤗🤗
@naseeranachi7769
@naseeranachi7769 3 жыл бұрын
Adipoliyayittund sudettaa
@sreejithmanikkothkarayi732
@sreejithmanikkothkarayi732 3 жыл бұрын
. Dear sudhan സൂപ്പർ,,,, പുതിയ പുതിയ ,,, ബനോട്ടെ , സു,,,,
@jayadeepdreams
@jayadeepdreams 3 жыл бұрын
All the best Pisharody chetta.. 👏👏👏✌️👍😍
@vikadakumaran868
@vikadakumaran868 3 жыл бұрын
Dayyana love uuuuuuuu😍😍😍❤❤❤
@Mr_John_Wick.
@Mr_John_Wick. 3 жыл бұрын
ഡയ്യാന love u dear ♥️♥️♥️
@ruchikoottuspecial
@ruchikoottuspecial 3 жыл бұрын
Super...❤️
@Sasikumarpisharody
@Sasikumarpisharody 3 жыл бұрын
Very nice 👍👍
@nifilack1724
@nifilack1724 3 жыл бұрын
ഡയാന ആണോ എന്നു നോക്കൻ വന്നതാ 😄
@r.a6887
@r.a6887 3 жыл бұрын
അല്ലേ.. ഞാനും അങ്ങനെ വന്നതാ
@YazusCrazycuisine
@YazusCrazycuisine 3 жыл бұрын
All the best for your channel, great initiative, waiting for creativities 🥳
@r.smusicproductions8788
@r.smusicproductions8788 3 жыл бұрын
#Sudhankaiveli superb performance..
@cooldaddy.
@cooldaddy. 3 жыл бұрын
15:31 14:52 18:48 🥰🥰🥰🥰😘😘😘😘😘😘😘😘 ( സ്വന്തം കുഞ്ഞു മോളുടെ വളർച്ച വീഡിയോ കാളിലൂടെ മാത്രം കാണാൻ വിധിക്കപ്പെട്ട ഒരു പാവം പ്രവാസി 😔)
@cooldaddy.
@cooldaddy. 3 жыл бұрын
@sameer mohammed എനിക്കും ഇതുപോലൊരു മോളുണ്ട്
@shajumk1396
@shajumk1396 3 жыл бұрын
കലക്കി
@premvidyatk9385
@premvidyatk9385 3 жыл бұрын
Super program I loved this program😍
@karthikkuttans9962
@karthikkuttans9962 3 жыл бұрын
Sudhan ser.. varietyaaa.🔥🔥
@baisbasi6625
@baisbasi6625 3 жыл бұрын
എന്നെപോലെ @dr.chromental ന്റെ story കണ്ട് show കാണാൻ തുടങ്ങിയവർ ആരൊക്കെ ഉണ്ട്
@dheepthamentertainments3578
@dheepthamentertainments3578 3 жыл бұрын
All very best 🤝👏👏👏👏👏👏
@simonmathai1186
@simonmathai1186 3 жыл бұрын
കോമഡി കൊണ്ടു ചാകര ആക്കു....ആശംസകൾ നേരുന്നു 👏
@gentsvlr
@gentsvlr 3 жыл бұрын
All the bst😍
@sameerkk2406
@sameerkk2406 3 жыл бұрын
All the very best
@heven303...
@heven303... 3 жыл бұрын
ശ്രീജിത്ത്‌ എന്റെ സുഹൃത് ആണ് എന്ന് പറയാമായിരുന്നു സുദേട്ട
@sudhankaiveli148
@sudhankaiveli148 3 жыл бұрын
പറഞ്ഞിരുന്നു..
@rajeshabhiraj3858
@rajeshabhiraj3858 3 жыл бұрын
പ്രോഗ്രാം സൂപ്പർ ആയിട്ടുണ്ട് വീഡിയോ ക്ളാരിറ്റി ഇല്ല
@LuckyTheLabrador-rp2jf
@LuckyTheLabrador-rp2jf 3 жыл бұрын
ഓപ്ഷൻ ഉണ്ട് ! നോക്കൂ,🤩
@sheebasumesh9217
@sheebasumesh9217 3 жыл бұрын
Super👌👍
@zirajshai7567
@zirajshai7567 3 жыл бұрын
സൂപ്പർ
@sujikumarmk
@sujikumarmk 3 жыл бұрын
Supper 💕💕💕💕
@vipinpilathottathilvattoli727
@vipinpilathottathilvattoli727 3 жыл бұрын
നാടിൻറെ അഭിമാനം ഉയർത്തിയ സുധൻ കൈവേലിക്ക് ആശംസകൾ
@naseernechu
@naseernechu 3 жыл бұрын
Dayana muth aanuuu love youuuu dear... eanthooo oru ishttaaanuuu dayanaye😘😘😘❤️❤️❤️❤️
@janaalollathil4922
@janaalollathil4922 3 жыл бұрын
Soooper
@KRISHNAKUMARKT3987
@KRISHNAKUMARKT3987 3 жыл бұрын
SUCH A GREAT JOB FOREVER SIR... PLEASE PLEASE MAKE MORE AND MORE VIDEOS REGARDING HEALTH AND SAFETY AND ENVIRONMENTAL AWARENESS VIDEOS
@shamsuvelliparamb7368
@shamsuvelliparamb7368 3 жыл бұрын
ഇത് തകർക്കും അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@ratheeshvt7768
@ratheeshvt7768 3 жыл бұрын
അടിപൊളി 🙏👌
@faizelmootherilpro
@faizelmootherilpro 3 жыл бұрын
It's a good start... wishing all the best!
@sr30561
@sr30561 3 жыл бұрын
🤩😁😁അമ്മാവൻ അടിപൊളി
@shillybijuthomas137
@shillybijuthomas137 3 жыл бұрын
It is really a creative platform to enjoy fun.very nice and innovative work by SUDHAN Sir.👍🏻
@mukhtharmuthu7550
@mukhtharmuthu7550 3 жыл бұрын
Hii
@Uthraja_arjun
@Uthraja_arjun 3 жыл бұрын
Sudhan sir❤️
@fathimasalihae.m7869
@fathimasalihae.m7869 2 жыл бұрын
sudhan sir
@unaisaairamveed4027
@unaisaairamveed4027 3 жыл бұрын
Adipoli program 🔥
@shinycharles3808
@shinycharles3808 3 жыл бұрын
അയ്യോ.ചിരിച്ചു മടുത്തു..സുധൻചേട്ടൻ 😀😀😜😜🌹🌹
@junaidpaingeeri6674
@junaidpaingeeri6674 2 жыл бұрын
Dayyana chechi fans like ati 😍❤️
@asiizzah8284
@asiizzah8284 3 жыл бұрын
ഫസ്റ്റ് വന്ന ആൾ പൊളിച്ചു
@bijeshk9873
@bijeshk9873 3 жыл бұрын
sudhetaaa adipoliyayitund innu kadayil vannapozha njan nokiyath super
@user-zd1pd9fp4w
@user-zd1pd9fp4w 3 жыл бұрын
അടിപൊളി
@sinankv9667
@sinankv9667 3 жыл бұрын
Sudan sir ✊✊❤️ sir u are great 😀
@FunnyTv-gn6sr
@FunnyTv-gn6sr 3 жыл бұрын
അടിപൊളി പരിപാടി പിഷാരടി ന്റെ നിഴൽ കണ്ടാൽ ഓടിയെത്തും. പിഷാരടി ഉണ്ടങ്കിൽ ഏതു പരിപാടി കലക്കും
@shenithmail
@shenithmail 3 жыл бұрын
സുധാ ..സന്തോഷം തോന്നി.. നല്ല പ്രോഗ്രാം.. എല്ലാവിധ വിജയാശംസകളും നേരുന്നു..
@marvashakir6783
@marvashakir6783 3 жыл бұрын
Hi Sudan sir, such a wonderful performance . Keep going😍
@upasanaperformers152
@upasanaperformers152 3 жыл бұрын
Sudan ,kalakkiyeda mone
@pradeepunnithan4375
@pradeepunnithan4375 3 жыл бұрын
ഒരു കോമഡി പ്രോഗ്രാം കണ്ട് കണ്ണു നിറഞ്ഞത് ആദ്യം. മലയാളഭാഷതൻ മാദക ഭംഗി. ആ ഗാനം എവിടേക്കോ കൂട്ടിക്കൊണ്ടു പോയി
@shibilrahmanp0
@shibilrahmanp0 3 жыл бұрын
Oru rakshayumilla ente ponnedave
@unnikrishnankdakkal1939
@unnikrishnankdakkal1939 3 жыл бұрын
ഇത് പൊളിക്കും
@saindhavsujith3799
@saindhavsujith3799 3 жыл бұрын
കേശവൻ 👌👍
@muralidharanjagathy2126
@muralidharanjagathy2126 3 жыл бұрын
All the best RP
@ansil_m
@ansil_m 3 жыл бұрын
❤️❤️❤️
@karayath
@karayath 3 жыл бұрын
Sudhan kai veli✌️✌️
@sheenajas6390
@sheenajas6390 3 жыл бұрын
Sudhan,Best performance.All the best
@jintopc8261
@jintopc8261 3 жыл бұрын
👏👏👏👏👏👏👏👏
@junaidpaingeeri6674
@junaidpaingeeri6674 2 жыл бұрын
Super
@akshithking2203
@akshithking2203 3 жыл бұрын
സുധൻ❤️❤️ super 👍
@midlajmidlaj1144
@midlajmidlaj1144 3 жыл бұрын
Pisharadiye kandu vannavar aarokka😍❤ pisharady keey💪😍
@sanjaya6178
@sanjaya6178 3 жыл бұрын
❤️
@windowcurtains1304
@windowcurtains1304 2 жыл бұрын
Super 😀😀😀😀
@denishdavid8541
@denishdavid8541 3 жыл бұрын
👍👏🎉🎊
@NaveenKumar-ms4ih
@NaveenKumar-ms4ih 3 жыл бұрын
❤️❤️❤️❤️❤️
@phoenixgaming9933
@phoenixgaming9933 3 жыл бұрын
@dayyana❤️❤️❤️❤️
@manazabdulla7015
@manazabdulla7015 3 жыл бұрын
Sudhan sir your perfomance is good 🤩🤩
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
БИМ БАМ БУМ💥
00:14
⚡️КАН АНДРЕЙ⚡️
Рет қаралды 4,3 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 85 МЛН
Аниматоры в форме СПЕЦНАЗА: Именинника разыграли
0:21
Собиратель новостей
Рет қаралды 12 МЛН
Toothbrush Glove Hack !?
0:16
Dental Digest
Рет қаралды 9 МЛН
Czn Burak vs Argenby Which sigma is better?
0:19
ARGEN
Рет қаралды 15 МЛН