പ്രാസാദ് സാറിൻ്റെ ചിരി കേസറ്റ് പറഞ്ഞ പോലെ തന്നെയാണ് പിശു ഇവിടെത്തെയും അവസ്ഥ ആദ്യത്തെ എപ്പിസോഡിൽ ചിരിച്ചവർ ഇപ്പഴും ഇവിടെ ഇരിന്നു ചിരിക്കുന്നത്രെ🤣🤣🤣.
@mrsonuputhuruthy46433 жыл бұрын
കൊറോണ അല്ലെ ആരംനേം വീട്ടിട്ടുണ്ടാവില്യ ഓടിയനെസ് വേണ്ടേ 😄😄😄😄 കാലു പിടിച്ചു ഇരുത്തിത്വവും
@Gypsy292423 жыл бұрын
ഞാനും ശ്രദ്ധിച്ചു..... Diana യെ ഓർത്തു കാണുന്നു......ജഡ്ജസ്സിന്റെ Interruption വളരെ അധികം ആയിരുന്നു...
@alexrapheal70633 жыл бұрын
Saju kodiyan... സിനിമാല വളരെ ഇഷ്ട്ടപെട്ടിരുന്ന ഒരു പരിപാടി ആയിരുന്നു...
@PRAVEEN0000343 жыл бұрын
പ്രസാദേട്ടന്റെ കഥ അതുപോലെ തന്നെ ഈ പരിപാടിയിലും തുടരുന്നു ഈ എപ്പിസോഡിൽ കുറച്ച് മാറ്റമുണ്ടെങ്കിലും രണ്ടു പേർ ഇന്നുമുണ്ട് തുടങ്ങിയ അന്നു മുതൽ അവർ ചിരിയോട് ചിരി തന്നെ അതും ഒരേ ഭാവത്തിൽ 😅😅😅😅😅😅😅
@repost28633 жыл бұрын
Oru white dress alle 😅
@therealenfieldadvisor49743 жыл бұрын
IAS Pani pore...😂😂😂 Endina potatha padakkkam
@vibeprogramz37443 жыл бұрын
ആരുടെ മുഖത്തും ചിരി ഇല്ലങ്കിലും... സൗണ്ടും കയ്യടിയും.. ഇതിലും ശ്രദ്ധിച്ചവർ ലൈക് അടി...😂😂😄
@shaji9653 жыл бұрын
ചിരിയുടെയും കയ്യടിയുടെയും കരോക്കെ എല്ലാ ചാനലുകളിലും ലഭ്യമാണ്. മൊത്തവ്യാപാരം...🥱😴
@Sanal-zj2dz3 жыл бұрын
ഓഡിയൻസ് ന്ദേ കാര്യം പറഞ്ഞത് സ്വയം ട്രോളിയത് ആണോ 😀😀സ്ഥിരം കാണികൾ 😂😂
@കൊണ്ടോട്ടിക്കാരൻ-ഥ8ഢ3 жыл бұрын
*Gust ആയിട്ട് ധർമജൻ വരണം 💞*
@sherlyjohnson73833 жыл бұрын
Yes guest ayit darmagan varanam
@shigilnambalan61473 жыл бұрын
ദർമ്മു തോറ്റ വിഷമം ഒന്ന് മാറി വരുന്നെ ഉള്ളൂ ...
@cheppusha43943 жыл бұрын
@@shigilnambalan6147 😁
@neerajkrishnan28333 жыл бұрын
Varanam
@mohammedarifck91563 жыл бұрын
എന്നാൽ പിന്നെ പരിപാടി അവതരിപ്പിക്കാൻ വേറേ ആൾകാർ വേണ്ടി വരില്ല 😂😂😂
@manjulan81193 жыл бұрын
Altruist Frnd you are one of beginning comic ✨ sparkle... It should shine on from now longer
@oruhimalayanblunder3 жыл бұрын
😀😁🤟
@adharshov91663 жыл бұрын
Ithilum same anu..1st episode il kanda chiri thanne last episode il um kananund😁😁
*"ആ കൊച്ചിന് തമാശ എന്താണെന്ന് ഒന്ന് പറഞ്ഞു കൊടുക്ക് ചേട്ടന്മാരെ.."*
@shaijushaiju49423 жыл бұрын
Bus ഉയിർ... ജീവിതത്തിൽ new മോഡൽ ബസിൽ kayaratha കൊച്ചു വന്നു kuttam parayuna 💪
@shamnad52193 жыл бұрын
Dayyana thatha polichu
@sheebzyaaz96073 жыл бұрын
Thasliii 😆😆😆😆😍😍😍
@Dahiah3 жыл бұрын
❤️❤️❤️
@josephissac82143 жыл бұрын
കലാകാരന്മാർക്ക് അവരുടെ കഴിവ് തെളിയിക്കാൻ അവസരം കൊടുക്കുന്നതിനു പകരം അവർ അവതരിപ്പിക്കുന്ന സമയത്തു പിഷാരടിയുടെ തമാശ അതിരു കടക്കുന്നു എന്നു തോന്നുന്നു, ശരിയാണോ എന്ന് ചിന്തിക്കുക, വരുന്ന കലാ കാരന്മാരെയും കലാകാരികളെയും ബഹുമാനിക്കുക
@faizalhassan31473 жыл бұрын
ഈ എപ്പിസോഡ് പോയതറിഞ്ഞില്ല.. pishu ചെട്ടെൻ്റെയും സാജു കൊടിയൻ ചേട്ടൻ്റെ യും പരസ്പരം കോമഡി അടിച്ചു പൊളിച്ചു❤️
@pmrafeeque3 жыл бұрын
പ്രസാദിന്റെ പഴയ നമ്പർ മ്യൂസിക് കൈകൾ കൊണ്ട് ഓർമ വന്നു
Contestants varunnu, 2 vakk parayunnu povunnu... Stand up cmdy oke anel oru 5min enkilum avare continues ayt cheyyan sammathikooo. Grooming team nirbandham.
@FunnyTv-gn6sr3 жыл бұрын
ഡയാന ചിത്ര ശലഭമേ ilove you
@mrsonuputhuruthy46433 жыл бұрын
ഇന് സ്കോർ ചെയ്തത് ജെഡ്ജസ് ആണ് ❤️❤️❤️❤️❤️പൊളിച്ചു
@asthafirastu713 жыл бұрын
Nice video
@mrx_o80063 жыл бұрын
Ee episode il ninhaanho " oru chiri iru chiri Bumper Chiri " name prgm vannhea ??? 😂😂
@amalkrishnanr19963 жыл бұрын
കൊള്ളാം പൊളിയേ
@harikumar10163 жыл бұрын
ഡയാനയുടെ introduction dance over alle ippol സിനിമയിലും അവതരണത്തിലും natural മതി എല്ലാവർക്കും
@anishpb20233 жыл бұрын
😂😂
@Than_os3 жыл бұрын
ഒരു variety ക്കു എന്നെ guest ആയിട്ട് വിളിക്കുമോ 😁ഒരു കഴിവുമില്ല അതിന്റെ അഹങ്കാരം ഒന്നും ഇല്ല
@manugopinath42053 жыл бұрын
👍
@644aneesh3 жыл бұрын
രാജസാഹിബ് നെ കൊണ്ട് വരോ കുറെ നാളായി കണ്ടിട്ട്
@qwertqwert1033 жыл бұрын
പിഷാരടി ചേട്ടാ വിഡിയോ 3,4 ദിവസമായിട്ട് colour കുറഞ്ഞ പോലെ .ലൈറ്റിന്റെ അതിപ്രസരം
@wilsondsouza76763 жыл бұрын
Never insult any bus
@majeed62253 жыл бұрын
Power ...........😘
@psivakumar14853 жыл бұрын
Taslima ......very good effort....and attempt...
@danymathew52303 жыл бұрын
Scores....100. 88
@vishnuv36883 жыл бұрын
ഒരു കൈ ഇല്ലാത്തവൻ ഒരു വിരൽ ഇല്ലാത്തവനെ കുറ്റം പറയുന്നു
@vinemaxmedia67253 жыл бұрын
❤❤❤😘
@subi12683 жыл бұрын
Stand up tragedy ആയിപോയി ഇന്നു
@Sanal-zj2dz3 жыл бұрын
തസ്ലീമ കൈക്കൂലി കൊടുത്ത് കേറിയത് ആണോ ?
@sanjayputhur87143 жыл бұрын
Ithile audience same alee ennum
@muneerc8203 жыл бұрын
Samayam koottan pattumo mathiyakunnilla
@unnikrishnan70123 жыл бұрын
Evide dharmagan
@asthafirastu713 жыл бұрын
Kombane enna namene lambade pic vekkan pattua
@abdulasees13323 жыл бұрын
എന്തിനാ Gust വന്നത്
@bibinpta94443 жыл бұрын
Self troll
@Ambaaane3 жыл бұрын
Komban holidaysine patti valya idea illa le
@latheeftp99353 жыл бұрын
Ye. Boomikako. Banaya kisne pishune ya Rubne Naya. Roob.
@sunojthomas75533 жыл бұрын
കഷ്ടം.... തെറി പറയാൻ പാടില്ലാത്തതു കൊണ്ട് പറയുന്നില്ല...
@Gypsy292423 жыл бұрын
ഇതു വരെ കണ്ടതിൽ ഏറ്റവും ബോറിങ് ആയ episode ..... 😬😬😬ഈ പെർഫോമൻസ് തീരെ നിലവാരം കുറഞ്ഞപോലെ തോന്നി...🙄😬 ഓരോ പ്രാവശ്യവും വളരെ പ്രതീക്ഷ യോടെ യാണ് കാണുന്നത്. സുധീർ വളരെ flexible ആയ ഒരു കോമെഡിയൻ ആണ് അയാളെ ശെരിക്കും use ചെയ്യുന്നില്ല എന്നുo തോന്നി.... 🤔🤔🤔🤔
@sanuraroth3 жыл бұрын
അവതാരിക പോരാ
@AZHARALI-yx6sr3 жыл бұрын
Ammavo vittupidhi
@Gypsy292423 жыл бұрын
@@AZHARALI-yx6sr ഞാൻ ഉദ്ദേശിച്ചത് contestant ന്റെ പെർഫോമൻസ് നെ കുറിച്ചാണ്.... Diana സൂപ്പർ അല്ലേ.... 🌹
@godwinj91172 жыл бұрын
Stand up comedy was so boring
@yasir67223 жыл бұрын
Hanger matti rimy tomiye aak
@godwinj91172 жыл бұрын
Hanger? Seriously?
@praveensr66953 жыл бұрын
ഭയങ്കര ബോറാണ്
@sanuraroth3 жыл бұрын
അവതാരിക പോരാ ....
@cmshebeeb26683 жыл бұрын
podai ivide varunna 40% aalukalum dayyanaye kanaan um comady kelkkanum koodi aanu