2014 ല്‍ ഒപ്പം കൂടിയതാണ് എനിക്കൊപ്പം ...5 ലക്ഷം കിലോമീറ്റര്‍ ഒപ്പം സഞ്ചരിച്ചു കഴിഞ്ഞു..ഇപ്പോഴും ചെറുപ്പം തന്നെ.....ഇവന്‍ വെറും വികാരം അല്ല ...അതിനും മുകളില്‍ എന്തോ ആണ്...ശരിക്കും മെഷീന്‍ ഹാര്‍ട് ഉള്ള ഒരു pet❤
@idealister11 ай бұрын
❤️... 💥
@CurrentPanikkaaranАй бұрын
5 ലക്ഷമോ?
@prathyushtirur342826 күн бұрын
@@CurrentPanikkaaran ahh bro..5 lakh +
@CurrentPanikkaaran26 күн бұрын
@@prathyushtirur3428 എനിക്ക് ഒരു FZ-X ഉണ്ട്. 3 വർഷം കൊണ്ട് 50000 ഓടി
@eldhovarghese4738 Жыл бұрын
2009 യൂണികോൺ എടുക്കുന്ന സമയം അങ്കമാലി തൃശൂർ ഹൈവേയിൽ കൂടി 120 പോകുന്നു. കൂളായി ഒരു വണ്ടി ഓവർടേക്ക് ചെയ്ത് പോയി അത് എഫ്സി ആയിരുന്നു ഇന്നും ഓർക്കു ന്നു
@vandifreaks813 Жыл бұрын
🔥❤
@vandifreaks813 Жыл бұрын
❤
@idealister Жыл бұрын
❤
@ShehinsHussain11 ай бұрын
ബൈക്കിൽ മികച്ചത് unicorn ആണ് bro ഇപ്പോൾ പുതിയത് 150000 ആണ്
@sibintk5999 Жыл бұрын
ഇത് പോലെ 2013 model fz-s ഞാൻ എടുത്തു , കറക്റ്റ് ആയിട്ട് ഓയിൽ ചേഞ്ച് , ചെയിൻ സ്പ്രോക്കറ്റ്, എയർ ഫിൽറ്റർ, സ്പർക്ക് പ്ലഗ്ഗ് എല്ലം മാറ്റും. അത് കൊണ്ട് വണ്ടി ഇപ്പളും നരി പോലെ പായുന്നുണ്ട് ആകെ ഒള്ള ഒരു നെഗറ്റ്റീവ് മൈലേജ് 35 ഒക്കെയേ കിട്ടു . പോസിറ്റിവായിട്ട് തോന്നീത് ഇന്ന് വരെ വഴീല് കെടക്കണ്ട വന്നിട്ടില്ല കിക്കർ ഒള്ള വണ്ടി തേടി കണ്ടുപിടിച്ച് എടുത്തതാണ് അത് പലപ്പോഴും ഉപകാരമായി തോന്നീട്ടും ഒണ്ട് fz❤
@idealister Жыл бұрын
❤🔥
@itsmen3171 Жыл бұрын
Fz നല്ല വണ്ടിയാണ് എനിക്ക് 2013 മോഡൽ fz ഒണ്ട്. Fz എനിക്ക് ഒട്ടും താല്പര്യം ഇല്ലാതെ എടുത്തതാണ് പക്ഷെ അതിന്റെ മൈലേജ് കൊണ്ടും riding comfort കൊണ്ടും എനിക്ക് fz വല്ലാണ്ട് ഇഷ്ടപ്പെട്ടു. ഇപ്പൊ ഒരു പുതിയ വണ്ടി എടുക്കുന്നതിനെപ്പറ്റി ഞാൻ ആലോചിച്ചിട്ട്പോലും ഇല്ല. ഒരുപാട് പേര് എന്നോട് ചോദിക്കുന്നുണ്ട് ന്റെ fz കൊടുക്കുന്നോ എന്ന്. അത്രക്ക് നല്ല വണ്ടിയാണ് fz❤️
@idealister Жыл бұрын
Fz ❤️🔥
@aswinb5413 Жыл бұрын
Mileage aan issue😢
@gamerdude8092 Жыл бұрын
Yes bro pakshe speed alla athu gear change cheyth pokunna feel onnu Vera thanne ann down cheyyynathokke
@gamerdude8092 Жыл бұрын
@@idealisterpinne second eduthath achanayyi seen ayyi achan puthiyath vangi theram enn paranjatha njan ennitt veetil achan parayunath onnum kelkand ayyappo second vangi atha seen ayye
@Deedsstan0711 ай бұрын
Fz🔥
@Nihad_555 Жыл бұрын
2010 ൽ ഡിഗ്രിക്ക് പഠിക്കുമ്പോയാണ് fz Limited Edition ബൈക്ക് (White & Blue ) വാങ്ങിയത് .,വീട്ടിൽ 2 ബൈക്ക് ഉള്ളത് കൊണ്ട് മനസില്ല മനസ്സോടെ അത് കൊടുക്കേണ്ടിവന്നു ... നിന്റെ ഈ വീഡിയോ കണ്ടപ്പോ തൊട്ട് 13 വർഷത്തിനിപ്പുറം അത് തിരിച്ച് പിടിക്കാനുള്ള ഓട്ടത്തിലാണ് ... എന്റെ ഫസ്റ്റ് ബൈക്ക് ആയിരുന്നു .(brother gift ) വണ്ടി ഇപ്പൊ 3rd ഓണർ ആയിട്ടാണ് കാണിക്കുന്നത് അതും വയനാട് (UNDER-RTO ). അത് കിട്ടിയാൽ restore ചെയ്ത് അന്നത്തെ പോലെ കൊണ്ടുനടക്കണം ..(ഇപ്പൊ ഉപയോഗിക്കുന്നയാൽ തന്നാൽ മാത്രം ) ☺
@idealister Жыл бұрын
♥️
@akshayak9445 Жыл бұрын
Restore price ethrayaavum
@nimaljacob3257 Жыл бұрын
Bro vandi kittyo
@RahulRahul-uq4kt11 ай бұрын
Entel same vandiyaanu bro irikkunnath
@sobinjoseph4739 Жыл бұрын
Carburettor complaint ആണ് ഇതിന്റെ മെയിൻ പ്രശ്നം ബാക്കി എല്ലാം ഓകെ ആണ്
@idealister Жыл бұрын
💯 Sheriyannu
@Waalakola Жыл бұрын
oru nalla roadiloode oru 60....65 pidich fz v1 pokumpo oru feel und ath anubhavichavarkke ariyu😍❤️
@idealister Жыл бұрын
❤
@kannanlallal5783 Жыл бұрын
❤
@nimaljacob3257 Жыл бұрын
❤
@pranadhm735510 ай бұрын
Engine refinement ❤
@sceneri779 Жыл бұрын
കാർബുറേറ്റർ കംപ്ലയിന്റ് വന്ന് ഞാൻ വണ്ടി കൊടുത്തു ലീക്ക് ആണ് ലാസ്റ്റ് pulsarinte കാർബറേറ്റർ ഇട്ട് കംപ്ലയിന്റ് തീർത്തു, ,,അപ്പോൾ മൈലേജ് കൂടുതൽ കിട്ടി, ,വിറ്റു
@sidheqkp7827 Жыл бұрын
Bro enteyum same model aanu 2013 v1 look aanu❤
@idealister Жыл бұрын
❤
@mikkel449 Жыл бұрын
Bro 2010 model kollavo self start undo
@rajeshathira239 Жыл бұрын
Bro 2016 fz16 njan new vagichathu ullathu paryyallo ithryum nallum bike engine oli. filter.breck.chein. tyres ithu allatha onnum change chyenddi vannittilla ippzhum new polea aanu odikkan smooth aanu engine pakka silent ❤ athyavshyam mileage unddu
@idealister Жыл бұрын
Fz 💥 ❤️
@fayismuhammadhk5694 Жыл бұрын
ഗൾഫിലേക്ക് വരുന്ന സമയം അനിയനു ലൈസൻസ് ഇല്ലാത്തതു കൊണ്ടു മാത്രം വിൽക്കേണ്ടി വന്നു.. അതും 14മോഡൽ..☹️☹️
@alsajaslam97485 ай бұрын
Endelum undayirnnu 2016 fz puli ayirnnu, sahachrym karanam kodukkendi vannu, oru paniym illa kuttapan ayirnnu vandi, ennelm aa vandi njn thirich pidikm☺️🥰
@idealister5 ай бұрын
❤️...Nadakkum bro
@shyam3358 Жыл бұрын
Using fzs 16 2012 52 mailage with pillion stock carb love my❤bike its my wings
@idealister Жыл бұрын
❤
@sayanthsunil2631 Жыл бұрын
Fz 2009 model , recently second hand eduthu .. 25 ee kitunulu.. thangunila ... 52 oke engne kitunu bro ..
@Asaphkj7 ай бұрын
ente 2015 model aanu, city use enk 40-45 kittunnund, but long trip 55 sure milage aanu @@sayanthsunil2631
@premlalvk2321 Жыл бұрын
Fz v1 vere level aan odikkan.. 🤩🤩..
@idealister Жыл бұрын
💯...... ♥️
@Rpn2006Ай бұрын
Njnum inn eduthu 2012 model❤
@abhibhasi905Ай бұрын
Bro athrayii?
@idealisterАй бұрын
Anoo♥️🔥
@albinbaiju651 Жыл бұрын
Bro end aduthu 2010 modal fz und eppozhum ride feel fz💪♥️ poliyanu broo
@idealister Жыл бұрын
Fz poloyallee... 🔥
@alsajaslam97485 ай бұрын
Bro gixer sf old modelnde handle vekku, riding comfort anu, pinna mileage set avanum smooth runninginm, carbon cleaner vangi ozhikku, vandi puli akum 👍
@idealister5 ай бұрын
Okky bro...❤️
@Sunilrajan-lf4vq Жыл бұрын
FZ പോളിയാണ് 🔥
@idealister Жыл бұрын
♥️
@usmanadhur82049 ай бұрын
Njhanum Eduthu Fz same model ,Nalla Vandiyan Nalla Smooth Aayitt Oodum. Ippo eduth 5 year Aayi
2015 (from showroom) തൊട്ട് ന്റെ കൂടെ ഉണ്ട് ഒരുപാട് memories ന്റെ part ആണ്.., 5 times accident ആയി വീട്ടുകാരും കൂട്ടുകാരും ഒരേ സ്വരത്തിൽ പറയുന്നു കൊടുക്കാൻ but ഞാൻ കൊടുക്കൂല അത് കട്ടായം 187000 കെഎം ഓടി ഇനി കൊടുക്കാൻ ഉദ്ദേശിക്കുന്നു ഇല്ല
@idealister10 ай бұрын
😍❤️
@Mr.ponjikkara02 ай бұрын
2013 with USD. Ethra kodukkam
@rameshpr393511 ай бұрын
Good video.. Nj ee week same vandi edukkan erunnathaanu..❤😅
@idealister11 ай бұрын
Anooo enitt eduthilleee.. ❓
@muhammedasharaf2741 Жыл бұрын
Same avastha but finali 2014 pokki
@idealister Жыл бұрын
Pinnallaaa ❤️
@dbmgx29211 ай бұрын
Njan inn eduthu bro riding comfort okke set ❤
@idealister11 ай бұрын
❤️🔥
@clintonjj9303 Жыл бұрын
Fz vekkan pattiya Better mileage num aavishythinu torqum kittunna carburetor pulser 180 yude aano 220 yude aano.. Better eatha? Ath vechal ulla pros and cons parayavo compare to FZ stock carburetor. Power lag undavumenkilum enthooram lag feel cheyum?
@rajilraveendran5552 Жыл бұрын
Stock thanne aaanu nalladh…
@clintonjj9303 Жыл бұрын
@@rajilraveendran5552 stock nu ottum mileage kittanilla.. Atha maattam enn veche
@rajilraveendran5552 Жыл бұрын
@@clintonjj9303 stock aanu nallath ente same model aaanu … 180 nalla mising aaanu
@clintonjj9303 Жыл бұрын
@@rajilraveendran5552 220yude vechalo
@rajilraveendran5552 Жыл бұрын
@@clintonjj9303 athum scene aaanu stock rate und bt sett aaanu .. vere ethu vechalum vandi oru sugamundavilla odikaaan
@vichuvichu1432 ай бұрын
Njanum 2013 model fz edukkan irikkuvaa 15 k. Neet& condition.
@idealister2 ай бұрын
Anooo❤️
@abhijithregy288 Жыл бұрын
Kicker ഇല്ലാത്ത fz എടുത്താൽ എന്തെങ്കിലും common problems undo? അങ്ങനെ ഉള്ള വണ്ടി എടുക്കണോ?
-carbourtour, front fork,back shock absorber, back wheel bearing slip, drive shaft,meter display and sensor Edallam annu main complaint vandi out dated avatha model annu company paint plastic parts nalla paint quality annu onnu Polish cheyydal set annu pulsar carbourtour use cheyydal 45 to 55 mileage kittum engine side and scilencer colour fade avum nalla vandi kattan padannu
@idealister Жыл бұрын
❤
@seydkhaleel1743 Жыл бұрын
Fzs 2009 model nu ee 2013/2016 fzs nekkaal endhelum പ്രത്യേകത ഉണ്ടോ
@idealister Жыл бұрын
Veliya vithyasam onnum illa bro
@muhammedshekkeeb3804 Жыл бұрын
Iy vandi kodukkunnundo
@idealister Жыл бұрын
Nj eee vandi eduthitt kurachu nall ayittollu.. Adhu mathram alla eee vandi nj koduthaa ithrem nalla vandi enikk pinne kittullaaa..... Endayallum ippo vandi kodukkan plan illa bro
@sayanthsunil2631 Жыл бұрын
Fz 2009 model .. recently second hand vangiyatha .. 25 only mileage.. avastha ay nikua .. trivandrum cityl vandi kayatan patiya spot evdeyanu ? Pulsar 180 carburettor ittal mileage koodum yenu kekunu..
@idealister Жыл бұрын
Bro mileage issue anengill onnum nokkendaa 180 carburettor vechoo 60 aduthu mileage kittum.... Pinne vandide air kk onnu check chii..
@idealister Жыл бұрын
Tvm ill enikk ariyilla bro spot 😢
@thomasbennichan2231 Жыл бұрын
bro ee vandide color rc bookil atha koduthekune
@idealister Жыл бұрын
Black 🖤
@harikashyap_52532 ай бұрын
Bro muvatupuzha kanan poya vandi etha model
@idealister2 ай бұрын
Adhu 2014 ,15 anennu thonunnu
@gamingjappuzz5806 Жыл бұрын
Fz v1 kittaan indo😍
@idealister Жыл бұрын
Frd oru vandi kodukkan chance ind.. Indell parayaa
@gamingjappuzz5806 Жыл бұрын
@@idealisterha
@hanjohnnydepp10 ай бұрын
Good Speech...👏
@idealister10 ай бұрын
❤️🥰
@soorajlalps2368 Жыл бұрын
❤ fz
@idealister Жыл бұрын
❤
@n_a_z_e_e_b2784 Жыл бұрын
My first bike❤
@idealister Жыл бұрын
❤️
@muneerkrk42052 ай бұрын
Fz oil yemaha yudekambani oil ano
@idealister2 ай бұрын
Adhe adhum nalladhannu pinne module nalladhannu
@hanjohnnydepp10 ай бұрын
10 Year Use cheyyunnu...👑👑👑
@idealister10 ай бұрын
Fz❤️💥
@Anuragam1239 ай бұрын
2010 model fazer ippollum use cheyyunnund nallaa condition aanu
@idealister9 ай бұрын
🥰... 🔥
@pachuff325911 ай бұрын
Thanku bruhhh
@idealister11 ай бұрын
❤️
@varghesethankachan27694 ай бұрын
Bro aa muvatupuzha ollavante name enthaan?
@idealister4 ай бұрын
Ormayillaaa
@anuanupzzz7 ай бұрын
Da fz v 1 athe vera mood aaaa mone
@idealister7 ай бұрын
🥰❤️
@raednk21709 ай бұрын
Bro fz fi carburettor elathay model vandi nalath ano adth edkumbo milega maintenance ok korvv alay fz fuel injection
Bikil vibration ondo bro? Ethra km/hr odikkumbol vibration feel adikunnath Njan FZ250 owner(2018)July 1ne maedichth but njan bike kodukkum..mileage 32/33/34🥲..mileage koodan vazhi ondo?
@idealister Жыл бұрын
Oru 65..70..kk nj odikar vibration onnulla.. Oru 90 above chilappo indakkum
@idealister Жыл бұрын
Mileage namall odikkunna anusarichu irikkum economic odichaa better ayirikkum pinne air kk correct anonnu check cheyukkaaa
@idealister Жыл бұрын
Pinne vandi 250 cc alla bro appo adhinttedhayaa kurav varum
@amalpuzhakkal5024 Жыл бұрын
Ethrekka bro eduthath
@idealister Жыл бұрын
₹ 40,000
@abhilash1059 Жыл бұрын
Bro nteyumFz v1 arn
@idealister Жыл бұрын
Anoo ❤
@rahal049011 ай бұрын
2013 fzs green black engena abiprayam
@idealister11 ай бұрын
Nalla vandiyanu bro... Second nalla vandi kittan padannu engillum kittiyaa pokkikkoo..... Oru 30,000 rate mukalill ulla vandi nokiyadhiii
@RiyasMuhammad-bc5ty5 ай бұрын
❤
@idealister5 ай бұрын
♥️
@delmonbhakthan214111 ай бұрын
Broo BMW bike oru review idamo
@idealister11 ай бұрын
Idallooo... 😎
@gamingjappuzz5806 Жыл бұрын
Fz kittaan indo
@idealister Жыл бұрын
Frd oru vandi kodukkan chance ind... Indell parayaa bro
@rahal049011 ай бұрын
Bro etra aaye crct idhin price
@idealister11 ай бұрын
40,000
@Daonysus11 ай бұрын
@@idealisterethra odiyayirinu...
@idealister11 ай бұрын
@@Daonysus 50,000 above
@iiiiiiii5019 ай бұрын
Fz നല്ല വണ്ടിയാണ് മൊത്തത്തിൽ ഒന്ന് മാറ്റിയെടുത്താൽ പോളിയാണ് എന്റടുത്തു 2015 മോഡൽ ഉണ്ട് അത് വയറിങ്ങോക്കെ മുറിഞ്ഞു singaam മുറിഞ്ഞു സൈഡിൽ ഇട്ടിരിക്കുകയാണ് ഒന്ന് സെറ്റക്കി എടുക്കണം ഒരു 10000 rs പണിയുണ്ട് ഇയ്യടുത് തന്നെ ഞാൻ അത് ഇറക്കും
@idealister9 ай бұрын
Set akki edukk bro❤️
@shamsivlogs5836 Жыл бұрын
Broooss.... Calicut area il നല്ല ബൈക്ക് restore ചെയ്യുന്ന സ്ഥലം പറയാമോ.... Yamaha fz aanu bike... 2013 model
@idealister Жыл бұрын
Calicutill enikk correct ariyilla bro
@musfar2314 ай бұрын
Hi. Bro എന്റെ വണ്ടി ഇത് പോലെ ആണ്... ആ എൻജിൻ ലൈറ്റ് എപ്പോഴും കത്തി നില്കുന്നു എന്താ കാരണം.....
@idealister4 ай бұрын
Vandiyude carburetor change akkittund adhaaa
@idealister4 ай бұрын
Fz carburetor alla vechekkunnadhu pulsar anu adhaaa light kathikidakkunnadhu
Unicorn nj use cheydhittund bro long ride kk enikk kurachu kudi comfort unicorn anu 💥
@gamingjappuzz5806 Жыл бұрын
@@idealistersmooth engine😊
@njanorupaavammalayali Жыл бұрын
@@idealister njn 2012 model unicorn eduthu bro kurach scene aanu chain spoket,front bearing ,disc,disc pad front tyre Ellam Pani aanu
@idealister Жыл бұрын
@@njanorupaavammalayali.. Old is gold bro edutha model nalla model anu old model unicorn aannu new modelilum nalladhu... Old model unicorn onnum arum nalla vandi kodukkilla bro soo edukumbooo nallapole sredhichi eduthillell pani kittum
@akhilappu5191 Жыл бұрын
bro entta vandiyum edhupolathatha supparanu fz❤❤
@vandifreaks813 Жыл бұрын
❤
@idealister Жыл бұрын
❤
@joseprakas5033 Жыл бұрын
കൊടുക്കുന്നോ?
@idealister Жыл бұрын
Nee kollalloo podaaa thendy 🤣
@amalakiran8957 Жыл бұрын
Bro njanum eee same model Aanh eduthe but ink valivu kitunneilla oru cheriya kayatam polum keranangil 1St gearil thanne idanam 2nd 3rd il onum patunneilla