ഒരേ പേരുള്ള UPI miss Match വന്നു ആളുമാറി പൈസ പോയി. ഈ പറഞ്ഞതെല്ലാം ചെയ്തു. ഇതേ രീതിയിൽ ബാങ്കിൽ പരാതി പറയാൻ ചെന്നപ്പോൾ ബാങ്ക് മാനേജറുടെ പൈസ നഷ്ടപ്പെട്ട കഥ ഞാൻ കേട്ടു തിരിച്ചുപോന്നു.😂😂
@SureshVellinezhy3 ай бұрын
വീഡിയോയിൽ പറഞ്ഞ കാര്യങ്ങള് എല്ലാം ചെയ്തു വെച്ചോളൂ
@SureshVellinezhy3 ай бұрын
പോയത് പോയി കിട്ടാൻ ഉള്ള വഴി നോക്കാ
@Sanu_B4U_15 күн бұрын
എനിക്ക് wrong ട്രാൻസക്ഷൻ നടത്തിയിട്ടു ഓൺലൈനിൽ പരാതി കൊടുത്തു 1 മാസത്തിനുള്ളിൽ cash refund ആയി ആദ്യം ബാങ്കിൽ പരാതി കൊടുക്കുക ശേഷം ഓൺലൈനിൽ NPCI യിൽ പരാതി കൊടുക്കുക
@anasbasheer4906 Жыл бұрын
റിസൾട്ട് എങ്ങനെ അറിയാൻ പറ്റും
@HYBEESZOOK Жыл бұрын
Adhar cardile old numbar mattan valla vazhiyum undo akshayil povaathe? Njan vidheshathaanu athukondaanu
@SureshVellinezhy Жыл бұрын
മൊബൈൽ നമ്പർ അക്ഷയ വഴിയേ നടക്കുള്ളൂ.. വേറേ ആരെങ്കിലും വിട്ടു നടക്കുമോ എന്ന് നോക്കൂ
@arshilsanu96449 ай бұрын
Acound nb Mari vittu eni rittan kittan entha cheyyendath
@arshilsanu96449 ай бұрын
Enthakilum vayi undo
@SureshVellinezhy9 ай бұрын
Bank aayi contact cheythu, ayacha aaley vilichu nokiyirunno. Athallenkil video yil paranja karyangal cheyyuka
@arshilsanu96449 ай бұрын
@@SureshVellinezhy bakil poyal nb kittumo innn sambavichathan n
@arshilsanu96449 ай бұрын
@@SureshVellinezhy inn sambavichadhan
@arshilsanu96449 ай бұрын
@@SureshVellinezhy bakil poyal nb kitto
@hashim9485Күн бұрын
Complaint register aayi but complaint number onnum kitteela track cheyyan ntheyyan pattum ???
@SureshVellinezhyКүн бұрын
Google pay helpline number vilichu register cheyyanam. Ithil complaint register number varunnilla
@hashim9485Күн бұрын
@ athokke first nne cheythu
@sruthys42213 ай бұрын
Bank sbi ane mind polum chyyila bro innu njn poyi onnu aneshichu avrk onum cheyan pattilaa parayu😢😢
@SureshVellinezhy3 ай бұрын
UPI website IL register cheyyanam. Verey options illa. Athu cheyyu
Bro njan self transfer chethu but payment failed ayyi amount accountinn debit ayyi 3 working days ayyi still return kerilla.npci keri complaint register cheythu but registered ayyin olla Messege onnum vannila.bankil contact cheyano
@SureshVellinezhy2 ай бұрын
Google payilum call register cheyyanam Digi Sathi helpline number undu Athilum
Sir VPA available alla aa transactionile athinu entha cheyyuka?Njan phone pe aanu use cheythe
@SureshVellinezhy6 ай бұрын
Transaction ID
@gopugkrishnan42716 ай бұрын
@@SureshVellinezhy Athu koduthal mathiyoo
@praveen.francis3409Ай бұрын
Engane submit cheyitha complaint status ariyum?onnu paranj tharamo?
@SureshVellinezhyАй бұрын
Website IL status ariyan ulla options illa
@FarisMon-bk8iq2 ай бұрын
Hlo gpay paisa frst ayachit pay aayilla second ayachath pay aayi but frst ayacha paisa debit aayin but information stuch enn kanikknn innale aayathan ith vare wit cheythu cash return varuvo alla avarkk thanne pinneyum povo plz reply ipo blc nokumbo pinneyum 16 rs poyit kanikkunnu oru text msg polum varunnumilla athentha plz reply
@SureshVellinezhy2 ай бұрын
Normally 24 hours edukum cash return varan. Avarku credit aayo ennu check cheyyanam. 3 days aanu maximum time for refund. Gpayil complaint number undu. Call register cheyyanam
@sahithan.m1540 Жыл бұрын
One week munb oru north indians companiyil online work cheythappol 2 time wrong transaction nadannu.avar pattichathanu.complaint npci,bank online sbi yil koduthu.ippo pediyavunnu.paisa kittanum chance illa,account freezakom cheyyo.
@SureshVellinezhy Жыл бұрын
Online work 99% pattikkals aanu. Avar cash tharila.
@sahithan.m1540 Жыл бұрын
@@SureshVellinezhy npci il complaint koduthathinte peril nammude account freeze cheyyo
@akshaymohan43342 ай бұрын
@@sahithan.m1540 ayoo nnitt freeze
@muhasinmuthunp409714 күн бұрын
Hlo
@VishnuHarippadan12 күн бұрын
Paytm vazhi transaction cheythu 5k amount deduct aayi but still pending ennanu kaanikkunnathu 1 month aakunnu not refunded
@SureshVellinezhy12 күн бұрын
Paytm bank stop aakiyallo Paytm vazhi ipol UPI payment illa.
@anjeshh5 ай бұрын
Statement engana edukunne pleasee paranj taraamo
@SureshVellinezhy5 ай бұрын
@@anjeshh gpay aanenkil bottom portion vannal transactions history kaanam Bank transactions avarudey app nokiyal kittum
@anjeshh5 ай бұрын
@@SureshVellinezhy gpay aanu Aa screenshot eduth upload akiyaal mathiyooo
Enta oru GPay,phonpay, Paytm onilum UPI pin adichit incorrect kaanikanath... Reset cheythitum same . Ith engane matan patum ??
@SureshVellinezhy4 ай бұрын
@@AnjuNandhu BHIM aanu original government UPI app Try that
@Bluberry123355 ай бұрын
Oru sitil invest cheythaal ethra profit kittum enn paranju. Njan investum cheythu. Ippo aa site work aavnilla . Ini aa Paisa kitto
@SureshVellinezhy5 ай бұрын
Chance illa Ennalum oru complaint kodukam Case register cheyyanam UPI transactions aanenkil videoyil paranjal kaaryangal okey cheytholu.
@Bluberry123355 ай бұрын
@@SureshVellinezhyupi transaction thanne aan
@SureshVellinezhy5 ай бұрын
@@Bluberry12335 try these process
@MuhammedRinshad-u1v2 ай бұрын
Hai chetta google payil ninn matoru google payilek mathram aano panam ayakkan patunnath. Atho google payil ninn vere appilek panam ayakkamo plz reply
@SureshVellinezhy2 ай бұрын
യു പി ഐ ഐ ഡി ഉള്ള ഏത് അക്കൗണ്ടിലേക്കും പണം അയക്കാം UPI ID enter cheythal mathy അയക്കേണ്ട ആളുടെ ഏത് ആപ്പ് ആയാലും നോ പ്രോബ്ലം ആപ് നോക്കിയല്ല ഇത് വർക്ക് ആകുന്നത്. യു പി ഐ ഐ ഡി ആണ് നോക്കുക
@MuhammedRinshad-u1v2 ай бұрын
@@SureshVellinezhy ok thanks
@renjith63793 ай бұрын
Njn payment chyeth successful nn kanichu but bill pay auittilla so njn by cash koduth electricity bill adachu because last day aarunn, appo Paytm il ini entha cheyya refund kittan ayitt ? Could you please explain
@SureshVellinezhy3 ай бұрын
Still using Paytm??????🙆 Bank transactions ellam Paytm stop aaki yirunnu. Veendum new banks use cheythu start aayo ennu ariyilla
@nithina_k50475 ай бұрын
Chettan self transfer cheythan gpayil Rs.23000 ath bankil ninn debit ayi matte bankil kayrittila ..ith egane check cheyya 3working days wait cheyithitt kariyam indo ..?
Anganey kitila, language selection timil parayunna language selection cheyyuka
@Vinoop938 ай бұрын
Enik ayacha aale kail ninn cash poyi enik ptym vanna message um und but account ethilla athu ntha bro onn parayuvo pls
@SureshVellinezhy8 ай бұрын
Video yil paranja poley complaint cheyyanam. Bankilum complaint cheyyu
@jencyabraham52228 ай бұрын
Race despute option is not showing
@SureshVellinezhy8 ай бұрын
Mobile Anu nokkunnu enkil desktop mode enable aakiyitu try cheyyuu.
@sukanyaumesh445111 ай бұрын
Mobile recharge chythatha 479 offer aayirunnu....ath pay chythal 480 debited aavum athinu shesham 147 rupa Veruthe poi(has a debit by transfer of amount 147.50) enna msg vannath....angane paisa povarundo
ചേട്ടാ mobile number വഴി ട്രാൻസ്‌ലേഷൻ ചെയ്തു ഫ്രണ്ടിന് അവനു gpay entte paytm ക്യാഷ് കയറിയില്ല upi id മാറി poyathaa എന്ത് ചെയ്യണം
@SureshVellinezhy Жыл бұрын
ഏത് ആപ് ആയാലും കമ്പ്ലൈന്റ് എല്ലാം ചെയ്യേണ്ടത് ഒരേ പോലെ ആണ്
@alexpaul5001Ай бұрын
ഒരാൾ എനിക്ക് പൈസ തരാൻ നേരം ഞൻ എന്റെ ഗൂഗിൾ പേ നബർ കൊടുത്തു...പക്ഷെ അയാൾ ഇട്ട പൈസ എന്റെ അക്കൗണ്ട്ൽ കയാറിട്ടില്ല.എന്തോ mistake കൊണ്ട് എന്റെ തന്നെ ഗൂഗിൾ പേയിൽ വേറെ ഒരു up id il അത് പോയത്...ഒരു ബാങ്ക് അക്കൗണ്ട് ആണ് ഞൻ register ചെയ്തിട്ടും ഒള്ളു...കൊടുത്ത് എന്റെ ഗൂഗിൾപേ നബർ തന്നെ ആയിരുന്നു..എന്റെ പേരും കാണിക്കുന്നുണ്ട്..പക്ഷെ ആ പൈസ കയറിട്ടില്ല....എന്തെങ്കിലും വഴി ഉണ്ടോ തിരിച്ചു കിട്ടാൻ?
@SureshVellinezhyАй бұрын
Google pay helpline vilikanam UPI redressal system register cheyyanam No other way
@artistgknАй бұрын
ബാങ്കിൽ ചോദിച്ചപ്പോ സൈബർ സെൽ പരാതി പറയാൻ പറഞ്ഞു. ഗൂഗിൾ പേ കസ്റ്റമർ കെയർ വിളിച്ച് പറഞ്ഞു പോരാതെ UPI കംപ്ലൈൻ്റ് രജിസ്റ്റർ ചെയ്തിട്ട് ഉണ്ട് അങ്ങനെ ചെയ്താൽ എത്ര ദിവസം എടുക്കും തിരിച്ച് കിട്ടുമോ
@SureshVellinezhyАй бұрын
3 working days aanu parayunnathu googlepay
@artistgknАй бұрын
Okay thanks bro
@artistgknАй бұрын
@@SureshVellinezhy bro last Kanda number watsapp kittunilalo
For general customer care: You can reach Paytm's customer service team 24/7 by calling this number: 0120-4456-456 For UPI specific issues: If you're facing a problem specifically related to UPI transactions, you can call Paytm on this number: 0120-3888-3888
@renjith63793 ай бұрын
Bank statement engneya kittunne?
@SureshVellinezhy3 ай бұрын
Bank apps IL available aanu
@amisree9543Ай бұрын
Ente gpay അക്കൗണ്ടിൽ പൈസ വന്ന് മിനിട്ടുകൾക്ക് ഉള്ളിൽ അക്കൗണ്ടിൽ നിന്ന് പൈസ പോയി എന്താ ചെയ്യാ😢😢
@SureshVellinezhyАй бұрын
Transaction details noku. Enthanu undayathu rnnu
@prajithck86875 ай бұрын
Eth result eppala Vera
@syamkollam85102 ай бұрын
Helo bro, wife nte അക്കൗണ്ടിൽ നിന്നും പൈസ upi വഴി ആണ് transfer അയത്...but ആർക്ക് send aayi ennu ariyaan വയ്യ,wife ആർക്കും അയച്ചതും ഇല്ല,ഓട്ടോമാറ്റിക് ആയിട്ട് പൈസ ഡെബിറ്റ് ആയതു ആണ്...😢😢😢അതിനു എന്താണ് ഒരു solution...?
@SureshVellinezhy2 ай бұрын
ട്രാൻസാക്ഷൻ ഹിസ്റ്ററി നോക്കൂ ഇതിൽ കാണും ആധാർ ലോക്ക് ചെയ്തു വയ്ക്കൂ ബാക്കി വീഡിയോയിൽ പറഞ്ഞ പോലെ ചെയ്യണം ഡിജി സാത്തി എന്ന വെബ്സൈറ്റ് നോക്കിയാൽ ഒരു രജിസ്ട്രേഷൻ നമ്പർ കിട്ടും ഇതിൽ കൂട്ടി കംപ്ലൈന്റ് ചെയ്യാൻ
@AncyMol-nm9ww6 ай бұрын
Sir എന്റെ അക്കൗണ്ടിൽ പൈസ്സ മൈനെസ്സ് ആയികിടക്കുന്നു ഫസ്റ്റ് 185 രൂപ ഉണ്ടാരുന്നു അത് - ആയി പിന്നീട് 660 വന്നു അതിൽ നിന്നും ഇപ്പോൾ -450 ആയി ഇതാണ്.. എന്ത ഇങ്ങനെ ആവാൻ കാരണം
@@SureshVellinezhy history nokkiyal ariyan pattumo
@AncyMol-nm9ww6 ай бұрын
Tq sir ok ayi 👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഒരുപാട് നന്ദി
@Saleena-jp9bg7 ай бұрын
Sir ente നമ്പറിലേക്ക് ഒരാൾ പൈസ അയച്ചു പക്ഷെ എന്റെ അക്കൗണ്ട് ഫോൺ പേ ആണ് അയാൾ google പേ വഴിയാണ് അയച്ചത് ഇനി എന്ത് ചെയ്യും ബാലൻസഇൽ കാണിക്കുന്നില്ല എന്ത് ചെയ്യും ഒന്ന് പറഞ്ഞുതരുമോ
@SureshVellinezhy7 ай бұрын
UPI payment എവിടെ നിന്നും, ഏത് ആപ്പിൽ നിന്നും അയക്കാം. അതിന് യു പി ഐ ഡി യിലേക്ക് അയക്കണം. അല്ലെങ്കിൽ ക്യൂ ആർ കോഡ് അയച്ചു കൊടുത്തു അതിലേക്ക് അയപ്പിക്കണം. അയച്ചു തന്ന ആളിനോട് കമ്പ്ലൈന്റ് രജിസ്റ്റർ ചെയ്യാാൻ പഡയൂ. വീഡിയോ യിൽ പറഞ്ഞ പോലെ
@Saleena-jp9bg7 ай бұрын
@@SureshVellinezhy ok
@subairaloorsubair23305 ай бұрын
ഞാൻ ഇന്ന് തമിഴ് നാട്ടിle shopile paytm ലേക്ക് phone നമ്പർ ഉപയോഗിച്ചു 2000രൂപ transfer ചെയ്തു. Pakshe അവർക്ക് അത് കിട്ടിയിട്ടില്ല. Ente cash poyi. Thirich കിട്ടാൻ എന്താ cheyyendath. Please rply
Bank statement ennu udeshikkunne nammal cash transfer cheyyumbol. Cash chenne kazhimbo olla successfully ennu kanikkane ahno atho account balance statement ahno
@SureshVellinezhy Жыл бұрын
Error aaya transaction details
@Allah.....kakkane3 ай бұрын
Paytm helpline no etha. 😢
@SureshVellinezhy3 ай бұрын
- 0120-4456-456.
@Krishnadev_Pillai10 ай бұрын
Njan cred UPI vazhi oru payment cheythu.. But recipient nte google pay nna paranje but pullidey phonepe account link cheytha oru old account il anu poye fund unfortunately aha account il negative balance arunnu e fund credit ayapol aha negative mari.. Aha fund revise cheyan enthelum vazhi undo🙏
ഞാൻ എന്റെ അക്കൗണ്ടിൽ നിന്ന് മേർച്ചന്റ് അക്കൗണ്ടിലേക് 6100 അയച്ചു നിലവിൽ ആ നമ്പർ അവര്ക് ഇല്ലാന്ന് പറയുന്നത് അതിന് ഇപ്പോ എന്താ ചെയണ്ടത് അയച്ച മാറി പോയി അപ്പോ ഏത് ഓപ്ഷനിലേക്കു തെരാനെടുക്കുന്നത്
@SureshVellinezhy5 ай бұрын
Video yil paranja poley cheyyanam
@subairaloorsubair23305 ай бұрын
താങ്കൾക്ക് പൈസ കിട്ടിയോ.
@subairaloorsubair23305 ай бұрын
എന്താ cheythethennn പറയാമോ
@amaltom93165 ай бұрын
Thank you so much i will get my money 🎉
@SureshVellinezhy5 ай бұрын
You’re welcome 😊
@nikhilnik28274 ай бұрын
How many days it will take?
@Its_ajith_8084 ай бұрын
Ellam chyth innitt onnum nadakkunnilla
@SureshVellinezhy4 ай бұрын
No other ways. To get the money back.
@user-wf8jk4ej4j10 ай бұрын
2 പ്രാവിശ്യം aneel 2 transaction id adikkavo
@SureshVellinezhy10 ай бұрын
Oro transaction nadakumnol ID difference aanu
@NithulKb5 ай бұрын
Account mari fund ayachu2000 adh ini engane kittum
@SureshVellinezhy5 ай бұрын
Do all these process
@abhijthm243510 ай бұрын
Chetta helpe me
@SajidaSaaji-zv1iu10 ай бұрын
എന്റെ മൊബൈൽ റീചാർജ് date 29/1/2024 വരെ ആയിരുന്നു.29ന് വൈകുന്നേരം റീചാർജ് cheythu അക്കൗണ്ടിൽ നിന്ന് പൈസയും പോയി.300roopa പക്ഷെ റീചാർജ് ആയില്ല. Airtel costemor caril വിളിച്ചപ്പോ അവരുടെ ഭാഗത്തു issu ഒന്നും ഇല്ല. അവർക്ക് പൈസ etthettumill. Ante gpay ന്റെ issu ആണെന്ന് വിചാരിച്ചു ഞാൻ എന്റെ frenfinodd റീചാർജ് ചെയ്യാൻ പറഞ്ഞു. അവരും cheythu പക്ഷെ റീചാർജ് ആയില്ല. അവരുടെയും 300 രൂപ പോയി. ഇത് തിരിച്ചു കിട്ടാൻ എന്താ വേണ്ടേ
@SureshVellinezhy10 ай бұрын
Google pay customer care number vilichu complaint cheyyam. Normally cash return credit aakum. 1-800-419-0157 Google pay customer care number
@AjithshajanShajan9 ай бұрын
Incorrectly transferred to another account
@SureshVellinezhy9 ай бұрын
Contact the bank and call that account owner. Then try to get it. If it's not working, register a complaint in the bank and Google pay
@Annuuzs10 ай бұрын
ഞാൻ ഇന്നലെ ഒരു പെയ്മെൻ്റ് ചെയ്തു.പൈസ അക്കൗണ്ടിൽ നിന്ന് പോയിട്ടുണ്ട്.പക്ഷേ അവർക്ക് പൈസ കിട്ടിയിട്ടില്ല.അവരുടെ ബാങ്ക് സ്റ്റേറ്റ്മെൻ്റ് കാണിക്കുകയും ചെയ്തു.പൈസ അവർക്ക് കിട്ടിയിട്ടില്ല എങ്കിൽ നമുക്ക് റീഫണ്ട് ആകുവോ.
@SureshVellinezhy10 ай бұрын
Account number mistakes onnum illenkil cash refund aakum. Anyway just register your issue with Google pay customer care.
@mishihamishiii79909 ай бұрын
Kittiyoo bro
@Annuuzs9 ай бұрын
@@mishihamishiii7990ഒരു പ്രോഡക്ട് ഓൺലൈൻ പർച്ചേസ് ചെയ്തത് ആയിരുന്നു.പൈസ അവർക്ക് കിട്ടാത്തത് കൊണ്ട് പ്രോഡക്ട് അവർ അയച്ചില്ല.പിന്നീട് പൈസ അവർക്ക് ചെന്നു.അതിനു ശേഷം പ്രോഡക്ട് വന്നു.
@parustastytips15387 ай бұрын
Njn inn shopil poyi.. 2370 aayi.. Paytm chaithu. Cash debit aayi but avarkk credit aayilla
@SureshVellinezhy7 ай бұрын
Do these steps
@ManjuManju-z4h2d10 ай бұрын
ഫോൺ പേ കസ്റ്റമേർ no ഉണ്ടോ
@SureshVellinezhy10 ай бұрын
08068727374
@anjuajeesh508411 ай бұрын
ഞാൻ ഫോൺ നമ്പറിലേക്ക് ആണ് പേ ചെയ്തത് അവരുടെ ബാങ്കിലെ നമ്പറും സെയിം ആണ് പക്ഷേ അവർക്ക് പൈസ കിട്ടിയില്ല എൻറെ കയ്യിൽ നിന്നും ട്രാൻസ്ഫർ ആയിട്ടുണ്ട്
ഇത് ഗൂഗിൾ പേ പോലുള്ള യു പി ഐ ട്രാൻസാക്ഷൻ മിസ്റ്റേക് വന്നാൽ ചെയ്യാനുള്ള വഴിയാണ്. ഡാറ്റാ എന്റ്രി വഴി ഏത് രീതിയിൽ ആണ് കാശ് പോയത്
@sanutb1 Жыл бұрын
@@SureshVellinezhy 2022 ഇൽ data entry naukri വഴി ഫോണിലേക്ക് വന്ന ഒരു മെസ്സേജിന്റെ അടിസ്ഥാനത്തിൽ data എൻട്രി ചെയ്ത് എനിക്ക് 40496 രൂപ നഷ്ടമായി. Cyber cell വഴി ശ്രെമിച്ചെങ്കിലും ആൾ മലയാളി ആണെങ്കിലും andra കാരൻ ആയതിനാൽ cash കിട്ടീല. ബാങ്ക് വഴിയും ശ്രെമിച്ചു. ഫലമുണ്ടായില്ല
@SureshVellinezhy Жыл бұрын
@@sanutb1 അയ്യോ...അത് പോലീസ് കേസ് ആയി പോകണം..എന്നാലേ എന്തെങ്കിലും നടക്കൂ