അച്ചൻ്റെ യൂട്യൂബ് ടോക്ക് കേൾക്കുന്നവർക്കും കുടുംബാംഗങ്ങൾക്കും അച്ചൻ ഓരോ എപ്പിസോഡിലും ഓരോ വിഷയങ്ങളിലും വൈദീകാധികാരം ഉപയോഗിച്ച് ഭൂതോച്ഛാടനം ചെയ്യണം. അപ്പോ ഈ ടോക്ക് നൂറ് മേനി ഫലം പുറപ്പെടുവിക്കും.. Praises to our Lord God Jesus Christ 🔥✝️🙏 Halleluyah..🔥✝️🙏
@kingfisher3664 ай бұрын
പ്രധാനമായും ഭൂതോച്ഛാടനം വൈദികൻ്റെ കയ്യിൽ അല്ല, ഓരോ വിശ്വാസിയുടേയും കൈയ്യിൽ ആണ്. ഭൂതത്തിന് കടന്നു വരാൻ കഴിയുന്ന വാതിൽ അടയ്ക്കേണ്ടത് അവരാണ്. എന്നാൽ ഭൂതം ഒരാളുടെ മേൽ സ്വന്തം ഇച്ഛയ്ക്കും അതീതമായി വസിക്കുമ്പോഴാണ് വൈദികൻ്റെ സഹായം ആവശ്യമായി വരുന്നത്. ഒരു ചക്കക്കുരു മുളച്ച് വരുമ്പോൾ ഏത് കൊച്ചു കുട്ടിയ്ക്കും അത് പിഴുതെടുക്കാനാകും. എന്നാൽ ഏതാനും വർഷം അതിനെ അവഗണിച്ചാൽ അത് ശക്തി പ്രാപിച്ച് വലിയ മരമായിത്തീരും. അത്തരം സന്ദർഭങ്ങളിലാണ് അതിൽ പ്രാഗത്ഭ്യമുള്ള ആളുകളുടെ ആവശ്യം വരുന്നത്. അല്ലാത്ത പക്ഷം പാപത്തിൻ്റെ വഴികൾ എല്ലാം അടച്ച് പ്രാർത്ഥനയിലും വചനത്തിലും ജീവിച്ചാൽ എല്ലാ പൈശാചിക ശക്തികളും ഒരാളെ വിട്ടു മാറും.
@josefjerad90659 ай бұрын
Yes its true,, one day i heard father's talk about,, before going outside make holy cross in your forehead and i practice and i experience that sathan waiting outside my front door,, because I can understand sathan through smell and after i made cross in forehead,we will get protection from the holy cross.after that i never forget to make holy cross in my forehead,all my family members do the same till today.
@jollyabraham14269 ай бұрын
Glory to God in the Highest heavens and peace on earth to those with whom He is pleased amen
@lucyphilip48819 ай бұрын
Nanni bahu Acha
@LissySaju-i7j4 ай бұрын
Ante mon Abijith kuttu hate anger hyper verupp okke Anu please pray for my son need deliverence prayer❤❤ thanku
@JezzyMathew57969 ай бұрын
ഇപ്പോളത്തെ തടസങ്ങൾ മാറ്റിത്തരാൻ എന്റെ yesuve
@shinyantony32539 ай бұрын
Amen hallelujah hallelujah hallelujah 🙏🙏🙏🙏
@sr.mereenaj33406 ай бұрын
Please do pray over Antony
@celinnk59929 ай бұрын
ആമേൻ
@nerlinsebastian38919 ай бұрын
എന്റെ മോൾ mon🙏🙏🙏
@Sheeba-o1d9 ай бұрын
Kudumbathil vannukyriya sthrikaranam ende Amma duritham anubhavikkukayanu.sthriyee ethreyum vegam odikkN prarthikkanee
@nainastephenfernandez62919 ай бұрын
Praise the lord Amen 🙏
@rajeevpu12717 ай бұрын
God and sathan created by man on the base of day and night
@deepajoseph13859 ай бұрын
Praise the Lord
@tomthomas5739 ай бұрын
ശബ്ദത്തിന് വ്യക്തത കുറവും, മുഴക്കവും ആണ്. കേൾക്കാൻ ആഗ്രഹിക്കുന്നുണ്ട്. വീഡിയോ ഓൺ ആക്കിയാൽ സൗണ്ട് ആരോചകമാണ്. ശ്രദ്ധിക്കുമല്ലോ
@rublefrancis51639 ай бұрын
Earphone വെച്ച് കേട്ട് നോക്ക് clear ആണ്
@teresavr48149 ай бұрын
ഇയർ ഫോൺ വച്ചു കേൾക്കു ശരിയായി കേൾക്കാം
@user-ui4dw8tm2d9 ай бұрын
@@rublefrancis5163 എനിക്കും
@akhiljacob69959 ай бұрын
Sound clear aanallo
@gibijames9 ай бұрын
താങ്കളുടെ മൊബൈൽ ന്റെ പ്രോബ്ലം ആരിക്കും. അല്ല എങ്കിൽ ഒരു retreat attend ചെയ്യുന്നത് നന്നായിരിക്കും
@LissySaju-i7j4 ай бұрын
Ante mon 5 yrs aay annodu mindilla acha ethu avidanu
@philbygeorgek9 ай бұрын
Yes, the sound quality is poor..Dear Acha, u can use clip microphone or wireless microphone for recording,which will give clarity for sound.U can buy it online or can just ask any studio guy for help. Great talk Acha❤
@albinantony38439 ай бұрын
Acha ഞാൻ ഒരു SABS സിസ്റ്റർ ആണ് from ഗുജറാത്തിൽ എന്റെ അമ്മയെ ഒന്ന് കൊണ്ട് വരാമായിരുന്നു achante നമ്പർ തരാമോ.
@JezzyMathew57969 ай бұрын
വാഗമണിൽ വന്നു ഒരു റിട്രീറ്റ് കൂടാൻ അവസരം ഒരുക്കിത്തരാൻ ദൈവമേ എന്റെ survashakthaa
@antonythampy37189 ай бұрын
കടം മാറ്റി തരാൻ 🙏🙏🙏
@shilpashilpa82349 ай бұрын
Acha....pray for Mullaperiyar Dam...it is a big threat to a numerous people....Pray for any solution...
@kingfisher3664 ай бұрын
അത് അച്ചൻ പ്രാർത്ഥിച്ചാൽ മതിയാകില്ല. ആ പ്രദേശത്ത് താമസിക്കുന്ന ദൈവമക്കൾ ദിവസവും പ്രാർത്ഥിച്ചാൽ അതിന് പരിഹാരം ഉണ്ടാകും. ഈ അടുത്ത കാലത്ത് ഇലക്ഷൻ ഉണ്ടായല്ലൊ? എല്ലാവരും പാർട്ടി തിരിഞ്ഞ് പോരാടിയപ്പോൾ ഈ ആവശ്യം ഉന്നയിച്ചവർ എത്ര പേരാണ്?
@jeesojohnson7779 ай бұрын
ക്രിസ്തുവിൽ ജീവിക്കുക രാവിലെ എഴുന്നേൽക്കുന്നത് മുതൽ കിടക്കുന്നത് വരെ... മനസ്സിൽ ഒരു മില്ലി സെക്കന്റ് ചെയ്ത പാപം ആണെങ്കിൽ പോലും ദൈവത്തോട് അപ്പോൾ തന്നെ ഏറ്റു പറയുക. "നമ്മുടെ പിതാവ് പരിശുദ്ധനകയാൽ നമുക്ക് ആശുദ്ധമായി തീരാനാവില്ല. നമ്മളും പരിശുദ്ധരാവുകയാണ് വേണ്ടത്." "കർത്താവെ അവിടുത്തെ പരിശുദ്ധനായ പിതാവിന് സ്വീകാര്യൻ ആകത്തക്കവിധം എന്നെയും പരുശുദ്ധനാക്കേണമേ എന്ന് പ്രാർത്ഥിക്കുക." പിശാചിന്റെ തല തകർക്കണമേ... ഹെലേൽ ( ലൂസിഫർ ) ന്റെ തല തകർക്കണമേ എന്ന് ഉരുവിട്ടുകൊണ്ടിരിക്കുക.
@tomykstomy6369 ай бұрын
പഴയ മനുഷ്യനെ ഉരിഞ്ഞു മാറ്റുക അത് നല്ല ബുദ്ധിമുട്ടുള്ള കാര്യമാണ്
@teresavr48149 ай бұрын
ദൈവത്തിന് അസാദ്ധ്യമായിട്ട് ഒന്നുമില്ല പരിശുദ്ധ ആത്മാവിനാൽ നിറയപ്പെടാൻ പ്രാർത്ഥിക്കുക അതിന് സഹായിക്കും ബൈബിളിലെ വചനം വായിക്കുക
@gigimathew45569 ай бұрын
❤🙏
@alosciouspj79159 ай бұрын
🙏🙏🙏ആമേൻ
@soumyas37779 ай бұрын
അച്ഛാ ഞാൻ വാട്സാപ്പിൽ എന്റെ ഒരു വിഷയം പറഞ്ഞു മെസ്സേജ് ഇട്ടിട്ടുണ്ട് ഒന്ന് നോക്കുമോ
@shyjukuriakose77039 ай бұрын
What's app no onnutharumo
@RSe-eh9of9 ай бұрын
യുട്യൂബിൽ ചിലപ്പോൾ പൈശാചിക ശ്കതികളെ കാണാറുണ്ട് . കോവിട് കാലത്തു വളരെ കുറവായിരുന്നു .😅
@marylindajaison62419 ай бұрын
❤amen
@emilyantony53739 ай бұрын
Amen🙏
@anniesebastian65869 ай бұрын
Amen
@johnabraham88889 ай бұрын
Audio clear alla acha, mic use cheythal chilapo better aakum
@omanavarghese95739 ай бұрын
🙏🙏🙏🕯️
@idukkifeelthedeffernce96939 ай бұрын
Sound പോര
@ckvarghese10619 ай бұрын
അച്ഛനെ നേരിൽ കാണുവാൻ പറ്റുമോ
@VMMATHEW-qz2vl9 ай бұрын
.
@user-ui4dw8tm2d9 ай бұрын
അച്ചാ ഈ അരൂപിക്ക് എപ്പഴും ശരീരത്തിൽ താമസിക്കണമെന്താനിത്ര നിർബന്ധം??? ഒന്നു പറഞ്ഞു തരുമോ
@jessychacko20719 ай бұрын
പ്രാത്ഥനയും, വിശുദ്ധിയും ഉണ്ടങ്കിൽ ഒരു അരൂപിയും കൂടില്ല. വിചാരം ,വാക്ക്, പ്രവൃത്തി അത്യാവശ്യാമാണ്.
@lowrenzfrancis40039 ай бұрын
ഒരു ഫ്ലാറ്റ് എടുത്ത് കൊടുത്താൽ മതി
@user-ui4dw8tm2d9 ай бұрын
@@jessychacko2071 അതല്ല ചോദിച്ചത് അതിന് സ്വതന്ത്രമായി അലഞ്ഞു തിരിഞ്ഞാൽ പോരെ എന്തിനാണ് നമ്മുടെ നമ്മുടെ ശരീരത്തിൽ കേറാൻ ആഗ്രഹിക്കുന്നതെന്ന്
@jessychacko20719 ай бұрын
@@user-ui4dw8tm2d സ്വതന്ത്രമായി അലഞ്ഞു തിരിയില്ല. ഈ ദുഷ്ടശക്തികൾ മനുഷ്യാരെ തകർക്കാൽ ആഗ്രഹിക്കുന്ന സാത്താൻ ആണ്. അതുകൊണ്ട് അരൂപിക്ക് മനുഷ്യാർ മാത്രം മതി. സാത്താൻ തിന്മ ആഗ്രഹിക്കുന്നു. ആ സാത്താനാ മരുഭൂമിയിൽ ഈശോയെ പരിക്ഷിക്കാൻ പോയത്.സാത്താൻ ഒരിക്കലും നല്ലതും നന്മയും ആഗ്രഹിക്കുന്നില്ല.
@kingfisher3663 ай бұрын
പൈശാചിക അരൂപികളുടെ കഴിവുകൾ വ്യത്യസ്തമാണ്. അവരിൽ സ്വതന്ത്രമായി നടക്കുന്നവർ ഉണ്ട്. ഒരു വ്യക്തിയുടെ ഉള്ളിൽ ഒരു ആവാസമുണ്ട് എന്നു കരുതി അവർ ശരീരത്താൽ ബന്ധിക്കപ്പെട്ടിട്ടില്ല. അതുപോലെ തന്നെ ഒരേ പൈശാചിക അരൂപി അനേകം വ്യക്തികളിലൂടെ പ്രവർത്തിക്കും. അവൻ ഇടയ്ക്ക് കയറി വരും എന്നിട്ട് തനിക്ക് ചെയ്യാനുള്ളത് ചെയ്തിട്ട് ഇറങ്ങിപ്പോകും.
@thomaskuttymathew91209 ай бұрын
ഇന്നത്തെ കാലത്തും ഈ പൈശാചിക ബാധ ഒക്കെ ഉണ്ടോ.
@user-q9924 ай бұрын
Yes, unfortunately. Apparently if you have a weakness in your aura through childhood abuse, this might happen to you!
@kingfisher3663 ай бұрын
ഇന്നത്തെ കാലത്ത് പണ്ടത്തേക്കാൾ കൂടുതലാണ്. ആളുകൾ ഇതിലൊന്നും വിശ്വസിക്കാത്തത് കൊണ്ട് അവൻ നിർബാധം പണി തുടരുകയാണ്. ഇന്നത്തെ അനേകം രോഗങ്ങൾ പിശാചുബാധ മൂലമാണ്. ആളുകൾ മരുന്നും കഴിച്ച് അതുമായി പൊരുത്തപ്പെട്ട് ജീവിതം വലിച്ചു നീട്ടുന്നു.
@Aryajoshy-r5r3 ай бұрын
എന്റെ അച്ഛൻ എനോട് പറയർ ഉണ്ടായിരുന്നു ഫാദറിന്റ വച്ചനം കേൾക്കുമ്പോൾ 100 പിശാജുകൾ ഓടി പോകും എന്ന്
@lisa..00-779 ай бұрын
BRO SOUND CLEAR ALLA🤢
@Theekollyrajappan9 ай бұрын
😅
@justinjoseph62519 ай бұрын
പോയിട്ടെന്താ വീണ്ടും വരുന്നത് പൈസചിക രൂപ്പി 😢.
@rublefrancis51639 ай бұрын
പ്രാർത്ഥന കുറവ്.. നല്ല കുമ്പസാരം നടത്താതെ പാപത്തിൽ മുഴുകിയ ജീവിതം...
@@lisa..00-77 രണ്ടാം ശനി നടക്കുന്ന ഏകദിന ശുശ്രൂഷയില്‍ പങ്കെടുക്കുക. ഇല്ലെങ്കില്‍ വാഗമണ്ണില്‍ 5 ദിവസത്തെ ധ്യാനം കൂടുക.
@rincyjoseph79729 ай бұрын
ഭയങ്കര മുഴക്കം ആണ്...വോയ്സ് not cleat.
@Gachartales71249 ай бұрын
What happened corona time 😂👌😂😂😂
@josephgeorge12919 ай бұрын
Fr. your speech is nice,but most time you are promoting evil spirits,,, please make changes in your speech style 🙏
@Gachartales71249 ай бұрын
😂😂😂2024 still
@samuelvarghese99919 ай бұрын
പൈശാചിക രൂപി ആണോ അതൊ പിശാചാണോ ?
@kingfisher3663 ай бұрын
പൈശാചിക അരൂപി എന്ന് പറയുന്നത് പിശാച് തന്നെയാണ്. ഇങ്ങനെയുള്ള അരൂപികൾ ലക്ഷക്കണക്കിന് ഉണ്ട്.
@samuelvarghese99913 ай бұрын
@@kingfisher366 പിന്നെ പിശാച് എന്നു പറയുന്നതിനുപകരം പൈശാചികരൂപി എന്നു പറയുന്നത് തെറ്റു തന്നെ '
@kingfisher3663 ай бұрын
@@samuelvarghese9991 പൈശാചിക അരൂപി എന്നു പറയുന്നതിൽ തെറ്റില്ല. പിശാച് എന്നു പറയുമ്പോൾ ഒരു പിശാചേ ഉള്ളൂ എന്ന തരത്തിലാണ് ആളുകൾ ചിഞ്ചിക്കുന്നത്. എന്നാൽ പിശാചിന് വലിയ സൈന്യങ്ങൾ തന്നെയുണ്ട്.