Thanku Mam Very Good valarauseful aya vedieo 🙏🙏🙏🙏🙏🙏🙏
@bhanumathykb47212 жыл бұрын
Nalla arrivinu Thank you Mam.
@ushakumari25483 жыл бұрын
Mam കാത്തിരുന്ന വീഡിയോ. Thank you Mam. എന്റെ നന്ദ്യാർവട്ടം ചെടിയിൽ നിറയെ പൂവ് ഉണ്ടായിരുന്നു. പുഴുക്കൾ കൂട്ടത്തോടെ ഇലകൾ മുഴുവനും ഒറ്റ ദിവസം കൊണ്ട് തിന്നു. ചെടികൾ ഉണങ്ങി പോയി. വലിയ ചെടികൾ ആയിരുന്നു. Beveria തളിച്ചിട്ടുണ്ട്. ഇനി ഗോമൂത്രവും കൂടി തളിച്ച് കൊടുക്കാം അല്ലേ Mam.
@namukkumkrishicheyyam15833 жыл бұрын
Yes
@maheswaryd85823 жыл бұрын
⁸h
@REHANAISHAQ-lo3kvАй бұрын
❤❤❤
@aleyammavarghese93442 жыл бұрын
Mam njalude puredathil shanku poleyulla ochu kanapedunnu. Enthanu cheyunnathu
@aleyammavarghese93442 жыл бұрын
Ma'am onnu reply tharamo..
@cici55983 жыл бұрын
ഹായ് ചേച്ചി ഞാൻ സബ്സ്ക്രൈബ് ചെയ്തു👍🏻👍🏻😂
@namukkumkrishicheyyam15833 жыл бұрын
Thank you
@sreejasasankan72593 жыл бұрын
Good information ❤
@Falcon10.3 жыл бұрын
ഉപ്പില്ലാത്ത വേപ്പിൻപിണ്ണാക്ക് എങ്ങനെ അറിയാം. Pls replay
@panchajanyam24772 жыл бұрын
സാർ, ഒരു ലിറ്റർ ഗോമൂത്രത്തിലേക്ക് എത്ര ലിറ്റർ വെള്ളം ഒഴിച്ച് നേർപ്പിച്ച് ചെടികളിൽ ഒഴിക്കാൻ പറ്റും
@suma6455 Жыл бұрын
8 ഇരട്ടി. പഴകിയതാ എങ്കിൽ 10 മടങ്ങ്. മാഡ० വീഡിയേയിൽ പറയുന്നുണ്ട്🙏
Sampoorna എങ്ങനെയാ use ചെയ്യേണ്ടത് ഒന്ന് പറഞ്ഞ് തരണേ
@narayanantp11153 жыл бұрын
സർ, ഒരു സംശയം, മനുഷ്യമൂത്റം നേർപ്പിച്ച് തളിച്ചാൽ ചെടികൾക് ഗുണം ചെയ്യുമൊ
@suneesha44243 жыл бұрын
പച്ചക്കറി വിളകളിൽ 5 gram സമ്പൂർണ്ണ 1 ലിറ്റർ വെള്ളത്തിൽ ചേർത്ത് 3 പ്രാവശ്യം തളിക്കണം പറിച്ച് നടുന്ന പച്ചക്കറി വിളകളിൽ 15,30,45 ദിവസങ്ങളിൽ തളിക്കണം. വിത്ത് നേരിട്ടു നടുന്ന വിളകളിൽ 30,45,60 ദിവസങ്ങളിലും ഇലകളിൽ തളിക്കണം