Ente veettil und kaayikan thudanitila Kure ilayund ipol pacha illa muzhuvanum koxhinjupokunnu athu endukondan
@sheejaprakash9149Күн бұрын
Vietnam early chakka pidichitt pozhinju ponnu enda cheyyandath
@namukkumkrishicheyyam1583Күн бұрын
Correct nutrients kodukku
@sindhuramadas9865Күн бұрын
എന്റെയും നിറയെ വരുന്നുണ്ട് പക്ഷേ പിടിക്കുന്നില്ല
@nimmirajeev904Күн бұрын
Thanks 👍
@AbdulkaderAbdulkader-t6pКүн бұрын
Ithu mathravum puliyum equal aanu
@amk8742 күн бұрын
മാഡത്തിന്റെ മണ്ണാണ് ജീവൻ ബുക്ക് വേണമായിരുന്നു എവിടെ കിട്ടും ഓൺലൈൻ ആയി വാങ്ങാൻ pattumo
@sheepapv55302 күн бұрын
ഗർഭിണികൾക്ക് കഴിക്കാൻ പറ്റില്ലേ
@thomast.k49302 күн бұрын
എന്റെ ഒന്നര വർഷം ആയ J. 33 യുടെ ഇലകൾ മൂന്നു മാസമായി മഞ്ഞ കളറിൽ നില്കുന്നുന്ന. പരിഹാരം പറഞ്ഞു തരാമോ.
@greenroots44992 күн бұрын
നല്ല അറിവ് ഒരു നേന്ത്രവാഴ 300 ഗ്രാം ആവശ്യമുണ്ടോ
@sureshn9232 күн бұрын
ഞാൻ ഞാലിപൂവൻ കൃഷി ചെയ്യുന്നുണ്ട്. ഇപ്പോൾ കുലവന്നിട്ടുണ്ട്. ഈ സമയം ഇടേണ്ട വളം ഏതാണെന്നറിയിക്കാമോ ?
@nimmirajeev9042 күн бұрын
🎉 Thank you Mam
@nimmirajeev9042 күн бұрын
Thanks Mam ❤❤
@Shameerakabeer2 күн бұрын
8വർഷത്തോളമായി ഒരു പ്ലാവ് നഴ്സറിയിൽ നിന്നും വാങ്ങി വെച്ചിട്ട് ഇപ്പോൾ കുറച്ചു കള വന്നു കുറച്ചു കൂടുതൽ വന്നു എല്ലാം കറുത്ത് കൊഴിഞ്ഞു പോകുന്നു എന്ത് ചെയ്യും
@beenads68872 күн бұрын
Kivi fruit nte vithu mulappicha thykal valarnnuvarumo please give answer madam. Hi
@greenroots44992 күн бұрын
കുമ്മായത്തിന് പകരം CMS അടങ്ങിയ വളം കൊടുത്താൽ മതിയോ
@varghesemangadan6273 күн бұрын
മാഡം, എനിക്ക് ബിസ്സിനേസായിരുന്നു. കൃഷിയും തുടങ്ങി. 200 ഞാലി പൂവൻ വാഴ വച്ച് കുലച്ചു തുടങ്ങി . ചില കുലയിലെ കായ്കൾ വളരെ വണ്ണം കുറവാണ് എന്ത് ചെയ്യാൻ സാധിക്കും? 9 മാസത്തോളമായി അവിടുത്തെ നിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ട് കൃഷിയിൽ മുന്നേറുന്നു. നന്ദി.
@namukkumkrishicheyyam15833 күн бұрын
@@varghesemangadan627 please add 100 gm of potash Give 15 days gap and apply 40 gm borax plus 3 kg of powdered cowdung
@varghesemangadan6273 күн бұрын
@@namukkumkrishicheyyam1583 🙏
@goodechotech51962 күн бұрын
Soil testing ചെയ്യുന്നത് നല്ലതാണ്..😊..പിന്നെ തമിഴ് നാട്ടിൽ ഒക്കെ വഴ കൂമ്പ് വെട്ടി...പഞ്ചഗവ്യം വെച്ച് കവർ ചെയ്യാറുണ്ട്...കയ്കൾ വണ്ണം വെക്കും....(ഇതല്ലാതെ chemical treatment um und,ath spray ചെയ്യണം)
@goodechotech51962 күн бұрын
@@namukkumkrishicheyyam1583😊❤
@chandravathik78163 күн бұрын
👍
@unnikrishnannamboodiricr74583 күн бұрын
കുമ്മായത്തെക്കാൾ നല്ല ത് PH BOOSTER ആണോ ?
@unnikrishnannamboodiricr74583 күн бұрын
ജാതിയുടെ വള പ്രയോഗ ത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ ?
@babuk-js6xn3 күн бұрын
കണ്ണൂരിൽ എവിടെയാണ് കിട്ടുക
@elsymatthew46534 күн бұрын
മണ്ണിരയെ നിങ്ങളടടുത്തു വന്നു വാങ്ങാൻ ആഗ്രഹിക്കുന്നു. Contact തരാമോ
@velayudhanct24984 күн бұрын
THE BEST INFORMATION TO EVERY ONE WHO TO KNOW THE OLDEN STYLE OF NATURAL CULTIVATION. VERY GOOD USEFULL MESSAGE. THANKS.
@anilakmpn86024 күн бұрын
Magnesium nitrate idamo
@unnikrishnannamboodiricr74584 күн бұрын
കുമ്മായവും ജൈവ വളവു o ഒന്നിച്ച് കൊടുക്കാമോ
@namukkumkrishicheyyam15834 күн бұрын
No
@nimmirajeev9044 күн бұрын
Thank you Mam ❤❤
@sunilkk65134 күн бұрын
Boron 150gram ചേർക്കണം എന്നുപറയുന്നുണ്ട് അളവ് കൂടിയാൽ എന്ത് സംഭവിക്കും.
@namukkumkrishicheyyam15834 күн бұрын
Chilapo karinhu pogum
@fauziaebrahim43344 күн бұрын
Plavinda aduth tulasi undayaal prashnam undoo
@sainudheenek4 күн бұрын
വേപ്പെണ്ണയൊന്നും ഇവറ്റകൾക് ഏശില്ല എക്കാലക്സും സാഫും ചേർത്ത് അടിക്കുക ജൈവ കീട നാശിനിയൊന്നും ഓദ്ദേശിക്കുന്ന ഗുണം കിട്ടില്ല ഞാൻ ഇന്ന് കൂടി അടിച്ചതേയുള്ളൂ ഇന്നലെ ചെറിയ മഴയുണ്ടായിരുന്നു രണ്ടു ദിവസം മുൻപ് ഓരോ ദിവസം ഇടവിട്ട് അടിച്ചിരുന്നു എന്നിട്ടും ഇലമുറിയൻ വണ്ടുവരുന്നു എങ്കിലും 99% ശതമാനം ഇലകളും രക്ഷപെട്ടു
@ashanalarajan43315 күн бұрын
നന്ദി 🙏
@ashanalarajan43315 күн бұрын
നന്ദി 🙏
@abdulsaleem-r6d5 күн бұрын
തെങ്ങിന്റെ ഓലകൾ എൻത് കൊണ്ട് തൂങ്ങി കിടക്കുന്നു
@namukkumkrishicheyyam15835 күн бұрын
@@abdulsaleem-r6d stem bleeding undonnu nokkamo
@libertyenterprises62615 күн бұрын
തെങ്ങിൻ്റെ പലകൾ തമ്മിൽ മുട്ടി വരുന്നു. മടൽ വെട്ടി യാൽ കുഴപ്പം ഉണ്ടോ ?
@namukkumkrishicheyyam15834 күн бұрын
What you mean by palaka😊
@libertyenterprises62614 күн бұрын
ഓലകൾ
@unnikrishnannamboodiricr74585 күн бұрын
ബീറ്റ്റൂട്ട് ചിര. എന്ന .ഇനം ചീര ഉണ്ടോ 😊 ?
@sheejaprakash91495 күн бұрын
Chakka pidichiitt pozhinju ponnu enda cheyyanday
@goodechotech51965 күн бұрын
Fungal infection aanu...പൊഴിഞ്ഞു വീണ കയ്കൾ...കത്തിച്ചു നശിപ്പിക്കുക...മരത്തിൽ..സാഫ്/Bordeaux mixture (enthenkilum fungicide)spray cheyyuka...
@padmakumarvs40175 күн бұрын
Madam വീട്ടിലെ പയർ കൃഷിയിൽ പയറിന്റെ തണ്ട് ഇടക്ക് വെച്ച് കരിയുന്നു. അതുമൂലം ചെടി മുകൾ ഭാഗം വാടുന്നു
@unnikrishnannamboodiricr74585 күн бұрын
ജാതിക്കൃഷിയെ കുറിച്ച് ഒരു vedeo ചെയ്യാമോ ?
@unnikrishnannamboodiricr74585 күн бұрын
ഗണപതിനാരങ്ങക്ക് ആണ് ഈ ആകൃതി ഉള്ളത്. വള്ളിനാരകം എന്നുo, പറയും