ഈ ഒറ്റ പാട്ട് കൊണ്ട് സിദ്നാൻ മോന്റെ ഫാൻസ് ആയവർ ആരൊക്കെയാ ഇവിടെ 👍
@Jasee84942 жыл бұрын
Njn und
@sirajudheensirajvc38622 жыл бұрын
ഞാനുണ്ട്
@sadasivank.k77422 жыл бұрын
ഞാനും sidnan ഫാൻ.. 👌👌👌👍👍👍🌹🌹🌹
@smakoyaaboobackerkoya2 жыл бұрын
Appum njano? Vanangil come on da...
@velayudhanp56922 жыл бұрын
@@Jasee8494 t bbye,
@raheena3882 жыл бұрын
ഇടക്ക് ഈ song കേൾക്കും ....അത്രക്ക് ഇഷ്ട്ടമാണ് സിദ്ധു പൊളിച്ചു അടുക്കി ....♥
@lairasvlogs22132 жыл бұрын
Original ന് ശേഷം ആദ്യമായി ഇത്രയും മനോഹരമായി കേൾക്കുന്നത് ആദ്യം
@fahinabeegum3293 Жыл бұрын
Mon nalla adarayitt thanne padiii mashallah
@jayakrishnan30722 ай бұрын
orginaline vellum performance
@zarastatus87452 жыл бұрын
Instayil kand vannavar undoo🙄
@khcreations71302 жыл бұрын
🙄
@smmuhzin57772 жыл бұрын
Njan
@footballshorts-qe8ve2 жыл бұрын
njn😂❤️
@saviokuriakosethelakkadan2 жыл бұрын
haha njan
@PRINCE-zo8gt2 жыл бұрын
Und 😌
@thasleempalat61812 жыл бұрын
ഈ പാട്ടിന്റെ Lyrics ഇത്ര clear ആയി ഇപ്പളാ മനസ്സിലായത്..സിനിമ കാണുന്നേരവും tv ല് കാണുന്നേരവും വീഡിയൊ കാണുന്നേരം അത് മാത്രാ ശ്രദ്ധിച്ചത്..😀😀👍👌🏻👌🏻❤️
@wilsonpeter88332 жыл бұрын
പാട്ട് കേട്ട് രോമം എഴുന്നേറ്റു, എന്ത് സൂപ്പർ. എന്ത് അക്ഷര സ്പുടത ❤❤❤
@jafarpullara3094 Жыл бұрын
Good👍
@rukzasworld5536 Жыл бұрын
Correct
@ilovephotography3772 Жыл бұрын
Athee
@Lolanlolan304 Жыл бұрын
പഠിക്കാൻ വിട്ട കാലത്ത് പോയി പടിക്കണം ആരുന്നു mr 🤣
@r.r2513 Жыл бұрын
കറക്റ്റ് 🔥
@sijupv88142 жыл бұрын
MG സർ. സോറി 🥰. എനിക്ക് സർ പാടിയതിനേക്കാൾ ഇഷ്ടം സിദ്ധു മോൻ പാടിയതാണ്. സർ പാടിയതിൽ ചില വാക്കുകൾ എനിക്ക് മനസ്സിൽ ആയില്ല. ഈ മോൻ പാടിയപ്പോൾ ഓരോ വാക്കും കുത്തും കോമയും question Mark വരെ മനസ്സിൽ ആയി. അടിപൊളി മോനെ. GBU 🤲😘🥳
@jithus65922 жыл бұрын
Oho .😏
@whitedemon90762 жыл бұрын
അത് അന്നത്തെ qlty കാരണം മനസിലാകാത്തതാണ്.. അദേഹത്തിന്റെ ആ പാട്ട് കേട്ട് fan ആയി മാറിയതാണ് പലരും.. മോനും നന്നായി പാടി കിടു നല്ല super item ആയിരുന്നു.. But ഞാൻ ഈ സോങ്ങിന്റെ ഓരോ വരിയും പോയി ഒർജിനലിൽ പോയി നോക്കുമായിരുന്നു അത്രക്കും കിടു
@amalaugustin4659 Жыл бұрын
അത് വീഡിയോ കണ്ട് പാട്ടു കേട്ടിട്ടാ കാരണം അമ്മാതിരി കോമഡി അല്ലെ ആ പാട്ടിൽ
@india7023 Жыл бұрын
@@jithus6592 അതെ mg അണ്ണൻ അത് പാടിയത് റെക്കോർഡിങ്. ചെക്കൻ പാടിയത് ലൈവ് ✌️👍💥
ഈ പാട്ടൊക്കെ പുഷ്പ്പം പോലെ handle ചെയ്ത എംജി ചേട്ടൻ വേറെ levelaa 🔥. താജ് മോൻ തകർത്തടുക്കി 👌🏻
@sameer1341 Жыл бұрын
Instagram ൽ കണ്ടിട്ടാൺ ഇങ്ങോട്ട് വന്നത്. ഒറ്റ ഇരുപ്പിൽ 8 വട്ടം കണ്ടു. എന്റെ മോനേ രോമാഞ്ചം 🔥. Ma shaa allah ❤
@mdadhil9409 Жыл бұрын
Melle thall
@khaleelkasaragodkallukasar33372 жыл бұрын
ടിക് ടോക്കിൽ കണ്ടിട്ട് യൂട്യൂബിൽ അടിച്ചു നോക്കിയതാണ് സൂപ്പർ 👍👍👍👍 എത്ര കേട്ടാലും മതി വരുന്നില്ല ആ മോന്റെ പാട്ട് 🌷🌷🌷💐💐💐💐🌷🌷💐💐
@srfarming77502 жыл бұрын
Njanum
@muhammednoushadpnoushad1462 жыл бұрын
Same
@lukmanhakeem75872 жыл бұрын
Naanum
@alchemistabu59522 жыл бұрын
ഇൻസ്റ്റായിൽ കണ്ടു വന്നവനാണ് ഞാൻ
@muhammedhaneefa132 жыл бұрын
Same
@ajoosajmal40522 жыл бұрын
മാഷാഅല്ലാഹ്... ❤മോന് കണ്ണ് താട്ടത്തിക്കട്ടെ
@bestcreations41102 жыл бұрын
ഹസ്ടകട്ടപ്പിക്കറ്റൂർട്ടി
@playdate78082 жыл бұрын
Al falm allah fatalliha
@laladuja3966 Жыл бұрын
കണ്ണ് എവിടെയാണ് തട്ടുക, അന്ത വിശ്വാസിയായ നീ എന്തിനാ മാഷാ അല്ലാഹു ഒക്കെ പറഞ്ഞത്
@safwancp1225 Жыл бұрын
@@laladuja3966 കണ്ണ് തട്ടും ചേച്ചി
@MusthaMustha-r6mАй бұрын
@@laladuja3966Kundeel
@aneeshmon14822 жыл бұрын
എന്തൊരു അക്ഷര സ്പ്പുഡത മോനെ സൂപ്പർ സൂപ്പർ 😍
@Jasee84942 жыл бұрын
Adhe💯💯💯
@unnimavelikara2 жыл бұрын
U mean സ്പുടത?
@Jasee84942 жыл бұрын
@@Epitome_of_Excellence ചില സമയത്ത് മലയാളം type ചെയ്യുമ്പോൾ അങ്ങനെ വരാറുണ്ട്. എഴുതുമ്പോൾ കറക്റ്റായിരിക്കും പിന്നെ സ്പേസ് ബട്ടൺ അമർത്തിയാൽ Spelling തെറ്റിവരുന്ന്ണ്ട് അത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല😊
@najeemas43372 жыл бұрын
Supermonebest
@najeemas43372 жыл бұрын
Supersongblsse
@desertline48222 жыл бұрын
എംജി സാറിന്റെ സന്തോഷം കണ്ടോ ആ പാട്ടു നന്നായി പാടിയത് ചില സ്ഥലങ്ങളിൽ എക്സ്ട്രാ സംഗതികൾ ഇട്ടു അത് അദ്ദേഹത്തിന് വല്ലാതെ ഇഷ്ട്ടപ്പെട്ടു. അദ്ദേഹത്തിന്റെ മുഖത്ത് അത് അറിയാൻ ഉണ്ട് 🌹🌹🌹🌹
@Kattappanayile_Rithwikroshan2 жыл бұрын
സിനിമയിലെ സീൻ കണ്ട് Lyricsinte അർത്ഥം മനസിലാക്കിയിട്ടില്ല ഇതുവരെ ഇപ്പളാണ് മനസിലായത് 😊❣️
@ozr23312 жыл бұрын
ബെസ്റ്റ് സോങ് മോനെ നിന്റെ പാട്ട് എത്ര വട്ടം കണ്ടു എന്നറിയില്ല.... സൗദി ഫാൻസ്
@ozr23312 жыл бұрын
Hhh
@shahidhamuneer65782 жыл бұрын
അടിപൊളി 💋💋
@shukkurbava6310 Жыл бұрын
😮😅😊😊😊😊p😊😊شطشش ❤❤😅😅😅
@hafiskavadi36252 жыл бұрын
ഈ ഒരൊറ്റ performance മതി. മോനെ നമുക്ക് ഫൈനലിൽ കാണാം ❤❤❤
@manojkumar-be2wl2 жыл бұрын
❤️👌
@Jasee84942 жыл бұрын
Adhe.💯👍
@prasadak10012 жыл бұрын
അടിപൊളി മോനെ
@siddeequekt26472 жыл бұрын
The 7u
@siddeequekt26472 жыл бұрын
7 is a
@remyaappu39412 жыл бұрын
എത്ര ക്യൂട്ടാ... പാട്ടും....പാടുന്ന രീതിയും... ഈ മോനും 😘
I don't know how many times i repeat this line "Adapadalam 🔥🔥😍💫🤸
@ownworld25992 жыл бұрын
Njnum 😂
@shanidnavabmh7313 Жыл бұрын
Njnum😌
@tachmedia32323 ай бұрын
3:55
@reeshmaaneesh55732 жыл бұрын
ഈ ടോപ് singer കുഞ്ഞുങ്ങൾ ഒരു സംഭവം തന്നെ.. ഇങ്ങനെ പാടുന്ന മക്കളെ ഒരു reality show യിലും കണ്ടിട്ടില്ല 🥰🥰🥰🥰😘😘😘😘😘😘😘😘
@RaeesAPRaees Жыл бұрын
Indian idol junior, saregamapa junior കണ്ടു നോക്കി pwoli ആണ്
@sirajrahman4116 Жыл бұрын
അത് വേറെ റിയാലിറ്റി ഷോ ഒന്നും കാണാതത് കൊണ്ടാ
@jayachandranasokan16802 жыл бұрын
MG അണ്ണൻ പാടിയ അതെ സ്റ്റൈലിൽ പാടി.. സൂപ്പർ ടാലൻ്റ് 👌👌❤️❤️
@nazeernazeer23472 жыл бұрын
da e we ex
@jkveyes60402 жыл бұрын
അണ്ണനെക്കാൾ സൂപ്പർ ആയി പാടി
@rasnapp84 Жыл бұрын
@@jkveyes6040athillaa😂athepole thanne paadii
@suniv92922 жыл бұрын
ശ്രീനന്ദിനെ ഓർമ വന്നു 🥰
@suneeramoosakutty79462 жыл бұрын
Yes
@117aysha2 жыл бұрын
എനിക്കും ❤❤❤
@mohammadsafwan5132 Жыл бұрын
അവൻ ആയിരുന്നു എങ്കിൽ കുറച്ചു കൂടി നന്നാക്കിയേനെയേ 😊
@asmishoksheeko4021 Жыл бұрын
ഉറങ്ങുന്നവനെ വിളിച്ചിരുത്തി കേൾപ്പിക്കുന്ന super പാട്ട്, സൂപ്പർ ആക്ടിങ് എന്നർജിറ്റിക് പാട്ട്, സുന്ദരക്കുട്ടൻ ക്യുട്ട് ബോയ്... 🌹🌹🌹🌹👍🏻👍🏻👍🏻
@aswinichandran29822 жыл бұрын
Insta reel കണ്ടിട്ട് വന്നതാണ് KZbin ഇത് കാണാൻ❤🩹 എന്തായാലും വന്നത് വെറുതെ ആയില്ല 😌 കേട്ടോണ്ട് നിക്കാൻ തോന്നുന്നു 😚🙌
@AyishaAizin5 ай бұрын
ഈ പാട്ടിന് ഇത്രയും ഭംഗിയുണ്ടെങ്കിൽ ഇപ്പഴാ മനസ്സിലായത് കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല❤️ പൊന്നുമോന് ❤️❤️
@abduljaleel64512 жыл бұрын
മോനെ സൂപ്പർ ആയിട്ട് പാടിയ നല്ല പാട്ട് ഇനി ഇതേ പോലെ മുന്നോട്ടു പോകാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@muhammedsahalma46822 жыл бұрын
Aameen
@riyasuae28432 жыл бұрын
ആമീൻ
@safnaalimon12742 жыл бұрын
Ameen
@playdate78082 жыл бұрын
Neymeen 😂
@AshrafKuniyil-c5gАй бұрын
🤲❤️
@aashvp12002 жыл бұрын
നല്ല വൃത്തിയായി പാടി നമ്മടെ ശ്രീനന്ദുവിന്റെ പിൻഗാമി
@Modifiedcar-n3r2 жыл бұрын
മുഖം പോലെ പാട്ടും സുന്ദരം mashallah 🤲
@Aysha_s_Home2 жыл бұрын
🤲🤲🤲🤲🤲😍😍😍😍🥰🥰🥰
@playdate78082 жыл бұрын
Mashalla payyana 😂
@shinasmuhammed0.YT.2 жыл бұрын
പാട്ട് അമ്മക്ക് ഹറാമല്ലെ പുള്ളേ
@riyaskhan5507 Жыл бұрын
Mashallah ❤️❤️❤️
@jumailajumi80142 жыл бұрын
നല്ല ശബ്ദം, നല്ല ഭംഗി കണ്ണിനും കാതിനും ഇമ്പം, സിദ്‌നാൻ മോനെ ഇതുപോലൊരു പൊറ്റമ്മയെ കിട്ടിയ മോൻ ഭാഗ്യവാനാണ് ഇനിയും ഇതേ കോൺഫിഡനസോടെ പാടണം ഞാനും മോന്റെ ഒരു ആരാധികയായി 😘😘😘😘😘😘😘😘
@syamsankar4370 Жыл бұрын
Reels കണ്ടു പാട്ടും തപ്പി വന്നതാ... Super daa മുത്തേ 😘
@santhoshvijayan15562 жыл бұрын
Superb 👌👌 Awesome.. Energy packed performance... വാക്കുകളില്ല മോനെ പറയാൻ.. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@Aysha_s_Home2 жыл бұрын
🤲🤲🤲🤲
@NVZ-c1q2 жыл бұрын
ശ്രീനന്ദ് നിനക്കൊരു പിൻഗാമി. Sidnan സൂപ്പർ മോനെ ❤️❤️❤️🙌
@mohamedali-ce1nc2 жыл бұрын
ഈ പാട്ടിന്റെ ആശയമാണ് ഏറെ നന്നായിട്ടുള്ളത്. നാട്ടിൽ ഇപ്പോൾ നടക്കുന്ന ഒരു വലിയ പ്രശ്നങ്ങളിലൊന്നാണ്. ബസ്സ് ഓപറേറ്റഴ് സിന്റെ പ്രശ്നം.
@kannurrajesh42432 жыл бұрын
പുന്നാര മുത്തേ മാണിക്യ കല്ലേ കലക്കി മോനെ നല്ല ശബ്‍ദം 💞💞💞💞💞💞💞💞💞💞
@sajidhasaji82132 жыл бұрын
തകർത്തു മോൻ♥️♥️. ജഡ്ജസ് ഒന്ന് സ്റ്റെജിൽ വന്നു ഹഗ് ചെയ്യാമായിരുന്നു. സുജാത ചേച്ചി ഷാനിക്ക ഗോപി ചേട്ടൻ അല്ലേൽ ഹിന്ദി ജഡ്ജസ് ആയിരുന്നെങ്കിൽ സ്റ്റെജിൽ വന്നു ഹഗ് കൊടുക്കുമായിരുന്നു.
@arunthankappan9590 Жыл бұрын
ഇ പാട്ട് കാണാനും കേൾക്കാനും ഒരു കൗതുകം ഉള്ളവരാണ് നമ്മൾ മലയാളികൾ.... പക്ഷെ .... ഇ പാട്ടിനു ഇത്രയും മനോഹാരിത ഉണ്ടെന്നു മോന്റെ പാട്ടിലൂടെ മനസിലാക്കി... അത്രക്കും മനോഹരം.. 💓
ഈ പാട്ടില് ഇങ്ങനെ ഒക്കെ വരികളുണ്ടായിരുന്നു എന്ന് ഇപ്പോഴാ മനസിലായത് !❤️👌
@junujunaid7344 Жыл бұрын
അതന്നെ ❤❤😂
@kunhiramanpv65842 жыл бұрын
മോനു വളരെ വളരെ നന്നായി പാടി, ഇതു പാടിയ എം ജി, സാർ തന്നെ മോനെ അഭിനധിച്ചുവല്ലോ, അത് കൂടാതെ എല്ലാ ജഡ്ജസ്സും അഭിനന്ദനങ്ങൾ മോനെ
@murshidajamshimusic41642 жыл бұрын
ആ വോയിസ്... Nte mone ഒരു രക്ഷയുമില്ലാട്ടോ.. നല്ല ഒരു feel കേൾക്കാൻ... ഓരോ അക്ഷരങ്ങളും വേർ തിരിച്ചു കേൾക്കുന്നു... Powli.. Ntho വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു....
@jaleelka91982 жыл бұрын
ചില പാട്ടുകൾ ചിലർക്ക് നന്നായി വഴങ്ങും,, ഈ പാട്ട് ചിലപ്പോൾ വലിയ പല ഗായകന്മാർ പാടിയാൽ തന്നെ ശരിയായിക്കൊള്ളണമെന്നില്ല.പക്ഷെ മോനെ പോലെയുള്ളവർ പെർഫെക്ട് ആയി പാടുന്നു,, ഓൾ ദി ബെസ്റ്റ് monu 👍👌👌🌹🌹🌹
@Aysha_s_Home2 жыл бұрын
👍👍👍👍👍👍🥰🥰🥰🥰🥰
@sameelpkm Жыл бұрын
വാക്കുകളുടെ ഉച്ചാരണത്തിൽ ഒരു രക്ഷയുമില്ല.... ഒരേ പൊളി ❤️❤️❤️👍👍👍
@emilalias71832 жыл бұрын
നദിർഷാ ഇക്കാ വെറുതെ കണ്ടു കൊണ്ട് പോകില്ലാ എന്ന് വിശ്വസിക്കുന്നു ❤❤❤
മോനെ ഒരു കുറ്റവും ആർക്കും പറയാൻ പറ്റില്ല..സൂപ്പർ.. 🥰🥰🥰
@rajamohanan-gl5sq2 жыл бұрын
ഓമനത്തമുള്ള മുഖം. നല്ല പാട്ട്. Keep it up.
@aysha87212 жыл бұрын
Super... Monu.. 👍👌
@anuragdeviprasad15182 жыл бұрын
🥰🥰🥰🥰🥰🥰🥰
@Aysha_s_Home2 жыл бұрын
🥰🥰🥰🥰🥰
@askarppmpm2 жыл бұрын
WoW❤❤❤❤ ഒരു അഫ്സൽ touch.... സൂപ്പർ മോനെ 🥰🥰🥰🥰🥰
@Aysha_s_Home2 жыл бұрын
🥰🥰🥰🥰🥰😍😍😍😍
@renjithkunjumon29182 жыл бұрын
അടിപൊളിയായി പാടി കുട്ടാ. ആശംസകൾ.
@majeedmaji4782 жыл бұрын
സിദ്ധുന്റെ ഈ song എത്രകേട്ടിട്ടും മതിയാവുന്നില്ല 🥰 അടിപൊളി 🥰💖
@savadsalim68872 жыл бұрын
കണ്ണ് വെക്കാതിരിക്കട്ടെ 🎉❤
@vinodg12892 жыл бұрын
Superb 👍നാളത്തെ ഗായകൻ ❤🌹
@sajeevkumar72752 жыл бұрын
മോൻ സൂപ്പർ. എല്ലാ പാട്ടും കാണാറുണ്ട്. (ശീനന്ദിന്റെ പിൻഗാമി. ആശംസകൾ.👍💕🌹
@Bjpbharath2 жыл бұрын
മോൻറെ പാട്ടു എത്ര കേട്ടാലും മതി വരാത്ത songs ആണ് ഞാൻ ഈ song വീണ്ടും കേള്ക്കും
@sidheequep4201 Жыл бұрын
അടിപൊളി സൂപ്പർ നല്ല രസം ഉണ്ട് Song പാടിയത് എത്ര കേട്ടാലും മതിവരാത്ത song
@AshrafKuniyil-c5g7 ай бұрын
Mg സാറെ താങ്കളുടെ കമെന്റ് കേട്ടു ഞാൻ എങ്ങനെയാ പാടിയത് അത് പോലെ ശ്രമിച്ചു അങ്ങനെ പാടിയെന്നല്ല എന്നല്ല പറയേണ്ടത് എന്നെക്കാളും സൂപ്പർ ആയി പാടിയെന്ന് പറയുക. കുട്ടി പാടുന്ന ഓരു വാക്കും ശെരിക്കും മനസിലാക്കുന്ന തരത്തിൽ സൂപ്പർ ആയി പാടി ❤❤❤
@saraswathigopakumar72312 жыл бұрын
മിടുക്കനാണ് സിദ്ധു. ഈശ്വരൻ എപ്പോഴും അനുഗ്രഹിക്കട്ടെ. മോന് നല്ല ഭാവി ഉണ്ട്
@murshidamurshi2342 жыл бұрын
അറിയാദെ കെട്ടിരുന്ന് പോയി 😍മാഷാഅല്ലാഹ് മോനെ ആരും കണ്ണ് വെക്കാതിരിക്കട്ടെ 🤲🤲ആമീൻ
@nasruchittadi91952 жыл бұрын
amazing പെര്ഫോമെൻസ്. കണ്ണ് നിറഞ്ഞു പോയി ❤
@najeemreliance312 Жыл бұрын
നല്ല പാട്ടുകാരനായി കേരളത്തിന്റെ യശസ്സ് വാനോളം ഉയർതട്ടെ....ഭാവിവാഗ്ദാനം സിദ്ധു മോൻ......
@RMFC_Shihab_shiya_ Жыл бұрын
ഞാൻ സ്വപ്നത്തിലെ പാടുന്ന ഇതുപോലെ 😂 ഹെഡ് set വച് എന്നിട്ട് ഏതേലും സ്റ്റേജ് എന്നോർത്തു പാടും 😂
@bindujyothimanu37332 жыл бұрын
Cute singing... Excellent performance.... Born tallent.... 👌👌👌👌best wishes monu...
@ABCD-qd8yj2 жыл бұрын
ചരണം വേറെ ലെവൽ മോനെ.. 💐💐💐💐
@thasleenathasli83282 жыл бұрын
ഇതു എങ്ങെനെ പാടും എന്ന് ചോദിച്ച ജഡ്ജസ്റ്റിനെ വരെ അത്ഭുതപെടുത്തി
@muhammedmubashirpm882 Жыл бұрын
2:40 that highnote..... 🔥
@bhaskaranpbhasbhaskaranpbh68382 жыл бұрын
പുണ്യം ചെയ്ത ഉമ്മയുടെ മോൻ... മുത്തേ... പൊളിച്ചടുക്കി. 👍💕💕💕🥰❤❤
@shamshakispalace85392 жыл бұрын
Excellent Singing…❤ Matured Rendition Harts off
@mohammedjouhar53782 жыл бұрын
ഒരു രക്ഷയും ഇല്ല മോനേ പൊളി🥰🥰🥰👌👌👌👌👌
@akhilkannan5013 Жыл бұрын
എന്തോന്നാടെ ഇത് ..... ഒന്നും പറയാൻ ഇല്ല വേറെ ലെവൽ👏👏👏
@ishalmanasam23062 жыл бұрын
ദൈവികമാണ് മോനെ ഈ സിദ്ധി. ദൈവം നിലനിർത്തി തരട്ടെ . എല്ലാ ഭാവുകങ്ങളും.
@thilakanmadhavan25412 жыл бұрын
മോനു സൂപ്പർ വളരെ സൂപ്പർ കുട്ടാ നീ മനൊഹരമായ് പാടി
@shamnasherin3762 жыл бұрын
സൂപ്പർ മോനെ. പടച്ചവൻ അനുഗ്രഹിക്കട്ടെ
@natural_beauty.6662 жыл бұрын
ഇത് എത്ര കേട്ടാലും മതിവരുന്നില്ല. ഇടക്ക് ഇടക്ക് കേൾക്കും. പ്രത്യേകിച്ഛ് 'അടപെടലം 'എന്ന ലൈൻ 🔥🔥🔥
@junujunaid7344 Жыл бұрын
same ❤
@raheelayounus85382 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു മോന്റെ പാട്ട് സൂപ്പർ മോനെ
@hashimhussain81262 жыл бұрын
ജഡ്ജസ്മാരുടെ ആ ഓരോ സപ്പോർട്ട് ചെയ്യുന്ന സംസാരം കേൾക്കുമ്പോൾ ആ പൊന്നുമ്മാന്റെ മുഖത്ത് നിന്ന് വിരിയുന്ന ആ സന്തോഷമുണ്ടല്ലോ. അതുതന്നെയാണ് ആ പൊന്നുമോന്റെ ഏറ്റവും വലിയ വിജയം. കൺഗ്രാജുലേഷൻസ് ഇനിയും ഇതുപോലെയുള്ള അടിച്ചുപൊളി പാട്ടുകൾ പ്രതീക്ഷിക്കുന്നു...😍✌🏻
@maincutclipz22322 жыл бұрын
Reel kand full കാണാൻ വന്നതാ 👏👏💪🥰 ഇവന് powlikkum 👏👏❤️
SSF കേരള സാഹിത്യോത്സവ് 2022യിൽ HS വിഭാഗം മാപ്പിളപ്പാട്ട് 🥈 സിദ്നാൻ താജ്... ❣️🔥അഭിനന്ദനങ്ങൾ... 💔
@navaspoonthala50322 жыл бұрын
2021ൾ കാലപ്രതിബയും
@Epitome_of_Excellence2 жыл бұрын
@@navaspoonthala5032 No
@muhammedsabidm2 жыл бұрын
Masha Allah
@navaspoonthala50322 жыл бұрын
@@Epitome_of_Excellence മാപ്പിള ppattil അവനായിരുന്നു,,,2022ൽ സെക്കൻഡ്
@Epitome_of_Excellence2 жыл бұрын
@@navaspoonthala5032 2021 ൽ കലാപ്രതിഭ അല്ല എന്നാണ് പറഞ്ഞത്
@skrocks32893 ай бұрын
ഒരു ബ്രേകില്ലാത്ത സോങ് അടിപൊളി 🎉🎉🎉
@t4triptech57711 ай бұрын
Orginal കേൾക്കുന്നതിലും കൂടുതൽ കേട്ടു എന്ന് തോന്നുന്നു.... The rocket 👌
@manzoorzillion861 Жыл бұрын
ഒരു ചടപട പെർഫോമൻസ് 💚💚😍😍😍👌👌👌
@125adithyaprabhakaran6 Жыл бұрын
Orginal ne kaal power 🔥 Confidence 🧿🧿🧿 Kelkunna alkk words vere manasil aavunna reethiyil aan paadunne 😍
@fasilmt60802 жыл бұрын
adi poli👍super👌❤️🌹🌹❤️😘😍🤩 kidukki polichu very nice
@hadiya55362 жыл бұрын
ഈ song വേറെ ആരെങ്കിലും പടിയൊന്ന് അറിയില്ല. മൂവിയിലെ song അല്ലാതെ ഞാൻ ഇതേ kettollu. adipoli, super,എന്താ പറയേണ്ടെന്ന് അറിയില്ല. Super voice ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jiya6278 Жыл бұрын
cherukante confidence🔥⚡️ polichu mone🤩🤩
@diasajeev43782 жыл бұрын
his mom is very lucky to have a son like him❤️
@richardkurian3300 Жыл бұрын
Chechi lucky ano..makkalde karyathil
@aswathyramachandran2266 Жыл бұрын
It's not her lucky.. it's her dedication and hardwork to raise his children good
@sajithsudheendran7268 Жыл бұрын
എന്തൊരു സുഖം കേൾക്കാൻ...ക്ലാരിട്ടി...❤🎉
@yasarrams1119 Жыл бұрын
പൊന്നു മോനേ......എന്താ പറയുക.... ഈ ഈ പാട്ടും അതിൻറെ വീഡിയോസും കൂടിയാകുമ്പോൾ മാത്രമേ പാട്ട് കേൾക്കാൻ രസം ഉണ്ടാവുകയുള്ളൂ എൻറെ ഒരു കാഴ്ചപ്പാടാണ് പക്ഷേ വീഡിയോസ് ഇല്ലാതെ നീ ആ പാട്ട് പാടി ഞങ്ങളെ കണ്ടു പിടിച്ചിരുത്തി കളഞ്ഞു മുത്തേ ❤നീ വലിയ നിലയിലെത്തും മോനെ സൂപ്പർ അടിപൊളി 😊brilliant ♥️fantastic superb💖💐👏👌
@noufalmalayil79517 ай бұрын
ഒറിജിനൽ പോലും ഇല്ലാത്ത ഉച്ചാരണ ശുദ്ധി.. കൊള്ളാം മോനെ ♥️
@shihabazhar36262 жыл бұрын
അരച്ചാൺ വയറ്റിന്റെ അരിപ്രശ്നമാണല്ലോ കടം കൊണ്ട് തെണ്ടുംനേരം കറക്കല്ലേ പോലീസേ 👌 #KeralaPolice 🙏
@tachmedia32323 ай бұрын
3:47
@minnusachu82752 жыл бұрын
നല്ല സൂപ്പർ സൗണ്ട് masha അല്ലാഹ്.. ❤️❤️❤️😘😘
@aneezanaz94832 жыл бұрын
Cute singing ... Excellent performance monuu God bless you
@ayshuaapi2 жыл бұрын
Aadhyam instayil kandu vannathaan.... but ipo idakkidak ith kelkaan vendi youtube thurakkaarund.... ee paattu mumb kettittundekilum ithraik ishtam thonniyittundaayilla ipo ee mon paadunna kettitt ishtapetta paattukalil onnaayi...😍
@abdulkader14552 жыл бұрын
നമ്മുടെ കുഞ്ഞു മക്കളായ ഗായകരെ കണ്ട് നമ്മുക്ക് കേരളീയർക്ക് അഭിമാനിക്കാം എല്ലാ മക്കളേയും തമ്പുരാൻ അനുഗ്രഹിക്കട്ടെ.