No video

ഗാന്ധിജിയെ നേരിട്ട് കണ്ടിട്ടുള്ള 96 വയസ്സുള്ള അന്തോണിയേട്ടനുമായി ഒരു പാചകം //AJU'S WORLD

  Рет қаралды 44,624

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 236
@bijuks3439
@bijuks3439 3 жыл бұрын
അന്തോണി അപ്പച്ചൻ ഞങ്ങളുടെ ഹൃദയം കവർന്നു..🥰😘😄👌... അജുവേട്ട ഉറപ്പായിട്ടും പുള്ളിയുടെ അനുഭവങ്ങൾ പങ്കുവെച്ചു പാചകവുമായി വരണം.. കൂടെ ബെന്നി ചേട്ടനും..40 മിനിറ്റ് പോയത് അറിഞ്ഞില്ല..😄🙏..
@rajanikk538
@rajanikk538 3 жыл бұрын
ഈ 96-മത്തെ വയസ്സിലും പാചകം ചെയ്യുന്ന. അന്തോണി ചേട്ടന് ഇരിക്കട്ടെ നൂറ് ലൈക്ക് അജു മുതിർന്ന ആളുകളെ ബഹുമാനിക്കുന്ന. ആ മനസ്സിനെ നമിക്കുന്നു
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
വല്യപ്പൻ സൂപ്പറാണ്. ഗാന്ധിജിയുടെ മുഖഛായയും ഉണ്ട്❤️❤️❤️
@bennymk9893
@bennymk9893 3 жыл бұрын
പ്രായമായവരെ ബഹുമാനിക്കുന്ന അജുവിന് ഒരു ബിഗ് സല്യൂട്
@mullashabeer4575
@mullashabeer4575 3 жыл бұрын
ഇ എപ്പിസോഡ് കിടുക്കി അന്തോണി ഏട്ടനുമായുള്ള പാചകം.. സൂപ്പർ അദ്ദേഹത്തിന്റെ വിവാഹ ഓർമ്മകൾ വളെരെ രസകരമായി... ലോകത്തു ആദ്യമായിട്ടാവും ഒരാൾ. ആദ്യരാത്രിയിൽ അളിയനോപ്പം കിടന്നതു.. അതോണി ഏട്ടന്റെ തമാശ നിറഞ്ഞ ഓർമ്മകൾ...👌 ഒടുവിൽ പറഞ്ഞത് അവൾ (chedthiyaar). മരിക്കുന്നതിനു തലേദിവസം വരെ എന്റെ അടുത്താണ് കിടന്നത്... അങ്ങിനെ പറയുമ്പോഴും അദ്ദേഹത്തിന്റെ മനസിൽ ഒരു സങ്കട കടലിരമ്പുന്നത്... ആരും അറിയുന്നുണ്ടാവില്ല.... ഭാര്യയെ എത്ര ത്തോളം പ്രണയിച്ചിരുന്നുവെന്നു. ആ വാക്കുകളിൽ നിന്നു ഊഹിക്കാം... അതോണി ഏട്ടന്റെ ബാല്യം കാല ഓർമകൾ അറിയാൻ ആഗ്രഹമുണ്ട്.. എത്ര കേട്ടാലും മതിവരാത്ത അദ്ദേഹത്തിന്റെ സംസാര ശയ്‌ലി... കമ്പനി പടിയിലെ "ഗാന്ധി "....അന്തോണി ചേട്ടന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു. നിരാശ പെടുത്തല്ലേ...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 жыл бұрын
വീണ്ടും വരും 👍👍👍
@anilcherian9281
@anilcherian9281 3 жыл бұрын
മനസിൽ നൻമയുമമായി, . ആരോടും പരിഭവമില്ലാതെ ജീവിച്ചാൽ ആയുസുണ്ടാകും എന്നതിന് അന്തോണി എട്ടന്റെ ജീവിതം സാക്ഷി.
@babutltl9536
@babutltl9536 3 жыл бұрын
ശരിയാണ്
@babutltl9536
@babutltl9536 3 жыл бұрын
അന്തോണി ചേട്ടൻ അടിപൊളി ചെറുതായി ഗാന്ധിജി പോലെ ഉണ്ട് തമാശയ്ക്ക് പറഞ്ഞതാട്ടാ
@padmajakunhipurayil6147
@padmajakunhipurayil6147 3 жыл бұрын
Anikum thonny.
@SanojTArjunan
@SanojTArjunan 3 жыл бұрын
നിങ്ങളുടെ ഗ്രാമത്തിലെ എല്ലാ സ്പന്ദനവും വീട്ടിലിരുന്നു കൊണ്ട് അറിയുന്ന 96 തികഞ്ഞ അന്തോണി അപ്പാപ്പൻ വെറും മാസല്ല മരണമാസ്,,,, കാലഘട്ടങ്ങളെ മടിയിൽ ഒതുക്കി വീടിൻറെ സിറ്റൗട്ടിൽ ഇരുന്നുകൊണ്ട് ഈ കാലഘട്ടത്തെയും സ്വായത്തമാക്കുക യാണ് അന്തോണിഅപാപ്പൻ,,,, ഇനിയും ഒരുപാട് നാൾ ആരോഗ്യത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ,,,,, ഇടയിൽ വന്നുപോയ മീൻകാരൻ ചേട്ടൻ മിന്നിച്ചു,,,,, ഒപ്പമുള്ള ബെന്നി ചേട്ടൻ എന്നും ഒരു സഹായത്തിന് കൂടെ ഉണ്ടാവട്ടെ,,,, കഥകളും, ഒരുപാട് അനുഭവങ്ങളും ഉള്ള അപാപ്പൻ റെ കൂടെ ഒരു വീഡിയോ ചെയ്തത് നന്നായി ചേട്ടാ,,,,,, സ്നേഹം മാത്രം അജു ചേട്ടാ, ചേച്ചീ, ജഗ്ഗുസ്സ്‌സ,,😍😍😍😍😍😘😘😘😘😘🥰🥰🥰🥰🥰🙏🙏🙏🙏🙏
@diljo77
@diljo77 3 жыл бұрын
അന്തോണി അപ്പാപ്പൻ സൂപ്പർ.... തൃശൂർക്കാർ അല്ലെങ്കിലും പൊളി ആണ് 😄😄😄😄👍💝💝💝
@jayasreemanoj2192
@jayasreemanoj2192 3 жыл бұрын
അന്ധോണി ഏട്ടൻ ആള് പുലി ആണ് ട്ടോ എനിക്ക് നല്ല ഇഷ്ട്ടായി 😍😘😘👍
@asanganak8506
@asanganak8506 3 жыл бұрын
ശ്രീ അന്തോണി അപ്പൂപ്പൻ നിഷ്കളങ്ക മഹത് വ്യക്തിത്വത്തെ പൊതുസമൂഹത്തിന്റെ ഹൃദയത്തിലേക്ക് നിങ്ങളുടെ സത്കർമ്മത്തിന് ശിരസ്സ്കുനിച്ചു പാദ നമസ്കാരം 🙏ധൈര്യത്തിന്റെയും നിഷ്‌ടയുടെയും ആത്മചൈതന്യത്തിന്റെയും ആൾ രൂപമായ അദ്ദേഹം കേരളീയ പൊതു സമൂഹത്തിനു വീശിഷ്യാ, യുവാക്കൾക്കും വൃദ്ധർക്കും,പ്രചോദനജനകമായ ദിവ്യ വ്യക്തിത്വം ആണ് 🌹ആ ദർശനം തന്നെ പുണ്യം 🌹
@aaryag5315
@aaryag5315 3 жыл бұрын
അപ്പാപ്പൻ ഉഷാർ ആയി... !! 👏👍💪 കാണാനും ഗാന്ധിജിയേ പോലെ തന്നെയുണ്ട്.. എത്ര ദശാബ്ദങ്ങൾ! , മാറിവരുന്ന ഓരോ കാലഘട്ടത്തെയും അറിഞ്ഞും, പിന്നെ അതൊരു ഓർമ്മയായി മറഞ്ഞും പോകുന്നു... " കാണാൻ ഭംഗിയുണ്ടായിട്ടു കാര്യമില്ലല്ലോ, സ്വഭാവം നന്നാവണ്ടേ !!?? " .. 😃😃 ആ കിണർ - എന്ത് തെളിനീര് പോലുള്ള വെള്ളമാ... ! പകുതി ആരോഗ്യം അതന്നെയാ... വന്നുപോയ മീന്കാരന് ചേട്ടനും, ബെന്നിച്ചേട്ടനും, എല്ലാരും കൂടി ഗംഭീരമാക്കി.. ഇനിയും അപ്പാപ്പനുമായി വരണം... കഥകൾ കേട്ടിരിക്കാൻ നല്ല രസമാണ്...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 жыл бұрын
ഇനിയും വരും 👍👍😍😍😍
@aaryag5315
@aaryag5315 3 жыл бұрын
@@ajusworld-thereallifelab3597😃😃
@jithu1369
@jithu1369 3 жыл бұрын
അപ്പൂപ്പന്റെ സംസാരം ഒരു രെക്ഷ ഇല്ല ♥️♥️♥️♥️♥️♥️
@roshinipa2920
@roshinipa2920 3 жыл бұрын
അപ്പാപ്പൻ കൂടി ഇനിയും വരണം , കഥകൾ കേൾക്കാൻ 👍
@thilothamagopan4513
@thilothamagopan4513 3 жыл бұрын
പ്രിയ അജു അന്തേ ണി ചേട്ടന്റെ അനുഭവങ്ങൾ പങ്കു വെച്ചതിന് നന്ദി
@rittoaf8212
@rittoaf8212 3 жыл бұрын
ഗാന്ധിജിയെ കണ്ടിട്ടുണ്ട് നമ്മുടെ അന്തോണ്യാട്ടൻ ഒരു ബിഗ് സല്യൂട്👍 എത്ര ജോലികളാണ് അന്തേണ്യാട്ടൻ ചെയ്തത് അള് ഒരു പുലിയാണ് ആളെ പരിജയപ്പെടുത്തിയതിന് അജുവേട്ടനും സഹായിക്കും ബിഗ് സല്യൂട്ട്👍👍👍👍👍
@sumeeshps.sumeesh8730
@sumeeshps.sumeesh8730 3 жыл бұрын
മീൻ കാരന്റെ entry അടിപൊളി ആയി
@thedramarians6276
@thedramarians6276 3 жыл бұрын
എനിക്കും ഇത് പോലെ പഴയ കാര്യങ്ങൾ അറിയാൻ ഒത്തിരി ഇഷ്ടമാണ്. അമ്മൂമ്മ ജീവിച്ചിരുന്നപ്പോൾ ഏത് നേരവും പഴയ കാല കഥകളും പാട്ടുകളും നാട്ടു വിശേഷങ്ങളും കേൾക്കലായിരുന്നു എന്റെ പണി.😊😊.
@manojva9239
@manojva9239 3 жыл бұрын
ഇനിയും ഇവിടെ വരണം, അന്തോണി ചേട്ടനിൽ ഒറു പാട് പഠിക്യൻ കഴിഞ്ഞു, നന്ദി
@manuppahamza4738
@manuppahamza4738 3 жыл бұрын
ഗാന്ധിജിയെ കണ്ട അന്റോണിഏട്ടനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം തൊണ്ണൂറ്റി ആറു വയസ് ഇപ്പളും ആരുടെയും ആശ്രയമില്ലാതെ സ്വന്തം കാര്യം ചെയ്യുന്നു ഇങ്ങനെ പഴയ ആളുകളെ കാണുമ്പോൾ തന്നെ വളരെ സന്തോഷം അജു അഭിനന്ദനങ്ങൾ
@himamahivlogs5566
@himamahivlogs5566 3 жыл бұрын
ഗാന്ധിജിയെ കണ്ടു എന്ന് പറഞ്ഞപ്പോൾ അറിയാതെ എഴുന്നേറ്റു നിന്നു പോയി പ്രായമായവരെ ബഹുമാനിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നി അജു ഏട്ടനെ നേരിൽ കാണുമ്പോൾ ഒരു ബിഗ് സല്യൂട്ട് തരുന്നുണ്ട്❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 жыл бұрын
ഗാന്ധിജി ചേർപ്പിൽ വന്നത് 1934 ജനുവരി 17 ന് ആണ് ( അന്തോണിയേട്ടൻ 1936 എന്നാണ് പറഞ്ഞത് )
@minimilitia4902
@minimilitia4902 3 жыл бұрын
ചേർപ്പ് ഗ്രാമദനം ഗവണ്മെന്റ് സ്കൂളിൽ ഗാന്ധിയുടെ പ്രതിമ ഉണ്ട്... ഞങ്ങൾ അവിടാണ് പഠിച്ചത്.... പിന്നെ തായംകുളങ്ങര ഗ്രൗണ്ടിലും
@divyavinesh6946
@divyavinesh6946 3 жыл бұрын
Anthony chettante video kandu nannayi 96 vayasu njan vimala
@thedramarians6276
@thedramarians6276 3 жыл бұрын
ഒരു ഗാന്ധിജി ഛായ മൂപ്പർക്കും ഉണ്ട് 😊
@shinigopi4417
@shinigopi4417 3 жыл бұрын
@@minimilitia4902 ഞാനും അവിടെയാണ് പഠിച്ചത്
@sreesree5410
@sreesree5410 3 жыл бұрын
ചെറിയ ഒരു ഓർമ്മ പിശക് അല്ലെ അത് ഞങ്ങൾ ഉൾക്കൊണ്ട്‌ മനസിലായി🙏🙏🙏🙏
@sandhyaaji1635
@sandhyaaji1635 3 жыл бұрын
അന്തോണി പാപ്പൻ കണ്ടാൽ 70/75ഒക്കെ തോന്നുള്ളു സ്വാതന്ത്ര്യം കിട്ടുന്നേനു മുമ്പുള്ള ആളല്ലേ എന്തായാലും ആളു പൊളിച്ചു
@akcta2045
@akcta2045 3 жыл бұрын
ഇന്നത്തെ ലൈക് നമ്മളെ അപ്പാപ്പൻ കൊടുകാം അടി ഗയ്‌സ് പൂക്കുറ്റി ലൈക് 🤓💥💥✌️
@EssAar80
@EssAar80 3 жыл бұрын
ഒന്നും പറയാനില്ല പൊളി....... ഇനിയും പ്രതീക്ഷിക്കുന്നു
@arjunlakshman266
@arjunlakshman266 3 жыл бұрын
അന്തോണി ചേട്ടൻ പുലിയാട്ട😍❤️🔥🔥🔥 ആ ചുറുചുറുക്ക്‌ കണ്ടില്ലേ🤩💥💥 ദൈവം അനുഗ്രഹിക്കട്ടെ🙏🏼😇
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 жыл бұрын
😍😍
@arjunlakshman266
@arjunlakshman266 3 жыл бұрын
@@ajusworld-thereallifelab3597 ❤️
@sreesree5410
@sreesree5410 3 жыл бұрын
ഇനിയും അപ്പാപ്പനും ആയിട്ട് വീഡിയോ ചെയ്യണം തൃശ്ശൂർ പൂരം അനുഭവങ്ങൾ പളളിപെരുനാൾ അനുഭവങ്ങൾ കൃഷി കാര്യങ്ങൾ നാട്ടിലെ നല്ല രസകരമായ അനുഭവങ്ങൾ അങ്ങനെ കുറെ വിഡീയോ കൾ ചെയ്യണം 🙏🙏🙏🙏❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 жыл бұрын
വരും
@xaviourvazhappilly5475
@xaviourvazhappilly5475 3 жыл бұрын
അന്തോണ്യപ്പാപ്പൻ Rocks.....soooper.... ❤️
@araviaravindakshan2347
@araviaravindakshan2347 3 жыл бұрын
അജുവേട്ട ആളു പുലിയാണ് അന്തോണി ചേട്ടന് ഇരിക്കട്ടെ എന്നതേ ലൈക് 👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏
@sanjainarayanan894
@sanjainarayanan894 3 жыл бұрын
ഒരു പേപ്പർ പോയി supply ഉണ്ട് എന്നൊക്കെ പറയാൻ തന്നെ മടിക്കുന്ന ഇക്കാലത്ത് ഒന്നിൽ 3 വട്ടം പൊട്ടി എന്ന് ഒരു മടിയും കൂടാതെ പറയാൻ വല്യപ്പച്ചൻ കാണിച്ച ആ മനസ്സിന്......🙋‍♂️👍
@shafipm6930
@shafipm6930 3 жыл бұрын
ഏതവനാടാ dislike അടിച്ചത്. അപ്പൂപ്പൻ മരണമാസ്
@vinzvuzz523
@vinzvuzz523 3 жыл бұрын
Adorable Anthony Chettan. Aju, you scored big this time. Loved this episode. You must have made his day as well. Keep up the good work buddy!
@vijaytp7320
@vijaytp7320 3 жыл бұрын
അജു ഒരുപാട് ഇഷ്ടമായി അന്തോണി ചേട്ടനെ പഴയ ആളുകളെ ഇനിയും പരിചയപെടുത്തണം കിണർ കണ്ടപ്പോൾ കൊതിയായി
@smrt2700
@smrt2700 3 жыл бұрын
ഈ അടുത്ത കാലത്ത് അജുവിന്റെ ഇറങ്ങിയ ബ്ലോഗിൽ നിന്നും ഏറ്റവും ബെസ്റ്റ് ബ്ലോഗ് .👍 അന്തോണിച്ചേട്ടൻ സൂപ്പർ❤️
@skcmalayalam6717
@skcmalayalam6717 3 жыл бұрын
കാണുമ്പോ ഭംഗി ഉണ്ടായാൽ കാര്യമില്ലല്ലോ.. സ്വഭാവം നന്നാവണ്ടെ...അന്തോണി ചേട്ടൻ rocks...♥️
@pavcreations4439
@pavcreations4439 3 жыл бұрын
Innu vare cheythathil vechu ...ettavum great episode ..manassil thatti...jeevithathil ottapettupoya oru paavam manushyanum ....adhehathepole praayamaaya veedum...karanjupoyi
@anilkumarpv7534
@anilkumarpv7534 3 жыл бұрын
Good... super...🙏
@joshyk5243
@joshyk5243 3 жыл бұрын
അജുവേട്ട...ഒത്തിരി ഇഷ്ടപ്പെട്ട വീഡിയോ...😘😘😘😘😘..ഇങ്ങനത്തെ വീഡിയോസ് ഒക്കെ ഇനീം ഇടൂ...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 жыл бұрын
👍👍👍
@bhadraharidas._
@bhadraharidas._ 3 жыл бұрын
അജു ഏട്ടാ എന്തു രസാ അപ്പാപ്പന്റെ വർത്തമാനം കേക്കാൻ
@siljojhony9493
@siljojhony9493 3 жыл бұрын
Aju chettan and anthony chetan big salute
@hari.v.vharikrishnan7325
@hari.v.vharikrishnan7325 3 жыл бұрын
Alakki Polichu..
@remeshtrithala340
@remeshtrithala340 3 жыл бұрын
അന്തോണി ചേട്ടൻ സൂപ്പർ ' അടിപൊളി വീഡിയോ
@anithraman9989
@anithraman9989 3 жыл бұрын
Anthoniyettantem ajuvettantem samsatam super 🌹🌹🌹🌹🌹
@matimepasscreation2786
@matimepasscreation2786 3 жыл бұрын
Ajju cheta thangal vere levela
@ambikamenon9496
@ambikamenon9496 3 жыл бұрын
Very interesting Anthony etthan... would love to watch more
@jyothisuresh3005
@jyothisuresh3005 3 жыл бұрын
Hai aju's world, video kandukondirikkan nalla rasamayirunnu. Muthassan allu oru puliyanallo. Super👌, moonnu perumkkoodi adichupolichallo 👍👍.
@rajeshpanikkar8130
@rajeshpanikkar8130 3 жыл бұрын
കൊള്ളാം സൂപ്പർ😍🥰 നല്ല വീഡിയോ😍
@supriyanair2885
@supriyanair2885 3 жыл бұрын
Appapande video othiri eshtayi eniyu prathishikunnu
@anilboss1881
@anilboss1881 3 жыл бұрын
അന്തോണിയേട്ടൻ ഹെവി ഡാവ് ആയീരുന്നു ലേ അജു ചേട്ടാ ആ ഇരിപ്പ് കണ്ടാ തോന്നില്ലായിരുന്നു ട്ടാ
@sindhubinuraj
@sindhubinuraj 3 жыл бұрын
Vishwasikan pattunnilla Anothichettan ee prayathilum nalla ormayodu ellam parayunnathu . Mathramalla makkalude sahayamillathe ottakku jeevikkan pattunnathu. Nalla arogyathode ithupole irkkan prarthikkunnu.🙏🏽
@sumathomas5280
@sumathomas5280 3 жыл бұрын
Super👌👌
@Citygirls11001
@Citygirls11001 2 жыл бұрын
Nice video!
@rkentertainment65
@rkentertainment65 3 жыл бұрын
Anthonietan story super.......
@sujeeshvijayan6931
@sujeeshvijayan6931 3 жыл бұрын
Aju chettan samaram kelkumbol full poweranu
@sumaprasad80
@sumaprasad80 3 жыл бұрын
അന്തോനിയേട്ടൻ കണ്ടാൽ ഗാന്ധി ജി യെ പോലെ യുണ്ട്. അതുപോലെ സ്വയം ഒരു ചിട്ട യും ജീവിതത്തിൽ സൂക്ഷിക്കുന്നു.
@anilagopi5317
@anilagopi5317 3 жыл бұрын
Veendum veendum varanam. E videokue waiting aayirunnu. Oru 40 years purakilottupoyi. Annane edupolathe aalukale kandirunnathe. Chirichhe chirrichhe vayar niranju. Athonichhettane pattiyayathe thanne Aju.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 жыл бұрын
😍😍😍
@janakyk7488
@janakyk7488 3 жыл бұрын
👍 സൂപ്പർ 👍
@deepakdeepu2753
@deepakdeepu2753 3 жыл бұрын
വല്യപ്പച്ചനെ ഇഷ്ട്ടമായി അജു ചേട്ടാ 😍😍😍😍
@cheerbai44
@cheerbai44 3 жыл бұрын
സത്യമായിട്ടും, നന്നായി തിന്നു കൊതിപ്പിച്ചു.
@soulcurry_in
@soulcurry_in 3 жыл бұрын
Beautiful episode. Kalakki Aju. Cameraman chirichu mans kappi. Iniyum episode cheyyu kits. Entoru discipline aa. Antony Chetan vazhgha
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 жыл бұрын
👍👍👍
@diljo77
@diljo77 3 жыл бұрын
അപ്പാപ്പൻ കംപ്ലീറ്റ് കോമഡി ആണല്ലോ 😄😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 жыл бұрын
😄😄😄😄
@rafeekkattoor5639
@rafeekkattoor5639 3 жыл бұрын
അടിപൊളി വീഡിയോ അജു ബ്രൊ 🥰🥰🥰🥰
@kanakabharathan7913
@kanakabharathan7913 3 жыл бұрын
Anthony chettanoru big salute
@user-oi4zy7lt9i
@user-oi4zy7lt9i 3 жыл бұрын
Innu Kalakki ajuvetta
@parameswaranpa8032
@parameswaranpa8032 3 жыл бұрын
Good video. Anthoni chettan valare nalla manushyan
@varsharaj2548
@varsharaj2548 3 жыл бұрын
അന്തോണിയേട്ടൻ ആള് സൂപ്പറാണ് ട്ടോ
@sabuthaiparambil
@sabuthaiparambil 3 жыл бұрын
This program was fantastic I'am happyfrom my heart thank you,grandfathar and good his very beautiful story thanks.
@kochumolsherin2262
@kochumolsherin2262 3 жыл бұрын
Nalla manasinte udama anu aju chettan
@sanooppazhassi5656
@sanooppazhassi5656 3 жыл бұрын
പൊളി വീഡിയോ 😍😍😍👍👍👌👌
@majeshkariat2887
@majeshkariat2887 3 жыл бұрын
Great job sir God bless you.
@anasputhiyottil8595
@anasputhiyottil8595 3 жыл бұрын
Hi, Ajitheeee....Hahahahaha... Chirichu veenuuu 😂😂😂. Adipoli video... Really enjoyed. Curry Muupparku athra tasty ayilla ennu thonnunnu 😜😜😜. Coconut milk chernnaal super ... Anthoni Chettan vakku correct 👌👌😃. Morning thanney kure chirichu... 😆😆😆🙏🙏🙏
@rajalakshmisubash6558
@rajalakshmisubash6558 3 жыл бұрын
Anthoni vellyappan ippolum nalla sundharan anu nalla featuresum appol cheruppathil nalla bhangi undayirunnirikum
@jyothis8757
@jyothis8757 3 жыл бұрын
അന്തോണിയേട്ടൻ Super ആണ്
@jayakumark738
@jayakumark738 3 жыл бұрын
നന്നായിട്ടുണ്ട്
@sujathanair131
@sujathanair131 3 жыл бұрын
Aju ... you will definitely be blessed by God !!! Hats off to your simplicity 🙏🏻
@rajalakshmisubash6558
@rajalakshmisubash6558 3 жыл бұрын
Kinattile vellam chillu pole🤩🤩🤩🤩
@rishiprakash2099
@rishiprakash2099 3 жыл бұрын
Appapan polichuuu....😍😍😍
@bijubijuksa2066
@bijubijuksa2066 3 жыл бұрын
Apuppane orupadu eshtai ajuvata
@shabeenasidhik2734
@shabeenasidhik2734 3 жыл бұрын
Anthony chetanea miss cheyyunù
@sreesree5410
@sreesree5410 3 жыл бұрын
അടിപൊളി വീഡിയോ 🙏🙏🙏
@silvesterpereira6072
@silvesterpereira6072 3 жыл бұрын
Super thank you Waiting for this kind of videos
@silvesterpereira6072
@silvesterpereira6072 3 жыл бұрын
Anthony yettan powli
@nikhilramesan6546
@nikhilramesan6546 3 жыл бұрын
Anthony appappen polliyanu , Thrissur daaa❤️🥰💕😍💞
@jyothis8757
@jyothis8757 3 жыл бұрын
അന്തോണിയേട്ടൻ Super
@hari.v.vharikrishnan7325
@hari.v.vharikrishnan7325 3 жыл бұрын
Appappan poliyanu
@shafeekthottuvalli6488
@shafeekthottuvalli6488 3 жыл бұрын
Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍😊😊
@lakshmikuttynair8818
@lakshmikuttynair8818 Жыл бұрын
👌👌👌
@gilson.cvchittilappilly7999
@gilson.cvchittilappilly7999 3 жыл бұрын
ഇത്തിരി കഴിഞ്ഞാ നീ എണീപ്പിക്കാൻ വരോ 😁പൊളി അതാണ്
@jchittillam77
@jchittillam77 3 жыл бұрын
Appappan is bold and beautiful ,listen his experience , if acceptable follow him ,otherwise ignore . All the best.
@alansarisumail3905
@alansarisumail3905 3 жыл бұрын
Super anna
@anijoel6866
@anijoel6866 3 жыл бұрын
Appachan super 🥰🥰
@valsalakumari90
@valsalakumari90 3 жыл бұрын
അടിപൊളി
@jayeshsaranya7818
@jayeshsaranya7818 3 жыл бұрын
Appaappan ishttam 🥰🥰🥰
@somankb7196
@somankb7196 3 жыл бұрын
രാഷ്ട്രീയ ത്തിൽ ഇറങ്ങാൻ പോകാണോ അജു ഏട്ടാ 😀🤣♥️💕
@narayanan57
@narayanan57 3 жыл бұрын
അപ്പാപ്പൻ്റെ സ്ഥലം എവിടെയാ? കേട്ടിരിക്കാൻ നല്ല സുഖം.ഇനിയും ഒരു വീഡിയോ ചെയ്യാം.thrissur പൂരം അനുഭവങ്ങൾ .since he is taking liquor in limited quantity he is maintaining good health.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 жыл бұрын
ഒല്ലൂർ
@anu1982sumitha
@anu1982sumitha 3 жыл бұрын
ഇനീം വേണം അന്തോണി അപ്പാപ്പനുമായുള്ള വീഡിയോ.... അപ്പാപ്പന്റെ വിശേഷങ്ങൾ കേട്ട് മതിയായില്ല
@anitasidharthan8459
@anitasidharthan8459 3 жыл бұрын
Aju... U r really great... Good job
@reshmavijaykumar6979
@reshmavijaykumar6979 3 жыл бұрын
അന്തോണി അപ്പച്ചന്‍ ഗാന്ധിജി യെ പോലെ തന്നെ
@renukagopi3862
@renukagopi3862 3 жыл бұрын
Anthonyetan rock star love from Hongkong
@shyleeshshyleesh1600
@shyleeshshyleesh1600 3 жыл бұрын
തീ അടിപൊളി ആകാതിരിക്കാനാ അങ്ങനെ വെക്കേണ്ടാന്ന് പറഞ്ഞത് ഹഹ ഹ 😂😂😂😂
@sonisunny7335
@sonisunny7335 3 жыл бұрын
It is wonderful episode.. do make more videos with him.. 😍😍😍
@shanid9972
@shanid9972 3 жыл бұрын
One of the best video 👏🏻👏🏻👏🏻
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 36 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 36 МЛН