Wowww കുക്കർ കൊണ്ട് ഇതുവരെ ആരും ചിന്തിക്കാതെയും, ചെയ്യാതെയും കുറെ അധികം ടിപ്സുകൾ വളരെ നന്നായിട്ട് പറഞ്ഞു തന്നു എന്നത്തേയും പോലെ ഈ വീഡിയോവും ഉപകാരപ്രദമാണ് 🎉🎉താങ്ക്സ് 🎉🎉
ഇത് കണ്ടാൽ ആരും പഴയ കുക്കർ കളയുകയില്ല.... ഇത്രേം ഗുണങ്ങൾ ഉള്ളതല്ലേ... ഇനിയും ഇത് പോലെ ഓരോ വിദ്യകൾ പറഞ്ഞു തരിക....😢😢😢😢
@sydmilhan84922 ай бұрын
എണ്ണ ഒഴിച്ച് ഉണ്ടാക്കേണ്ടത് അങ്ങിനെ തന്നെ ഉണ്ടാക്കണം, എങ്കിലേ അതിന്റെ ശെരിയാവുള്ളൂ
@zx._4623 ай бұрын
സുന്ദരിയാണ്
@marymichael4913 ай бұрын
Very useful video
@JoseSanila3 ай бұрын
മാവ് ഏത് പാത്രത്തിലാണോ പകർന്ന് വയ്ക്കുന്നത് ആ പാത്രത്തോടെ കുക്കറിനകത്ത് ഇറക്കി വച്ചാൽ മതി
@lissytc90403 ай бұрын
Supper😮 6:37
@manjushabaiju3 ай бұрын
മിടുമിടുക്കി ❤. എല്ലാം കിടു.
@shubhamuhrtham3 ай бұрын
Thank you so much❤️🌹.. നിങ്ങളുടെകമന്റ് വായിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം❤️
@rmvc-by5dk3 ай бұрын
Useful anu but dosha mavu pole ulla karyangal aluminum patrathilo cokkerilo ozhichu vaikkaruthu not good for health
@jininelson548716 күн бұрын
Soooper❤
@Devikamohan-v8f3 ай бұрын
Adipoli vidio👌👌👍👍
@seenathseenath429721 күн бұрын
Raice kukkaril vechanathi
@sobav60393 ай бұрын
ഗുഡ്
@Sk8llx3 ай бұрын
നല്ല ടിപ്സ്. വറ്റൽ മുളക് എപ്പോഴും ഫ്രിഡ്ജിൽ വക്കും. അല്ലെങ്കിൽ ഫംഗ്സ് വരുന്നു
@rahamathk73413 ай бұрын
Super
@shifin72553 ай бұрын
Aluminium pathrathil doshamaav vekkan padilla
@radhasekhar7863 ай бұрын
Super idea
@shubhamuhrtham3 ай бұрын
Thank you🌹
@Khadeejasidheeq1103 ай бұрын
Booriyum dosayum karinju😊😊
@tressajoseph32943 ай бұрын
Wow super
@naseemnavas21452 ай бұрын
❤😊 good one
@shubhamuhrtham2 ай бұрын
🤝
@beenamanojkumar63313 ай бұрын
ദോശമാവ് അലൂമിനിയ ത്തിൽ ഒരിക്കലും വെക്കാൻ പാടില്ല. വീട്ടിൽ ഒരു പഴയ കുക്കർ ഉണ്ട് അത് കടയിൽ കൊടുക്കാൻ വിചാരിച്ചു ഇനി ഈ ടിപ്സ് നോക്കട്ടെ
@manujavishnudas81753 ай бұрын
സത്യം
@drmumthas98923 ай бұрын
Sooooper
@rukhiyahamza50333 ай бұрын
ആരും പറയാത്ത ടൈപ്സുകൾ 👍👍💛
@VishwaBalaji-cy4rm3 ай бұрын
wow very useful tips thanks for sharing
@shubhamuhrtham3 ай бұрын
So nice of you
@Mirhakca3 ай бұрын
Ellam spr
@SafiyaBi-l5xАй бұрын
Poori venthilla
@shubhamuhrthamАй бұрын
🤔
@ThomasMathew-h8d2 ай бұрын
Good information keep it up.
@nafeesake95393 ай бұрын
Poori Appam karinjupoyi
@susavinaya7876Ай бұрын
valare useful video aanallo
@seenathp9803 ай бұрын
ബ്ലാക്ക് teeth how toclean wait your useful information
@crypticmom76583 ай бұрын
old cooker use super thanks fur sharing
@shubhamuhrtham3 ай бұрын
Thank you so much 🌹
@preetech6273 ай бұрын
Chicken cheyyumbol whistle idano
@PuppyS-w7o3 ай бұрын
all tips r very unique n interesting...very useful information..great sharing..keep rocking...
@susanalex32753 ай бұрын
Eznate cooker cake ഉണ്ടാകാൻ best ആണ് Good vedio
@Fathimaskitchen3133 ай бұрын
യുസ്‌ഫുൾ വീഡിയോ
@shubhamuhrtham3 ай бұрын
Thank you💓🌹
@hemalathamony31213 ай бұрын
Its very useful tips and awesome ideas 🤝👍
@bismillah1873 ай бұрын
❤ദോശ മാവ് കേസ്രോളിൽ വക്കാം
@divakarankdivakarank3 ай бұрын
അലുമിനീയം അലോയി ഇവയുടെ ഭക്ഷണ ഉപയോഗം ആരോഗ്യ ത്തിന് ഹാനികര മാണ്.
@vishnus36003 ай бұрын
Ennal Anna aloominiyam company pande pooteetundakum allo
@shubhamuhrtham2 ай бұрын
പഴയതായതുകൊണ്ട് അലൂമിനിയം അതും കുക്കറിന്റെ അലൂമിനിയം ഒക്കെ ക്വാളിറ്റി ഉള്ളതായിരിക്കുമല്ലോ കോളിറ്റി കുറഞ്ഞ അലൂമിനിയം ഉപയോഗിക്കുമ്പോൾ ആണ് അസുഖങ്ങൾ വരുന്നത്
@shubhamuhrtham2 ай бұрын
Correct dear
@PhilominaAbraham-t9q3 ай бұрын
Karinja appam
@twinklingstars-d2y3 ай бұрын
Ferment ചെയ്യുന്നതും പുളി ഉള്ളതും അലുമിനിയം cooker ഇൽ വക്കുന്നത് നല്ലതല്ല
@hajarabiaaju3367Ай бұрын
Yes
@anniejoseph85643 ай бұрын
Very good thank you for tips
@sheeba13183 ай бұрын
Adipoli 👌
@ushashanavas91193 ай бұрын
Very useful videyo 👍👍
@shubhamuhrtham3 ай бұрын
Thank you💓🌹
@rajithakattungal2249Ай бұрын
ചായ കാച്ചുക എന്നുള്ള പ്രയോഗം ഒഴിച്ച് ബാക്കി എല്ലാം സൂപ്പർ..ആദ്യമായിട്ടാണ്..ചായ കാച്ചു ക എന്ന് കേൾക്കുന്നത്.😂
@shubhamuhrthamАй бұрын
ഓരോ നാട്ടിലും ഓരോ രീതിയിലാണ് പറയുന്നത് ഇവിടെയും നമ്മൾ അങ്ങനെയാണ് പറയുന്നത് അതുകൊണ്ട് അങ്ങനെ പറഞ്ഞത് 🥰🌹
@tprajalakshmi41693 ай бұрын
Super tips. Thank u sister
@food_sparks26693 ай бұрын
Useful sharing👌❤
@ancyjacob66863 ай бұрын
Super super super super
@beemohammad-gf9pf3 ай бұрын
Roogam varanulla tips
@sahanafathima74463 ай бұрын
excellent tips
@TomyPoochalil3 ай бұрын
super !
@shubhamuhrtham2 ай бұрын
🤝
@smithak66503 ай бұрын
Good
@edmundthomasclint93243 ай бұрын
Thank you so much
@marymetteldajohn97643 ай бұрын
No. No. ...no batter should be kept in hindalium/aluminium cooker.it is poision.
@shahinasathar2703 ай бұрын
സൂപ്പർ 🥰 4:14
@shubhamuhrtham3 ай бұрын
Thank you💓🌹
@ThahiraJ-m1pАй бұрын
പ്ലാസ്റ്റിക് പാത്രത്തിൽ ഇങ്ങനെയൊക്കെ ചെയ്താൽ ക്യാൻസർ വരാൻ എളുപ്പമാണ്
@FouziaMustafa-j1s3 ай бұрын
അടിപൊളി ആണല്ലോ 👍❤️
@lissytj31223 ай бұрын
👍👍👍
@shubhamuhrtham3 ай бұрын
Thank you💓🌹
@deepasajeev20403 ай бұрын
Tips kollam. Ovar samsaram borakunnu
@lithu23083 ай бұрын
ഭൂരി പൊരിച്ചത് ഒഴികെ മറ്റെല്ലാം നന്നായി
@navaneethamvlogs55883 ай бұрын
Wow 👌🏻👌🏻👏🏻👏🏻👏🏻🤝😍🙌🏻😊🙏🏻
@pradeepkp53343 ай бұрын
Washing meshine idea super 👌👏👏 😂😂
@sujathasuresh12283 ай бұрын
👌👌
@shubhamuhrtham3 ай бұрын
Thank you🌹❤️
@Lkallu3 ай бұрын
പ്ലാസ്റ്റിക് പാത്രങ്ങളിൽ ഫുഡ് ഒരിക്കലും ചൂടാക്കരുത്..വിഷമാണ്😢
@sanathanam113 ай бұрын
കഴിക്കുകയും അരുത് 👍🏻
@aparnaaparna3753 ай бұрын
പാക്കറ്റ്കൾ എല്ലാം പ്ലസ്റ്റിക് അല്ലേ? തൈര്, അച്ചാർ, പുളി, വിനിഗർ എല്ലാം പാക്ക് ചെയ്ത് വരുന്നത് പ്ലാസ്റ്റിക്ൽ അല്ലേ? സ്വന്തമായി പ്ലാസ്റ്റിക് പത്രങ്ങൾ വളരെ കുറവാണ്.