ഇവന്റെ LLB ഡിഗ്രീ കൈലാസത്തിൽ നിന്ന് നേരിട്ട് പോസ്റ്റിൽ വന്നതാ
@ExposePseudos3 сағат бұрын
മിക്കവാറും അക്കയുടെ അക്കാദമിയിൽ നിന്നായിരിക്കും
@ThirdEye2023 сағат бұрын
മാപ്രാകളും സുഡാപ്പികളും എത്ര ആളികത്തിച്ചിട്ടും ഒന്നും പഴയപോലെ പോലെ ആളിക്കത്തുന്നില്ല.. ബിസ്മയങ്ങൾക്കു കഷ്ടകാലമാണ്..😂😂😂😂
@James-yq9ed3 сағат бұрын
വിദ്യാഭ്യാസം ഒണ്ടെങ്കിലും വിവരം ഇല്ലെങ്കിൽ എന്ത് പ്രയോജനം.?.
@pradeepsreenivasan84293 сағат бұрын
ഈ സംഭവം കേരളത്തിന് പുറത്തായിരുന്നെങ്കിൽ ഒരു വാർത്തയെ ആവുമായിരുന്നില്ല , സമാധി കേരളിയർക്കു ഒരു അതിശയം ആണ് എന്നാൽ വടക്കേ ഇന്ത്യക്കാർക്കു ഒരു പുത്തരിയല്ല. എത്ര പേരെ ജീവനോടെ സമാധി ഇരുത്തുന്നു , ഗംഗയിൽ കെട്ടി താഴ്ത്തുന്നു
@ThirdEye2023 сағат бұрын
മാപ്രാകളും സുഡാപ്പികളും എത്ര ആളികത്തിച്ചിട്ടും ഒന്നും പഴയപോലെ പോലെ ആളിക്കത്തുന്നില്ല.. ബിസ്മയങ്ങൾക്കു കഷ്ടകാലമാണ്..😂😂😂😂
@LathikaNB9 минут бұрын
Athonnum vivaramillathavar
@AzadUppada-t5s3 сағат бұрын
LLB ക്ക് യാതൊരു വിലയുമില്ലെ ?
@sajadtopline11863 сағат бұрын
ഇന്നലെ വേറൊരു വക്കീൽ ഇന്ന് വേറെ ഒരെണ്ണം ഇതൊക്കെ എവിടന്നു LLB എടുത്തത്.
@ThirdEye2023 сағат бұрын
മാപ്രാകളും സുഡാപ്പികളും എത്ര ആളികത്തിച്ചിട്ടും ഒന്നും പഴയപോലെ പോലെ ആളിക്കത്തുന്നില്ല.. ബിസ്മയങ്ങൾക്കു കഷ്ടകാലമാണ്..😂😂😂😂
@CodixDigital3 сағат бұрын
കൈലാസത്തിൽ നിന്ന്
@a.p83872 сағат бұрын
കെട്ടിപ്പിടിച്ചാൽ LLB കിട്ടുന്ന ഒരു സ്ഥലം ഉണ്ട് 🤪
@sajadtopline11863 сағат бұрын
പൊളിക്കാൻ ധൈര്യമുണ്ടോ, പൊളിക്കുന്നെങ്കിൽ ഇപ്പോൾ പൊളിക്കണം എന്നൊക്കെ ഒരു മാമൻ നിന്ന് വെല്ലുവിളിക്കുന്നത് കണ്ടിരുന്നു, അയ്യാൾ ഇപ്പോൾ എവിടെ ഉണ്ട്, സമാധി ആയോ.
@ThirdEye2023 сағат бұрын
മാപ്രാകളും സുഡാപ്പികളും എത്ര ആളികത്തിച്ചിട്ടും ഒന്നും പഴയപോലെ പോലെ ആളിക്കത്തുന്നില്ല.. ബിസ്മയങ്ങൾക്കു കഷ്ടകാലമാണ്..😂😂😂😂
@ashrafhamza49122 сағат бұрын
അവൻ ആണ് ഇവൻ
@sharfiyaayoob82432 минут бұрын
😂😂
@anupama23663 сағат бұрын
വെളിച്ച വീഴാത്ത വേറെ ഒരു വക്കീൽ😂😂😂
@sebastianv.s.47753 сағат бұрын
Rubbish. What a poor lawyer!
@shajanshaju12472 сағат бұрын
ഗിരീശാ LLBഡിഗ്രീ ഒ ജി നലാണോ
@koyamonkoyamon43393 сағат бұрын
ആ വക്കീല് ശരിയല്ല ആള്
@mujeebrahmants77873 сағат бұрын
പുള്ളീടെ കയ്യിലുള്ള LLB certificate പരിശോധിക്കണം. ഒരു ആൾ മരിച്ചിട്ടില്ല എന്ന് മക്കൾ പറയുന്നു, സമാധി ആയി എന്നാണ് അവരുടെ വാദം, പുള്ളിയുടെ ശരീരം ആ കല്ലറക്കുള്ളിൽ ഉണ്ട് എന്നും അവർ തന്നെ സമ്മതിക്കുന്നു. അതിനും അപ്പുറം അതിൽ ഒരാൾ പറയുന്നത് താൻ തന്നെയാണ് അച്ഛനെ അതിനുള്ളിൽ അടക്കിയത് എന്ന്. ഇതൊക്കെ വെച്ച് നോക്കിയാൽ പുള്ളി പറയുന്നത് ശരിയാണ്.. മാൻ മിസിങ് കേസ് ഇല്ല. എങ്കിൽ കേസ് ഉള്ളത് മരിച്ചതിന് ശേഷമാണോ ജീവനോടെ ആണോ അടക്കിയത് എന്ന് മാത്രമാണ്. അങ്ങനെ വരുമ്പോൾ കേസ് എടുക്കേണ്ടത് അസ്വാഭാവിക മരണത്തിനാണ്.. ഇവിടെയാണ് വക്കീലിന് തെറ്റിയത്. മരിച്ചു എന്ന് ഉറപ്പായാലേ അസ്വാഭാവിക മരണം എന്ന വകുപ്പ് തന്നെ നിലനിൽക്കൂ.. അതാണ് കോടതി ആദ്യംതന്നെ സർട്ടിഫിക്കറ്റ് ചോദിച്ചത് അഥവാ മരിച്ചു എന്നതിൻ്റെ തെളിവ്..കോടതിക്ക് അതിന് ആധാരമാക്കാവുന്ന തെളിവില്ലാതെ കേസ് മുന്നോട്ട്കൊണ്ടുപോകാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ മാൻ മിസിങ് അല്ലാതെ വേറെ വകുപ്പ് ഇടാൻ സാധിക്കില്ല. നാളെ പുള്ളിയുടെ ശരീരം അതിനകത്ത് നിന്ന് കിട്ടിയാൽ അസ്വാഭാവിക മരണം എന്ന വകുപ്പ് ചേർത്ത് കേസ് അന്വേഷണം ആരംഭിക്കും. മരണത്തിന് മുൻപാണ് അടക്കിയത് എന്ന് തെളിഞ്ഞാൽ കൊലപാതക കുറ്റം ചാർത്തും അടക്കിയ മകൻ അകത്ത് പോകും.. അമ്മയും മറ്റേ മകനും ചിലപ്പോൾ രക്ഷപ്പെടും..അവർ സംഭവം നേരിട്ട് കണ്ടിട്ടില്ല.മകൻ പറഞ്ഞ അറിവ് മാത്രമേ ഉള്ളൂ എന്നാണ് അവർ ഇതുവരെ പറഞ്ഞതിൽ നിന്ന് മനസ്സിലാകുന്നത്. ഈ കേസിൽ സ്റ്റേ വാങ്ങും എന്ന പുള്ളിയുടെ നിയമജ്ഞാനം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.. മരണം ഉറപ്പാക്കണ്ട എന്ന് കോടതി പറയും എന്നാണോ പുള്ളി പറയുന്നത്? അതോ പൊളിക്കാതെ കണ്ടെത്താനുള്ള വഴി തേടണം എന്നാണോ? അങ്ങനെ ആണെങ്കിൽ തന്നെ ബോഡി അതിനകത്തുണ്ട് എന്ന് കണ്ടെത്തിയാൽ അപ്പോഴും പുറത്തെടുത്ത് പരിശോധിക്കേണ്ടിവരും.. ഉള്ളിൽതന്നെ വെച്ച് മരണകാരണം കണ്ടുപിടിക്കുന്ന റഡാർ അല്ലെങ്കിൽ സ്കാനർ കണ്ടുപിടിച്ചതായി അറിവില്ല.. ഇനി പുള്ളി പഠിച്ച നിയമ പുസ്തകത്തിൽ ഉണ്ടോ എന്തോ?
@marneer3812 сағат бұрын
എത്രയും പെട്ടെന്ന് നിയമ നടപടികൾ കൈകൊള്ളുക.. ഇവിടെ ജാതി മതം ഒക്കെ പറഞ്ഞു വർഗീയത ഉണ്ടാക്കി രക്ഷപെടാൻ നോക്കുകയാണ് കുടുംബം
@shamsudheenk31063 сағат бұрын
ഇതും വക്കീലോ😂
@suthanks94673 сағат бұрын
നേരം ഉടനെ വെളുക്കില്ല 🤣👍🤣🤣
@sayedalibava87682 сағат бұрын
കുടുംബം മാത്രമാണോ ... വക്കീലും കോമഡിയാണല്ലോ.....
@bijugeorge37142 сағат бұрын
ഇത് വക്കീൽ അല്ല ഇവൻ വെറും കീൽ 😂😂😂😂
@ashrafhamza49122 сағат бұрын
ബുദ്ധി ഇല്ലാത്തവർക്ക് വക്കീൽ ആവാം 😭
@kassimpallathu32982 сағат бұрын
ആ കല്ലറയിൽ മൃതദേഹം ഉണ്ട് എന്ന് ഈ വക്കീൽ നിസംശയം പറയുമ്പോൾ വക്കീലദ്ദേഹത്തേയും സംശയിക്കേണ്ടിയിരിക്കുന്നു.
@saheed92093 сағат бұрын
വക്കീലേ, ഗോപാലസ്വാമിയുടെ ശിഷ്യൻ മകൻ പറയുന്നു എന്റെ അച്ഛൻ കൈലാസത്തിലേക്ക് ഉയർന്നുപോയി എന്നാണ്. കൈലാസത്തിലേക്ക് പോയ സാമി യെ എങ്ങനെ കിട്ടാനാണ്
@Sophia-lf9scСағат бұрын
😄😄😄😄 മകനെ കൂടി സമാധി ആക്കി വിടുക.. അച്ഛനെ കൂട്ടികൊണ്ട് വരാൻ പറയണം
@madhusudhananpillai23952 сағат бұрын
മറ്റ് സമുദായങ്ങളെകൂടി തിരുകാൻ ശ്രമിച്ചത് കൊണ്ട് മാപ്പ് പോലും അർഹിക്കുന്നില്ലാ....! എം എസ് പി
@riyaskh49063 сағат бұрын
രേണുക 🔥
@RaheshMitu-rq6lqСағат бұрын
സമാതികൾ ഇനിയും ഉണ്ടാവണം.എന്നിട്ട് വർഗീയതയും കൂട്ടി കുയച്ചാൽ ഒരു കല്ലറയും തുറക്കില്ല . ഇനിയും തലയുറക്കാത്ത ജന്മങ്ങൾ
@surendrankk83632 сағат бұрын
അതുപോലുമറിയാത്ത അഭിഭാഷകൻ😂
@anishkwl31282 сағат бұрын
മിക്കവാറും നാളെ സമാധി മണ്ഡപം പൊളിക്കാൻ ചെല്ലുമ്പോൾ. സമാധിയായ ഗോപൻ സ്വാമിയെ അവിടെ കാണില്ല. സമാധി ആയി മേലോട്ട് ആവിയായി പോയന്നെ പറയൂ. അതും ഇനി കേൾക്കേണ്ടി വരും നമ്മൾ . മിക്കവാറും അയാളെ ഇവര് തല്ലി കൊന്ന് എവിടേലും മറവു ചെയ്തിട്ടു ഉണ്ടാവും. ഇനിക്ക് തോന്നുന്നത് അങ്ങനെയാ. 👍🏻
@abhishekpr14843 сағат бұрын
Ivan eghane llb kitiye😂
@shajie32383 сағат бұрын
കിലാസത്തിൽ പോയി അന്വേഷിക്കണം പില്ലെച്ചാ
@kassimpallathu32982 сағат бұрын
വക്കീലിന്റെ വാദം കൊള്ളാം. ഒരുമനുഷ്യജീവനെ ജീവനോടെ കുഴിച്ചുമൂടിയത് തെറ്റല്ല. ആതള്ളയെ വലിച്ചു മാറ്റിയതാണ് തെറ്റ്. ബെസ്റ്റ് വക്കീൽ.
@ashrafhamza49122 сағат бұрын
ഇവൻ എവിടെ നിന്നാണ് LLB
@a.p83872 сағат бұрын
ഒന്ന് കെട്ടിപ്പിടിച്ചാൽ LLB കിട്ടുന്ന സ്ഥലം ഉണ്ട് 😂
@jayarajankaloor2 сағат бұрын
😂😂😂
@radhakrishnanbhaskarapanic3216Сағат бұрын
സിംഗിൾ ബെഞ്ച് ഡിവിഷൻ ബെഞ്ച്.. സുപ്രീം കോടതി.. പിന്നേം കിടക്കുന്നു.. ബെഞ്ചുകൾ.... അടുത്ത ഇലക്ഷൻ വരെ.. നീടി കിട്ടുവോടെ ..😂😂
@mohamedshafi19022 сағат бұрын
വകീലിന് വരെ ബോധമില്ല 😂
@AbdulKareem-xf6tuСағат бұрын
ഇതിനൊരു തീരുമാനമുണ്ടായില്ലെങ്കിൽ ഇനിയങ്ങോട്ട് കേരളത്തിൽ സമാധികളുടെ ചാകരയായിരിക്കും. കോടതി ജാഗ്രത പാലിക്കുമെന്ന് കരുതുന്നു
എന്റെ ചോദ്യം മണിയന്‍ എന്നാ ഗോപനെ എങ്ങനെ സ്വാമി എന്ന് വിളിക്കും അയാള്‍ ആറാലുമൂട്ടിലെ ചുമട്ടു തൊഴിലാളിയും സാധാരണ മനുഷ്യനെ പോലെ മനുഷ്യ ജീവിതം നയിക്കുകയും കല്യാണം കഴിച്ചു രണ്ടുമൂന്നു മക്കളെയും ഉണ്ടാക്കി ജീവിച്ചിരുന്ന ഒരു സാധാ മനുഷ്യനെ സ്വാമി എന്ന് എങ്ങനെ സംഭോധന ചെയ്യും അത് സ്വാമി എന്ന പവിത്രമായ പദത്തിന് അപമാനമാകില്ലേ??
@amalsulaiman208851 минут бұрын
താങ്കൾക് നേരം വെളുട്ടോ 😂
@SayedIsmail-wm8blСағат бұрын
DummPottichal Njettum MandanVakeel.
@joytsamuel89732 сағат бұрын
Ayaal vakilano e ulatharavumayi Kodathiyil pokan
@mohamedalimundekatСағат бұрын
വക്കീൽ ആണോ, ഇനിയുണ്ടോ ഇമ്മാതിരി?.
@manuchathoth3 сағат бұрын
എന്തോന്ന് ചാനലാടോ ഇത് മലയാളത്തിൽ സമാധി എന്നെഴുതാൻ പോലും അറിയാത്ത മലയാളം ചാനൽ കഷ്ടം
@MajeedKvm-x6p2 сағат бұрын
E coppan vakeelano get out
@Minimol-yw5on2 сағат бұрын
Eyalku avede ninnum degree kittiyathu, vakkil ano ? Konnathu
Sreenarayana guruvinte samathi open cheythu kananam
@Transending_boundariesСағат бұрын
Advocates ne naanamkeduthan ooroj
@shhnsl34 минут бұрын
Vakeel 😂😂😂
@sandhyarani864945 минут бұрын
Advocate🙄
@Minimol-yw5on2 сағат бұрын
Arukum ariyilla, makkal anu prayunnathu Achen samadhi il undu annu
@kainadys2 сағат бұрын
Eyaal engine vakeel aayi......🤔
@Minimol-yw5on2 сағат бұрын
E vakkil avede court il anu vedhikunnathu ,Hindu matha thint peril, arukum are venm ankilum konnittu kallara undakki njangal de matham engane padippichu annu pranjal mathiyallo vakkil a ,Nanamille
@ShajiShaji-n1b2 сағат бұрын
Evantee ok sarttifakkattu polic paridosikkanam
@ShajiShaji-n1b2 сағат бұрын
Evan ethu coollegilla padichathu ummppan
@sureshsura16623 сағат бұрын
Dhikkarichalum onnum nadakkilla
@sureshsura16623 сағат бұрын
Naripoyi churukkathill
@sainyssainys3 сағат бұрын
ഇവനും വക്കീലോ
@midhunvarghese.m.m81422 сағат бұрын
Pinnarayi.vayyil pinnakko ??? love you all Indians 🙏🙏🙏